കോടികൾ മുടക്കുന്ന വെടിക്കെട്ട് 🔥 Nenmara Vela Vedikkettu | Palakkad Nenmara Vela

  Рет қаралды 780,987

Kripsee Vlogs

Kripsee Vlogs

Күн бұрын

Nenmara Vela vedikkettu. Most popular fire work in Kerala.
#nenmaravela #vedikkettu #youtubepeedika
Follow on Instagram: / youtube_peedika

Пікірлер: 2 000
@തമ്പുരാൻകർണ്ണൻP
@തമ്പുരാൻകർണ്ണൻP 2 жыл бұрын
*പാലക്കാടിനെ സ്നേഹിക്കുന്ന ഒരു കോഴിക്കോടുകാരൻ*
@KripseeVlogs
@KripseeVlogs 2 жыл бұрын
😍😍❤️❤️❤️
@rogdowz2859
@rogdowz2859 2 жыл бұрын
Thanksyou
@sachinraveendran6549
@sachinraveendran6549 2 жыл бұрын
Eee pravisham Njanum ndavum velake oru kozhikkottukaran ❤️
@aravind7841
@aravind7841 Жыл бұрын
Oru malappuram karanum
@RamKrishna-zb5ng
@RamKrishna-zb5ng Жыл бұрын
ʝαι вʝρ ʝαι ραℓαккα∂
@predator4890
@predator4890 2 жыл бұрын
ഇതുകാണുന്ന നെന്മാറക്കാരൻ 💪🏻💪🏻
@KripseeVlogs
@KripseeVlogs 2 жыл бұрын
❤️👍👍👍
@arunachu7093
@arunachu7093 2 жыл бұрын
Bro ulsavam ennanu
@rajeshmenon75
@rajeshmenon75 2 жыл бұрын
3rd April this year
@itz_me_psy_c_h_o
@itz_me_psy_c_h_o 2 жыл бұрын
Pinalla😎💥
@Vishnu_23311
@Vishnu_23311 2 жыл бұрын
Bro vedikket eppola? Details onn tharuo
@KripseeVlogs
@KripseeVlogs 2 жыл бұрын
നെന്മാറ വേല നേരിൽ കണ്ടവർ കമൻ്റ് ചെയ്യുക. 😍
@smithaks1442
@smithaks1442 2 жыл бұрын
Ambalathine aduthane hours😁
@KripseeVlogs
@KripseeVlogs 2 жыл бұрын
@@smithaks1442 😍😍😍
@sreehari3209
@sreehari3209 2 жыл бұрын
Ente veedu vallangy vedikkettinde adutha ente veettinte munbill koodeya padakkam pottoka 🎆🎆🎆
@AnoopChandran006
@AnoopChandran006 2 жыл бұрын
ഞാൻ ഒരു വെടിക്കെട്ട് പ്രേമി ❤️🔥
@banushahul1640
@banushahul1640 2 жыл бұрын
Njan vallanghy Aanu. Nte veetinte aduthu aanu nadakunnadhu🥰😍😘. 2k22 nu katta waiting aanu🥳🥳🥳🥳🔥🔥🔥🔥. Ennu Aanu Vela start cheyunnadhu. Meenam 1 nu. Meenam 20 nu nemmara vallanghy vela🥰😍🤩
@iambot3677
@iambot3677 2 жыл бұрын
നെന്മാറ വല്ലങ്ങി വെടിക്കെട്ട് നമ്മൾ വെടികെട്ടിനെ സ്നേഹിക്കുന്ന തൃശ്ശൂർകാർക്കും അഭിമാനം തന്നെ 🥰❤️‍🔥🔥🔥 ഞാനും വന്നിരുന്നു 2022 ഇക്കൊല്ലത്തെ വെടിക്കെട്ടു കാണാൻ 😍
@mohandasmohandas6330
@mohandasmohandas6330 2 жыл бұрын
നെമ്മാറ വലങ്ങി വേല ഞങ്ങളുടെ അഭിമാനം. നെല്ലികുളത്തി അമ്മ എല്ലാവരെയും അനുഗ്രഹിക്കട്ടെ
@KripseeVlogs
@KripseeVlogs 2 жыл бұрын
😍❤️
@tripmode186
@tripmode186 2 жыл бұрын
വെടിക്കെട്ട്‌ നടത്തുന്നതിനേക്കാൾ ഭേദം ബോംബ് വെച്ചാൽ പോരെ... ആനയും വെടികെട്ടും നിർത്തേണ്ട കാലം കഴിഞ്ഞു... പരിസ്ഥിതിക്കു ഭയങ്കര ദോഷമാണ് വെടികെട്ട്
@bbgf117
@bbgf117 2 жыл бұрын
ഇത്ര ഭയാനക ശബ്ദം കേട്ടാൽ മാത്രേ 'അമ്മ അനുഗ്രഹിക്കുള്ളു ..എന്തോന്നെടെ ...ശാസ്ത്രത്തിന്റെ വളർച്ചയിൽ അന്യ ഗ്രഹങ്ങളിലേക്ക് മനുഷ്യൻ civilization ആരംഭിക്കാൻ ഉള്ള പദ്ധതികളിലാ ..അപ്പഴാ ഒരു ജനത ഇപ്പോഴും അമ്മയും അനുഗ്രഹത്തിലും മാത്രം തളച്ചിടപ്പെട്ടിരിക്കുന്നത് .
@prajinap8500
@prajinap8500 2 жыл бұрын
@@tripmode186 vedikett kazhinju mannil alinju cherunna nitrogen pinneed krishikk valare nallatha. Ee vedikett nadakunna natil thamasichit ithra kalam arkum oru budhimutum undayitilla pinne thankalkano prasnam. manasilakiyit parayu bro
@Truth_Seeker_369
@Truth_Seeker_369 2 жыл бұрын
@@prajinap8500 വെടിക്കെട്ട്‌ നടത്തിയിട്ട് ആർക്കും ഒരു ബുദ്ധിമുട്ടും ഇല്ലെന്ന് പറയുന്നത് മണ്ടത്തരം ആണ്.പണ്ട് നെന്മാറ വെടിക്കെട്ട്‌ ന് ഗർഭംകലക്കി എന്നൊരു സാധനം പ്രയോഗിക്കുമായിരുന്നു അതിന്റെ പേര് വേറെ എന്തോ ആണ്. അതിന്റെ shock wave കാരണം വെടിക്കെട്ട്‌ കാണാൻ നിൽക്കുന്ന pregnant womens ന് വരെ പ്രേശ്നമായിരുന്നു അതുകൊണ്ടാണ് ആ പേരിൽ അത് അറിയപ്പെട്ടിരുന്നത് ഗവണ്മെന്റ് അത് നിർത്തലാക്കി . ഞാൻ നെന്മാറ അല്ലെന്നുള്ളു. മണപ്പുള്ളിക്കാവിനടുത്താണ് എന്റെ വീട്. ഇവിടെ വെടികെട്ടു നടക്കുന്ന സമയത്ത് വീടിന്റെ അകത്തു ഇരിക്കാൻ പറ്റില്ല ചെവിക്കല്ല് ഇളകുന്ന സൗണ്ട് ആണ് ഇവിടെ. പിന്നെ ഇത് ആരും പരാതിപെടാത്തത് ഒറ്റ കാരണത്താൽ ആണ്. ദൈവം..! 😂’അന്ധവിശ്വാസികൾ’ ദൈവത്തിനെതിരെ പരാതിപ്പെടുമോ?ഏതെങ്കിലും ദൈവം പറഞ്ഞിട്ടുണ്ടോ എനിക്ക് വേണ്ടി ഭൂമികുലുങ്ങുന്നപോലെയുള്ള വെടിക്കെട്ട് നടത്തണം എന്ന്.? ഇവിടെ ഇതൊരു മത്സരം ആണ്. അറിയാലോ ആരൊക്കെയാണെന്ന്
@aneeshs1927
@aneeshs1927 2 жыл бұрын
വലിയ പിക്ക് അപ്പിൽ ഒന്നോ രണ്ടോ ഡൈന കൊണ്ട് വരും എന്നിട്ടത് കയർ കെട്ടി വലിയ മുളവടിയിൽ കോർത്ത് അഞ്ച് പേർ ചേർന്ന് ആയാസപ്പെട്ട് കുഴിയിൽ ഇറക്കുന്നത് കണ്ടിട്ട്. ബാരിക്കേടിന്റെ മുന്നിൽ നിന്ന ഞാൻ ജീവിക്കാനുള ആശ കാരണം ഓടിയ ഓട്ടം ഇന്നും എന്റെ ഓർമ്മയിൽ ഉണ്ട് .
@KripseeVlogs
@KripseeVlogs 2 жыл бұрын
😁😁
@saidushahal7272
@saidushahal7272 2 жыл бұрын
ഇത് കാണുന്ന തൃശ്ശൂർ കാരൻ: തൃശ്ശൂർ പൂരത്തിന് ഡൈനക്കുള്ള അടിമരുന്ന് ഓരോ കുഴിയിലും ഓരോ ടിപ്പർ ലോറിയിലാ തട്ടുന്നത്.
@hareeshk.v7506
@hareeshk.v7506 2 жыл бұрын
😃😁😀
@ARUNKUMAR-bq2lu
@ARUNKUMAR-bq2lu 2 жыл бұрын
@@saidushahal7272 ennittendha nemmara velayude 7 ayalathu ethumo??😌😌🤌🏼🤌🏼😼😼
@NavaneetNair
@NavaneetNair 2 жыл бұрын
@@saidushahal7272 mannayrikkum, bro kandath maariyatha 🤣🤣🤣🤣🤣
@pianoking9168
@pianoking9168 2 жыл бұрын
പാലക്കാടിന്റെ അഭിമാനം 😍❤️
@KripseeVlogs
@KripseeVlogs 2 жыл бұрын
😍🔥
@najiyanajii5015
@najiyanajii5015 2 жыл бұрын
Alla pinne
@ARUNKUMAR-bq2lu
@ARUNKUMAR-bq2lu 2 жыл бұрын
😌😌❤️❤️🔥🔥
@Aneeshachu
@Aneeshachu 2 жыл бұрын
Pinnelah 💥
@blackx6137
@blackx6137 2 жыл бұрын
എന്നെ ചെറുപ്പത്തിൽ ചേട്ടന്മാർ നെമ്മാറ വെടികെട്ടു കാണിക്കാൻ ആണെന്ന് പറഞ്ഞ് കൊണ്ട് പോയതാ അവിടെ ചെന്നപ്പോ ബോംബ് പൊട്ടിക്കൽ ആയിരുന്നു🥵 എന്റെ ശിവനെ.....🤕
@KripseeVlogs
@KripseeVlogs 2 жыл бұрын
😂😂❤️
@blackx6137
@blackx6137 2 жыл бұрын
@@KripseeVlogs ലെ ചേട്ടൻ:ആരും പേടിക്കണ്ട എല്ലാരും ഓടിക്കോ🤕
@reallovery9594
@reallovery9594 2 жыл бұрын
ഗുണ്ടാണെന്ന് പറഞ്ഞ് അവർ പൊട്ടിക്കുന്നത് അസ്സൽ നാടൻ ബോംബാണ്.... അവന്മാർക്ക് പ്രാന്താണ്
@കിലുകിലുക്കം
@കിലുകിലുക്കം 2 жыл бұрын
എനിക്ക് ഇപ്പോഴും ഓർമ്മ വരുന്നു 2014ൽ അവിടെ വെട്ടികെട്ട് കാണാൻ പോയത് ഒരു ഭാഗൃതിന് ആണ് ജീവൻ തിരിച്ച് കിട്ടിയത്..
