ഷെയ്ഖ് ഉപ്പാൻ്റെ രാത്രി 12 മണിക്ക് തുറക്കുന്ന ചായക്കട | Midnight Teashop, Alappuzha | Team Kollam

  Рет қаралды 49,442

Team Kollam

Team Kollam

Күн бұрын

പാക്കുമോൻ്റെ പാലപ്പകട ( midnight 12 to 6am )
Palappam, Pappadam, Chammanthi, Muttacurry
Traditional Kerala Food, Village Midnight Teashop
Adhikattukulangara, K P Road, Alapuzha Dist
Location goo.gl/maps/z1...
#pakumontekada #midnightteashop #alapuzha #kollam #entekollam #teamkollam

Пікірлер: 87
@francislobo9216
@francislobo9216 Жыл бұрын
മുൻപ് ഇത് കണ്ടിരുന്നു. വീണ്ടും നല്ല രീതിയിൽ അവതരിപ്പിച്ചതിന് നന്ദി. All the best. take care 💪💪
@Endekollam
@Endekollam Жыл бұрын
Hi Francis Lobo,, ഈ സ്നേഹത്തിനും 💖💖സപ്പോർട്ടിനും ഒരുപാട് നന്ദി🙏 എന്തെങ്കിലും തെറ്റുകളൊ കുറവുകളൊ കണ്ടാലും പറയാൻ മടിക്കല്ലെ 💖🙏
@adhikanav-family
@adhikanav-family Жыл бұрын
അത് പൊളിച്ചു വെറൈറ്റി സ്പോട്. വെറൈറ്റി കോമ്പിനേഷൻ അപ്പം വിത്ത്‌ പപ്പടം, വെയ്റ്റിംഗ് അടിപൊളി ഫുഡ്‌ സ്പോട് 💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜
@Endekollam
@Endekollam Жыл бұрын
Hello Adhikanav family,, ഈ സ്നേഹത്തിനും 💖💖സപ്പോർട്ടിനും ഒരുപാട് നന്ദി🙏
@jayanjayan4646
@jayanjayan4646 Жыл бұрын
വീണ്ടും പഴയതിലും നല്ല വീഡിയോ ഇനിയും ചെയ്യാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ
@Endekollam
@Endekollam Жыл бұрын
Hai Jayan,, ഈ സ്നേഹത്തിനും 💖💖സപ്പോർട്ടിനും ഒരുപാട് നന്ദി🙏സന്തോഷം 🥰 എന്തെങ്കിലും തെറ്റുകളൊ കുറവുകളൊ കണ്ടാലും പറയാൻ മടിക്കല്ലെ 💖🙏
@RASAD7087
@RASAD7087 Жыл бұрын
അവിടെ ഹലാൽ ഫുഡ്‌ ആണ് കൊടുക്കുന്നത് അത് ആണ് ഇത്ര ടെസ്റ്റ്‌
@trivandrumexpress4743
@trivandrumexpress4743 Жыл бұрын
പേരില്ലാത്ത കടയിലെ രാജകുമാരൻ❤❤ ഷെയ്ഖ്
@Endekollam
@Endekollam Жыл бұрын
Hi Vattiyurkkavu ji😍.....കമൻ്റ് പോസ്റ്റ് ചെയ്ത് ഞങ്ങളെ സപ്പോർട്ട് ചെയ്തതിന് ഒത്തിരി താങ്ക്സ്....💯❤i
@AbhijithAbhi-vq3el
@AbhijithAbhi-vq3el Жыл бұрын
Video Nannayittundu.... Ningalude meen lelam villi videosoke kaanarundayirunnu athu bayangara ishtayirunnu 😍😍
@Endekollam
@Endekollam Жыл бұрын
Hai Machane,, meen lelam video udane thanne varunnudu😊😊
@quilontastiez3087
@quilontastiez3087 Жыл бұрын
രാത്രി 12 മണിക്ക് veriety spot നോക്കി പോയി team kollam❤
@DesmonTintu
@DesmonTintu Жыл бұрын
😎😎😎
@quilontastiez3087
@quilontastiez3087 Жыл бұрын
@@DesmonTintu 🔥
@prabhakarankaimal7691
@prabhakarankaimal7691 Жыл бұрын
happy to see you Pakku Mon, Very hard working Gentleman
@Endekollam
@Endekollam Жыл бұрын
Hai,, വീഡിയൊ കണ്ടതിനും❤സ്നേഹം പങ്കുവച്ചതിനും ഒരുപാട് നന്ദി🙏
@prasobh.r8155
@prasobh.r8155 Жыл бұрын
Supr bro🥰🥰🥰.നന്നായിട്ടുണ്ട് 💞💞
@Endekollam
@Endekollam Жыл бұрын
Hai Prasobh bhai,, ഒരുപാട് സന്തോഷം 🥰🥰
@fasalmj4339
@fasalmj4339 Жыл бұрын
Team Kollam ....👍👍👍
@Endekollam
@Endekollam Жыл бұрын
Hai Fasal bhai,, ഒരുപാട് സന്തോഷം ❤❤
@amithagibinamitha2949
@amithagibinamitha2949 Жыл бұрын
സൂപ്പർ...
