ഇതൊക്കെ ഇവർ എഴുതിയ സിനിമകളോ 😮 | Movies Written by Actors | Dileep | Nivin Pauly | Filmytalks

  Рет қаралды 226,395

Filmytalks

Filmytalks

Күн бұрын

Filmy Talks
Follow us on Instagram : / filmytalksmalayalam
Follow us on Facebook : / filmytalksmalayalam
Subscribe Our channel for more : / @filmytalksmalayalam
FACE REVEALING VIDEO : • Finallyyy !! FACE REVE...
Check out other Popular Videos
Friendship Combos in Malayalam Movies : • സിനിമയിലെ സൗഹൃദങ്ങൾ 🫂❤...
Classic Adult Movies : • ഇതൊക്കെ A പടങ്ങൾ ആയിരു...
Flop Movies became Classics : • തീയറ്ററിൽ പടക്കം💥🤣 പിന...
Facts Learned from Malayalam Movies : • സ്‌കൂളിൽ പഠിച്ചത് മറന്...
Secrets Behind Titles : • അന്നൗൺസ് ചെയ്തപ്പോൾ ഒര...
Movies based on real incidents : • ഇതൊക്കെ ശരിക്കും സംഭവി...
Malayalam Movie Brilliances : • നിങ്ങൾ ശ്രദ്ധിക്കാതെ പ...
Flop Movies with BIG BUDGET Part 03 : • This is Wraang 😂 | നമ്...
Flop Movies with Big Budget Part 02 : • ഇങ്ങനെയൊക്കെ ചെയ്യാമോ ...
Overnight Superstars Part 02 : • ഒറ്റ ദിവസത്തിൽ സാധാരണക...
Overnight Superstars Part 01 : • ഒന്നുറങ്ങി ഉണർന്നപ്പോൾ...
Court Room Drama in 2022 : • കോടതി സിനിമകളുടെ ചാകര ...
Characters have more Fan base than hero : • ഇജ്ജാതി characters 🔥😂 ...
Second Part waiting Movies : • നടന്നാൽ വൻ 🔥 നടക്കുമോ ...
Fantasy Movies Malayalam Part 02 : • അഡാർ പടങ്ങൾ 😳🔥 | Sci -...
Superstar to Side Artist : • വീണുപോയ സൂപ്പർസ്റ്റാറു...
Fantasy Movies Malayalam : • വേറെ ലെവൽ സിനിമകൾ 🔥😍 |...
Low Budget Blockbusters : • ചെറിയ കല്ലിൽ വലിയ മാങ്...
Cliche Breaking Movies Part 02 : • ക്ലിഷേകൾ തകർത്തെറിഞ്ഞ ...
Experimental Malayalam Movies Part 02 : • അമ്പോ 😳🔥 ഇജ്ജാതി പടങ്ങ...
Ruined Second Part Movies Part 01 : • അന്യായം അണ്ണാ 😂🙏🏻 അഡാർ...
Actors dubbed for other artists : • ഇതൊന്നും ഇവരുടെ ശബ്ദം ...
Funny Blind Beliefs of Directors : • വിശ്വാസം അതല്ലേ എല്ലാം...
Cliche breaking scene : • ക്ലിഷേകളെ തകർത്തെറിഞ്ഞ...
Experiments in Malayalam Movies : • ഇങ്ങനെയൊക്കെ പരീക്ഷണങ്...
Self Trolls in Malayalam Movies : • സ്വയം കളിയാക്കിയ താരങ്...
Mass scenes became Comedy Scenes : • കോമഡി ആയിപ്പോയ മാസ്സ് ...
Politics behind Film Awards : • ഇതിനൊന്നും അവാർഡ് കൊടു...
Unknown secret facts about Anniyan Movie : • ഇതിൽ ഇങ്ങനെയൊക്കെ ഉണ്ട...
Utter Flop Movies of Great Directors : • ഇതൊക്കെ ഇവരുടെ സിനിമകൾ...
Movie Mistakes Malayalam : • അഡാർ അബദ്ധങ്ങൾ 😂| Mist...
Dropped Movies of Actors Playlist : • Dropped Movies of Mala...
Thank you for watching ❤️🙏
Comment your opinions below ❤️
Subscribe and Share for more videos ❤️
Malayalam Movie | Unknown Facts | Latest News | Movie News | Facts | Full Movie | Dropped | Rejected | Movies | Mollywood | Trolls | Malayalam Troll Video | Funny | Trending | Trend
Amazon Prime | Netflix | Malayalam Movie | Malayalam Full Movie | Mass Movie | Top Collection Movies | Movie Mistakes | Brilliances | Director Brilliance | Unknown | Secret | Movie | Review | Malayalam full Movie | Whatsapp Status | Troll Video | Mass Troll | Malayalam Troll | Roasting | Movie Roasting | Theatre response | Mohanlal | Mammootty | Dileep | Crime File | Paleri Manikyam | Thalappavu | Kuttavum Sikshayum | Renjith | Prithviraj | Paattu Varthanam | Reels | Troll | Malayalam Comedy | Latest Movie | Comedy | Malayalam Movie | Mohanlal | Hotstar | Vikram | Disney + Hotstar | Disney plus Hotstar | Trailer | Brahmastra | Zee5 | Sony Liv | Status Video
#filmytalks #malayalam #movies #droppedmovies #mammookka #lalettan #mammootty #mohanlal #dileep #prithviraj #malayalammovie #latestnews #moviefacts #unknownfacts #crime #crimethriller
Movies | Mammootty Movie | Prithviraj Sukumaran | Shaji Kailas | Mohanlal Movie | Joshy | Priyadarshan | Flop Movies | movie mistakes | Teaser | Trailer | Interview | Latest Movie | Malayalam | harry potter
#filmytalks #malayalam #movies #droppedmovies #mammookka #lalettan #mammootty #mohanlal #dileep #prithviraj #malayalammovie #latestnews #moviefacts #unknownfacts
New Channel Link : / @filmytalks2.055
Filmy talks 2.0 | SUBSCRIBE | SUBSCRIBE | SUBSCRIBE

Пікірлер: 391
@vishnukg007
@vishnukg007 Жыл бұрын
വലിയ ഒരു ഇടവേളയ്ക്കു ശേഷം ആശാൻ എത്തി. 🥰 നല്ല പണി എടുത്തിട്ടുണ്ട്. അത് കാണാനുണ്ട് വിഡിയോയിൽ. ❤
@filmytalksmalayalam
@filmytalksmalayalam Жыл бұрын
Thank you bro ❤
@sibinnm4528
@sibinnm4528 Жыл бұрын
​@@filmytalksmalayalam3:18 3:18 46
@ഗാരേജ്
@ഗാരേജ് Жыл бұрын
പുള്ളി ഇൻസ്റ്റയിൽ തിരക്കാർന്നു 🥰🥰
@aryaveena1330
@aryaveena1330 Жыл бұрын
അതു ശരിയാ ആ കഷ്ടപാട് ഈ വീഡിയോയിൽ കാണാനുണ്ട്. Keep going broi❤
@ratheeshar371
@ratheeshar371 Жыл бұрын
എഴുതാന്‍ Thalel എന്തേലും വേണം.
