Farewell - Last Day In College | Malayalam Short Film | Kutti Stories

  Рет қаралды 2,104,702

Kutti Stories

Kutti Stories

Күн бұрын

Пікірлер: 1 200
@sarincp
@sarincp 2 жыл бұрын
എന്നും സംഭവിക്കാറുള്ളതുപോലെ തന്നെ... അറിയാതെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു... Wish to Congratulate the Crew... If i can Meet Them... 💐
@sandrajoy3055
@sandrajoy3055 2 жыл бұрын
Sathyam 😇
@rahul_k_r_94
@rahul_k_r_94 2 жыл бұрын
അതാണ് ബ്രോ അവരുടെ വിജയം
@warriorff2108
@warriorff2108 2 жыл бұрын
Sathyam
@mysimpleworld3479
@mysimpleworld3479 2 жыл бұрын
🌍🌎🌏
@_the_lady_lifestyle_2167
@_the_lady_lifestyle_2167 2 жыл бұрын
അതെ അതെ സത്യം👍മനസിലും❤️
@sajith3868
@sajith3868 2 жыл бұрын
അല്ലെകിലും ക്ലാസ്സ്‌ കഴിയാൻ ആവുംപ്പോ അതുവരെ ഇല്ലാത്ത ഒരു പ്രണയിക്കാൻ തോന്നൽ അയിരിക്കും. പറഞ്ഞ pranayathekal കൂടുതൽ തമ്മിൽ പറയാതെ പോയ ഇഷ്ടങ്ങൾ ആയിരിക്കും
@sudheesh_wild
@sudheesh_wild 2 жыл бұрын
ഒരുപാട് ഷോട്ട്ഫിലീമുകൾ കണ്ടിട്ടുണ്ട്. പക്ഷെ ഇതുപോലെ ഓരോ തവണയും അറിയാതെ തന്നെ മുഖത്ത് ഒരു പുഞ്ചിരി തരുന്ന ഒരെണ്ണം എന്റെ ലിസ്റ്റിൽ ഇല്ല.❤️ Thank You Team for your wonderful Gifts🥰💞
@sebinsebastian2208
@sebinsebastian2208 2 жыл бұрын
thanks you team for your wondeful
@sebinsebastian2208
@sebinsebastian2208 2 жыл бұрын
💖💖💖💖💖😗😗
@_the_lady_lifestyle_2167
@_the_lady_lifestyle_2167 2 жыл бұрын
എന്റെയും
@rasmiratheesh8696
@rasmiratheesh8696 Жыл бұрын
Sathyam ❤️❤️❤️
@azharudheenrahim
@azharudheenrahim 2 жыл бұрын
കണ്ണു നനഞ്ഞു എന്ന് മാത്രമല്ല. ചില മുഖങ്ങൾ മനസ്സിൽ മിന്നി മറഞ്ഞു 🥺ഒപ്പം ചില ഓർമകളും ❤️
@shameemck2904
@shameemck2904 2 жыл бұрын
💯
@resmi4427
@resmi4427 2 жыл бұрын
True...
@jolsamathew6629
@jolsamathew6629 2 жыл бұрын
Yess😁
@zaro4443
@zaro4443 2 жыл бұрын
🤕
@cinemamallu1865
@cinemamallu1865 2 жыл бұрын
🤍
@താൻആരുവാ
@താൻആരുവാ 2 жыл бұрын
*ഒട്ടും ബോർ ആക്കാതെ... ഒരു സിമ്പിൾ കുട്ടി സ്റ്റോറി.. ഇഷ്ടായി പെരുത്ത് ഇഷ്ടായി ❤️*
@SABINVS23
@SABINVS23 2 жыл бұрын
സബീനയുടെ യും ആ ബ്രോയുടെയും പ്രണയം ഫ്രണ്ട്‌സ് പറഞ്ഞെങ്കിലും അവർക്ക് മനസിലാക്കാൻ പറ്റി... പക്ഷെ പരസ്പരം ഒരുപാട് ഇഷ്ടം ഉണ്ടായിട്ടും Friendship നഷ്ടപ്പെടുമോ എന്ന് പേടിച്ചു പറയാതെ പോയ പ്രണയം നമുക്കു ഓരോരുത്തർക്കും ഉണ്ടായിട്ടുണ്ട്... അതോർക്കുമ്പോ നല്ല വിഷമം ഒണ്ട്... 😊❤️
@hpcreations5394
@hpcreations5394 2 жыл бұрын
🙂🥺
@ajithms3032
@ajithms3032 2 жыл бұрын
🙂
@christyjohn9414
@christyjohn9414 2 жыл бұрын
😌❤️
@oligo_monk324
@oligo_monk324 2 жыл бұрын
Tru!!!
