Flipkart cheating Malayalam | No refund and Account block | Consumer court case

  Рет қаралды 13,608

Jp Network

Jp Network

Күн бұрын

#Flipkart #cheating Malayalam | No refund and Account block | Consumer court #case

Пікірлер: 170
@jpnetwork
@jpnetwork Жыл бұрын
National consumer helpline kzbin.info/www/bejne/mYeqe5-imaeNpc0
@firstcircuits
@firstcircuits 8 ай бұрын
Flipkart il നിന്ന് കുറച്ചു മുന്നെ 5 storage box എന്ന് കണ്ടതുകൊണ്ട് ആ product order ചെയ്തു വാങ്ങി , but വന്നത് ഒരു box, അവരോട് ചോദിച്ചപ്പോ പറയാ 5 storage box എന്നത് ആ പ്രോഡക്റ്റിന്റെ പേരാണ് പോലും. Fraud team, fraudkart
@jpnetwork
@jpnetwork 8 ай бұрын
Thanks for sharing your experience
@Anish-eg5bg
@Anish-eg5bg Жыл бұрын
ദയവുചെയ്തു ആരും ഫ്ലിപ്കാർട്ടിൽ നിന്നും ആരു ഒന്നും വാങ്ങല്ലേ, cheating ആണ്, ആമസോൺ okk
@jpnetwork
@jpnetwork Жыл бұрын
Thanks for sharing your experience
@ManifestFaith888
@ManifestFaith888 7 ай бұрын
Enik Amazon anu Pani thannath . Many times . Ellam kanakka
@jishnujp3168
@jishnujp3168 6 ай бұрын
Satym
@Itsmemuthu28
@Itsmemuthu28 5 ай бұрын
Amazon vangiya product kittiyilla Ente paisa poyi kiity 3 year aayi flipcartinn product vaangunnu correct veettil athikkum
@Shaluvlogs123
@Shaluvlogs123 3 ай бұрын
ആമസോൺ double cheating
@aaidah-ps5zl
@aaidah-ps5zl Жыл бұрын
ഞാൻ amazonil നിന്ന് മൊബൈൽ ഓർഡർ ചെയ്തിരുന്നു product കിട്ടുമ്പോഴാതെക് cover പൊട്ടിച്ചതായിട്ടാണ് കണ്ടത്.. ഞാൻ അവരോട് കാര്യം പറഞ്ഞു.. അവർ എന്നോട് return ചെയ്യാൻ പറഞ്ഞു.. ഞാൻ return ചെയ്തു.. product കിട്ടിയ ഉടനെ അവർ എന്നോട് പറഞ്ഞു... ഇത് അവരുടെ പ്രോഡക്റ്റ് അല്ലാന്.... പിന്നീട് ഞാൻ consumer കോർട്ടിൽ complaint register ചെയ്തു അപ്പൊ അവരും പറയുന്നു ഇത് അവരുടെ product അല്ലന്.. ഞാൻ അയച്ച product അവർ തന്ന product തന്നെ ആണ്... ഞാൻ ഇനി എന്ത് ചെയ്യണം..
@jpnetwork
@jpnetwork Жыл бұрын
നേരിട്ട് കോർട്ടിൽ പോകുക
@JennysFoodDiary
@JennysFoodDiary 6 күн бұрын
ഞാൻ ഫ്ലിപ്കാർട്ടിൽ ഒരു സാധനം ബുക്ക്‌ ചെയ്തു.പൈസയും അടച്ചു. പക്ഷെ ഇതുവരെ ഡെലിവറി ചെയ്തതും ഇല്ല. Refund ചെയ്യുന്നുമില്ല. എന്താണ് ഇനി ചെയ്യേണ്ടത്
@jpnetwork
@jpnetwork 6 күн бұрын
നേരിട്ട് കോടതിയിൽ പൊക്കോ
@worldmallu1528
@worldmallu1528 Жыл бұрын
Flipkart very very bad, Amazon super
@jpnetwork
@jpnetwork Жыл бұрын
👍👍
@brijithmbvlogs6155
@brijithmbvlogs6155 Жыл бұрын
Kope aanu 2um കണക്ക
@KrishnaGupta-oq4fo
@KrishnaGupta-oq4fo Жыл бұрын
andi annuuu
@Itsmemuthu28
@Itsmemuthu28 5 ай бұрын
I love flipcart.amazon very very bad Ente paisa poyi kitty
@chakkappankt2006
@chakkappankt2006 2 ай бұрын
Very bad dealing from flipkart. You are absolutely correct.
