എത്ര കേട്ടാലും മതി വരാത്ത അമൃത വർഷിണിയുടെ ഈ പാട്ട് വീണ്ടും വീണ്ടും കേൾക്കാൻ ആഗ്രഹം ഉള്ളവർ ഉണ്ടോ അടി ഒരു ലൈക്ക്, ,,,,,,,,👍🙏
@gopakumarr4202 жыл бұрын
Marvellous rendition, no words molu 🙏🌹വയലാർ അങ്ങ് ഈ മനോഹര തീരത്ത് ഇപ്പോഴും ജീവിക്കുന്നു, ഒരായിരം പ്രണാമം അങ്ങക്കും, ദേവരാജൻ മാസ്റ്റർക്കും, അതുപോലെ പിന്നണി കലാകാരന്മാർക്കും 🙏🙏🌹 Surely this little kid will become a legendary Queen in the music world 🙏 Thankyou all 🌹 It's from an oldman who is longing to have a rebirth, എന്തിന്, മതിയാകുംവരെ പ്രണയിച്ചു ജീവിക്കാൻ. 🥰
@madhavank12452 жыл бұрын
ടോപ് സിംഗറിൽ അമൃതവർഷിണിയുടെ സംഗീതത്തിലെ ഗ്രാഫ് ഓരോ പാട്ട് കഴിയുംതോറും മേലോട്ട് തന്നെ. ഞങ്ങൾ അമൃത കുട്ടിയുടെ ഓരോ പാട്ടിനു വേണ്ടി കാത്തിരിക്കയാ എത്ര മനോഹരമായി മോൾ പാടുന്നു സംഗീത ആസ്വാദകരുടെ മനസിൽ എന്നും മോൾക്ക് ഒരു സ്ഥാനമുണ്ടാകും തീർച്ച. ദൈവാനുഗ്രഹം ഇനിയും മോൾക്കുണ്ടാകട്ടെ❣️❣️❣️
@shibiludheenb74502 жыл бұрын
മലയാള സിനിമാ ഗാനങ്ങളിലെ അതി മനോഹര ഗാനങ്ങളിലെ ഏറ്റവും മുന്നിൽ നിൽക്കുന്ന ഗാനമാണ് ചന്ദ്രകളഭം ചാർത്തിയുറങ്ങും തീരം എന്ന ഗാനം. അമൃതവർഷിണി അതി മനോഹരമായി പാടി... എന്താ വരികൾ .... ജീവിക്കാൻ കൊതി തരുന്ന വരികൾ .... മനോഹരമായ ഈ ലോക ജീവിതം ആസ്വദിക്കാൻ ഇവിടെയുള്ള ഓരോ വസ്തുവും നമ്മെ പ്രേരിപ്പിക്കുന്നതായി വയലാറിന്റെ വരികൾ .... ദേവരാജൻ മാസ്റ്ററുടെ അതി മനോഹരമായ സംഗീതം. മാധുരിയമ്മയുടെ അതി ഗംഭീര ശബ്ദം: ..
@PARAMESHWARANMN Жыл бұрын
Why she has not given the best singer award
@nasiyanaas65862 жыл бұрын
അതിമനോഹരം ആലാപനം.... അമൃത് പൊഴിച്ചു തന്നു മോൾ... വാക്കുകൾ ഇല്ല പറയാൻ.. ഒത്തിരി ഇഷ്ട്ടം മോളുടെ സൗണ്ട്.... Congrats.... 👏👏👏💞💞💞
@valsalavijayan96282 жыл бұрын
സൂപ്പർ മോളു, എനിക്ക് ഒരുപാട് ഇഷ്ടമുള്ള പാട്ട്, ഇതു പോലെ നല്ല നല്ല പാട്ടുകൾ പാടാൻ ദൈവം അനുഗ്രഹിക്കട്ടെ,
@rajaniakak55622 жыл бұрын
Super molu
@CJTech-bf8qz2 жыл бұрын
അമ്മുസേ എന്ത് പറഞ്ഞാലും കുറഞ്ഞു പോകും മോൾ അമൃതം പൊഴിച്ചു ഈ മനോഹര തീരത്ത് ഒരു ജന്മം കൂടി തരികയാണെങ്കിൽ നിങ്ങളെല്ലാം കൂടെ വേണം മോളുടെ പൊന്നച്ഛന് ഒത്തിരി സന്തോഷം ആയില്ലേ അഭിനന്ദനങ്ങൾ പൊന്നേ!!!
