ഞാൻ ഒരു മൽസ്യത്തൊഴിലാളിയുടെ മോളാണ്.. നിങ്ങൾ ഇത് ചെയ്തപ്പോൾ പറഞ്ഞു അറിയിക്കാൻ പറ്റാത്ത സന്തോഷം ആണ്
@ariyapedathanjninnumenikkg3484 жыл бұрын
Nee oru nalla achante molann enn parayanam.... aaa achanum parayum ente mol nanmayude oru jeevanann enn.... so manass nanma kond shudhiyakuka prathikuka . Achaneyum ammayeyum... ponnupole Nokuka... Padachone nanma ninak cheyyattee
@rahulraaku98934 жыл бұрын
എനിക്കും ആഗ്രഹം ഇതൊക്കെ കാണുമ്പോൾ വന്ന് ജോലി ചെയ്യാൻ 😔 ഒത്തിരി ആഗ്രഹം ഒണ്ട്... പക്ഷേ ഞാൻ വന്നാൽ ആര് പാടാൻ പോവും പിന്നെ എനിക്ക് ട്രൂപ്പിൽ Keran പറ്റില്ല 😣
@upworkriyas67234 жыл бұрын
Adityan. നിങ്ങളെ കുറിച്ച് ഓർക്കുമ്പോൾ നമുക്ക് അഭിമാനം. രോമാഞ്ചം 😍😍❣️
@leninpradheepan46784 жыл бұрын
ഹായ് ഇയാൾ കണ്ണൂര് ആണോ
@muhammedmoulavi16044 жыл бұрын
@@rahulraaku9893as Thanks again I ꜱᴀʟᴛ & ᴘᴇᴘᴘᴇʀ Thanks again I Yusuf you x. Vvgg
@arunmankada40726 жыл бұрын
എനിക്ക് ഇതിൽ ഏറ്റവും ഇഷ്ടപ്പെട്ടത് അവർ തമ്മിലുള്ള സ്നേഹം.. മറ്റുള്ള ബോട്ട് കാരോട് ഉള്ള ആ സ്നേഹം വേറെ എവിടെ കാണും...
@nooralimnoora5546 жыл бұрын
Addann kannur
@jaseemablishash54355 жыл бұрын
Arun Mankada e chnnal vendi oru Whatssap group thudagiylloo
@anshadk.k33895 жыл бұрын
Aa vellathil chadiyavan njananu tto😜😜
@viralshots9925 жыл бұрын
😍😍
@jabeerjalalmvr36245 жыл бұрын
👍🏻👍🏻
@notebook9385 жыл бұрын
👍
@notebook9385 жыл бұрын
ശരിക്കും
@anascn14214 жыл бұрын
😍😍😍😍
@sijasmohamed45725 жыл бұрын
1 മില്യൺ സന്തോഷം😍 ഇങ്ങനെ ഒരു കാഴ്ചക്ക് കാതിരുന്നവർ ഉണ്ടോ
@GK-xp7bs4 жыл бұрын
ഇല്ലേ
@shanishbabu11345 жыл бұрын
ഇതാണ് യാഥാര്‍ത്ഥ "വടം വലി." ... ജീവിക്കാനുള്ള "വടം വലി" .... ❤️❤️❤️❤️❤️😘😘😘😘😘😘😘😘😘
@akhilvelappan94754 жыл бұрын
Bf
@FoodNTravel6 жыл бұрын
ബ്രോ പൊളിച്ചു.... ഇത് ഞാൻ ചെയ്യണം എന്ന് പ്ലാൻ ചെയ്ത ഒരു കാര്യം ആയിരുന്നു. പക്ഷേ വീട്ടിൽ പറഞ്ഞപ്പോൾ അമ്മ വഴക്ക്... ഭാര്യക്കാണെങ്കിൽ കൂടെ വരണം എന്ന്... പിന്നെ വേണ്ടാന്ന് വെച്ചു 😂😂
@gazalitripstipswayanadanvl19006 жыл бұрын
ഇത് തന്നെയാണ് എന്റെയും പ്രശ്നം.. ഭാര്യയ്ക്കും കൂടെ വരണം പോലും
@jaafmax6 жыл бұрын
ഭാര്യ നിങ്ങളുടെ ഒരു പ്രശ്‌നം ആണല്ലേ 😢😢
@sdq93376 жыл бұрын
@@jaafmax 😀
@ismailbinyusaf66665 жыл бұрын
പ്രശ്നം ഉണ്ടാക്കാൻ ഭാര്യ ഇല്ലാത്തത് കൊണ്ട് ഞാനീ പ്ലാൻ നേരത്തെ ഉപേക്ഷിച്ചതല്ലേ 😉😉😉😉
@Road97865 жыл бұрын
ഭാര്യയെ വേണ്ടാന്ന് വച്ചത് നന്നായി
@nawfalnaaz58046 жыл бұрын
ആദ്യമായിട്ടാണ് താങ്കളുടെ വീഡിയോ കാണുന്നത് ..ഒരു രക്ഷയുമില്ല ആദ്യമായിട്ടാണ് ഇങ്ങനെ ഒരു വീഡിയോ കാണുന്നത് . " ഇത്രയും കാലം ഈ ഞാൻ എവിടാർന്നു 😝😝😝... " അവതരണം കിടുവാണ്...👌👌👌
@click2sinu6 жыл бұрын
naufal naaz me tooo😍
@noushadvengara69816 жыл бұрын
ഞാനും..
@nawfalnaaz58046 жыл бұрын
@@noushadvengara6981 😍😍😍 ഈ ലൈക്ക് 👍 കണ്ടു എന്റെ കണ്ണ് തള്ളിപ്പോയി 😳😳😵😵😵
@noushadvengara69816 жыл бұрын
@@nawfalnaaz5804 😀
@basheer_bachi_kasargod6 жыл бұрын
Njaaanum
@noush77156 жыл бұрын
ഞാനും ഒരു മത്സ്യത്തൊഴിലാളി ആയിരുന്നു. ഇത് കാണുമ്പോൾ പഴയ ഓർമ്മകൾ വരുന്നു.. ഇപ്പോൾ പ്രവാസി ആയതിനാൽ മത്സ്യബന്ധനത്തിന് പോകാറില്ല. നാട്ടിൽ ലീവിന് പോയാൽ പോലും കടൽ പണിക്ക് ഇപ്പോൾ പോകാറില്ല. വേറെ എന്തെങ്കിലും ജോലിക്ക് പോകാറാണ് പതിവ്. ഒരുപാട് നന്ദി ഉണ്ട് ഇക്ക ഞങ്ങളുടെ ജീവിതത്തിലെ ഒരു ദിവസത്തെ കടൽ ജീവിതം, അവരുടെ ബുദ്ധിമുട്ടും മറ്റ് അനുഭവം എല്ലാം അറിയാത്തവർക്ക് വേണ്ടി ഇങ്ങനെ എങ്കിലും എത്തിച്ച ഇക്കാക്ക് എന്റെ അഭിനന്ദനങ്ങൾ...