@renjumathew198
@renjumathew198 Жыл бұрын
ഷൂട്ട് കഴിഞ്ഞിട്ടും ഇറങ്ങാതെ പോയ മലയാളം സിനിമകൾ, അങ്ങനെ ഒരു വീഡിയോ ചെയ്യാമോ?
@kailasnaths5861
@kailasnaths5861 Жыл бұрын
Good one
@ajjusivang6619
@ajjusivang6619 Жыл бұрын
1:11 ദിലീപ് 3:11 നിവിൻ പോളി 4:17 നെടുമുടി വേണു 6:56 ഉർവശി 8:58 ചെമ്പൻ വിനോദ് 10:19 ജോയ് മാത്യു 11:23 ജഗതി ശ്രീകുമാർ
@shamlaAK
@shamlaAK Жыл бұрын
Ithinte koode cinemakalude name koodi paranjirunnenkil ethra nannayirunnu😂 ee video muzhuvan kanan thonnunnilla
@ajjusivang6619
@ajjusivang6619 Жыл бұрын
@@shamlaAK Athum koodi eduvaane... Kore varum.. Athinu onnum nammaille... 😂
@Dav5son
@Dav5son Жыл бұрын
Jagadheesh ille?
@muralidharanppillai9697
@muralidharanppillai9697 Жыл бұрын
Sheela ,Jagathesh,Madhu,AnoopMenon,Raghavan,
@nazlegacy
@nazlegacy Жыл бұрын
​@@Dav5sonyes
@aneeshvnair4140
@aneeshvnair4140 Жыл бұрын
ആകെ രണ്ട് സിനിമ സംവിധാനം ചെയ്ത് സൂപ്പർ ഹിറ്റാക്കി ഒതുക്കി വെച്ചിരിക്കുന്ന നമ്മുടെ ശ്രീനിചേട്ടൻ👍
@ABINSIBY90
@ABINSIBY90 Жыл бұрын
Sathyam.
@aneeshvnair4140
@aneeshvnair4140 Жыл бұрын
@@ABINSIBY90👍
@അമർനാഥ്-വ3യ
@അമർനാഥ്-വ3യ Жыл бұрын
Yes👍
@unni9592
@unni9592 Жыл бұрын
Miss
@unni9592
@unni9592 Жыл бұрын
@@aneeshvnair4140 m
@SafadTM
@SafadTM Жыл бұрын
Sreenivasan as writer🗿 1- Doore Doore Oru Koodu Koottam 2- Vellanakalude Nadu 3- Pattanapravesham 4- Mukunthetta Sumitra Vilikkunnu 5- Varavelpu 6- Vadakkunokkiyantram 7-Thalayana Manthram 8- Pavam Pavam Rajakumaran 9- Akkare Akkare Akkare 10 - Sandhesham 11- My Dear Muthachan 10- Midhunam 11- Mazhayethum Munpe 12- Azhakiya Ravanan 13- Oru Maravathoor Kanavu 14- Chinthavishtayaya Shyamala 15- Ayal Kadha Ezhuthukayanu 16- Narendran Makan Jayakanthan Vaka 17- Yathrakarude Sradhakku 18- Kilichundan Mampazham 19- Udayananu Tharam 20- Katha Parayumpol
@m.ahadhi7249
@m.ahadhi7249 Жыл бұрын
21.njan prakashan
@subingeorge598
@subingeorge598 Жыл бұрын
Oru nal varum
@a.j_sankar
@a.j_sankar Жыл бұрын
Nagara vardhi naduvil njan Saroj Kumar
@jibinjoseputhupalli
@jibinjoseputhupalli Жыл бұрын
Nadodikattu ⚡️⚡️
@prathyushprasad7518
@prathyushprasad7518 Жыл бұрын
ഇതിൽ മിക്കതും നല്ല വിജയം നേടിയവ ആയിരുന്നു....Such a talented man...❤❤...
