ഇത്രയേറെ ബുദ്ധിമുട്ടകൾ അനുഭവിച്ചിട്ടും രണ്ടുപേരുടെയും സഹനശക്തി അഭിനന്ദനീയം തന്നെ 🙏
@unnikrishnanmbmulackal71922 жыл бұрын
കശ്മീർ അടിമുടി മാറി 👌❤❤❤🌹🌹🌹🌹👍🏻👍🏻👍🏻
@anilanvanparambil22512 жыл бұрын
"സുന്ദരിമാർ മാത്രമല്ല.. സുന്ദരന്മാരും ഉണ്ട്....."... ചേച്ചിയുടെ സൂപ്പർ ഡയലോഗ്...!!ഞാനൊരു നാടകനടനാണ് അതാണ് ഈ ഡയലോഗുകൾ ഇഷ്ടപ്പെടുന്നത്.... നിങ്ങളോടൊപ്പമുണ്ട്.... ❤
@manojparameswarannair70692 жыл бұрын
ആദ്യമായി ഹൃദ്യമായ അവതരണത്തിന് അഭിനന്ദനം അറിയിക്കുന്നു... വളരെയധികം ക്ഷമയും സഹനശക്തിയും വേണ്ട ഒരു ജോലിയാണ് ഇതെന്ന് മനസ്സിലാക്കി തന്നതിന് വളരെ നന്ദി ... വളരെയധികം ബഹുമാനവും ആദരവും അർഹിക്കുന്ന ഒരു മേഘലയാണ് ... എല്ലാ ലോറി ഓടിക്കുന്ന എന്റെ സഹോദരങ്ങൾക്ക് ഒരായിരം നമസ്ക്കാരം🙏🙏🙏🙏🙏
@disusuresh39252 жыл бұрын
എന്റെ ഹസ്ബന്റ് 1990 - 93 വരെ Leh യിൽ Bo rder roads ൽ work ചെയ്തിരുന്നു അതിനാൽ ഈ വഴി ഒക്കെ കാണുമ്പോൾ GRE F കാരെ ഓർത്ത് അഭിമാനിക്കുന്നു
@karmavinayak2 жыл бұрын
ഭൂമിയിലെ സ്വര്‍ഗത്തില്‍ എത്താൻ... നരകത്തില്‍ കൂടി ഉള്ള യാത്ര 👍👍👍
@musthafamaimunth53842 жыл бұрын
V
@noufalm9022 жыл бұрын
കാശ്മീറിന്റെ ഭംഗി പോയി കാണാൻ ആഗ്രഹം ഉണ്ട് ഇങ്ങനെയെങ്കിലും കണ്ടല്ലോ സന്തോഷം Putthett വ്ലോഗിൽ നിന്നും
@nisarahammed51482 жыл бұрын
കാശ്മീരി സുന്ദരികളുടെ കുടെ ഒരു മലയാളി സുന്ദരി🌹🌹🌹🌹നമ്മുടെ ചേച്ചി പോളി.....സൂപ്പർ സൂപ്പർ 🔥🔥🔥🌹🌹🌹
@gigigeorge1182 жыл бұрын
ഇതെല്ലാം നേരിൽ കാണുന്നപോലെ കാണിച്ചു തരുന്നതിന് വളരെ നന്ദി
@plwijesekara2 жыл бұрын
This Kashmir Traffic block has happened on the moth of September due to road repairs. This means Your new trucking clips on the queue to be shown?????/
@anishm65052 жыл бұрын
ജീവിതം എന്നത് എന്തെല്ലാം സഹിച്ചും അനുഭവിച്ചും തീർക്കണം. എന്താണെലും നല്ല മനസ്സിന് നന്ദി : ആശംസകൾ
