ഇത് നമ്മുടെ ചിത്ര ചേച്ചി കേട്ടിരുന്നെങ്കിൽ ❤️ അത്രയ്ക്ക് മധുരം❤️🌈🔥
@gopinathannambiarc22983 ай бұрын
Annkutty യുടെ ഈ മധുര ഗാനം ചിത്ര ചേച്ചി കേട്ടാൽ മോളെ കെട്ടിപ്പിടിച്ച് kiss കൊടുക്കും... definite... ❤️❤️
@rajanp46882 жыл бұрын
ആൻ കുട്ടി.... ഒരിക്കലും കണ്ണ് നനയാതിരിക്കട്ടെ.. സംഗീതം എല്ലാവര്ക്കും കിട്ടുന്നതല്ല മോൾക്ക് ഇഷ്ടം പോലെ കിട്ടിയിട്ടുണ്ട്. ഈശ്വരൻ എന്നും. അനുഗ്രഹിക്കട്ടെ.... മനോഹരമായി പാടി.🙏🙏🙏
@73east432 жыл бұрын
ചിത്രച്ചേച്ചി ഇത് കാണും മോളെ വിളിച്ച് അഭിനന്ദിക്കും 🥰🥰🥰ഇതിലും നന്നായി ഈ പാട്ട് ചിത്ര ചേച്ചിക്ക് ശേഷം മോളാണ് പാടിയത്
@jasirbacker97432 жыл бұрын
Shareyanne
@aswinachu71832 жыл бұрын
Check anusree super 4 s2💯.
@mariarose844 Жыл бұрын
Check zeekeralam anagha ajay sound and clarity
@KAAZHCHA702 жыл бұрын
ആൻ കുട്ടി എത്റ അനായാസേനയാണ് പാടുന്നത്....മനോഹരം..അതിശയം.. മിടുക്കിയാണ്.... ഞങ്ങളുടെ എല്ലാ ഭാവുകങ്ങളും സ്നേഹവും....ആൻകുട്ടിയോടൊപ്പം
@premlal38992 жыл бұрын
L .. K,,
@sudharmasadhutm33372 жыл бұрын
Qqqqqqqq
@aswinsnair5611 Жыл бұрын
ഈ കുട്ടി ക്രിസ്ത്യൻ അല്ലെ പിന്നെ എങ്ങനെ മുത്തച്ഛൻ എന്ന് വിളിക്കുന്നെ
@miss_nameless91652 жыл бұрын
മക്കളൊക്കെ ഇങ്ങനെ പാടുന്നത് കേൾക്കുമ്പോൾ കണ്ണ് നിറഞ്ഞുപോകുന്നു...ആൻ മോളേ...തകർത്തു😍❤️🔥🔥
@marykuruvilla5432 жыл бұрын
1qq
@naseernaseerk73052 жыл бұрын
✌✌✌
@rajeshkumars38732 жыл бұрын
സത്യം 🙏
@darshans62912 жыл бұрын
@@rajeshkumars3873 iloveyoi
@bhaskarantk60 Жыл бұрын
സത്യമാണ് എനിക്കും ഇതേ അനുഭവമാണ് കണ്ണുനിറഞ്ഞിട്ടു കാണാൻ കഴിയുന്നില്ല. ഈ പാട്ടിലും അനുഭവപ്പെട്ടു. മക്കളൊക്കെ ഗംഭീരമായി പാടുന്നു ണ്ട്. എല്ലാവരും ഉയരങ്ങളിലെത്തട്ടെ ...നന്നായി വരട്ടെ😊
@ifitvm69102 жыл бұрын
മോളെ വീണ്ടും വീണ്ടും കേട്ടിട്ടും മതിവരാത്ത ആലാപനം ... ജഗധീശ്വരൻ അനുഗ്രഹിക്കട്ടെ.... ജോൺസൺ മാഷിനെ... വാക്കുകൾ..കൊണ്ട് നിർവജിക്കാൻ ഞാൻ ആരുമല്ല....സസ്നേഹം... ഹരീഷ്
@krishnanraghavan97282 жыл бұрын
മിടുക്കി പാട്ടുകാരി, ഒന്നും പറയാനില്ല,, ദൈവാനുഗ്രഹം ഉള്ള കുട്ടിയാണ്, ആ ചിരിയിൽ അറിയാം ആ കുട്ടിയുടെ എളിമ. ഉയരങ്ങളിൽ എത്തട്ടെ എന്നാശംസിക്കുന്നു. 🌹🌹🌹
@sunnyjoseph57322 жыл бұрын
Good singing
@tvatva82392 жыл бұрын
@@sunnyjoseph5732 J
@prakashvv75942 жыл бұрын
ഇതിലെ ജഡ്ജസ് കുട്ടികളെ വളരെയധികം സ്നേഹിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.