@muneerkeloth54842 жыл бұрын
അമൃത എന്തൊരു ആലാപനമാണ് മോളുടെ ആ ചിരിയിലുണ്ട് എല്ലാം നന്നായി വരട്ടെ
@junodmoosa4288 Жыл бұрын
ഞാൻ അറിയാതെ എന്റെ കണ്ണുകൾ നിറഞ്ഞിരിക്കുന്നു അത്ഭുതമാണ് തോന്നിയത് ഇത്രയും വൃത്തിയായി ഈ പാട്ട് മറ്റൊരാൾ പാടിയത് ഞാൻ കേട്ടിട്ടേ ഇല്ല അഹങ്കാരവും അഹംഭാവവും ഇല്ലാത്ത അറിയപ്പെടുന്ന നല്ലൊരു ഗായികയായി അറിയപ്പെടട്ടെ എന്നു ആശംസിക്കുന്നു
@baseermohammed34022 жыл бұрын
എത്ര വർഷങ്ങൾ കഴിഞ്ഞാലും ഈ പാട്ട് എല്ലാവരെയും മനസ്സ് കുളിർക്കെ സന്തോഷിപ്പിക്കും അത്രമാത്രം എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ട പാട്ടാണ് പലപ്പോഴും ഇതിൻറെ വരികൾ മൂളുകയും പാടുകയും ചെയ്യും
@shinojgnair37572 жыл бұрын
മോളുടെ പാട്ടുകൾ കേൾക്കുമ്പോൾ കണ്ണു നിറഞ്ഞുപോകുന്നു .ഇനിയും ഇത്തരം മുഹൂർത്തങ്ങൾ സൃഷ്ടിക്കാൻ മോൾക്ക് കഴിയട്ടെ. ഒരുപാട് നന്മകൾ നേരുന്നു
@artistsinaction70342 жыл бұрын
മനോഹരം മോളെ മാധുരിയമ്മപാടിയ പാട്ടിന്റെ ആത്മാവ് ഒട്ടും ചോർന്നുപോകാതെ മനോഹരമായി പാടി എല്ലാ വിധ ആശംസകളും നേരുന്നു.
@HariAryas2 жыл бұрын
Really proud of this little girl.. TopSinger....judges.... parents...ഇവർക്കു മാത്രമല്ല ... ഈ കുഞ്ഞിന്റെ പാട്ടിനെ സ്നേഹിക്കുന്ന ഓരോരുത്തരുടെയും മനസ്സിൽ അഭിമാനം ഉണ്ടാക്കിയ അസാധ്യ പ്രകടനം .... 👏👏👏👏👏👏👏👏🥰💖
@lailasugunan42512 жыл бұрын
Yes💯🌹👌
@meenasubash22942 жыл бұрын
👌👌👏👌👌👌👌👏👌👌❤️❤️❤️❤️❤️❤️❤️❤️🙏🙏🙏🙏🙏👍
@babukumark96922 жыл бұрын
ലക്ഷ കണക്കിന് മലയാളികളുടെ പ്രിയ ഗാനത്തിന് പുതു ജീവൻ നൽകി അമൃത mol🌹
@sanketrawale84472 жыл бұрын
സത്യം. ഭയങ്കര improvement ആണ് ഈ കുട്ടിക്ക് !!. കൃഷ്ണ ശ്രീ , മേഘ്ന etc യും നന്നായി മുന്നേറുന്നുണ്ട്. എല്ലാരും ഒന്നിനൊന്നു മെച്ചം👌👌💚💙
@rajikitchentips10792 жыл бұрын
😀👍👍😀👍
@somankb71962 жыл бұрын
വളരെ മനോഹരമായി പാടി അമൃത വർഷിനി 💓👍. ഇന്നത്തെ ഉടുപ്പ് സൂപ്പർ ആയിട്ടുണ്ട് 👍
@shilaaa69322 жыл бұрын
എനിക്ക് ഒരുപാട് ഇഷ്ട്ടമുള്ള ഗാനം അമൃതവർഷിണി സൂപ്പർ നന്നായി പാടി
@souparnikageetham2 жыл бұрын
If you like this u may like this also watch
@sunitakv79422 жыл бұрын
എത്ര മനോഹരമായിട്ടാണ് മോളു പാടുന്നത്. കണ്ണും മനസ്സും നിറഞ്ഞു. ഈശ്വരൻ അനുഗ്രഹിക്കട്ടെ .