@Adarsh-wy8ov
@Adarsh-wy8ov Жыл бұрын
മീനത്തിൽ താലികെട്ട് എന്ന സിനിമയുടെ കഥ ലാൽജോസിന്റേതാണ്.നടൻ അനൂപ് മേനോനും കുറച്ച് സിനിമകളുടെ രചയിതാവാണ്.ബ്യൂട്ടിഫുൾ, ട്രിവാൻഡ്രം ലോഡ്ജ്, ഹോട്ടൽ കാലിഫോർണിയ, ദി ഡോൾഫിൻസ്, വരാൽ തുടങ്ങിയ സിനിമകൾ അനൂപ് മേനോനാണ് എഴുതിയത്. മേലേപ്പറമ്പിൽ ആൺവീട്, വടക്കും നാഥൻ എന്ന സിനിമകളുടെ കഥ ഗിരീഷ് പുത്തഞ്ചേരിയുടേതാണ്.
@neelakandandhanajayan3202
@neelakandandhanajayan3202 Жыл бұрын
അടിവാരം എന്ന സിനിമയും ഗിരീഷ് പുത്തഞ്ചേരി എഴുതിയ സിനിമ ആണ്..
@preethi_kerala
@preethi_kerala Жыл бұрын
പല്ലാവൂർ ദേവനാരായണൻ ഗിരീഷ് പുത്തഞ്ചേരി
@sivan3189
@sivan3189 Жыл бұрын
രണ്ട് സിനിമകൾ മറക്കാൻ പറ്റാൻ ആവാത്ത വിതം ഹിറ്റ്‌ ആക്കി തന്നിട്ട് പോയ ഒരാൾ ഉണ്ട് സച്ചി 💔🔥
@kailashkk500
@kailashkk500 Жыл бұрын
Pachakuthira dileep&salim combo kumar❤
@gracijasmedia5788
@gracijasmedia5788 Жыл бұрын
അധിപൻ, വന്ദനം 1 ഗാനമേള, മിണ്ടാപച്ചയ്ക്ക് കല്യാണം, ഏപ്രിൽ ഫൂൾ, ഒരു മുത്തശ്ശി കഥ, ലവ് സ്റ്റോറി അഞ് 12-ൽ അധികം സിനിമകൾക്ക് ജഗദീഷ് script എഴുതിയിട്ടുണ്ട്
@zoccercutz
@zoccercutz Жыл бұрын
Lavakusha - Neeraj Madhav Prakashan Parakkatte - Dhyan Sreenivasan
@georgeabhijith3509
@georgeabhijith3509 Жыл бұрын
ഗുഡാലോചന : ധ്യാൻ
@riyaz4999
@riyaz4999 Жыл бұрын
Love action drama :dhyaan
@ratheeshk7515
@ratheeshk7515 Жыл бұрын
നടൻ ജഗദീഷ് സാറും ഒരുപാട് സിനിമയിൽ കഥയും തിരക്കഥയും എഴുതിയിട്ടുണ്ട്. പിന്നെ ശ്രീനിവാസൻ സാർ ഒരുപാട് സിനിമകൾക്ക് കഥയും തിരക്കഥയും എഴുതിയിട്ടുണ്ട്. സ്വന്തമായി കഥയും തിരക്കഥയും സംഭാഷണവും രചിച്ചു സംവിധാനം ചെയ്തു അതിൽ അഭിനയിക്കുകയും ചെയ്തു ♥️👍💕💕. ഈ കാര്യം പിന്നെ എല്ലാവർക്കും അറിയാലോ 👏♥️👍👍💕👍
@sujithviswam9520
@sujithviswam9520 Жыл бұрын
നമ്മുടെ മലയാളം ഗാനരചയിതാക്കൾക്ക് കുറച്ചു പേർക്ക് അവർക്ക് ഇഷ്ടമുള്ള ചില വാക്കുകൾ ഉണ്ട്, അവർ എഴുതിയ പാട്ടുകളിൽ ഒത്തിരി തവണ അത് ആവർത്തിച്ചു വരാറുള്ള ചില വാക്കുകൾ. ഉദാഹരണം ഗിരീഷ് പുത്തഞ്ചേരിക്ക് " പ്രാവ് " എന്ന വാക്ക് അദ്ദേഹത്തിന്റെ കുറേയേറെ പാട്ടുകളിൽ പ്രാവ് പല രൂപത്തിൽ വരുന്നുണ്ട്. അതുപോലെ തന്നെയാണ് നമ്മുടെ ഷിബു ചക്രവർത്തിക്കു " പാടം". കഥ അങ്ങ് കാശ്മീരിലാണ് നടക്കുന്നതെങ്കിലും ഷിബു ചേട്ടൻ പാട്ടെഴുതിവരുമ്പോൾ ഉറപ്പായിട്ടും അതിലും ഒരു പാടം ഉണ്ടാവും. അങ്ങനെ താങ്കൾക്ക് ഇനിയും കുറേ ഗാന രചയിതാക്കളേയും അവരുടെ ഇഷ്ട വാക്കുകളെയും കുറച്ചു നല്ല ധാരണയുണ്ടാവും. അത്തരം ഒരു വീഡിയോ താങ്കളുടെ അവതരണത്തിൽ വന്നാൽ വളരെ രസകരമായിരിക്കും എന്ന് വിചാരിക്കുന്നു. ഇനിയും ഒത്തിരി നല്ല നല്ല വീഡിയോ പ്രതീക്ഷിച്ചുകൊണ്ട്.