@laljivamadevan23472 жыл бұрын
ആൻ കുട്ടി വേണ്ടി ജഡ്ജ്മെന്റ് പാനൽ പാടിയ മനോഹര ഗാനം തന്നെ ഗോഡൻക്രൗൺ നേക്കാൾ വില പിടിച്ച സമ്മാനമാണ്. നന്നായി മോൾ പാടി.
@anandupk19072 жыл бұрын
ആൻ മോളു നന്നായി പാടി ഇനിയും നല്ല നല്ല പാട്ടുകൾ പാടാൻ കഴിയട്ടെ മോൾക്ക് മുത്തശ്ശന്റെ അനുഗ്രഹം എന്നും ഉണ്ടാവട്ടെ ഉയർന്ന നിലയിൽ എത്തട്ടെ ദൈവം തുണയായിരിക്കട്ടെ പ്രാർത്ഥിക്കുന്നു അഭിനന്ദനങ്ങൾ ആശംസകൾ💙💙💙💙💙🙌🙌👍👍
@ashokkumar6992 жыл бұрын
ആൻ കുട്ടി.... ’സംഗീതം’ എന്നാൽ...സാക്ഷാൽ ഈശ്വരനെ അറിഞ്ഞുകൊണ്ടുള്ള...ചൈതന്യ യാത്രയാണ്...ഒരിക്കലും തീരാത്ത ചൈതന്യ യാത്ര.. ആ യാത്രയിൽ ഈശ്വരനെ നേരിട്ട് കാണുന്നതാണ് ... ഇതുപോലുള്ള പാട്ടുകൾ . സാധാരണക്കാർക്ക് ..തൊടാൻ സാധിക്കില്ല .. മോളെ , അസാധ്യമായി പാടി...
@gopinathannambiarc22982 жыл бұрын
Super comment. Well said.
@krishnakumargnair2 жыл бұрын
ഓരോ പാട്ട് കേൾക്കുമ്പോഴും ഇവരാണ് top singer എന്നു തോന്നും വിധം ഓരോരുത്തരും പാടിതകർക്കുന്നു 👏👏👏
@RamaChandran-fc7mb2 жыл бұрын
മോളെ ഗംഭീരം. ഹൃദയം നിറഞ്ഞ ആശംസകൾ. ഞാൻ ഒരു Rtd പോലീസ് ഉദ്യോഗസ്ഥൻ ആണ്. എല്ലാ നന്മകളും നേരുന്നു
@sharonbabu66042 жыл бұрын
ആൺകുട്ടി സൂപ്പർ പാടി പാടി ഉയരങ്ങളിൽ എത്തട്ടെ നമ്മുടെ ചിത്ര ചേച്ചി പോലെ പാടാൻ ദൈവം അനുഗ്രഹിക്കട്ടെ God bless you 🙏🙏🙏❤️❤️❤️👍👍
@anurajg36765 ай бұрын
അതെന്താ ആണ്‍കുട്ടി, അതൊരു പെണ്‍കുട്ടി അല്ലെ ???
