ചിരിപ്പിച്ച ഗംഭീര Characters 🤣😍 | FACE REVEALING 🥰| കയ്യടിനേടിയ കഥാപാത്രങ്ങൾ ❤️

  Рет қаралды 88,181

Filmytalks

Filmytalks

Жыл бұрын

Part 01 : • ഇജ്ജാതി characters 🔥😂 ...
Part 02 : • നടന്മാർക്ക് പോലും ഇല്ല...
Filmy Talks
Follow us on Instagram : / filmytalksmalayalam
Follow us on Facebook : / filmytalksmalayalam
Subscribe Our channel for more : / @filmytalksmalayalam
Amazon Prime | Netflix | Malayalam Movie | Malayalam Full Movie | Mass Movie | Top Collection Movies | Collection Report | Whatsapp Status | Troll Video | Mass Troll | Malayalam Troll | Roasting | Movie Roasting | Theatre response | Mohanlal | Mammootty | Marakkar arabikkadalinte simham | Priyadarshan | Kayamkulam Kochunni | Ithikkara pakki | Intro scene | Mayavi | Kannan srank | Salimkumar | Dude | Vinayakan | Aadu | Aadu 2 | Yodha | Jagathy | Kalangeela | Godfather | Anjooran | NN Pillai | Philomina | Nivin Pauly | Kunchakko Boban | LJP | Churuli | Sensational | Viral stars | Trending Star | Reels | Troll | Malayalam Comedy | Latest Movie | Comedy | Malayalam Movie | Mohanlal | Hotstar | Vikram | Disney + Hotstar | Disney plus Hotstar | Trailer | Brahmastra | Zee5 | Sony Liv | Status Video
Check out other Popular Videos
Flop Movies with Big Budget Part 02 : • ഇങ്ങനെയൊക്കെ ചെയ്യാമോ ...
Overnight Superstars Part 02 : • ഒറ്റ ദിവസത്തിൽ സാധാരണക...
Overnight Superstars Part 01 : • ഒന്നുറങ്ങി ഉണർന്നപ്പോൾ...
Court Room Drama in 2022 : • കോടതി സിനിമകളുടെ ചാകര ...
Characters have more Fan base than hero : • ഇജ്ജാതി characters 🔥😂 ...
Second Part waiting Movies : • നടന്നാൽ വൻ 🔥 നടക്കുമോ ...
Fantasy Movies Malayalam Part 02 : • അഡാർ പടങ്ങൾ 😳🔥 | Sci -...
Superstar to Side Artist : • വീണുപോയ സൂപ്പർസ്റ്റാറു...
Fantasy Movies Malayalam : • വേറെ ലെവൽ സിനിമകൾ 🔥😍 |...
Low Budget Blockbusters : • ചെറിയ കല്ലിൽ വലിയ മാങ്...
Cliche Breaking Movies Part 02 : • ക്ലിഷേകൾ തകർത്തെറിഞ്ഞ ...
Experimental Malayalam Movies Part 02 : • അമ്പോ 😳🔥 ഇജ്ജാതി പടങ്ങ...
Ruined Second Part Movies Part 01 : • അന്യായം അണ്ണാ 😂🙏🏻 അഡാർ...
Actors dubbed for other artists : • ഇതൊന്നും ഇവരുടെ ശബ്ദം ...
Funny Blind Beliefs of Directors : • വിശ്വാസം അതല്ലേ എല്ലാം...
Cliche breaking scene : • ക്ലിഷേകളെ തകർത്തെറിഞ്ഞ...
Experiments in Malayalam Movies : • ഇങ്ങനെയൊക്കെ പരീക്ഷണങ്...
Self Trolls in Malayalam Movies : • സ്വയം കളിയാക്കിയ താരങ്...
Mass scenes became Comedy Scenes : • കോമഡി ആയിപ്പോയ മാസ്സ് ...
Politics behind Film Awards : • ഇതിനൊന്നും അവാർഡ് കൊടു...
Unknown secret facts about Anniyan Movie : • ഇതിൽ ഇങ്ങനെയൊക്കെ ഉണ്ട...
Utter Flop Movies of Great Directors : • ഇതൊക്കെ ഇവരുടെ സിനിമകൾ...
Movie Mistakes Malayalam : • അഡാർ അബദ്ധങ്ങൾ 😂| Mist...
Dropped Movies of Actors Playlist : • Dropped Movies of Mala...
Thank you for watching ❤️🙏
Comment your opinions below ❤️
Subscribe and Share for more videos ❤️
Malayalam Movie | Unknown Facts | Latest News | Movie News | Facts | Full Movie | Dropped | Rejected | Movies | Mollywood | Trolls | Malayalam Troll Video | Funny | Trending | Trend
#filmytalks #malayalam #movies #droppedmovies #mammookka #lalettan #mammootty #mohanlal #dileep #prithviraj #malayalammovie #latestnews #moviefacts #unknownfacts
best movies on amazon prime
| prime movies |
amazon prime movies | spiderman 2002 | grown ups |
best documentaries on netflix | the batman
| marvel movies
| kgf chapter 1
| pariyerum perumal
| villains | shershaah full movie
| deep blue sea | Movies | Mammootty Movie | Prithviraj Sukumaran | Shaji Kailas | Mohanlal Movie | Joshy | Priyadarshan | Flop Movies | movie mistakes | Teaser | Trailer | Interview | Latest Movie | Malayalam | harry potter
| fmovies
| isaimini
| shang chi
| 9xmovies
| afilmywap
| avengers
| john wick
| 7starhd
| mp4moviez
| pirates of the caribbean
| mulan
| hdhub4u
