Incineration, though it reduces landfill waste and generates energy, comes with drawbacks. It releases harmful air pollutants like fine particles and heavy metals, which can cause respiratory problems and other health issues. The burning process also releases greenhouse gases, contributing to climate change. Additionally, incineration creates ash residue that requires careful handling and disposal, as it may contain harmful substances.
@vijaysindhu-tkdm11 ай бұрын
ഡയപ്പറും സാനിട്ടറി പാഡും പോളിയൂറിത്തിൽ നിറഞ്ഞതാണ്.. അതുകത്തുമ്പോൾ മാരക വാതകങ്ങൾ നമുക്ക്ക്യാൻസർ ഉണ്ടാക്കിയേക്കും.. പിന്നെ ഇതിൻ്റെ ബേസിന്റെ ഡിസൈൻ മറിഞ്ഞു വീണ് പൊള്ളലേൽക്കാൻ സാധ്യത ഉണ്ട് SS അല്ലാതെ വീപ്പ പോലെ ഉണ്ടാക്കിയാൽ 1-2-3000 ന് വിൽക്കാമല്ലോ
Indiayil oru koppumilla kore mara viddi sangikal mathram und avanmak kore kombalam paniyanum chanakam thinnanum aryam
@raulsadasiv7 ай бұрын
Chumma aale pattikkan
@jn519310 ай бұрын
You can use a mild steel drum with a grill at bottom and provision for air entry at much lower cost.
@naeem.rahbar8 ай бұрын
Mild steel drum won't handle this much high temperature. This steel is imported which can handle the temperature.
@arunv34076 ай бұрын
@@naeem.rahbar mild steel can take up to 400 degrees easily .. Imported steel? what is that , If you are pointing SS , it will also give the same result or less
ആ വണ്ടിയിൽ ഒക്കെ delivery ചെയ്യണം എങ്കിൽ അവരുടെ മാർജിനും unlimited ആയിരിക്കും😂😂😂
@graceyedhu7217 Жыл бұрын
Why not mention anything about pollution??? As from the rule of panchayath and govmnt Diapers or any plastic materials not supposed to be burned at home.
@keralacitizen Жыл бұрын
അതാണ് ഞാനും ആലോചിച്ചത് ഫൈൻ കൊടുത്ത് മുടിയും
@renjithn8728 Жыл бұрын
There is an effective way for Diaper disposal, clean it with sprinkler and cut the diaper onto water. It will dissolve with it. It's complicated but effective and no additional cost. I am doing this for the last 2 year
@babykuttymathew864410 ай бұрын
Correct 🧝🏼♀️
@joeljoseph33877 ай бұрын
Worng way. It doent degrate. Non bio degradable material.
@reghunathme9690 Жыл бұрын
ഓഫർ പ്രൈസ് പൊളിച്ചു 😂🤣
@srs.mp4 Жыл бұрын
ആദ്യമേ വില പറഞ്ഞിരുന്നെങ്കിൽ വീഡിയോ കാണില്ലായിരുന്ന് 😮
@notrealatall196Ай бұрын
Waste disposal solution okke government municipality undakkanam. Eppol ulla veedukalil soil/ ground space ella( land price is too high) . Pinne burning creates toxic fumes anyway
@arjunk67467 ай бұрын
Hi, Njn work cheyunnath Modern tech incninerator produce cheyunna company il aan, Ningal nokunnath oru method matram an pettann kathi theeran but environment safety, sustainability onnum nokunilla. Ee incinerator inte highest temp 800 degree an. Ithan ethoru incinerator inum ethan pattunna high temp pakshe ee temp il orikalum full combustion undavilla. Athepole ith ipo kanicha incinertor ilum open burning cheyyanathilum oru vytyasavum njn kanunilla.
@userag7 ай бұрын
Smell undakillalo?? Also harmful gases undakumo?? Jst need to know
@bennocyril7 ай бұрын
Definitely poisonous gas will be generated @@userag
@arjunk67464 ай бұрын
@@userag Ee video il kanunna incinerator anel of course harmful gases undavum and smell also.