@abdulwahabcpngd22092 жыл бұрын
ആൻ കുട്ടീ ❤❤മോളെ നല്ലൊരു പാട്ടാണ്.. മോൾ വളരെ മനോഹരമായി പാടിത്തന്നു 👍👍 Exellent perfomence 🤝🤝ആൻ benson 🙏🙏❤❤
@najadahammed95422 жыл бұрын
ആൻ ബെൻസൺ ... ഈ ആലാപനമികവിനെ പുകഴ്ത്താൻ വാക്കുകൾ ഇല്ല. ദൈവം മോളെ ഇനിയും അനുഗ്രഹിക്കട്ടെ
@josephmolly27572 жыл бұрын
നന്നായി പാടി മോളേ. ദൈവം അനുഗ്രഹിക്കട്ടെ.
@desakshidesakshi78002 жыл бұрын
Sharikkum ellam ottinangiya nalla pattu Kari. Molkku Ella nanmakalum undaakatte
@devidevi5552 жыл бұрын
മോളു ഏത് പാട്ട് പാടിയാലും പൊളിയല്ലേ.❤❤❤👍👍👍💖👌👌👏👏വാക്കുകളില്ല ചക്കരേ God bless you ponnuse
@agsnair79812 жыл бұрын
വളരെ നല്ല പെർഫോർമർ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ, അറിയപ്പെടുന്ന ഒരു പാട്ടുകാരിയായി ലോകം അറിയട്ടെ 🌹🌹
ആൻ മോളേ... great singing... ഉയരങ്ങളിലെത്തും തീർച്ച. ആശംസകൾ
@sidheekmayinveetil38332 жыл бұрын
കെ.എസ് ചിത്രയുടെയും ജോൺസൺ മാഷ് കൈതപ്രം നമ്പൂതിരിയുടെയും . ഉഗ്രൻ പാട്ട് ആൻ ബെൻസൺ സൂപ്പറായി പാടി🔥💥💪🌴🙏💐
@fizuammu69782 жыл бұрын
Ente favourite song. Mol a feelodukoodi padi. Keep it up molu. Iniyum uyarangallil ethatte. Bes wishes molu. 😘😘
@remya45532 жыл бұрын
സൂപ്പർ ആയി പാടി മോളു...... God bless you 🙏🏻
@jerrygeorge73102 жыл бұрын
Amezing ❤️❤ ഒരു രക്ഷയും ഇല്ല. അത്രയിക്കും ഗംഭീരം.. God bless you മോളു
@letthelightlead83872 жыл бұрын
അതിസുന്ദരം, മനോഹരം ഉയരങ്ങളിൽ എത്തും ഈ മോൾ. ദൈവം അനുഗ്രഹിക്കട്ടെ
@sheeladas69722 жыл бұрын
ദൈവം അനുഗ്രഹിക്കട്ടെ. നന്നായി പാടി. 😘👍
@vimalasr42892 жыл бұрын
🙏👍💕🙏
@ushagopinathan28892 жыл бұрын
Beautifully sung Ann mole. You are so simple, unassuming, natural and humble. And, your songs are superb!. May God continue to shower His blessings on you, dear child.
@jalajanair46892 жыл бұрын
ബഹുമാനപ്പെട്ട രത്നാകരൻ sir intake kochumolalle.. appol sherikkum പാടും..first kittendathane..
എന്താ പാട്ട്...തകർത്തു tharippanam ആക്കി. Chakkare.....എടുത്തു പൊക്കി ഈ achachante ഒരു chakkara umma.
@latharajan44942 жыл бұрын
Ann, you are surely the winner of Top singer. Your singing is superb. Even a professional singer will stand aside in front of you. God bless you mole.
@rajannairg19752 жыл бұрын
Annkutty topsinger title winner ആകാൻ വളരെയധികം ആഗ്രഹിക്കുന്നു. ഈശ്വരാ അനുഗ്രഹിക്കട്ടെ!