@KripseeVlogs
@KripseeVlogs 2 жыл бұрын
😲😲
@lalanga8971
@lalanga8971 Жыл бұрын
ആ സമയം എറണാകുളത്ത് നിന്നും ഞാനും കൂട്ടൂകാരും ഉണ്ടായിരുന്നു.
@jishaabhilash
@jishaabhilash Жыл бұрын
ഞാനും ഉണ്ടായിരുന്നു ബ്രോ, ഓടിയ ഓട്ടത്തിൽ വയലിൽ വീണു ഉരുണ്ടത് 🤦🏻‍♂️
@sanjaykukku5907
@sanjaykukku5907 Жыл бұрын
Evng alle njnum indayeerunnu
@nikhilnikki4951
@nikhilnikki4951 2 жыл бұрын
5 തവണ കണ്ടു. ഒരു അപകടത്തിൽ പെട്ട് ചെവിയുടെ ഫിലമെന്റ് അടിച്ചു പോയി 😞😞😞പിന്നെ പോയിട്ടില്ല
@NavaneetNair
@NavaneetNair 7 ай бұрын
😢
@pradhint5046
@pradhint5046 2 жыл бұрын
ഏറ്റവും വലിയ പൂരം തൃശൂർ പൂരം ആണെങ്കിൽ ഏറ്റവും വലിയ വെടിക്കെട്ട് നെന്മാറ വല്ലങ്ങി വേല വെടിക്കെട്ട്.....
@KripseeVlogs
@KripseeVlogs 2 жыл бұрын
😍😍🔥
@Anoopkumar-zm6ch
@Anoopkumar-zm6ch 2 жыл бұрын
അതു വെറുതെ ആണ് തൃശൂർ പൂരം കുടമാറ്റം ആണ് അഹാർഷണം വലിയ പൂരം ആറാട്ടുപുഴ പൂരം കേരളത്തിൽ എറ്റവും ക്കൂടുതൽ ആനകൾ പങ്കെടുക്കുന്ന പൂരം
@harikrishan7651
@harikrishan7651 2 жыл бұрын
Bhoomiyile ettavum valiya dhevanmaarude pooram araattupuzha pooram aanu
@harigovind6053
@harigovind6053 2 жыл бұрын
@@Anoopkumar-zm6ch athu sari thanne .appo pinne vedikettu ezhunnallippu,melangal,panchavadyam ithonnum kanarille.100 anakale dewoswongal elpikkarund.arattupuzha pooram chadangukalkku importance ulla bhumiyile devasangamam.
@pramodsarvakalanemmara8743
@pramodsarvakalanemmara8743 2 жыл бұрын
കേരളത്തിൽ എവിടെ പോയാലും വീടെവിടെയാ ചോദിച്ചാൽ പാലക്കാട്‌ എന്ന് ജില്ലയുടെ പേര് പറയണ്ട ആവശ്യം വന്നിട്ടില്ല. നെമ്മാറ പറഞ്ഞൽ തന്നെ പവർ ആണ്... 🔥🔥🔥🔥🔥
@ratheesh919
@ratheesh919 2 жыл бұрын
നെൻ മാറ വെടികെട്ട് അടിപൊളി ആണ് പക്ഷെ അതു നടത്തുന്നു പാടത്താണു. തൃശ്ശൂർ പൂരം വെടികെട്ട് നടത്തുന്നത് തൃശ്ശൂർ Townil ആണു. അതുകൊണ്ടു എനിക്കിഷ്ട്ടം തൃശ്ശൂർ വെടികെട്ടാണു. ഇത്രയും പരിമിധികൾ ഉണ്ടായിട്ടും വെട്ടി കെട്ടിന്റെ ഒരു ഭംഗിയും ചോർന്നു പോകാതെ നടത്തുന്നതിന് തൃശ്ശൂർ ഭാരവാഹികളെ സമ്മതിച്ചെപറ്റു. അതു കൊണ്ട് നെൻ മാറയും തൃശ്ശൂർ താരതമ്യം ചെയ്യാൻ പറ്റില്ല.
@pavithranv9115
@pavithranv9115 2 жыл бұрын
നെമ്മാറ വല്ലങ്ങി വേല🔥 പാലക്കാടിന്റെ അഭിമാനം
@KripseeVlogs
@KripseeVlogs 2 жыл бұрын
❤️😍
@mandhahasamarts5892
@mandhahasamarts5892 2 жыл бұрын
ഇന്നുള്ള വെടിക്കെട്ട് എങ്ങനെയെന്നറിയില്ല. 1987 ൽ, കൊടൈക്കനാൽ ട്രിപ്പ് കഴിഞ്ഞ് വന്നത് നന്മാറ വഴിയായിരുന്നു. അന്നെനിക്ക് 15 വയസ്സ്. അന്ന് വൈകുന്നേരം 9 മണിമുതൽ പിറ്റേന്ന് 6മണി വരെ ഞങ്ങളുടെ വാഹനം ഒരു വിധത്തിലും മുന്നോട്ടും, പിന്നോട്ടും എടുക്കാൻ പറ്റാത്ത വിധം നന്മാറയിൽ പെട്ടുപോയി. അതുവരെ ഏറ്റവും മികച്ച വെടിക്കെട്ട് തൃശ്ശൂർ പൂരത്തിന്റെ വെടിക്കെട്ട് ആണെന്നായിരുന്നു ഞാൻ വിചാരിച്ചിരുന്നത്. അതെല്ലാം എന്ത്? എന്നു കരുതുന്ന വിധമായിരുന്നു നന്മാറയിലെ അത്യുഗ്രൻ വെടിക്കെട്ട്. ഡൈനയുടെ കാതടപ്പിക്കുന്ന ഗംഭീര ശബ്ദം മറക്കാൻ കഴിയില്ല. എന്ന് ഒരു ചാലക്കുടിക്കാരൻ.
@KripseeVlogs
@KripseeVlogs 2 жыл бұрын
😍❤️
@IndiGoFlightSim
@IndiGoFlightSim 2 жыл бұрын
oru diffrence und thrissur pooram vedikett cityude centerilla
@ARUNKUMAR-bq2lu
@ARUNKUMAR-bq2lu 2 жыл бұрын
@@IndiGoFlightSim centeril ayond thenne power kuranja dyna use cheuthalum power ulla pole thonnu.... nemmara open area aanu angu 12km appuram olippara vare sound kekkum vedikkettinte appo aalochik enth poweraayirikkum ennu...Nemmara daa🤌🏼🤌🏼🔥🔥
@IndiGoFlightSim
@IndiGoFlightSim 2 жыл бұрын
@@ARUNKUMAR-bq2lu cityude center ayathukond annallo restrict cheythath
@IndiGoFlightSim
@IndiGoFlightSim 2 жыл бұрын
@@ARUNKUMAR-bq2lu ente ponn bro cityude centerill pottikan oru parithi und allathe padathe pottikunna pole alla manasilayinn viswasikunnu
@sanu953
@sanu953 2 жыл бұрын
ഞാനും പാലക്കാട്ടുകാരൻ തന്നെ പക്ഷെ നെന്മാറ വെടികെട്ട് കാണുന്നതുവരെ ഞാനും വിചാരിച്ചിരുന്നത് തൃശൂർ and other places ആണ് ഏറ്റവും വലിയ വെടികെട്ടു എന്നാണ്, പക്ഷെ അവിടങ്ങളിലെ കലാശം ആണ് ഇവിടെ പകുതി മുതൽ തുടങ്ങുന്നത് എന്നു പറയാബോൾ ഇവിടത്തെ കലാശം പിന്നെ പറയണോ 🔥⚡️🔥 പൊളി 👌🏻👌🏻👌🏻
@KripseeVlogs
@KripseeVlogs 2 жыл бұрын
😍😍❤️❤️
@Rasmikrishnan2010
@Rasmikrishnan2010 6 ай бұрын
Yes
@tibintj9724
@tibintj9724 2 жыл бұрын
ഒരിക്കൽ പോയി കണ്ടു. ന്റെ പൊന്നോ... തിരിച്ചു പാലായിൽ വന്നിട്ടും കണ്ണും കാതും ശരിക്ക് വർക്ക് ചെയ്തി രുന്നില്ല
@navaneethmm2182
@navaneethmm2182 2 жыл бұрын
3 nu rathri ano vedikett indava
@KripseeVlogs
@KripseeVlogs 2 жыл бұрын
❤️❤️
@sreejithchelakkottil9240
@sreejithchelakkottil9240 2 жыл бұрын
March 17 : kavaserry pooram 🔥 April 3 : nemmara Vela 🔥🔥 Vedikett randum ore poli 🔥
@KripseeVlogs
@KripseeVlogs 2 жыл бұрын
😍😍😍❤️❤️🔥🔥
@nijilek9886
@nijilek9886 2 жыл бұрын
Vedikett 3 ano 4nu pularchey ano
@anukrishnan3237
@anukrishnan3237 2 жыл бұрын
@@nijilek9886 നൈറ്റ്‌ ആൻഡ് മോർണിംഗ് induu
@aneeshkc7029
@aneeshkc7029 2 жыл бұрын
Dyna undo atho colour aano ithavana...