@sanam4898
@sanam4898 Жыл бұрын
Ithokke engane kandupidikunnu genius 👍😜
@chandrans6245
@chandrans6245 Жыл бұрын
ONV സാറിൻ്റെ പ്രിയപ്പെട്ട വാക്കുകൾ. ഞാൻ ' നീ ' എനിവയാണ് ശ്രദ്ധിച്ചാൽ അറിയാം''
@donmuhsi8089
@donmuhsi8089 Жыл бұрын
nammude കൊച്ചിൻ ഹനീഫിക്കയുടെ ഒരു ചെറിയ ഫീലിം ഉണ്ട്‌ നിങ്ങൾ മറന്ന പോലെ അധിക മലയാളികളും കണ്ടിട്ടുണ്ടാവില്ല 😊 ഹനീഫിക്ക സംവിധാനം : ചിത്രം : വാത്സല്യം പിന്നെയും ഒരുപാട്‌ ഹിറ്റ്‌ ഫിലിം ഉണ്ട്‌
@parvathysreekanth981
@parvathysreekanth981 Жыл бұрын
വാത്സല്യം തിരക്കഥ Ak ലോഹിതദാസ്
@donmuhsi8089
@donmuhsi8089 Жыл бұрын
@@parvathysreekanth981 thank u edited 🥰
@cibbychalackal3064
@cibbychalackal3064 Жыл бұрын
Veena meettiya vilangukal
@syamkumar6718
@syamkumar6718 2 ай бұрын
​@@parvathysreekanth981valsalyam kochihanifa aanu
@ishaqharshak
@ishaqharshak Жыл бұрын
ഈ ഒരു അവസരത്തിൽ കമൽഹാസൻ എന്ന genius ഓർമിക്കുന്നു എഴുത്തും അഭിനയവും ഒരു പോലെ കൊണ്ടുപോകുന്നു 🙏❤️
@alMeraki
@alMeraki Жыл бұрын
ഇതിന്റെ തമിഴ് Version ഉണ്ടോ?
@lipinms1
@lipinms1 Жыл бұрын
സന്തോഷ് പണ്ഡിറ്റിനെ ഞാനും ഓർക്കുന്നു
@കുറവിലങ്ങാട്ടുകാരൻ
@കുറവിലങ്ങാട്ടുകാരൻ Жыл бұрын
06:13 ഇൽ ഒരു Legendary photo ഉണ്ട്.... അതായത് മലയാള സിനിമയിൽ ഇനി പിന്നോട്ടും മുൻപോട്ടും പകരക്കാറില്ലാത്ത ഇതിഹാസങ്ങൾ ഒന്ന് കാണുക നിങ്ങൾ സത്യമെങ്കിൽ like അടിക്കുക
@ratheeshratheesh.c.k461
@ratheeshratheesh.c.k461 Жыл бұрын
Yes നരേന്ദ്ര പ്രസാദ്2003, വേണു2021 , രാജൻ2009, മുരളി2009, miss in Malayalam movie
@kphareesh3922
@kphareesh3922 Жыл бұрын
Sreenivasan = നാടോടിക്കാറ്റ്, സന്ദേശം, അയാൾ കഥയെഴുതുകയാണ്, ഞാൻ പ്രകാശൻ, വടക്കുനോക്കിയെന്ത്രം, etc....
@MrTinutho
@MrTinutho Жыл бұрын
Varavelpu
@ranjith6119
@ranjith6119 Жыл бұрын
മലയാളത്തിലെ എക്കാലത്തെയും മികച്ച comeback സിനിമകളെ പറ്റി ഒരു വീഡിയോ ചെയ്യാമോ bro പ്ലീസ്
@Roby-p4k
@Roby-p4k Жыл бұрын
1)നടൻ ബാബുരാജ് കഥ എഴുതിയ സിനിമയാണ് അടുക്കള രഹസ്യം അങ്ങാടി പാട്ട്, 2)എന്നും എപ്പോളും നടൻ രവീന്ദ്രൻ
@shrutimohan8908
@shrutimohan8908 Жыл бұрын
Black dalia movie baburajettan actor direct cheythatha
@bimalroy8606
@bimalroy8606 Жыл бұрын
​@@shrutimohan8908 manushya mrigam Babu Raj ezhuthi direction cheyythathanu
@yadhukrishna6358
@yadhukrishna6358 Жыл бұрын
Ippo Fish universe cheyth nadakkuvaanelum Anoop menon oru nalla writer aanu. 'Pakal nakshatgrangal' enna classic item ezhuthiya manushyanaanu angeru. Pinne 'Beautiful ', 'Trivandrum lodge ' malayala cinimede track mattiya padangal. 'Bro daddy' de co-writer aanu Prithviraj. Athra vallya nadan onnum allelum Sashankan mayyanadu ezhuthi direct cheytha padam aanu 'Margam kali'. Pinne Orikkalum ozhivakan aavatha peru - Murali gopi🔥. Vishnu unnikrishnan - Bibin george❤ . Pinne Althaf salim- 'Njandukalude nattil oru idavela'. Muhammad mustafa - 'Kappela'. Ivarokke actors aayirikkumbo thanne screenplay ezhuthi direct cheythavar aanu🤩. Pinne special mention namnade Dhyan⚡️🤩
@ajithm5222
@ajithm5222 Жыл бұрын
Mazha peyyunnu madhalam kottunnu story by Jagadhishettan❤ Oneof my favourite comedy films😂🥰
@Manbehindthemaskk
@Manbehindthemaskk Жыл бұрын
Adipan script by jagadheesh
@antonyjose1131
@antonyjose1131 Жыл бұрын
​@@ManbehindthemaskkManivathoorile Aayiram Sivarathrikal also
@dreamshore9
@dreamshore9 Жыл бұрын
Mutharamkunnu po also
@anilkumarkb5414
@anilkumarkb5414 Жыл бұрын
Nanni veendum varika
@FOODIEACADEMY23
@FOODIEACADEMY23 Жыл бұрын
I still remember watching Pidakozhi kuvunnu nootandu in Archana Theatre , Nangiarkulangara .. There was a dialogue in the movie : Ikrumonte veedu evideya and he replies Lovelyente veedu iparathu .. Again they ask Lovelyente veedu evideya and he replies ikruvinte veedinte aparathu ..