@kpanandannair2 жыл бұрын
അതി ഗംഭീരമായി പാടി. മോളുടെ എല്ലാപാട്ടുകളും കേൾക്കാറുണ്ട്. ഓരോ പാട്ടുകളിലും അതിന്റെതായ feel കൊണ്ടുവരാൻ മോൾക്ക് നല്ല കഴിവുണ്ട്. നല്ല അക്ഷര സ്പുടതയോടെയും ഭംഗിയായും പാടുന്നത് കാണുവാനും കേൾക്കുവാനും വളരെ സന്തോഷമുണ്ട്. മോൾക്ക് അഭിനന്ദനങ്ങൾ.
അമൃത വർഷിനി അതി മനോഹരമായി പാടി അഭിനന്ദനങ്ങൾ മോളു ശോഭ നമായ ഭാവി ആശംസിക്കുന്നു മോളു.
@rajithachu45132 жыл бұрын
എനിക്ക് ഇഷ്ട്ടപെട്ട പാട്ടാണ് വളരെ നന്ദി ഉണ്ട് 👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👸👸👸👸👸💯💯💯💫
@alexmarangattumundakayam58232 жыл бұрын
ഈ മുത്തിന് അമൃതവർഷിണി എന്ന് പേരിട്ടപ്പോൾ അച്ഛാ നിങ്ങൾ ആഗ്രഹിച്ചിട്ടുണ്ടാവും ഇവൾ സാക്ഷാൽ "അമൃത വർഷിണി " ആകണമെന്ന്. അല്ലേ.. സംഗീതം ഉള്ളിൽ കാത്തു സൂക്ഷിച്ചു മകളിലൂടെ അത് സാക്ഷാൽകരിച്ച ആ അച്ഛനിരിയ്‌ക്കട്ടെ ഇന്നത്തെ big salute 🙏🙏🙏🙏
@vpsheela89411 ай бұрын
Amrutha.....charthi
@thulaseedharanb42752 жыл бұрын
ശ്രീകുമാരാ..... അങ്ങയേപ്പോലൊരു സംഗീത ആസ്വാദകനെ കാണുക ; ആധുനിക കാലത്ത് വിരളമാണ്. ❗️ ഒരായിരം പൂച്ചെണ്ടുകൾ നേരുന്നു‼️ 🌹🌹🌹🌷🌷🌷⚘️⚘️⚘️🌻🌻🌴🌼🌼🌼💐💐💐🥰
@amruthavarshini.fc.2 жыл бұрын
സത്യം❤️
@sherlyjoseph98702 жыл бұрын
എത്ര കേട്ടാലും മതിവരാത്ത വയലാർ ഗാനം. അമൃത മോള് മാധുരിയമ്മയുടെ പാട്ട് ഒപ്പിയെടുത്ത് പാടി. അഭിനന്ദനങ്ങൾ മോളേ. 👍👍👍👍
@radhamanichandrasekharan25642 жыл бұрын
അമൃതയുടെ ഗാനം അതീ ഗംഭീരം തന്നെ അഭിനന്ദനങ്ങ ൾ
@mjsunnykizakkekkara18902 жыл бұрын
Hi
@souparnikageetham2 жыл бұрын
For you
@shajipk286 Жыл бұрын
👏👏👏
@karakkadaumanojhanmanojhan6102 жыл бұрын
കണ്ണ് നിറഞ്ഞു പോയി നല്ല ഒരു ഫീൽ ആണ് ബിഗ് സല്യൂട്ട് കുട്ടീ....👏👏👌💯☑️🌹🌹💐
@shilajaprasad46402 жыл бұрын
Amruthakutti supper molu Beautiful presentation. God bless you congratulations.
