FEEDING IN STINGLESS BEES (CHERUTHENEECHA)- MALAYALAM

  Рет қаралды 3,743

bee institute

bee institute

Күн бұрын

Пікірлер: 39
@nandakumar1963
@nandakumar1963 2 жыл бұрын
🙏🙏👍👌
@asainarassainar3267
@asainarassainar3267 2 жыл бұрын
നല്ല അറിവുകൾ. തരുന്നതിനു നന്ദി
@aboobackeraboobackerkongas244
@aboobackeraboobackerkongas244 3 жыл бұрын
Yes Iam Aboobacker Iam joining this group
@rojiabeychacko3106
@rojiabeychacko3106 3 жыл бұрын
Yes.. Good idea
@abdurahamancprahamancp2864
@abdurahamancprahamancp2864 3 жыл бұрын
നല്ല അറിവ് തന്നതിന് നന്ദി 🌷
@angeljijimon
@angeljijimon 4 жыл бұрын
പ്രിയ സാറിന്, വീഡിയോ നന്നായിട്ടുണ്ട്.....പല ഗ്രുപ്പുകളിലും ഈ ഒരു കാര്യം പറഞ്ഞ് ചർച്ചകൾ നടന്നിരുന്നു...അന്ന് ഭൂരിഭാഗം പേരും ചെറുതേനീച്ചക്ക് ഫീഡിങ് കൊടുക്കുന്നതിന് എതിരഭിപ്രായമായിരുന്നു പറഞ്ഞത്.... കാരണം ചിലരെങ്കിലും ഇത്തരം തേൻ (അതായത് ഫീഡ് ചെയ്യുന്ന വൻതേനോ അല്ലെങ്കിൽ മറ്റെന്തെങ്കിലുമോ)വിളവെടുക്കുകയും മറ്റുള്ളവർക്ക് കൊടുക്കുകയും ചെയ്താൽ തേനിലെ വിശ്വാസിയത ചോദ്യം ചെയ്യപ്പെട്ടേക്കാം....പുതുതായി വരുന്ന പല കർഷകരും ഇത് അനുകരിക്കാനും സാധ്യതയുണ്ട്....തേനീച്ചയുടെ വളർച്ചമാത്രമാണ് ഇത്‌ അനുകരിക്കുന്നവരുടെ ലക്ഷ്യമെങ്കിൽ നല്ലത്....അല്ലെങ്കിൽ ഈ തൊഴിലിന്റെ നാശം ആരംഭിക്കുന്നു എന്നുതന്നെ പറയേണ്ടിവരും ....
@jayaramp.b1410
@jayaramp.b1410 3 жыл бұрын
Very good information
@dr.mohankrishnan5285
@dr.mohankrishnan5285 Жыл бұрын
Enthonnu.,engane,eppol kodukkanam ennu parau
@shibujose403
@shibujose403 3 жыл бұрын
Very good information Sir. If you could explain how to prepare or mode of feeding will help us to follow and recover the colonies. Thank you 😊
@KeralaRentControl
@KeralaRentControl 3 жыл бұрын
My new colony has queen and few workers, but as I opened it yesterday, it lacks food. How can I feed singles bees. What is the proportion of sugar and water, need I add citric acid in the mixture, How to set up feeder.
@bibinkuriakose9933
@bibinkuriakose9933 3 жыл бұрын
Sir, please, can you mention the most attractive plants or flowers for stingless bees by presenting a vedio
@plathottampala
@plathottampala 3 жыл бұрын
These are some attractive plants for Bees - kzbin.info/aero/PLtRx-8i390f4726dLb4iD0TIfV5P98z0m
@irshad7744
@irshad7744 4 жыл бұрын
എനിക്കും താൽപര്യം ഉണ്ട് സാർ
@mathewvarkey8550
@mathewvarkey8550 4 жыл бұрын
അടുത്ത വീഡിയോയ്ക്കായി കാത്തിരിക്കുന്നു
@plathottampala
@plathottampala 4 жыл бұрын
sure
@babujoseph8813
@babujoseph8813 4 жыл бұрын
Cherutheneecha feeding നെക്കുറിച്ച് അറിയാൻ താല്പര്യമുണ്ട് ദയവായി അറിയിക്കുക
@plathottampala
@plathottampala 4 жыл бұрын
sure
@sreejithbalu5806
@sreejithbalu5806 4 жыл бұрын
Thalparym und ariyan..
@plathottampala
@plathottampala 4 жыл бұрын
ok good
@jithinunnyonline3452
@jithinunnyonline3452 3 жыл бұрын
ചെറുതെനീച്ച artificial feed എടുക്കില്ല എന്നാണ് ഞാൻ കെട്ടിരിക്കുന്നത്.
@maneeshmnimalajames9541
@maneeshmnimalajames9541 3 жыл бұрын
Interested