@mrNandan1532 жыл бұрын
തുടർച്ചയായി വീഡിയോ ഇടാൻ ശ്രദ്ധിക്കണം ഒരുപാടു ലേറ്റ് ആകുന്നുണ്ട് അത് വീഡിയോ ഒരു ഫ്ലോ കിട്ടുന്നില്ല
@mohamedmoosa99162 жыл бұрын
അവതരണ ശൈലി നന്നായിട്ടുണ്ട് ഇപ്പോ ഒരു ദിവസം ഒരു വീഡിയോ കാണാതെ ഉറങ്ങാൻ പറ്റില്ല എന്ന കണ്ടീഷൻ ആയി എന്തായാലും വളരെ നന്നായിട്ടുണ്ട് ഗോഡ് ബ്ലെസ് യു
@puthettutravelvlog2 жыл бұрын
🥰🥰
@jayanvkd52772 жыл бұрын
അഹങ്കാരം തീരെ ഇല്ലാത്ത അവതരണം👍👍👍👍
@ramanramanchadran93632 жыл бұрын
അങ്ങനെയല്ല ചേട്ടാ ഞാൻ പറഞ്ഞത് ഉള്ളി അല്ലേ ലോഡ് അത് പർദ്ദ അഴിച്ചു വെക്കുകയാണെങ്കിൽ കേടുവന്നു പോവില്ല അതാണ് പറഞ്ഞത് ചേട്ടാ
@rojasmgeorge5352 жыл бұрын
ദൈവീകമായ പുതിയ അനുഭവങ്ങൾ ഈ യാത്രയിൽ സംഭവിക്കുന്നു 🙏🏼🙏🏼🙏🏼കാണുന്നവർക്ക് ഇത് വിരുന്നു തന്നെ
@shibuak36432 жыл бұрын
അങ്ങനെ ചേച്ചിയും ചേട്ടനും ബ്ലോക്കിൽ നിന്നും രക്ഷപ്പെട്ടല്ലോ ഇനി കാശ്മീരിലെ മനോഹരമായ കാഴ്ചകൾ കാണുമല്ലേ ❤️❤️❤️❤️
@KL50haridas2 жыл бұрын
അവിടെ ജോബി തനിച്ചായല്ലോ.. എന്തായാലും ഈ യാത്ര ഒരു കലക്കേട് ആയിരുന്നു.. അവിടെ ഒന്ന് എത്തിപ്പെടാൻ വലിയ പാടാണ് ചേച്ചി ഇത്തവണ കുറെ സുന്ദരികളെ കിട്ടിയല്ലോ all the best 🌹🌹🌹
@sathyavruthan72722 жыл бұрын
Hi ശെരിക്കും സങ്കടം വരുന്നു bro sister എന്തായാലും എടുത്ത തീരുമാനം അടിപൊളി മലയുടെ ഭാഗങ്ങൾ കണ്ടിട്ട് തന്നെ പേടി തോന്നും പക്ഷേ സിസ്റ്റർക്കു പേടിയില്ല എന്ത് തന്നെയാലും തരണം ചെയ്യും എന്നുള്ള ഉറപ്പ് ആ മുഖത്ത് കാണാം അതങ്ങനെ തന്നെ യിരിക്കട്ടെ ക്യാപ് വെച്ചപ്പോ super ചേട്ടായികുകൂടി ഒരു ക്യാപ് വെക്കാമാരുന്നു ഇതൊക്കെ ജീവിതത്തിൽ മറക്കാൻ പറ്റാത്ത അനുഭവങ്ങൾ ആണല്ലോ ത്രില്ലും കട്ടയ്ക് നിൽക്കുന്ന ഭാഷയറിയുന്ന ചേട്ടായി സൂപ്പറാണ് kto വീഡിയോ super അവതരണം അടിപൊളി ചെലപ്പോ എല്ലാം നല്ലതിനാണ് ഒന്നും ചിന്തിക്കണ്ട കിട്ടിയ അവസരം അടിച്ചുപൊളിക്കു ദയ്‌വം അനുഗ്രഹിക്കട്ടെ കൂടെയുണ്ട് ഒപ്പം ഞങ്ങളും സ്വല്പം അസൂയയുണ്ട് kto കശ്മീർ കാണാൻ പറ്റാത്തതിൽ 👌👌👌👌🙏🙏❤❤🥰🥰🥰💞💞💞