, | filmy4wap | movie4me
| 4movierulz
| movieverse
| guardians of the galaxy
| 9xflix
#filmytalks #malayalam #movies #droppedmovies #mammookka #lalettan #mammootty #mohanlal #dileep #prithviraj #malayalammovie #latestnews #moviefacts #unknownfacts
New Channel Link : / @filmytalks2.055
Filmy talks 2.0 | SUBSCRIBE | SUBSCRIBE | SUBSCRIBE

Пікірлер: 389
@vishnukg007
@vishnukg007 Жыл бұрын
Great content produces great subscribers ❤️ Waiting for face reveal. ( പറക്കും തളികയിൽ ഹരിശ്രീ അശോകൻ.. പിന്നെ കാക്കകുയിലിലെ മുകേഷിൻ്റെ ഗോവിന്ദൻ കുട്ടി ... ഈ സിനിമയിലെ ഇവരെ മാത്രം കാണാനായി ഞാൻ aa പടങ്ങൾ കാണാറുണ്ട്. Especially Mukesh. നയിസായിട്ടങ് സ്ലിപ് ആയല്ല 😂)
@vishnukg007
@vishnukg007 Жыл бұрын
പക്ഷേ ഏറ്റവും തട്ട് താഴുന്നത് കഥ പറയുമ്പോൾ എന്ന സിനിമയിലെ മമ്മൂക്ക യുടെ സ്പീച്ച് തന്നെ ആയിരിക്കും
@l2empuraan735
@l2empuraan735 Жыл бұрын
അങ്ങനെ പറയാൻ പറ്റില്ല ലാലേട്ടന്റെ പടത്തിൽ സൈഡ് ആക്ടർസ് ഒരിക്കലും ലാലേട്ടനെ കടത്തി വെട്ടില്ല ശ്രെദ്ധിക്കപ്പെടും അത്രേ ഉള്ളു പക്ഷെ മമൂട്ടിയുടെ പടത്തിൽ സൈഡ് ആക്ടർ ഉണ്ടൻകിൽ മമൂട്ടിയെ ആരും ശ്രെദ്ധിക്കില്ല 🤣💯 lalettan ബ്രാൻഡ് ആണ് എല്ലാത്തിനും കഴിവ് ഉണ്ട് 🔥👑⚡️
@lavvu80
@lavvu80 Жыл бұрын
enikku athil ishtapetta oru character hrithik roshan anu. mukesh inte veedinte aviduthe patti. 😁😁😁
@PegasusAdvertisement
@PegasusAdvertisement Жыл бұрын
@@l2empuraan735 ഉദയനാണ് താരത്തിലേ ശ്രീനിവാസനേ മാത്രമേ ഓർക്കൂ..ലാലിനെ ആരുടെ പടമെന്ന് search ചെയ്യുമ്പോൾ മാത്രം ഓർക്കും ..😆
@l2empuraan735
@l2empuraan735 Жыл бұрын
@@PegasusAdvertisement ആ പടത്തിൽ ശ്രീനിവാസന് കൂടുതൽ സ്ക്രീൻ സ്പേസ് കൊടുക്കുന്നുണ്ട് അല്ലാണ്ട് മമൂട്ടിയുടെ പടത്തിൽ സൈഡ് ആക്ടർക്ക് കുറച്ചു സ്ക്രീൻ സ്പേസ് കൊടുത്തിട്ടും സൈഡ് ആക്ടർക്‌സിനെ മാത്രം ഓർക്കുന്നടെങ്കിൽ മമത് എന്തൊരു വാണം ആണ്
@msd_kolathur
@msd_kolathur Жыл бұрын
കണ്ണൻ സ്രാങ്ക് :"ഒരു കൈയബദ്ധം,നാട്ടിക്കരുത്" epic🔥🔥💖
@aneeshvnair4140
@aneeshvnair4140 Жыл бұрын
യോദ്ധയിലെ ജഗതിചേട്ടന്റെ ഒരിക്കലും മറക്കാൻ പറ്റാത്ത കഥാപാത്രം🥰
@kattalalettanmammokafan7964
@kattalalettanmammokafan7964 Жыл бұрын
Stym
@aneeshvnair4140
@aneeshvnair4140 Жыл бұрын
@@user-ju7sf9tw4m 🥰
@user-ju7sf9tw4m
@user-ju7sf9tw4m Жыл бұрын
@@aneeshvnair4140❤️❤️👍
@Me-bq2dy
@Me-bq2dy Жыл бұрын
ആടിൽ dudene പോലെ ഇഷ്ടപ്പെട്ട മറ്റൊരു charecter ആണ് സാത്താൻ സേവിയർ ⚡️
@OB1T0_UCHIHA_01
@OB1T0_UCHIHA_01 Жыл бұрын
നരസിംഹത്തിലെ മമ്മൂട്ടിയുടെ സീനും , കായംകുളം കൊച്ചുണിയിലെ മോഹൻലാലും uff 🔥🔥
@l2empuraan735
@l2empuraan735 Жыл бұрын
നരസിംഹത്തിൽ മമ്മൂട്ടി ഉണ്ടേലും ഇന്ദുചൂടൻ ആണ് മാസ്സ് ആറു വർഷത്തെ ഇടവേള കഴിഞ്ഞ് ആ ഡയലോഗ് ഉണ്ടാക്കിയ ഓളം uff🔥
@thegodofallgods834
@thegodofallgods834 Жыл бұрын
2 ഉം വല്യ മെച്ചം ഒന്നും ഇല്ല 🥴.
@vipinrajan7821
@vipinrajan7821 Жыл бұрын
ട വാപ്പിളി നരസിംഗത്തിൽ അതിന് full സിനിമ കൊണ്ട് പോയത് ലാലേട്ടൻ ആണ് അല്ലാതെ മമ്മൂട്ടി ആയി അത് കണ്ട പ്രേക്ഷകന് ഒരിക്കലും തോന്നില്ല 😂😂😂
@angrymanwithsillymoustasche
@angrymanwithsillymoustasche Жыл бұрын
അഞ്ഞൂറാനും അച്ഛാമ്മയും 👌🏻 മലയാള സിനിമ കഥകളിലെ ഏറ്റവും മികച്ച എതിരാളികളിലൊന്ന് 🔥 ഇത്തരം കൊലമാസ് കഥകൾ നല്ല വൃത്തിയായി തമാശയ്ക്കും പ്രാധാന്യം കൊടുത്ത് ഇറക്കുന്നതിൽ സിദ്ദിഖ് ലാലിന് പ്രത്യേക കഴിവാണ്. 👍🏻
@vivek5204
@vivek5204 Жыл бұрын
Lalettan entry with that bgm💥theatre thallippolich💥💥
@hari00J98
@hari00J98 Жыл бұрын
അത് പോലെ തന്നെ... വേറെ ഒരു മുതൽ ഉണ്ട്... ഗോഡ്ഫാതരിലെ മായിന്കുട്ടി... തന്റെ കൂട്ടുകാരന് വേണ്ടി തല്ലും, ഇടിയും കൊള്ളുന്ന പാവം മായിന്കുട്ടി. കിടു എപിഡോസ് as always bro 💖
@filmytalksmalayalam
@filmytalksmalayalam Жыл бұрын
🥰🥰
@sharafinar9486
@sharafinar9486 Жыл бұрын
ഷാജി പാപ്പൻ, dude, അറയ്ക്കൽ അബു, captain ക്ലീറ്റസ് എന്ന് തുടങ്ങി പറയാൻ പോയാൽ ആട് സിനിമയിലെ ഒട്ടുമിക്ക characters നും അവരുടേതായ fan base ഉണ്ട്🙌🏻🔥
@aneesrahman587
@aneesrahman587 Жыл бұрын
Saathan sevier 🔥🥵
@raheeskhan2218
@raheeskhan2218 Жыл бұрын
Sarbath shameer ❤️
@nimmips3605
@nimmips3605 Жыл бұрын
Sarbath shameer
@fayazahamed2710
@fayazahamed2710 Жыл бұрын
സാത്താൻ സേവ്യർ:ദി ബർണിംഗ് ഫയർ🔥!!!
