@@kumarik2876 Yes.കുമാരി പറഞ്ഞത് ശരിയാണ്. Annkutty യുടെ ആലാപനം more than excellent....!!!
@gopinathannambiarc229811 ай бұрын
എത്ര tough songs ആയാലും അനായാസമായ ആലാപനം കൊണ്ട് വിസ്മയം തീർക്കാൻ ആൻകുട്ടിക്കല്ലാതെ മറ്റൊരു കുട്ടിക്കും പറ്റില്ല. നല്ല music base ഉള്ള മോളാണ് ആൻ മോൾ... ❤️❤️
@jayajames1232 жыл бұрын
സീസൺ 1ൽ സീത എത്രയോ മനോഹരമായി പാടിയിരിക്കുന്നു.ആ സ്വരമാധുരിയും ടാലന്റും ഒന്നു വേറേ തന്നെയാണ്.
@midhunsomarajan802 жыл бұрын
അതിനു ഇച്ചിരി എങ്കിലും സാമ്യം തോന്നിയത് ആൻ പാടുമ്പോൾ ആണ്
@jayashrisr58542 жыл бұрын
Correct
@jayakumarg64172 жыл бұрын
ആൻ കൃത്യതയോടെ പാടി. സീതയുടെ ശബ്ദം ഒരിക്കലും വിട്ടുമാറില്ല.അത്ര കേൾക്കാൻ സുഖമാണ്.രണ്ടുപേരും നല്ല പാട്ടുകാർ.
@catseyecreation2 жыл бұрын
This is nice
@nirunkumarkn Жыл бұрын
This is better
@joseprakashmullikkadu23332 жыл бұрын
ആൻ കുട്ടിയുടെ ആലാപനം അപാരം !! ആ ഓർക്കസ്ട്ര ടീമിലെ ഒരംഗമാകാൻ കൊതിച്ചുപോയി !! ഇങ്ങനെ ഒരു ഓർക്കസ്ട്ര ടീമിനെ കണ്ടിട്ടില്ല !!
@shobysworldoffunhappiness10712 жыл бұрын
Finale യിലേക്ക് ഉറപ്പായിട്ടും പ്രതീക്ഷിക്കുന്ന ഗായിക. Stage ൽ പാടിഫലിപ്പിക്കാൻ ഏറെ ബുദ്ധിമുട്ടുള്ള ഗാനം മനോഹരമായി അവതരിപ്പിച്ചു❣️❣️ ചേർത്തുപറയട്ടെ, താളം അൽപ്പം വലിച്ചാണ് പാടിയിരിക്കുന്നതെന്ന് തോന്നി 😊
@midhilajmsamad29482 жыл бұрын
കറക്റ്റ്
@Ajmal84 Жыл бұрын
ഈ ഒരു tempoyil താളം ok aanu
@shobysworldoffunhappiness1071 Жыл бұрын
@@Ajmal84 ഒരുപക്ഷെ headphone വെച്ച് കേട്ടത്തിന്റെയാകാം എനിക്ക് അങ്ങനെ തോന്നിയത്. പല്ലവിയിൽ ആണ് കൂടുതലും അങ്ങനെ തോന്നുന്നത്. സമത്തിൽ വീഴുന്നില്ലായിരുന്നു.ഇനിയൊരുപക്ഷെ contestant ന് feedback കൃത്യമായി കിട്ടാത്തത്തിന്റെയുമാകാം 😊
@gopinathannambiarc22982 жыл бұрын
Annkutty യുടെ ഒരു excellent performance. The level of confidence Annkutty possesses is evident in her amazing rendition. Definitely a nice musical feast. Annkutty's voice itself is a tonic for stress relief....