@instructormalayalam
@instructormalayalam 2 жыл бұрын
Paanjittm kittathe poya pranayam enna cmnt ivde illa🤒🤒🤒
@sulthan5457
@sulthan5457 2 жыл бұрын
ഈയൊരു ചാനൽ ഇങ്ങനൊരു വിഷയത്തിൽ വീഡിയോ ചെയ്യുമ്പോൾ തന്നെ എല്ലാവര്ക്കും ഭയങ്കര പ്രതീക്ഷയാണ്😍🔥
@pranavpurushan2546
@pranavpurushan2546 2 жыл бұрын
Athe ❤️❤️❤️
@amarnadhms1316
@amarnadhms1316 2 жыл бұрын
ഒരു കുഞ്ഞു പുഞ്ചിരി അതില്ലാതെ കണ്ടു തീർക്കാൻ പറ്റൂല.... Thanks to whole crews ❤️
@jinsdany5358
@jinsdany5358 2 жыл бұрын
മക്കളെ ജീവിതം ഒന്നേ ഉള്ളു, അത് മനസ്സിലാക്കി വരുമ്പോഴേക്കും ദാ തീർന്നു ജീവിതത്തിന്റെ നല്ലൊരു ഭാഗം... ആസ്വദിക്കുക ഓരോ നിമിഷവും..
@mandeepakvm8571
@mandeepakvm8571 2 жыл бұрын
എൻ്റെ കലാലയത്തിലേക്ക് ഒന്ന് പോയി വന്നു ,ഇഷ്ടമായി
@ashikkottamparaba3277
@ashikkottamparaba3277 2 жыл бұрын
ഈ സ്റ്റോറി അടിപൊളി.... കാണുമ്പോൾ വല്ലാത്തൊരു feeling.. അഭിനയിച്ചവർ ഒന്നും പറയാനില്ല അവരുടെ കഴിവ് അവർ പുറത്തെടുത്തു.....
@vysakh1227
@vysakh1227 2 жыл бұрын
അമ്പോ.. ഇങ്ങനെ എങ്കിലും റയൽ ലൗ സ്റ്റോറി കാണുന്നുണ്ടല്ലോ.. അത് തന്നെ വലിയ കാര്യം.. 😂 എല്ലാം ഒരു കെട്ട് കഥ.. but reality is one of the best moojal ever 🍂
@DRIVE_R
@DRIVE_R 2 жыл бұрын
😀😀😀
@DON10455
@DON10455 2 жыл бұрын
എന്നെങ്കിലും ഇതൊക്കെ നമ്മുടെ ജീവിതത്തിലും സംഭവിക്കുമെന്ന് ഒരു തോന്നൽ മനസ്സിൽ ഉണ്ടാക്കിയെടുക്കും 🥺😻😇😌.അവിടെയാണ് കുട്ടി സ്റ്റോറിയുടെ വിജയവും🤘
@notfromthisplanet3860
@notfromthisplanet3860 2 жыл бұрын
Veshamikkanda bro aduthamasam oru kalyanam nadakkum ath brode aayirikkum enn chindich irunno pratheeksha nallatha. 🌝💔
@DON10455
@DON10455 2 жыл бұрын
@@notfromthisplanet3860 🤣🤣😸😸 രണ്ട് കൊല്ലം കഴിയട്ടെ
@karmaswasthik2172
@karmaswasthik2172 2 жыл бұрын
ഈ story ഇങ്ങനെ continue ചെയ്തു പോയിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചവരാവും നമ്മൾ ഭൂരിഭാഗവും.. Short.. Cute and beautiful.. All the best team.. ❤
@mufi.k3514
@mufi.k3514 2 жыл бұрын
ഇത് പോലൊരു ഫെവെൽ എനിക്കും വരും ഒരു ദിവസം. ചിലപ്പോ അന്നായിരിക്കാം എന്റെ മനസ്സ് അവനും അവന്റെ മനസ്സ് ഞാനും അറിയാൻ പോകുന്നത്.... ☺️☺️☺️ ഇനി ഒരു പക്ഷെ അവൻ എന്നെ മനസ്സിൽ ആകാതെ പോയ ഇന്നും ഞൻ അവനെ പ്രേമിച്ചിരുന്നു എന്ന് തെളിയിക്കാൻ ഈ കമന്റ്‌ ഇതിൽ ഇരിക്കട്ടെ..... ♥️♥️♥️☺️☺️☺️
@notfromthisplanet3860
@notfromthisplanet3860 2 жыл бұрын
ആരാ ചേച്ചി അവൻ 🥲
@AnwarAli-rm2xz
@AnwarAli-rm2xz 2 жыл бұрын
ഇഷ്ടം തോന്നിയാൽ പോയി പറയേണം , yes or no റിപ്ലൈ കിട്ടും. Yes ആണേൽ സെറ്റ് ഇല്ലേൽ വിട്ട് കളയണം. അത്രേ ഉള്ളൂ 😂 പിന്നേ പൈങ്കിളി പ്രേമത്തിന് നില്കറ്. അവസാനം തേപ്പ് കിട്ടും. സീരിയസ് ആണേൽ മാത്രം relation മുന്നോട്ട് പോകുക
@mufi.k3514
@mufi.k3514 2 жыл бұрын
@@AnwarAli-rm2xz ☺️☺️☺️
@Dheshadanam630
@Dheshadanam630 2 жыл бұрын
വർഷങ്ങൾക്ക് ശേഷം റിസൽട്ടറിയാൻ ഈ കമന്റിനടിയിൽ ലൈക്കടിച്ചവരുടെയും കമന്റിട്ടവരുടെയും ഒരു റീയൂണിയൻ കൂടി വേണം ......
