അള്ളാഹു എന്നവക്ക് മോളു കറക്റ്റ് ആയി ഉച്ചരിച്ചു ഒരു" ഗായകരുകും വരുലാ" മലയാളത്തിൽ പോലും എഴുതാൻ കഴിയാത്ത ആ നാമാം കറക്റ്റ് ഉച്ചരിച്ച മോള്ക്ക് ഒരു ആയിരം അഭിനന്ദനങ്ങൾ
@ushadevadas10832 жыл бұрын
ദേവനശ്രീയ കുട്ടി ചക്കരമുത്തേ മൊഞ്ചത്തി പാത്തു . എത്ര നന്നായിട്ടാണ് മുത്ത് പാടിയത് കാണാനും കേൾക്കാനും നല്ല രസമുണ്ടായിരുന്നു. നമ്മുടെ ചക്കരമുത്ത് ഏത് പാട്ട് പാടിയാലും എന്ത് രസമാണ് കേൾക്കാൻ സൂപ്പർ-സൂപ്പർ-സൂപ്പർ ചക്കരമുത്തിന് ഇതാ ഒരു ചക്കര ഉമ്മ
@rageshcv46052 жыл бұрын
ദേവന ശ്രിയ മോൾ അതിമനോഹരമായി പാടി...👌👌 മോൾക്ക് എല്ലാ ഭാവുകങ്ങളും ആശംസിക്കുന്നു 😍😍😍 God bless you മോളു 🙏🙏❤😍
@rifuok9 ай бұрын
❤️😂bkb
@JanardhananMp-v7j4 ай бұрын
🎉@@rifuok
@sakeerhussain60532 жыл бұрын
എത്തിക്കുന്നോർക്കല്ലാ-- എന്ന് പാടുന്ന ആ " രംഗം, ശ്രീയേട്ടൻ പറഞ്ഞതുപോലെ ദൈവത്തേമുകളിൽ കാണുന്ന പോലെ മോള് പാടി തീർത്തത് ഗംഭീരമായി / സൂപ്പർ, സൂപ്പർ 'സൂപ്പർ കലക്കി മോളെ - കലക്കി, By AKS, WDR Koli Kattupadi
@Sreekkuti2 жыл бұрын
സൂപ്പർ.. എന്താ ശബ്ദത്തിന്റെ ഒരു ക്ലാരിറ്റി 😍😍സൂപ്പർ മോളെ 🌹🌹🌹🌹
@narendranmr23872 жыл бұрын
മോളെ സൂപ്പർ. ചിത്ര പാടുന്ന ഓരോ പാട്ടും മതിമറന്നു ആസ്വദിച്ചിരുന്ന കാലം. ഈ മാപ്പിളപ്പാട്ടുകൂടി കേട്ടപ്പോൾ, എല്ലാം joner ലുള്ള പാട്ടും പൂർണമായി. ഇത് താരംഗിണി കാസ്റ്റസ് ഇറക്കിയ മൈലാഞ്ചിപട്ടിലുള്ളതാണ്.
@rakeshkidu7622 жыл бұрын
Orchestra ഒരു രക്ഷയും ഇല്ല ❤കുട്ടിയും നന്നായി പാടി ❤👌
@rahulrajeevan32902 жыл бұрын
ഈ സോങ് എടുത്തു നന്നായി പാടിയ ന്റെ കുഞ്ഞൂസേ, ഒരുപാട് ഒരുപാട് ഇഷ്ടമായി 😍😍😍
@jaisyvarghese66342 жыл бұрын
സ്നേഹിക്കാൻ തോന്നുന്ന വസ്ത്രധാരണം. മോളുട്ടി. ഈ വേഷത്തിൽ നടക്കുന്ന ഉമ്മുമാരേയും പെൺകുട്ടികളെയും ഒത്തിരി ഇഷ്ട്ടമാണ് ♥️♥️♥️
@Strong-i32 жыл бұрын
നന്മ നിറഞ്ഞ മനസ്സിന് വില മതിക്കാനാവില്ല..