@ameenaswaliha1304 Жыл бұрын
അടുത്ത വീഡിയോയിൽ തെരണ്ടിയെ കാണിക്കണം ബ്രോ
@jamesons7409 Жыл бұрын
Njn orenam kanicha mathiyoo
@ameenaswaliha1304 Жыл бұрын
@@jamesons7409 ok
@nisbabe942611 ай бұрын
Sanitary pad plastic alle. Athu കത്തിക്കാമോ
@naeem.rahbar8 ай бұрын
Complete combustion aan so it's safe to burn plastic. Normally kathikunnath pole alla.
@arfighter553 Жыл бұрын
Cat fish vangichillayirunno ath enthayi???
@danielthomas5401 Жыл бұрын
Oru drum vaangi side il naalu thula ittaal mathi bro.
@ajaykumarchelattu7531 Жыл бұрын
5000/- rupyude steel കാണും......മാർജിൻ വളെരെ......കൂടിപ്പോയി.. Consumer friendly അല്ല 🙄🙄🙄😂
@marymanju3 ай бұрын
സുഹൃത്തേ ഇതിന്റെ അദ്ദേ രീതിയിൽ വളരെ ചിലവ് കുറച്ചു ആർക്കു വേണമെങ്കിലും സ്വന്തമായി ഉണ്ടാക്കി വീട്ടിൽ ഉപയോഗിക്കാം. ഞാൻ ഇതിനെ പറ്റി പഠിച്ചതാണ് ശേഷം ആണ് പറയുന്നത്.
അനിയാ കത്തി കയ്യിൽ വച്ച് സംസാരിക്കുന്ന ശീലം നല്ലതല്ല അവതരണം കൊള്ളാം നല്ല നല്ല പ്രോഡക്ടുകൾ ജനങ്ങളിൽ എത്തിക്കാൻ ശ്രമിക്കുക 🙏
@vavarashik8284 Жыл бұрын
ക്യാഷ് ഉള്ളവന് ഇതൊരു വിലയല്ല Bro ക്യാഷ് ഇല്ലാത്തവന് ഇത് നല്ലൊരു വിലയാണ് നമ്മുടെ ഇപ്പോഴത്തെ നാട്ടിലെ സാഹചര്യത്തിൽ വലിയൊരു എമൗണ്ട് ആണ് നിങ്ങൾ പറഞ്ഞത് 😢
@oommenthalavady2275 Жыл бұрын
Really he is cheating others. And getting money 💰 from you tube .
@rcnair769410 ай бұрын
വളരെ ഉപയോഗ പ്രദം. പ്രത്യേകിച്ച് പരിസരം കുറവുള്ളയിടങ്ങളിൽ. വിശദീകരണം അല്പം കൂടി.Durability & life എത്ര അറിയില്ല.കേടായാൽ Disposal എങ്ങനെ?.മൊത്തത്തിൽ കൊള്ളാം .All the best.
@ngpanicker10039 ай бұрын
ഇത് കണ്ടപ്പോൾ ടെക്നോളജി മനസിലായി, ഞാൻ തന്നത്താനെ ഒരെണ്ണം നിർമ്മിക്കും, ഇഷ്ടിക ഉപയോഗിച്ച്, ചെലവ് 3000 ത്തോളം വന്നേക്കാം
@ValsammaTitus7 ай бұрын
@@ngpanicker1003 njaggalum ഒരെണ്ണം ondakkum സൂപ്പർ.അടിയ. വില. കുടുതൽ ആയി. പോയതിനാൽ njaggal ondakkan ശ്രമിക്കും. അത്യാവശ്യം അണ് വീട്ടിൽ kunjggal undunathinal. Brothers thanku
@abdullashamiyana6 ай бұрын
കത്തി താഴെ വെക്കടാ 😁😁
@Adhilhussain-ib2wc Жыл бұрын
Chratt edd kathich coking ചെയ്യാൻപറ്റൂ
@sugathand4397 Жыл бұрын
ഒരു 1200 ലിറ്റർ SS Water tank (food grade) stand ഉൾപ്പെടെ വില ₹ 35000/ . Compare ചെയ്യുമ്പോൾ ഈ product ന് വില വളരെ കുടുതൽ ആണ്. എന്നാലും ലാഭമാണ്; ഉത്പാദകർക്!!!!!