@noush77156 жыл бұрын
സ്വാഗതം
@Manulal246 жыл бұрын
ഞാനും അതേ ഇപ്പോൾ പ്രവാസി😂😂😂
@kadereman31846 жыл бұрын
Supper bhai
@shonexavi96615 жыл бұрын
@@Manulal24ശന
@gouthamanas75275 жыл бұрын
Oru Fisher manu one day etra salary kittum??
@shanid7285 жыл бұрын
നമിച്ച് ബ്രോ... കണ്ണു നിറഞ്ഞു പോയി, അവരുടെ ആ സഹകരണത്തിന് മുന്നിൽ നമ്മള് വെറും മണ്ണ്
@pcprayees15 жыл бұрын
25 മിനുട്ടും കണ്ണെടുക്കാതെ ഒറ്റ ഇരുപ്പിന് കണ്ടു...കടലിൽ പോയി വന്ന ഫീൽ... നല്ല കിടിലം അവതരണം.. 👌👌
@keralaheavydrivers54856 жыл бұрын
ഇതൊക്കെ ആണ് വീഡിയോ... പൊളിച്ചു .... എല്ലാം വെറൈറ്റി വീഡിയോ ആണ് ..
@jaseemablishash54355 жыл бұрын
Kerala Drivers whatsaap grou thudagm e channel vendi
@ajayjoy49295 жыл бұрын
എന്ത് കൊണ്ടാണ് താങ്കളുടെ വീഡിയോ കാണാൻ ഞാൻ ഇത്ര താമസിച്ചത്.... മലയാളത്തിലെ ഒട്ടു മിക്ക ട്രാവൽ ചാനൽ കാണുന്ന ഒരാൾ ആണ് ഞാൻ... താങ്കൾ എല്ലാവരിൽ നിന്നും വ്യത്യസ്തമായ വിഡിയോകൾ അവതരിപ്പിക്കുന്നു... എല്ലാ ഭാവുകങ്ങളും... താങ്കളുടെ ഓൾ ഇന്ത്യ ട്രിപ്പ് വീഡിയോകൾ തികച്ചും വ്യത്യസ്തം ആകും എന്ന് പ്രതീക്ഷിക്കുന്നു... ഇന്ത്യയുടെ ഗ്രാമങ്ങൾ കണ്ടു കൊണ്ട് യാത്ര ചെയ്ത് നല്ല വീഡിയോസ് ഞങ്ങൾക്ക് തരും എന്ന് പ്രതീക്ഷിക്കുന്നു... എല്ലാ വിധ ഭാവുകങ്ങളും... keep up your good work... ചാനൽ subscribe ചെയുന്നു.. ഇനിയും ഒരുപാട് നല്ല വീഡിയോസ് ഉണ്ടാകും എന്ന് പ്രതീക്ഷയോടെ.. 👍😇
@abdulhameednadakkavil51595 жыл бұрын
Superb vedeo
@jaseemablishash54355 жыл бұрын
Ajay Joy e channel vendi oru group thudagiylloo
@OMKVFishingCooking6 жыл бұрын
Great effort bro ഇനിക്കും ഇതുപോരോരു വീഡിയോ ചെയ്യണമെന്നുണ്ട്
@abhilashkarikkad20406 жыл бұрын
@@OMKVFishingCookingbro oru dronum vangikkanam
@captain88345 жыл бұрын
*ഈ പഹയൻ ബോട്ടിൽ കേറിയപ്പോ ചാകര വന്നത് കണ്ടോ??? ഇജ്ജ് പുലിയാണ്👍👍👍👍*
@nabeelkhan3175 жыл бұрын
ഞാനും ഒരു fisher man ആണ് മലപ്പുറം പരപ്പനങ്ങാടിയിൽ ആണ് ജോലി ചെയ്യുന്നത്
@razzirazzrazz54545 жыл бұрын
Good job 👍👍 ❤❤ 💘
@sevenbee72965 жыл бұрын
Nabeel Usman നബീൽ മോനെ ഇജ്ജ് ഏത് വള്ളത്തിലാ കയറുന്നത്
@sevenbee72965 жыл бұрын
നീലാ കടപ്രയിനിൽ ആണോ ഇജ്ജ് 🤭
@nabeelkhan3175 жыл бұрын
Chettipadi sahil
@മാരണംമാരണം5 жыл бұрын
അതായത് ഫിഷർ ചെരിപ്പ് ഇടുന്ന മാൻ
@saji8806 жыл бұрын
ഞാനാദ്യമായിട്ടാണ് ഇത് കാണുന്നത് വളരെയധികം ഇഷ്ടപ്പെട്ടു സാധാരണക്കാരനായ മനുഷ്യൻ മനസ്സിലാകുന്ന വിധമാണ് താങ്കളുടെ വിവരണം
@ഒന്ന്6 жыл бұрын
പൊളിച്ച് അടുകി ക്യാമറ അതിഗംഭീരം
@abhishml73076 жыл бұрын
Abhilash
@mohammed.ppputhanpurakkal84816 жыл бұрын
Polichu
@Terabithia1.05 жыл бұрын
കാണാൻ വൈകി... ബ്രോ You got real talent... ഒരു സിനിമയിൽ പോലും ഇതുപോലെ ഉള്ള shots കണ്ടിട്ടില്ല... drone shots ഒക്കെ വേറെ ലെവൽ ആണ്..
@mydiaraaken77065 жыл бұрын
കിട്ടാത്തവർക്ക് കൊടുത്ത ആ സംഭവം അത് എനിക്ക് വല്ലാതെ ഇഷ്ടപ്പെട്ടു
@niyaspulikkal6255 жыл бұрын
എത്ര പേര് ഉണ്ട്... ഒരുപാട് തവണ കണ്ടവർ.....