@LP-md1rc
@LP-md1rc 2 жыл бұрын
Veed evdada njan vadakkanchery
@mr_wanderlust_7215
@mr_wanderlust_7215 2 жыл бұрын
പൂരങ്ങളുടെ നാട് ഒരു പക്ഷെ തൃശ്ശൂർ ആയിരിക്കാം...പക്ഷെ വേലയുടെയും, വെടിക്കെട്ടിന്റെയും കാര്യത്തിൽ ഒരറ്റ ഉത്തരമേ ഉള്ളൂ അത് പാലക്കാട് ആണ്🔥🔥 തീ പാറും ആകാശ കോട്ട്🔥 ഒന്ന് പോയി നോക്കണം കിളി പാറിക്കളയും especially നെന്മാറ & വല്ലങ്ങി , കാവശ്ശേരി ... ഒരു രക്ഷേമം ഉണ്ടാവില്ല 🔥 നേരിൽ കാണേണ്ട കാഴ്ച തന്നെയാ അത്.. ഫാൻ boy frm EKM.🙌✌ വിനീത് ഏട്ടാ നിങ്ങൾ ഇനി മൂവി എടുക്കുമ്പോ അതിൽ പാലക്കാട്‌ ലൊക്കേഷൻ എന്തായാലും ഉണ്ടാവും , ഇനി പറ്റുവാണേൽ അവിടത്തെ ഉത്സവങ്ങളും , വെടിക്കെട്ട് കളും കൂടെ ഉൾപ്പെടുത്തണം . ഇജ്ജാതി ആളുകൾ, ഇജ്ജാതി vibe 🔥 പൊന്ന് മോനെ വേറെ ലെവൽ🔥✌ ഇനി അടുത്ത ആകാശത്തിലെ പൂരം കാണാണേൽ ഏപ്രിൽ 3 ന് എല്ലാരും എത്തിക്കൊളിൻ ഞാനും പോകുവാ നെന്മാറ & വല്ലങ്ങി🙌🔥✌
@KripseeVlogs
@KripseeVlogs 2 жыл бұрын
😍❤️
@suhasarangath2966
@suhasarangath2966 2 жыл бұрын
bro njngal uthralikkaavu kaarum und ttoo
@akshayachu669
@akshayachu669 2 жыл бұрын
ഇന്നലെ പോയി കണ്ടു 😁❤ (കാസറഗോഡ് )
@sarathksy9376
@sarathksy9376 2 жыл бұрын
ഞാൻ ഇന്നലെ കണ്ട് 😂
@akshayachu669
@akshayachu669 2 жыл бұрын
@@sarathksy9376 njanum😂
@pradeepappu6887
@pradeepappu6887 2 жыл бұрын
പാലക്കാട് എന്ന് കേൾക്കുമ്പോൾ അഭിമാനം തോന്നുന്ന നിമിഷം 🥰😘🌴😘🌴😘🌴😘🌴😘🥰🌴🥰🌴🥰
@KripseeVlogs
@KripseeVlogs 2 жыл бұрын
😍❤️
@rajeeshar2669
@rajeeshar2669 2 жыл бұрын
Sss
@aravind7841
@aravind7841 2 жыл бұрын
palakad nte bagi ath vere thaneya
@amaramal7280
@amaramal7280 Жыл бұрын
Ella vedikkettilum avasanamayiyirikkum koottu. Evide thodakkam koottilayirikkum
@KripseeVlogs
@KripseeVlogs Жыл бұрын
❤️❤️❤️
@HappySreeKids
@HappySreeKids 2 жыл бұрын
2010ൽ ടാക്സി ഓട്ടം പോയിരുന്നു എറണാകുളത്തു നിന്നും.... അതെ രണ്ടു ദേശങ്ങളുടെ തലയെടുപ്പാണ് 🙏👍🏻👍🏻🏆🏆അന്ന് തെച്ചിക്കോട്ട് രാമചന്ദ്രനെയും കണ്ടു 🥰
@KripseeVlogs
@KripseeVlogs 2 жыл бұрын
😍❤️
@febinfayazz
@febinfayazz 2 жыл бұрын
1. Nemmara - Vallanghy Vela 2. Kavasserry Pooram 3. Thrissur Pooram 4. Uthralikavu Pooram 5. Athimahakalan Kavu Vela 6. Arakkal Pooram 7. Kunnissery kummatti 8. Ayalur Vela - Nemmara 9. Chinakathoor Pooram 10. Kannambra Vela
@46jhonwickgamer59
@46jhonwickgamer59 2 жыл бұрын
Mangalam velaa💥
@icaruszyan4012
@icaruszyan4012 2 жыл бұрын
Arakal pooram 🔥🔥
@KripseeVlogs
@KripseeVlogs 2 жыл бұрын
😍❤️👍👍👍👍
@sajithp8304
@sajithp8304 2 жыл бұрын
Vadanamkurussi pooram✨
@TexDuDe07
@TexDuDe07 2 жыл бұрын
Kavalappara ariyankavu pooram
@arunraj1299
@arunraj1299 2 жыл бұрын
തൃശൂർ ടൌൺ ആയതുകൊണ്ട് ചുറ്റും കെട്ടിടങ്ങൾ നിറയെ ഉണ്ട്... അതുകൊണ്ട് നിയന്ത്രിത വെടിക്കെട്ട്‌ മാത്രമേ നടത്തുകയുള്ളു...
@renjithomom2623
@renjithomom2623 2 жыл бұрын
അല്ലെങ്കിൽ nemara ഒന്നും അല്ല
@vimalnadhpunna7891
@vimalnadhpunna7891 Жыл бұрын
നെന്മാറയെ മുട്ടാൻ ആരും ഇല്ല..... പക്ഷേ ഒരു സിറ്റിക്ക് നടുവിൽ വാനിൽ തീഗോളം സൃഷ്ടിക്കാൻ ഈ ലോകത്ത് തൃശ്ശൂർ അല്ലാതെ മറ്റൊരു സ്ഥലം ഇല്ല..... KGf ലെ ഒരു ഡയലോഗ് ഉണ്ട്....എന്റെ കയ്യിൽ ഒരു gun ഉണ്ട്....തുഷ്‌ക്ക.... Made in സോവിയറ്റ്....ഞങൾ അതിനെ മുത്തൂമ്മ എന്നാ വിളിക്കുന്നെ...എന്റെ മൂത്തുമ്മക്ക് കലി ഇളകിയാൽ ബിൽഡിങ് വരെ കുലുങ്ങുമെന്ന്.... തൃശ്ശൂർക്കാരൻ 🔥💪
@kargo2968
@kargo2968 Жыл бұрын
Athe 💯🥵
@dreamrecords5173
@dreamrecords5173 2 жыл бұрын
വെടികെട്ടില്‍ മാത്രമ്മല്ല പന്തലും ഫേമസാണ് നെന്‍മാറ വല്ലങ്ങിയുടേത്. തിരുവില്ല്വാമല പറകോട്ട് കാവിലെ വെടികെട്ടും പേര് കേട്ടതാണ്.
@KripseeVlogs
@KripseeVlogs 2 жыл бұрын
👍
@pramodkv3957
@pramodkv3957 2 жыл бұрын
Yes
@jpmpm9912
@jpmpm9912 2 жыл бұрын
പറക്കോട്ട് കാവിലെ ഉത്സവം എന്നാണ് ഇക്കുറി ? ഒരു പ്രാവശ്യം വന്നിട്ടുണ്ട്
@shinchan5972
@shinchan5972 2 жыл бұрын
@@jpmpm9912 kazhinju 🙃
@jojondivlogs7227
@jojondivlogs7227 2 жыл бұрын
സത്യത്തിൽ തൃശൂർ and പാലക്കാട്‌ ഇതിന്റെയെല്ലാം boarderil ജീവിക്കുന്ന പാവം പഴയന്നൂർ കാരൻ 😜😜😜
@viswanathharikeshn2288
@viswanathharikeshn2288 Жыл бұрын
ഞാൻ ഒരു നെമ്മാറ ദേശകാരനാണ്, മാത്രല്ല വല്ലങ്ങി ദേശം നമ്മുടെ തുടക്കവും... നെല്ലികുളങ്ങര വാഴും ശ്രീ നെല്ലികുളങ്ങര ഭഗവതി എന്റെ അമ്മയും ഈ ഒരു സുകൃതം മാത്രമാണ് ജീവിതത്തിൽ ലഭിച്ച ഏക ഭാഗ്യം...
@naveenkpanicker7517
@naveenkpanicker7517 2 жыл бұрын
Shingaari melam onnum illado...para vadyam, pankavadyam, pandimelam, thayambaka ithaanu avide allathe shingaariyum band melavum onnumilla.
@sharfudeen54
@sharfudeen54 2 жыл бұрын
നെന്മറയിൽ പണ്ട് ലാസ്റ്റ് മുകളിൽ പോയി പൊട്ടാറുള്ള ഡൈനകൾ 500 ലിറ്റർ വാട്ടർ ടാങ്കിന്റെ വലുപ്പം ഉള്ളവയയിരുന്നൂ
@Thrissurkkarangadi
@Thrissurkkarangadi 2 жыл бұрын
കുറച്ച് കൂടിപ്പോയി. അത്രക്കൊന്നും ഇല്ല. ഏറ്റവും വലിയ ഡൈന 60kg ആണ് കനം
@Sumeshmpadam
@Sumeshmpadam 2 жыл бұрын
വലിപ്പം കുറച്ചു കൂടി പോയി.. ജപ്പാൻകാർ ആണ് അത്രയും വലിപ്പം ഉള്ള ഷെൽ പൊട്ടിക്കാറുള്ളത് ഷാക്കുഡോമോ..
@onlineuser3745
@onlineuser3745 2 жыл бұрын
പണ്ട് നെന്മാറ വല്ലങ്കി ജപ്പാൻ ലായിരുന്നോ..... ... അത്തരം ഒരു ഷെൽ ഉണ്ടാക്കാൻ... 1 വർഷം വേണം... എന്ന കണക്ക്
@Sumeshmpadam
@Sumeshmpadam 2 жыл бұрын
@@onlineuser3745 ഇത് എന്താണ് ഈ പറയുന്നത്, 500 ലിറ്റർ ടാങ്കിന്റെ വലിപ്പം ഉള്ള ഡൈന നെന്മാറയിൽ പൊട്ടിയിട്ടില്ല എന്നാണ് ഞാൻ പറഞ്ഞത്, 400 കിലോ തൂക്കം ഉള്ളത് ജപ്പാനിൽ ഉണ്ട്,
@onlineuser3745
@onlineuser3745 2 жыл бұрын
Athu thanneyaa bro paranjath........ Aa coment itta aaloda paranjath...... ... Jappan aayirunno ennu.... ... Pinne.... Aa documentary. Yil... Parayunnille 1 yr venam ennu..... Pinne.. crane use cheythalle... Athu. Kaikaryam cheyyunnath.... 👍👍👍
@mathewvarghese2738
@mathewvarghese2738 Жыл бұрын
പാലക്കാടിനെ സ്നേഹിക്കുന്ന ഒരു തിരുവല്ലാക്കാരൻ.ജീവിതത്തിൽ ഒരു പ്രാവശ്യമെങ്കിലും ഇതു കാണണം.ഹെൻ്റമ്മോ..ഞാൻ കണ്ടതാണേ...
@KripseeVlogs
@KripseeVlogs Жыл бұрын
😍❤️
@aravindm2888
@aravindm2888 2 жыл бұрын
വളരെ പണ്ട് വല്ലങ്ങി ദേശം ആയിരുന്നു വെടിക്കെട്ടിനു കേമം. അത് മറ്റൊന്നും കൊണ്ടല്ല ഈ പറഞ്ഞ ഗർഭം കലക്കി aka ഡൈന കൂടുതൽ അവിടെ ആയിരുന്നു. വീഡിയോയുടെ അവസാനം കാണുന്ന അപകടം വല്ലങ്ങ്ഹയിൽ ആണ്. പിന്നെ ഇടയിൽ ഇരു ദേശങ്ങളും കട്ടക്ക് കട്ട അയി. ഇപ്പോൾ നെമ്മാറ ആണ് വളരെ മുന്നിൽ. പിന്നെ കാവശ്ശേരി, പുതിയങ്കം കാട്ടുശേരി ഒക്കെ കിടിലം വെടികെട്ടു ആണ്. നീണ്ടുനിവർന്നു കിടക്കുന്ന പാടങ്ങൾ ഉള്ളത് ആണ് ഗുണം. നെമ്മാറ വല്ലങ്ങി അപേക്ഷിച്ചു കാവശ്ശേരി, കാട്ടുശേരി ഒക്കെ ആണ് പാടങ്ങൾ കൂടുതൽ.
