നല്ല ഒരു അറിവ് തന്ന കിട്ടി. താങ്ക്സ്. സൗണ്ട് ലേശം പ്രശ്നമായി. എന്നാലും ഇൻഫൊർമേറ്റീവ്
@sunilkumararickattu18453 жыл бұрын
Single floor roof tress ചെയ്ത് 10 അടി മുകളിൽ Roof ന് താഴെ conseal ചെയ്യാൻ മുകളിൽ Tile വിരിക്കാൻ കഴിയുന്ന Load bearing board ഏതാണ് നല്ലത്?🙏
@thomasjacob2524 жыл бұрын
സൗണ്ട് കുറച്ചു പ്രശ്നം ആകുന്നുണ്ട്.. നല്ലതുപോലെ വിശദമായി പറയുന്നത് വളരെ സഹായം ആകുന്നുണ്ട്....
@ARCHITALKS4 жыл бұрын
Sorry for trouble with audio, will improve it next time. THANKS for your kind words
@guptavishalgupta1254 жыл бұрын
Good information I have quire as I have done trussing work with gi roffing sheet. 0.35mm 7 years ago but now I'm noticing moisture or condensation underneath of my entire sheets hence I have decided to do pvc false ceiling 1500sqft area PLEASE advise is it right decision
@cjxrahul65053 жыл бұрын
Oru 180 sq feet ulla bedroom false ceiling cheyan etra paisa varum . Full expense ahn udesikunath .Plzz reply🙏
@rukkiyakp69273 жыл бұрын
Sq feet satrting 60
@virus999virus62 жыл бұрын
@@rukkiyakp6927 number pls
@mngeorge71682 жыл бұрын
Is it solid policarbonate sheets suitable for false sealing
@shajahantk33724 жыл бұрын
Useful information, which is the better material for home? I couldn’t listen the price of gypsum board ceiling with labour cost.
@ARCHITALKS4 жыл бұрын
For residents gypsum would be a better solution if there is no risk of any seepage or places prone to moisture. In that case you can opt for PVC/WPC. If you are willing to spend more on false ceiling then premium side wooden/ply wood ceiling is good to go. Gypsum ceiling (material plus labour cost) 50-55/- per sqft. (May vary from place to place).
@shajahantk33724 жыл бұрын
Thanks for your valuable information and best wishes
@diyadiya98724 жыл бұрын
Ceiling nte mukal bhagam thekkathirunnal athrem cost kurachude? I mean athrem bhagam plaster cheyyathe gypsum polulla ceiling cheyyan pato
@ARCHITALKS4 жыл бұрын
വാർപ്പ് നല്ലതാണേൽ തേക്കുന്നത് ഒഴിവാക്കാം
@Sonydir3 жыл бұрын
Very professional explanation.
@streetsvillages-raghunath414 жыл бұрын
വളരെ നല്ല വിശദീകരണം. എനിക്ക് ധാരാളം വലിയ മഹാഗണി മരങ്ങളുണ്ട്. ഫാൾസ് സീലിംഗിനായി എനിക്ക് ഇത് ഉപയോഗിക്കാൻ കഴിയുമോ? അങ്ങനെയാണെങ്കിൽ ഒന്ന് വിശദീകരിക്കാമോ?
@Queen-lady1232 жыл бұрын
Latest model ceiling work nallad parayumo
@ishquevkd31123 жыл бұрын
നമുക് വീട്ടിൽ ചെയ്യാൻ എല്ലാതും കൊണ്ട് ഏതാ നല്ലത് ,pop or jipsam?
@ARCHITALKS3 жыл бұрын
POP ആണ് long lasting... (ഈർപ്പം സാധ്യതയുള്ളിടത്ത്) Work cost കുറവും fastum Gypsum board ആണ്.
@althusmuhammed92102 жыл бұрын
Njan basic wiringinulla pipe okke ittu thechu kayinju...ini namuku false ceiling cheyyan kazhiyumo......already light point koduthirikunnidathunnu ceilingilekku wire valikkan patumo.....clear my doubt if any one knows
@suthilkumarkumar61494 жыл бұрын
2 ഇഞ്ച് കനമുള്ള തേർമോ ക്കോൾ ഷീറ്റ് രൂമിനുള്ളിൽ കമ്പ്ലീറ്റ് കോൺക്രീറ്റിൽ ഓട്ടിച്ച് അടുത്താൽ ചൂട് കുറയുമോ.