@jpnetwork
@jpnetwork 2 ай бұрын
👍
@techrider23
@techrider23 5 күн бұрын
Chetta flipkart account block ayal nammal order chaitha sabhanam cancel akkkuvo atho aa sadhanam delivered akkuvo..... 🙏🏼🩷 please replay ee narikal pannitharuvanu 😢😢😢😢🙏🏼
@jpnetwork
@jpnetwork 5 күн бұрын
ഒന്നും പറയാൻ പറ്റില്ല
@faisalt.k1555
@faisalt.k1555 8 ай бұрын
Bro njan 2 wallet unique gift enna pagil ninnum 800 roopakku purchase cheytu but product kittiyappol 100 roopayude quality polum illa njan avare contact cheytittu oru reply polum tannilla angane njan national consumer helplinil complaint koduthu ,koduthittu ippol 2 divasamayi ithuvare reply vannittilla wait cheytittu karyamunddo?vere enthanu vazhi onnu paranju taramo.
@shameerkuthanur3760
@shameerkuthanur3760 Жыл бұрын
Ente iphone poyi . Prepaid aaya Sadhanam avarice kayyil ninnum miss aayi.. offer Ulla Sadhanam. Eppol 10000 kooduthal kodukannam
@Acegram
@Acegram 10 ай бұрын
എനിക്ക് റീഫണ്ട് കിട്ടിയില്ല 2 മാസം ആയി... e കൺസുമേർ കോർട്ട് ഇല് ഓൺലൈൻ ആയി complaint ചെയ്ത ശേഷം documents ഒക്കെ എങ്ങിനെ തയാറാക്കാണം
@jpnetwork
@jpnetwork 10 ай бұрын
ആ വെബ്സൈറ്റിൽ തന്നെ കൊടുത്തിട്ടുണ്ട്. ഫോർമാറ്റ്
@Acegram
@Acegram 10 ай бұрын
@@jpnetwork അതല്ല ഈ noterize ചെയ്യുക, index thayarakkuka ... court il ചെല്ലുമ്പോ കൊടുക്കേണ്ട ഡോക്യുമെൻ്റ് എങ്ങിനെ തയാറാക്കും? അത് ഉണ്ടോ?
@anilkumarg2580
@anilkumarg2580 Жыл бұрын
ഇത് നിങ്ങളുടെ മാത്രം അനുഭവം അല്ല. ഫ്ലിപ്പ്കാർട്ട് കരുതിക്കൂട്ടി മനുഷ്യനെ പറ്റിയ്ക്കുന്ന കള്ളക്കൂട്ടമാണ്.
@jpnetwork
@jpnetwork Жыл бұрын
👍👍
@SideeqSideeq-fq1fw
@SideeqSideeq-fq1fw 21 күн бұрын
Sathyam
@anandhuanilkumar9169
@anandhuanilkumar9169 Жыл бұрын
ഞാൻ ഒരു പ്രോഡക്റ്റ് ഓർഡർ ചെയ്തു അത് എനിക്ക് ഡെലിവറി ചെയ്തില്ല പക്ഷേ എന്റെ പ്രൊഫൈലിൽ ഡെലിവറി എന്നാണ് കാണിക്കുന്നത്. ഇതിനു എന്തു ചെയ്യും
@jpnetwork
@jpnetwork Жыл бұрын
ഇനി കഷ്ടപ്പാട് ആണ് പൈസ തിരിച്ചു കിട്ടാൻ
@lekshmithanku6512
@lekshmithanku6512 7 ай бұрын
Same... Ath thirichu kittiyoo
@jpnetwork
@jpnetwork 7 ай бұрын
തിരിച്ചു കിട്ടുന്നതാണ് പാട്
@alen.__
@alen.__ 20 күн бұрын
Same experience in replacement
@Chinchunithin309
@Chinchunithin309 9 ай бұрын
The same issue enikkum onnum delivery aakunnilla athupole meesho product evideyo delivery aayi sadhanam kittiyumilla
@arora7768
@arora7768 29 күн бұрын
Njn oru 594 inte product medichu ath damaged aya kond return cheyth one month ayitum refund kititilaa??case kodtha avr orapayitum account block cheyumo?