@mijunathprem30962 жыл бұрын
Wonderful Amruthavarshini. Great going. You the best
@leelachandran44092 жыл бұрын
മനോഹരമായി പാടി മോളെ,കണ്ണ് നിറഞ്ഞു പോയി..ദൈവം അനുഗ്രഹിക്കട്ടെ
@dineshsoman77372 жыл бұрын
അമൃത കുട്ടി മനോഹരമായി പാടി.. എന്നാൽ അതിമനോഹരമായി പാടി...ഈ പാട്ടിന്റെ ആത്മാവ് തൊട്ട് പാടി.. അതാണ് അമൃതകുട്ടി.. വലിയൊരു ഗായിക ഉണ്ട് കുട്ടിയിൽ.. അതിനെ നിലനിർത്തുക വലിയൊരു അറിയപ്പെടുന്ന ഗായിക ആകട്ടെ നിങ്ങളൊക്കെ പാടുന്നത് കേട്ട് ഇരിക്കാൻ തന്നെ വലിയൊരു ഭാഗ്യമാണ്.. കല ഒരിക്കലും അഭ്യസിച്ചു നേടാൻ കഴിയില്ല... അത് ജന്മ വാസനയിൽ കിട്ടുന്ന ഒന്നാണ് അമൃതക്ക് അതുണ്ട്.
@jessysiby30402 жыл бұрын
ഹൃദയത്തിൽ തൊട്ട സംഗീതം അതുപോലെ തന്നെ പ്രതിഭലിപ്പിച്ചു പൊന്നുമോളെ ഒരു അമൃതവർഷിണിയായി തന്നെ സംഗീതതിൽ തുടരുക എം ജി യുടെ കമന്റ് അതുമതിയല്ലേ മോളുടെ ഈ പാട്ടിന്റെ അംഗീകാരം
@mohammedunnim.c89312 жыл бұрын
ഈ പാട്ടും പിടി തോമസ് എന്ന മനുഷ്യസ്നേഹിയെയും കണ്ണിൽ ഈറനണിയിക്കുന്നു. അമൃതവർഷിണി അഭിനന്ദനങ്ങൾ
@subaidhabeevivariyankanam8163 Жыл бұрын
Ji😢❤ ft CT❤😊 BHA a🎉❤😂🎉 HB Rd😢😮😅😊😊a ko😢❤😊
@btslover7302 жыл бұрын
അമൃത വർഷിനി അതിഗംഭീരമായി പാടി മോളെ 👍👍👍👍👍സൂപ്പർ
@sundaranmanjapra72442 жыл бұрын
മലയാളത്തിൽ ഒരു ഭാവഗായികകൂടി പിറവിയെടുക്കുന്നു.. അഭിനന്ദനങ്ങൾ.....
@sonamole.m21072 жыл бұрын
സത്യം
@udhayankumar98622 жыл бұрын
മാധുരി അമ്മയക്ശേഷം ഇത്രയും നല്ല രീതിയിൽ ഞാൻ കേൾക്കുന്നത് അമൃതവർഷിണിയിലുടെ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@anmoljolly20272 жыл бұрын
ശരിക്കും പേരുപോലെ തന്നെ അമൃത വർഷിണി സൂപ്പർ 👍👍👍
@noohahmed24782 жыл бұрын
Proud of Amrita varshini. Awesome performance. Continue as it is. Be a tip singer. Congrats. 👍🌹♥️
@gladsonrappai75262 жыл бұрын
ഈ പാട്ട് കേട്ടപ്പോൾ പിടി യുടെ ഓർമ്മ വന്നു ..മോള് നന്നായി പാടി ദൈവം അനുഗ്രഹിക്കട്ടെ അനുഗ്രഹിക്കട്ടെ
@sheenasunny3432 жыл бұрын
God bless you dear singing angel amruse
@sidheekmayinveetil38332 жыл бұрын
മനോഹരമായ ഗാനം അമൃതൂസ് നന്നായി തന്നെ പാടി What a Legendary Music💕🙏🔥 പി.ടി.യെ ഓർത്തു പോയി🙏🌹
@rageshtpillai58612 жыл бұрын
Right sir P. T💪💪💪👌🏻👌🏻👌🏻❤
@susheelababu87172 жыл бұрын
Pt sir pranamam
@lovelyxavier5472 жыл бұрын
Yes...pranamam P T sir🙏🌷
@manumathew10552 жыл бұрын
PT Thomas sir nte etavum eshtamulla song❤❤❤ Molae really great signing 😍😍😍
@remadevi29372 жыл бұрын
Good girl. Good. You cannot get a better compliment than this from your judges. I am also proud to here such compliments👏👏👏👏
@TechTravelRecords143 Жыл бұрын
ഗന്ധർവ ഗായിക തന്നെയാണ് മോളൂ...... 🌹❤️🙏👏👏👏👏👏 നന്ദകിഷോരാ എന്ന ഗാനം മുതൽ മോളുടെ പാട്ടുകൾ ശ്രെദ്ധിച്ചു തുടങ്ങിയതാ.... എന്താ പെർഫെക്ഷൻ ആയിരുന്നു.... ജന്മം കൊണ്ട് ഒരു അമൃത വാർഷിണിതന്നെ. പുണ്യം ചെയ്ത മാതാ പിതാക്കൾ.