@raptor2525
@raptor2525 2 жыл бұрын
ഞാൻ വയനാട്ടുകാരൻ ആണ് njanum eante 6ഫ്രണ്ട്സും കൂടെ bike എടുത്തു poy ഈ പ്രാവശ്യം poy കണ്ടു (2022) വെടിക്കെട്ട്‌ തലക്കുപിടിച്ചാൽ എന്ത്‌ ദൂരം കൂടുതൽ 😂😂😂
@anilKumar-dc3kk
@anilKumar-dc3kk Жыл бұрын
ത്രിശൂർ പൂരത്തിന്റെ വെടിക്കെട്ട് വലിയ ഏതെങ്കിലും പാടത്തേക്കു മാറ്റിയാലോ...... എങ്ങനെയുണ്ടാവും.......
@nithin5294
@nithin5294 Жыл бұрын
നെന്മാറക്കാർ അരിക്ക് പകരം വെടിമരുന്നാണ് കഴിക്കുന്നതെന്ന് തോന്നിപോകുന്നു... കരിമരുന്നു ഇഷ്ടം 🥴💥
@priyamvadanmakkadamankkott1734
@priyamvadanmakkadamankkott1734 2 жыл бұрын
ഞാനൊരു കോഴിക്കോട്ടു കാരനാണ് - പല തവണ അവിടെ പോയി കണ്ടിട്ടുണ്ട് ...പകൽ പോലെയുള്ള ഒരു സത്യം. എത്രയോ തവണ അനുഭവിച്ചറിഞ്ഞതാണ് -
@KripseeVlogs
@KripseeVlogs 2 жыл бұрын
😍❤️
@sajeevr6071
@sajeevr6071 2 жыл бұрын
വെടിക്കെട്ടിനു പ്രാധാന്യം 😍😍😍😍 നെന്മാറ
@KripseeVlogs
@KripseeVlogs 2 жыл бұрын
❤️😍🔥
@shamilashami12q
@shamilashami12q 2 жыл бұрын
No vallangahyan vedikettil. 🔥🔥🔥
@AdarshM-b5l
@AdarshM-b5l 6 ай бұрын
​@@shamilashami12qnammal mandanmar ayathukond anu ingane..committee kar pllum randum verthirichich kanarilla.randu deshavum onnich anu munnott povunnath
@ൻളഷവ
@ൻളഷവ 2 жыл бұрын
പാലക്കാടുകാരനായത്തിൽ അഭിമാനിക്കുന്നു....നെഞ്ചിടിപിന്റെ താളം വരെ തെറ്റും കോരിതരിച്ചുപോയി...... 🔥🔥🔥🔥 ❤😍😍😍
@trucker8664
@trucker8664 2 жыл бұрын
അവിടെ വെടിക്കെട്ട് അല്ല.....പൊട്ടിക്കുന്നത്... നല്ല ഒന്നാന്തരം ബോംബ് 😳💥💣😱
@KripseeVlogs
@KripseeVlogs 2 жыл бұрын
😁😁❤️
@Darkweb371
@Darkweb371 2 жыл бұрын
2 ദിവസം മുന്നേ പോയിട്ട് വന്നേ ഉള്ളു 😌. അന്ന് അടഞ്ഞ ചെവി ഇന്നാണ് തുറന്നത് 💥💥💥.... Proud to be a nemmarakaran🤩😘
@KripseeVlogs
@KripseeVlogs 2 жыл бұрын
😍🔥
@jkj1459
@jkj1459 Жыл бұрын
VERY SAD THIS IS ONE KIND OF CRUELTY
@shivadhasc6557
@shivadhasc6557 Жыл бұрын
വേലയുടെ മൊത്തം ചെലവ് ആയിരിക്കും കോടികൾ.2016 വരെ വലിയ വെടിക്കെട്ട് ഉണ്ടായിരുന്നു അതിനു ശേഷം ഉള്ള വെടിക്കെട്ടിന് ഇത്ര പൈസ ആവില്ല.
@aneeshunni365
@aneeshunni365 2 жыл бұрын
Asia's number one firework nemmara vallanghy vela 🔥💥💥
@jidhum5740
@jidhum5740 2 жыл бұрын
the Yonshakudama japan aanu world record ekke ond🙂
@AdarshM-b5l
@AdarshM-b5l 6 ай бұрын
​@@jidhum5740ath colors. .ith polethe bomb pole ulla items keralathinte veliyil illa😂.athukondanu no 1 firework nemmara
@binumr6860
@binumr6860 2 жыл бұрын
ഞാൻ ആദ്യം കാണാൻ വന്നപ്പോൾ പെരുമഴ. മുടങ്ങിപ്പോയി. പിറ്റേ വർഷം വന്നു. ഞെട്ടിപ്പോയി എന്തൊരു വെടിക്കെട്ട്.
@rajeshmannarkkadrajankoduv8614
@rajeshmannarkkadrajankoduv8614 2 жыл бұрын
2014ൽ മുകളിൽ പോയി പൊട്ടാതെ കുറ്റിയിൽ നിന്നും പൊട്ടി വലിയ ഒരു കുളത്തിന്റെ വലിപ്പത്തിൽ പാടം കുഴിഞ്ഞു പോയത് ഇന്നും ഓർമ വരുന്നു.. നേരിൽ കണ്ട സാക്ഷ്യം
@sharfudeen54
@sharfudeen54 2 жыл бұрын
ചേലക്കര ആണോ
@cucumber7777
@cucumber7777 2 жыл бұрын
ന്തോന്നാടാ ഇത്ര തള്ള് 🤣..60 kg ആണ് പൊട്ടിക്കുന്നത് നെന്മാറ ... ഇവിടെ തൃശ്ശൂരിൽ പണ്ട് പൊട്ടിച്ചട്ടുണ്ട് 80kg vare
@61-vishnuprasad.m49
@61-vishnuprasad.m49 2 жыл бұрын
2013il aanhh
@61-vishnuprasad.m49
@61-vishnuprasad.m49 2 жыл бұрын
@@cucumber7777nemmarandathre vedikkattil thrissur verrilla 🤫
@jj4J900
@jj4J900 Жыл бұрын
@@cucumber7777 ente ponnu bro നെന്മാറ വെടിക്കെട്ടിന് athrem ഒരു തൃശ്ശൂര്‍ um വരില്ല 😂
@santhoshk6951
@santhoshk6951 2 жыл бұрын
നെല്ലികുളത്തി അമ്മേ ശരണം 🙏🙏🙏
@ashlyanju7985
@ashlyanju7985 2 жыл бұрын
Palakkad🥰🥰🥳🥳
@KripseeVlogs
@KripseeVlogs 2 жыл бұрын
❤️😍😍
@nithinmohan7813
@nithinmohan7813 2 жыл бұрын
വെടിക്കെട്ട്‌ കാണാൻ മരത്തിൽ കയറി അവസാനം കൂട്ടവെടിക്കെട്ടിനു തീ പിടിക്കുമ്പോൾ അറിയാതെ കൈവിട്ട് താഴെ വീഴ്റുണ്ട്. ഒരു വർഷം മണ്ണിൽ മഴ പെയ്തു തണുപ്പ് ഉള്ളതിനാൽ കുഴിയിൽ വച്ച് പൊട്ടി അപകടം ഉണ്ടായി അങ്കമാലിയിൽ നിന്നും ആദ്യമായി ഒരാൾക്ക് പകരം കയറി വന്ന ഒരാൾ മരണപ്പെട്ടു. വേല കാണാൻ മറ്റു ജില്ലകളിൽ നിന്നും തമിഴ്നാട് നിന്നും എല്ലാവർഷവും ആളുകൾ എത്താറുണ്ട്. എന്നും ജനങ്ങളിൽ ആവേശം മാത്രം അതാണ് നെന്മാറ -വല്ലങ്ങി വേല 🙏😍❤️❤️❤️.
@KripseeVlogs
@KripseeVlogs 2 жыл бұрын
😍❤️
@appu.1234
@appu.1234 2 жыл бұрын
പാലക്കാട്ടുക്കാരൻ🔥💛🔥....💯
@KripseeVlogs
@KripseeVlogs 2 жыл бұрын
❤️😍
@Kirshkirshn1997
@Kirshkirshn1997 8 ай бұрын
നെന്മാറ വേല ഒരിക്കലും മറക്കില്ല 🎉 നല്ല നാട്ടുകാർ സംസാരം കേൾക്കാൻ നല്ല രസം ആണ്🎉 വെടിക്കെട്ട് അത് വേറേ ലെവൽ ആണ് . 🔥🔥
@KripseeVlogs
@KripseeVlogs 8 ай бұрын
❤️
@sadgamaya2168
@sadgamaya2168 2 жыл бұрын
അതെ ഉത്സവം നടത്തി ഹിന്ദുക്കൾ ഓരോ വർഷവും കോടികളാണ് കളയുന്നത് അ വലിയ തുകയുടെ ഒരു ഭാഗമെങ്കിലും ഹിന്ദുവിൻ്റെ ഉന്നമനത്തിന് ഉപയോഗിച്ചാൽ നന്നായിരുന്നു ..
@ridiculous365
@ridiculous365 2 жыл бұрын
Traditions maintain cheynde.. Allathe cash okke ellarkum koduth vela divasam veetil irunna mathio jii
@Thrissurkkarangadi
@Thrissurkkarangadi 2 жыл бұрын
ഞങ്ങൾ സമ്പാദിക്കുന്ന കാശ് എങ്ങനെ ചിലവാക്കണം എന്നത് ഞങ്ങളുടെ ഇഷ്ടം ആണ്.
@തൃശ്ശൂക്കാരൻ-ഫ8ബ
@തൃശ്ശൂക്കാരൻ-ഫ8ബ 2 жыл бұрын
വടക്കാഞ്ചേരി ഉത്രാളിക്കാവ് വെടിക്കെട്ടോ 💥🔥⚡️
@Unnivlogh
@Unnivlogh 2 жыл бұрын
Poli
@Unnivlogh
@Unnivlogh 2 жыл бұрын
@chakkochi? Palakkadan
@തൃശ്ശൂക്കാരൻ-ഫ8ബ
@തൃശ്ശൂക്കാരൻ-ഫ8ബ 2 жыл бұрын
@chakkochi അത് വെറുതെ യാ 💥🔥ആയ കാലത്ത് അവിടം പൊളിയായിരുന്നു
@mmanishmmanish1507
@mmanishmmanish1507 7 ай бұрын
പണ്ട് പകല്‍ വെടിക്കെട്ടൊക്കെ രസമായിരുന്നു... കൂറ്റന്‍ ഡെയ്ന മാത്രം പൊട്ടിച്ച് കളിക്കും ആ കൊല്ലം കാറ്റ് വീശി..ഒര് ടീമിന്റെ തീ വേറെ ടീമിന്റെ കലാശകൊട്ടിന് മൂടിയിട്ടിരുന്ന ഷീറ്റില്‍ വീണ് കത്തി.. അലങ്കോലമായി വെള്ളമൊഴിച്ച് കെടുത്തണ്ട വന്നു.. അതിന്റെ video youtube ലുണ്ട്
@mmanishmmanish1507
@mmanishmmanish1507 7 ай бұрын
2013-14 നെന്മാറ....😮 ബോംബ് ആയിരുന്നു ബോംബ് ... ഇക്കൊല്ലവും നല്ല മരുന്നുണ്ടാവാന്‍ ചാന്‍സുണ്ട്...