@jpnetwork
@jpnetwork 29 күн бұрын
അതൊന്നും പറയാൻ പറ്റില്ല
@s.gsrikumar1459
@s.gsrikumar1459 2 ай бұрын
I also agree. Don't fall in traps. Say no to Flipkart. Their refund/return policies are too complicated. Recently they delivered two Rin sopa instead of Samsung S 23 mobile. Beware next prey might be you!!!
@anandhuhari6308
@anandhuhari6308 11 ай бұрын
Bro njn Flipkart vazhi oru charger vangicharnn last month. Nothing nte 45w charger with 1 yr warranty aann. But rand divasam mumb ath work aavathe vann njn service centre kond poyappol avaru paranju ith duplicate product aanenn. But njn Flipkart contact cheyth kore praavashyam nokki avaru parayunnath oru job file venam ennaa. Job file ondenkile ath duplicate aanenn prove cheyyan patuoll enn. But service centre il ithin chance illaa . Product genuine aanenkil maathrame ath kittuu. Flipkart vere oru optionum parayunnum illaa. Ith njn complaint file cheytha nthelum chance ondoo.
@jpnetwork
@jpnetwork 11 ай бұрын
തീർച്ചയായിട്ടും നിങ്ങൾക്ക് പരാതി കൊടുക്കാം
@tooshotscapture3454
@tooshotscapture3454 10 ай бұрын
Avarude gift card lekk refund poya money Nmmde gpay lekk tirich kondduvaran okkuvo
@renjithomas6203
@renjithomas6203 7 ай бұрын
എല്ലാ ഡോക്യുമെന്റ് ഉം ക്ലിയർ ആണെങ്കിൽ consumer കോർട്ട് ഇൽ നിന്നും നീതി കിട്ടും
@SlayerFlare_VFX
@SlayerFlare_VFX Жыл бұрын
I order for 82000 laptop by I received the wrong product of 72000 laptop I am waiting 1 month please help me anyone
@jpnetwork
@jpnetwork Жыл бұрын
Go Consumer court
@SlayerFlare_VFX
@SlayerFlare_VFX Жыл бұрын
Flipkart team is sold my case and give me refund.
@Boss-hn8ue
@Boss-hn8ue 9 ай бұрын
HI JP. Complaint enthayi. Pinne munnot poyo. Any updates?
@jpnetwork
@jpnetwork 9 ай бұрын
പിന്നെ ഞാൻ പോയില്ല
@Boss-hn8ue
@Boss-hn8ue 9 ай бұрын
@@jpnetwork okay
@Mosssad007
@Mosssad007 Жыл бұрын
ഇതിൽ നിന്ന് ആരും ഒന്നും വാങ്ങരുതേ എല്ലാം പറ്റിക്കൽ ആണ്
@jpnetwork
@jpnetwork Жыл бұрын
🙏👍
@ES-fu2ss
@ES-fu2ss 11 ай бұрын
എന്റെ അനിയന്റെ ആമസോൺ അക്കൗണ്ടിൽ നിന്ന് ബുക്ക് ചെയ്ത ഫോൺ. എനിക്ക് വേണ്ടി വാങ്ങിയത് . ഫോൺ കംപ്ലൈന്റ്റ് ആണ് . എനിക്ക് പരാതിപ്പെടാൻ പറ്റുമോ
@jpnetwork
@jpnetwork 11 ай бұрын
Yes
@mridul.k5365
@mridul.k5365 Жыл бұрын
Bro, njn Instagram ad kand orh pair shoes order cheythayirnu. They ensured me about return or refund. Avar delivery cheythath vere item aan. Ipol msg aychapol reply illa, pinneed block aakki. Ndhelm cheyn pattuo?
@jpnetwork
@jpnetwork Жыл бұрын
kzbin.info/www/bejne/ppy5d4KNiK51psk
@goodsoul6675
@goodsoul6675 Жыл бұрын
Invoice ellam product vannu kazhinju download cheyth google drive il save cheyyunnath nannayirikkum. Njan angane anu cheyyaru.
@jpnetwork
@jpnetwork Жыл бұрын
ആരാണ് ഇതൊക്കെ ചെയ്യുന്നത്
@goodsoul6675
@goodsoul6675 Жыл бұрын
@@jpnetwork Ivammaru vallom account thookkiyal pinne athinte purake nadakkande?
