1. വിഷയത്തിൽ ആഴത്തിലുള്ള അറിവ്. 2. നല്ല അവതരണം 3. Point to point മാത്രം 4. പ്രേക്ഷകരുടെ എല്ലാ വിധ ചോദ്യങ്ങളും സംശയങ്ങളും പൂർണമായും മുൻകൂട്ടി കണ്ടുകൊണ്ടുള്ള ഒരു വിവരണം.. നിങ്ങൾ വേറെ ലെവൽ ആണ്.. Best of luck👍
@ARCHITALKS4 жыл бұрын
Thank you very much
@aneesharakkal80344 жыл бұрын
ഓരോ കാര്യങ്ങളും ചിത്ര സഹിതം കാണിക്കുന്നത് വളരെ ഉപകാരപ്രദം 👍👍👍
@najmudheen42904 жыл бұрын
നിങ്ങൾ പൊളിയാണല്ലോ മാഷേ. ഒരുപാട് യൂസുഫുൽ ടിപ്സ്. നല്ല വിവരണം.
@najumudheenncr3464 жыл бұрын
നല്ല അവതരണം ,വീട് വേക്കുന്നവേർക് ഉപകാരപ്പെടും very thanks
@amvi19874 жыл бұрын
Best one ☝️ usefu infomation continue all the best
@rameshmr51634 жыл бұрын
ഗ്രാനൈറ്റ് കുറിച്ച് ഒരുപാട് നല്ല അറിവുകൾ ലഭിച്ചു . വളരെ ഉപകാരപ്രദമായ വീഡിയോ .
@ajnasmon4 жыл бұрын
നല്ല അവതരണം ......വ്യെക്തമായി മനസ്സിലാക്കി തന്നു ഞാൻ already മാർബിൾ വാങ്ങിച്ചു വർക് നടക്കുന്നു ഇത്രെ ല്ലാം നോക്കാൻ ഉണ്ട് ന്ന് ള്ളത് ഇപ്പോഴാ അറിഞ്ഞത്
@babunisha4472 жыл бұрын
വളരെ നന്നയ് അവതരിപിചു ഉപകരപ്ര്ധം 👍🏻👍🏻
@rejiedakkandimeethal573710 ай бұрын
Good narration.
@kiranchandran21834 жыл бұрын
Very informative video. Covered almost all aspects!!👍
@niyasolva40314 жыл бұрын
White Marble stone names suggest cheyyamo?
@koyas.cochanelaysh90423 жыл бұрын
Avatharannam kidu
@rajeeshkumarv91514 жыл бұрын
Which is better Katni,Morchana or morward ....Pls advice me
@binuantony69454 жыл бұрын
നല്ല അവതരമാ ആണ്
@sugeshnarath14544 жыл бұрын
നല്ല അവതരണം !!!
@martinantony98714 жыл бұрын
വളരെ ഉപകാരപ്രദമായ വീഡിയോ ആയിരുന്നു... 'കടപ്പ stone ' കുറിച്ച് ഒരു വീഡിയോ ചെയ്യുമോ..
@ambilimv11584 жыл бұрын
Good information
@sajeertp7255 Жыл бұрын
Madam GT marbil nalladano
@naz7334 жыл бұрын
Perfect അവതരണം
@muhamadrizwant79204 жыл бұрын
നല്ല അവതരണം
@anjanacs81434 жыл бұрын
Tiles ne kurich video cheyamo detailed one.. mat finish tiles oke include cheyth.. this vdeo is amazing
@hashimkdy66564 жыл бұрын
Nalla information. So thanks
@sajisaji92073 жыл бұрын
white marbilill ethe edukkana nallathe rate kurangathe plz
@jaseelashafeek98802 жыл бұрын
Wite marble eadan best prodect pleas reaplay
@sajeertp7255 Жыл бұрын
GT marbel nalladano
@Amaltajai2 жыл бұрын
Kitchen top nu ethra mm thickness anu vendath
@roshniremigius48844 жыл бұрын
If you could give more information about tiles, which is more durable, cheaper and good quality in vitrified, matte finish, terracotta tiles etc. Thanks.
@ajamsheerz4 жыл бұрын
Low cost homes ne kurichu video pradeekshikkunnu
@sabeenanajeev60454 жыл бұрын
Thanks for sharing this tips
@Malabarykitchenkannur4 жыл бұрын
very nice Helpful
@sivadasant47174 жыл бұрын
Madam, ടൈലുകൾ സിറാമിക്സ് , വെട്റി ഫൈഡ്, സിങ്കിൾ ചാർജ്ജ്, ഡബിൾ ചാർജ് , ഡിജിറ്റൽ മുതലായവയെ കുറിച്ച് വിശദമായ ഒരു വീഡിയോ പ്രതീക്ഷിക്കുന്നു.
Vellam kerunna area anu.avide granites ano marble ano nallathu
@ARCHITALKS4 жыл бұрын
Granite is comparatively stain free (vellam kayarumbol kara pidikkal ellam kurayum)
@siludilu83024 жыл бұрын
ഇറ്റാലിയൻ മാർബിൾ ആണോ നല്ലത് അതോ indain മാർബിൾ ആണോ നല്ലത്
@MrSulaimantk4 жыл бұрын
I want to know which one is good for health..
@ARCHITALKS4 жыл бұрын
Both are natural stone and well and good for health.
@faizalbinumar96334 жыл бұрын
മാര് ബോനേറ്റിനെ കുറിച്ച് വിശദീകരിക്കാമോ?