@T3FCHari5 жыл бұрын
4 TIMES.....
@GK-xp7bs4 жыл бұрын
ഒന്ന് തന്നെ കൂടുതലാ
@sajilsview3 жыл бұрын
🖐
@fazilpachu83106 жыл бұрын
ഇവരൊക്കെയാണ് യഥാർത്ഥ മനുഷ്യത്വത്തിന്റെ ഉടമകൾ കേരളത്തിന്റെ നേവിക്ക് ഒരു big salute
@Baboocha Жыл бұрын
ഈ നേവിക്കാരാണ് മുഖ്യനെ ചെരിപ്പ് പോലും എടുക്കാതെ ഓടിച്ച് വിട്ടത് അത് മുഖ്യന്റെ കയ്യിലിരുപ്പും ദാർഷ്ട്യവും കാരണാണ് ഉടുമുണ്ട് പോലും അഴിഞ്ഞ് സൗസർ ഇട്ടാണ് അന്ന് ഓടിയത്
@55Roopesh6 жыл бұрын
Dear Government കടലിന്റെ മക്കൾക്കും കർഷകർക്കും പരമാവധി ആനുകൂല്യങ്ങൾ നൽകുക .അന്നം വിളമ്പുന്ന കൈകൾ ഒരിക്കലും തളരാതിരിക്കട്ടെ .....
@razzirazzrazz54545 жыл бұрын
👍👍
@adithyanktkt33224 жыл бұрын
👍
@devikadevu50663 жыл бұрын
True
@ക്യാപ്റ്റൻ6 жыл бұрын
കണ്ണൂരിലെ മാത്രം അല്ല കേരളത്തിലെ അങ്ങോളം ഇങ്ങോളം ഉള്ള എല്ലാ "ധീവര/അരയ" (മത്സ്യതൊഴിലാളികൾ) സമുദായത്തിൽപെട്ട എല്ലാവർക്കും അഭിനന്ദനങ്ങൾ.ചെങ്ങന്നൂരിൽ നിങ്ങൾ വന്നില്ലായിരുന്നെങ്കിൽ ആരും ജീവനോടെ കാണുമായിരുന്നില്ല.(500 ഓളം വള്ളങ്ങളുമായി രക്ഷാപ്രവർത്തനത്തിന് എത്തിയ എല്ലാ ധീവരസമുദായത്തിൽ പെട്ടവരെയും ദൈവ തുല്യരായി കാണുന്നു.(***"നിങ്ങൾ ആണ് ഭൂമിയിലെ യഥാർത്ഥ ദൈവങ്ങൾ"***)
@ക്യാപ്റ്റൻ6 жыл бұрын
Route Records By Ashraf Excel എന്തായാലും കൊള്ളാം... ഇവരെ പറ്റി ഇങ്ങനെ ഒരു വീഡിയോ ചെയ്തത് നന്നായിട്ടുണ്ട്. 😍👍👍👍
@areefapu6 жыл бұрын
അവിടെയും ജാതി...😢
@skvckck33045 жыл бұрын
ബ്രോ good comment
@shuhaibshb58515 жыл бұрын
ഒന്നിനും ഒരു സംശയമില്ലാതെ ഈ വീഡിയോ ഒറ്റയ്ക്ക് എടുത്ത് ഉണ്ടാക്കിയത്തിന് ആദ്യം നന്ദി രണ്ടാമത് കടലിന്റെ മക്കളെ ജീവിതം എന്താണെന്ന് സോഷ്യൽ മീഡിയയിൽ പകർന്നു കൊടുത്തതിനു നന്ദി. പിന്നെ വേറെ നിങ്ങളേ കുറിച്: Discovery ചാനൽ പോലുള്ള ചാനൽ വരെ തൊട്ടു പോകും നിങ്ങളുടെ ഈ വീഡിയോ ക്ക് മുന്നിൽ....all the bestt
@muneersp71005 жыл бұрын
സത്യം
@souravbabu79414 жыл бұрын
ഒരു മൽസ്യത്തൊഴിലാളിയുടെ മകനാണ് ഞാൻ എന്റെ അച്ഛനടക്കമുള്ള ഒരു വിഭാഗം ദിനംപ്രതി അനുഭവിക്കുന്ന കഷ്ട്ടപ്പാടുകൾ ഇതുപോലൊരു vlog ചെയ്ത് മറ്റുള്ളവർക് മുന്നിൽ എത്തിച്ചതിൽ ഒരുപാട് സന്തോഷം..❣️ഓരോ പ്രളയം കഴിയുമ്പോളും മത്സ്യത്തൊഴിലാളികളെ വാനോളം വാഴ്ത്തുന്ന സമൂഹത്തിൽ അവരുടെ ജീവിതം പകർത്തി അതിന്റെ ബുദ്ധിമുട്ടും കഷ്ടപ്പാടും കാണിച്ച ashraf ikka hatsoff ♥️♥️
@saiakshaykumar60816 жыл бұрын
അടിപൊളി ആയിട്ടോ ! ഡ്രോൺ visual വല വലിക്കുമ്പോൾ ഉള്ളത് ആണ് ഹൈലൈറ് !
@symphonykochifriends32626 жыл бұрын
Videos shutter stockil uplod cheyi
@saiakshaykumar60816 жыл бұрын
Paid label l video irakkam.....first time aanu ingane oru view kittunnathu....ningalude kashttapadalle...athu nashttapedutharuthu....