@Endekollam
@Endekollam Жыл бұрын
Hai,, ഈ സ്നേഹത്തിനും 💖💖സപ്പോർട്ടിനും ഒരുപാട് നന്ദി🙏സന്തോഷം 🥰 എന്തെങ്കിലും തെറ്റുകളൊ കുറവുകളൊ കണ്ടാലും പറയാൻ മടിക്കല്ലെ 💖🙏
@aloshkgr1188
@aloshkgr1188 Жыл бұрын
ഫുഡ്‌ vloge മാത്രം ആക്കരുത് കേട്ടോ, ഇടക്കൊക്കെ പണ്ടത്തെപ്പോലെ വീട്ടിൽ വച്ചുള്ള കുക്കിംഗ്‌ ഒക്കെ ആവാം. ഇപ്പൊ പഴയതുപോലെ വീട്ടുകാരെ ഉൾപെടുത്തിയുള്ള വീഡിയോ പ്രതീക്ഷിക്കുന്നു, നിങ്ങളുടെ ഒത്തൊരുമ കാണാൻ നല്ല രസമായിരുന്നു. Waiting....❣️💫
@Endekollam
@Endekollam Жыл бұрын
Hai Alosh bhai,, തീർച്ചയായും teams നെ എല്ലാം ഉൾപ്പെടുത്തിയുള്ള വിഡിയൊ ചെയ്യാം💖 ഒരുപാട് സന്തോഷം 🥰🥰
@liyakathali8744
@liyakathali8744 Жыл бұрын
നന്മകൾ നേരുന്നൂ...
@philipmervin6967
@philipmervin6967 Жыл бұрын
തേങ്ങ പാലിൽ അപ്പം ഉണ്ടാക്കുന്നത്, മിക്ക കടകളിലും ഇല്ല, yeat, sugar ആണ് ചേർക്കുന്നത്
@ds6701
@ds6701 Жыл бұрын
💥പാക്കേമോൻ ടീ ഷോപ്പ് & കൊല്ലം ടീം പവർ 😊
@Endekollam
@Endekollam Жыл бұрын
Hai DS bhai,, ഈ സ്നേഹത്തിനും 💖💖സപ്പോർട്ടിനും ഒരുപാട് നന്ദി🙏
@georgethomas4776
@georgethomas4776 Жыл бұрын
So nice to see positive hard working people.
@Endekollam
@Endekollam Жыл бұрын
Hai,, വീഡിയൊ കണ്ടതിനും താങ്കളുടെ നല്ല മനസ്സിനും ഒരുപാട് നന്ദി 🙏❤❤
@gopakumar8262
@gopakumar8262 Жыл бұрын
Team ente kollam..❤❤❤💪💪
@Endekollam
@Endekollam Жыл бұрын
Hai Gopakumar,, ഈ സ്നേഹത്തിനും 💖💖സപ്പോർട്ടിനും ഒരുപാട് നന്ദി🙏സന്തോഷം 🥰
@Nikhiln140
@Nikhiln140 Жыл бұрын
Super video 👌👌👌😍😍😍😍❤❤❤❤❤
@Endekollam
@Endekollam Жыл бұрын
Hai Nikhiln,, ഒരുപാട് നന്ദി 🙏ഒരുപാട് സന്തോഷം ❤❤
@vijayakumaris6632
@vijayakumaris6632 Жыл бұрын
കൊല്ലത്ത് എവിടെ ആണ്
@Endekollam
@Endekollam Жыл бұрын
hai,, ഞങ്ങൾ കൊല്ലത്ത് ഇരവിപുരം😊😊
@vijayakumaris6632
@vijayakumaris6632 Жыл бұрын
Mm , ente. വീട് തങ്കശ്ശേരി ആൽത്തറ jn അടുത്ത്
@jyothishsarovaram9504
@jyothishsarovaram9504 Жыл бұрын
❤❤❤❤❤❤❤
@Endekollam
@Endekollam Жыл бұрын
Hai,, ഈ സ്നേഹത്തിനും 💖💖സപ്പോർട്ടിനും ഒരുപാട് നന്ദി🙏സന്തോഷം 🥰
@pathikan_talks
@pathikan_talks Жыл бұрын
പാവം പിടിച്ചവൻ എങ്ങിനെ എങ്കിലും ജീവിച്ചോട്ടെ. പത്തു പൈസക്ക് കൊള്ളാത്ത കലക്ക് വെള്ളം ബോട്ടിൽ ആക്കി കൊടുത്താൽ ഒന്നും പറയാതെ മോന്തി കുടിക്കുന്നവർക്ക് ക്യാഷ് കൂടുതൽ ആണ് പോലും. നട്ടപാതിരാക്ക് കടയും തുറന്ന് വെച്ച് വിറകടുപ്പിൽ ഉണ്ടാക്കുന്ന ഭക്ഷണം ഇവനൊക്കെ ഫ്രീ ആയിട്ട് കൊടുക്കണോ. വല്ലാത്ത ചൊറിച്ചിൽ തന്നെ.