@jojondivlogs7227
@jojondivlogs7227 2 жыл бұрын
ഇതിന്റെ എല്ലാം ഇടയിൽ താമസിക്കുന്ന (തൃശൂർ -പാലക്കാട്‌) boarder ൽ താമസിക്കുന്ന പാവം പഴയന്നൂർ kaaran😜😂😂
@ihthisammohamed8038
@ihthisammohamed8038 Жыл бұрын
അന്തിമഹാകാളൻ ഇല്ലെ തൊട്ടടുത്ത്
@jojondivlogs7227
@jojondivlogs7227 Жыл бұрын
അതാണ് പറഞ്ഞത്.. എല്ലാം നമുക്ക് ആസ്വദിക്കാൻ പറ്റുന്നുണ്ട് 😂😂
@21stcenturyentertainment14
@21stcenturyentertainment14 2 жыл бұрын
ഉത്രാളികാവ് കണ്ടിട്ടില്ല എന്ന് തോന്നുന്നു ഈ youtuber 🔥
@redline4184
@redline4184 2 жыл бұрын
Nenmara vedikettinte aduthonnum varilla machane utgrali kavu
@sajichandran5768
@sajichandran5768 Жыл бұрын
കാണാതെ അല്ല broo... ഉത്രാളിക്കാവ് വെടിക്കെട്ട് അടിപൊളി ആണ്.. എന്നിട്ടും large fire kerala അടിക്കുമ്പോൾ നെന്മാറ വരണം എങ്കിൽ അവിടെ പൊട്ടുന്ന പടക്കത്തിൻ്റെ പവർ ആണ്
@levyen8099
@levyen8099 Жыл бұрын
Old uk vediket
@maheshv966
@maheshv966 6 ай бұрын
ഇത് ഓലപ്പടക്കം അല്ല ✌️നെന്മാറ ആണ് 😄😄😄
@prajeeshpayyannur3455
@prajeeshpayyannur3455 Жыл бұрын
ഒരു തവണ കണ്ടത്തോട് കൂടി ആണ് ഞാൻ തൃശൂർ പൂരം കാണാൻ പിന്നെയും പിന്നെയും പോയികൊണ്ടിരിക്കുന്നത്.
@KripseeVlogs
@KripseeVlogs Жыл бұрын
❤️
@ajithkumar-vc6vg
@ajithkumar-vc6vg 2 жыл бұрын
ഞാൻ കോട്ടയത്തു നിന്നും ആദ്യമായി നിങ്ങളുടെ നാട്ടിലെ പൂരം കാണാൻ വരനാണ് . ചടങ്ങുകളുടെ സമയം ഒന്നു പറയാമോ , വേല. വെടിക്കെട്ട് ഒക്കെ എപ്പോൾ ആണ് സമയം എന്ന്
@satheeshsk271
@satheeshsk271 Жыл бұрын
3 ന് വൈകിട്ട്5.30.. മുതൽ9. മണിക്കള്ളിൽ .4 ന്. രാവിലെ.3....5
@shynianand3981
@shynianand3981 Жыл бұрын
ഞാൻ കോഴികോട് ആണങ്കിലും എനിക്ക് ഏറ്റവും ഇഷ്ടപെട്ട ജില്ലയാണ് പാലക്കാട് അതുപോലേ നെന്മാറവല്ലങ്ങിയും i love
@KripseeVlogs
@KripseeVlogs Жыл бұрын
❤️❤️❤️❤️🥰🥰🥰
@sharfudeen54
@sharfudeen54 2 жыл бұрын
10:01. ചക്കയോ EEE വീഡിയോയിൽ താഴേ നിന്ന് പൊട്ടിയ iteam undallo ath ആ കുഴിയൽ ഇറക്കി വച്ചത് തന്നെ 5 പേര് പിടിച്ചിട്ടൻ ഇത്രക്കും വലിയ ചക്ക ഏത് പ്ലാവില കായ്‌ക്കണത് 🤔
@binu4157
@binu4157 2 жыл бұрын
ദൂരെ നിന്ന് നോക്കുമ്പോൾ യഥാർത്ഥ വലിപ്പം മനസിലാവില്ല അതുകൊണ്ടായിരിക്കും
@prasadmurukesanlgent624
@prasadmurukesanlgent624 2 жыл бұрын
ഗർഭം കലക്കി (ആകാശ പറ) മിസ്സ്💥💥💥💥💥
@vaishnav_k_d
@vaishnav_k_d 2 жыл бұрын
നെന്മാറ ആണ് ഇതൊക്കെ മള് മുൻപേ അറിയാം കുട്ടി മള് തൃശൂർ കാരൻ ആണ് പിന്നെ ഒരു കാര്യം തൃശ്ശൂർകാർക്ക് കാശ് ഇല്ലാണ്ടല്ല ഉണ്ണി place ഇല്ല ഇമ്മാതിരി ഒരു ടൗണിന്റെ ഉള്ളിൽ അതും ഒട്ടേറെ ആശുപത്രി അതുപോലെ പല ബില്ഡിങ്സ് ഒക്കെ നിക്കുന്നതിന്റെ ഉള്ളിൽ തൃശൂർകാർ ഇങ്ങനെയൊരു വെടിക്കെട്ട് നടത്തുന്നുണ്ട് എങ്കിൽ അതാണ് മാസ്സ്😎 ഇതുപോലെ ഒരു പാടം ആണെങ്കിൽ ആ റെക്കോർഡും തൃശ്ശൂർ ഇങ് എടുത്തേനെ 😎
@rahulraman1103
@rahulraman1103 2 жыл бұрын
Konnacha cmt vannu😂.trissurne vech nmra pottikum ennale paranjollu, hospital, building, centre,town ennonum chodhichila😂 pinne nemmarayilum hospital ind😪
@rahulraman1103
@rahulraman1103 2 жыл бұрын
Place ila ennonum indakanda.Kunnisery kummatik orike ambalathin dhoore vedikett nadathiyit ind.trissur vere sthalam onnule☺️
@vaishnav_k_d
@vaishnav_k_d 2 жыл бұрын
പാടത്ത് ഹോസ്പിറ്റൽ 🤣🤣🤣 ഇത് ടൗണ് ആണ് നീ കണ്ടിട്ടുണ്ടോ ഇല്ലെങ്കിൽ മിണ്ടാതെ നിക്ക്😏 കാര്യം അറിയാതെ കൊണക്കാൻ നിക്കണ്ട😏
@vaishnav_k_d
@vaishnav_k_d 2 жыл бұрын
@@rahulraman1103 ഇത് കല്ല്യാണ കെട്ടല്ല കെട്ടൊരു അമ്പലത്തിൽ ഫുഡ് വേറെ ഹാളിൽ നടത്താൻ പൂരം നടക്കുന്ന അമ്പലത്തിന്റെ അടുത്ത് പൊട്ടിച്ചേ ഇവിടെ ശീലം ഉള്ളു🔥🔥😎
@rahulraman1103
@rahulraman1103 2 жыл бұрын
Ninte ambalathinte ullil ano hospital😂
@saneeshsanu9440
@saneeshsanu9440 Жыл бұрын
കേരളത്തിൽ no1 വെടിക്കെട്ട്‌ 💕💕💕നെന്മാറ വല്ലങ്ങി വേല 💖💖എല്ലാവർഷവും മീനം മാസം 20 ന് ആണ് ഇവിടെ പൂരം 🥰🥰🥰🥰🥰💞💞💞ഏപ്രിൽ 3 💕2023 ഇൽ ഈ വർഷം 🥰🥰👍👍👍🥰🥰കണ്ടാൽ ഒരിക്കലും മനസ്സിൽ നിന്ന് മായില്ല ഈ ദൃശ്യംവിസ്മയം 💕💕അത്ര മനോഹരം തന്നെ 💕💕💕അല്ലാതെ ഒന്നും പറയാനില്ല 💞💞💞💞💕💕👍👍👍
@KripseeVlogs
@KripseeVlogs Жыл бұрын
❤️❤️
@h_a_r_i_zh_a_m_e_e_d7847
@h_a_r_i_zh_a_m_e_e_d7847 Жыл бұрын
Athe waiting aaanu nammlu🔥🔥
@sureshkumar.m418
@sureshkumar.m418 2 жыл бұрын
ഇത് കാണുന്ന എന്നെപ്പോലെയുള്ള വല്ലങ്ങിക്കാരൻ 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
@KripseeVlogs
@KripseeVlogs 2 жыл бұрын
😍❤️
@pramodkv3957
@pramodkv3957 2 жыл бұрын
പവറെ ❤️
@muhammadkutty1180
@muhammadkutty1180 2 жыл бұрын
എ ദ് മാസത്തിൽ അണ് സാർ
@negativoli
@negativoli 2 жыл бұрын
ശേ... ഇതുകാണാൻ വൈകിപ്പോയല്ലോ.. നെമ്മാറ വേല ഉയിർ 💥💯 അന്യനാട്ടിൽനിന്ന് വരെ ആൾക്കാർ എത്തും നമ്മടെ നെമ്മാറ വല്ലങ്ങി വെടിക്കെട്ട് കാണാൻ 💥💥
@KripseeVlogs
@KripseeVlogs 2 жыл бұрын
😍😍❤️❤️
@murali.mmurali.m3356
@murali.mmurali.m3356 Жыл бұрын
എങ്ങിനെ യാണ് ആലപ്പുഴ യിൽ നിന്നും പാലക്കാട്‌ വന്നിട്ട് അങ്ങോട്ട് വരാൻ.. റൂട്ട് കൃത്യമായി പറയാമോ...