@devuprasad
@devuprasad 2 жыл бұрын
Enthayado than paranjo
@sandeep__s__06
@sandeep__s__06 2 жыл бұрын
ഇന്നലെ ആയിരുന്നു Our Last Day 🙂.. ആ കൂടെ ഇതും കൂടെ കണ്ടപ്പോ അറിയാതെ കണ്ണ് നിറഞ്ഞ് പോയി 😔... Well done 💝
@rojinraju7701
@rojinraju7701 2 жыл бұрын
😔
@roshan9313
@roshan9313 2 жыл бұрын
😭
@lallulal8528
@lallulal8528 2 жыл бұрын
Mmm.kurach kain joli illathe nadakumbo pinna sankadam nirthan kayla
@abhishekganesan304
@abhishekganesan304 2 жыл бұрын
Gf ndarnno?
@sandeep__s__06
@sandeep__s__06 2 жыл бұрын
@@abhishekganesan304 Erakkore 😁
@munna_603
@munna_603 2 жыл бұрын
Ivarude talent n ansarichullaa subscribers illa nn thonnunnavar 🙌🏻
@jishnuprasad5512
@jishnuprasad5512 2 жыл бұрын
അവസാന ദിവസം ഇതുപോലെ കരഞ്ഞു..പ്രിയപെട്ടവർ എല്ലാം നഷ്ടമാകും എന്ന് തോന്നി. പക്ഷെ അന്നുമുതൽ ഇന്ന് വരെ ഞങ്ങൾ ഒരുമിച്ചാണ് ഞങ്ങൾ 7 ഫ്രണ്ട്സ് ❤️ അതിൽ ഒന്ന് എന്റെ വൈഫ്‌ ആയി 😁
@arungopi319
@arungopi319 Жыл бұрын
Ivva... Polichello
@thegamingpattern8005
@thegamingpattern8005 2 жыл бұрын
എന്താന്ന് അറിയില്ല ഒരു ചെറിയ ഫീൽ നെഞ്ചിൽ❤️ 😍😍😍
@_the_lady_lifestyle_2167
@_the_lady_lifestyle_2167 2 жыл бұрын
അറിഞ്ഞില്ല😔ആരും പറഞ്ഞുമില്ല😔വന്നല്ലോ നമ്മുടെ kutty stories surprise ആയിട്ടു👍ഒന്നും ഒരു ഷോർട് ഫിലിം ഉം കാണാൻ ഇല്ലാതിരിക്കുമ്പോഴാണ് ഇവരുടെ വരവ്👍അത് പൊളിച്ചു🙏അടിപൊളി👍സൂപ്പർ🙏
@user-athira
@user-athira 2 жыл бұрын
Sathym
@_the_lady_lifestyle_2167
@_the_lady_lifestyle_2167 2 жыл бұрын
അതെ അതെ achu❤️😘💞😍
@gokulsasikumar_yt
@gokulsasikumar_yt 2 жыл бұрын
എല്ലാരും പൊളിച്ചു ❤👏. ഓറഞ്ച് ഷർട്ട്‌ my favourite 😁. Good direction, screenplay, Congrats & Thanks😍
@sajicworld9076
@sajicworld9076 2 жыл бұрын
കുട്ടിസ്റ്റോറിയിലെ എല്ലാ നായികയെയും നായകനെയും പരിജയം ആണ് ഇവരൊക്കെ കാണുമ്പോൾ തന്നെ എന്തൊരു സന്തോഷം ആണെന്ന് അറിയോ 😍 Love you all🦋🙌🥂
@sindhuaswathy789
@sindhuaswathy789 2 жыл бұрын
Sathyam😍
@arunsathyan3910
@arunsathyan3910 2 жыл бұрын
നിങ്ങൾ ഉണ്ടല്ലോ ഫീൽ തരുന്ന കാര്യത്തിൽ ഒരു പിടി മുൻപിൽ നിൽക്കും..... ഇതുവരെ ഞാൻ propose ചെയ്ത 2 പേര് no പറഞ്ഞു പോയി 😂😂 പക്ഷെ ഇതൊക്കെ കണ്ട്കൊണ്ട് ഇരിക്കുമ്പോൾ ലൈൻ സെറ്റ് ആയ ഫീൽ 😘😘😘
@arunmathira8129
@arunmathira8129 2 жыл бұрын
But avula😁😁
@Farooq-p9d
@Farooq-p9d 2 жыл бұрын
😂
@donamariyaraj9211
@donamariyaraj9211 2 жыл бұрын
Kutti story എപ്പോഴും ഇഷ്ടം......🔥🥰
@fizaamrin9278
@fizaamrin9278 2 жыл бұрын
College life kayyanpovunne edhoru thrd yearsintyum kann nirayikunna short film 🥺.. Great work dears ... kudoos👏
@vaavas8590
@vaavas8590 2 жыл бұрын
മറുപടിക്ക് കാത്ത്നിന്നാൽ ബിരിയാണി കിട്ടൂല്ലമളെ...🥲😂
@firozparammal613
@firozparammal613 2 жыл бұрын
നമ്മുടെ ആ കോളേജ് ലൈഫ് വീണ്ടും ഓർമ്മകളിൽ നിറഞ്ഞു സൗഹൃദങ്ങൾ പ്രണയങ്ങൾ ജീവിതത്തിലെ ആ മനോഹര നിമിഷങ്ങൾ വീണ്ടും നല്കുമെങ്കിൽ കാലമേ
@dhanu7025
@dhanu7025 2 жыл бұрын
പെട്ടെന്ന് പെയ്തു തീർന്ന മഴ പോലെ....❤ Movie തീർന്നത് അറിഞ്ഞില്ല. അതിലേക്കങ്ങു ഇറങ്ങിപ്പോയി. സൂപ്പർ team.