@anandubabu55826 жыл бұрын
Top view ഒരു രക്ഷയും ഇല്ല.സൂപ്പർ😜
@sajish866 жыл бұрын
E shot polichu bro
@mansooraliothukkumpurath51136 жыл бұрын
മനോഹരമായ ദൃശ്യങ്ങൾ സമ്മാനിച്ചതിന് ആദ്യം തന്നെ അഭിനന്ദനങ്ങൾ ഇത്തരം കാഴ്ചകൾ നമ്മൾ ഓരോരുത്തരും തീർച്ചയായും കണ്ടിരിക്കണം നമ്മൾ കഴിക്കുന്ന ഓരോ ഭക്ഷണത്തിന്റെയും രുചിയെ മാത്രമെ ശ്രദ്ധിക്കാറുള്ളു അതിന്റെ പിന്നിലെ കഷ്ടപാടുകളെയും അധ്വാനത്തെയും ആരും മനസിലാക്കാൻ ശ്രമിക്കാറില്ല ജീവൻ പണയം വെച്ച് നമ്മളെ ഊട്ടാൻ ശ്രമിക്കുന്ന മത്സ്യ തൊഴിലാളികൾക്ക് നെഞ്ചിൽ തൊട്ട് വലിയൊരു സല്യൂട്ട്.. പ്രളയ കാലത്ത് പ്രതിഫലം ഒന്നും ആഗ്രഹിക്കാതെ ലക്ഷ കണക്കിന് ആളുകളുടെ ജീവൻ രക്ഷിക്കാൻ മനസുകാണിച്ച ഓരോ മൽസ്യത്തൊഴിലാളികളെയും എത്ര അഭിനന്ദിച്ചാലും മതിയാവില്ല അവരുടെ മനസ്സിന് മുൻപിൽ ശിരസ്സ് നമിക്കുന്നു വളരെ മികച്ച അവതരണം തന്നെയാണ് നിങ്ങൾ ചെയ്തിരിക്കുന്നത് route records ലെ മികച്ച അവതരണങ്ങളിലൊന്നാണിത് മീൻ പിടിക്കുന്ന രീതിയും അവരുടെ വായ്പാട്ടുകളും എല്ലാം നല്ലൊരു അനുഭവമാണ്. മറ്റൊരു കാര്യം നമ്മുടെ സാധാരണക്കാരായ ആസ്വാദകർക്ക് വേണ്ടി അവതരിപ്പിക്കുന്ന സമയത്ത് പരമാവധി മലയാളം തന്നെ ഉപയോഗിക്കണമെന്ന് അപേക്ഷിക്കുന്നു... എല്ലാവിധ ആശംസകളും നേരുന്നു
@mansooraliothukkumpurath51136 жыл бұрын
+Route Records By Ashraf Excel ഞാൻ അങ്ങനെ പറഞ്ഞതിന്റെ കാരണം വേറെയൊന്നുമല്ല നമ്മുടെ ചാനൽ മലയാളത്തിൽ അല്ലെ കാര്യങ്ങൾ അവതരിപ്പിക്കുന്നത് അത് കൊണ്ട് യാത്രകൾ വിവരിക്കുമ്പോൾ മലയാള ഭാഷയെ കൂടുതൽ ഉപയോഗിക്കുമ്പോൾ കുറച്ച് കൂടി ഭംഗി വരും എന്നാണ് എന്റെ അഭിപ്രായം മറ്റുള്ളവരുടെ അഭിപ്രായങ്ങൾ കൂടി നോക്കി എങ്ങനെയാണ് നല്ലത് എന്ന് നോക്കി ചെയ്യുക... പിന്നെ ഒത്തിരി ഇഷ്ടമായത് കൊണ്ടാണ് ഞാൻ ഇങ്ങനെ നീളമുള്ള അഭിപ്രായം പറയുന്നത്. നന്ദി
@murshid2murshid6 жыл бұрын
കേരള ആർമിയുടെ മീൻപിടുത്തം ഇത്ര മനോഹരമായി ഷോട്ട് ചെയ്തു .. അടിപൊളിയായിട്ടുണ്ട്😍
@adhilkunnath216 жыл бұрын
കേരള നാവികസേനാ
@ashrafmadathil58874 жыл бұрын
മത്സ്യ തൊഴിലാളികളുടെ അദ്ധ്വാനം എത്രത്തോളം ഉണ്ടെന്നു മനസ്സിലാക്കിത്തരുകയും ജീവിതത്തിൽ ഒരിക്കലും കാണാൻ പറ്റാത്ത ഒരു കാഴ്ച കാണിച്ചു തരികയും ചെയ്ത സുഹൃത്തിന്ന് വളരെ നന്ദി. വളരെ മനോഹര മായിരുന്നു കാഴ്ചയും അവതരണവും. വളരെ വളരെ ഇഷ്ടപ്പെട്ടു.
@ibrahimibru59075 жыл бұрын
ശെരിക്കും ആദ്യമായിട്ടാണ് കടലിൽ നിന്ന് മീൻ പിടിക്കുന്നത് കാണുന്നത്. ഇത് വരെ നേരിട്ട് കാണാൻ ഭാഗ്യം കിട്ടിയിട്ടില്ല.ഈ വീഡിയോ കണ്ടപ്പോ ശെരിക്കും നേരിട്ട് കണ്ട feel കിട്ടി. Thanks bro.
@mushthakmushthak59615 жыл бұрын
Ibrahim Ibru ✌️✌️✌️✌️✌️✌️powli bro
@shamshibu18206 жыл бұрын
നീ കേറിയത് കൊണ്ടാണ് മുത്തേ അവർക്ക് പെട്ടെന്ന് മീൻ കിട്ടിയത്
@rejithrejith71645 жыл бұрын
ഓഹ് ഇല്ലെങ്കിൽ അവര് ഒരു മാസം പട്ടിണി കിടന്നേനെ.... ഒന്ന് പോടാ കോപ്പേ.....
@abdulhadi93354 жыл бұрын
👍👍👍👌
@asheebvellengara62476 жыл бұрын
അടിപൊളി ഇങ്ങള് കയറിയതിന്റ ഐശ്വര്യം
@shajinkt57886 жыл бұрын
ജീവിതത്തിൽ ഒരിക്കലെങ്കിലും നേരിൽ കാണണമെന്ന് ആഗ്രഹിച്ച കാരൃം താങ്കളായി അത് ഇങ്ങനെയെങ്കിലും കാണാൻ സാദിച്ചതിന് ഒരുപാട് നന്നി വൃതൃസ്ഥമായ വീടിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു
@mohammedsaidlove5 жыл бұрын
പോകാനുള്ള ധൈര്യം തന്നെ യാണ് ഈ വീഡിയോ യിടെ പ്രേത്യകത
@teamoxfordtravelmedia46205 жыл бұрын
എന്തായാലും അഷ്‌റഫ് ബായ് നല്ല ഭാഗ്യമുള്ളവനാണ്... നിങ്ങൾ കൂടെയുള്ളതൊണ്ട് അവർക്ക് പെട്ടെന്ന് boat നിറയെ മീൻകിട്ടിയല്ലോ... 😍
@aswinkp32876 жыл бұрын
ഇങ്ങനെയുള്ള വ്യത്യസ്തമായ കാഴ്ചകൾ ഇനിയും പ്രതീക്ഷിക്കുന്നു.............. supperb
@premdas44276 жыл бұрын
മച്ചാനെ തകർപ്പൻ വീഡിയോ...മാത്രമല്ല താങ്കളുടെ അവതരണത്തെ എത്ര പ്രശംസിച്ചാലും മതിയാവില്ല. ഹൃദ്യമായ അവതരണ രീതി ഇനിയും ഇതുപോലുള്ള വീഡിയോ കൾ കായി കാത്തിരിക്കുന്നു
@yathidas40875 жыл бұрын
Super simple presentation 😊.. subscribed 👍
@sachu79326 жыл бұрын
അടിപൊളി നല്ല അവതരണം... വെറുപ്പിക്കൽ തീരെ ഇല്ല... എല്ലാം മനസിലാകനത്തരത്തിൽ.... ഗോഡ് ബ്ലെസ് യൂ
@arunmonc.t52145 жыл бұрын
കൂട്ടത്തിൽ വന്ന ഒരു ഫീൽ തോന്നി... അടിപൊളി ചേട്ടാ... അവരുടെ ഈ ഒരുമയും സ്നേഹവും ജീവിത അനുഭവങ്ങളുമാണ് പ്രളയത്തിൽ നമുക്കൊക്കെ രക്ഷയായത്. കടലിൽ പോയി ഇങ്ങനൊരു വിഡിയോ എടുക്കാൻ ചേട്ടൻ കാണിച്ച ആ മനസ്സിന് എത്ര അഭിനന്തിച്ചാലും മതിയാകില്ല.....