@Mgm_Audios
@Mgm_Audios Жыл бұрын
11:23 Zomato, Swiggy, Flipkart, Amazon നേരത്തെ മനസ്സിൽ കണ്ട ജഗതി ചേട്ടൻ മാസ് 😊.
@DivyaSKarma
@DivyaSKarma Жыл бұрын
ഭാരത് ഗോപി, ബാലചന്ദ്ര മേനോൻ, മുരളി ഗോപി, മധു,
@georgeabhijith3509
@georgeabhijith3509 Жыл бұрын
ഭീമന്റെ വഴി 🔥underrated movie 💎
@deepuparayath4921
@deepuparayath4921 Жыл бұрын
Oraale vittu poyi .... JAGADHEESH❤ Adhipan,akkare ninnoru maran,nandhi veendum varika,manivathoorile aayiram sivarathrikal,Ganamela..
@faisalns1926
@faisalns1926 Жыл бұрын
ജഗദീഷ് (മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു,മണിവത്തൂരിലെ ആയിരം ശിവരാത്രികൾ,കിലുക്കം, April fool,അധിപൻ) നീരജ് മാധവ് (ലവകുശ)
@anilchemban6909
@anilchemban6909 Жыл бұрын
ഒരു മുത്തശ്ശി ക്കഥ the nrws അധിപൻ ഏപ്രിൽ ഫൂൾ
@abe523
@abe523 Жыл бұрын
ജഗതി ശ്രീകുമാർ ഒരു സിനിമയും കൂടെ സംവിധാനം ചെയ്തിട്ടുണ്ട് അന്നക്കുട്ടീ കോടമ്പാക്കം വിളിക്കുന്നു.
@jayakumar3534
@jayakumar3534 Жыл бұрын
കല്യാണഉണ്ണികൾ സംവിധാനം ജഗതിചേട്ടൻ
@abe523
@abe523 Жыл бұрын
​@@jayakumar3534അതി വീഡിയോയിൽ തന്നെ പറയുന്നുണ്ടല്ലോ
@rafirafi51
@rafirafi51 Жыл бұрын
ഉത്സവമേളം നല്ല വിജയംതന്നെ ആയിരുന്നു... അന്നത്തെ കാലത്ത് ആ ചിത്രം കാണാത്തവർ കുറവായിരുന്നു....
@jinusudhakar2248
@jinusudhakar2248 Жыл бұрын
Nice presentation.... പെട്ടെന്ന് തീർന്ന പോലെ 😊
@filmytalksmalayalam
@filmytalksmalayalam Жыл бұрын
@kannansptrivand
@kannansptrivand Жыл бұрын
ജഗദീഷ് 🙂 മുത്താരംകുന്ന് PO (കഥ) അക്കരെ നിന്നൊരു മാരൻ (കഥ) മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു (കഥ) നന്ദി വീണ്ടും വരിക (കഥ) ഒരു മുത്തശ്ശി കഥ (കഥ) മണിവത്തൂരിലെ ആയിരം ശിവരാത്രികൾ (സംഭാഷണം) അധിപൻ (തിരക്കഥ, സംഭാഷണം) ന്യൂസ് (തിരക്കഥ, സംഭാഷണം) ഗാനമേള (കഥ , സംഭാഷണം) ഏപ്രിൽ ഫൂൾ (തിരക്കഥ, സംഭാഷണം)
@jobinjose0708
@jobinjose0708 Жыл бұрын
ജഗദീഷ് ഏട്ടൻ ❤ ലാലേട്ടൻ എഴുതിയ ഒരു പടം ഷൂട്ട് കഴിഞ്ഞതാണ്, ഇറങ്ങിയില്ല.... സ്വപ്നമാളിക
@BabuBabu-ds3xd
@BabuBabu-ds3xd Жыл бұрын
Adipan❤❤❤
@prazzmedia2086
@prazzmedia2086 Жыл бұрын
2 nd part nnu waiting ❤️
@jaisonjose7182
@jaisonjose7182 Жыл бұрын
Cochin Haneefa Vineeth Sreenivasan Sreenivasan P. Balachandran Innocent Anoop Menon Murali Gopy
@navaneethkrd9838
@navaneethkrd9838 Жыл бұрын
Murali Gopi as writer, Prithvi Raj sukumaran as director, Rishab Shetty as director and writer,Prathap ranganathan as writer and director
@Zahvioh7
@Zahvioh7 Жыл бұрын
🔥
@melbin-n7p
@melbin-n7p Жыл бұрын
Murali gopi also music director
@navaneethkrd9838
@navaneethkrd9838 Жыл бұрын
@@melbin-n7p which movie
@melbin-n7p
@melbin-n7p Жыл бұрын
@@navaneethkrd9838 theerpu
@dwaraknath4185
@dwaraknath4185 Жыл бұрын
Kamal hassan laughing at corner...