@abdulnasar574 жыл бұрын
Hi.. it was very informative. Would like to about the frames. I planning to gypsum work for newly build house. It’s normal gypsum work I am planning. What kind of frames do we use. When I spoke to the people they said Aluminum would be fine. When I asked for steel they it is not required. What do suggest which material will be better. Please reply.
@ARCHITALKS4 жыл бұрын
Aluminum frames are more than enough.. false ceiling materials are usually light weight and its better to keep the frames light too, to avoide any kind of accidents.. but make sure to select good quality aluminum frames. (You can hold it in your fist ans try pressing, it shall withhold the pressure ).
@abdulnasar574 жыл бұрын
ARCHITALKS thanks for your reply
@abdulnasar574 жыл бұрын
ARCHITALKS are there any issue using ceiling fan on gypsum ceiling
@backto21st882 жыл бұрын
വീട്ടിൽ ജിപ്സം ceiling ചെയ്തിട്ടുണ്ട്. ഇപ്പോൾ 6 മാസമായി വീട്ടിനുള്ളിൽ ചുമരിൽ ഉറുമ്പ്കൾ കാണുന്നു. ഇത് ceiling ചെയ്തത് കൊണ്ടാണോ. അതിനുള്ളിലാണ് ഉറുമ്പ്ന്റെ ഉറവിടമെങ്കിൽ ceiling പൊളിക്കേണ്ടി വരുമോ.? ഇങ്ങനെ ഉണ്ടാകാറുണ്ടോ
@anoopprakash84264 жыл бұрын
അടുക്കളയില്‍ പുക പിടിക്കുന്ന ഭാഗങ്ങളില്‍ ചെയ്യുവാന്‍ പറ്റുന്നത് ഏതുതരം Ceiling ആണ്.??
@prasanth47403 жыл бұрын
Madam, my floor to ceiling height is 9 feet only. Any alternative idea instead of false ceiling. I like small box type design with lights in ceiling. Please advise
@santoshsantosh21683 жыл бұрын
പെട്രോൾ പമ്പിലെ ഫോൾസ് സീലിങ് മെറ്റീരിയൽ എവിടെ കിട്ടും ആ വർക്ക് ചെയ്യുന്നവരുടെ ഡീറ്റെയിൽസ് തരാമോ ഈ വർക്കിന് റേറ്റും മറ്റ് ഡീറ്റെയിൽസും നൽകാമോ
@jintoantony51494 жыл бұрын
ഷീറ്റ് ഇട്ടിട്ടുള്ള റൂമുകളിൽ സിലിങ് ചെയ്യാൻ നല്ലത് ഏതാണ് ഒന്ന് പറഞ്ഞു തരോ....?
@ARCHITALKS4 жыл бұрын
ഏതു താരവും ചെയ്യാം... Grid ceiling, gypsum ceiling, pvc..
@shadashabeer75854 жыл бұрын
Bathroomil eth typ ceiling aanu nallath..? Ath pole ground flooril ceiling il thekkanemenn nirbandamundo?
@shukkoorshukkoor17734 жыл бұрын
Helo hai ,,, up floor ellatha vedinnu bed roomintea chude maximum kuranju kittanu yethanu aitems meterial anu nallathu
@ARCHITALKS4 жыл бұрын
Roof slab thanne hurudees block or any filler slab cheyyanel chood kirakkam, adhupole gypsum or any ceiling cheyyanel glass wool filling nalgam in gap.
@shukkoorshukkoor17734 жыл бұрын
Thanks
@jayeshkumar20512 жыл бұрын
Etavum economical ethanu.. In consideration with Waterproofing
@shafeequekt80304 жыл бұрын
വോയ്സിൻ്റെ കൂടെ കൂടുതൽ ഫോട്ടോകൾ ,മെറ്റീരിയൽസ് ഉൾകൊള്ളിച്ചാൽ നല്ലതാണ്
@shameerbabu6714 жыл бұрын
Informative and helpful
@renju71894 жыл бұрын
Good explanation
@abdulraheem-sh4wl4 жыл бұрын
ഒരു ഓടിട്ട വീട് ആണ്... വീടിന്റെ അകത്തെ മുറിയിൽ അതായത് മുകളിൽ cealing ഇല്ലാ.. heightil ആണ് ഓട് .. so മുറി ഓപ്പൺ ആണ്.. അങ്ങനത്തെ ഒരു മുറിയിൽ ചിലവ് ചുരുക്കി ചെയ്യാൻ പറ്റുന്ന ഒന്ന് പറഞ്ഞു തരാമോ
@Ninumol44 жыл бұрын
Pop or gypsum... Rate and quality edaan better pls reply
@rajithraveendran80233 жыл бұрын
Hello madam, very informative video 👍👍👍. Iam from kannur. I love to do POP false in my home. It has a royal aesthetics and elegant look but i cant find any experienced worker..POP ceiling work cheyyunna aalkarude contact kittumo?? Thanks🙏🙏
@Arun-iq6cy4 жыл бұрын
Wat will be cost for gypsum and wood false ceiling combination for sqft can u tell me
@liyakathalipk4 жыл бұрын
ഓടിട്ട വീട്ടിൽ ഏതൊക്കെ Type False സീലിംഗ് ചെയ്യാം എന്നതിനെ കുറിച്ചൊരു വീഡിയോ പ്രതീക്ഷിക്കുന്നു.
