Devna moloo... congrats What a professional touch Endu sugaman kelkkan.... very very smart girl...oru noorumma...god bless you
@gocnaatuvarthamanam56112 жыл бұрын
ഈ പ്രോഗ്രാമിൽ അതി പ്രശസ്തിയിലേക്ക് എത്തുന്ന ഒന്നോ രണ്ടോ ഗായകരിൽ മോള് തീർച്ചയായും ഉണ്ട്....... ❤️❤️❤️👍👍👍👍👍
@ramanik11362 жыл бұрын
SupperMoolu
@jipsyvymel26812 жыл бұрын
Yes
@rahulrajeevan32902 жыл бұрын
ദേവനശ്രീയ,ന്റെ കുഞ്ഞൂസ്. നന്നായി പാടിയല്ലോ . ഒരുപാട് പ്രാർത്ഥനകൾ ഉണ്ട്. ന്റെ കുഞ്ഞു വിജയിക്കട്ടെ 🙏🙏🙏
@manoj.mmanoj42222 жыл бұрын
ഈ സംഗീത പരിപാടിയിൽ എല്ലാവരും വിജയിക്കണമെന്നില്ല, പക്ഷെ ഈ കുഞ്ഞു വയസ്സിലെ ദേവനശ്രീയ തൻ്റെ ശബ്ദമാധുര്യത്താൽ സംഗീത ലോകത്ത് വ്യക്തിമുദ്ര പതിപ്പിച്ചു കഴിഞ്ഞു. ഇന്നു പാടിയ ഗാനത്തിൻ്റെ ശീലുകൾ നമ്മെ വിട്ടു പോകുന്നില്ല. അത്രയും നന്നായിരുന്നു ദേവനശ്രീയുടെ ആലാപനം. അഭിനന്ദനങ്ങൾ
@pradeeplalc64862 жыл бұрын
ദേവനശ്രീയമോൾ വളരെ നന്നായിപാടി. എല്ലാവിധ ആശംസകളും ❤️
@ajithakumari39762 жыл бұрын
ദേവന മോൾ നല്ലതുപോലെ പാടി❤️
@beenajacob70102 жыл бұрын
Ethraum nanaye padeettu mark valarakuravanalo koduthathu.,..99kodamarunnu... molu....valara nanaye pady perfect open voice anu moluda...God bless you
@John_Sobhan2 жыл бұрын
## Sooo Sweeeeeeeeeeeeeeeeeeet ## the 1st time I am saying about the given mark here ... 97 is very low - she deserves 99 for this ....
@nasiyanaas65862 жыл бұрын
ഇത്രയും മനോഹരമായി പാടിയിട്ടും mark വളരെ കുറഞ്ഞു പോയല്ലോ... അവർക്ക് ഇഷ്ട്ടമുള്ളവർ ആണെങ്കിൽ 99 or 100.. ഇഞ്ചി സൂപ്പർ സൂപ്പർ 😍😍😘😘😘💞💞💞💞
@arshuarshad69182 жыл бұрын
ഇവിടൊക്കെ നടക്കുന്നത് വർണ്ണ വിവേചനം ആണോ അതോ പൈസ കളിയാണോ അറിയില്ല എത്ര നന്നായി പാടിയാലും ചില വർക്കുമായി മാർക്ക് കിട്ടുന്നില്ല
@shajubh20932 жыл бұрын
100%right
@pradeeplalc64862 жыл бұрын
ദേവനശ്രീയമോൾ വളരെ നന്നായി പാടി. ജഡ്ജസിന്റെ കമന്റ് മോൾക്ക് നൂറ് മാർക്ക് കിട്ടിയ മേനിയായി. യാതൊരു തെറ്റും പറഞ്ഞില്ല. വളരെ അഭിമാനം തോനുന്നു. എങ്കിലും മാർക്ക് കുറച്ചു കുറഞ്ഞു. അടുത്തപാട്ടിന് നമുക്ക് 100/100 വാങ്ങണം നമുക്ക്. ഈ പാട്ടിന് ഞാൻ 100 മാർക്ക് തരുന്നു. എല്ലാവരും മോൾക്ക് നൂറ് മാർക്ക് കൊടുക്കില്ലേ. 🙏❤️ എല്ലാവിധ ആശംസകളും 🙏
@rageshcv46052 жыл бұрын
ഒന്നും പറയാനില്ല മോളെ.. അത്ര മനോഹരമായി ദേവനശ്രിയ മോൾ പാടി... മോൾക്ക് എല്ലാവിധ അനുഗ്രഹിങ്ങളും കിട്ടട്ടെ 🙏🙏🙏.. God bless you മോളു 🙏🙏😍😍
@sreedharangeetha77252 жыл бұрын
P po p
@sreedharangeetha77252 жыл бұрын
P po pp
@sreedharangeetha77252 жыл бұрын
Pp ppp pp
@sreedharangeetha77252 жыл бұрын
P
@sreedharangeetha77252 жыл бұрын
Pp
@psbabupiravanthoor49992 жыл бұрын
മോൾക്ക് മാർക്ക് കുറഞ്ഞതുപോലെ തോന്നുന്നു. സൂപ്പർ ആയിപാടിയതായി ഫീൽചെയ്തു.