@MOODOSKIFC
@MOODOSKIFC Жыл бұрын
കണ്ണൻ സ്രാങ്ക് ഒരു വമ്പൻ റേഞ്ച് തന്നെ ആയിരുന്നു ചില കഥാപാത്രങ്ങൾ അങ്ങനെ ആണ്. എത്ര കണ്ടാലും മതിയാകുകയുമില്ല ചെയ്യേണ്ടവർ ചെയ്തില്ലെങ്കിൽ ശെരിയാകുകയുമില്ല. ❤🔥❤ ഫിലിം ലിസ്റ്റ് മലയാളം മാത്രമായി പോയി അല്ലേൽ മുത്തുപാണ്ടി ട്രൂ ലോവർ നെ കൂടി ഇടാമായിരുന്നു നായകനെ കാൾ കൂടുതൽ സ്കോറിങ് പ്രകാശ് രാജ് തന്നെ ആയിരുന്നു 😂❤😂❣️
@aneeshvnair4140
@aneeshvnair4140 Жыл бұрын
ഓരോ വീഡിയോയിലും ഓരോ പുതുമ അതാണ് മച്ചാന്റെ ഹൈലൈറ്റ്👍
@naaaz373
@naaaz373 Жыл бұрын
കണ്ണൻ സ്രാങ്ക് 😍 അപ്പുക്കുട്ടൻ 😂 ഇത്തിക്കര പക്കി 🔥
@adarshmsadarshms6904
@adarshmsadarshms6904 Жыл бұрын
അറബിയും ഒട്ടകവും p മാധവൻ നായരും from മുകേഷ് 🔥🔥 ഈ സിനിമയിൽ ലാലേട്ടനൊപ്പം തന്നെ പിടിച്ചുനിക്കുന്നതും ചില സീനുകളിൽ ലാലേട്ടനെക്കാളും മുകളിൽ നമ്മളെ എന്റർടൈൻമെന്റ് ചെയ്യിപ്പിച്ച കഥാപാത്രമാണ് മുകേഷ് ചെയ്തത് 🥰 ഭാവനയുടെ അച്ഛനെ ഫോണിൽ വിളിച്ചു തെറി പറയുന്ന സീൻ എന്നും മനസ്സിൽ ഓർത്തുവെക്കാൻ പറ്റുന്ന രീതിയിൽ ആണ് മുകേഷ് കൈകാര്യം ചെയ്തത് 😊🔥
@vishnukg007
@vishnukg007 Жыл бұрын
That's true bro അത് പോലെ ആണ് കാക്കകുയിലിൽ. ആ സിനിമ മുഴുവൻ കൊണ്ട് പോകുന്നത് മുകേഷിൻ്റെ ഗോവിന്ദൻ കുട്ടി ആണ്. Repeat കാണുമ്പോൾ ആണ് ഇതൊക്കെ കൂടുതൽ ക്ലിക്ക് ആവുന്നത്😊
@adarshmsadarshms6904
@adarshmsadarshms6904 Жыл бұрын
@@vishnukg007 യാ.. മുകേഷ് ഇല്ലെങ്കിൽ ആ സിനിമ ഇല്ല 🥰
@vishnukg007
@vishnukg007 Жыл бұрын
@@adarshmsadarshms6904 ഞാൻ ഈയിടെ ആ സിനിമ ഒന്നൂടെ കണ്ടപ്പോൾ ആണ് ഇത് ശ്രദ്ധിച്ചത്. ഗോവിന്ദൻ കുട്ടി ആണ് ഹീറോ. മോഹൻ ലാലിൻ്റെ charactor പേര് പോലും ആർക്കും അറിയില്ല. The whole story is revolved around ഗോവിന്ദൻ കുട്ടി ❤️ First class performance from Mukesh 💯
@adarshmsadarshms6904
@adarshmsadarshms6904 Жыл бұрын
@@vishnukg007 അത് നൂറുശതമാനം ശെരിയാണ് ബ്രോ ✨️👍
@sudheerov3703
@sudheerov3703 Жыл бұрын
അല്ലെങ്കിലും മുകേഷ് ആരാ മോൻ ലാലിന് അഭിനയം അറിയില്ല... മുകേഷ് ഉള്ളത് കൊണ്ടു രക്ഷപെട്ടു പോകുന്നു.... ശരിക്കും സൂപ്പർ സ്റ്റാർ മുകേഷ് ആണ്... മോഹൻലാൽ ഒക്കെ എന്താ ചുമ്മാ 😂😂😂😂😂
@haripriyakarunanvijith9900
@haripriyakarunanvijith9900 Жыл бұрын
സൂപ്പർ ശരണ്യയിലെ സോന 😁😁
@adarshmsadarshms6904
@adarshmsadarshms6904 Жыл бұрын
യോദ്ധയിലെ അപ്പുക്കുട്ടനേക്കാളും മലയാളികൾക്ക് ഏറ്റവും ഇഷ്ടമുള്ളതും ആരും ഒരിക്കലും മറക്കാത്ത ഒരു അപ്പുകുട്ടൻ ഉണ്ട് 🔥🔥🔥🔥🔥🔥🔥 (ഇൻ ഹരിഹർ നഗർ,2 ഹരിഹർ നഗർ, ഇൻ ഖോസ്റ്റ് ഹൗസ് ഇൻ ) ജഗതീഷ് ചേട്ടൻ ചെയ്തതിൽ ഏറ്റവും മികച്ച റോൾ.ഈ സിനിമയിൽ അപ്പുക്കുട്ടൻ എന്ന കഥാപാത്രം ഇല്ലെങ്കിൽ ആരും ഒരിക്കലും ഈ ഈ സിനിമകൾ റിപീറ്റ് അടിച്ചു കാണില്ല 🔥🔥🔥 ഇൻ ഖോസ്റ്റ് ഹൌസ് എന്ന സിനിമയിൽ ആ രാത്രിയിൽ ഉള്ള കോമഡി സീൻ അഭിനയിച്ച എല്ലാരും ചിരിപ്പിച്ചു കൊന്നു.. പക്ഷെ അപ്പുക്കുട്ടന്റെ ലെവൽ എത്താൻ ആർക്കും സാധിച്ചില്ല എന്നതാണ് സത്യം... 🔥 ക്ലയമാക്സ് ഇൽ പ്രേതവുമായി ഉള്ള കിടിലൻ സീരിയസ് സീനിൽ വരെ ആ ഒരൊറ്റ ചവിട്ടുകൊണ്ട് എല്ലാവരെയും ചിരിപ്പിച്ച മൊതല് ആണ് അത്...🤣🤣🤣🤣🤣🤣🤣🤣 ഭാര്യയെ കൊണ്ടുപോകാതെ ഒറ്റക്ക് ഹണിമൂണിന് പോയ അപ്പുകുട്ടൻ ആണ് എനിക്ക് ഇഷ്ടം 🤣🤣🤣🤣
@filmytalksmalayalam
@filmytalksmalayalam Жыл бұрын
❤️‍🔥❤️‍🔥❤️‍🔥❤️‍🔥
@fayazahamed2710
@fayazahamed2710 Жыл бұрын
ഇത് എന്ത്കൊണ്ട് വിഡിയോയിൽ വന്നില്ല എന്ന് ഇപ്പോൾ തോന്നുന്നു💪😎!!!