@sijusmathew973 Жыл бұрын
Yes..
@neelimaramachandran4658 Жыл бұрын
Its better than waste collecting agencies. Yesterday i paid 11k for 45kg diaper. Every 3 months i am paying 6-12k for adult diaper in ernakulam. Municipality is not accepting sanitary napkins and plastic wastes. I am going to buy a incinerator for myself because its a one time investment
@eyecameras984711 ай бұрын
ഒലക്കേടെ മൂഡ്
@achu88577 ай бұрын
7500 to 9000 vare ulla und
@arjunk67464 ай бұрын
@@neelimaramachandran4658 Hi can we connect?
@drdvlogz9967 Жыл бұрын
ഇത് ഒരിക്കൽ ഇട്ട വീഡിയോ അല്ലേ
@ahamedbaliqu9118 Жыл бұрын
സെബിച്ച ഒരു മിസ്റ്റേക്ക് പറ്റി ഇത് മെയിൻ ചാനലിൽ ഇടേണ്ട വീഡിയോ ആയിരുന്നു അത്രയ്ക്ക് പവർഫുൾ ഐറ്റം
@pranavkannan3668 Жыл бұрын
Ith family channel alle bro
@tobin5986 Жыл бұрын
Oh veydha👎
@edwinc460210 ай бұрын
മഴയുളളപ്പോൾ കത്തുമോ...
@Sibu-u3b6 ай бұрын
Kathivila.. vila parayumbol thanne thee pidikum......
@jinsonjohnson5386 Жыл бұрын
Pazhaya video veendum upload cheyth pattikkunnoo😢😢
@greenemerald5997 ай бұрын
Ippozhum use cheyyunnundo bro
@happinessonlypa3 ай бұрын
ഇതിന്റെ വളരെ ഏക കുറഞ്ഞത് ഏകദേശം ഒരടി മാത്രം പൊക്കമുള്ളത് കിട്ടുമോ ഉപയോഗിക്കാൻ പറ്റുമോ
@nazarinak2195 Жыл бұрын
Very useful product ❤️❤️❤️❤️😍😍😍😍😍
@bennocyril7 ай бұрын
Commission എത്ര കിട്ടും താങ്കൾക്ക്...ഈ പ്രമോഷന്
@jimmyjacob8891 Жыл бұрын
❤❤❤❤❤ adipoli bro
@kumarikuriakose25356 ай бұрын
Can this be used in a flat
@sajiabraham7233 Жыл бұрын
ആയുസ് എത്ര നാൾ ഉണ്ടാകുമെന്നു ariyilla
@edwinjose3777 Жыл бұрын
ഈ product ss 310 grade steel aanu use ചെയ്തത് എന്ന് തോന്നുന്നു.. rate ₹300/kg .10 kg ഉണ്ടെങ്കിൽ തന്നെ 80% മാർജിൻ ആണ് ഈ product nu വാങ്ങുന്നത്.. ഈ material വാങ്ങി ss fabrication ചെയ്തു എടുത്താൽ ₹6000 രൂപക്ക് ചെയ്തു കിട്ടും😉
@ayishamajeed3767 Жыл бұрын
Sramikkaam
@silentkiller47628 ай бұрын
Athe bro ente cousinum njan koode poi palayil ninnu ithu vaagiyatha 1 month kazhjapo thanne chooday thanne bend aakan thudagi 37000 rupaykk olla muthal illa pinne avnmar odukathe thallal aanu nammle kondu vaagippikkan
@abilashprabhurajm.k.10 ай бұрын
Air pollution kondu Major Cancer Definitely undaakum...Latha ....RTD ...Head Nurse
@theramblerboy9033 Жыл бұрын
Aakri appil order kodutha mathy cochin corporation 1 kg 12 rs bio medical waste
@saneeplalit6553 Жыл бұрын
Good product useful item for home especially urban areas.