@samuelsebastian7667
@samuelsebastian7667 Жыл бұрын
​@@murali.mmurali.m3356 alappy ill ninnu thrissur keruka Thrissur sakthan stand illo alenghil ksrtc standill nino nemmara govindhapuram,or nemmara vazhi pokunnna pollachi bus illl keruka nemmara ill iranghuka. Apo april 3rd qnu vela. Welcome
@samuelsebastian7667
@samuelsebastian7667 Жыл бұрын
​​@@murali.mmurali.m3356 palakkad vannitaneghil.palakkad Stadium stand ill vannu nemmara lku bus keruka. Paramavathi ravile thane nemmara reach avuka. Ilenghil bus nemmara ku 2 km munpu iraki vidum. Nadakendi varum ok
@jayaprakasan1391
@jayaprakasan1391 2 жыл бұрын
ചേട്ടൻ പറഞത് ശരിയാണ് എന്നാൽ അതു 5വര്ഷങ്ങൾക് മുൻപ് ഇപ്പോൾ വെടിക്കട്ടിനു അത്രയും പവർ ഇല്ല അത്‌ കുറച്ചു ഞാൻ നെമ്മാറ ക്കാരനാണ് അതുകൊണ്ട് ഇപ്പോൾ ഉള്ള വെടിക്കെട്ടിൽ ഞങ്ങൾ തൃപ്തരാല്ല വിഷമത്തോടെ 🥱🥱🥱🥱
@pappanambika7015
@pappanambika7015 2 жыл бұрын
Vayasayadukondum.....kandukazinjalum ingine abipprayam
@fredd2944
@fredd2944 2 жыл бұрын
Nenmara Vella date ?
@UnniKrishnan-px5zd
@UnniKrishnan-px5zd 2 жыл бұрын
😔😔 സത്യം കാരണം കൊല്ലം ജില്ലയിൽ അഞ്ചു വർഷങ്ങൾക്കു മുൻപ് വെടിക്കെട്ട് അപകടത്തിൽ നിരവധി പേർ മരിച്ചിരുന്നു. ഉത്സവ കമ്മിറ്റിയുടെ അലസത കാരണം മൂലമാണ് ആ വെടിക്കെട്ട് അപകടം ഉണ്ടായത്, അതിനുശേഷം കേരളത്തിലെല്ലായിടത്തും ഗവൺമെന്റ് വെടിക്കെട്ടിന് കടുത്ത നിയന്ത്രണങ്ങൾ കൊണ്ടുവന്നു.വർഷങ്ങളോളം വളരെ കൃത്യതയോടെ വെടിക്കെട്ട് കൈകാര്യം ചെയ്തിരുന്ന നെന്മാറ-വല്ലങ്ങി ദേശക്കാരും ഈ നിയന്ത്രണത്തിൻ കീഴിൽ ആയി. അതിനുശേഷമാണ് ഇവിടെ വെടിക്കെട്ടിന് തീവ്രത കമ്മി ആയത്. Nimara വല്ലങ്ങി വേലയുടെ വെടിക്കെട്ട് പഴയതുപോലെ അതിഗംഭീരമായി നടത്തുന്നതിൽ വീണ്ടും ജില്ലാഭരണകൂടം അനുമതി നൽകണം എന്ന് ഒരു നെന്മാറ ദേശ കാരൻ 😔😄
@KiranKumar9072
@KiranKumar9072 2 жыл бұрын
@@fredd2944 3 april
@rahulrajeev8665
@rahulrajeev8665 2 жыл бұрын
@@UnniKrishnan-px5zd സംഭവം കാണാൻ നല്ല രസമാണ്... ഉത്സവം ആകുമ്പോ വെടിക്കെട്ടൊക്കെ വേണം... പക്ഷെ അപകടം ഉണ്ടായാൽ പൊലിയുന്നത് ഒരുപാട് ജീവനല്ലേ സുഹൃത്തേ
@pyropowerkerala
@pyropowerkerala 2 жыл бұрын
Adipoliii, sad karyam enthannu vechal ippo ellathinum restrictions koodi, appo pandathe pole oridathum vedikettu illa :(
@KripseeVlogs
@KripseeVlogs 2 жыл бұрын
ആളുകൾക്ക് അപകടം സംഭവിക്കാതെ കാര്യങ്ങൽ ഒക്കെ ഗംഭീരം ആവട്ടെ..
@devaprakasharottil1339
@devaprakasharottil1339 Жыл бұрын
Le..RUSSIA- നമ്മൾ ഉക്രൈനിലേക്ക് വിടുന്ന മിസയ്ലും ബോംബും അവർ അവർ പടക്കം പൊട്ടിച്ചു കളിക്കുന്നു...🔥🔥🤫
@KripseeVlogs
@KripseeVlogs Жыл бұрын
🤭🤣
@shambhusn3371
@shambhusn3371 2 жыл бұрын
നെന്മാറ വേല കാണാൻ ഈ തവണ ഞാനും ൻ്റെ കൂട്ടുകാരും പോവുന്നുണ്ട്.തിരുവനന്തപുരത്ത് നിന്ന്❤️
@KripseeVlogs
@KripseeVlogs 2 жыл бұрын
😍❤️
@vishnus9966
@vishnus9966 2 жыл бұрын
ഏപ്രിൽ 3 ന് ഇങ്ങു പോര് നമ്മക്ക് ഒരു പൊളി പൊളിക്കാം
@KripseeVlogs
@KripseeVlogs 2 жыл бұрын
@@vishnus9966 തീർച്ചയായും
@shambhusn3371
@shambhusn3371 2 жыл бұрын
@@vishnus9966 theerchayayum varum bro ❤️
@harikunnath2859
@harikunnath2859 2 жыл бұрын
Welcome bross 👍
@maneendranmani298
@maneendranmani298 Жыл бұрын
പാലക്കാടിനെ സ്നേഹിക്കുന്ന പയ്യന്നുർ ക്കാരൻ 👍
@KripseeVlogs
@KripseeVlogs Жыл бұрын
❤️❤️🤗
@praseethamanikandan6331
@praseethamanikandan6331 2 жыл бұрын
കാവശ്ശേരി പൂരത്തിന്റെ ഒരു വീഡിയോ ചെയ്യുമോ...
@KripseeVlogs
@KripseeVlogs 2 жыл бұрын
Sramikkaam 😍
@muhammedrashik2381
@muhammedrashik2381 2 жыл бұрын
പുറ്റിങ്ങൽ വെടിക്കെട്ട് അപകടത്തിനു മുന്നുള്ള നെന്മാറ വേല വെടിക്കെട്ട് ആണ് വെടിക്കെട്ട് അതിനു ശേഷം വെടിക്കെട്ടിന്റെ പ്രൗഢി ഒക്കെ ലേശം മങ്ങി.. ആ പഴയ കുഴി ഒക്കെ തിരിച്ചു വരട്ടെ❤️
@thevagabondvlogs9913
@thevagabondvlogs9913 2 жыл бұрын
കൊല്ലം പറവൂർ ഒരു വെടികെട്ട് അപകടം നടന്നത് ഓർക്കുന്നുണ്ടോ?
@rajeshchandra2775
@rajeshchandra2775 2 жыл бұрын
പരവൂർ പുറ്റിങ്ങൾ ക്ഷേത്രം
@ananthus6436
@ananthus6436 2 жыл бұрын
@@thevagabondvlogs9913 അതാണ് പുറ്റിങ്ങൽ എന്ന് പറയുന്നത്. പറവൂർ അല്ല പരവൂർ
@hari.s3910
@hari.s3910 2 жыл бұрын
നെന്മാറക്കാർ അടിക്കട മക്കളെ ലൈക്‌......... 💕💕💫✨️
@KripseeVlogs
@KripseeVlogs 2 жыл бұрын
😍😍❤️❤️
@h_a_r_i_zh_a_m_e_e_d7847
@h_a_r_i_zh_a_m_e_e_d7847 Жыл бұрын
Nemmara❤
@melodyspot7169
@melodyspot7169 Жыл бұрын
നെന്മാറ വേലയും പരിയാനംപ്പറ്റ മേളവും - പാലക്കാടിൻ്റെ അഭിമാനം (ഒരു ആലപ്പുഴക്കാരനായ ലെ ഞാൻ)😂
@KripseeVlogs
@KripseeVlogs Жыл бұрын
🤗🤗❤️
@melodyspot7169
@melodyspot7169 Жыл бұрын
@zero work @coimbatore
@RameshR-to5xn
@RameshR-to5xn 2 жыл бұрын
നെന്മാറക്കാരൻ 💪💪💪💪🔥🔥🔥
@KripseeVlogs
@KripseeVlogs 2 жыл бұрын
😍❤️
@shijunemmara4137
@shijunemmara4137 2 жыл бұрын
💪✌️
@manjuvincent3280
@manjuvincent3280 2 жыл бұрын
കോഴിക്കോട് നിന്ന് ഏത് വഴി വരണം ട്രെയിനിൽ വരാമോ?
@harikunnath2859
@harikunnath2859 2 жыл бұрын
ട്രെയിനിൽ വരുന്നവർ tsr irangi ഗോവിന്ദാപുരം ബസിൽ കേറി നെന്മാറ ഇറങ്ങണം ഏപ്രിൽ 3 പകൽ 12മണിക്കെങ്കിലും എത്തണം ഇല്ലേൽ മൊത്തം ബ്ലോക്കവും
@ARUNKUMAR-bq2lu
@ARUNKUMAR-bq2lu 2 жыл бұрын
@@deekshidambali5223 April 3rd
@thelionofgoodness2788
@thelionofgoodness2788 2 жыл бұрын
കോടികൾ കൊടുത്ത് വെടി പൊട്ടിക്കുന്ന സമയത്ത് ലക്ഷങ്ങൾ കൊടുത്ത് പാവങ്ങൾക്ക് വീടും ഭക്ഷണവും കൊടുത്താൽ.. അതിലേറെ ആഘോഷമായിരിക്കും ❤
@bijus7939
@bijus7939 2 жыл бұрын
Fact
@anilKumar-dc3kk
@anilKumar-dc3kk Жыл бұрын
ഈ പാവങ്ങൾ ആരാണ്... ആരാണെങ്കിലും ഇത് ഭരണവർഗത്തോട് പറയൂ... ഈ പൂരത്തോടനുബന്ധിച്ചു ഒരുപാട് പാവങ്ങൾ അധ്വാനിച്ചു ജീവിക്കുന്നുണ്ട്... വെടിക്കെട്ടിന് വേണ്ടി പണിയെടുക്കുന്ന ആൾക്കാർ മുതൽ ബലൂൺ വിൽക്കുന്ന ആൾകാർ ചായക്കടകൾ അവിടേക്കു വരുന്ന ടാക്സിക്കാർ, മറ്റു കച്ചവടക്കാർ. Etc.. പാവങ്ങൾക്ക് ഭക്ഷണം പോരെ വീട് വേണോ.. ഒരു കാറുകൂടെ ആയാലോ.... താങ്കളുടെ സ്വത്തൊക്കെ വിറ്റു പാവങ്ങൾക്ക് കൊടുത്തു സായൂജ്യം അടയുക.. ഈ ഭൂമിയിൽ സ്വയം നിലനിൽക്കാൻ പറ്റാത്തവർ മരിക്കും.. നമ്മളെ ആരാണോ ഉണ്ടാക്കിയത് അവരുടെ നിയമമാണ്...