@fanboy8167
@fanboy8167 Жыл бұрын
God father ile mayankutty😂😂
@steffanbenjamin8335
@steffanbenjamin8335 Жыл бұрын
ഈ കൂട്ടത്തിൽ എടുത്തു പറയേണ്ട ഒരു കഥാപാത്രമായി തോന്നിയത് തൊമ്മനും മക്കളും എന്ന സിനിമയിലെ രാജാ കണ്ണ് എന്ന കഥാപാത്രം അവതരിപ്പിച്ച സലീട്ടന്റെ വേറെ ലെവൽ പ്രകടനത്തെ കുറിച്ചാണ്. മെയിൻ റോള് ചെയ്ത മമ്മൂക്കയും ലാൽ ചേട്ടനെയും സൈഡാക്കിക്കൊണ്ട് പല സീനുകളിലും സ്കോർ ചെയ്തത് രാജാ കണ്ണ് തന്നെയായിരുന്നു
@adhilazeez3192
@adhilazeez3192 Жыл бұрын
Aaa എൻട്രി.... മുണ്ട് പോയിട്ട് ആ കൊച്ചിന്റെ അടുത്ത് ചെന്നിട്ടു ആ ഡയലോഗ്... ഭയന്ത് കണ്ണ് പോത്തത് പാപ്പം.... 🔥🔥🔥🔥🔥🔥
@adarshmsadarshms6904
@adarshmsadarshms6904 Жыл бұрын
കഥ പറയുമ്പോൾ എന്ന സിനിമയിൽ മമ്മുക്ക ചെയ്ത റോൾ ✨️ അത് ആരും മറക്കില്ല😊. ഇന്നും ആ സിനിമയുടെ പേര് പറയുമ്പോൾ അതിലെ മമ്മുക്കയുടെ ലാസ്റ്റ് സ്പീച് ആണ് ഓർമ വരുന്നത്🥰 ശ്രീനിവാസൻ നന്നായി സ്കോർ ചെയ്തുകൊണ്ടിരിക്കുമ്പോൾ ഇടക്ക് അങ്ങേരു വന്നു മുഖം കാണിച്ചു പടത്തിന്റെ റേഞ്ച് തന്നെ മാറ്റിക്കളയും... 🔥
@minnaldon5422
@minnaldon5422 Жыл бұрын
Sathyam
@vishnukg007
@vishnukg007 Жыл бұрын
That's also true
@vimalmohan1996
@vimalmohan1996 Жыл бұрын
True
@rethulgeorge.
@rethulgeorge. Жыл бұрын
1)Kalyanaraman സിനിമയിലെ pyari.(Salim Kumar) 2)Meesha Madhavan സിനിമയിലെ bhageerathan pilla & thrivikraman.(Jagathy Sreekumar & Cochin Haneefa) 3)Kuberan സിനിമയിലെ Ramanujan.(Kalabhavan Mani) 4)C.I.D. Moosa സിനിമയിലെ kochunni.(Harisree Ashokan) 5)Chathikkatha Chanthu സിനിമയിലെ Dance master vikram.(Salim Kumar)
@adhilazeez3192
@adhilazeez3192 Жыл бұрын
കല്യാണരാമൻ..... പോഞ്ഞിക്കര എന്നാ സുമാവ😍.... Cid മൂസയിൽ എല്ലാവരും ഹെവി ആണല്ലോ...🔥 കൊച്ചിൻ ഹനീഫ ഒടുവിൽ ഉണ്ണികൃഷ്ണൻ ജഗതി ശ്രീകുമാർ ക്യാപ്റ്റൻ രാജു സലിം കുമാർ അങ്ങനെ ❤‍🔥
@rethulgeorge.
@rethulgeorge. Жыл бұрын
@@adhilazeez3192 sathyam 🔥
@sonamariyam879
@sonamariyam879 Жыл бұрын
പാണ്ടി പടയിലെ പാണ്ടി ദുരൈ,പറക്കും തളികയിലെ സുന്ദരൻ,cid മൂസയിലെ കൊച്ചുണ്ണി,
@dragonbooster2842
@dragonbooster2842 Жыл бұрын
അണ്ണന്റെ ഫേസ് revealing കട്ട വെയ്റ്റിംഗ്. നിങ്ങൾ ഷൂപ്പരാണ്.. 😌
@filmytalksmalayalam
@filmytalksmalayalam Жыл бұрын
😂
@adarshmsadarshms6904
@adarshmsadarshms6904 Жыл бұрын
പാണ്ടിപ്പട സിനിമയിലെ ഭാസി 🔥🔥🔥🔥 പാണ്ടിപ്പട എന്ന് കേൾക്കുമ്പോൾ ഫസ്റ്റ് ഓർമ വരുന്ന പേരും കഥാപാത്രവും ഭാസി ആണ് 😊 ദിലീപേട്ടൻ ചെയ്ത ഭൂവൻ ചന്ദ്രൻ എന്ന കഥാപാത്രത്തിന്റെ പേര് പോലും പലർക്കും ഇപ്പൊ ഓർമ ഉണ്ടാവില്ല എന്നതാണ് സത്യം... പക്ഷെ ഭാസി എന്ന പേരും ഭാസിയുടെ കോമഡികളും മലയാളികൾ മറക്കില്ല 💯💯💯💯💯💯
@sinan_gooner
@sinan_gooner Жыл бұрын
Pandi durai😌
@l2empuraan735
@l2empuraan735 Жыл бұрын
ദിലീപിനെ ഓർക്കിലന്നോ ദിലീപഇന്റെയും മോഹൻലാലിന്റെയും പടത്തിൽ സൈഡ് ആക്ടര്സിന് രക്ഷ ഇല്ല മമൂട്ടിയുടെ പടത്തിൽ ഒക്കെ ഉള്ളു സൈഡ് ആക്ടർസ് ശ്രെദ്ധികപെടുക
@shansingpr3324
@shansingpr3324 Жыл бұрын
ദേവ്യേ....
@adarshmsadarshms6904
@adarshmsadarshms6904 Жыл бұрын
@@shansingpr3324 ഇത് കണിയല്ല കെണിയാ.. 🤣
@akshae_e
@akshae_e 9 ай бұрын
​@@l2empuraan735Neyattinkara ennu kelkkumbol adyam manasil varunnath Gopaneyan 🤗
@gokulgl5114
@gokulgl5114 Жыл бұрын
Appa kalla (Thenmavin Kombath)
@shrutimohan8908
@shrutimohan8908 Жыл бұрын
Chakutti 🤣😂 pappu chettan kalavandi scene ,tanara scene
@jijeshjijesh4570
@jijeshjijesh4570 Жыл бұрын
അല്ലെങ്കിലേ നിങ്ങളുടെ വീഡിയോ( content) കാണാൻ പൊളി ആണ്... പുട്ടിനു പീര പോലെ അല്ലെങ്കിൽ കൊമ്പന് നെറ്റിപ്പട്ടം എന്നപോലെ അതിന്റെ കൂടെ നിങ്ങളുടെ, വോയ്സും,,, എഡിറ്റിംഗ് 🔥🔥🔥🔥 Notification കണ്ടാൽ ധൈര്യമായി ചാടി കയറി വരാം നിങ്ങൾ ഒരിക്കലും നിരാശപ്പെടുത്തില്ല 🔥👍👍👍👍👍 അപ്പോ അടുത്ത വീഡിയോയിൽ മച്ചാന്റെ മുഖം കാണാം ല്ലേ 🤩🤩
@filmytalksmalayalam
@filmytalksmalayalam Жыл бұрын
🥺🥺 അടുത്ത വീഡിയോയിൽ അല്ല, ഉടനെ കാണാം 😁
@jijeshjijesh4570
@jijeshjijesh4570 Жыл бұрын
പറ്റിക്കായിരുന്നു ല്ലേ 😔😔😔😔
@jiju466
@jiju466 Жыл бұрын
ഒരു മറവത്തൂർ കനവ് 'മരുത് ' 🥰
@VIPINKUMAR-bj4lc
@VIPINKUMAR-bj4lc Жыл бұрын
സമ്മർ ഇൻ ബത്ലഹേം എന്ന സിനിമയിലെ ലാലേട്ടന്റെ ക്യാരക്ടർ
@syamkumar7976
@syamkumar7976 Жыл бұрын