@sajeshpksanju1880
@sajeshpksanju1880 Жыл бұрын
രാത്രി 12 മണിക്ക് തുറക്കുന്ന കട
@quilontastiez3087
@quilontastiez3087 Жыл бұрын
പൊളിയെ ❤
@navinnarayan2125
@navinnarayan2125 Жыл бұрын
Hi quilontastiez😍.....thank uuuu bro👍❤
@quilontastiez3087
@quilontastiez3087 Жыл бұрын
@@navinnarayan2125 ❤️
@parameshpodhuvathi4736
@parameshpodhuvathi4736 Жыл бұрын
രാത്രി 12മണിക്ക് കഴിക്കുന്ന വർക്ക്, വേണ്ടിയാണോ
@Endekollam
@Endekollam Жыл бұрын
Hai,, ഒരു വെറൈറ്റി അത്രേയുള്ളു😊വീഡിയൊ കണ്ടതിനും താങ്കളുടെ അഭിപ്രായം പറഞ്ഞതിനും ഒരുപാട് നന്ദി 🙏എന്തെങ്കിലും തെറ്റുകളൊ കുറവുകളൊ കണ്ടാലും പറയാൻ മടിക്കല്ലെ 💖🙏
@DesmonTintu
@DesmonTintu Жыл бұрын
😝😝😝
@meemifoodcourt2247
@meemifoodcourt2247 Жыл бұрын
Ente kollam bro. Sugaaano? 👍👍👍👍👍👍💐💐💐
@Endekollam
@Endekollam Жыл бұрын
Hai meemifoodcourt,, ഈ സ്നേഹത്തിനും 💖💖സപ്പോർട്ടിനും ഒരുപാട് നന്ദി🙏സന്തോഷം 🥰
@DesmonTintu
@DesmonTintu Жыл бұрын
Sugam bro🥰🥰🥰
@johnypa7388
@johnypa7388 Жыл бұрын
ഇക്കാ അടിപൊളി.
@soumyakrishna4207
@soumyakrishna4207 Жыл бұрын
Kandittu kothyakunnu
@Endekollam
@Endekollam Жыл бұрын
Hai SoumyaKrishna,, ഒരുപാട് സന്തോഷം 🥰❤ ഒരുപാട് നന്ദി🙏
@rinsparapurath9435
@rinsparapurath9435 Жыл бұрын
Super god blss you
@Endekollam
@Endekollam Жыл бұрын
Hai Friend,, ഈ സ്നേഹത്തിനും 💖💖സപ്പോർട്ടിനും ഒരുപാട് നന്ദി🙏സന്തോഷം 🥰
@rinsparapurath9435
@rinsparapurath9435 Жыл бұрын
@@Endekollam ❤️😍
@mansoorpattambi3467
@mansoorpattambi3467 Жыл бұрын
അടിപൊളി 👍👍👍
@anu845t
@anu845t Жыл бұрын
Hello after a long time 😊
@Endekollam
@Endekollam Жыл бұрын
Hai,, ഈ സ്നേഹത്തിനും 💖💖സപ്പോർട്ടിനും ഒരുപാട് നന്ദി🙏സന്തോഷം 🥰
@richusfamily
@richusfamily Жыл бұрын
ലവ് ഫ്രം ഡൽഹി ഹാപ്പി ഈദ്
@Endekollam
@Endekollam Жыл бұрын
Hai Richusfamily,, ഒരുപാട് സന്തോഷം 💖💖
@DesmonTintu
@DesmonTintu Жыл бұрын
ഹാപ്പി ഈദ് 👍👍
@navinnarayan2125
@navinnarayan2125 Жыл бұрын
Hi Richus family 😍..... ഈദ് മുബാറക് & a heart full of luv from Team Kollam💐. May God bless u & ur family👍❤
@akhiljoseph8331
@akhiljoseph8331 Жыл бұрын
Superb guyzzz🥳