@ushadevadas10832 жыл бұрын
ഹായ് ദേവനശ്രീയ കുട്ടി ചക്കരമുത്തെ എന്ത് രസമായിരുന്നു കേൾക്കാനും കാണാനും സൂപ്പർ സൂപ്പർ സൂപ്പർ- അതി മനോഹരമായി പാടിട്ടൊ ഇനിയും ഇനിയും ഉയരങ്ങളിൽ എത്താൻ ഈശ്വരൻ അനുഗ്രഹിയ്ക്കട്ടെ കൂടെ ഞങ്ങളുടെയൊക്കെ പ്രാർത്ഥനയും ഉണ്ട് ട്ടൊ. ചക്കരമുത്തിന് ഒരായിരം ചക്കര ഉമ്മകൾ
@narendranmr23872 жыл бұрын
മോളുടെ എത്രയോ സൂപ്പർ പെർഫോമൻസ് കണ്ടിട്ടുണ്ട് അതിനുമോക്കെയോ മുകളിലാണ് ഈ പെർഫോമൻസ്. ഈ പാട്ട് ഇറ ങ്ങിയത് മുതൽ ആരും പാടിയിട്ടുണ്ടായിരിക്കില്ല. എന്തുരസമുള്ള ഗാനം. ഇനി പലരും സെലക്ട് ചെയ്യും.All the best
@anumolmathew29372 жыл бұрын
വൈഷ്ണവി പണിക്കർ
@narendranmr23872 жыл бұрын
@@anumolmathew2937 ശരിയാണ്, ഇപ്പൊൾ ഓർക്കുന്നു.അവളും ഒരു ബോംബയിരുന്നല്ലോ.
@noorjausman45202 жыл бұрын
Vaishnavimolpadithakertha song
@suju.kkvadakara78822 жыл бұрын
മനോഹരമായി പാടി നമ്മുടെ ഇഞ്ചികുഞ്ചി ❤❤❤
@abhilashmon062 жыл бұрын
Kunji enduchundariya...kannedukkan thonilla😆😆🥰🥰🥰
@spj97372 жыл бұрын
ഈ പാട്ട് കേട്ടപ്പോൾ സീസൺ 1 ലെ നമ്മുടെ അമ്മൂമ്മക്കുട്ടി വൈഷ്ണവി മോളെ ഓർത്തവർ എത്ര പേരുണ്ട്...?
@annktm37162 жыл бұрын
മിയ കുട്ടിയുടെ പാട്ട് മൂന്നുപ്രാവശ്യം നിന്ന് പോയിട്ട് 98 മാർക്ക് കൊടുത്തു, ലേഡി ജഡ്ജിയെ പോലും അത്ഭുതപ്പെടുത്തി ദേവനശ്രീ പാടിയിട്ട് 97 മാർക്ക്...... ഫൈനലിൽ ഈ ജഡ്ജസിനെ കൊണ്ടുവരരുത്, മുഖം നോക്കാതെ മാർക്ക് കൊടുക്കുന്ന പക്വതയുള്ളവരെ കൊണ്ടുവരണം.
@bigil36012 жыл бұрын
Corect
@joker_54632 жыл бұрын
Athy.sss
@rafeekrafeek59102 жыл бұрын
പ്രായവും പരിഗണിക്കും മക്കളുടെ അതാണ്
@jaisyvarghese66342 жыл бұрын
മറന്നു തുടങ്ങിയ പഴയ സോങ്ങ്സ് ഈ മക്കൾ പാടി പഴയ കാലത്തേക്ക് കൊണ്ട് പോയതിൽ നന്ദി 🙏
@manojkumarkr4687 Жыл бұрын
മറക്കാൻ പറ്റുമോ.. ഇതുപോലെ ഉള്ള പാട്ടുകൾ..
@santhoshbargavan76152 жыл бұрын
ഇതിപ്പോൾ സ്ഥിരം കാഴ്ചയാണ് ദേവനശ്രീക് മാർക് കൊടുകുന്നില്ല
@shareefajabishareefajabi91072 жыл бұрын
സൂപ്പർ ദേവനാകുട്ടി 👌👌❤❤❤❤❤❤❤
@Unnipmnofficial2 жыл бұрын
Devanasriya മോൾക്ക് ആശംസകൾ കൂടെ പ്രാർത്ഥനയും സപ്പോർട്ട് ഉം കൂടെ ഉണ്ട് കട്ടക്ക് 🥰❤️❤️
@harindranp25842 жыл бұрын
Super performance 🌹🌹
@kuttysfm99.92 жыл бұрын
ദേവനശ്രിയ മോൾ കലക്കി സൂപ്പർ വളരെ മനോഹരമായി അടിപൊളി മോൾക്ക് എല്ലാ വിധ ആശംസകളും പ്രാർത്ഥനകളും നേരുന്നു 🥰🥰🥰
@parthank19432 жыл бұрын
ശ്രെയമോളെ സൂപ്പറായി പാടി
@shinovyasureshbabu94342 жыл бұрын
Kunjinu karachil vannu mmpuratjibkanichillla enne ulloo... God Bless u molu...