@riyariya91192 жыл бұрын
❤️
@jabirredgame93422 жыл бұрын
♥️♥️
@muneeredikilakathh34952 жыл бұрын
👍👍
@misbufamily20222 жыл бұрын
@@Strong-i3 🥰🥰🥰
@asraphali88192 жыл бұрын
എന്താ പാട്ട് .....നമ്മുടെ ഇഞ്ചി കുഞ്ചി അതി മനോഹരമായി തന്നെ പാടി തകർത്തു കേട്ടോ ....👍👍👍👍👍👌👌👌👌👌💐💐💐
@ashidhakunjol25242 жыл бұрын
Whats appൽ status കണ്ടു അപ്പൊ തന്നെ ഭയങ്കരമായി ഇഷ്ടപ്പെട്ടു അപ്പൊ മുഴുവൻ കേൾക്കണം തോന്നി അങ്ങനെ കയറിയത ദേവു തകർത്തു....... 😍. 😍😍😍😍😍😍😍😍😍
@jayasreeramachandran77952 жыл бұрын
ഈ ഡ്രെസ്സിൽ സ്ത്രീകളെ കാണാൻ നല്ല സുന്ദരമായിരുന്നു മോളു 👌👌🥰🥰
@sajeesh46882 жыл бұрын
ദേവന ശ്രീയക്കുട്ടി അധി മനോഹരമായി പാടി 👍👍👍
@sanalkumarsanalkumar45852 жыл бұрын
ദേവന ശ്രേയ മോളുടെ പാട്ടിനെ കുറിച്ച് ഇനി ഒന്നും പറയാനില്ല സൂപ്പർ മോളു, ഞാൻ എപ്പോഴും മോളുടെ പാട്ടുകൾ സ്റ്റോർ ചെയ്ത് കേൾക്കും അത് വല്ലാത്തൊരു ഫീൽ ആണ്, ദീർഘായുസ്സും, നല്ല ഗായിക എന്ന പേര് കേൾപ്പിക്കാനും കാത്തിരിക്കുന്നു
@sidheekmayinveetil38332 жыл бұрын
മോളു സൂപ്പറായി പാടി ചിത്രചേച്ചി പാടിയതിന് ശേഷം ഇപ്പോഴാണ് മോള് പാടുന്നത് കേൾക്കുന്നത് നന്നായിട്ടുണ്ട്💞🙏💥🌹🍁🎊🔥
@abduabdulla9942 жыл бұрын
ഈ പാട്ട് ഇഷ്ടപെട്ടവരോട് ഇതിന്റെ വരികളും ശ്രദ്ദിച്ചുകാണുമല്ലോ ഇസ്ലാം മതം പഠിപ്പിക്കുന്നദ് നന്മയാണ് സന്ദേശമാണ് എല്ലാവർക്കും നല്ലതവരട്ടെ . മോൾ നന്നായി പാടി പടച്ചോൻ അനുഗ്രഹിക്കട്ടെ 🥰
@khalidsayd5447 Жыл бұрын
എല്ലാ അമുസ്ലിംകളും നരകത്തിൽ ആണെന്നല്ലേ ഇസ്ലാം പറയുന്നത്
@alameen93622 жыл бұрын
ദേവനമുത്തേ എന്ത് രസമായിട്ടാണ് പാടിയത് പാട്ടിന് കൊടുത്ത ഫീല് പിന്നെ വോയിസ് ഒരു രക്ഷയില്ല അത് പോലെ തന്നെ നല്ല ഭക്തി യോടെ പാടി 😍😍😍😍
@checheppu89762 жыл бұрын
എന്റെ ഫോണിൽ ഉള്ള ഒരേ ഒരു മാപ്പിളപ്പാട്ട് ഇതാണ്. മോളു അത് പൊലെ തന്നെ പാടി 🥰🥰🥰
Masha allhhh super moleee... thattamitta chundhari pathu nu orayiram ummaaahhh..... 😍😍😍😍💖💖💖💖
@sirajudheen.mksiru70112 жыл бұрын
ഇഞ്ചി കുഞ്ചി...... അതിമനോഹരം..... നന്നായി പാടി മോള് 💞💞💞💞
@hotbite65612 жыл бұрын
Sallallahu ala Muhammad sallallahu alaihi wasallam
@rahmathunnisakunjol24342 жыл бұрын
മോളെ ഉ ശാറായി സത്യം പറഞ്ഞാൽ കരഞ്ഞ് ഞാൻ കരഞ്ഞ് പോയി മോളെ അള്ളാഹു അനുഗ്രഹിക്കട്ടേ
@AbdulRahim-ef4qh2 жыл бұрын
ദേവൂട്ടി നന്നായിപാടി ഓർക്കസ്ട്ര ഒരു രക്ഷയുമില്ല സൂപ്പർ
@jaisyvarghese66342 жыл бұрын
സൂപ്പർ മോളുട്ടി. എത്രനല്ല വസ്ത്രധാരണം. ഈ വേഷമാണല്ലോ ദൈവമേ കറുത്ത ചാക്കിൽ കേറ്റുന്നത്. 😪ഇതെല്ലാം ഇനി പുരാവസ്തു കേന്ദ്രങ്ങളിൽ സൂക്ഷിക്കപ്പെടും. അത് കണ്ടു. പണ്ട് ഇതായിരുന്നു വേഷം എന്നോർമിക്കാം 😔😔
സഹോദരീ... മുസ്ലിം സ്ത്രീകൾ ക്ക് മുഖവും മുൻകൈയ്യും ഒഴികെ മറ്റെല്ലാ ഭാഗങ്ങളും മറയ്ക്കൽ നിർബന്ധം ആണ്.. ഈ പാട്ടിലെ വസ്ത്രം ഒരിക്കലും ഒരു മുസ്ലിം ന്റെ വസ്ത്രം അല്ല..