@shanbaig37122 жыл бұрын
Big salute to your patience and adaptability to difficult situations. 👌
@sundaransundaran7672 жыл бұрын
വീഡിയോ ഇടാൻ വേണ്ടി കാത്തിരിക്കായിരുന്നു...❤️രണ്ടാളും കൂടെ കാശ്മീർ ഒക്കെ കറങ്ങി next വീഡിയോ poratte happiest journey dears🤩👍🏻
@mohamadali46472 жыл бұрын
ഗ്രേറ്റ് journey all the ബെസ്റ്റ് ചേച്ചി ചേട്ടൻ ഇന്ത്യ മുഴുവൻ നിങ്ങൾ വീഡിയോ കാണാൻ നല്ല സന്തോഷം ആണ് 👍👍👍
@sabusacaria2 жыл бұрын
നിങ്ങള് പൊടിയിൽ കൂടെ പോകുന്നത് വീഡിയോയിൽ കണ്ടുകൊണ്ടിരുന്ന എന്റെ മൂക്കിൽ പൊടി എല്ലാം കേറിയ പോലെ തോന്നി. നല്ല കാഴ്ചകൾ ഒട്ടും അതിന്റെ ഭംഗി നഷ്ടപ്പെടാതെ ഇട്ടതിനു നന്ദി.
@adhikanav-family2 жыл бұрын
അങ്ങനെ കാത്തിരുന്ന വിഡീയോ കണ്മുന്നിൽ കണ്ടപ്പോൾ ഹാപ്പി 🤝🥰🥰
@രാജേഷ്അമ്പിളി2 жыл бұрын
പാവം കിട്ടും ചേട്ടാ ചേച്ചിയുടെ മുഖം ആകെ മാറി ട്ടോ സാരമില്ല അങ്ങനെയൊക്കെ യാ ലോറി ഫീൽഡിൽ
@shajiibrahimsait9842 жыл бұрын
Valare nalla video nalla kazhchalkal randuperodum thanks
🙏🌹🥰സൂപ്പർ വീഡിയോ ചേച്ചി, ചേട്ടാ കാത്തിരിപ്പ് തുടരുന്നു ഭംഗിയുള്ള കശ്മീർ കാഴ്ചകൾക്കായി 🥰🌹🙏
@tvarghese10002 жыл бұрын
‘പ്രമുഖ’ യൂട്യൂബർമാരിൽ ഭൂരിഭാഗവും ഞങ്ങളെ കാണിക്കുന്നുത് പെട്രോളും ഡീസലും പാഴാക്കി കത്തിച്ച് യാത്രയിൽ അവർ മാത്രം ആസ്വദിക്കുന്ന കാര്യങ്ങൾ . നേരെമറിച്ച്, ഡ്രൈവർമാർ അവരുടെ ജോലിയിലായിരിക്കുമ്പോൾ അവർ നേരിടുന്ന വെല്ലുവിളികളുടെ യാഥാർത്ഥ്യബോധമുള്ള കാഴ്ച നിങ്ങളുടെ ചാനൽ കാണിക്കുന്നു.
@sangeeth7204 Жыл бұрын
അവർ അവരുടെ ജോലി ചെയുന്നു ഇവർ ഇവരുടെ ജോലി ചെയ്യുന്നു... എല്ലാവരും ഒരു പോലെ ആയിരിക്കലോ.. എല്ലാരും നല്ല എഫ്ഫർട്ട് എടുക്കുന്നുണ്ട്...
മനോഹരവും എന്നാൽ ആവേശകരവും സാഹസികവും അപകടകരവുമായ പാത. "തള്ളിപ്പോളി റോഡ് DA". വീഡിയോയ്ക്ക് നന്ദി.