@jasimjasim644
@jasimjasim644 Жыл бұрын
👌👌
@Endekollam
@Endekollam Жыл бұрын
Hai Jasim,, ഒരുപാട് സന്തോഷം ❤
@georgeroy7880
@georgeroy7880 Жыл бұрын
ഞങ്ങളുടെ നാട്ടിൽ എത്തി നിൽക്കുന്നു ❤❤
@Endekollam
@Endekollam Жыл бұрын
Hai George Roy,, ഒരുപാട് സന്തോഷം 🥰🥰
@vinoyjoseph7723
@vinoyjoseph7723 Жыл бұрын
Hai bro nice video
@Endekollam
@Endekollam Жыл бұрын
Hai Vinoy Joseph,, ഒരുപാട് സന്തോഷം 🥰🥰സ്നേഹം🙏
@vichuzvichu626
@vichuzvichu626 Жыл бұрын
രണ്ട് അപ്പം മുട്ടക്കറി ചായ 60 രൂപയോ അത് എവിടുത്തേ ന്യായം ആണ് രണ്ട് അപ്പം 20 മുട്ടക്കറി 20 ചായ 10= 50 ന്യായം
@Endekollam
@Endekollam Жыл бұрын
വലിയ പപ്പടം കൂടിയുണ്ട് ബ്രോ💖
@vichuzvichu626
@vichuzvichu626 Жыл бұрын
@@Endekollam എന്നാലും 60 രൂപ ഇമ്മിണി കൂടുത്തലല്ലേ ബ്രോ
@nusrathnus6834
@nusrathnus6834 Жыл бұрын
​@@vichuzvichu626pathin,talk,nok
@nusrathnus6834
@nusrathnus6834 Жыл бұрын
commet,nok
@reshmajames9648
@reshmajames9648 Жыл бұрын
അടിപൊളി
@Endekollam
@Endekollam Жыл бұрын
Hai Reshma James,, ഈ സ്നേഹത്തിനും 💖💖സപ്പോർട്ടിനും ഒരുപാട് നന്ദി🙏 എന്തെങ്കിലും തെറ്റുകളൊ കുറവുകളൊ കണ്ടാലും പറയാൻ മടിക്കല്ലെ 💖
@reshmajames9648
@reshmajames9648 Жыл бұрын
@@Endekollam 👍
@navasthuppasseril7759
@navasthuppasseril7759 Жыл бұрын
Super❤❤
@Endekollam
@Endekollam Жыл бұрын
Hai Navas,, ഈ സ്നേഹത്തിന് ഒരുപാട് നന്ദി🙏 സന്തോഷം💖💖
@ashiqfasal5808
@ashiqfasal5808 Жыл бұрын
Sisters sugayirikuno viji..
@Endekollam
@Endekollam Жыл бұрын
Hai Ashiqfasal bhai,, അടുത്തുതന്നെ teams നെ എല്ലാം ഉൾപ്പെടുത്തി വീഡിയോ ചെയ്യാം😊😊 ഞങ്ങളെ മറക്കാതിരുന്നതിനും❤❤Ee സ്നേഹത്തിനും ഒരുപാട് നന്ദി🥰🥰 ഒരുപാട് സന്തോഷം 💖💖
@shankarmurugesan5959
@shankarmurugesan5959 Жыл бұрын
Adipoli
@vivekchandran9951
@vivekchandran9951 Жыл бұрын
hai
@Endekollam
@Endekollam Жыл бұрын
ഒരുപാട് സന്തോഷം 🥰❤
@user-mz6jl7ch9g
@user-mz6jl7ch9g 2 ай бұрын
❤👍
@ashkaruk1121
@ashkaruk1121 Жыл бұрын
അടിപൊളി അവതരണം ബ്രോ.... ❤️❤️❤️
拉了好大一坨#斗罗大陆#唐三小舞#小丑
00:11
超凡蜘蛛
Рет қаралды 16 МЛН
Sigma Girl Pizza #funny #memes #comedy
00:14
CRAZY GREAPA
Рет қаралды 1,7 МЛН