കണ്ണൻ സ്രാങ്ക് & അരശുംമൂട്ടിൽ അപ്പുക്കുട്ടൻ 👌🏼👌🏼👌🏼🔥🔥
@yuvayathrika6582
@yuvayathrika6582 Жыл бұрын
അരിശും മൂട്ടിൽ അപ്പു കുട്ടൻ 😍
@anandshankar7914
@anandshankar7914 Жыл бұрын
Pulivaal kalyanam salimkumar😁😁😁🔥🔥🔥
@shakeeromer7
@shakeeromer7 Жыл бұрын
Megham - Shanmukhan Thanneer Mathan Dhinangal - Ravi Padmanabhan & Melvin Happy Wedding - Manu Krishnan Minnaaram - Unnunni Ee Parakkum Thalika - Sundareshan & Veerappan Kurupp Kuberan - Ramanujan Vellaanakalude Naadu - Pappu Chettan Paandippada - Paandi Durai & Bhasi Malappuram Haaji Mahaanaaya Joji - Aliyaar Kunjikkoonan - Garudan Vaasu Jo & Jo - Manoj Sundaran Nadodikkaattu - Gafoorkka Chronic Bachelor - Kuruvila (Kuruvi) Oru Maravathoor Kanav - Maruthu (മരുത്) Venicile Vyapaari - AL Kamalasanan Nandanam - Kumbidi Chandralekha - Noor Nammal - Noolunda Amar Akbar Antony - Rejimon
@punchaami6248
@punchaami6248 Жыл бұрын
ഇനിയും ഉണ്ട് ....... മഴവിൽ കാവടിയിലെ മീശ വാസു .... ( ഞാൻ ഇത്രയും നാൾ അതു വഴി പോയിട്ടും അങ്ങനെ ഒരു മരം അവിടെ കണ്ടിട്ടില്ല, നീ കരയല്ലേ ... കരഞ്ഞാൽ മീശ ഇനിയും വളരും) ഇവിടം സ്വർഗ്ഗമാണ് എന്ന സിനിമയിലെ ലാലു അലക്സിന്റെ വില്ലൻ .... മയാമോഹിനി .... ബാബുരാജ് സർഗ്ഗം .... കുട്ടൻ തമ്പുരാൻ ജൂനിയർ മാൻഡേക്ക് .... രാജൻപിദേവ് , പട്ടി മേനോൻ സല്ലാപം .... കലാഭവൻ മണി പല്ലാവൂർ ദേവനാരയണൻ .... N F വർഗ്ഗീസ് ചമയം.... മുരളി അഴകിയ രാവണൻ .... സൻമസ്സ് ഉള്ളവർക്ക് സമാധാനം .... മേഘം ......ശ്രീനിവാസൻ കൃഷ്ണഗുഡിയിൽ ഒരു പ്രണയകാലത്ത് .... ബിജു മേനോൻ ലേലം .... സോമൻ ക്ലാസ്മേസ്റ്റ് ..... റസിയ മഴ പെയ്യുന്നുമദളം കൊടുന്നു..... പപ്പു& ജഗതി കുടുംബ കോടതി .... ഇന്നസെൻറ്& ഇന്ദ്രൻസ് , കൽപ്പന മാന്ത്രികം .... രഘുവരൻ ഓടരുത് അമ്മാവാ അളറിയാം .... നെടുമുടി റെഡ് വെൻ .... ഫഹദ് ഫാസിൽ അനിയൻ ബാവ ചേട്ടൻ വാവ .... പ്രേംകുമാർ തെങ്കാശിപ്പട്ടണം .... ദിലീപ് സന്ദേശം .... ശങ്കരാടി ലഫ്റ്റ് റെറ്റ് ഫെഫ്റ്റ് .... കൈതേരി സഹദേവൻ രമ ലീല ... അമ്പാടി മോഹനൻ കാബൂളിവാല .... കന്നാസും കടലാസും etc.......
@filmytalksmalayalam
@filmytalksmalayalam Жыл бұрын
😁✌🏻
@akhila4101
@akhila4101 Жыл бұрын
Dhrona 2010 suraj venjaaramoodu and vishakari
@ajjusivang6619
@ajjusivang6619 Жыл бұрын
PART 3 0:24 KANNAN SRANK 2:10 ITHIKKARA PAKKI 3:43 ANJOORAN & ACHAMMA 5:26 DUDE 7:01 ARASUMOOTTIL APPUKUTTAN
@anamika7751
@anamika7751 Жыл бұрын
Time il screen il kodukkunna images aanu highlight...😍🔥🔥👌
@filmytalksmalayalam
@filmytalksmalayalam Жыл бұрын
😁
@sha6580
@sha6580 Жыл бұрын
4:29 "The underrated scret agent" The transformation from soorya narayan to BAADuSHA khan ..ufff
@filmytalksmalayalam
@filmytalksmalayalam Жыл бұрын
🔥🔥🔥
@madhavam6276
@madhavam6276 Жыл бұрын
09:07 😀😀😀 ഇതാണോ... മമ്മുക്ക യുടെ കൂടെ ഉള്ളയാൾ 👏👏👏 As usual ethavanayum polapolappan Video aayirunnu. Comedy kondu sampushtamaya editing 👏👏🥰🥰 NB:: STRELL നോടും ഇക്കാര്യം ഒന്ന് പരം😌
@kiran_t_karthik
@kiran_t_karthik Жыл бұрын
Ith shylok movie director alle🤔
@Lomki
@Lomki Жыл бұрын
Ath Ajay vasudev
@parthivmurali6560
@parthivmurali6560 Жыл бұрын
Ajay vasudev
@ramr.v9830
@ramr.v9830 Жыл бұрын
ഞാൻ നേരത്തെ പറഞ്ഞ വീഡിയോയുടെ കാര്യമാണ് പഴയകാലത്തെ പ്രോഗ്രാം സീരിയൽസ് അതിനെക്കുറിച്ച് ഒരു വീഡിയോ ചെയ്യാമോ ബ്രോ
@filmytalksmalayalam
@filmytalksmalayalam Жыл бұрын
Research ആവശ്യമാണ് ബ്രോ.. സമയം വേണം അതിനുവേണ്ടി.. ട്രൈ ചെയ്യാം ❤️
@ramr.v9830
@ramr.v9830 Жыл бұрын
@@filmytalksmalayalam ok
@ay.ush__
@ay.ush__ Жыл бұрын
Chetta ....Happy Weddings movie le ..sharaf U Dheente ...manu 🤣😂😆
@agent-4715
@agent-4715 Жыл бұрын
Face kanethe ulla oru curiosity ellai athe ee chanalinte nalla valarchakke karanam ayathe pinne ee sound umm. Strell chanal kandillee athokke pole povunnathalle bro nallathe . Ennike thonunnathe ethe patteren thudarunnathane nallathennane
@seenadinesh3783
@seenadinesh3783 Жыл бұрын
മോഹൻലാൽ ഉള്ളത് കൊണ്ട് മാത്രം എന്റെ അച്ഛൻ എന്നെ ക്കൂട്ടി കായം കുളം കൊച്ചുണ്ണിക്ക് പോയിരുന്നു........ കണ്ണൂർ -കൂത്തുപറമ്പയിലെ ബേബി സിനിമ യിൽ...................