@hashimmuhammad89062 жыл бұрын
Nanduttan only top singer season 2 title winner🏆
@vishakvishak69532 жыл бұрын
മിക്കതും ആൻ ബെൻസൻ തന്നെ ആവും top singer title winner
@shylajashyla14192 жыл бұрын
👍👍👍👍🙏🙏🙏🙏🙏🙏
@sreekumarnair55222 жыл бұрын
Yes girlsil Ann bensenum boysil Sreenandu Anu ante calculational
@usamavilayil44602 жыл бұрын
@@hashimmuhammad8906 overrated one
@suvarnamenon88472 жыл бұрын
Adorable singing Anns, God Bless you 🙏
@manonmony95552 жыл бұрын
ഞാൻ എന്നും രാവിലെ ആറു മണിയോടുകൂടി കൃഷ്ണനെക്കുറിച്ചുള്ള മോളുടെ ഈ ഗാനം പലതവണ കേൾക്കും.... ഗായിക എന്നനിലയിൽ ഉയരങ്ങളിൽ എത്തട്ടെ എന്ന് ഗുരുവായൂരപ്പനനോട് ഞാനും പ്രാർത്ഥിക്കുന്നു..
@shijuchippy23452 жыл бұрын
ആൻ ബൻസൻ നന്നായി പാടി.പാടുന്ന സമയത്ത് നന്നായി വിഷമം വന്നാൽ തൊണ്ടയ്ക്ക് അടവ് ഒണ്ടാവുകയും തൊണ്ട ഇടറാനൊക്കെ സാദ്യത ഒണ്ട് അതിനെ ഒക്കെ തരണം ചെയ്ത് ആക്കുട്ടി നന്നായി പാടി നൂറ് മാർക്ക് കൊട്ത്തതിലും എനിക്ക് വലിയ തെറ്റായി തോനിയില്ല എന്നാൽ ഇങ്ങനെ ഒള്ള അമിതമായ വാൽസല്യം ചിലർക്ക് ദഹിക്കില്ല അതും കൂടി ജഡ്ജസ് ഒന്ന് സ്രദ്ധിക്കണം .❤️❤️
@divyyadiya4692 жыл бұрын
Well said 👍
@haridasv3102 жыл бұрын
Moloooooo.... You have a great future. She will be our future play back singer... sure
@thankamaniamma84552 жыл бұрын
Dr g up cc
@shereefkkv1693 Жыл бұрын
സംഗീതംപൈതൃകമായി കിട്ടിയ മോൾ' നന്നായി പാടി 'തൻ്റെ കൊച്ചുമകൾ നല്ല പാട്ടുകാരി ആകും എന്ന് ആ നല്ല മുത്തച്ചൻ നേരത്തെ കണ്ടു അകക്കണ്ണിൽ
@krishnansudarsan65772 жыл бұрын
അടിപൊളി പാട്ട് മോളു. എല്ലാ അനുഗ്രഹാശിസ്സുകൾ ഉം നേരുന്നു ❤️❤️❤️❤️❤️❤️👍👍👍👍
@celinejose95862 жыл бұрын
/ Supper
@hajisahib15362 жыл бұрын
Aan's sound getting better..Deserve first position..A future Play back Singer..
@shylajapm27352 жыл бұрын
🙏🙏🙏
@lekharaj58082 жыл бұрын
@@shylajapm2735 ..,
@bilalm74702 жыл бұрын
പൊന്നു മോൾക്ക് എന്നും ഇത് പോലെ പാടാൻ സാധിക്കട്ടെ ❤🌹❤
@lathanilakantan6852 жыл бұрын
Ende kanmanikutty! adichallo jackpot! Absolutely adorable, delightful and delicious rendering! Many blessings ponne! also accept our heartfelt condolences at your muthacchan's passing!