@മുംബൈഇന്ത്യൻസ്-ഢ9ഴ
@മുംബൈഇന്ത്യൻസ്-ഢ9ഴ 2 жыл бұрын
എന്റെ കണ്ണു നിറഞ്ഞു.കുട്ടി സ്റ്റോറീസ് ഒരു വിസ്മയം തന്നെ. ഗോപിക & ഖൽഫൻ ഇക്ക തകർത്തു ❤👍
@താൻആരുവാ
@താൻആരുവാ 2 жыл бұрын
*പൊന്നെ കാണുമ്പോ അറിയാതെ തന്നെ മുഖത്ത് ഒരു ചെറിയ പുഞ്ചിരി വന്നു പോവാ 😍*
@aishanajath3069
@aishanajath3069 2 жыл бұрын
🙌🙌🙌
@imjundub7028
@imjundub7028 2 жыл бұрын
😀
@habeebahabi8360
@habeebahabi8360 2 жыл бұрын
😀
@sreerajraj9256
@sreerajraj9256 2 жыл бұрын
ഇപ്പഴും പറയാൻ പറ്റാതെ പോയ പ്രണയം മനസിലുണ്ട്... എന്നും മനസ്സിൽ മാത്രം.പറയാൻ കഴിയാത്ത പ്രണയം മനസിന്റെ വിങ്ങലാണ്... 💞💞
@ashikkottamparaba3277
@ashikkottamparaba3277 2 жыл бұрын
എനിക്ക് ഈ സ്റ്റോറി ഭയങ്കര ഇഷ്ടമായി... ഇതിൽ നല്ല കഥയുണ്ട് ഭാവന യുണ്ട് എല്ലാം കൊണ്ടും മനസ്സിൽ തട്ടുന്ന ഒരു കുട്ടി സ്റ്റോറി..... All the best my friends
@milad9174
@milad9174 2 жыл бұрын
*എനിക്ക് ഈ short film ഒരുപാട് ഇഷ്ടായി... ഇത് കാണുമ്പോൾ മനസിന് ഭയങ്കര ഒരു ഫീൽ ❤️...ഞാൻ വരുന്ന ഈ വർഷം college കേറണം എന്നാണ് അപ്പൊ ഇത് കണ്ടപ്പോ വല്ലാത്ത ഒരു feel ❤️💯*
@SURYASREECREATIONS
@SURYASREECREATIONS 2 жыл бұрын
നല്ല ഒരു ഷോര്‍ട്ട് ഫിലിം.കോളേജ് ലൈഫിലേക്ക് തിരിച്ചുപോയപോലെ തോന്നി.എല്ലാവരും അഭിനയിക്കുകയല്ല ലൈഫായിരുന്നു.അഭിനന്ദനങ്ങള്‍.
@Abhiiramiiiiii
@Abhiiramiiiiii 2 жыл бұрын
ഇന്നത്തോടെ കോളേജ് ലൈഫ് kazhiyen 🙂❤️ariyathe കണ്ണൊക്കെ നിറഞ്ഞു 🥺
@melvageorge7906
@melvageorge7906 2 жыл бұрын
മനോഹരമായ ഒരു short film... School life oke..ഒന്നുകൂടെ ഓർമിക്കാൻ തന്ന കുറച്ചു സമയം ❤️👌🏻
@jishnusuriya930
@jishnusuriya930 2 жыл бұрын
താടി ചേട്ടൻ കുറച്ചൂടി ലുക്ക്‌ ആയിട്ടുണ്ടല്ലോ 😊❤...
@rohith8475
@rohith8475 2 жыл бұрын
ഒരു college life ഇല്ലാതായാവന്റെ വിഷമം കൂട്ടുവാണോ ന്നേ.. As usual കണ്ണ് നനച്ചു.. കൂടെ മനസ്സും. ❤️ #KuttiStories is always bringing new & freshness in a way😘❤️
@aniljith
@aniljith 2 жыл бұрын
🥰🥰
@rohith8475
@rohith8475 2 жыл бұрын
@@aniljith ശരിയല്ലേ bro..
@sainabfarhana8987
@sainabfarhana8987 2 жыл бұрын
Sathyam bro🙂
@rohith8475
@rohith8475 2 жыл бұрын
Do u guyz have feeled it?. I really feel missing while seeing this kind of vdos..
@hibahiba6735
@hibahiba6735 2 жыл бұрын
@@rohith8475 yes, Feel cheydhu corona karanam nere enjoy cheyan kazhinjila clases😞🥺Edh kandapol ullil oru vedhana.... 🙁
@ajmalaji4671
@ajmalaji4671 2 жыл бұрын
പഴയ കോളേജ് ജീവിതത്തിലേക്ക് ഒരു തിരിഞ്ഞു നോട്ടം!
@notfromthisplanet3860
@notfromthisplanet3860 2 жыл бұрын
Ennittu vallom kando
@ponnusworld8202
@ponnusworld8202 2 жыл бұрын
ഇത് Kalady university ആണ് 🥰 എനിക്ക് ഒരുപാട് miss ചെയ്തു. ഞങ്ങൾ നടന്ന വഴികൾ ആണ് അതെല്ലാം 🥰🥰🥰. ഞങ്ങളുടെ ക്ലാസ്സ്‌ റൂം.