@premnathanprem37102 жыл бұрын
ഒത്തിരി സന്തോഷം തോന്നുന്നു മോളെ. ദൈവം അനുഗ്രഹിക്കട്ടെ.
@shobysworldoffunhappiness10712 жыл бұрын
MJ Sir പറഞ്ഞതുപോലെ ഇതൊരു magical performance ആണ്. Keep going മോളേ.. ❣️❣️
@venkitachalamchirayathrama79 Жыл бұрын
Beautiful rendition in special voice.
@ajithajayaraj59362 жыл бұрын
എന്റെ പൊന്നൂൂ, എന്തൊരു പാട്ട്. I loved it. Amrootsinte എല്ലാ പാട്ടുകളും മനോഹരം. മോളെ, കുഞ്ഞിനെ ഞാൻ വളരെ സ്നേഹിക്കുന്നു
@ummertk83592 жыл бұрын
ഒരുപാട് ഒരുപാട് ഇഷ്ടമാണ് അമ്മൂട്ടിയെ 😍😍😍😍
@selvarajana33742 жыл бұрын
മാസ്മരികമായ ഗാനം.. അമൃതമോൾ മാസ്മരികമായിത്തന്നെ പാടി. ഗംഭീരം.
@nayandevmadhav2 жыл бұрын
NjnAmma ,Oro makkalude pattum voice um special aanu. Athanu blessings ,vyathyasthatha. Ennal ee Mole kondu ee song onnukoodi padichal ithilum gambheeram aakkum ,athraykum aa voice nu kazhiyum. Once more ,molude voice ,keep it up lovely. 🥰🥰🥰
@rinup.v90182 жыл бұрын
Ahha ahhaaa, what a beautiful voice. We r all, ur fans melt in it. I like ur attitude, very calm and quite. Love u molu.
@loudthinker96182 жыл бұрын
അവിടുന്നെൻ ഗാനം കേൾക്കാൻ, ചന്ദ്ര കളഭം, ഇന്നെനിക്കു പൊട്ടുകുത്താൻ. ഈ മൂന്നു പാട്ട് അമൃതകുട്ടി എന്ന അതുല്യ ഗായികയുടെ ഒറിജിനൽ നെ വെല്ലുന്ന പ്രകടനങ്ങൾ ആണ്.proud of you Amrus. 😍😍🤩🤩🌈
@mohankuttikatoor69172 жыл бұрын
ലോകം മുഴുവൻ ഉള്ള മലയാളി മനസ്സിൽ എന്നും മായതെ നിറഞ്ഞു നിൽക്കും.അതോടൊപ്പം അമ്രൂസിന് വേണ്ടിയുള്ള പ്രാർത്ഥനകളും അനുഗ്രഹങ്ങളും.