@shanidsameershanid85895 жыл бұрын
എന്റെ പ്രവാസജീവിതത്തിനു മുമ്പ് ഞാനൊരു മത്സ്യത്തൊഴിലാളി ആയിരുന്നു ഈ വീഡിയോ കണ്ടപ്പോൾ ഏറ്റവും വലിയ സന്തോഷമായി ഈ വീഡിയോ എടുത്ത നിങ്ങൾക്ക് ഒരായിരം ആശംസകൾ നേരുന്നു
@Midhun24016 жыл бұрын
ഇത് ടൂറിസം ആയി ഉപയോഗിക്കാൻ പറ്റുമല്ലോ. Adventure tour ഇഷ്ടപ്പെടുന്നവർക്. മൽസ്യത്തൊഴിലാളികൾക് വരുമാനവും.
@nishadnisu70986 жыл бұрын
Midhun 2401 u follow my what app no I'm fisherman my place malappuram tanur 8891419150
@sevikaporkulam44466 жыл бұрын
അത് ശരിയാ
@jaafmax6 жыл бұрын
Good .... Ur bzness mindddd 👌👌👌
@Typical_Mallu_Mom6 жыл бұрын
In countries like New Zealand it is a tourism
@muktharmukthar48695 жыл бұрын
ഇപ്പോൾ കടലിൽ പോകുന്നവർക് ഐഡന്റിറ്റി കാർഡ് നിര്ബന്ധമാണ്... അതില്ലാതെ പോവാന് കഴിയില്ല....
@indianbhaijaihind64256 жыл бұрын
സൂപ്പർ bro കൂടെ യാത്ര ചെയിത പോലെ തോന്നി നല്ല അവതരണം .. കടലിനിനു മീൻ പിടിക്കുന്നവർ എന്നും കഷ്ട്ട പാടും കരയിൽ മീൻ വില്കുന്നവർ മുതലാളി മായി തിരുന്നു ഇതുനു ഒരു മാറ്റം വരണം .. 👍
@dennisgeorge8156 жыл бұрын
Exactly broo agree with you
@kamarzaman85266 жыл бұрын
പൊളിച്ചു ബ്രദർ... നമ്മൾ ആഗ്രഹിച്ചത് ആണ് ഇത്.. ഏതായാലും താങ്കൾ ഇത് മനോഹരമായി കാണിച്ചു തന്നതിന് ബിഗ് താങ്ക്സ്..
@ROY-wu2cq5 жыл бұрын
മുക്കുവരുടെ മീൻപിടുത്വത്തെക്കുറിച്ചെ വർഷങ്ങൾക്കുമുമ്പേ വളരെ ജിഞ്ജാസുവാരിരുന്നു. ഈ വീഡിയോ അതിലേക്കൊരു വെളിച്ചം വീശി. നന്ദി റൂട്ട് റിക്കോർഡ്സ്
@sachin04875 жыл бұрын
നിങ്ങളുടെ വീഡിയോ ആദ്യമായി കാണുകയാണ്. കല്യാണം മുതൽ ശവസംസ്കാരത്തിനു വരെ ഡ്രോൺ ഉപയോഗിച്ച് വെറുപ്പിച്ച വീഡിയോകളിൽ നിന്ന് വ്യത്യസ്തമായി ഉപകാരമുള്ള ഒരു കാര്യത്തിന്, ഒരു കാഴ്ച കാണിക്കാനായി നല്ല രീതിയിൽ ഡ്രോൺ ഉപയോഗിച്ച് ഒരു മികച്ച വീഡിയോ പങ്കുവെച്ചതിനു നന്ദി.
@mohammedfaris63775 жыл бұрын
ഡ്രോണിനെക്കുറിച്ച് ഒരക്ഷരം മിണ്ടരുത്...😀 പ്രത്യേകിച്ച് Route recordsൽ
Route Records By Ashraf Excel Which make and model drone did you use?
@muhammedfaisal81596 жыл бұрын
ഒരു പാട് നാളെത്തെ ഒരു ആഗ്രഹമായിരുന്നു ഇതൊന്ന് കാണണമെന്ന് i really appreciate you
@shihabkk73726 жыл бұрын
hi
@vishnumufc88846 жыл бұрын
Hi
@AyishaAbdulBasith5 жыл бұрын
Superb presentation 👌🏻👌🏻❤️❤️❤️
@YoonusPoonthala4 жыл бұрын
ബിഗ് ഫാൻ ആണ് ട്ടാ... ur songs are awesome.. ഹ്ഹോ.... 1 M subscribers ഉള്ള ആൾ ആണല്ലോ... എന്നിട്ട് അശ്‌റഫ്‌ക്ക എന്താ പരിഗണിക്കാത്തത്...😄😜
@raufprm4 жыл бұрын
Ayisha Abdul Basith✌️
@mohammedalipainate64323 жыл бұрын
അല്ല്ലാഹ് ഞമ്മളെ പാട്ടു കുട്ടിയും ഫാൻ ആണോ
@shabeertirur25564 жыл бұрын
നിങ്ങളെ സമ്മതിച്ചു സർ 😍👍 ഈ job ന്റെ റിസ്ക് എല്ലാവരേം ഒന്ന് കാണിച്ചതിന് 👍 salute fisherman
@jamshadjamshad5876 жыл бұрын
വളരെ കൃത്യമായി വീഡിയോയിൽ മത്സ്യബന്ധനവും മറ്റും കാണിക്കാൻ സാധിച്ചു ഇനിയും ഇത്തരം വീഡിയൊ ചെയ്യണം
@Abbasom19806 жыл бұрын
ഇന്നലെയാണ് നിങ്ങളുടെ ഒരു വീഡിയോ യാദൃശ്ചികമായി കണ്ടത്. ദേ ഇപ്പോൾ മുഴുവൻ വീഡിയോയും കണ്ടു തീർത്തു. ഇനിയും ഒരുപാട് വീഡിയോകൾ നിർമിക്കാൻ നിങ്ങളെ നാഥൻ അനുഗ്രഹിക്കട്ടെ. ഒരു മണ്ണാർക്കാട്ടുകാരൻ..