@jpnetwork
@jpnetwork Жыл бұрын
ഇപ്പോഴാണ് മനസ്സിലായത്
@shaima6131
@shaima6131 Жыл бұрын
​@@goodsoul6675adh enghney download akum
@Btk.BTK143
@Btk.BTK143 Жыл бұрын
എനിക്കും ഉണ്ടായി.... 2022 ജൂൺ 7 ന് samsung m52 ph 24000 രൂപ കൊടുത്തു വാങ്ങി... 2023 ജൂൺ 16 ന് ഫോണിൽ green ലൈൻ വന്നത് കാരണം സർവീസ് സെന്ററിൽ കാണിച്ചപ്പോൾ അവർ പറയുന്നു ഈ ph acitiv ആയ date (IMEI chek ) 2021 ഒക്ടോബർ മാസത്തിൽ ആണെന്... Flipcart എനിക്കി തന്ന ph 9 മാസം മുന്നേ use ചെയ്ത ph.......
@jpnetwork
@jpnetwork Жыл бұрын
അപ്പോൾ കേസ് കൊടുക്കാം
@Btk.BTK143
@Btk.BTK143 Жыл бұрын
@@jpnetwork koduthu
@t0znarox105
@t0znarox105 3 ай бұрын
പിന്നീട് എന്താണ് ചെയ്തത്.എന്നോടും ഇപ്പൊ ഇങ്ങനെ ആണ് പറഞ്ഞത് xiomi യുടെ phone വര വീണപ്പോൾ
@Btk.BTK143
@Btk.BTK143 3 ай бұрын
@@t0znarox105 6300 kodutthu dsply maari....
@sobin5456
@sobin5456 3 ай бұрын
​@@t0znarox105enikku innu Pani kitty orazhcha munne edutha Samsung phone overheat ayappol customer service centre Kani happily phone 2 month munne around upayohichirunnatha
@sonimav7497
@sonimav7497 4 ай бұрын
Flipkart account deleteyyam എന്തെങ്കിലും വഴിയുണ്ടോ
@jpnetwork
@jpnetwork 4 ай бұрын
Yes
@Politicalpower224
@Politicalpower224 Жыл бұрын
Flipkart ഫുൾ ചത്താൻ സധാനങ്ങൾ ആണ് മാത്രമല്ലാ അവരുടെ Sell-മാർ ഫൂൾ ഉടായിപ്പാണ്.. Amazon better choice anu
@jpnetwork
@jpnetwork Жыл бұрын
Thanks for sharing your experience
@Itsmemuthu28
@Itsmemuthu28 5 ай бұрын
Amazon pattikkum delivery cheydhunn paranj message verum product kittiyadhum ella paisayum poyi…
@MrHarii-im3ni
@MrHarii-im3ni 4 ай бұрын
Cash on delivery kodukk bro​@@Itsmemuthu28
@RuksanaRasheeda
@RuksanaRasheeda 4 ай бұрын
Meesho also​@@jpnetwork
@JanardhanamKrishna-ix8lr
@JanardhanamKrishna-ix8lr Ай бұрын
ആമസോൺ പറ്റിപ്പു ഇപ്പോ കിട്ടിയതെ ഉള്ളൂ
@BadushBalakrishan
@BadushBalakrishan 5 ай бұрын
Flipcart ipo kooduthal productinu refund option illa. Oru product medich kazijal ath ishttapettileenkilum nammal ath use cheyande avasthaynu ipol ullath. Athukondu flipcart sdanagla medikunvar refund undo nokitti mathram vagikuka
@jpnetwork
@jpnetwork 5 ай бұрын
ഞാനിപ്പോൾ ഫുൾ ആമസോൺ ആണ്
@BadushBalakrishan
@BadushBalakrishan 5 ай бұрын
@@jpnetwork athilum agane thne alle
@jpnetwork
@jpnetwork 5 ай бұрын
ഏയ് എത്ര കുഴപ്പമില്ല