@Spidervers78
@Spidervers78 Жыл бұрын
12:31 ഇന്നത്തെ innovation ന്റെ തുടക്കം 😲
@filmytalksmalayalam
@filmytalksmalayalam Жыл бұрын
Yes 🔥
@Soujith777
@Soujith777 Жыл бұрын
താങ്കൾ ഒരു എപ്പിസോഡിൽ പറഞ്ഞ കാര്യത്തിന് ചെറിയൊരു തിരുത്ത് ഉണ്ട്. "കുട്ടനാടൻ കായലിലെ കെട്ടുവള്ളം തുഴഞ്ഞപ്പോൾ" എന്ന പാട്ട് കലാഭവൻ മണി പാടി മനോജ്‌ കെ ജയൻ അഭിനയിച്ചു എന്ന്. മണി അഭിനയിക്കാഞ്ഞിട്ടും ആ പടത്തിൽ പാടി എന്നാണ് താങ്കൾ പറഞ്ഞത്. എന്നാൽ അത് തെറ്റ് ആണ്. സത്യത്തിൽ മനോജ്‌ കെ ജയന്റെ റോൾ മണി ആയിരുന്നു ചെയ്യാൻ ഇരുന്നത്. അതുകൊണ്ടാണ് മണി പാടിയതും. എന്നാൽ ഷൂട്ടിന്റെ date ക്ലാഷ് വന്നപ്പോൾ മണി മാറി മനോജ്‌ കെ ജയൻ ആ സ്ഥാനത്തേക്ക് വന്നത് ആണ്. ☺️🙏🏻
@filmytalksmalayalam
@filmytalksmalayalam Жыл бұрын
😅✌🏻
@ahaankashi1381
@ahaankashi1381 Жыл бұрын
Ys correct
@DR_Muthu_Official
@DR_Muthu_Official Жыл бұрын
Sruthi ramachandran - ilamai Idho idho (Anthology "Putham Pudhu Kaalai")
@ratheeshchandran4849
@ratheeshchandran4849 8 ай бұрын
Jagadeesh - Wrote story for the movie ' News'. Cochin Haneefa - Director of the movie ' Valsalyam' starring Mammootty, Siddique, Janardhanan, Geetha, Baby Ambili etc... Salimkumar - Directed 2 films. Daivame kai tozham K. Kumarakanam starring Jayaram, Kottayam Pradeep, Nedumudi Venu, Anusree etc... Compartment is the next movie. Suresh Gopi played guest role in it!
@sreejithsatish4857
@sreejithsatish4857 Жыл бұрын
Keep going bros … you guys are keeping the time below 15 ms is good. 👏👏 and the presenter is also super 👍🏽
@artandproject
@artandproject Жыл бұрын
You missed one person Captain Raju Movie: Pavanayi 99.99 back😂
@nidhunkrishnav3557
@nidhunkrishnav3557 Жыл бұрын
😂
@marvelworld8340
@marvelworld8340 Жыл бұрын
Ayyo ormipikkalle
@sujumon005
@sujumon005 Жыл бұрын
ഇതാ ഒരു സ്നേഹ ഗാഥ
@mohamedfawas9452
@mohamedfawas9452 Жыл бұрын
😂😂😂
@jinujoseph8205
@jinujoseph8205 Жыл бұрын
​@@marvelworld8340ente comment moshanam poyi
@VINAYVDAS93
@VINAYVDAS93 Жыл бұрын
8:20 കൽപ്പന ചേച്ചി...❤ ഒരു മിനിമം വോളിയത്തിവിടു മനുഷ്യ😂😂🤣🤣
@ratheeshratheesh.c.k461
@ratheeshratheesh.c.k461 Жыл бұрын
എട്ടു വർഷമാകുന്നു പോയിട്ട്
@sreeprus1354
@sreeprus1354 Жыл бұрын
ഇനിയും ഇതുപോലെയുള്ള വീഡിയോകൾ വേണം❤
@eatsleepride666
@eatsleepride666 Жыл бұрын
ഒരുപാട് നടന്മാർ സംവിധാനം ചെയ്തു കണ്ടിട്ടുണ്ട് എന്നാൽ സംവിധാനത്തിലൂടെ വന്നു പിന്നീട് സ്ഥിരമായി നടന്മാർ ആയ സംവിധായകരെ കുറിച്ച് വീഡിയോ ചെയ്തു കൂടെ 😊😊
@blackeagle7252
@blackeagle7252 Жыл бұрын
Bro 101 weddings enna cinemayil biju menon endhinan chackochanod endhan athra dheshyam endhan enna oru content cheyyo
@jaibharathjaibharath3521
@jaibharathjaibharath3521 Жыл бұрын
Balachandra Menon Sir --- Many movies Adhipan movie ----- Jagdeesh Sir Santhosh Pandit Sir ---
@arunraj386
@arunraj386 Жыл бұрын
Chetta ധിം തരികിട തോം നെടുമുടി വേണു സാർ എഴുതിയ കഥയാണ്
@akhilakhiivk9936
@akhilakhiivk9936 Жыл бұрын
Waiting for next part 😍
@sadiqueahamad
@sadiqueahamad Жыл бұрын
is this you behind this great voice...nice to meet you dear brother
@aslahproductions1621
@aslahproductions1621 Жыл бұрын
7:30 ഈ പാട്ട് കാണാത്തവർ ആരും അധികം ഉണ്ടാകില്ല💯😂
@ragheshnandan5118
@ragheshnandan5118 Жыл бұрын
രവീന്ദ്രൻ -എന്നും എപ്പോഴും
@f4football966
@f4football966 Жыл бұрын
Bro ,teater kalil eraganamayirunna ott padangal,oru video cheyyo❤
@jayjoseph794
@jayjoseph794 Жыл бұрын
Yes ,we need a second episode .
@syamkumar7976
@syamkumar7976 Жыл бұрын
ബാലചന്ദ്രമേനോൻ, ശ്രീനിവാസൻ, മുരളി ഗോപി, അനൂപ് മേനോൻ, കമൽ ഹാസ്സൻ.... എന്നിവർ എഴുതുകയും സംവിധാനം ചെയ്യുകയും ചെയ്തിട്ടുണ്ടല്ലോ. ജഗദീഷ് കഥ എഴുതിയിട്ടുണ്ട്. ഗാന രചയിതാക്കൾ ആയ ഗിരീഷ് പുത്തഞ്ചേരി, ഷിബു ചക്രവർത്തി എന്നിവരും കഥ എഴുതിയിട്ടുണ്ട്.