@sanakakumarsurendran45302 жыл бұрын
മോളുസേ ഗംഭീരം ഒന്നും പറയാനില്ല സരസ്വതി ദേവിയുടെ കൃപാകടക്ഷം ഉണ്ടാവട്ടെ എന്നാശംസിക്കുന്നു 🙏
@subhashthomas10062 жыл бұрын
മോളെ ആൺകുട്ടി ചക്കരയായി പാടി നന്നായിട്ടുണ്ട്... സത്യം ആണ് മോൾക്ക് അപ്പൂപ്പന്റെ അനുഗ്രഹം ഉറപ്പായിട്ടും ഉണ്ട് മോളെ ഈശ്വരൻ എല്ലാവിധ അനുഗ്രഹവും മോൾക്ക് നൽകട്ടെ എന്നും ഇതിനും മുകളിൽ പാടാൻ കഴിയട്ടെ എന്ന് ആത്മാർദമായി പ്രാർഥിക്കുന്നു മോളെ 💐💐💐💐💐❤❤❤❤
@kuwaitstar91532 жыл бұрын
ഈ സങ്കടം ത്തിലും പിടുത്തം വിടാതെ നിന്നല്ലോ 😢😢😢അൽഹംദുലില്ലാഹ് ആമീൻ എനിക്കു പറ്റില്ല മോളു വിഷമം, കണ്ണ് നിറഞ്ഞാൽ ഞാനും കരയും മോളെ 😢😢😢🤲🏻🤲🏻🤲🏻മുത്തശ്ശൻ കൂടെയുണ്ട് മോളെ പോയിട്ടില്ല 😢😢😢😢
@narendranmr23872 жыл бұрын
Aan supper, top singer ഇൽ സംഗീത പാരമ്പര്യ മില്ലാത്ത് എത്ര പേരുണ്ട്. അവരാരോക്കെയാണ്.അവർക്ക് ഒരു big salute.
@vishakvishak69532 жыл бұрын
സംഗതികളുടെ രാജകുമാരി ഈ പാട്ട് പാടുമെന്ന് വിചാരിച്ചിരുന്നു . ആൻ ബെൻസനു മാത്രമേ ഇത്ര prefect ആയിട്ട് സംഗതികൾ പാടാൻ പറ്റുകയുള്ളു
@jaimoljoseph60922 жыл бұрын
പൊളിച്ചു മോളേ 🙏💞💞💞🥰🥰🥰🥰
@കൃഷ്ണകൃപ-യ5ഴ2 жыл бұрын
ആൻ.. സൂപ്പർ
@kumarimohanan67462 жыл бұрын
Pi 8
@ayshamuhammed44992 жыл бұрын
H.m. L
@meenaparappil67972 жыл бұрын
What a surprise! Really a blessed girl.All the best.
@letslistentothestories2 жыл бұрын
God bless you
@sreejakuniyil40112 жыл бұрын
ചിത്ര ചേച്ചി യുടെ പിൻഗാമികൾ 👏👏👏👏👏👏👏👏👏❤️❤️❤️❤️❤️❤️❤️🙏🙏🙏🙏🙏🙏
@anilpillai3762 жыл бұрын
Annkutty has gained a powerful voice. Now undoubtedly she is in big league... God bless her
@seenathseenath53002 жыл бұрын
ഈ പാട്ട് സിനിമ കാണുമ്പോഴാണ് ആദ്യമായി കേൾക്കുന്നത് അന്നുതന്നെ ഹൃദയത്തിൽ കയറിയ പാട്ടാണ് ഇത് ശേഷം ഇത്ര ഫ്രഷായി മോൾ പാടിയിട്ടാണ് കേൾക്കുന്നത്. മോളെ പൊളിച്ചുട്ടോ. മോൾ ഉയരങ്ങളിലെത്തും ദൈവം അനുഗ്രഹിക്കട്ടെ
@sanaroshan87848 ай бұрын
I loved it , my dear sister❤
@nidhinvijayan4422 жыл бұрын
ആൻ മോളെ പൊളിച്ചടക്കി അടിപൊളി god bless u 😘😘😘😘🙏🙏
@sandhasubrahmanian37722 жыл бұрын
👌👌👌മോളെ ഉയരങ്ങളിൽ എത്താൻ കഴിയട്ടെ
@babybabu63582 жыл бұрын
മോളെ സൂപ്പർ ദൈവം അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻
@mvaradharajan96232 жыл бұрын
Superb rendition👌Ann you are a God’s child🙏🤙Wish you a very bright future in singing 🙌🙌 Unbelievable performance 👌👌🌺🌺
@gopinathannambiarc22982 жыл бұрын
Yes correct unbelievable. Notes perfect. Annkutty യുടെ performance ന് ഒരു professional touch ഉണ്ട്.