@yaan9geeth4832 жыл бұрын
അമൃതകുട്ട്യേ സൂപ്പർ. ഓരോപാട്ടും ഒന്നിനൊന്നു മെച്ചം. God bless you
@mercygeorge88222 жыл бұрын
Excellent singer and she did 100 percent honestly.good job 😍😍
@prasannakumarcr94252 жыл бұрын
How beautifully executing the sangathees; Marvelous rendition 👏👏👏
@aboobackervadakkoot82902 жыл бұрын
മോളെ ഞാൻ ഒരു പാട് ഇഷ്ഠ പെടുന്ന ഈ ഗാനം മോളിലൂടെ വീണ്ടുo അതി മനോഹരമായി പാടിക്കേട്ടതിൽ ഒരു പാട് സന്തോഷo ദൈവം അനുഗ്രഹിക്കട്ടെ ,
@sajithbalan85Ай бұрын
വയലാർ ദേവരാജൻ മാസ്റ്റർ നിങ്ങൾ ഈ മനോഹര തീരത്തിൽ ഇന്നും എന്നും ജീവിക്കുന്നു...❤️❤️
@radhasekar86102 жыл бұрын
What a beautiful sentance music feeling all are super inthe boomilirnnu arkku pokuvan manasu illa Mol god bless you
@mercymathew50132 жыл бұрын
Wat ani
@eliyaseliyas7152 Жыл бұрын
Wow! What a melodious voice!! God bless you.👌 99.99/100
@gopinathanpp98962 жыл бұрын
മാസ്മരിക ശബ്ദത്തിനുടമ! ദൈവം അനുഗഹിക്കട്ടേ🥰🥰🥰
@ambujamtk95362 жыл бұрын
മനോഹരമായി പാടി അമൃതക്കുട്ടി 👌❤😘
@ajeshmatheri74722 жыл бұрын
Emotional Heart Touching Song. Mass Performance In Super Singer. Wonderful Judgement Comment. Excellent Publicity Songs Program. God Bless You. Adipoli Anchoring. By. Ajesh.Chennankara.Thottappally.
@jameschacko52512 жыл бұрын
എത്ര കേട്ടാലും വീണ്ടും കേൾക്കാൻ കൊതിക്കുന്ന ഗാനം, hats off Amruths
@souparnikageetham2 жыл бұрын
For you to watch
@pankajakshanv71042 жыл бұрын
Amurthvarsheni Manoharamayi padi Athimanoharam Valara eshtamayi God bles u 👍🌹
@sufusufailsufu17602 жыл бұрын
മുത്തേ നീയാണ് ഇതിലെ വിജയി ❤❤👌🏻👌🏻👌🏻👌🏻👌🏻
@ifitvm69102 жыл бұрын
പൊന്നുമോളെ.... എത്ര തവണ കേട്ടു എന്ന് അറിയില്ലാ... ഒരുപാട് നന്ദി...നിങ്ങളുടെ കാലത്ത് ജീവിക്കാൻ കഴിഞതിൽപരം.No words... Your A fabulous....സസ്നേഹം.. ഹരീഷ്
@sherlytomy93532 жыл бұрын
Amruse..very very awesome.ഇനിയുമിനിയും ഉയരങ്ങളിലെത്തട്ടെ മോളെ. Love u .
@hazeenabeegam10132 жыл бұрын
സൂപ്പർ മോളെ, എത്ര കേട്ടാലും മതിവരില്ല, വീണ്ടും വീണ്ടും കേൾക്കാൻ കൊതിക്കുന്ന സൂപ്പർ song, ഒരുപാട് ഇഷ്ടം ആയി
@dersanramesan23842 жыл бұрын
Love to hear Amrithavarshini again and again Her voice is magical and has a great future, 👍 Love you Amrus 😍
@babubabu-nd6ju2 жыл бұрын
സത്യത്തിൽ കണ്ണ് നിറഞ്ഞു പോയി മോളെ . നമ്മുടെ അഭിമാനമായി മോള് വളരും🙏
@vismayakb5612 жыл бұрын
Super molu
@ajithamt92532 жыл бұрын
@@vismayakb561 J
@ajithamt92532 жыл бұрын
And. സൂപ്പർ
@narmadaaravind19302 жыл бұрын
എന്റെ amrusee... എത്ര മനോഹരം...😘😘😘😘😘😘😘😘 Go ahead with full confidence....😍😍😍
@mohammedshareef52562 жыл бұрын
അമൃതയുടെ അച്ഛനോടും അമ്മയോടും ഇനിയും ഈ മോളെ ഉയരങ്ങളിൽ എത്തിക്കണം ഇനിയും ഒരുപാട് show കളിൽ മോളെ പങ്കെടുപ്പിക്കണം 👍🏻👍🏻👍🏻👍🏻oll the best moolleww👍🏻👍🏻👍🏻🥰😍😍🥳🥳🥳
@premnathanprem37102 жыл бұрын
തീർച്ചയായും പരിശ്രമിക്കും. ദൈവത്തിനു നന്ദി പറയുന്നു.