@pavithravp9686
@pavithravp9686 Жыл бұрын
കുറേനാൾക്ക് ശേഷം power ആയിട്ട് തിരിച്ചു വന്നു🔥❤️
@jahidfasal
@jahidfasal Жыл бұрын
Sreenivasan എഴുതിയത്‌ പറയാൻ ഒരു പത്ത്‌ എപ്പ്സോഡ്‌ വേണ്ടി വരും.
@trendingvideos6247
@trendingvideos6247 Жыл бұрын
വെറൈറ്റി സ്റ്റോറിയുമായി വന്ന സിനിമകളെ പറ്റി ഒരു വീഡിയോ ചെയ്യാമോ. പരീക്ഷണ സിനിമകളുടെ ഒരു വീഡിയോ കണ്ടായിരുന്നു. ഒരു സാധാരണ സിനിമയുടെ ഫോർമാറ്റിൽ നിന്നും മാറി, വേറിട്ട കഥയുമായി വന്ന സിനിമകൾ. Eg. കൗരവർ, ആയുഷ്കാലം, സാക്ഷാൽ ശ്രീമാൻ ചാത്തുണ്ണി, രോഷാക്, അയാൾ കഥ എഴുതുകയാണ്, ചാന്തുപൊട്ട് etc
@sandeepk9470
@sandeepk9470 Жыл бұрын
Lal sir has a written a story and it was been on shoot later the project got shelved.... Swapnamalika. But it has been published as a short novel in manorama weekly.... Thank you ..... Its wonderful video....
@vishnucs1994
@vishnucs1994 Жыл бұрын
Good bro ❤ welcome back ❤
@balabhaskarunnikrishnan2068
@balabhaskarunnikrishnan2068 Жыл бұрын
After a long time🤩🤩
@filmytalksmalayalam
@filmytalksmalayalam Жыл бұрын
😢😢
@sufiyan18
@sufiyan18 Жыл бұрын
2.49 aniyan mithun😄😅😂
@Flimyboy240
@Flimyboy240 Жыл бұрын
Voice adipoli❤❤❤
@rahulkrishnan3106
@rahulkrishnan3106 Жыл бұрын
കാലത്തിനു മുന്നേ സഞ്ചരിച്ച സിനിമ സീനും ഡയലോഗുകളും ഒരു episode ചെയ്യാമോ???
@shrutimohan8908
@shrutimohan8908 Жыл бұрын
Urvashi chechide pidakozhi kookunna nootandu movie jagathi chettan kalpanachechi😅....mainly sandeep adutha veeda lovely de aa dailogue oke super 😂.. Ullasavamelam urvashichechide story epola ariyunne
@ranjith6119
@ranjith6119 Жыл бұрын
സിനിമ പരാജയപ്പെട്ടതാണെങ്കിലും അതിലെ പാട്ടുകൾ എല്ലാം ഹിറ്റ്‌ ആ contentil ഒരു video ചെയ്യാമോ bro പ്ലീസ്
@JM-hn8mf
@JM-hn8mf Жыл бұрын
Safari programs Oru standard eee showkkubundu
@rahimkvayath
@rahimkvayath 11 ай бұрын
13:09 എന്താണശാനേ രണ്ടാം ഭാഗം വേണോന്നൊരു ചോദ്യം ... വേണം വേണം
@jinujanardhana3281
@jinujanardhana3281 6 ай бұрын
2nd part venm😊
@anandusatheesh56
@anandusatheesh56 Жыл бұрын
Paattuvarthanam karanam paavam nammade filmytalks marakkelle ☹️🙈
@filmytalksmalayalam
@filmytalksmalayalam Жыл бұрын
🥲🥲🥲
@ABINSIBY90
@ABINSIBY90 Жыл бұрын
Superb video & Super explanation
@shaficks6994
@shaficks6994 Жыл бұрын
മച്ചാനെ ❤️
@filmytalksmalayalam
@filmytalksmalayalam Жыл бұрын
😍❤️
@shaficks6994
@shaficks6994 Жыл бұрын
പാട്ട് വർത്തമാനത്തിനിടക് ഇവിടേം ഒരു ശ്രെദ്ധ വേണേ.. 😊
@t4photo645
@t4photo645 Жыл бұрын
Chemban - ankamali diaries ❤❤
@85asish
@85asish Жыл бұрын
Jagadish - akkare ninnoru maaran, adhipan, ganamela
@Why-r7m
@Why-r7m Жыл бұрын
രഞ്ജിപണിക്കർ ലേലം. കമ്മീഷണർ. King. പത്രം. പ്രജ. ദുബായ്. മാഫിയ.❤❤
@sivan3189
@sivan3189 Жыл бұрын
ദുബായ് cringe പടം ആണ് 💯💯 അതൊഴികെ ബാക്കി എല്ലാം 💥🔥
@shebinbijisamuel6124
@shebinbijisamuel6124 Жыл бұрын
Saiju kurup: film My Fan Ramu
@sureshsudha7019
@sureshsudha7019 Жыл бұрын
കലാസംവിധാനത്തെ കുറിച് ഒരു വീഡിയോ ചെയ്യണേ
@retheeshkumarvayalar351
@retheeshkumarvayalar351 Жыл бұрын
Sreeni chettan❤
@shebinbacker7273
@shebinbacker7273 Жыл бұрын
Saiju kurup - Medulla oblangeta
@myworld4534
@myworld4534 Жыл бұрын
Chemban vinod chettan ❤️❤️❤️❤️ poli