@lizysunny64132 жыл бұрын
Very simple presentation natural so nice very good
@ratheesanthodeekalam3832 жыл бұрын
എല്ലാ എപ്പിസോഡും കാണാറുണ്ട് സഹോദരി കട്ട വെയിറ്റിംഗ്
@RajKs-w6rАй бұрын
Ningalodoppam njangal um
@sajikumar15132 жыл бұрын
👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍 എത്രയും വേഗം ബ്ലോക്ക് ഒഴിവാകട്ടെ ഗോഡ് ബ്ലെസ് ❤❤❤❤❤❤
@sureshp26822 жыл бұрын
നിങ്ങളുടെ യാത്ര ഞങ്ങളിൽ സന്തോഷം നിറക്കുന്നു. നന്ദി.
@rubeenas84922 жыл бұрын
All soldiers handsoff ithokke kanumbol nammal bagyavan mara Alhamdulillah for everything ellareyum kathrakshikkane thamburane
@Lookarounds2 жыл бұрын
ചേട്ടാ...ഒരുപാട് respect തോനുന്നു...ചേച്ചി ആകെ ഒരു സന്തോഷ കുറവിലയിരുന്നു കഴിഞ്ഞ 2,3 day ആയിട്ട്...ഈ ഒരു തീരുമാനം രണ്ടു പേർക്കും ഏറെ സന്തോഷം നല്കട്ടെ....🥰🥰🥰🥰
@clavmari8442 жыл бұрын
20.30 left side Innova back door അടഞ്ഞിട്ടില്ല
@cyriacthomasmankottil13372 жыл бұрын
@Ratheesh thank you for mentioning about the thumbnail date. first time that I noticed it. Much Love to the blog from Bangalore/Athirampuzha(Kottayam)-Current Bengalurean. Absolutely agree with the delay in posting. for ex. this video is almost 2 months old now. But you guys are not on pleasure trip and there is pressure of Ontime delivery/status of item delivered(this case onion to be fresh etc.). So we as viewers understand the reality & are WITH YOU. Keep the spirit up.Special mention to Jalaja, not just for the driving bit but also the fresh and genuineness when she's facing the camera. Someone in the below comments mentioned about their wish for the blog to reach 100k subscribers by end of the Kashmir trip. While I dont think this is at the back of your mind when you started this blog, I WISH the same for YOU. Big UP to Cameraman Ratheesh-excellent work and also the way you motivate Jalaja to push her limits.As a driver, I know that you enjoy the best behind the wheel, but you have sacrificed that to delegate your best loved job to your partner. Also Joby, best wishes for this first Kashmir trip, such a loveable character, always smiling. When Ratheesh mentioned that more women should come into this profession, the first person that I think about is always Joby.GOD Bless!!! Do Well
@cyriacthomasmankottil13372 жыл бұрын
One suggestion-Once you start posting-post one video daily- that will help viewer engagement. humble suggestion. pinne kshama illa. oro divasovum oru episode enkilum kittiyal kollam. Editing episodes also could be delegated to Jalaja, kids, other family members etc. Again just some thoughts
@dilipkoshy17262 жыл бұрын
ഇത്ര പ്രയാസമേറിയ ദുരിതം ഏറിയ yathrakkidayilum കഴ്ചകളെലാം അതിൻ്റെ തനിമ ഒട്ടും കുറയാതെ ലൈവ് ആയി തരുന്നതിന്നായി വളരെ നന്ദി
@raveendran.t.n.40752 жыл бұрын
Kalakkeeee kittunna chance enjoyyyy journeyy
@anandhukrishnan0072 жыл бұрын
Njn nilkkunne place koode anu poye banihal ennitt kanan pattiyillallallo 🙂
@puthettutravelvlog2 жыл бұрын
🥰😢
@farhanshah54572 жыл бұрын
നല്ല വിവരണം ..both of you 💐💐
@RajeshKumar-dx4ue2 жыл бұрын
നിങ്ങളുടെ വീഡിയോ എല്ലാം നന്നായിട്ടുണ്ട് നല്ല വിഷൻ ഉണ്ട്
@nazeervsyed76822 жыл бұрын
Chechi Thoppi Vechu Kanumbol so, cute 🥰
@Sureshk-ng6bz4 ай бұрын
13:34 super
@tonisamuel50642 жыл бұрын
സ്വർഗം ആണ് മോനെ... ഇനിയും വരണം ❤️❤️❤️❤️
@josethomas6722 жыл бұрын
Kashmir nte bange athu prayathrekan pattathella ❤️u and god bless you and your family 🙏🏻🙏🏻🙏🏻🙏🏻
@alexanderthankacable2 жыл бұрын
Why it is blocked for long days?