@arunmathira8129
@arunmathira8129 2 жыл бұрын
Sri Shankara ano😌
@anujaarb
@anujaarb 2 жыл бұрын
ഞാനുംbackgroundൽ campus കണ്ടപ്പോൾ പഴയ ഓർമ്മകളിലേക്ക് പോയി. Sree Sankaracharya University of Sanskrit (SSUS)❤️ Kalady days😘
@arunmathira8129
@arunmathira8129 2 жыл бұрын
@@anujaarb 🔥🔥
@amalumathew6634
@amalumathew6634 2 жыл бұрын
Most memorable SSUS days.... ♥️♥️♥️
@vivekv9963
@vivekv9963 2 жыл бұрын
😍😍
@HealthtalkswithDrElizabeth
@HealthtalkswithDrElizabeth 2 жыл бұрын
അങ്ങനെ അവർ boost കുടിച്ച് setaayi 🥰 Nice story and all very best 🥰
@junaidjn6437
@junaidjn6437 2 жыл бұрын
കണ്ണും മനസ്സും ഒരുപോലെ നിറഞ്ഞു.,😍It's really beautiful 💗💗💗💗
@akhilreghu6608
@akhilreghu6608 2 жыл бұрын
കഴിഞ്ഞു പോയ ഒരുപ്പാട് സന്തോഷിച്ച ആ ദിവസങ്ങളിലേക്ക് ഒന്നുടെ പോയി.. കൂടെ ചില ഓർമ്മകളിലേക്കും ചില ദുഖങ്ങളും 😊
@shyamiliaswin165
@shyamiliaswin165 2 жыл бұрын
ഒരുപാട് ഇഷ്ടം ആയി... മനസ്സിൽ ഇടം പിടിച്ച short filimil ഒന്നായി ഇതും.... Thanks team it is good work and good story 💕❤️
@bonjikkaentertainment9171
@bonjikkaentertainment9171 2 жыл бұрын
അസൂയ തോന്നുന്നു ഞാനും ഷോർട്ട് ഫിലിം എടുത്തതാണ് 10 ദിവസം കൊണ്ട് 16k ആയിട്ടുള്ളൂ പുതിയ ചാനൽ ആയതുകൊണ്ടായിരിക്കാം നിങ്ങളുടെ വർക്ക് സൂപ്പറാണ് 😍😍👍👍❤
@mahesaranprakash7090
@mahesaranprakash7090 2 жыл бұрын
പൊളി 😍👍
@shiyaichuzzzzz5464
@shiyaichuzzzzz5464 2 жыл бұрын
Link undo bro
@bonjikkaentertainment9171
@bonjikkaentertainment9171 2 жыл бұрын
@@shiyaichuzzzzz5464 അഭിപ്രായം പറയണേ 😍
@shiyaichuzzzzz5464
@shiyaichuzzzzz5464 2 жыл бұрын
@@bonjikkaentertainment9171 kandu...adipoli...nyz creation....iniyum ithupole pretheekshikunu...society k nalloru msg...🔥🔥🔥🔥
@bonjikkaentertainment9171
@bonjikkaentertainment9171 2 жыл бұрын
@@shiyaichuzzzzz5464 😍❤ thank you ❤
@sheriffpkp1531
@sheriffpkp1531 2 жыл бұрын
വേറെ ലെവല്‍... കാത്തിരിപ്പ് വെറുതെ ആയില്ല
@_alt__haf__2990
@_alt__haf__2990 2 жыл бұрын
ശെരിക്കും ക്ലാസ്സ്‌ റൂമും പിള്ളേരെ മിസ്സ്‌ ചെയ്തു 🥺🥺
@shabhank3191
@shabhank3191 2 жыл бұрын
ഓർമ്മകൾ ഒരിക്കൽകൂടി ആ കാലത്തിലേക്ക് സഞ്ചരിച്ചു 🥰❤️...Nice👍🏻
@drishyajayakumar8894
@drishyajayakumar8894 2 жыл бұрын
May 7th nu ah njngade farewell... correct time nu ah kutti stories inte ee video posting ❤️... super contents...loved it 🥰
@arunmathira8129
@arunmathira8129 2 жыл бұрын
Lover ndo kuti 😁
@ajishavijithran1568
@ajishavijithran1568 2 жыл бұрын
Kandu kazhinjapo nte college days, farewell day, friends ellam miss cheyunnu... thanks to the whole Crew 🌹🥰
@thegamingpattern8005
@thegamingpattern8005 2 жыл бұрын