@remirachel58212 жыл бұрын
She should have got 99 marks. Sung very well.
@hareeshkalchira59302 жыл бұрын
സൂപ്പർ സൂപ്പർ മോളെ ❤👌
@miss_nameless91652 жыл бұрын
ചക്കര....നന്നായി തന്നെ പാടി😘😘😘😘
@simithajudeen89642 жыл бұрын
Inji kunjeeeee enthu rasayitta mol padunne🌹🌹🌹🥰🥰
@jamesvplathodathil7982 жыл бұрын
സുശീലാമ്മ ഇത് കേട്ടിരുന്നെങ്കിൽ, സന്തോഷമായേനേ .!
@sunnythomas64122 жыл бұрын
വാവെ എത്ര മനോഹരമായ ആലാപനം ഈ പ്രായത്തിലുള്ള ഒരു കുട്ടിക്കും ഇത്രയും നന്നായി പാടാൻ കഴിയുമെന്ന് തോന്നുന്നില്ല പക്ഷെ മാർക്കിൽ സംതൃപ്തി തോന്നുന്നില്ല എന്തു ചെയ്യാം..... പ്രാർത്ഥിക്കാം
@rajimol69592 жыл бұрын
God bless you mol very good 🙂
@saidalavik82132 жыл бұрын
ഇഞ്ചിക്കൊഞ്ചി.. സൂപ്പർ.. വിജയശ്രീ ആനപ്പുറത്ത് ഇരുന്ന് പാടിക്കൊണ്ട് വരുന്നത് വീണ്ടും കണ്ടു.. ഓർമ്മയിൽ സൂപ്പർ...
@supriyapaul11652 жыл бұрын
She deserve 99 for this performance
@pankajakshanv71042 жыл бұрын
Davanasreya onnumparayanilla Manoharamayi padi God bless u 👌
@lucyparathara27362 жыл бұрын
She sang very well, de deserved 99 out of 100 if it was sang by Meghana she will get 100, very sad
@unniammaman44292 жыл бұрын
Meghna is only 7. Devanasriya 11.
@arsnlin2 жыл бұрын
@@unniammaman4429 So what? This is a competition - no grace marks for age.
@Nishanjnishanj2 жыл бұрын
Wow🥰🥰 wonderful മോളെ 🥰🥰🥰🥰👏👍👍👏🍫🍫🍫🍫🍫🍫🍫🙏🙏🙏
@subhashnarayanan10542 жыл бұрын
Dear judges This rendering deserves atleast 99 marks. On what damn reasons did you guys deduct her marks? Dudes plz don't inject partiality into music... Be honest in fu***ing what you do. Or atleast don't show the kids moon and stars while commenting on their performance and drop them into deep pit while giving the grades. This arena is to build future musicians and not to showcase your sucess. We all know your greatness for sure.
മോളുടെ പാട്ട് എത്ര മനോഹരമായിരുന്നു. പക്ഷെ മാർക്ക് കുറവ് കൊടുക്കുന്നു. മുഖം നോക്കാതെ മാർക്ക് കൊടുക്കണം.
@ramlabeegm52992 жыл бұрын
98കൊടുക്കാമായിരുന്നു
@mvvijayi73132 жыл бұрын
നന്നായി പാടി. മാർക്ക് മാത്രം നന്നാവുന്നില്ല. കഷ്ടം തന്നെ
@sh_shm2 жыл бұрын
99 കൊടുക്കാമായിരുന്നു. തെറ്റ് ഒന്നും പറഞ്ഞു കേട്ടില്ലല്ലോ.
@shimnaramesh24442 жыл бұрын
99 കൊടുക്കായിരുന്നു ജെഡ്ജസ്
@shinovyasureshbabu94342 жыл бұрын
Judges is very cruel...it's not enough..why these people doing like this to devnasriyabmol......99- 100 kodukkendathanu...aa miyakuttik. Thetti padiyittum pokum 98 koduthu... Mg and MJ ningalk manasakshiyille....competition competition thanneyannu. ...allathe partiality allla manasilayo
@shinovyasureshbabu94342 жыл бұрын
Ningal arka kodukkua. Nandu Miya aan akshith. Krishna sree ath ellavarkum ariyamn. Ningalude swabhavam vechu nokkumbol
@manghatprasad53442 жыл бұрын
Oh.my.god
@vpsasikumar1292 Жыл бұрын
Vijayasree
@vpsasikumar1292 Жыл бұрын
Starting polichu. Healthy dound
@shuhaibshuhai47392 жыл бұрын
molu nalla baggi odu kudi paadi
@sebastianstephenstephen62402 жыл бұрын
Beautiful rendition. No doubt she deserved 99 marks for this song. But it's really unfortunate 😂😂😂.