@LandDownUnder-mo3cz
@LandDownUnder-mo3cz 4 ай бұрын
​​@@jpnetwork Bro as per Consumer Protection Act durable or semi durable goods inu 15 days vare return or replacement parayunnille...so Ivr ee parayana 7 days replacement only ennullath actinu ethiralle
@anasff3803
@anasff3803 Жыл бұрын
Bro phone exchange adichal yethra divasam konda avar vann pickup cheyyal Onn reply tharumo pls
@jpnetwork
@jpnetwork Жыл бұрын
അന്ന് തന്നെ എടുക്കുന്നവർ ഉണ്ട്
@vishnukrishna5542
@vishnukrishna5542 8 ай бұрын
Block aya account il ninnu ini varanulla delivery kitumo
@jpnetwork
@jpnetwork 8 ай бұрын
No idea
@malluKing009
@malluKing009 Жыл бұрын
വേറെ നക്കികൾ ആണ് Flipkart
@jpnetwork
@jpnetwork Жыл бұрын
👍
@milycutepom8328
@milycutepom8328 3 күн бұрын
Aniku amazon anu better ayi thonitullathu flipkart udayippu anu
@sadharanakaranvlogs
@sadharanakaranvlogs 3 ай бұрын
ഒരു സ്ഥാപനത്തിൽ പഠിക്കാൻ പണം നൽകി എന്നാൽ റിഫണ്ട് അല്ല എന്ന് എവിടെയും പറഞ്ഞിട്ടില്ലായിരുന്നു ക്ലാസ്സ്‌ മോശം ആയതിനാൽ കഴിഞ്ഞ ക്ലാസ്സ്‌ നു ശേഷം ഉള്ളു ബാലൻസ് പണം റിഫണ്ട് ചെയ്യാൻ പറഞ്ഞപ്പോൾ റിഫണ്ട് ഇല്ല എന്ന് പറഞ്ഞു ക്യാഷ് തിരിച്ചു തരുന്നില്ല എന്താണ് ചെയ്യേണ്ടത് pls റിപ്ലൈ സാർ
@jpnetwork
@jpnetwork 3 ай бұрын
ഓൺലൈൻ വഴി പരാതി കൊടുക്ക്
@techrider23
@techrider23 9 ай бұрын
Chetta courtil athereyaeii chalavaeii???
@jpnetwork
@jpnetwork 9 ай бұрын
സ്റ്റാമ്പ് പേപ്പറിന്റെ പൈസ മാത്രം
@malavikamalu6414
@malavikamalu6414 3 ай бұрын
​@@jpnetwork.ethra rs aanu.
@FavasSharabiya-pb8vw
@FavasSharabiya-pb8vw Жыл бұрын
Ente cash 2 month kayincha kittiyath 😢😢 17000 roopa. Oru 60 thavana vilichu
@jpnetwork
@jpnetwork Жыл бұрын
Thanks for sharing your experience
@peterej-zb6xp
@peterej-zb6xp Жыл бұрын
Flipkart cheating Amazon super
@jpnetwork
@jpnetwork Жыл бұрын
👍👍
@shameenaraishad7791
@shameenaraishad7791 11 ай бұрын
Flipkart oru indian company aanu, athu kondu avarkku indiakare engane venam engil pattikkam ennu thoenal undu. Flipkart um amazon thammil vityasam. Biharum keralam pole aanu.
@jpnetwork
@jpnetwork 11 ай бұрын
👍
@QatarMallu93
@QatarMallu93 Жыл бұрын
Good information
@jpnetwork
@jpnetwork Жыл бұрын
👍
@tx_spider123
@tx_spider123 Жыл бұрын
ഞാൻ Flipkart ൽ നിന്ന് രണ്ട് ദിവസം മുന്നേ വാച്ച് order ചെയ്തിരുന്നു.