രണ്ട് കൊല്ലം മുമ്പ് എനിക്കും ഇത് പോലെ ഒരു ദിവസം കിട്ടിയായിരുന്നു പക്ഷെ പേടി കാരണം പറയാൻ പറ്റിയില്ല പിന്നെ അങ്ങനെ പറയാൻ ഉള്ള അവസരം കിട്ടിയ മില്ല💔 അതുകൊണ്ട് പറയാൻ ഉള്ളതൊക്കെ പറഞ്ഞ് തീർത്തിട്ടെ പോകാവൂ പിന്നെ ഒരിക്കലും ഒരു അവസരം കിട്ടിക്കോണം എന്നില്ല😔😔😔
@rvp8687
@rvp8687 2 жыл бұрын
പേടി ഉണ്ടായിട്ടും പോയി പറഞ്ഞു അവസാനം ചാളമായി ഇരിക്കുന്ന ഞാൻ 😄🤣🤣
@aswinkrishnaksachu1212
@aswinkrishnaksachu1212 2 жыл бұрын
കുളിർമ്മ ഉള്ള ഒരു രോമാഞ്ചം ❤️‍🔥
@sajnamumthazmumthaz8857
@sajnamumthazmumthaz8857 2 жыл бұрын
Cute story..ഓർമകളിൽ ഒന്ന് മുങ്ങിക്കുളിച്ചു..🥰😍
@albyvarkeyalby4164
@albyvarkeyalby4164 2 жыл бұрын
എന്താണ് പറയേണ്ടത് അറിയില്ല... ഇത് എൻ്റെ collegeile last day ഓർമ്മയിൽ കൊണ്ടുവന്നത്.ഏറ്റവും മനോഹരമായ ജീവിതത്തിലെ നല്ല വസന്തകാലം. ചില ഓർമ്മകൾ മനസിൽ എന്നും മായാതെ നിൽക്കുന്നു. CIg life ൽ നിന്നും നടന്നകലുബോൾ വീണ്ടും എത്തിച്ചേരുവാൻ ആഗ്രഹിക്കുന്ന മനോഹരമായ ഇടങ്ങളിൽ ഒന്ന്.... ഒരിക്കൽ കൂടി ക്ലാസ് മുറികളിലേയ്ക്ക് ഓടി കയറുവാൻ, ചുവരുകളിലൂടെ കൈയോന്നൊടിക്കുവാൻ വീണ്ടും നടക്കുവാൻ ഒരു മോഹം...💕💕❤️❤️
@NJ-cz2hm
@NJ-cz2hm 2 жыл бұрын
Beings back memories 🥺..... A big thank you for all the crew members 🥰🥰
@nubathasni9199
@nubathasni9199 2 жыл бұрын
ഞമ്മളെ മക്കളോട് പറഞ്ഞ് നീ എന്നെ കളിയാക്കില്ലങ്കിൽ ഞാൻ ഒരു കാര്യം പറഞ്ഞോട്ടെ.... Uff🤣🤣😂 I love you😍❤️😄
@annsaugustin3830
@annsaugustin3830 2 жыл бұрын
വന്നു കണ്ടു ഇഷ്ടപ്പെട്ടു കൊണ്ട് പോകുന്നു ♥️♥️♥️♥️kutty stories
@itz-me-praji
@itz-me-praji 2 жыл бұрын
ഒരു ചെറു പുഞ്ചിരിയോടെ ഈ short film കണ്ടവരായിരിക്കും ഭൂരിഭാഗം എല്ലാരും 😍✨️
@saleenas3896
@saleenas3896 2 жыл бұрын
8:00 just awesome ✨
@aswins4870
@aswins4870 2 жыл бұрын
ഫുൾ ടീമിന് ഒരായിരം അഭിനന്ദനങ്ങൾ ❤️❤️❤️❤️❤️❤️🥰🥰🥰🥰🥰🥰🥰🥰🥰
@rahuljohnthomas2232
@rahuljohnthomas2232 2 жыл бұрын
Climax വല്ലാത്തൊരു feel ആയിപോയി...
@neethubijeeshneethubijeesh8978
@neethubijeeshneethubijeesh8978 2 жыл бұрын
ഒരു ചിരിയോടെ കണ്ടു തീർത്തു ❤️❤️❤️
@MajeshAlseerCom
@MajeshAlseerCom 2 жыл бұрын
വീണ്ടും ആ പഴയ ഓർമ്മകളിലേക്ക് അല്പനേരം പോയി 👍
@sanavyasudhakaran
@sanavyasudhakaran 2 жыл бұрын
Back to college life ❤️memories can never end🙂..
@sujithsubramanian-qi5vm
@sujithsubramanian-qi5vm 2 жыл бұрын
ഇപ്പോഴത്തെ പിള്ളാർക്ക് ഇതൊക്കെ... കാണുമ്പോ.. വലിയ ഹാപ്പി ആയിരിക്കും 🥰 പക്ഷെ....എല്ലാം തകർന്നു പോയവർക്ക്.. ഒന്നും ഓർക്കാതിരിക്കാൻ തോന്നും 😔
@niharraz7177
@niharraz7177 2 жыл бұрын
Once again they took us back to college....All the best for the entire cast and crew 😍
@hanujasarath5347
@hanujasarath5347 2 жыл бұрын
പുതുമഴ പെയ്തു പെട്ടന്ന് തീർന്നപോലെ ഇതും..കണ്ട് തീരും മുൻപേ തീർന്നു.. Congrats all kuttys teams👍👌
@notfromthisplanet3860
@notfromthisplanet3860 2 жыл бұрын
Koode netum theernnu 💔
@sreejithvalakom
@sreejithvalakom 2 жыл бұрын
പതിവ് പോലെ....വന്നു ചില ഓർമകളിലേക്ക് കൂട്ടികൊണ്ട് പോയി...തിരിച്ച് പോയി....
