#Wellness #Gynecology #SexualHealth #MindBodyCare #sexologist #storytelling #drsita #motivation #food #childhealth #parenting Welcome to Dr. Sita's Mind Body Care 🌟 About Dr. Sita: Dr. Sita, a highly-regarded gynecologist, sexual medicine practitioner, wellness coach, and educator, invites you to embark on a transformative journey towards total well-being encompassing physical, mental, emotional, and spiritual aspects. 🌟 Explore Holistic Wellness with Dr Sita’s Mind Body Care ( here in this Malayalam channel ) Dr Sita’s Mind Body care - English Mind Body Positive With Dr Sita 🔴 Subscribe for Invaluable Insights: Stay informed and empowered with our regular uploads covering a wide range of health and wellness topics. Don't miss out on the opportunity to prioritize your well-being! 📞 Contact Us: For In-Person / Direct Appointments: Call 0487 2342795/2342477 between 10:30 AM and 6:00 PM at Dr Sita's Mind Body Care , our health care centre at Urakam, Thrissur . For Online Consultations: Reach our secretary on WhatsApp message only at +91 8281367784. 🔗 🔗 Stay Connected: Instagram: instagram.com/drsitamindb... Visit Our Website: www.drsitamindbodycare.com/ Join our community dedicated to holistic well-being and embark on a journey to a healthier, happier you.
@danialthomas3919 ай бұрын
Hi
@athirasuresh25349 ай бұрын
Flaxseed entrometriosis ന് നല്ലതാണോ
@biyabel19978 ай бұрын
എന്റെ മദർ ഇൻ ലോയ്ക്ക് വേണ്ടിയാണ് ഈ മെസ്സേജ് അയക്കുന്നത്. യൂട്രസ് റിമൂവ് ചെയ്ത് ഇപ്പോൾ പത്ത് വർഷം കഴിഞ്ഞു. ഇടയ്ക്കിടെ വൈറ്റ് ഡിസ്ചാർജ് ഉണ്ടാകുന്നുണ്ട് ഉണ്ട് ഓവറി എടുത്തിട്ടില്ല അതിനെക്കുറിച്ച് ഒന്ന് വീഡിയോ ചെയ്യാമോ ശരീരത്തിന് വളരെ പുകച്ചിലും നെഞ്ചിരിച്ചിൽ ബുദ്ധിമുട്ടും ഒക്കെയുണ്ട്
@athulyap32429 ай бұрын
Mam. Periods correct allatha aalaan njn. Last month January 4 n aayrn periods aayath. Ith vare pine aaylla. Inn upt chythu faint line vannu. Confirm aakkan beta hcg koodi chyth noki. Pashe 1.2 aan value vannath. Ithenthan mean chyyunnath??
@r-jproductions13439 ай бұрын
Dr Sita,I know this is off topic. But wanted to ask you a question in regards to my planned hysterectomy coming up. I am 45 yrs old and have fibroids and ongoing bleeding. I heard you say you had hysterectomy and your ovaries removed as well. Did you go on HRT afterwards? Were you already in menopause when you had your ovaries removed? Did you manage your menopause naturally or with HRT? Thank you for your time.
@reeshma1098 ай бұрын
Mam saline nasal drops newborn babiesne engne koduka? Tym gap parayavo
@Sarath------88 ай бұрын
Underarmsille fangass engane pokkam dr.