@sreekeshkpai6083
@sreekeshkpai6083 Жыл бұрын
Thilakkam - undavasu (kochinhaneefa) omanakkuttan (Salim kumar) Secondshow- kurudi (sunny wayne Mazha Peyyunnu Maddalam Kottunnu- M A Davan ( sreenivasan) sardar Krishna kurup ( jagathi ) get out of my ....... Pinne..... Praja - balaraman(shammi thilakkan) Spadikam- chacko sir (thilikkan)
@sijoantony7874
@sijoantony7874 Жыл бұрын
അരിശുമ്മൂട്ടിൽ അപ്പുക്കുട്ടൻ...😅🤣🤣🤣😂😂 എന്റമ്മോ വേറെ ലെവൽ.. ARR ന്റെ കട്ട ഫാനായ ഞാൻ വെറുതേ ആശിച്ചുപോകുന്നു.പുളളി ആ 90s ൽ മാത്രം കിടന്ന് അർമാദിച്ചാൽ മതിയായിരുന്നു എന്ന്.പത്തിരുപത് കൊല്ലം വരെ ട്രെന്റിങ്ങായി പോകുന്ന ഒരു മ്യൂസിക്കൽ ടെക്നോളജി ഇന്ത്യൻ മ്യൂസിക്കിലേക്ക് കൊണ്ടുവന്ന അക്ഷരം തെറ്റാതെ പ്രതിഭാസം എന്ന് വിളിക്കാവുന്ന "മുതൽ",അദ്ദേഹത്തെ ഫോളോ ചെയ്ത് മാത്രം ഇപ്പോഴും ഫീൽഡിൽ നില്ക്കുന്ന ട്രെന്റിങ്ങ് മ്യൂസിക്ക് ഡിറക്റ്റേഴ്സ് ഒരുപാട് പേർ.എങ്കിലും ലേറ്റസ്റ്റ് ടെക്നോളജികൾക്ക് പിറകേയുളള റഹ്മാന്റെ യാത്ര നിരവധി അന്താരാഷ്ട്ര പുരസ്ക്കാരങ്ങൾക്ക് അർഹനാക്കിയെങ്കിലും,ആ പഴയ റഹ്മാനിസം എവിടെയോ നഷ്ടപ്പെട്ടപോലെ😔😔😔. എന്റെ ആ വേദന 90's കിഡ്സിൽ പെട്ട താങ്കൾക്ക് എന്തായാലും മനസ്സിലാകും എന്ന് കരുതുന്നു. പിന്നെ മുഖത്തിലൊന്നും ഒരു കാര്യമില്ല മനുഷ്യാ,താങ്കളുടെ തുടക്കക്കാലത്തുളള വീഡിയോസിൽ നിന്നും വോയ്സിലും പ്രസന്റേഷനിലും വിഷ്വൽട്രീറ്റ്മെന്റിലും expecially editing ലും ഉളള പ്രകടമായ മാറ്റമാണ് ഇങ്ങക്ക് കൂടുതൽ ഫോളോവേഴ്സിനെ കിട്ടിയത്,അല്ലാതെ ലുക്കിലല്ല,എന്നാലും കണ്ടാൽ സന്തോഷം.
@shafeer5110
@shafeer5110 Жыл бұрын
Kuberan movie le Ramanujan
@bibinkaattil
@bibinkaattil Жыл бұрын
Summer in bethlehem ലെ പോലെ കാണാൻ ആഗ്രഹം ഉള്ള വ്യെക്തി 😂😂😂😂
@filmytalksmalayalam
@filmytalksmalayalam Жыл бұрын
😁😁😁
@aswinrajendran9023
@aswinrajendran9023 Жыл бұрын
Happy wedding: Manu Krishnan (sharafudhin) aa moviele best charecter
@aslahproductions1621
@aslahproductions1621 Жыл бұрын
Dude അത് വേറെ ലെവൽ ആണ് guys 🔥❤️ എന്റെ ഡ്രീം film director ആവുകയാണ് അങ്ങനെ ഞാൻ വന്നാൽ dude കേന്ദ്ര കഥാപാത്രമാക്കിയ ഒരു സിനിമ ചെയ്യണം😌
@filmytalksmalayalam
@filmytalksmalayalam Жыл бұрын
🤩🤩🤩😍😍
@msd_kolathur
@msd_kolathur Жыл бұрын
Appazhekku vare dudine vendi varuvo😁വെറുതെ പറഞ്ഞതാ...💖ഒരുപാട് അവസരങ്ങൾ തേടി varatte🥰
@aslahproductions1621
@aslahproductions1621 Жыл бұрын
@@msd_kolathur 🤲
@fathimmafathimma5167
@fathimmafathimma5167 Жыл бұрын
All the best🤗
@aslahproductions1621
@aslahproductions1621 Жыл бұрын
@@fathimmafathimma5167 thank you❤️
@ARDcreations46333
@ARDcreations46333 Жыл бұрын
ഇതൊക്കെ എന്ത് 😂🔥 കണ്ണൻ സ്രാങ്ക് അമ്മച്ചി നേപ്പാളി ആണെങ്കിലും എരപ്പാളിയാ 😂😂 അരുഷിമൂട്ടിൽ അപ്പുകുട്ടൻ
@yadhukrishnansnair-yw1sq
@yadhukrishnansnair-yw1sq Жыл бұрын
Nandanam kumbidi Kilukam jagathi chettante nichel Manar mathaile janardhanan chettante garvasis ashan Cid moosaile jagathi chettan si peethambaran(apol njn udeshicha menu alle, canteen anel samoosa samoosa ennakum, pidikittapullikal 2 perai ithupole dialogs)
@sahalmuhammed1130
@sahalmuhammed1130 Жыл бұрын
Arakkal Abu sir ntha summava 🔥🔥
@filmytalksmalayalam
@filmytalksmalayalam Жыл бұрын
Part 1 😁✌🏻
@sunnysiyaara9147
@sunnysiyaara9147 Жыл бұрын
കായംകുളം കൊച്ചുണ്ണിയിൽ ലാലേട്ടനെ കുറച്ചു നേരം കൂടി കാട്ടിയാരുന്നേൽ നിവിൻ പോളി ഒക്കെ സിനിമയിൽ ഇല്ലാതെ ആയി പോയേനെ
@dd-pv1hp
@dd-pv1hp Жыл бұрын
സത്യം, film ഇറങ്ങിയ അന്ന് എല്ലാവരും lalettan എന്ന് പറഞ്ഞ് ആർത്ത് വിളിച്ച് road full block ആയിരുന്നു.