@haridasank.55392 жыл бұрын
Good decision to travel to Pahalgam. Your video is informative. Steep hills and valleys are new to us. Thanks and best wishes. 👍
മലയാളത്തിൽ അടക്കം ഇന്ത്യയിലെ ഒത്തിരി ലോറി life vlogs ഞാൻ കാണാറുണ്ട്... But ഇത്രയ്ക്കും ബുദ്ധിമുട്ടുള്ള അവസ്ഥ ആദ്യം ആയിട്ട് കാണുകയാണ് (Maybe ബാക്കി ഉള്ളവർ Happiness മാത്രം കണ്ടോട്ടെ എന്ന് വിചാരിച്ചു നമ്മുടെ സന്തോഷത്തിന് അത്തരം വിഡിയോസ് ഇടാത്തത് ആയിരിക്കും )anyway ലോറി life ഒക്കെ വീഡിയോ കളിലൂടെ മാത്രം കണ്ട എന്നെ പോലുള്ളള്ളവർക്ക് ഇതൊക്കെ പുതിയ പാഠങ്ങൾ ആണ് 😕😕😕😕ഓരോ ദിവസം കഴിയുമ്പോഴും ഈ പ്രസ്ഥാനത്തിലെ എല്ലാവരോടും respect ഇരട്ടിക്കുകയാണ് .... Thanks ടീം Puthett Vlog for this types of valuable informations❤🔥
@puthettutravelvlog2 жыл бұрын
🥰🙏🏾
@francislobo92162 жыл бұрын
നിങ്ങളുടെ ഈ കഷ്ടപ്പാട് കണ്ട് വളരെ പ്രയാസം.don't worry,go ahead 🙏🙏👍👍
@johnmathai87202 жыл бұрын
ഹലോ ചേട്ടാ ചേട്ടൻറെ ക്ഷമയും ഞാൻ സമ്മതിച്ചു തന്നിരിക്കുന്നു
@pramodjoseph61072 жыл бұрын
Today I saw real KASHMIR.. Thanks for the same.Happy journey.stay safe and healthy
@rafeekkarakad2 жыл бұрын
അടിപൊളി 👍👍
@balujaya6692 жыл бұрын
Beautiful video Jalaja madam.congratulations madam.
@jayan1662 жыл бұрын
Thanks very much 🙏🙏🙏👍👍👍❤️❤️
@josethomas6722 жыл бұрын
Ethu road ennu parayam pattathella god bless you mole
@nazarsalihas32622 жыл бұрын
Enthusiastic couple,you are the real embodiment of real life.Chettai @Chechi.In every success of man,definitely have the hand of woman behind always. We are appreciating you. NAZAR from Muscat With Family
കശ്മീർ കാണാൻ വന്ന ജോബിക്ക് വണ്ടിയിൽ കിടക്കാൻ ആണോ വിധി എന്റെ അമ്മണിയെ 😁
@alipoongottil4792 жыл бұрын
Njan eppol kashmiril poyapole und anubavam
@sanmonu47772 жыл бұрын
ജോബി ചേട്ടായി ഇനി എന്ന് ലോഡുമായിട്ട് വരും
@sherleezz35692 жыл бұрын
എന്തായാലും കശ്മീർ കാഴ്ചകൾ അടിപൊളി വേഗം എല്ലാം ശെരിയാവട്ടെ കുക്കിംഗ് കാണാനും ഒരുപാടിഷ്ടം dears ❤❤ ജലജ എനിക്കൊരു റോൾ മോഡൽ ഡിയർ ❤
@emmyin2 жыл бұрын
What is the reason for the block, please?