@nisarbabu71166 жыл бұрын
Abbaa👏 Ashraf 🤝
@MUNEERVIDEO6 жыл бұрын
കുറച്ചു കൂടി നേരത്തേത എത്തണ്ടതായിരിന്നു. യു ടുബിൽ നീ പൊളിയാ മച്ചാനേ
@rinshadmadathodi32405 жыл бұрын
Charli life... Machan oru raksheella......vere vere level......
@mrz7524 жыл бұрын
അടിപൊളി യൂട്യൂബിൽ കണ്ടതിൽ വെച്ച് കൂടുതൽ യിഷ്ട്ടപെട്ട വീഡിയോ
@benny37716 жыл бұрын
എന്തായാലും നിങ്ങൾ കൂടെ പോയത് കൊണ്ട് മീൻ കിട്ടിയത് അവരെയും സന്തോഷിപ്പിച്ചിട്ടുണ്ടാകണം. ഇത്തരം കാര്യങ്ങളിൽ ഭാഗ്യം കൂടെ അവർ നോക്കും. താങ്കൾ ഒരു ഭാഗ്യം ഉള്ള ആൾ തന്നെയാണ്. ആ സന്തോഷം അവരുടെ മുഖത്തും കാണുന്നുണ്ട്. അതുകൊണ്ടാവാം ഭക്ഷണം കഴിച്ചു പിരിയാം എന്ന് അവർ നിർബന്ധിച്ചത്.
@amalsameendran6 жыл бұрын
Ayyo, Kannur kare arillann thonunnu?
@ushanair43046 жыл бұрын
Correct
@cutiekitty79756 жыл бұрын
I thought the same...
@benny37716 жыл бұрын
@@amalsameendran കണ്ണൂരുകാർ മാത്രമല്ല കൂട്ടുകാരാ, ലോകത്തുള്ള എല്ലാ പാവത്തുങ്ങളും തങ്ങളുടെ ഉള്ളതിൽ നിന്ന് മറ്റുള്ളവർക് കൊടുക്കും. അല്ലാത്തവർ മറ്റുള്ളവരുടെ കൈയിൽ നിന്ന് പോലും തട്ടി എടുക്കാൻ നോക്കും. അതിനു കണ്ണൂർ കൊയിലാണ്ടി എന്ന വ്യത്യാസം ഒന്നുമില്ല. 😊😊
@sandeepkarayi83205 жыл бұрын
അങ്ങനല്ല മത്സ്യതൊഴിലാളികളുടെ വീട്ടില്‍ പോയാലും അവരു ഭക്ഷണം കഴിപ്പിച്ചേ വിടാറുള്ളൂ അത് അവരുടെ രക്തത്തില്‍ അലിഞ്ഞതാണ് ആ സ്വഭാവം അത് പോലെ കൂടെ നിക്കുന്നവരെ അവര്‍ മറക്കാറും ഇല്ല കിട്ടുന്നതില്‍ ഒരു പങ്ക് അവര്‍ക്കും കൂടെ കൊടുക്കും ഇത് കണ്ണൂര്‍ തലശ്ശേരി മേഖലയില്‍ പ്പെട്ട മത്സ്യതൊഴിലാളികളുടെ കാര്യമാണ് മറ്റുളവരുടെ കാര്യം അറീല്ല കേട്ടോ
@ranjithc40896 жыл бұрын
ഇതൊക്കെ ആണ് വീഡിയോ നല്ലൊരു കാഴ്ച്ച തന്നതിന് തങ്ങൾക്കും. അതിനു അവസരം നൽകിയ അവർക്കും ഒരുപാട് നന്ദി.
@ajaykunnathu6 жыл бұрын
Super video bro.....കണ്ടുതുടങ്ങിയപ്പോ തന്നെ അങ്ങ് സബ്സ്ക്രൈബ് ചെയ്തു....ഇനിയും പോരട്ടെ ഇതുപോലുള്ള സാധനങ്ങൾ....😀😀
@ashifpappa5 жыл бұрын
എന്റെ ഉപ്പ വർഷങ്ങളോളമായി ഈ ജോലിയാണു പക്ഷെ ഈ വീഡിയോ കണ്ടപ്പോഴാണു ഇവരുടെ കഷ്ടപ്പാട് ഞാൻ കാണുന്നത് ഒരുപാട് വേദന യും സന്തോഷവും തോന്നുന്നു വീഡീയോപകർത്തിയ ബ്രോക്ക് നന്ദി
@malluzeatrunthink55835 жыл бұрын
ആദ്യമായിട്ടാണ് നിങ്ങളുടെ വീഡിയോ കാണുന്നത്. പ്രത്യേകത എന്തെന്നുവെച്ചാൽ മനസിലുള്ള ഒരാഗ്രഹമാണ് ഈ വിഡിയോയിലൂടെ കണ്ടത് . ഇഷ്ട്ടപെട്ടു ,വിഡിയോയും നിങ്ങളുടെ ധൈര്യവും ... 👌👌👌
@jamesmanjada95536 жыл бұрын
ആദ്യയിട്ടാ ഇങ്ങനെ ഒന്ന് കാണുന്നത്....താങ്ക്സ്
@89438351916 жыл бұрын
Ee വീഡിയോ കണ്ടവർ ഉറപ്പായും സബ്സ്ക്രൈബ് ചെയ്യും 👍👍
@89438351916 жыл бұрын
@@ashrafexcel അടുത്ത വീഡിയോ ഉടനെ ഉണ്ടാവോ ??