@sunnysiyaara9147
@sunnysiyaara9147 Жыл бұрын
ഒരു കാര്യത്തിൽ മാത്രം തെറ്റി ചേട്ടാ ഷാജി പാപ്പാനെ വെല്ലാൻ ഒരുത്തനും ഇല്ല 😆
@jaseemtirurangadi6759
@jaseemtirurangadi6759 Жыл бұрын
എല്ലാ വിഡിയോസും കാണാറുണ്ട് ഒന്ന് പോലും miss ആയിട്ടില്ല പക്ഷെ subscriber ചെയ്തത് ദേ ഇന്നാണ് 🤩🔥 ,ഒരു ലക്ഷം subscribers ആയതിനു സന്തോഷം 😘😘🥰, next വീഡിയോ പെട്ടെന്ന് വരട്ടെ 👀🚶‍♂️
@l2empuraan735
@l2empuraan735 Жыл бұрын
ലാലേട്ടന്റെ പടത്തിൽ സൈഡ് ആക്ടർസ് ഒരിക്കലും ലാലേട്ടനെ കടത്തി വെട്ടില്ല ശ്രെദ്ധിക്കപ്പെടും അത്രേ ഉള്ളു പക്ഷെ മമൂട്ടിയുടെ പടത്തിൽ സൈഡ് ആക്ടർ ഉണ്ടൻകിൽ മമൂട്ടിയെ ആരും ശ്രെദ്ധിക്കില്ല 🤣💯 lalettan ബ്രാൻഡ് ആണ് എല്ലാത്തിനും കഴിവ് ഉണ്ട് 🔥👑⚡️
@khaleelkopa2868
@khaleelkopa2868 Жыл бұрын
Appol കിലുക്കം ജഗതി ചേട്ടൻ മോഹൻലാൽ ശ്രനിവാസൻ കൂട്ടുകെട്ടിൽ നിരവധി
@l2empuraan735
@l2empuraan735 Жыл бұрын
@@khaleelkopa2868 കിലുക്കത്തിൽ ജഗതി പൊളി ആണ് എന്ന് പറഞ്ഞു മോഹൻലാലിനെ ശ്രേദ്ധിക്കാതി രുന്നിട്ടില്ല മോഹൻലാൽ കോമഡി ആയാലും സെന്റിമെന്റ്സ് ആയാലും കിലുക്കത്തിൽ മോഹൻലാൽ പൊളി ആയിരുന്നു നീ ആത്യം കിലുക്കം ഫുൾ കണ്ടിട്ട് കമന്റ്‌ ഇടാൻ വാ
@l2empuraan735
@l2empuraan735 Жыл бұрын
@@khaleelkopa2868 മേഘം ആരുടെ മൂവി ആണ് ദിലീപിന്റെ ആണോ മമൂട്ടിയുടെ ആണോ ആ പടം കണ്ടാൽ ദിലീപ് നായകൻ ആണെന്ന് പറയും 💯അതുപോലെ നിർവതി മൂവീസ് മമൂട്ടിയുടെ
@Iamrahulhere
@Iamrahulhere Жыл бұрын
@@l2empuraan735 aadhyam moon pooyi meegham sherikk kaan athil orupaad peerde story parayunund first halfil hero aayitt kaanikkunna Mammootty climax aavumbo oru villain aayi maarunnathum last thirich ariv varunnathum aan plot ath poolum ariyaand aano commentil Vann dialogue adikkunne 😂
@ramanan1041
@ramanan1041 Жыл бұрын
ശരിയാ മോൺസ്റ്ററിൽ ലാലേട്ടൻ ഇല്ലാത്ത രംഗങ്ങളൊക്കെ വളരെ നന്നായിട്ടുണ്ട്
@franconil2759
@franconil2759 Жыл бұрын
Godfatheril Anjooran thanne aanu main character as per script
@megallengaming5725
@megallengaming5725 Жыл бұрын
കൊള്ളാല്ലോ 😁
@abhirams206
@abhirams206 Жыл бұрын
ചേട്ടൻ്റെ വിജയം ഈ presentation ആണ്. അടിപൊളി ആണ് skip അടിക്കാതെ കണ്ടിരിക്കാം ഒരു കഥപോലെ.... Really entertaining channel ♥️ ഉയരങ്ങൾ എത്തട്ടെ. ആശംസകൾ ♥️
@filmytalksmalayalam
@filmytalksmalayalam Жыл бұрын
🥺 thank you bro 😍❤️
@kattalalettanmammokafan7964
@kattalalettanmammokafan7964 Жыл бұрын
സത്യം
@abhinavvinod5260
@abhinavvinod5260 Жыл бұрын
Yodha ennu parayumbol thanne ormmavarunnath arashumootil appukkuttan 🔥malayali marakkumo aa character?♥️
@MrKirann
@MrKirann Жыл бұрын
I am waiting
@rockey3890
@rockey3890 Жыл бұрын
Jagadheesh 😌
@gokul147
@gokul147 Жыл бұрын
നിങ്ങളുടെ മുഖം കാണാൻ കട്ട വെയ്റ്റിംഗ്
@filmytalksmalayalam
@filmytalksmalayalam Жыл бұрын
😟😟
@vineshk4996
@vineshk4996 Жыл бұрын
അടിപൊളി വീഡിയോ 🔥🔥
@filmytalksmalayalam
@filmytalksmalayalam Жыл бұрын
❤️
@Akshay-ik5lc
@Akshay-ik5lc Жыл бұрын
ithikkara pakki 🔥🥵
@AkhilRajga3221
@AkhilRajga3221 Жыл бұрын
പക്കി 🔥🔥🔥🔥
@FRQ.lovebeal
@FRQ.lovebeal Жыл бұрын
*കണ്ണൻ സ്രാങ്ക് എന്നാ പേര് കേട്ടാൽ തന്നെ 😆😆😆ചിരി വരും 😂😂😆😆*
@anandhuranganath9064
@anandhuranganath9064 Жыл бұрын
Kaavile pattu matsarathil mundu urinju tolppikkuvalla😜.... Paattinte avasaanam Appukuttan paadunnathil velli veezhunnund, angane tottappol mundu urinjataa😌😌
@CAPSER_YT
@CAPSER_YT Жыл бұрын
അഞ്ഞൂറാൻ മുതലാളി ; an underrated thug king🔥
@Sujithvinayakan
@Sujithvinayakan Жыл бұрын
കണ്ടാൽ ഇഷ്ടം ഇനിയും കൂടുകയേള്ളൂ
@filmytalksmalayalam
@filmytalksmalayalam Жыл бұрын
🥰🥰🥰
@Madhavapaniker
@Madhavapaniker Жыл бұрын
Dude, appukuttan arashumootil💥💥💥💯💯💯💯
@mushthaqahammed
@mushthaqahammed Жыл бұрын
പട്ടാളം പുരുഷു & സരസു
@abhijithjayarajan4916
@abhijithjayarajan4916 Жыл бұрын
Congrats 100k❤️🔥
@filmytalksmalayalam
@filmytalksmalayalam Жыл бұрын
Thank you bro 🥰
@muralikrishnans8271
@muralikrishnans8271 Жыл бұрын
Kayamkulam kochunni teaser theatreil kandayirunnu , nishabdada ayirunnu.Apozhannu Mohanlal teaserl wanapol theatre ellarum kayadichu
@RKSongsMedia
@RKSongsMedia Жыл бұрын
Thudangiya muthal koode und. Iniyum undavum. 😍
@filmytalksmalayalam
@filmytalksmalayalam Жыл бұрын
🥰🥰❤️‍🔥❤️‍🔥
@creeder99
@creeder99 Жыл бұрын
Man that edits on your recent videos got me off guard many times 😂😂😂 pls don't stop that 👏🏾👏🏾👏🏾👏🏾👏🏾
@filmytalksmalayalam
@filmytalksmalayalam Жыл бұрын
😁✌🏻
@creeder99
@creeder99 Жыл бұрын
@@filmytalksmalayalam 🔥🔥🔥 waiting for face reveal and for those crazy edits 😂👏🏾
@aswinrajendran9023
@aswinrajendran9023 Жыл бұрын
Nadodikattu: Jafoor ka Dost Adipoli annu
@malayaliboykl0873
@malayaliboykl0873 Жыл бұрын
Super saranya movie le sona
@Mubari_
@Mubari_ Жыл бұрын
Face reveal 😍🤠
@filmytalksmalayalam
@filmytalksmalayalam Жыл бұрын
😌
@jainjohn6361
@jainjohn6361 Жыл бұрын
കലങ്ങീല്ല 😄😄😄
@darksoulcreapy
@darksoulcreapy Жыл бұрын