@thomasvaliyamattam4014
@thomasvaliyamattam4014 3 жыл бұрын
In
@thomasvaliyamattam4014
@thomasvaliyamattam4014 3 жыл бұрын
കൂടുതൽ അറിയുവാൻ ആഗ്രഹമുണ്ട്
@alicherancheri5237
@alicherancheri5237 3 жыл бұрын
എനിക്കും താല്പര്യമുണ്ട്
@anoopsebastian7766
@anoopsebastian7766 3 жыл бұрын
...................തേനീച്ചയെ വളർത്തി തേനെടുത്ത,നാമമാത്ര കർഷകരെയും തേനിന്റെ ഉപഭോക്താക്കളെയും, ആശയകുഴപ്പം ഉണ്ടാക്കുന്ന ഇത്തരത്തിലുളള ആശയങ്ങളാണിവ, നമുക്ക് റബ്ബർ തോട്ടങ്ങളിൽ തേനുൽപ്പാതനം ആകെ ഒന്നര മാസം, അല്ലാത്ത എല്ലാ മാസവും പൂക്കുന്ന മറ്റ് ചെടികളുടെ തേനും,പൂബോടി സ്രോതസ്സിൽ, കൂടുകളിൽ പത്തു മാസത്തെ വളര്‍ച്ച, കൂടുതലായി റാണി സെല്ലുൽപ്പാതനം, കൂടുതലായി ഡിവിഷനു സാധ്യത, പൂബോടി കൂടുതലായി കിട്ടുന്ന പൂച്ചെടി തോട്ടത്തിലെ കൂടുകളിൽ വലിയ വളര്‍ച്ച, ക്ഷാമകാലത്തെ തളർച്ചയില്ല .പൊതുവെ പൂമ്പൊടിക്ക് ക്ഷാമം ഇല്ലാത്ത നാട്ടിൽ , തെങ്ങുകൾ ,തണൽ കപ്പ, ക്ളോക്ക് വൈൻ, കോപ്പർ ട്രീ, പത്തുമണി, നാലുമണി, ആന്റിഗൺ, തുളസി, മറ്റു ഔഷധ,വളളി ചെടികളുടെ പൂത്തോട്ടത്തിലെ ചെറു തേനീച്ച കൂട്ടിൽ വലിയ വളര്‍ച്ചയും ഔഷധ രുചിയുള്ള നാടൻ ചെറുതേനും.
@santoshkannur1085
@santoshkannur1085 3 жыл бұрын
ഫീഡായിട്ട് എന്താണ് കൊടുക്കുന്നത് ഒന്ന് പറയാമൊ
@stinglessbeekeeper3709
@stinglessbeekeeper3709 4 жыл бұрын
thenecaiku then ano kdukendathu alankil cheeni pagano alangil karupatti pagukaichiyathaano
@plathottampala
@plathottampala 4 жыл бұрын
stingless honey- details in next video
@sijojoseph6970
@sijojoseph6970 4 жыл бұрын
ഫീഡിങ്ങിനെക്കുറിച്ച് കൂടുതൽ അറിയാൻ താൽപര്യം ഉണ്ട്.ഇത് കോളനിയുടെ വളർച്ചയെ എത്രമാത്രം ബാധിക്കും.
@Hummingbird167
@Hummingbird167 4 жыл бұрын
Ee process success aayina?
@sijojoseph6970
@sijojoseph6970 4 жыл бұрын
മറ്റ് തേനീച്ചകൾ ഉറുമ്പുകൾ എന്നിവ വരാൻ സാധ്യത ഇല്ലേ? കൂടുതൽ വിവരങ്ങൾ പ്രതീക്ഷിക്കുന്നു
@sanunadarajan1003
@sanunadarajan1003 4 жыл бұрын
വീഡിയോ കോൾ പതിവായി ഇടുക
@plathottampala
@plathottampala 4 жыл бұрын
sure
@alexanderalexander2230
@alexanderalexander2230 4 жыл бұрын
ഇത് വച്ചാൽ , ഞൊടിയൻ തേനീച്ചകളും വരിക ഇല്ലയോ ? എനിക്കു്‌ രണ്ടും ഉണ്ട് . എംത് ചെയ്യും ? ഞൊടിയന് ഹൈവിനകത്താണ് ഫീഡ് വയ്യ്ക്കുന്നത് .
@plathottampala
@plathottampala 4 жыл бұрын
use small basket to avoid apis bees
@mielcheruthen9761
@mielcheruthen9761 4 жыл бұрын
ചെറുതേനിചയെ ഫീഡ് ചെയ്തു അസുഖങ്ങൾ വരുത്തുന്നതിലും നല്ലത് അങ്ങനെ ചെയ്യാതിരിക്കനതലെ...
@plathottampala
@plathottampala 4 жыл бұрын
good
@isaacpa3694
@isaacpa3694 3 жыл бұрын
കൂടുതൽ അറിയാൻ കാത്തിരിക്കുന്നു
@shynitm5216
@shynitm5216 3 жыл бұрын
Interested
😜 #aminkavitaminka #aminokka #аминкавитаминка
00:14
Аминка Витаминка
Рет қаралды 2,6 МЛН
Smart Sigma Kid #funny #sigma
00:14
CRAZY GREAPA
Рет қаралды 95 МЛН
Try Not To Laugh 😅 the Best of BoxtoxTv 👌
00:18
boxtoxtv
Рет қаралды 7 МЛН
Feeding Stingless Bees 🐝
8:56
Australiannativebee
Рет қаралды 20 М.
HONEY PLANT-ANTIGONON LEPTOPUS
6:10
bee institute
Рет қаралды 10 М.
😜 #aminkavitaminka #aminokka #аминкавитаминка
00:14
Аминка Витаминка
Рет қаралды 2,6 МЛН