@arjunmenon1182
@arjunmenon1182 2 жыл бұрын
ഒന്നും പറയാൻ ഇല്ല.. മനം നിറഞ്ഞു 👏😍
@anonymous_avm
@anonymous_avm 2 жыл бұрын
Memories never fade ✨😇❤️
@sree8524
@sree8524 2 жыл бұрын
Lifele ettavum best time enn parayunnath ee life aan. Aagrahicha aa life kittathe poyittulla orupaad peril oralaanu njan ... Ee short filimiloode nammalum aa kaalaghtathilloode kadannu poyi thonnii.....
@nouranadira574
@nouranadira574 2 жыл бұрын
Oru kutty June movie kanda feel😍
@salu_techy
@salu_techy 2 жыл бұрын
നമ്മടെ ജീവിതത്തിൽ എന്നും ഓർക്കാൻ ഒരുപാടു ഓർമ്മകൾ ഉള്ളത് collage കാലത്താണ്, ഇത് കണ്ടപ്പോ എല്ലാരേയും വല്ലാതെ miss ചെയ്യുന്നു 💔🥲
@Faizalkunhi
@Faizalkunhi 2 жыл бұрын
Excellent concept and execution. Performances by all 4, shots, frames are commendable. Hero is amazing,
@aishaershad464
@aishaershad464 2 жыл бұрын
Soooper 👍🏻 nalla feel ആയിരുന്നു ❤️
@silpassankar3462
@silpassankar3462 2 жыл бұрын
So simple, but so touching.keep going guyz
@user-gs8rm7cj8d
@user-gs8rm7cj8d 2 жыл бұрын
Background Theme and that song ❤👏👏
@jidhunthomas
@jidhunthomas 2 жыл бұрын
Really enjoyed. Background scores from June movie also bring back us into our memories.
@aniljith
@aniljith 2 жыл бұрын
ശെരിക്കും കണ്ണ് നിറഞ്ഞു പോയി 😔🥰🥰🥰
@vishnuvasudevan3237
@vishnuvasudevan3237 2 жыл бұрын
Sometimes, it's not the song that makes you emotional but the memories that come to your mind when your hear it🤍
@bindurenjith326
@bindurenjith326 2 жыл бұрын
Wow😍 all time very exited to watch in kutti stories😊❤️
@vyshnavsreesan7549
@vyshnavsreesan7549 2 жыл бұрын
Great work bro 👏🏻👏🏻 kudos to the team ❤️
@ramanan5847
@ramanan5847 Жыл бұрын
എന്തിനാ യാത്ര പറയണെ എന്ന് തോന്നും നമ്മൾ എന്നും കാണുന്നവരല്ലേ ... പക്ഷെ എന്റെ സ്കൂൾ കാലഘട്ടം കഴിഞ്ഞിട്ടും ഇന്നുവരെ കാണാത്തവരുണ്ട് ... ആ കാലങ്ങൾ തിരിച്ചു വരില്ലെന്നറിയാം എങ്കിലും കൊതിച്ച് പോവുകയാണ് എന്റെ സ്കൂൾ ജീവിതം❤️
@akzwag1229
@akzwag1229 2 жыл бұрын
എനിക്ക് ഇനി +2 തീരാൻ ഏറിയത് ഒരു 6 മാസം കൂടി ഒണ്ട്. ഈ short film കണ്ട് കഴിഞ്ഞപ്പോ ചങ്ങായിമാരെ ഒക്കെ ഇനി എന്ന് വീണ്ടും കാണാം പറ്റുവെന്ന് ആലോചിച് കണ്ണ് നിറഞ്ഞുപോയി. One of the best romantic, feelhood and friendship short film i had ever seen.
@songlover800
@songlover800 2 жыл бұрын
Enikkum athe plus two kayiyan aayi
@m_shibilim
@m_shibilim Жыл бұрын
🥲nyan +1 aan Ini 1 year ullu
@xxflop538
@xxflop538 2 жыл бұрын
Enthina college life school life enn ariyumo padich a+ m vagich pokunnath aalla orupad nalin shesham thirich alochikkan enthenkilum oru orma tharunna onnan friendship +love +thepp + chali =this moment is very beautiful
@theviolingirl5169
@theviolingirl5169 Жыл бұрын
ഞങ്ങടെ farewell day അടുത്ത ദിവസം ആണ്. ഇത് കണ്ടപ്പോ എന്തോ നഷ്ടപ്പെടാൻ പോകുന്ന ഒരു ഫീൽ.. 🥺. കാണുമ്പോൾ ഇടയ്ക്കൊക്കെ അറിയാതെ പുഞ്ചിരി വിടർത്തുന്ന ഫിലിം. All crew 👍🏻.. ☺️
@nsworld5655
@nsworld5655 2 жыл бұрын
Nice...👍 Farewell.... Fare..Well.. എത്ര മനോഹരമായ യാത്ര പറച്ചിലുകളും, ഓർമകളും, നൊമ്പരങ്ങളും ആണല്ലേ ഓരോ farewell ഉം നൽകുന്നത്.. ശരിക്കും അതൊരു അവസരമല്ലേ? കൂടെ നടന്നവരോടും, സാഹായിച്ചവരോടും, കൂട്ടു കൂടിയവരോടും നന്ദി പറയാനും, പിണങ്ങിയവരോടും, കലഹിച്ചവരോടും ഹൃദയം തുറന്നൊരു ക്ഷമ പറയുവാനും, ഓർമകൾ പങ്കു വയ്ക്കുവാനും, ഒരുമിച്ച് ഒന്നൂടെ ഭക്ഷണം കഴിക്കുവാനും, അതു share ചെയ്യാനും... പിന്നെ, ഉള്ളിൽ എവിടെയോ ഒളിപ്പിച്ചു കൊണ്ടു നടന്ന ഇഷ്ട്ടം തുറന്നു പറയുവാനും.. എല്ലാവരെയും ചേർത്തു പിടിച്ചു നിറഞ്ഞ കണ്ണുകളുമായി യാത്ര പറയുവാനും... എല്ലാത്തിനും ഉള്ള ഒരു അവസരം.. yes. Farewell is always the most painful situation loaded with a lots of sweet memories ❣️💕 Good job👍