@jobyjose55262 жыл бұрын
One of my favorite song. Annkutty adipoly ayittu padi. Superrrrrrr.
@premprasad36192 жыл бұрын
, അസാധ്യം.... സൂപ്പർ exellent singing. Beautifull. God bless you. What a sweet voice. 🙏🙏🌹🌹👍
@s_4_sarath Жыл бұрын
ഒരുപാട് ഇഷ്ടമാണ് ഈ പാട്ടിലെ കാപി രാഗ സഞ്ചാരങ്ങൾ നന്നായി പാടി❤️
@baijujoosathomas19062 жыл бұрын
💞💞💞💞🍓🍓🍓🍓മോളെ. ഈ പാട്ട് കേട്ടാൽ ചിത്ര ചേച്ചി മോളെ വിളിക്കും. ദൈവം അനുഗ്രഹിക്കട്ടെ 🍓🍓🍓🍓💞💞💞💞
@ashifshifafathima39882 жыл бұрын
Ante ankutti eswrakadasham nallonam undtto muthachan kudeyund makkale god bless you mole ♥
@VishalVishal-du1xd2 жыл бұрын
Penmakkal eppozhum..molu thaneeya 🙏🙏🙏God bless my daughter 🙏🙏🙏Ann MOLU 🙏🙏🙏
@vilok_arts3375 Жыл бұрын
Meenuty the anchor is the best... Because of which this show is running... What a person she is!!
@sanaroshan27138 ай бұрын
Daily atleast 10 times I am listening to this beautiful song, sister thank you so much for singing this❤
@drkmlakshmipathy2 жыл бұрын
She has a God's blessings of powerful voice..unbelievable fluency in singing any tough songs easily 👍
@sushmagopinathan1452 жыл бұрын
God bless u mol superb signing ❤👌👌🙏🌹
@anishdaskalathil73012 жыл бұрын
ആൻ കുട്ടീ.. നന്നായി പാടി 👍all the best 👏👏👏 God Bless You🙏❤
@sushilthakur25922 жыл бұрын
ആൻ മോള് എത്ര മനോഹരമായിട്ടാണ് പാടിയത്... കേൾക്കാൻ എന്തൊരു സുഖമായിരുന്നു... മോൾക്ക് സർവ്വേശ്വരന്റെ അനുഗ്രഹം എന്നുമുണ്ടാകട്ടെ 🙏🙏❤❤
@sreekuttankuttan56812 жыл бұрын
എത്ര സുന്ദരമായി പാടി ആൻ കുട്ടി.കണ്ണ് വീഴാതിരിക്കട്ടെ,,
@ratheeshnakshathra16862 жыл бұрын
ഇനിയും നന്നായി പാടാൻ കഴിയട്ടെ ann kutty ..,ഈശ്വരൻ അനുഗ്രഹിക്കട്ടെ mole
@Nishanjnishanj2 жыл бұрын
ആൻ മോളെ അതിമനോഹരം 🥰🥰🥰🥰🥰👏👏👏👏👍👍👍👍🙏🙏🙏🙏🙏🙏 മോളെ ഇനിയും ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏...... 🍫🍫🍫🍫🍫🍫...... Top band ചേട്ടൻമാർ Excellent 🙏🙏🙏🙏🙏🙏🙏👌👌👌👌👌👌👏👏👏👏👏👏💖💖💖💖
@narayanannair15832 жыл бұрын
മോളെ സൂപ്പർ 🌹🌹🌹👍❤
@saumiaji892 жыл бұрын
നല്ല വോയിസ് പ്രായത്തിൽ കവിഞ്ഞ പാകൗത ഉള്ള സംസാരം മോളു ദൈവം അനുഗ്രഹിക്കട്ടെ
@aneesh.kavumkudi49622 жыл бұрын
ആൻ മോളേ സൂപ്പർ ആയിട്ടു പാടി ദൈവം അനുഗ്രഹിക്കട്ടെ
@marybijoy51892 жыл бұрын
എന്റെ പ്രിയഗാനം ആൻ കുട്ടി തകർത്തു...... 👌👌👌
@p.c.janardhanan35692 ай бұрын
Ann molude pattu kelkan valare valare sukhamanu.