@Miraclebeliever-f1m9 ай бұрын
Dr. Ente period e month 8nu anu 5day's undakum. 32aanu cycle length. Periodnte 7thday physical contact cheyyamo. 1yr avaan ponu oru kunjinu vendi prarthikkunnu... 🥺plz rply me dr
@AnuAnu-zs8gb8 ай бұрын
Mam.... എനിക്ക് 54 വയസ്... ഇതുവരെ periods നിന്നിട്ടില്ല... എന്തുകൊണ്ടാണ്.... Plz reply
ഹലോ മേടം ചെറിയ ഒരു സംശയം തീർത്ത് തരുമോ പ്ലീസ് എനിക്ക് പിരീഡ്സിൻ്റെ മുമ്പ് വൈറ്റ് ടിസ്ചാജ് വരുമ്പോൾ യോനിയിൽ നിന്ന് വൈറ്റ് ടിസ്ചാജിൻ്റെ കൂടെ ചെറുതായിട്ട് ബ്ലഡ് കട്ടകൾ വരുന്നു അത് എന്ത് കൊണ്ടാണ് അത്കൊണ്ട് പ്രഷ്നം ഉണ്ടാകുമോ
@SabithaMm-p4e7 ай бұрын
Mole oru doctor kanu
@themalayalitimes4848 ай бұрын
ഡോക്ടർ ഒരു സുഹൃത്തിന്റെ ചോദ്യമാണ് ദയവായി മറുപടി തരണം എന്ന് അഭ്യർത്ഥിക്കുന്നു. ലിംഗം ഉദ്ധരിക്കുന്നുണ്ട് പക്ഷെ അവൻ സെക്സ് വീഡിയോസ് കണ്ട് അവന് നഗ്നമായി നിൽക്കുന്ന സ്ത്രീയെ കണ്ടാൽ പോലും ഒരു താല്പര്യം ഉണ്ടാകുന്നില്ല ലൈംഗിക സെക്സ്നോട് ഒരു താല്പര്യം ഇല്ല ഓരോ വീഡിയോസും കണ്ട് കണ്ട് തലയിൽ നിന്ന് സെക്സ് ചിന്തകൾ പോയി എല്ലാം മടുത്തത് പോലെ ഒരു ലിംഗം ഉദ്ധരിക്കുന്നതും സെക്സ് തമ്മിൽ ഒരു ബന്ധം ഇല്ല എന്നാണ് അവൻ പറയുന്നത്.. ലിംഗം ഉദ്ധരിക്കുന്നത് ചുമ്മാ സെക്സ് കുറിച്ച് സംസാരിക്കുമ്പോൾ മാത്രമാണ് അല്ലെങ്കിൽ സെക്സ് ചാറ്റുകൾ കാണുമ്പോൾ ആണ് പക്ഷെ അത് കണ്ട് ചുമ്മാ അങ്ങ് ഉദ്ധരിക്കുന്നു മനസ്സിൽ സെക്സ് ചിന്തകൾ കയറിയിട്ടല്ല അതിന്റെ കാരണം എന്താണ് ഡോക്ടർ ഇതിന് ഒരു പരിഹാരം എന്താണ് ??. മരുന്ന് ഉണ്ടോ ?.. ബന്ധപ്പെടണം സ്ത്രീയോട് ലൈംഗിക താല്പര്യം തലച്ചോറിൽ പഴയത് പോലെ വരുന്നില്ല.. ഇതിന്റെ കാരണം എന്താണ് ഡോക്ടർ. പരിഹാരം എന്താണ് ?
@shijinshij79626 ай бұрын
യൂറോളജിസ്റ്റിനെ കോൺസൾട്ട് ചെയ്യാൻ പറയു
@sruthypradeep86289 ай бұрын
Dr nte Monte bw 1.3 kg...ipo 3 year 11 kg... normal ano
@AnsarIrfana-sm2eq8 ай бұрын
മാം, ഞാൻ ജനുവരി 10 പീരിയഡ് ആയി, feb 10 ആയില്ല, ഞാൻ മാരീഡ് ആണ്, പക്ഷെ 38 ഡേ കഴിഞ്ഞ് കാർഡ് ഇട്ടപ്പോൾ നെഗറ്റീവ് എന്ന് വന്നു,വയറു വേദന ഉണ്ട്, പ്രെഗ്നന്റ് പോസിറ്റീവ് ആവാൻ ചാൻസ് ഉണ്ടോ
@SherinJijo-jo5dv6 ай бұрын
ഡാ എന്തായി എനിക്ക് ഏപ്രിൽ 2 നു പീരിയഡ്‌സ് വന്നതായിരുന്നു ഇന്ന് ഇതുവരെ വന്നിട്ടില്ല പ്രതീക്ഷിക്കാം അല്ലെ