@sanusvlogs94284 жыл бұрын
GT marble nallathanoo
@Malabarykitchenkannur4 жыл бұрын
Very helpful speech
@rashidpp82694 жыл бұрын
Wall partition explain chayooo
@sangeethaarunsangeetha71524 жыл бұрын
Bangloor ഗ്രാനൈറ്റ് എത്ര രൂപ മുതൽ ഉള്ളതാണ് first ക്വാളിറ്റി വരുന്നത്
@farisaanvar44843 жыл бұрын
ടൈൽ, marbonaitum തമ്മിലുള്ള difference എന്താണ്
@shibindas11534 жыл бұрын
Love you 🥰🥰🥰😍
@daregosh4 жыл бұрын
I just want to take another floor for my house,I don't have any stairs inside,any suggestions 🙂
@ARCHITALKS4 жыл бұрын
It depends on floor plan of your house. If there is option to build stair inside thats well and may be you can get more natural lighting to existing interior by providing cutouts. If not outside staircase are totally in trend too... GI steel stairs can be custom made.
@febinasameer3433 жыл бұрын
👍👍
@Phoenix-oj8ul4 жыл бұрын
I would like to know about the varied options available for inexpensive but durable and best wooden flooring.
Natural stone ആയതുകൊണ്ട് tile floor പോലുള്ളവയിൽ വരാവുന്ന പ്രശ്നങ്ങളൊന്നും ഗ്രാനൈറ്റിൽ വരില്ല.
@jafarattakkulam20394 жыл бұрын
👍
@divyaremesh863 жыл бұрын
White shade il granite available aano
@ARCHITALKS3 жыл бұрын
Very few shades are available in white color but most of them have iron content high, causing complaints later on..its hard to distinguish good once among them...
@nsd-cw2mn4 жыл бұрын
Nigale office evdeya.. Calicut undo.
@ARCHITALKS4 жыл бұрын
Perithalmanna.., we have projects in calicut aswell.
Natural stones - granite though slightly costlier than marble, granite once layed its maintenance free.. no repolishing required in long run. Artificial material oke ആണെങ്കിൽ tile good option ആണ്. (Cost of various range available)
@siddiquedish88594 жыл бұрын
@@ARCHITALKS takyu
@ramsinaaz44414 жыл бұрын
Da Granet centrl potty pokununvenna parathy aaan kelkunnath
@ARCHITALKS4 жыл бұрын
Quality kurnja granite edukkadhirikkuka.. Kerallathil available ayittulla granite Sqft 100/- thazhe ulla granite complaints varan chance und.. Black granites below 200/- per sqft edukkadhirikkuga. Granite slab front and back vellam ozhich nookiyal almost same shade labhikkunnundo enn urapp varuthuga..
@sanusvlogs94284 жыл бұрын
Naalla vidio
@saharanimangook88534 жыл бұрын
Hiii
@anithadileep15904 жыл бұрын
കറ പിടിക്കാത്ത വൈറ്റ് മാർബിൾ ഉണ്ടോ
@Nadheer80304 жыл бұрын
anitha dileep dileep രാജസ്ഥാൻ മാർബിൾസ് ,ഇറ്റാലിയൻ മാർബിൾസ് ,ഗ്രാനേറ്റ് ഫാക്ടറി വിലയിൽ എത്തിച്ചു നൽകുന്നു ....call ...+919847538030
മാർബിൾ ക്ലീൻ ചെയ്യുമ്പോൾ എന്തെങ്കിലും cleaner ഉപയോഗിക്കാമോ
@ARCHITALKS4 жыл бұрын
Acidic cleaners use ചെയ്യരുത്. (Vinegar, lemon) or any other.
@jafarpulpadan14224 жыл бұрын
നല്ല ഇൻഫോമേഷൻ എന്നാലും പണ്ട് പൂരങ്ങൾ കാണാൻ പോയപ്പോൾ കൈനോട്ടക്കാരി പറയുന്ന പോലെ പറഞ്ഞു പോകുന്നു 😊😑🙂🙂
@afsalabdulla54544 жыл бұрын
Basic information only. Good but as you architect why you focus videos as civil engineer. Did you complete your preffession as civil engineer? If then also these are basic informations. If you are an architect give your ideas for designs, aspects, etc.
@itzgrandtwo31694 жыл бұрын
"എന്തു ഭംഗി നിന്നെ കാണാൻ... "മാർബിളെ .. പിന്നെ... '
@jamsheertirur17584 жыл бұрын
മാർബിളും, ഗ്രാനൈറ്റും എന്നേ out ആയില്ലേ മാഡം, ബോർഡർ ആയിട്ട് വളരെ കുറച്ച് ഉബയോഗിക്കാം, ടൈല് തന്നെ (plain +light color )ആണ് എന്നും trend,
@Nadheer80304 жыл бұрын
jamsheer ali marble granate natchural aanu
@amanayan18224 жыл бұрын
Cash illathavark
@ramshadmanu4 жыл бұрын
ഏതൊരു വെറുപ്പിക്കൽ
@naz7334 жыл бұрын
Cost കുറക്കാനായി ടൈൽ floor in g ചെയ്യാൻ ഉദ്ദേശിക്കുന്നു അബദ്ധമാവുമോ please help me madam
@ARCHITALKS4 жыл бұрын
No.. very good quality verified tiles are available in market.. of varying sizes..