Gypsm board Sealing te cost paranjillallo.. ath ariyaanaa njaan ee video kandath.. onnu paranju tharumo? Rate/Sqrfeet ethrayaa???
@ARCHITALKS4 жыл бұрын
50-55/- per sqft.. Measurement cheyyunnadh explain cheyyuna bhagath gypsum ceiling rate anu eduthadh.. forgot at the beginning to mention.. sorry for inconvenience caused..
@thomaskurian16213 жыл бұрын
in this video you never mentioned about the vox ceiling material, hope you will include in your next video
@AjayKumar-oe5yv4 жыл бұрын
Mangalore tile റൂഫിന്റെ താഴെ ചെയ്യാൻ പറ്റിയ ലീക് proof material എന്താണ് pvc അല്ലാത്തത്
@ARCHITALKS4 жыл бұрын
Roof tile വിള്ളൽ സംഭവിച്ചാൽ leak and waterproof ആയിട്ടുള്ള material pvc തന്നെയാണ്..
@AjayKumar-oe5yv4 жыл бұрын
@@ARCHITALKS kpg roof tile ന്റെ താഴെ ജിപ്സം ഇടാൻ പറ്റില്ലേ ലീക് ഉണ്ടാകില്ല അല്ലെ
Hi, roof chaithekunna veetinte sides close chaithu edukkan ntha use chayendathu
@christmaslightss4 жыл бұрын
Hi Top brands gypsum board and frames പേരുകൾ പറയാമോ ?
@ARCHITALKS4 жыл бұрын
Gypsum board: Gyproc by Saint Gobin, Gypcore, USG Boral, Armstrong, gypsoman Frame: Gyproc-gypserra, shera, vnext all good brands Just try to press them by holding in ur hand to know strength before purchase.
jipsum celing job ariyam.ippo job illa valla SCOP undo. Artech company worker aanu njan
@muhammedputhukkattu49434 жыл бұрын
Happened to see this video while browsing home design ideas. Super informative with technical details. Also the right pictures of the stuff even helps for DIY 👌. Would you provide any design work in Kochi?
@ARCHITALKS4 жыл бұрын
Glad to know it helped... Whatsapp for project enquiries @ +919497177233 / architectrafa@gmail.com
@levelc2684 жыл бұрын
Ooditta veedinte cealing enth material vech cheyyanam ??
@shibinvijayan36684 жыл бұрын
Pvc ceiling
@cooknlivehappily73984 жыл бұрын
കിച്ചണിൽ ഏത് materials സിലിങ് ആണ് നല്ലത്... ഒന്ന് പറഞ്ഞു തരുമോ
@thasliyyapk64172 жыл бұрын
Iii i hi u
@faisalbabu32984 жыл бұрын
Thanks
@AL_Hindi_0143 жыл бұрын
പുക അടുപ്പ് ഉള്ള ഔട്സൈഡ് കിച്ചണിൽ അടിക്കാൻ അനുയോജ്യമാണോ?
@AbdulRauf-mm7qr3 жыл бұрын
Super
@rushaljose3 жыл бұрын
False ceilinginu ethra naal life kittum ?
@ameer.p.k.majeed61673 жыл бұрын
ഞാൻ ഏകദേശം 35 വർഷം പഴക്കമുള്ള സീലിംഗ് കണ്ടിട്ടുണ്ട്
@vma39774 жыл бұрын
Pvc ,wpc ceiling charge എത്ര വരും? വയനാട് ജില്ലയിൽ work ചെയ്യാമൊ? Details??
Colonial or victorian style ചെയ്യുമ്പോൾ കൊത്തുപണികൾ (ornamentation) കൂടുതൽ വരും അതിന് POP ആണ് better.