@ummerpk6089
@ummerpk6089 2 жыл бұрын
It's about remembering those times once again🥰🥰
@Kettiyon-S
@Kettiyon-S Жыл бұрын
Ithile heroyude chiri kanumbo enikk kittathe poya ente priyappettavane enikk orma varunnu🥺🥺 Miss you ❤️❤️
@Athulya260
@Athulya260 2 жыл бұрын
Kutty stories eathelum vdo kandu santhoshikanu orth KZbin open aakiyathh.. sherikum njetty de kidakunuu puthiyath ❤️
@VISHNU-lr8ez
@VISHNU-lr8ez 2 жыл бұрын
Shyeee parayathee poya പ്രണയം ഓർമ്മ vannu🥺, congratz bro for giving such a wonderfull heart melting shortfilm, i really loved it you are diserving more than u get❤️❤️
@suryanarayanan4209
@suryanarayanan4209 2 жыл бұрын
Gopika യെ കുറച്ച് നാളായല്ലോ കണ്ടിട്ട് എന്ന് വിചാരിച്ച് ഇരിക്കുവായിരുന്ന് ഞങ്ങൾ ഫാൻസ് 😁
@parvathyar5854
@parvathyar5854 2 жыл бұрын
Othiri ishttapettu... Jeevithathil evideyokkeyo nashttapettupoya pazhakala swapnangal manasilekk odiyethi... Thank you so much... 😊😊😊❤❤❤
@kmcshahad5243
@kmcshahad5243 Жыл бұрын
Have a beautiful love story 💗 I really like it😌❤️ കലാലയ ജീവിതം അതൊരു വല്ലാത്ത ജീവിതം തന്നെ,🥺❤️
@parvathy4178
@parvathy4178 2 жыл бұрын
Adipplii👌👌ചെറു പുഞ്ചിരിയോടെ ഇതിലെ ഓരോ ഭാഗവും കണ്ടത്...
@yousafali4424
@yousafali4424 2 жыл бұрын
അവസാനം ഒരു പുഞ്ചിരി 🥰🥰🥰🥰🥰
@Ponnusminnus22
@Ponnusminnus22 2 жыл бұрын
Wow.. Othiri miss cheithu nte clg life um... Tour um angne ellam...very good short film❤
@abdulhaleemam
@abdulhaleemam 2 жыл бұрын
As always watched with a cute smile... ☺️
@godstergaming
@godstergaming 8 ай бұрын
Farewell കഴിഞ്ഞ് ഇരുന്നു കാണുന്നവരുണ്ടോ 🥹
@anittarahul2954
@anittarahul2954 2 жыл бұрын
Epolathem pole thanne manasine happy aaki onnum parayanilla Poli😍😘
@manjuhariharan7800
@manjuhariharan7800 2 жыл бұрын
എങ്ങനെ യോ ഒരു ഷോര്ട്ട് ഫിലിം കണ്ടു വന്ന്, ഈ ചാനൽ ന് അഡിക്റ്റ ആയ ഞാൻ.. ഇപ്പോ ഓരോ സ്റ്റോറീസും കുത്തി ഇരുന്നു കാണാ ❤️
My Dear Best Friend | Malayalam Romantic Short Film | Kutti Stories
7:07
Meenam Chingathil Kalyanam | Malayalam Short Film | Kutti Stories
10:35
Creative Justice at the Checkout: Bananas and Eggs Showdown #shorts
00:18
Fabiosa Best Lifehacks
Рет қаралды 35 МЛН
99.9% IMPOSSIBLE
00:24
STORROR
Рет қаралды 25 МЛН
А я думаю что за звук такой знакомый? 😂😂😂
00:15
Денис Кукояка
Рет қаралды 6 МЛН
Pennukanal | Nikhil Naduparambil | Jomy John | Veena | Fz MEDIA |
14:29
Unito Pictures
Рет қаралды 1,8 МЛН
Midnight Walk | Malayalam Short Film | Anzab Moza | Banana Tree Media
10:19
Banana Tree Media - BTM
Рет қаралды 285 М.
For You | Malayalam Short Film | Kutti Stories
13:52
Kutti Stories
Рет қаралды 1,5 МЛН
KSEB Pranayam | Malayalam Short Film | Kutti Stories
8:35
Kutti Stories
Рет қаралды 1,4 МЛН
Boy Next Door | Malayalam Short Film | Kutti Stories
12:40
Kutti Stories
Рет қаралды 1,1 МЛН
Creative Justice at the Checkout: Bananas and Eggs Showdown #shorts
00:18
Fabiosa Best Lifehacks
Рет қаралды 35 МЛН