@shafi6576 жыл бұрын
Cheythu kazhinju☺😊
@saneeshkumar0096 жыл бұрын
SURE
@majojose50256 жыл бұрын
subscribed for your huge effort
@arunpt73756 жыл бұрын
True
@ayishuzzzwonderland....67026 жыл бұрын
കുറേ നേരം കടലിലൂടെയും, മീൻ പിടികുന്നവരോടുമൊപ്പം കൊണ്ടു നടന്ന് നല്ലൊരു വിവരണം നൽകിയ താങ്കൾക്ക് ഇനിയും ഇതുപോലുള്ള നല്ല അനുഭവങ്ങൾ പങ്ക് വെക്കാൻ സാദ്യാമകട്ടെ എന്ന് ആഗ്രഹിക്കുന്നു..
@sameshxaviar67435 жыл бұрын
ആദ്യമായിട്ടാണ് ഇങ്ങനത്തെ വീഡിയോ കാണുന്നത് ഇവരുടെ സ്നേഹം ,ബുദ്ധിമുട്ട് എല്ലാം മനസിലാക്കുന്നു Bro gud vedio
@pearlwater67105 жыл бұрын
വോട്ടിങ് സമയത്ത് വീഡിയോ കണ്ടു . Amazing 👏🏻👏🏻👏🏻
@thoufeequeta0076 жыл бұрын
ഒരുപാട് കഷ്ടപ്പെട്ടു ഇത്ര മനോഹരമായി അവതരിപ്പിച്ച ഈ വീഡിയോക്ക് വേണ്ടി പേജ് subscribe ചെയ്തില്ലെങ്കിൽ പിന്നെ ഞാൻ എന്തിന് പറ്റും...
@sevikaporkulam44466 жыл бұрын
അതെ അതാണ് റിസ്ക് എടുത്തു ചെയ്ത വീഡിയോ .
@yathidas40875 жыл бұрын
Sathyam
@moideenkutty73506 жыл бұрын
ഈ അദ്ധ്വാനത്തിനുള്ള പ്രതിഫലം ഈ പാവങ്ങൾക്ക് ലഭിക്കുന്നില്ലാ
എനിക്ക് താങ്കളുടെ വീഡിയോകളിൽ ഏറ്റവും ഇഷ്ട്ടപ്പെട്ട പ്രോഗ്രാമുകളിൽ ഒന്ന്.. പിന്നെ കാശ്മീർ വിഡിയോകൾ അതിമനോഹരം ..അവനവന്റെ ജോലി നന്നായിട്ട് ചെയ്യുക എന്ന ധാർമിക ബോധം ..നല്ലൊരു നമ്മൾക്കുള്ളൊരു വിരുന്നാണ് എല്ലാവരുടെയും മനസ്സ് നിറയുന്നു ..വൈകുന്നേരം വരെയുള്ള കൂലിപണിയുടെ കഷ്ടപ്പാടുകൾ കഴിഞ്ഞു കുറഞ്ഞ സമയം കിട്ടുന്ന എന്റർടൈൻമെന്റ് ..ഈയടുത്തൊന്നും root records ഞാൻ നോക്കിയിട്ടില്ല കാരണം കൊറോണ പ്രശ്നം ..ഇനി ഞാൻ നോക്കും ..Good luck..മനോഹരമായ വിഡിയോകൾ ചെയ്യൂ മികച്ച വ്ലോഗറാകൂ ..ശുഭരാത്രി ..
@ansaraziz1234 жыл бұрын
നടുക്കടലിലുള്ള സഹകരണം ആണ് ഇതിലെ ഹൈലൈറ്റ്. കേരളത്തിൽ ഇനിയും ഒരുപാട് തൊഴിൽ സാധ്യത, കേരള സമ്പദ് ഘടനയെ ഉയർത്താനും കഴിയുന്ന മത്സ്യബന്ധന മേഖല. കേരളത്തിന്റെ ഒരറ്റം മുതൽ മറ്റേ ആറ്റം വരെ കടൽ തീരം ഉണ്ട്. നമ്മുടെ മത്സ്യബന്ധന മേഖലയുടെ യഥാർത്ഥ ശേഷിയെ നല്ല രീതിയിൽ മുതലെടുത്തിട്ടിയില്ല.
@navicasey68725 жыл бұрын
Ithra kalam KZbin kayari nirangeett ippozhanu manasinu santhosham Ulla oru video kandathu Athum malayalikalde Good job Bro
@റഷീദ്കൊല്ലിയത്ത്6 жыл бұрын
തികച്ചും പച്ചയായ വിവരണം മറ്റുള്ളവരിൽ നിന്ന് താങ്കളെ വെത്യസ്ഥനാക്കുന്നു ...... ആശംസകൾ
@salimkilo14335 жыл бұрын
ആ രണ്ടു മീൻ പിടു ത്തക്കാരുടെ ഒരുമയും, വീതം കൊടുത്തതും.....♥ ഹൌ, ഹൃദയം തുളുംബ്ബീീീീ.....
@abhilashabizz61045 жыл бұрын
ആദ്യമായി ആണ് ചേട്ടന്റെ വീഡിയോ കാണുന്നത്... ഒരിക്കലും കാണാൻ പറ്റില്ലെന്ന് കരുതിയ കാഴ്ചകൾ കാണിച്ചതിന് ഒരുപാട് നന്ദി... 👌👌👍👍👍
ആദ്യമായി ആണ് താങ്കളുടെ വീഡിയോ കാണുന്നത് ഒരുപാട് ഇഷ്ട്ടമായി ക്യാമെറ എഡിറ്റിംഗ് എല്ലാം സൂപ്പർ (താങ്കൾ പോയത് കൊണ്ടുള്ള ഭാഗ്യം കൊണ്ട് പെട്ടന്ന് മൽസ്യം കിട്ടി തിരിച്ചു വന്നു )
@MuneerJinnen6 жыл бұрын
തികച്ചും വ്യത്യസ്ഥമായ വീഡിയോ, അഭിനന്ദനങ്ങൾ.
@பினோ5 жыл бұрын
കടലിൽ വല ഇടുന്ന സീൻ പൊളിച്ചു സിനിമ കണ്ട ഫീലാണ്
@aneeshp75774 жыл бұрын
ഇക്ക നിങ്ങൾ വല്ലാത്ത ഒരു സംഭവം ആണ് .വ്യത്യസ്തമായ യാത്രകൾ ഇനിയും ഉണ്ടാകട്ടെ ആശംസകൾ
@iamanindian15314 жыл бұрын
ഇത്രയും കാലം ഈ എപ്പിസോഡ് കാണാതെ ഞാൻ എവിടെ യായിരുന്നു. അഷ്റഫ് വല്ലാത്ത പഹയൻ തന്നെ.. ഇത്രയും പെര്ഫെക്ട് ആയി ഞങ്ങൾക്ക് ഈ അനുഭവം പകർത്തി കാണിച്ചുതന്നതിനു big സല്യൂട്ട്..