@neeyhugr894 жыл бұрын
@@ARCHITALKS pop ennal entha
@ARCHITALKS4 жыл бұрын
Plaster of Paris ceiling anu.. video complete കാണു... net അടിച്ചു POP adhil plaster ചെയ്യുന്ന പോലെ ആണ് ചെയ്യുന്നത്.
@sivadasant47174 жыл бұрын
Madam, Grid സീലിംഗിന്നും ചേർന്ന സീലിംഗിന്നും ചാനലുകൾ 2 തരം ആയതിനാൽ മദ്ധ്യഭാഗം ടൈൽ തരവും അരുകിൽ ചേർന്ന സീലിംഗും കലർന്ന് ചെയ്യുമ്പോൾ ചാനലുകൾ വെൽഡ് ചെയ്താണോ ഉപയോഗിക്കുക ? Grid ഉം 55 നിരക്ക് മതിയോ? Plane ന്റെ ഭംഗി കിട്ടില്ല അല്ലേ ? Joint കൾ എടുത്ത് കാണിക്കുന്ന തിനാൽ !!! എങ്കിലും ഭാവിയിൽ പലതരം സൗകര്യങ്ങൾ ഉണ്ട് താനും അല്ലെ ?
@ARCHITALKS4 жыл бұрын
Yes.. maintenance purpose ഉണ്ട് grid ceiling combination ചെയ്യുകയാണേൽ. Centre portion കേറിയിട്ടും sides ഇറങ്ങീട്ടും ആണ് ചെയ്യുന്നത് 2 layers ആയിട്ട്, അതുകൊണ്ട് welding ആവശ്യം വരുന്നില്ല.
@sivadasant47174 жыл бұрын
@@ARCHITALKS Thanks.
@96054848004 жыл бұрын
Plyil seilingin sqrfeet engane charge varum?
@aneeshcmvr4 жыл бұрын
48,53,58,70 depending materials qulity
@96054848004 жыл бұрын
@@aneeshcmvr ply with gypsam seiling cheyyunna teams ndoo??.. pattambi.., near koppam?
Oru 300 sqear feet shop pvc panel chiyan എന്തു ചിലവ് വരും?
@ARCHITALKS4 жыл бұрын
12000/- to 15000/- വരും
@sivadasant47174 жыл бұрын
Madam, 80 രൂപ വരെ വരുമെന്ന് പറഞ്ഞ തി നാലാണ് 55 രൂപക്ക് നന്നായി ചെയ്യാൻ പറ്റുമോ എന്ന് ചോദിച്ചത്. ചരിച്ച് ഇടുന്ന റണ്ണിംഗ് ഫീറ്റിന്ന് 40 വച്ചും കണക്കാക്കുമെന്നും പറഞ്ഞു കേട്ടു.
@suhailaroma66464 жыл бұрын
👍
@abdulraheem-sh4wl4 жыл бұрын
എനിക്ക് ഒന്ന് സംസാരിക്കാമോ
@AnishKumar-nw6bv4 жыл бұрын
Hi
@ejfamily38734 жыл бұрын
Gypsum sq feet 50/55 wayanad
@ZulfikarAbdulaziz4 жыл бұрын
Audio quality, suddenly changed 👎
@loma12345613 жыл бұрын
16:03 സ്‌ക്വയർ ഫീറ്റിന് 50000 ??? എന്തോ പിശകിണ്ടല്ലോ?
@ARCHITALKS3 жыл бұрын
50/- per sqft.. Including material
@loma12345613 жыл бұрын
@@ARCHITALKS thank you
@stephinsabu82994 жыл бұрын
150 sqf gipsam ceiling price ethravarum
@nithinm72554 жыл бұрын
7500-10500
@renish67544 жыл бұрын
@@nithinm7255 place evidayanu
@nithinm72554 жыл бұрын
@@renish6754 Kozhikode
@NasarNasar-bg3hb4 жыл бұрын
ഇത് എനിക്ക് മനസിലായില്ല
@camvibes5953 жыл бұрын
Poooor sound quality
@ARCHITALKS3 жыл бұрын
Have improved those in next videos... Hope its clear...
@habeebmalikirshadi4 жыл бұрын
ഇടക്ക് സൗണ്ട് കട്ട് ആവുന്നു
@sankarayilam3 жыл бұрын
Excellent information
@nikkientertainments94744 жыл бұрын
Gypsm board Sealing te cost paranjillallo.. ath ariyaanaa njaan ee video kandath.. onnu paranju tharumo? Rate/Sqrfeet ethrayaa???
@mathewmm52383 жыл бұрын
Main slab il ninnum ethra height kurayum ith cheythal?