@babyseena5572 жыл бұрын
Amrithavarshini....... Suuuuper..... Suuuuper..... God bless you dear..... Keep it up💐🌹❣️🙏🏼🙏🏼
@drkmlakshmipathy2 жыл бұрын
Unbelievable perfection in singing by a little girl ....God's grace is so good..superb singing 🙏👍
@abdulnazar81112 жыл бұрын
ശരിക്കും.. ഏറ്റവും മനോഹരമായ ആലാപനം 😍
@attoorsatheese78662 жыл бұрын
അമൃതവർഷിണി... പലപ്പോഴും തോന്നിയിട്ടുണ്ട്, എങ്ങിനെ ഇത്ര പെർഫെക്ട് ആയി പാടുന്നു എന്ന്. ഏറ്റവും പോപ്പുലർ ആയ പാട്ടുകൾ എടുക്കുമ്പോൾ റിസ്ക് അത്രയും കൂടുതലാണ്. മാധുരി പാടിയ ചന്ദ്രകളഭം ഒരു തരി കോട്ടം പോലുമില്ലാതെ പാടുകയെന്നാൽ അത്യധികം അധ്വാനം വേണം. അംറൂസ് അത് പാടി. സംഗീത ദേവത കൈതൊട്ടനുഗ്രഹിച്ചു എന്ന് വേണം കരുതാൻ. മലയാള നാടിന്റെ അഭിമാനമാണ് അമൃതവർഷിണി.
@souparnikageetham2 жыл бұрын
If you like this u may like this also watch
@tttggg35242 жыл бұрын
അമൃത നല്ലവണ്ണം പാടി99ശതമാനം പെർഫെക്റ്റ് ആയിരുന്നു. പക്ഷേ വയലാർ വെള്ളമടിച്ച് കാമുകന്റെ ഹൃദയത്തിലൂടെ നോക്കുമ്പോൾ ഈ ഭൂമി സുന്ദരമാണ് പക്ഷേ അദ്ദേഹം ജീവിച്ചിരുന്ന കാലഘട്ടത്തിൽ ലക്ഷക്കണക്കിന് മനുഷ്യർ പകലന്തിയോളം അധ്വാനിച്ച് ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ കഴിയാത്ത ഹതഭാഗ്യരായി ജീവിച്ചിരുന്നു ആ മനുഷ്യരുടെ കണ്ണീരിനു ഒപ്പമാണ് ഞാൻ. എങ്കിലും വയലാറിന്റെ ഏറ്റവും നല്ല 10 പാട്ടുകളിൽ ഒന്ന് ഇതുതന്നെയാണ്.
@mariyammapappachan93022 жыл бұрын
😘😘😘❤️❤️❤️❤️
@pravasilifetv64062 жыл бұрын
T2 where was as the t
@padmarajkn47082 жыл бұрын
മോളൂസേ.... പാട്ടു ഗംഭീരം.... കണ്ണ് നിറഞ്ഞു പോയി 💖💖💖💖💖🌹🌹🌹🌹🌹💋💋💋💋💋
@alarbashcomputersalesdepar98392 жыл бұрын
Super singing . She is the top in top singers
@molypaul87732 жыл бұрын
I never like to miss her singing... Proud of you molu
@shamsudeenshamsudeen50592 жыл бұрын
Oh5h
@rkl032902 жыл бұрын
A classic rendition,it's so mesmerizing!Amrutha Varshini ,has an inborn talent in singing.Shevwill go places!
@somankg77812 жыл бұрын
ẞoman
@saraswathytg19092 жыл бұрын
What a extraordinary song sung by Amroooz!!!!!