@jpnetwork
@jpnetwork Жыл бұрын
അതിനെന്താ കുഴപ്പം
@trrenjithnair3411
@trrenjithnair3411 Жыл бұрын
ഉപഭോക്തകോടതി പക്കാതട്ടിപ്പ് ആണ് സഹോദരാ
@aaa-sk7xq
@aaa-sk7xq 5 ай бұрын
Broo.... Case കൊടുക്കാൻ ഇവന്മാരുടെ അഡ്രെസ്സ് ഒന്ന് തരാമോ.... എനിക്ക് സെക്കന്റ്‌ ഹാൻഡ് ഫോൺ തന്നു പറ്റിച്ചു ... പ്ലീസ് ഹെല്പ് 🥹🥹🥹🥹🥹
@jpnetwork
@jpnetwork 5 ай бұрын
Flipkart Internet Private Limited, Buildings Alyssa, Begonia & Clove Embassy Tech Village, Outer Ring Road, Devarabeesanahalli Village, Bengaluru, 560103, Karnataka, India
@insta4079
@insta4079 Жыл бұрын
Good information sir 👍👍
@jpnetwork
@jpnetwork Жыл бұрын
👍👍
@leenakmani8573
@leenakmani8573 6 ай бұрын
എങ്ങനെ consumer കോർട്ടിൽ കേസ് കൊടുക്കണം enik😁 ഡീറ്റെയിൽസ് വേണം ഞാനും പറ്റിക്കപ്പെട്ട alanu
@jpnetwork
@jpnetwork 6 ай бұрын
നേരിട്ട് പോയി കൊടുക്കുന്ന ആണ് എളുപ്പം
@sreeshmap7208
@sreeshmap7208 Жыл бұрын
Flipkart nnu order cheyyathitilla njn... But oru dress vannu... Njn order cheyythathakum vijarichu amma vangi vechu... Sadanam 100 quality polum illatha saree aanu Athulia...., amma 650 koduthu.., ith return cheyyanegilum book cheyyathe vannathayond return cheyyan patoola.. Ntha Cheyya😕🤕
@nithinkrishna7083
@nithinkrishna7083 Жыл бұрын
Njan order cheyyatha oru product enikkum vannu innu. But delivery boy de kayyil ulla phone number ente alla. Address ente aanu. Aa numberil vilichu nokkiyappo switch off aanu. Flipkartil enthokkeyo scam nadakkunnundu.
@nishasajeer
@nishasajeer Жыл бұрын
Yenikku cmplnt kodukkanam athinu yendanu cheyyuka
@nishasajeer
@nishasajeer Жыл бұрын
Flipkartil ninnum grocery vaangi but pakuthi sadanam vannillla.. Cmplnt cheythu pakshe avar account block cheythuu ini yenda cheyyuka
@Roshanxxx111
@Roshanxxx111 8 ай бұрын
Athe athe account block aakki kalyunund avammaru ipo
@villagehits8088
@villagehits8088 Жыл бұрын
Polichu bro super👍👍🔥🔥
@jpnetwork
@jpnetwork Жыл бұрын
👍👍
@jannascooking9781
@jannascooking9781 11 ай бұрын
Flipcart very bad
@jpnetwork
@jpnetwork 11 ай бұрын
👍
@Sam-zb9ew
@Sam-zb9ew 2 ай бұрын
American company attuedthe pne igne
@chippyv4856
@chippyv4856 Жыл бұрын
Court il poyale karyam nadakku alle
@jpnetwork
@jpnetwork Жыл бұрын
Yes
@chippyv4856
@chippyv4856 Жыл бұрын
Can I get u contact number
@Jyothika_subhash
@Jyothika_subhash Жыл бұрын
Super 👌👍
@jpnetwork
@jpnetwork Жыл бұрын
👍
@oct22s64
@oct22s64 Жыл бұрын
Very informative 🔥🔥🔥🔥🔥
@jpnetwork
@jpnetwork Жыл бұрын
👍
@Majeed-k3i
@Majeed-k3i Жыл бұрын
Flipkart cheating my money
@jpnetwork
@jpnetwork Жыл бұрын
??
@Majeed-k3i
@Majeed-k3i Жыл бұрын
Plz don't belive Flipkart
@jpnetwork
@jpnetwork Жыл бұрын
Details share
@jeevanjose729
@jeevanjose729 Жыл бұрын
എനിക്കും ഉണ്ടായിട്ടുണ്ട്
@jpnetwork
@jpnetwork Жыл бұрын
Thanks for sharing your experience
@jeevanjose729
@jeevanjose729 Жыл бұрын
ആമസോൺ ബെസ്റ്റ്
@jpnetwork
@jpnetwork Жыл бұрын
👍
@afnan8495
@afnan8495 3 ай бұрын
4വർഷമായി ഞാൻ 4 ലക്ഷം രൂപയിൽ കൂടുതൽ സാധനങ്ങൾ വാങ്ങി. ചിലതൊക്കെ return ചെയ്തിട്ടുണ്ട്.. Refund 1 മുതൽ 5 ദിവസത്തിനകം കിട്ടിയിട്ടുണ്ട്.. വളരെ വിലകുറച്ചു പല സാധനങ്ങളും amazon നെ ക്കാളും super. Flipkart number one.. 👍👍
@jpnetwork
@jpnetwork 3 ай бұрын
വിലക്കുറവുണ്ട്, പക്ഷേ ഒരുപാട് ആളുകൾക്ക് പണി കിട്ടിയിട്ടുണ്ട്
@bibinb.a72
@bibinb.a72 7 ай бұрын
Njn consumer Court el complaint kodukkaan erikkua. Myyre njn oru prduct vaangitt ath return adichitt date kazhinjitt polum pickup cheyithittlla ithuvare. Order section el track cheyyumbo avide pickup markk cheyithekkinne avide nikkuaa. Myrr flipkart full udayippaan🥵🥵🥵😑🤬🤬
@jpnetwork
@jpnetwork 7 ай бұрын
Thanks for sharing your experience
@sajinbabusj2059
@sajinbabusj2059 Жыл бұрын
No refund ayitulka productsinu refund kittumo
@jpnetwork
@jpnetwork Жыл бұрын
Yes
@rajeevp4707
@rajeevp4707 Жыл бұрын
എന്നാലും :
@jpnetwork
@jpnetwork Жыл бұрын
?