@thelionofgoodness2788
@thelionofgoodness2788 Жыл бұрын
@@anilKumar-dc3kk പാവങ്ങളെ സഹായിക്കുക എന്നത് ഭരണാതികാരികളുടെ ഉത്തരവാദിത്തം മാത്രമാണെന്ന് നിങ്ങളോട് ആര് പറഞ്ഞു? കോടികൾ മുടക്കി വെടി കെട്ട് നടത്തുന്ന ഈ അമ്പലത്തിൽ വരുന്ന എത്രയോ പാവങ്ങളില്ലേ.. അവർക്ക് അത് കൊടുക്കാനുള്ള മനസ്സ് ഹിന്ദുകൾക്കോ ക്രൈസ്തവർക്കോ ഇല്ലാതെ പോയി മുസ്ലിങ്ങൾ ആ കാര്യത്തിൽ മാതൃകയാണ്.. പിന്നെ റോഡ് ബ്ലോക്ക്‌ ആക്കി ഇതുപോലുള്ള പേകൂത്തുകൾ കാണിക്കുന്നതിൽ മുസ്ലിങ്ങളും എല്ലാ മതസ്ഥരും മാറി ചിന്തിക്കേണ്ടിയിരിക്കുന്നു.. ഇതൊക്കെ ഏത് ദൈവം പറഞ്ഞു അനാചാരങ്ങളാണ്.. ?? നിങ്ങൾ പറഞ്ഞ ചായ കച്ചവടവും ടാക്സി കച്ചവടവും.. വെടി കെട്ട് നടത്തിയാൽ മാത്രം നടക്കുന്നതല്ല.. എല്ലാത്തിനും ഗുണമുണ്ട്‌ അതിലേറെ ഇതുപോലുള്ള തോന്നിവാസങ്ങൾക്ക് ദോഷങ്ങളയും.. ഒരു യുദ്ധം ഉണ്ടാക്കി വിടുന്ന ചെന്നായ രാജ്യങ്ങൾക്ക് ഒരുപാട് ജനങ്ങളെ കൊന്നു കിട്ടുന്ന ആയുധ കച്ചവട ലാഭങ്ങളുണ്ട്.. ഞാൻ എന്റെ സംബത്തിൽ നിന്നും ഒരു വിഹിതം പാവങ്ങൾക്ക് വേണ്ടി ചിലവഴിക്കും... അതുപോലെ എല്ലാവരും ചിലവഴിച്ചാൽ ഇന്ത്യ എന്നെ രക്ഷപെടുമായിരുന്നു..87%ജനങ്ങളും 13%അതിസമ്പന്നർക്ക് വേണ്ടി പണിയെടുക്കുന്നു 30%പേരും പട്ടിണി പാവങ്ങൾ.. കടം കയറി ആത്മഹത്യ ചെയ്യുന്ന ആയിരകണക്കിന്.. കർഷകർ.. അപ്പോഴും ആയിരകണക്കിന് കോടികൾ കടം കോർപറേറ്റുകളുടെ എഴുതി തള്ളി വിടുന്ന സർക്കാർ.. ഇതൊക്കെ നിങ്ങളോട് പറഞ്ഞിട്ട് കാര്യമുണ്ടോ എന്നറിയില്ല.. പച്ചയായ മനുഷ്യരോടല്ലാതെ
@akhilsivan109
@akhilsivan109 Жыл бұрын
വെടിക്കാട്ടു ആണ്ണോ അത് അവിടെ ബോംബ് ആണ് പൊട്ടിക്കുന്നത്........
@faizalksks4820
@faizalksks4820 Жыл бұрын
ഇതൊക്കെയാണ് 2023 വർഷത്തെ നമ്മുടെ പാലക്കാടൻ വേലകൾ.. 👇 Feb 03 പുന്നാം പറമ്പ് പൂരം 11 പയ്യനെടം പൂരം 11 കണയം കാളവേല 11 പുത്തനാൽക്കൽ പൂരം 12 പുത്തനാൽക്കൽ കാളവേല 12 തെങ്കര ഉച്ചാറൽ വേല 19 പരിയാനമ്പറ്റ പൂരം 20 കൂറ്റനാട് ഇളവാദിക്കൽ പൂരം 21 കടപ്പറമ്പത്തു കാവ് വേല 23 രാമശ്ശേരി കുമ്മാട്ടി 24 മുളഞ്ഞുർ ഭരണി വേല 24 പാടുർ വേല 25 കോട്ടപ്പുറം ഭരണി വേല 27 പുതുശ്ശേരി വെടി 27 കല്ലേപ്പുള്ളി കുമ്മാട്ടി 28 തോലനി മുടി വേല 28 ചാലിശ്ശേരി പൂരം Mar 02 മണപ്പുള്ളിക്കാവ് വേല 03 ചമ്മിണിക്കാവ് പൂരം 06 ചിനക്കത്തൂർ പൂരം 06 ചിറ്റൂർ കൊങ്ങൻ പട 06 മണ്ണാർക്കാട് പൂരം 06 വായില്ല്യം കുന്ന് പൂരം 07 പൂക്കോട്ട് കാളികാവ് പൂരം 09 കിനാശ്ശേരി വേല 10 മഞ്ഞളൂർ കുമ്മാട്ടി 12 തൃപ്പറ്റക്കാവ് പൂരം 12 ഞാറക്കോട്ട് കാവ് വേല 16 നമ്പൂരി മുത്തൻ വേല 23 മുണ്ടൂർ കുമ്മാട്ടി 23 തരുർ വേല 24 കോങ്ങാട് പൂരം 25 പൂതനൂർ കുമ്മാട്ടി 25 ഉത്രത്തിൽ കാവ് മീന ഭരണി 30 കുനിശ്ശേരി കുമ്മാട്ടി 30 കൊന്നഞ്ചേരി വേല 31 ആയക്കാട് വേല 31 മേലാർകോട് താഴക്കൊട്ടു കാവ് വേല Aprl 01 തെന്നിലാപുരം വേല 01 പരുവാശ്ശേരി കുമ്മാട്ടി 02 ചെത്തല്ലൂർ പൂരം 03 എലമ്പുലാശ്ശേരി പൂരം 03 നെന്മാറ വല്ലങ്ങി വേല 04 കാവശ്ശേരി പൂരം 04 ആര്യങ്കാവ് പൂരം 04 എരിമയൂർ കുമ്മാട്ടി 05 മങ്കര കാളി കാവ് പൂരം 05 മാങ്ങോട് പൂരം 06 വിളയന്നൂർ കുമ്മാട്ടി 06 പുതിയങ്കം കാട്ടുശ്ശേരി വേല 07 തേനൂർ ദേശ വേല 15 വല്ലപ്പുഴ കുറുവട്ടൂർ പൂരം 15 ബമ്മണൂർ വിഷു വേല 15 പഴമ്പലാക്കോട് വിഷു വേല 16 അയിലൂർ വിഷു വേല 16 കോട്ടായി വേല 18 വടക്കഞ്ചേരി വേല 22 പനങ്ങാട്ടിരി കൂത്താണ്ട വേല 23 മാങ്ങോട്ട് കാവ് വേല 23 മുരിങ്ങമല വേല 24 മഞ്ഞപ്ര വേല 27 മൂലങ്കോട് വേല 28 കിഴക്കഞ്ചേരി വേല 29 ചിറ്റിലംചേരി വേല May 12 തൂത പൂരം 13 മുളയങ്കാവ് കാളവേല 16 പൊത്തോഴിക്കാവ് പൂരം 22 മുടപ്പല്ലൂർ വേല 25 കണ്ണമ്പ്ര വേല 25 മംഗലം വേല
@KripseeVlogs
@KripseeVlogs Жыл бұрын
Polikkum ❤️
@Shanthomas916
@Shanthomas916 2 жыл бұрын
ഇത് കാണാൻ tvm നിന്നും വന്ന ഞാൻ... വല്ലങ്ങി 😘😘😘
@KripseeVlogs
@KripseeVlogs 2 жыл бұрын
😍😍❤️🔥
@maheshmaheshmahi
@maheshmaheshmahi Жыл бұрын
Thanks
@tombroff2298
@tombroff2298 2 жыл бұрын
*വെടികെട്ടു അവിടെ തന്നെ പോയി കാണണം എന്റെ പൊന്നോ. കട്ട waiting ആണ് ❤❤❤💥💥💥*
@KripseeVlogs
@KripseeVlogs 2 жыл бұрын
😍😍❤️❤️
@travelwithrk4757
@travelwithrk4757 2 жыл бұрын
Epola ini ithu
@tombroff2298
@tombroff2298 2 жыл бұрын
@@travelwithrk4757 april 3
@3RD_Eye171
@3RD_Eye171 2 жыл бұрын
കോട്ടയത്തും നിന്ന് എല്ലാ വർഷവും വെടികെട്ടു കാണാൻ പൊക്കോണ്ടിരുന്നതാ ഞാൻ. നിവവിൽ വെടിക്കെട്ടിന്റെ പവർ കുറഞ്ഞതിനാൽ പോക്ക് നിർത്തി 🥲🥲
@nikhilakd3386
@nikhilakd3386 2 жыл бұрын
Ipravisyam polikkum🔥🔥🔥
@sankarankutty447
@sankarankutty447 2 жыл бұрын
ആ puttingal വെടിക്കെട്ട് അപകടമാണ് വെടിക്കെട്ട് എല്ലാം കുറയാൻ കാരണം.