@fathimafarhana75222 жыл бұрын
vallatha oru feel aayirnnu 😒.... Aaadipwlii..ann mowle😍😍😘😘
@kusumamjoseph18292 жыл бұрын
You are gifted singer Ann. Keep it up. God bless you to reach higher and higher.
@venunarayanan25282 жыл бұрын
Super molooo... no words...god bless u always...
@kavignanam54392 жыл бұрын
So Sweet voice !bright future is very sure! ,God bless you!
@binjithkumar2 жыл бұрын
No words🙏 excellent singing and blessed tooo ❤️
@aswathyayyath32112 жыл бұрын
എംജെ ആ കുഞ്ഞിന്റെ കൈ പിടിച്ച് സംസാരിക്കുന്ന കേൾക്കുമ്പോ, ethra soothing അല്ലേ...
@fasalraman10002 жыл бұрын
സത്യം പറയാല്ലോ , ആര് കാണുന്നു ഇത് ഇപ്പോൾ റിച്ചു (റിതു രാജ് ) sony Tv യിൽ ഹിന്ദിയിൽ തകർക്കുമ്പോൾ ) എങ്കിലും പാട്ടും പാടിയതും മനോഹരം
@drjayan88252 жыл бұрын
🙏 awesome singing. Congratulations with my prayers 🙏🧡💚💛✌️👍🌹
@pankajakshanv71042 жыл бұрын
Anbenson you ara gret Manoharamayi padi God bles u 👍
@sreedevishree35352 жыл бұрын
Super molu love you god bless you love you orupad uyarglil ethatta 😗😗😗😗👏👏👏👏👏👏
@thangamstephen48562 жыл бұрын
You may become the best among...God bless u Mollutty.
@veeramani.r3152 жыл бұрын
Great features of Ann Ben'sen .... Life
@kcthomas87392 жыл бұрын
ആൻ മോളേ തകർത്തു🙏🙏🙏❤️
@babupeethambaran68232 жыл бұрын
What a beautiful singing.amazing. Anne congrats molu
@sudarsananp17652 жыл бұрын
ആൻ മോളു തകർത്തു ദൈവം ആണു എല്ലാം🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@syamalakumari16732 жыл бұрын
മോളേ, ആ ശബ്ദ സൗന്ദര്യം കാതുകളിൽ --- ഹായ് ആ സ്വരം ചിത്രച്ചേച്ചിയേപ്പോലെ എത്രമധുരമായ ശബ്ദം ദൈവം അനു ഗ്രഹിക്കട്ടെ. അറിയപ്പെട്ട ഒരു പാട്ടുകാരിയാകും. എല്ലാ ഭാവുകങ്ങളും .
@geethap62412 жыл бұрын
Valare Madhuramaya Swarathil Aan Ee Ganam Aalapichu.Great Performance Molu God Bless You
@babyshopplanet68842 жыл бұрын
Achyathee
@hajarabihajarabi2292 жыл бұрын
Molu spr congratulations congratulations god bless bless u
@prasadsk39872 жыл бұрын
Annmole appuppante oru big Umma mole ee natham Eswaranugrahamaanu koode Appuppanteyum Achanteyum
@anilajoy75302 жыл бұрын
Thankyou Sreyakkutty for singing.
@thomasgeorge4922 жыл бұрын
God bless you Ms. Ann
@ptzram83062 жыл бұрын
ആൻ ബെൻസൺ വലിയ ഭാവിയുള്ള കുട്ടി..... അതോടൊപ്പമുള്ള വിനയവും 🌹