@puthettutravelvlog2 жыл бұрын
Landsliding
@babythomas71832 жыл бұрын
Good decision. Go ahead. Best wishes to Joby.
@monsonmathew10722 жыл бұрын
94/95ൽ പഹൽഗാമിൽ അമർനാഥ് യാത്ര ഡ്യൂട്ടി പോയ ഓർമ്മകൾ പുതുക്കി.
@junaidjunu36742 жыл бұрын
പ്രണയം യാത്രയോട് മാത്രം....🚲🚙🏍️🛵🚗🚚🚛❤️ അതിൽ വരുന്ന തടസ്സങ്ങളെല്ലാം enjoy enjoy
@nofear66402 жыл бұрын
വീഡിയോയിലെ അവസാനത്തെ ആ പരിചയപ്പെടുത്തൽ പൊളിച്ചു😍. ഇനിയും കാശ്മീരിന്റെ സൗന്ദര്യം കാശ്മീരികളെ കൂടി ഉൾപ്പെടുത്തി നമ്മളിലേക്കെത്തിക്കാൻ കഴിയട്ടെ... രണ്ടുപേർക്കും അറേബ്യായിൽ നിന്നും പെര്ത്താശംസകൾ.....!!!
@puthettutravelvlog2 жыл бұрын
😀😀🥰
@uservyds2 жыл бұрын
കശ്മീർ കേന്ദ്ര ഭരണ പ്രേദേശം ആകിയതിനു ശേഷം വികസനം വർധിച്ചു, തീവ്രവാദികൾ കുറഞ്ഞു, കശ്മീർ വീണ്ടും പഴയ പ്രൗടിയിൽ തിരിച്ചു വരുന്നു ❤️🙏🙏🇮🇳🇮🇳താങ്ക്സ് ഇന്ത്യൻ ആർമി, താങ്ക്സ് സർക്കാർ 🙏ഭാരത് കി ജയ് 🇮🇳🇮🇳
@Sanchariess2 жыл бұрын
ജോബി ബ്രോ ഒറ്റക്കായി പോയല്ലോ.. ഇനി ഇത്രയും ദൂരം ഒറ്റക്ക് വണ്ടി ഓടിച്ചു വരണ്ടേ.. കണ്ടിട്ട് ഇനിയും കുറെ ദിവസം എടുക്കുമെന്ന് തോന്നുന്നു.. സാവളെടെ കാര്യം തീരുമാനം ആകുമല്ലോ.
@vish72292 жыл бұрын
യ്യോ കഷ്ടമാണല്ലോ പോവണ്ട ന്ന് വയ്കാരുന്നു ഇതിലും ഭേദം തിരിച്ചു പോരുന്നതാരുന്നു ദൈവമേ ഇങ്ങനെ പോയാൽ ലോറി ആയിട്ട് ചേട്ടൻ നിങ്ങടെ അടുത്ത് എങ്ങനെ എത്തും 😓😓കണ്ടിട്ട് വല്ലാത്ത സങ്കടം വരുന്നു ആ മല കണ്ടിട്ട് പേടി ആവണു🙏🏻🙏🏻🙏🏻🙏🏻
@neerajworld98192 жыл бұрын
ഞങ്ങൾ ഒക്ടോബർ മാസം അവസാന വാരം ജമ്മു ശ്രീനഗർ റൂട്ടിൽ സഞ്ചാരിച്ചത് നിങ്ങളിലൂടെ ഓർമ്മകൾ പുതുക്കുക ആണ്.. ആശംസകൾ ♥️
@maheshdas832 жыл бұрын
കശ്മീർ സുന്ദരികൾ മാത്രമല്ല സുന്ദരന്മാരും ചേച്ചിയുടെ കൗണ്ടർ ജോക്ക് 👍... നാട്ടിൽ തിരിച്ചെത്തിയോ...