@ansarali-tj7fd5 жыл бұрын
1 M അടിച്ചു മുത്തേ
@keralakitchen5866 жыл бұрын
നിങ്ങളുടെ ചാനൽ നല്ല ഉയർച്ചഇൽ എത്തും വീഡിയോ അടിപൊളി നല്ല ഫീൽ
@australiantravelncooking91095 жыл бұрын
ആദ്യമായാണ് വീഡിയോ കാണുന്നത്…...പൊളിച്ചടുക്കി…….നിങ്ങളുടെ ഫാൻ ആയി മാറി ബ്രോ …...ബെൽ ബട്ടൺ അമർത്തി കാത്തിരിക്കുന്നു ❤❤❤❤❤❤❤
@siyadsiyadplmk50114 жыл бұрын
അവരുടെ ആ നടു കടലിലേക്ക് ഉള്ള ചാട്ടം വല്ലാത്ത സംഭവം തന്നെ,, കൊള്ളാം നല്ല വീഡിയോ
@sijuthodupuzha61575 жыл бұрын
അത്യുഗ്രൻ വീഡിയോ.... അവരുടെ സ്നേഹത്തിനു മുൻപിൽ ശിരസ്സ് നമിക്കുന്നു. ഓരോ വീഡിയോ കാണുമ്പോഴും ഇക്കയോടുള്ള സ്നേഹവും ബഹുമാനവും കൂടി വരുന്നു... എന്നെങ്കിലും നേരിൽ കാണണം.. 👏👏👏
@sdmhzn75815 жыл бұрын
നല്ല കിടിലൻ അവതരണം 😍😍 new subscriber
@fasalkpvkd345 жыл бұрын
ആ ബോട്ടിൽ നിങ്ങളോടൊപ്പം സഞ്ചരിച്ച പ്രതീതീ 🤙🤙 Visuls super especially drone
@MrSagaralias6 жыл бұрын
ഈ ചാനൽ ഒരു യാത്ര vlog ആണെന്ന് കണ്ടപ്പോൾ വിചാരിച്ചു മറ്റു എല്ലാ യാത്രാ vlogers പോലെ കാണു എന്നു.. but first എപ്പിസോഡ് കണ്ടപ്പോൾ മനസിലായി ഇതൊരു വേറിട്ട അവതരണ ശൈലി ഉള്ള വീഡിയോസ് ആണെന്ന്... എല്ലാ വീഡിയോസ് ഇന്റർഎസ്റ്റിംഗ് ആണ്...ഉള്ളടക്കം,ക്യാമറ, എഡിറ്റിങ് എല്ലാം നന്നായിട്ടുണ്ട്...ഇതുപോലുള്ള ഒരുപാട് വീഡിയോസ് ഇനിയും പ്രതീക്ഷിക്കുന്നു.....
@advsrjkv74225 жыл бұрын
Super bro..
@rmsammkm5 жыл бұрын
ഒരു രക്ഷയും ഇല്ല ഭായ് അവതരണ രീതിയും റിക്കോർഡിങ്ങും അടിപൊളി ഇനിയും ഇതുപോലുള്ള നല്ല നല്ല വീഡിയോസ് എടുക്കാനും നിങ്ങൾ ഇനിയും ഉയരങ്ങൾ കീഴടക്കാനും ദൈവം അനുഗ്രഹിക്കട്ടെ
@LondVeller5 жыл бұрын
ജീവിതത്തിൽ ആദ്യമായിട്ടാണ് ഇങ്ങനത്തെ ഒരു കാഴ്ച കാണുന്നത് ..😍😍 Thanks Bro 👍🏻👍🏻🐟🐟🐟
@sreejithsree14346 жыл бұрын
ഇതുപോലുള്ള വെത്യസ്തമായ വീഡിയോ ഇനിയും പ്രതീക്ഷിക്കുന്നു
@muhammedshabab35065 жыл бұрын
10.12.19 ഇപ്പോഴാണ് അഷ്റഫ് നിങ്ങളുടെ വീഡിയോ കണ്ടത്.. വിവരണാതീതം, നല്ലൊരു വീഡിയോ കാണാൻ സാധിച്ചു.. താങ്ക്സ് 👍
@jayanpadikkaparambil74835 жыл бұрын
ഗംഭീരം!!!! വിഡിയോ എടുത്തതിൽ കുറവുകൾ ഒന്നുമില്ല
@nikeshkk31395 жыл бұрын
ഗംഭീരം... ഹെലി ക്യാം ഷോട്ട് എല്ലാം സുപ്പർ.. സിനിമ കണ്ട പ്രതീതി.. അതിമനോഹരം
@madhavam62765 жыл бұрын
കടലിന്റെ മക്കൾക്കു ഒപ്പം ഉള്ള വീഡിയോ സൂപ്പർബ്.അതും വളരെ അധികം റിസ്ക് എടുത്തു ചെയ്ത വീഡിയോ... അഭിനന്ദനങ്ങൾ അഷ്‌റഫ് ഇക്കാ and സേന
@ShamilKLKL5 жыл бұрын
ആ ഹെലിക്യാം മുകളിൽ നിന്ന് അടിയിലേക്ക് ചെയ്ത ഷൂട്ടിൽ വലകളെല്ലാം കൂടി 'കേരളത്തിന്റെ ഭൂപട' മാതൃകയിൽ കണ്ടത് ശ്രദ്ധിച്ചോ
@madhavam62765 жыл бұрын
08:40
@praneethkp20136 жыл бұрын
ആദ്യമായിട്ടാണ് താങ്കളുടെ വീഡിയോ കണ്ടത്... വളരെ രസകരമായി ചിത്രീകരിച്ചിരിക്കുന്നു..
@ananthu85346 жыл бұрын
എവിടെയായിരുന്നു ഇത്രയും കാലം 😂😂 subscribed😍😍
@ajeeshk28935 жыл бұрын
ചേട്ടൻ പറയുന്നത് നല്ലവണ്ണം മനസിലാകുന്നുണ്ട്. മുകളിലെ ഷോട്ട്. സൂപ്പർ...