@shyamlalc63592 жыл бұрын
വയലാർ അതി മനോഹരമായ് എഴുതി യ ഗാനം അതി മനോഹരമായ് പാടി 👍👍👍
@marsin72 жыл бұрын
ഈ ഭൂമിയിൽ അമ്രതയെപ്പോലെ ഒരു പാട്ടുകാരി ഇനി ഉണ്ടാകുമോ...
@simysebastian.sebastian2 жыл бұрын
Outstanding performance 👏 👌 🙌 👍
@chandrank32812 жыл бұрын
I always knew this sweet girl will perform a miracle.A music miracle.She did it.👌😍
@jamshimanjeri58262 жыл бұрын
🤩😀😀😀❤️🤟🏻👍🏻👍🏻🤲
@asathyan98472 жыл бұрын
Wow wonderful performance you are very great singer 👌👌👌👍👍👍🙏🙏🙏😍😍😍😍😍💐💐💐💐💐
@saraswathytg19092 жыл бұрын
Amroooz super super .....what a beautiful song??? Amroooz kalakky
@mollyrajan98272 жыл бұрын
Super super Mole othiri eshtapetta song anu Daivam molku ayussum arogyavum tharette
@Kottayam2342 жыл бұрын
സൂപ്പർ മോളേ.. അടിപൊളിയായി പാടി 🌹🌹🌹
@p.k.rajagopalnair21252 жыл бұрын
Chandra kalabham , a " lasting forever" green song comes in the way of the magical singer Amrithavarshini , as she presented it amazingly before audience qualifying for a standing ovation from judges. The amount of praise and accolades emerging from Judges speaks of the quality of her presentation, and Amrithavarshini fully deserved such kind of a gesture for her superlative performance. Late Vayalar and Devarajan Master"s souls may be wanting to take a rebirth to listen to this song once again !
A classic song. Excellent singing by Amrutha. Best wishes to you.
@geethakumarik44752 жыл бұрын
Super super song God bless you mole
@anilajoy75302 жыл бұрын
Please listen to Nehal's same song. Season 1 final. 1st round
@minisundaran17402 жыл бұрын
ഇത്രയും നന്നായി പാടിയ കുട്ടിയെന്തെ ഒന്നാം സ്ഥാനത്തു ഏതാഞ്ഞത് വേറെ കുട്ടികല്ലേ ഫസ്റ്റ് കിട്ടിയത്
@venukandanakam9344 Жыл бұрын
❤❤
@seenasavad7878 Жыл бұрын
ഈ പാടിയ പാട്ടിന്റെ അഭിപ്രായമല്ലേ പറയുന്നത്..
@minisundaran1740 Жыл бұрын
@@seenasavad7878ഈ കുട്ടിയുടെ മറ്റു പാട്ടുകളും കേട്ടിട്ടുണ്ട് amazing പെർഫോമൻസ് ആണ് finale യിൽ പോലും വന്നില്ല
@k.v.premlatha48402 жыл бұрын
Today is 06 Oct 2022.I listen to Amrita varshini almost daily. I am not bothered about the winner of Topsinger 2.but for me Amrithavarshini is winner of Topsinger 2.Listening to this girl singing gives me extreme mental satisfaction. Am a senior surgeon in kannur.
@sabithaanil68662 жыл бұрын
Amrithavarshini my TOP SINGER ❤️❤️❤️🌹🌹🌹
@bijijimmy2 жыл бұрын
Wonderful mole 👏👏👏👏🥰👍 Love to see you are coming up Keep it up always 🙏🙏
@menoncs76012 жыл бұрын
Amruthavarshinimol, I am listening all your songs. All your songs are excellent. Wishing you long live with health, wealth and prosperity. Best wishes.💐🌹👍
@lakshminair53152 жыл бұрын
I like to hear my dear Amruthavardhini's song again and again super molu God bless you always
@ratheesh.2 жыл бұрын
വീണ്ടും വീണ്ടും കേൾക്കാൻ വരുന്നു dissolved in this sound ❤️
@swaliha_safa24522 жыл бұрын
Njnum
@lalithamathew65422 жыл бұрын
Amurthus. I heard this at least 5 times. You sang this so well. What a feel in your singing. God gave you a beautiful voice. Keep it safe and stay humble the way you are now.