@anilv3724
@anilv3724 6 ай бұрын
Bro I need your help. Can I contact you over phone. I bought a phone from Flipkart and it isn't working as expected
@jpnetwork
@jpnetwork 6 ай бұрын
Flipkart not supporting customers
@anilv3724
@anilv3724 6 ай бұрын
Also Nothing mobile brand
@shreeeramkijai
@shreeeramkijai 5 ай бұрын
​@@anilv3724ippo engane bro replacement kiiyo
@abhimanuevr
@abhimanuevr 11 ай бұрын
filpkartnte crt address onnu tharumo
@jpnetwork
@jpnetwork 11 ай бұрын
Flipkart Internet Private Limited, Buildings Alyssa, Begonia & age, Clove Embassy Tech Village, Outer Ring Road, Devarabeesanahalli Village, Bengaluru, 560103, Karnataka, India
@sebastiantjtj8707
@sebastiantjtj8707 Ай бұрын
This company has some cheating persons. Dont engage video talk and give the details they are asking
@zodiac_46
@zodiac_46 Жыл бұрын
Chettante nmbr snd aakkumo
@jpnetwork
@jpnetwork Жыл бұрын
9633359339 what's app only
@bineeshckm3125
@bineeshckm3125 3 ай бұрын
Flipkart chinese compony ആണ് amazon american company യും ആണ്
@anils2278
@anils2278 Жыл бұрын
Chettente contact deatil tharamo
@Jaanikuty
@Jaanikuty 6 ай бұрын
Chetta contact number etra?
@jpnetwork
@jpnetwork 6 ай бұрын
9633359339 WhatsApp only
@jinsonkodiyan9655
@jinsonkodiyan9655 Жыл бұрын
Bro Contact number tharumo
@adithyanptirur1129
@adithyanptirur1129 6 ай бұрын
bro contact number share cheyyamo
@anandhuanilkumar9169
@anandhuanilkumar9169 Жыл бұрын
ഞാൻ ഒരു പ്രോഡക്റ്റ് ഓർഡർ ചെയ്തു അത് എനിക്ക് ഡെലിവറി ചെയ്തില്ല പക്ഷേ എന്റെ പ്രൊഫൈലിൽ ഡെലിവറി എന്നാണ് കാണിക്കുന്നത്. ഇതിനു എന്തു ചെയ്യും
@jpnetwork
@jpnetwork Жыл бұрын
കേസെടുക്കു പിള്ളേച്ചാ
@navaneethgovind3453
@navaneethgovind3453 Жыл бұрын
Customer care il vilich nokk...illengil case kodukk...
@nithinvm2120
@nithinvm2120 7 күн бұрын
​@@jpnetwork bro ningalde contact no onnu tharumoo
Ozoda - Lada ( Official Music Video 2024 )
06:07
Ozoda
Рет қаралды 29 МЛН
Seja Gentil com os Pequenos Animais 😿
00:20
Los Wagners
Рет қаралды 23 МЛН
小丑家的感情危机!#小丑#天使#家庭
00:15
家庭搞笑日记
Рет қаралды 30 МЛН
Amazon or Flipkart Which One is Good ? നിങ്ങൾ ആരുടെ കൂടെ ?
9:48
GADGETS ONE MALAYALAM TECH TIPS
Рет қаралды 44 М.
Ozoda - Lada ( Official Music Video 2024 )
06:07
Ozoda
Рет қаралды 29 МЛН