ചേട്ടൻ ട്രോൾ വീഡിയോസ് കൂടി ചെയ്യോ. ഈ വീഡിയോ കണ്ടു തന്നെ നല്ല കോമഡി ആയിരുന്നു
@filmytalksmalayalam
@filmytalksmalayalam Жыл бұрын
Nokkam 😁
@livinvincent6661
@livinvincent6661 Жыл бұрын
congrats bro you deserve it
@filmytalksmalayalam
@filmytalksmalayalam Жыл бұрын
Thank you bro 🥰🙏🏻
@Iamrahulhere
@Iamrahulhere Жыл бұрын
Kazhinja commentile entte bharavahigale ivide kaanichathil njan entte nandhi reekha peduthunnu 😌❤️. 100k milestonein oru big congratulations🎉. Appo ini baakki list. (1) Kuberan filmile Ramanujan ( sadheerthyo enn vilich ulla aa entry thott pinne angott pullide scoringa) (2) Olympian Anthony Adam filmile Vincent Vattoli. (3) Inn Harihar nagarilum pinned Vanna 2 prequel moviesilum high score chytha oree oru muthal Appukuttan ( simple dress dharikkunna purushan maare sthreekalkk ishttam alle don't they like 😌). (4)Meesha madhavan Cenimayile Bhageerathan pilla ( Panjarayum ennayum kuree poovum😋). (5)Thilakkam filmile Tailor Krishnan kuttiyum Aliyan Omanakuttanum ijjathi combo chirich uppad varuthiya 2 items 😂. (6)vellanakalude nattile Njammade swantham Sulaiman ( ho bhayangaram thanne😱). (7) Nandhanam Cenimayile Saakshaal Kumbidi A.K.A palarivattam sasi(Aniya nill🙌🏻). (8)CID moosayile Salim Kumarintte Psycho ith poole oru item swapnangalil maathram 🗿 (9)Nakshathra Thilakthile Miss.Indumathi One and only professional English executive 😂(samooha gaanam vare njan otteykk paaditt und😌🤌🏻) Appo ithrayum paranj kond adutha vedioykk ulla sambhavan nalki njan madangunnu ok bei. Ith okke varumellellello alle? 🌝
@filmytalksmalayalam
@filmytalksmalayalam Жыл бұрын
😁❤️🙏🏻
@Iamrahulhere
@Iamrahulhere Жыл бұрын
@@filmytalksmalayalam nandhi maathre ollu alle 🌝😂❤️
@jithujamesmathew8070
@jithujamesmathew8070 Жыл бұрын
4th part 👀
@livinvincent6661
@livinvincent6661 Жыл бұрын
ബ്രോ കൊളല്ലോ സൊ ഫാസ്റ്റ് 😍
@ajuk421
@ajuk421 Жыл бұрын
Athu polichu
@ajuk421
@ajuk421 Жыл бұрын
Bro yude face reveal video kkkayi waiting aaanu Neril kaaanumbol ishttam kooodatheyulllu
@filmytalksmalayalam
@filmytalksmalayalam Жыл бұрын
😁🥰
@ishaqharshak8717
@ishaqharshak8717 Жыл бұрын
Fresh content king🔥😎
@sandeepsv9804
@sandeepsv9804 Жыл бұрын
Kannan srankine patty paranjappoozha orthe, malayalathile adhyathe superhero padam aayirunnu Mayavi ennu thonunnu (Athisayan erangunnathinum 2 maasam munbe aayirunnu release). Angane alla anne market cheythathengilum, ippo nokkumbo, superhero moviesil kaanunna orupaade story beats athil unde.
@filmytalksmalayalam
@filmytalksmalayalam Жыл бұрын
😁😁
@billie3568
@billie3568 Жыл бұрын
You deserve this bro..well done
@filmytalksmalayalam
@filmytalksmalayalam Жыл бұрын
🥰🥰🥰
@raihanvs4963
@raihanvs4963 Жыл бұрын
Yeeeee❤️‍🔥🎉🎉
@abhinandp.t6487
@abhinandp.t6487 Жыл бұрын
Prekshakare orupaad karayipicha cinemakale kurich oru video cheyyamoo????
@filmytalksmalayalam
@filmytalksmalayalam Жыл бұрын
Sure😍
@MrLGKM
@MrLGKM Жыл бұрын
Philomena chechi 🥰🥰🥰🥰🥰
@abhilashtv8163
@abhilashtv8163 Жыл бұрын
Congratulations
@filmytalksmalayalam
@filmytalksmalayalam Жыл бұрын
Thank you 🥰
@siyad7984
@siyad7984 Жыл бұрын
Dude>>>all
@jiju466
@jiju466 Жыл бұрын
ഞാൻ വെയ്റ്റിംഗ് ചേട്ടാ നിങ്ങളുടെ ഫേസ് revealing നായി 🥰
@filmytalksmalayalam
@filmytalksmalayalam Жыл бұрын
😌😌😌
@mebinjoseph1770
@mebinjoseph1770 Жыл бұрын
CID moosa തൊരപ്പൻ കൊച്ചുണ്ണി and സലിംകുമാർ ( പുള്ളിക് പേരില്ല). Summer in bathlaham മോനായി. (മണിച്ചേട്ടൻ) One man show Salim Kumar. കുഞ്ഞിക്കൂനൻ വാസു അണ്ണൻ. 3 Kings സുരാജ്. കുബേരൻ മണിച്ചേട്ടൻ. കൊച്ചി രാജാവ് ഹരിശ്രീ അശോകൻ
@adar-dv1oc
@adar-dv1oc Жыл бұрын
പണ്ടൊരു ബൂപ്പര് പറഞ്ഞത മലയാളിക്ക് ഒരു കുഴപ്പമുണ്ട്, നല്ലത് കണ്ടാൽ അംഗീകരിക്കും All the Bst
@ABINSIBY90
@ABINSIBY90 Жыл бұрын
അണ്ണന്റെ face revealinginayi കട്ട വെയ്റ്റിംഗ് 💗
@aswinrajendran9023
@aswinrajendran9023 Жыл бұрын
Ohm shanthi oshana :David kanjani (aju ) Nayakanum Nayikayum onnavan karanam David kanjani annu
@travelandtrekingharispulik3587
@travelandtrekingharispulik3587 Жыл бұрын
അതാണ്
@smartmalluthinker1692
@smartmalluthinker1692 19 күн бұрын
ഇന്ദുമതി (ശ്രീകൃഷ്ണപുരത്തെ നക്ഷത്രത്തിളക്കം) മായൻകുട്ടി (ഗോഡ്ഫാദർ) പച്ചാളം ഭാസി (ഉദയനാണ് താരം) നാരായണൻ (ഇഷ്ടം) കുമ്പിടി (നന്ദനം)
@OLDPUBG2018
@OLDPUBG2018 Жыл бұрын
DUDE 🔥❤️👽
Spot The Fake Animal For $10,000
00:40
MrBeast
Рет қаралды 157 МЛН
Happy 4th of July 😂
00:12
Alyssa's Ways
Рет қаралды 69 МЛН
Best KFC Homemade For My Son #cooking #shorts
00:58
BANKII
Рет қаралды 61 МЛН
«Пранк от мамы» 😍 | #shorts
0:51
Филипп
Рет қаралды 1,5 МЛН
Кого она вытащила из воды?😱
0:51
Следы времени
Рет қаралды 4,7 МЛН
Can You Find A Needle In A Haystack?
0:45
Stokes Twins
Рет қаралды 33 МЛН