@leelamohan8740 Жыл бұрын
Plastic cover etc kattikkamo
@chandrandec317 ай бұрын
No. Valarey mosham aaya plastic paper onu randu venamengil kaththikkaam. Veettilvulla ella plastic paper kaththichal anthreeksha malinikaram, soil pollution, water pollution. Aduthu veedukal padilla, ningaludey veettiley aalkarey mattiparpichu kaththikaam
@leelamohan87407 ай бұрын
@@chandrandec31 no I am not doing that. All plastic items giving to municipality. Monthly they r collecting. But to know I was asking. Thanks for your information 👍
@AMCamp-mq2lz6 ай бұрын
ഇതു എന്തുവാടെ സ്വർണ്ണത്തിൽ ഉണ്ടാക്കിയതോ അതോ പ്ലാറ്റിന മോ
@susanthomas618510 ай бұрын
Food waste burn aakumo?
@trueindian3573 Жыл бұрын
Cheriya Kuttikal veetil ullavar onnu parayumo, what u usually do with diaper??? I am unable to find a suitable way to dispose
@minnushaiz3268 Жыл бұрын
Kurach വിറകും ചിരട്ട യും diesal um ozhich കത്തിക്കാം.. ഞാൻ അങ്ങനെയാ ചെയ്യാറ്..
@ashabiju86337 ай бұрын
Athu kathikkumbol undakunna pukha cheethayalle
@kiranfrancis3247 Жыл бұрын
Kitchen food waste ithil >dan patto
@susannajoy33858 ай бұрын
Steel melting point 1000°C. 800 ebrhayalum varilla
@hafeezmz Жыл бұрын
Enth quality ene paranjalm ente ponnoooo ith bhayangara vila aaypoyallo maashe...ningalk valiya vila aayrkilla .pakshe oru average family anel patilalo...🏃🏃🏃🏃🏃
Id pole eesiyay kathikkan pattunna sadanaman road tharitt kazinjal kaliyaki vekkunna tinn 💯💯
@jn519310 ай бұрын
Plastic burning is toxic..can use for bio waste..
@Hisham2007-u1p Жыл бұрын
❌orale konnit ayalde body piece akkit ithil itt kathichal mathi oralum ariyoola
@sklifestyle41719 ай бұрын
Panjayath or municipality ethonnum kaanunilleeee😂😂😂😂
@startechy888 Жыл бұрын
Promotion ആണെന്ന് പറയാത്തതെറ്റ് ഇല്ല 😅
@MalluBMX8 ай бұрын
വീട്ടിൽ അപ്പൂപ്പൻ വയ്യാതെ കിടന്ന സമയത്ത്... വേസ്റ്റ് ആയ സ്‌നഗി, അണ്ടർ പാട് ഒക്കെ കത്തിക്കാൻ ഇത്തരത്തിൽ ഒരു സാധനം ഉണ്ടാക്കുന്നതിനെ പറ്റി ചിന്തിച്ചിരുന്നു. ഇലക്ട്രിക് കറൻ്റ് വഴി കറിഞ്ഞു പോകുന്നത്. 🙂
@sig_b Жыл бұрын
ഫ്രീ ആയിട്ട് കിട്ടുമ്പോൾ ഈ വില കൂടുതലല്ല..!😅 2000 Rs ന് concrete/cement വെച്ച് ഇതുപോലെ ഉണ്ടാക്കിയാൽ പോരേ??
@labeebathasni1635 Жыл бұрын
Ithint price athraya
@sig_b Жыл бұрын
@@labeebathasni1635 വെറും 36000 ഉള്ളു
@ALAMEEN-jz5ds Жыл бұрын
36k@@labeebathasni1635
@vikkymikky14 ай бұрын
Both will break with heat
@rukhiyap3184 Жыл бұрын
Plastic kathikkan paadunto
@arjunasr2291 Жыл бұрын
No
@johnypa738811 ай бұрын
ഇത് കത്തിക്കുമ്പോൾ അതിൽ നിന്നും ഉയരുന്ന കാർബൺ വായുവിൽ പടരുന്നു. അപ്പോ എന്ത് സംഭവിക്കുന്നു എന്ന് ആർക്കെങ്കിലും അറിയാമോ.രണ്ട് മൂന്ന് മാസം കത്തി കഴിഞ്ഞാൽ ഇതിൻ്റെ സ്റ്റീൽ coating പോയി കോപ്പർ colour ആകുവാൻ ഇടയുണ്ട്
@labeebathasni1635 Жыл бұрын
Nigale pole ullavrk ithu ottum kooduthal allyirikkum njagale pole ullavrk ithu kooduthal ann
@marshalvm3690 Жыл бұрын
Ithu mumbe vannathu allea?