@lenindennison48592 жыл бұрын
P00000000000000
@vishakvishak69532 жыл бұрын
സംഗതികളുടെ രാജകുമാരി 👸 ആൻ ബെൻസൻ . കിഴക്കുണരും പക്ഷി എന്ന സിനിമയിലെ ഹേ കൃഷ്ണ എന്ന പാട്ട് ആൻ മോളുടെ വോയ്സിൽ കേൾക്കണം എന്നുണ്ട്
@b.m.prasad74882 жыл бұрын
എത്ര മനോഹരമായ പാട്ടാണ് 👌💞 മോൾ സൂപ്പറായി പാടി 👌👏👏 അഭിനന്ദനങ്ങൾ 🌹🎉🌹
@jayajose33152 жыл бұрын
Voice 👌👌Annkutty 😍😍
@sinjushijo17922 жыл бұрын
@@jayajose3315 bnñolp8iuuu7⁹
@miss_nameless91652 жыл бұрын
ഞങ്ങളുടെ ആൻമോൾ നാളെയുടെ വാഗ്‌ദാനം തന്നെയാണ്😍💯💯
@muhammedthachuparamb2 жыл бұрын
ആൻകുട്ടി മിടുക്കിയാണ് നല്ലമെച്ചു രിറ്റിയുള്ള നല്ല പ്രഫസ്നൽ ഗായിഗ ആയിമാറി മിടുക്കിയാണ് ഫൈനലിൽ എത്തും തീർച്ച എല്ലാപ്രാർത്ഥനയും ഉണ്ടാകും
@babymoonjely25032 жыл бұрын
Very very good
@gopinathannambiarc229810 ай бұрын
ഉരുകും വേനൽ പാടം കടന്നെത്തുമീ... രാത്തിങ്കളായി നീയുദിക്കെ... കനിവാർന്ന വിരലാൽ അണിയിച്ചതാരെ.. അലിവിന്റെ കുളിരാർന്ന ഹരി ചന്ദനം... ഗിരീഷ് പുത്തഞ്ചേരിയുടെ ഹൃദ്യമായ രചന... ആൻ മോളുടെ തേൻ പോലെയുള്ള ശബ്ദത്തിൽ കേൾക്കുമ്പോൾ അസാധ്യ ശ്രവ്യ സുഖം... 💓💓
@rajannairg19752 жыл бұрын
ഈ സീസണിലെ എന്റെ ഇഷ്ട ഗായിക ❤👍👍👍
@gopinathannambiarc22982 жыл бұрын
എന്റെയും. കഴിഞ്ഞ season ൽ Nehal ആയിരുന്നു എന്റെ ഇഷ്ട ഗായിക.
@prakassanpk26002 жыл бұрын
എന്റെയും
@saidalavik82132 жыл бұрын
ഇതാണ് ജാനകിയമ്മയുടെ പഴയ ശബ്ദം 90% കറക്റ്റാണ് ആൻകുട്ടി ❣️❣️👍👍🌹
@muhammedrafi1812 жыл бұрын
മിടുക്കി പാട്ടുകാരി 😍🥰സ്ഥിരം മത്സര വേദികളിൽ കേട്ട് മടുത്ത ഗാനങ്ങൾ ആണ് പാടുന്നത്. Song സെലക്ഷനിൽ ഒട്ടും പുതുമയില്ല.. സീതലക്ഷ്മി പാടിയ പാട്ടുകളെല്ലാം അതേപോലെ കൊണ്ടുവന്നു പാടുന്നു.. പാടുന്നത് നന്നായിട്ടുണ്ട്... വ്യത്യസ്ത ഗാനങ്ങൾ പ്രതീക്ഷിക്കുന്നു 👍
@maleedjalaludeen77922 жыл бұрын
ഹൃദയം നിറയെ പട്ടിന്റെ മധുരം വിളമ്പിയ ആൻ മോൾക്ക് അഭിനന്ദനങ്ങൾ 🥰🌹🌹🌹
@rekhavinayan81662 жыл бұрын
ആൻ .... എത്ര ഈസ്സി ആയിട്ടാണ് എല്ലാ പാട്ടുകളും പാടുന്നത് ❤
@josephrajuraju9632 жыл бұрын
Annbensen വിജയ കൊടി പാറിക്കും god bless you മോളെ
@anandupk19072 жыл бұрын
ആൻ മോളു നന്നായി പാടി ഫൈനലിൽ എത്താൻ ദൈവം അനുഗ്രഹിക്കട്ടെ പ്രാർത്ഥിക്കുന്നു💙💙💙💙👍👍
@sreekumar19252 жыл бұрын
God Bless you Mole… incredible ..simply out of this world singing … and what a selection of song…
@vidyasagarkesav2 жыл бұрын
NO WORDS മോളെ....OUT OF THIS WORLD PERFORMANCE...👌👌💝💝
@sivarajanvelukutty58272 жыл бұрын
മേഘ്ന കുട്ടി ഈ പാട്ട് പാടിയിരുന്നെങ്കിൽ ഒര് 100 ൽ 100 ഇരുന്നോട്ടെ എന്ന് പറയാമാരുന്നു അല്ലെ MG സാറെ.ഞങ്ങൾ തിരുവനന്തപുരത്ത് കാരുടെ അഭിമാനമാണ് ആൻബെൻസൺ മോൾക്ക് എല്ലാ വിജയാശംസകളും നേരുന്നു.👍👍👍
@kozhikode21052 жыл бұрын
ആൻകുട്ടി കൈ നിറയെ അല്ല അത് ക്കും മേലെ തന്നു മധുരം.. ഒരു പാട് ഇഷ്ടപ്പെട്ടു...ആൻ ചുന്ദരി മോള്...😊☺️👌 love you ...