@3RD_Eye171
@3RD_Eye171 2 жыл бұрын
@@sankarankutty447 Exactly
@KrishnaPrasad-om1qb
@KrishnaPrasad-om1qb 2 жыл бұрын
നെഞ്ചിനുള്ളിൽ പെരുമ്പറ മുഴക്കുന്ന വെടികെട്ടു കാണണമെങ്കിൽ പാലക്കാട്‌ വരൂ.... നെന്മാറ - വല്ലങ്ങി, കാവശ്ശേരി 💥💥💥💥., കാളകുട്ടന്മാർ ചന്തത്തിൽ ആടികളിക്കുന്ന കേരളത്തിലെ ഏറ്റവും വലിയ കാളവേല പട്ടാമ്പി മുളയങ്കാവ് ഏറ്റവും വലിയ നേർച്ച പട്ടാമ്പി നേർച്ച, ചാലിശ്ശേരി പൂരം പുത്തനാക്കൽ വേല , പരിയാനംപറ്റ പൂരം, മണപ്പുള്ളികാവ് വേല, കേരളത്തിലെ കൊമ്പന്മാർ അണിനിരക്കുന്ന ചിനകത്തൂർ പൂരം, ആമക്കാവ് പൂരം, ചമ്മിണിക്കാവ് വേല, ഇളവാതുക്കൽ പൂരം, കടപ്പറമ്പത്തുകാവ് വേല, കൂടാതെ കല്പാത്തി രഥോത്സവം, ചിറ്റൂർ കൊങ്ങൻപട, മുണ്ടൂർ കുമ്മാട്ടി, എരിമയൂർ കുമ്മാട്ടി, അങ്ങനെ എണ്ണിയാലോടുങ്ങാത്ത പൂരങ്ങളുടെയും ഉത്സവങ്ങളുടെയും നാടാണ് ഞങ്ങളുടെ പാലക്കാട്‌...😍😍
@KripseeVlogs
@KripseeVlogs 2 жыл бұрын
😍❤️❤️
@laijubalakrishnanlaiju9175
@laijubalakrishnanlaiju9175 Жыл бұрын
വീഡിയോ ലോ ഫോണിലൂടെ കണ്ടാൽ മനസ്സിലാവില്ല. ജീവിതത്തിൽ ഒരിക്കലെങ്കിലും നേരിട്ട് അനുഭവിക്കണം. വെടിക്കെട്ട് ഇഷ്ടപ്പെടുന്നവർ ആണെങ്കിൽ
@KripseeVlogs
@KripseeVlogs Жыл бұрын
❤️😊
@shihabfirdousi7159
@shihabfirdousi7159 2 жыл бұрын
Habibi kam to palakkad 🔥 💥Kavassery Pooram & nemmara vela🔥
@BILAL-he9jp
@BILAL-he9jp 2 жыл бұрын
മോനെ കാവശ്ശേരി ഉണ്ട് മുട്ടൻ, എന്താ സംശയം ഉണ്ടോ
@sujithc4747
@sujithc4747 2 жыл бұрын
കാവശ്ശേരി 💥🔥
@Sanjay00351
@Sanjay00351 2 жыл бұрын
Anthimahakalan kavu💥💋
@aswathyaswathy6955
@aswathyaswathy6955 2 жыл бұрын
ഇതു കാണുമ്പോൾ പറവൂർ പുറ്റിങ്ങൽ ദേവീക്ഷേത്രത്തിലെ കമ്പക്കെട്ടിൽ പൊളിഞ്ഞ കുറേ ആളുകൾ 😭ആ ഭയാനകമായാ കാഴ്ച കണ്ട ഞാൻ ഉൾപ്പെടെ എത്ര പേരുണ്ട് 👍
@binu4157
@binu4157 2 жыл бұрын
പരവൂർ ക്ഷേത്രത്തിലേതു പോലെ ഒരിക്കലും നെന്മാറയിൽ സംഭവിക്കാൻ സാധ്യതയില്ല കാരണം ഏക്കറുകൾ വിസ്ത്രീതിയിൽ പരന്നു കിടക്കുന്ന നെൽവയലുകൾക്ക് നടുവിലാണ് വെടിക്കൊപ്പുകൾ കൈകാര്യം ചെയ്യുന്നതും വെടിക്കെട്ട് നടത്തുന്നതും പരവൂർ പുറ്റിങ്ങൽ ക്ഷേത്രത്തിൽ ഇങ്ങനെയൊരു സൗകര്യം ഇല്ലായിരുന്നതുകൊണ്ട് കൂടിയാണ് നിർഭാഗ്യവശാൽ ആ മഹാദുരന്തം സംഭവിച്ചത്
@international_fraud
@international_fraud Жыл бұрын
Molu ath kollam ith palakkad ivde sthalam ind
@faisalrafeek7117
@faisalrafeek7117 2 жыл бұрын
മരുന്ന് കൂടുതൽ കാവശ്ശേരി പൂരം ആണ്
@shajikoothur7695
@shajikoothur7695 2 жыл бұрын
നെന്മറ കഴിഞ്ഞാൽ തൃശൂർ ജില്ലയിൽ ചേലക്കര anthimalankavu
@jijopalakkad3627
@jijopalakkad3627 2 жыл бұрын
കാവശ്ശേരി പൂരം പകൽ വെടിക്കെട്ട് ഉണ്ട്
@rathishlalrathishlal5188
@rathishlalrathishlal5188 2 жыл бұрын
അതിനു നെമ്മാറ വല്ലങ്ങി വേല കഴിഞ്ഞാലല്ലേ പിന്നെയും കിടക്കുന്നുപാലക്കാട്‌ ജില്ലയിൽ കാവശ്ശേരിപൂരം , കുനിശ്ശേരികുമ്മാട്ടി അങ്ങനെ ഒത്തിരി ഒത്തിരി 🔥🔥🔥🔥🔥
@kirank1497
@kirank1497 2 жыл бұрын
Appo parakottukavoo
@r20vlogs41
@r20vlogs41 Жыл бұрын
വെട്ടിക്കെട്ട് വിവരിക്കുന്നത് ഇങ്ങനെയായിരിക്കണം സൗമ്യമായി ഗംഭീരമായ വിവരണം ഞാൻ ഒരു വെട്ടിക്കെട്ട് പ്രേമിയായ മലപ്പുറം കാരൻ നന്ദി സഹോദരാ നന്ദി
@KripseeVlogs
@KripseeVlogs Жыл бұрын
❤️❤️❤️🤗🤗🤗
@__s____1690
@__s____1690 Жыл бұрын
proud to be an nemmarakaran 🤍♥️💥
@KripseeVlogs
@KripseeVlogs Жыл бұрын
❤️❤️❤️
@h_a_r_i_zh_a_m_e_e_d7847
@h_a_r_i_zh_a_m_e_e_d7847 Жыл бұрын
Yes👏
@international_fraud
@international_fraud Жыл бұрын
Keralthil nemara vediketu ne ethire nikan patune oru vediketu kanich terumo? Ila ath aanu satyam .
@sujithvs4531
@sujithvs4531 7 ай бұрын
Restrictions illatha kalathu Uthralikavu okke athinu mele aayirunnu boss. Ipo thrissur le poorangalkku okke orupadu restrictions vannu. 22 km akale ulla ente veedu okke kulungumayirunnu uthrali vedikettinu.
@സഖാവ്ഷാജി
@സഖാവ്ഷാജി 2 жыл бұрын
പരസ്യം ആയി ഇരുന്നു മദ്യപിക്കാം. സന്ധ്യാ നേരത്ത് കുറച്ചുവെടിക്കെട്ടുക്കാണും.പിന്നെ കലാപരിപാടികൾ ഒന്നും ഇല്ലാ.വെളുപ്പിനു കലക്കനായിവെടിക്കെട്ടു ഉണ്ടാവും.
@shillananjal1427
@shillananjal1427 2 жыл бұрын
പടക്കങ്ങൾ എന്നും ഞങ്ങൾക്കൊരു വീക്ക്നെസ്സ് ആണ് 🔥😎... This Is Our Entertainment 🤙🔥 അപ്പോൾ എല്ലാവരെയും ഏപ്രിൽ 3 ആം തിയ്യതി നെന്മാറ വല്ലങ്ങി വേല കാണാൻ ക്ഷണിക്കുന്നു ♥️💕
@TRAVEL_SHORTS_
@TRAVEL_SHORTS_ 2 жыл бұрын
പറയാൻ ഉള്ളത് വളരെ കൃത്യമായി പറഞ്ഞു ജീവിതത്തിൽ ഒരു തവണയെങ്കിലും കാണേണ്ട കാഴ്ച്ച..💞🔥⚡
@KripseeVlogs
@KripseeVlogs 2 жыл бұрын
Thank you so much 😍
@ratheeshat276
@ratheeshat276 2 жыл бұрын
നെന്മാറ, വല്ലങ്ങി തന്നെ. ഞങ്ങൾ വണ്ടി വിളിച്ചു വന്നിട്ടുണ്ട് 3പ്രാവശ്യം.വെടിക്കെട്ട് ആരാധകർ എറണാകുളം.
@KripseeVlogs
@KripseeVlogs 2 жыл бұрын
😍🔥
@prakashoriyon5553
@prakashoriyon5553 2 жыл бұрын
പന്തലിനേക്കുറിച്ചും അതിലേ ദീപക്കാഴ്ച്ചയേക്കുറിച്ചും പറഞ്ഞില്ലല്ലോ?
@KripseeVlogs
@KripseeVlogs 2 жыл бұрын
പുതിയ വീഡിയോ നോക്കാമോ
@siyadsiya5699
@siyadsiya5699 2 жыл бұрын
Kavaseery 💥🥵🔥
@shinchan5972
@shinchan5972 2 жыл бұрын
Ucha vedikkett 😍
@noushadibrahimpdy7366
@noushadibrahimpdy7366 2 жыл бұрын
Keralathile 5 famous vedikkettukal 2016 nu munp 1. Nenmara vallangi 2. Uthralikkavu 3. kuttiyankavu 4. kavassery 5. Andhimahakalankaavu 2016 nu shesham ellayidathum shokam aanu koodudal niyandhranangal vannu
@nikhilnikki4951
@nikhilnikki4951 2 жыл бұрын
കാവശ്ശേരി പോയിട്ടില്ല ബാക്കിയെല്ലാം പോയിട്ടുണ്ട്
@shinchan5972
@shinchan5972 2 жыл бұрын
@@nikhilnikki4951 kavassery de ucha vedikkett 😍 Keralathil evidem illatha item aanu 😌
@ARUNKUMAR-bq2lu
@ARUNKUMAR-bq2lu 2 жыл бұрын
@@nikhilnikki4951 ellayidathum shokam thanne aanu....given rules prakaram kuranja dbyil mathrame cheyyarullu....pinne kazhinja varshathe nemmara vedikkettu scene aayirunnu tto....climax shoot cheytha nte phone screen last full white aayi😏
@explorer-f4w
@explorer-f4w 2 жыл бұрын
Thiruvilwamala parakotkav ketindo illale😂
@ARUNKUMAR-bq2lu
@ARUNKUMAR-bq2lu 2 жыл бұрын
@@explorer-f4w illaa🤔
@syamsreedhar714
@syamsreedhar714 2 жыл бұрын
Palakkadan power Nenmara 🔥🔥🔥
@KripseeVlogs
@KripseeVlogs 2 жыл бұрын
❤️😍
@jkj1459
@jkj1459 Жыл бұрын
ITHOKKE ORO BHEEKAGARA PRAVARTHANAM THANNE .. KAARANAM MINDA praanigal . kiligal, kochu kunjungal, schoolil padikkunna kuttigal, ashupathry i kidakkunna rogigal, vrutharaya janagal , ellavareyum virappikkan .
@Venom3211-f7p
@Venom3211-f7p 2 жыл бұрын
Love from വയനാട് 😍
@VLOGAR702.
@VLOGAR702. Жыл бұрын
Puthyakavu, Thripunithura, eranakulam 🔥🔥
@sumeshmelur432
@sumeshmelur432 Жыл бұрын
കോപ്പ്.. അത് നീ നെന്മാറ വെടികെട്ടു കാണാത്തതു കൊണ്ടാണ്
How To Get Married:   #short
00:22
Jin and Hattie
Рет қаралды 23 МЛН
Новый уровень твоей сосиски
00:33
Кушать Хочу
Рет қаралды 5 МЛН
когда не обедаешь в школе // EVA mash
00:57
EVA mash
Рет қаралды 3,6 МЛН
Episode 01 ☪️ In tha name of Allah 💖 #islam #love #ramzan #quran #quotes
48:48
Geethamma & Sarathkrishnan Stories
Рет қаралды 511 М.
Pariyanampatta melam 2023
10:00
കൊട്ടിക്കലാശം
Рет қаралды 512 М.