@puthettutravelvlog2 жыл бұрын
എത്തി 🥰
@ceebeeyes90462 жыл бұрын
Infrastructure development....👌
@vinayakumarvc57222 жыл бұрын
ഏതായാലും അടിച്ചു പൊളിക്ക് .....
@dhamodharan-g5p2 жыл бұрын
Nice 👍 Aa natiyinte Peru senab allla aa natiyinte Peru jeelam aanu
@kavilpadikkal19622 жыл бұрын
Wise decision rather than suffering indefinitely on the block. Thanks to the SI who advised accordingly, that was his noble act. Especially ladies can't suffer which tell upon their health. The long que of trucks reveals that it may take more days to clear the block. Anyway Jobby was there to take the truck. But we miss your driving and video coverage of your husband. Any way safety should be given prime priority. Good luck and best wishes 💓💓🌻
@binishmalloossery12 жыл бұрын
കണ്ടു👌 അപ്പോ ബാക്കി വിശേഷങ്ങളുമായി വേഗം വരിക🤝👍👥
@augustinethomas54062 жыл бұрын
Ok go and enjoy kashmir tour best of luck
@bp00952 жыл бұрын
ഇതൊക്കെ എന്ത് നമ്മുടെ നമ്പർ വൺ കേരള റോഡുകൾ കാണണം 😀
@alexanderpjohn17862 жыл бұрын
ഇങ്ങനെ പോയാൽ ഉള്ളി ചീഞ്ഞു പോകില്ലേ... അല്ലെങ്കിൽ കുളിച്ച ഉള്ളി വിളവെടുപ്പ് വണ്ടിയിൽ തന്നെ ആകുമല്ലോ!!!👍 ശുഭദിനം.. ശുഭ യാത്ര
@josegalaxyagencies27412 жыл бұрын
ശുഭയാത്ര 👍🙏
@Aa-ml3fe2 жыл бұрын
How much is for buying land there. Which place is good in JK .
@babulatha7892 жыл бұрын
Last month njngal ithuvazhi jammu to pulwama poi kashmir trip cheythu
@diwakaranmoothedath27452 жыл бұрын
All blessings
@sabukumar342 жыл бұрын
നമസ്കാരം ബ്രദേഴ്സand സിസ്റ്റസ് നിങ്ങൾക് ഉയര്ങ്ങളിൽ എത്താൻ കഴിയട്ടെ ❤️🙏🙏🙏🙏
@prithvirajkg2 жыл бұрын
ഇത്രയും വലിയ ബ്ലോക്കിൽ പെട്ടു വിഷമിച്ചിരിക്കുമ്പോ ഇങ്ങനെ ഒരു short ട്രിപ്പ് നന്നായി അല്ലെങ്കിൽ മനസ്സ് മടുത്തുപോയേനെ.... Enjoy makkale 👍 God bless you 🙏
@josethomas6722 жыл бұрын
Etrayum cut rondel kude etha speedel anu vande pokunnathu
@MadhuBala-u8z8 күн бұрын
Avide ninnal porayirunno kantitte pediyakunnu
@vijayansajitha55812 жыл бұрын
വലിയൊരു ആഗ്രഹം ആയിരുന്നു കാശ്മീർ കാണാൻ സിനിമയിൽ കാണാൻ കഴിഞ്ഞു എന്നാൽ ഒർജിനൽ കാണുന്നതുപോലെയാണ് നിങ്ങളുടെ വീഡിയോ ഇങ്ങനെയെങ്കിലും കാണാൻ സാധിച്ചതിൽ വളരെ സന്തോഷം ആശംസകൾ 💕.