@sajithkkesavan82582 жыл бұрын
Yes.. മികച്ച ഗായികമാരിൽ ഒരാൾ..
@haridaskrishnannair59762 жыл бұрын
What a feeling Soothing for our ears. One of my favorite song of Janaki Amma rendered so beautifully by our Ann Molu Superb performance. God bless you Molu, ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
അനന്തപുരിയുടെ അഭിമാനം ആൻബെൻസൻ നന്നായി പാടി ദൈവം അനുഗ്രഹിക്കട്ടെ🙏🙏🙏🙏
@sajeevkumars98202 жыл бұрын
പൊന്നു മോൾ നന്നായി പാടി ഒരു പാട് ഇഷ്ടം ആയി ♥️♥️♥️👍👌👌👌👌👌👌👌👌
@baburasheed57512 жыл бұрын
ആൻ ബെൻസൻ, ശ്രി നന്ദൻ, കൃഷ്ണശ്രീ എന്നിവരൊക്കെ മറ്റൊരു ചാനലിൽ പാടി ഫൈനലിലെത്തി പാടിത്തെളിഞ്ഞവരാണ് . എന്ത് തന്നെയായാലും ഒരു റിയാലിറ്റി ഷോയിലും പങ്കെടുക്കാതെ ഈ ഷോയിൽ നന്നായി പാടുന്ന ഒരു പാട് കുഞ്ഞുങ്ങൾ വേറെയുണ്ട് അവർക്ക് ഒരു ബിഗ് സല്യൂട്ട്......
Innu kuttiye kanan assalayittundu song athilum manoharam ♥️♥️
@basheerakq29522 жыл бұрын
Basheer guruvayoor 🙏അമ്മയുടെ പാട്ട് കേട്ട് വളർന്ന ബാവ പാട്ടുകാരി ആയിവളർന്ന സംഗതി യുടെ ഗായിഗ ഫൈനൽ പ്രതീക്ഷ
@pankajakshanv71042 жыл бұрын
Anbensan Nalla pattu manoharamayi padi Very good God bles u 🙏👏
@deveshmpdevesh42562 жыл бұрын
Excellent performance Ann kutty.. 💖🥰
@mohandas47552 жыл бұрын
Ann's Top Singer Title Winning Performance. D. Reghukumar , K. J. Jesudas & S. Janaki Will Live A Million Years In Our Hearts Through This Song. 🙏🙏🙏🙏🙏🙏🙏
@geethaxavier42572 жыл бұрын
Johnson Master ക്ക് സന്തോഷം ആയി കാണും മോളുടെ പാട്ട് കേട്ടിട്ട്.. God bless Moloo
@shobysworldoffunhappiness10712 жыл бұрын
ജോൺസൺ മാസ്റ്ററുടെ composition അല്ല. രഘുകുമാർ സാറിന്റേത് ആണ് 😊
ആൻ മോൾ വെരി ഗുഡ്. സൂപ്പർ അതി മനോഹരം . സൂപ്പർ. മോളൂ.. മോൾ ഫൈനലിൽ എത്തും.🙏💖💖💖👍💯✴️
@gopinathannambiarc22982 жыл бұрын
Annkutty final ല്‍ എത്തുമെന്ന് മാത്രമല്ല title winner ആവും.
@gopinathannambiarc22982 жыл бұрын
ആലാപ്പിലും humming ലും സപ്തസ്വരങ്ങളിലും top singers ൽ Annkutty തന്നെയാണ് മുന്നിട്ട് നില്‍ക്കുന്നത്.
@bindhuk.y9952 жыл бұрын
Outstanding molus....God bless you dear...loved it....blessed to hear your song.
@kavithajs12102 жыл бұрын
Mol thanne aayirikum winner..❤️❤️❤️❤️
@gopinathannambiarc22982 жыл бұрын
Yes... Annkutty തന്നെയാണ് winner...