മോളെ ആന്റിക് ഇഷ്ടമുള്ള പാട്ടാണ് നല്ല കുട്ടി ലവ് യു പത്തു 🥰🥰ഗോഡ് ബ്ലെസ് you
@majeedshamon50882 жыл бұрын
മനുഷ്യൻ മനുഷ്യനെ സ്നേഹിച്ചു നോക്ക് മനസ്സിനകത്തൊരു പള്ളിയുണ്ടാക് അതിലേതു ജാതിക്കും കയറാമെനാക്ക് എത്ര മനോഹരമായ ഇന്നത്തെ കാലത്തിനു ഒരു പാട് അർത്ഥം തരുന്ന വാക്കുകൾ
Krishnu mole ponne vaiga mole ponneAmru mole ponne Devananda mole ponne ningalellaavarum valare manoharamaayi paadi elkavarkkum Congratulations Akbar C A
@bibimoimuny79662 жыл бұрын
Masha Allah.superb Mol
@favasmohammed74232 жыл бұрын
What a voice.. Brilliant ❤️👍
@sameermt18182 жыл бұрын
Superb molu
@yaseenka78842 жыл бұрын
Devana mole assalayi paadeetto..👌👌
@nisamkayamkulam98462 жыл бұрын
അതിമനോഹരം ❤
@abdullamm29132 жыл бұрын
മോള് നന്നായിട്ട് പാടി 👍
@riyanriyan26192 жыл бұрын
മിടുക്കി മോളു നന്നായി പാടി
@naseeranazer7222 жыл бұрын
Nannaayi molutti😍😍😍
@gainvoice65822 жыл бұрын
Devanakkutee superayi padi👍🏻👍🏻👍🏻👍🏻
@girijalakshmybhanumathi96612 жыл бұрын
Ethra nalla dress anu njan kuttikkalathe ente friends ne orthu ee dress vittittu arabi nattile ppole karutha gown ettu nadakkaunnavare kanumbole visham anu mol nannayettu padi❤️❤️
@mohdkceekay55962 жыл бұрын
Ho എന്തൊരു വരികൾ . ഗോഡ് bless മോളെ
@shihabshihabadattil80302 жыл бұрын
ദേവന കുട്ടി അടിപൊളിയായി പാടി
@sudhiaranmula2 жыл бұрын
My fav devana🥰
@xavierjoseph71012 жыл бұрын
Superb Molu...congratulations 🙏💞
@ahamadkizhakkayil33352 жыл бұрын
മൂന്ന് കോഴിക്കോടിന്റെ അഭിമാനങ്ങൾ.
@AbdulAziz-ow8qg2 жыл бұрын
Wow mol അടിപൊളിയായി പാടി 👌👍
@_78anjalivm282 жыл бұрын
Devana Sriya , Moluty Super, 🥰🥰👍👍👍
@ramlar57692 жыл бұрын
Superayit paadi molu❤❤❤
@jmxaudios62642 жыл бұрын
നന്നായി പാടി supperb
@muhammad99442 жыл бұрын
Chakkara moleee soooper to😍r😘😘😘👍🏻
@mohammednavas93172 жыл бұрын
devana മോളു സൂപ്പർ....
@SusanSusan-ol2xy2 жыл бұрын
Super ❣️🙏🙏💕💞💞💞💞💞💞. Ponnnuuuuuuuuuuuuu.
@Wateruh11 ай бұрын
God bless you little Princess
@mrprogamer25612 жыл бұрын
Inchikunchi super singing with chithrachechi's super feelings devotee song
@rhnd17622 жыл бұрын
സൂപ്പർ moleeee
@CJTech-bf8qz2 жыл бұрын
കുഞ്ഞി പാത്തുട്ടി കലക്കിയല്ലോ
@najmanooraks4462 жыл бұрын
Nth rasaaa kelkkan🥰.... Etra like adichalum mathiyavunnillaaa
@abdullaabdualla69652 жыл бұрын
Ma sha Allah 👍👍👍🤲🏻🤲🏻🌹🌹
@mishanpk74722 жыл бұрын
സൂപ്പർ മോളു
@abdulmuneermuneer29282 жыл бұрын
Wow super yenthu nalla voice
@shibilkt8312 жыл бұрын
Pathu mole polichu
@SusanSusan-ol2xy2 жыл бұрын
Varshikkum. Sahayammmmmmm. Amen.
@abdulrazak70442 жыл бұрын
devana sree molu super
@askarppmpm2 жыл бұрын
Masha Allah... പൊളിച്ചു ❤
@hamzavilayoor32712 жыл бұрын
ഇഞ്ചി കുഞ്ചി നന്നായി പാടി ഈ വേഷത്തിൽ മദ്രസിയിൽ പോകുന്ന കുട്ടികളെ ഞാൻ കണ്ടിട്ടില്ല