@b_brozcreationz
@b_brozcreationz Жыл бұрын
കഥ എഴുത്തുകാരൻ ആയ ലിറിക്‌സ്റ് ഉണ്ട് നമ്മുടെ സ്വന്തം ഗിരീഷ് പുത്തഞ്ചേരി 💕 മേലേപറമ്പിൽ ആൺവീട്
@diljo77
@diljo77 Жыл бұрын
ജഗദീഷ്... എഴുതിയിട്ട്.. വേണു നാഗവള്ളി
@AamirMusthafa
@AamirMusthafa Жыл бұрын
Jagadeesh - April fool (Script, dialogues)
@Prabhakar1600
@Prabhakar1600 2 ай бұрын
രാജീവ്‌ പിള്ള അഭിനയിച്ചതിൽ ഇഷ്ടം ഉള്ള സിനിമ മുത്തശ്ശി ഗാഥ ആണ് പക്ഷെ എന്റെ സംശയം ഇ ചാനൽ എന്ത് കൊണ്ട് ഇപ്പോളും 2.5 lacks sunscribers മാത്രം ഉള്ളു എന്നത് അത്ഭുതപെടുത്തുന്നു പുള്ളി എടുക്കുന്ന homework effort നു atleast ഇ സമയം കൊണ്ട് 1M എങ്കിലും പുള്ളി അർഹിക്കുന്നു ഒന്നും ചെയ്യാത്ത ചില ചാനൽ 1M അടിക്കുന്നു... അപ്പോൾ ആണ് dedicated ആയിട്ടു ഉള്ള ഇ ചാനൽ slow ആകുന്നതു... ഇതൊക്കെ അല്ലെ പ്രൊമോട്ട് ചെയ്യണ്ടത് ❤❤❤
@dawnbreaker2793
@dawnbreaker2793 Жыл бұрын
Actor/Actress improvised dialogues ennoru video cheyyamo ?
@vineeshvineesh5957
@vineeshvineesh5957 Жыл бұрын
Ningalkk ആഴ്ചയിൽ vdo ittal nuce aairikkum. Filmy talks box office um nice aa ningalude video കൾ പുതുമ ഉണ്ട്
@regal3992
@regal3992 Жыл бұрын
പാട്ട് വർത്തമാനം വീഡിയോ ചെയ്യുണ്ടല്ലോ..
@Irumughan
@Irumughan Жыл бұрын
You are the best Mallu Cinephile as I’ve seen so far 😍
@sajithks532
@sajithks532 Жыл бұрын
Jagadeesh - Adhipan
@livinvincent6661
@livinvincent6661 Жыл бұрын
sugamano bro evede aayirunnu pathiv pole video kidu
@akshayjoyal8557
@akshayjoyal8557 Жыл бұрын
മുത്തശ്ശിഗദ്ധ is adpated from "Bucket list"
@naaaz373
@naaaz373 Жыл бұрын
എഴുത്തിൽ ശ്രീനിവാസൻ ഒരു പ്രതിഭയാണ് ❤
@mrandmrs8286
@mrandmrs8286 Жыл бұрын
Screenplay yude video idumo❤
@Balu_p.r
@Balu_p.r Жыл бұрын
വേണം 👍🏻👍🏻
@vishalv3502
@vishalv3502 Жыл бұрын
P balachandran,murali gopi,jagadeesh
@vishnumk9865
@vishnumk9865 Жыл бұрын
Puthiya video varan katta waiting ayirunnu😊🤩🤩
@Illuminati_the_one_eye
@Illuminati_the_one_eye Жыл бұрын
Jagadesh kure padathinu story ezhutheetund മഴപെയ്യുന്നു മദ്ഹളം കിട്ടുന്നു, മുത്താരം കുന്ന് പി ഒ ഉൾപ്പടെ കുറെ ഉണ്ട്
@vineethv2522
@vineethv2522 Жыл бұрын
Part 2 venam :sreenivasan, pritviraj
@sidharthsuresh333
@sidharthsuresh333 Жыл бұрын
Bro Anniyan cinima ye Patti cheytha pole Enthiran the robot moviede facts ne Patti oru video cheyyamo ❤
@Tony-Thomas.
@Tony-Thomas. Жыл бұрын
നല്ല വിവരണം Second Part വേണം
@al-malayali
@al-malayali Жыл бұрын
താരങ്ങളിലെ മെയിൻ എഴുത്തുകാരെ വിട്ടുപോയല്ലോ ബ്രോ.. ശ്രീനിവസൻ, ജഗദീഷ്, അനൂപ് മേനോൻ
@binujohn111
@binujohn111 Жыл бұрын
Second part cheyyu bro very intresting ❤
@rinsondaniel8561
@rinsondaniel8561 Жыл бұрын
അടിപൊളി അവതരണം 👍🏻👌🏻
Арыстанның айқасы, Тәуіржанның шайқасы!
25:51
QosLike / ҚосЛайк / Косылайық
Рет қаралды 700 М.
99.9% IMPOSSIBLE
00:24
STORROR
Рет қаралды 31 МЛН
СИНИЙ ИНЕЙ УЖЕ ВЫШЕЛ!❄️
01:01
DO$HIK
Рет қаралды 3,3 МЛН
VIP ACCESS
00:47
Natan por Aí
Рет қаралды 30 МЛН
Why Nivin Pauly Never Became a SUPERSTAR ?
8:07
FANBOY FICTION
Рет қаралды 274 М.
singhayanam | EP95 | filmyshek roast
11:17
Filmyshek
Рет қаралды 256 М.
Арыстанның айқасы, Тәуіржанның шайқасы!
25:51
QosLike / ҚосЛайк / Косылайық
Рет қаралды 700 М.