@snowdrops99622 жыл бұрын
ഫൈനലിൽ 1st place ന് വേണ്ടി മത്സരിക്കുന്നത് ആൻ കുട്ടിയും ശ്രീനന്ദുമായിരിക്കും...
@rajannairg19752 жыл бұрын
Yes...ആയിരിക്കും..
@gopinathannambiarc22982 жыл бұрын
Annkutty യും srinand ഉം രണ്ട് പേരും classical പഠിച്ച കുട്ടികളാണ്. എന്നാലും ആലാപ്പിലും humming ലും മുന്നിട്ട് നില്‍ക്കുന്നത് Annkutty തന്നെയാണ്.
@narendranmr23872 жыл бұрын
U r correct
@diluponnu85772 жыл бұрын
അതെ
@midhilajmsamad29482 жыл бұрын
വെരി കറക്റ്റ്
@lathanilakantan6852 жыл бұрын
Molutty adhi gambeerayittu paadi! Njan alinjupoyi! Sweeter than honey! Great singing muthe! Blessings!!
@atzblitzgames2 жыл бұрын
Annmol super❤️❤️❤️
@ajeshmatheri74722 жыл бұрын
Adipoli Song Singing. Beautiful Gifted Voice. God Bless You. Super Anchoring. By. Ajesh.Chennankara.Matheri.
@VENUGPL12 жыл бұрын
ഒറിജിനൽ പാട്ടിൽ " ഉരുകും വേനൽപ്പാടം " എന്നു പാടി ദാസേട്ടന്റെ ഒരു എൻട്രി ഉണ്ട്....ഹോ! രോമാഞ്ചം!....
@gopinathannambiarc22982 жыл бұрын
Yesudas സെപ്താൽഭുതങ്ങൾ പോലെ ഒരു wonderful phenomenon ആണ്...
@wingsoffire66982 жыл бұрын
അത്ഭുതകരം❤️
@sivaramakrishnanvenkatrama1357 Жыл бұрын
Mesmerizing. God bless you
@sunilkumarsargam72322 жыл бұрын
Top singer le Top anu Aankuty🥰👏👏👏👍👍NO1💓💓💓
@lalithababu56632 жыл бұрын
Ann's sound is magical
@rosammababu36022 жыл бұрын
Super ay pady molutty.you are amazing performer,
@Nishanjnishanj2 жыл бұрын
Excellent Ann kutty🥰👏👏👍👏🥰🥰🥰🥰🥰🥰🙏🙏🙏🙏🍫🍫🍫🍫🍫🍫
@drjayan88252 жыл бұрын
Ann mole super 🙏 congratulations with my prayers 🙏🧡💚💛✌️👍🌹
@kumarsugu18522 жыл бұрын
Super great super molu God bless 🙏 you
@eliyaseliyas7152 Жыл бұрын
Amrutha, Ann, Hanoon all are good performers with melodious, sweet, matured voice.👌👌👏
@deepadennis60772 жыл бұрын
Super song😍ann nanayi padi😘😘
@Saro_Ganga2 жыл бұрын
One of the best singer
@nidhish1503 Жыл бұрын
Magical singing, 🥰👏
@merlinmammen33672 жыл бұрын
She deserved a golden crown. but MG iw working hard to make mneghna the top singer.
@gopinathannambiarc22982 жыл бұрын
വളരെ ചെറിയ കുട്ടികളെ പൊക്കി വെച്ചിട്ട് channel നും show വിനും rating കൂട്ടി sponsors നെ canvass ചെയ്യാൻ വേണ്ടി നല്ല കഴിവുള്ള സംഗീതം പഠിച്ച senior കുട്ടികളെ അവഗണിക്കുകയാണ് ഇപ്പോൾ ചെയ്യുന്നത്..
@fathimamummus26842 жыл бұрын
ഒന്നാം സ്ഥാനത്തിന് വേണ്ടി മത്സരിക്കുന്നത് ആനും ശ്രീനന്ദും ആണ്
@user-shyam.pootheri-4xw4v2 жыл бұрын
അപ്പോൾ മറ്റവരൊക്കെ തോൽക്കാൻ വേണ്ടിയിട്ടാണന്നാ പറഞ്ഞു വരുന്നത് 😂
@gopinathannambiarc22982 жыл бұрын
1st & second എന്തായാലും Annkutty & Srinand തന്നെ. Third ന് അര്‍ഹത യുള്ളത് devananda ക്കാണ്. Judges അവള്‍ക്ക് കൊടുക്കുമോന്ന് കണ്ടറിയണം.