@engineeringlife825611 ай бұрын
What about air pollution dear? There is no stack...
@carenthusiast686 Жыл бұрын
Polution kooduthall ahno
@ummerfarook92655 ай бұрын
പ്ലാസ്റ്റിക് കത്തിക്കാൻ പറ്റുമോ?
@sijusmathew973 Жыл бұрын
Usefull product...പക്ഷെ Over priced ആണ്
@don.marvel Жыл бұрын
ith legal aano, murder cheythitt ith use chyth kathikille aalkar
@sarathcd8177 Жыл бұрын
😮
@Mk-pz1mt Жыл бұрын
Concerning 👀💀
@Saju.sadasivanSadasivan7 ай бұрын
ഹായ് 🙋♂️ഇതു എന്തു വില
@mohammedazeem960 Жыл бұрын
eee video nerathe eppazhoo njaan kandittudallooo
@tessy140710 ай бұрын
എന്തെല്ലാം കാണണം 😢
@oommenthalavady2275 Жыл бұрын
Hey, this is totally manipulation 800* C you can't stand near to that area's. Of course, thicknesses of that steel plate too low. And to costly also.
@Shotcutt Жыл бұрын
Plastic items kathikkamo? Pls reply
@chandrandec317 ай бұрын
No. Aduthu nilkaan padilla. Veetil ullavar oru 25 - 50 meter doorathil venam, kaattu vesshinna direction manushyar ulla bhaagatheku padilla.
@arshadaru2143 Жыл бұрын
Next One lack oru product kound varanam niiii m………..
@NizamB-os4fp11 ай бұрын
Daiper കഴുകി കീറിയിട്ടു അതിന്റെ ഉള്ളിലെ സാദനം(വെള്ളത്തിൽ അലിഞ്ഞുപോകും ) കളഞ്ഞിട്ട് പുറമേയുള്ള paper /plastic കത്തിക്കുക അല്ലെങ്കിൽ വെയിലത്ത് ഉണക്കിയിട്ട് plastic വേസ്റ്റ് എടുക്കാൻ വരുന്നവർക്ക് കൊടുത്താലും മതി
@Krishnapriya-fp3rp Жыл бұрын
Oru lr petrolum oru theepettiyum mathiyeeeeeeeee🙏🙏😂
@rajeevanvk75899 ай бұрын
ഇതിന് ഏതെങ്കിലും അംഗീകാരം ഉള്ളതാണോ?PCB അപ്പ്രൂവൽ ആവശ്യമല്ലേ?
@Vibesonly010 Жыл бұрын
Gypsy & willys ewde?
@mev1364 Жыл бұрын
Vetti kootti kathichitum ?
@Priyadarsanan-m3y8 ай бұрын
Knife kondu naduku, vilyaum knife pola sharp
@riyas-vlogs-ksd Жыл бұрын
Over priced അല്ലെങ്കിൽ ഒരെണ്ണം എനിക്കും കൂടി വാങ്ങിച്ചു തരുമോ താൻ പൈസ ഉണ്ടാക്കിക്കോ ഒരു കുഴപ്പവും ഇല്ല നാട്ടുകാരെ പറ്റിച്ച് പ്രൊമോഷൻ വീഡിയോസ് ചെയ്ത് ഫേസ്ബുക്ക് വീഡിയോസ് കണ്ട് വാങ്ങിയതാണ് എന്ന് പറയണ്ട വിഡ്ഢികൾ അല്ല വീഡിയോസ് കാണുന്നെന്ന് എന്ന് ഓർക്കുന്നേ നല്ലതായിരിക്കും