Annkutty nannayettu padi top fiveel prardhikkunnu 🙏🏿🙏🏿🙏🏿🙏🏿
@gopinathannambiarc22982 жыл бұрын
Top five ൽ അല്ല. Annkutty winner ആവും.
@gireeshmanakkan74162 жыл бұрын
🌹ആനിമോൾ സൂപ്പർ 🌹👌❤
@goput26162 жыл бұрын
സംഗതിയുടെ രാ ഞ്ജി 👌🏻👌🏻😊
@gopinathannambiarc2298 Жыл бұрын
Yes. Binny madam പറഞ്ഞത് cent per cent correct. സംഗതികളുടെ രാജ്ഞി തന്നെയാണ് Annkutty... 💘
@rps448 Жыл бұрын
What a amazing singing 💯🌹
@shemi61162 жыл бұрын
M.G.sir,M.J. sir Binny mam super combo💕💕💕💕💕
@saleemsaleem7362 жыл бұрын
വളരെ നന്നായി പാടിമോളു. Keep it up.
@lailapk45302 жыл бұрын
Super song selection nannayi paadi 👍
@shabeenan.k66722 жыл бұрын
Tears in my eyes..❤️
@shylajasomasundaran7492 жыл бұрын
മോള് നന്നായിട്ട് പാടി ഈശ്വരൻ അനുഗ്രഹിക്കട്ടെ
@Badusha19962 жыл бұрын
അസ്ന പാടിയത് പോലെ തന്നെ സൂപ്പർ ആലാപനം♥️
@gopinathannambiarc22982 жыл бұрын
Asna ഈ പാട്ട് പാടിയിട്ടുണ്ടോ..
@anilanoop93262 жыл бұрын
@@gopinathannambiarc2298 yes
@syamalakumari16732 жыл бұрын
@@anilanoop9326 ഒന്നാം സ്ഥാനത്ത് എത്താൻ കഴിയുന്ന കുട്ടി.
@Badusha19962 жыл бұрын
@@gopinathannambiarc2298 yes
@nitheeshelavumkal14542 жыл бұрын
She is very talented😍😍
@mdjoseph34882 жыл бұрын
Super duper perfomance 👍🌹🌹🌹🌹🌹
@syrabanu99602 жыл бұрын
ഈ പാട്ട് സീതക്കുട്ടി അസ്സലായി പാടി വെച്ചിട്ടുണ്ട്. കേട്ടുനോക്കുക പ്രകടമായ വ്യത്യാസം മനസ്സിലാകും, ഈ സീസണിൽ നന്നായി സംഗീതം അറിഞ്ഞുപാടുന്നത് ദേവനന്ദയാണ്. ഈ കുട്ടിയെ ഉള്ള കഴിവിന്റെ double മടങ്ങു പൊക്കിവെച്ചിരിക്കുകയാണ്
@haliyahameed17932 жыл бұрын
Seetha kuttyyyyyyyy thakarthu paadiyirunnnu😍😘
@nasiyanaas65862 жыл бұрын
സീതു തകർത്തു പാടിയ പാട്ട് സീതു ഇഷ്ട്ടം 😍😍❤️❤️
@narendrakumars61892 жыл бұрын
സീതമോൾ പാടിയതിന് മുമ്പിൽ ഇത് ഒന്നുമല്ല. ആ വോയിസ് ക്വാളിറ്റി ഒന്ന് വേറെ തന്നെയാണ്. മാത്രമല്ല, അനുപല്ലവിയും ചരണവും സീത പാടിയതിന് അടുത്ത് പോലും വരുന്നില്ല. ജഡ്ജസിന് amnesia ബാധിച്ചോ
@jayashrisr58542 жыл бұрын
@@narendrakumars6189 Exactly. Seethakutty sang the song with such a melting feel...her voice is magical.Ann's rendition is nowhere near Seethakutty's performance.
@jaya8202 жыл бұрын
അതേ സംഗതികൾ പാടുന്നുണ്ട്... അതു മാത്രം പോരല്ലോ...ഇതിലും നല്ല വോയ്സ് ക്വാളിറ്റി ഉള്ള മത്സരാർത്ഥികൾ ഉണ്ട്....
@NVZ-c1q2 жыл бұрын
An amazing
@monishmanikandan17202 жыл бұрын
Title winner 💞💞
@aptocp44592 жыл бұрын
Well done. I like the bgm and enjoyed it well thanks to all. Hai.. . Judges.