Flowers Top Singer 2 | Sreenand | Sreeraagamo..

  Рет қаралды 659,328

Flowers Comedy

Flowers Comedy

Күн бұрын

VKC വാങ്ങൂ.. സമ്മാനങ്ങൾ നേടൂ...
E Coupon ചോദിച്ചു വാങ്ങൂ...
Facebook - / vkc.kerala
KZbin - / @vkcgroup-official
Twitter - of...
Join us on
Facebook- / flowersonair
Instagram- / flowersonair
Twitter / flowersonair

Пікірлер: 433
@vishakhas9528
@vishakhas9528 2 жыл бұрын
ഇൻസ്റ്റാഗ്രാമിൽ ഈ പയ്യന്റെ ഒരു സോങ് കണ്ടു വന്ന്താണ് ഇപ്പോൾ ദേ എല്ലാ സോങ്ങും സീൻസും കുത്തി ഇരുന്നു കാണുന്നു 😘😘❤️‍🩹❤️‍🩹❤️‍🩹... സംഗീതത്തിൽ ഇനിയും ഒരുപാടു ഉയരങ്ങളിൽ 🙏 എത്തട്ടെ... എംജി അണ്ണനും ജയേട്ടനും ചേച്ചിയും പറഞ്ഞപോലെ അടുത്ത തലമുറക്കൊരു ദാസേട്ടനെ കിട്ടാൻ പ്രാർത്ഥിക്കാം.... 🙏🙏🙏🤍🤍🤍🤍❤❤❤❤.... Nadhuttan ബിഗ് faann... ☺️☺️☺️🥰🥰🥰🥰
@varshasam620
@varshasam620 2 жыл бұрын
Enik youtube il recommendation vannatha ee montem sreehari dem paatu Ipo 2 perudem ella paatum kettondirikaa❤️
@mumtazanwar6603
@mumtazanwar6603 2 жыл бұрын
Njanum
@salmanSalman-ml6me
@salmanSalman-ml6me 2 жыл бұрын
Same
@reshmanithin7176
@reshmanithin7176 2 жыл бұрын
Njanum angane thanne aanu vanne😍😍😍
@reshmanithin7176
@reshmanithin7176 2 жыл бұрын
Endhu rasam aanu kettu erikkan
@വെളക്കൻ
@വെളക്കൻ Жыл бұрын
കാലങ്ങൾക്ക് അപ്പുറം ഒരു വലിയ ഗായകന്റെ childhood song ആയി അറിയപ്പെടും ഇതൊക്കെ.....
@abdullapk2755
@abdullapk2755 Жыл бұрын
പാട്ടു ഇഷ്ട്ടപ്പെടാത്ത ആരെങ്കിലും ഉണ്ടോ എന്ന് സംശയമാണ് ...അത്രയും ഇഷ്ട്ടമാണ് പാട്ടിനെ പറ്റി ഒന്നും അറിയാത്ത എനിക്ക് ...വലിയ ഗായകകരുടെ പാട്ടാണ് ഞാൻ കേൾക്കാറും ...പറഞ്ഞു വന്നത്, ഇപ്പോൾ കേൾക്കുന്നതും ,കാണുന്നതും നന്തൂസിന്റെ പാട്ടുകളാണ് ,,,എത്ര മനോഹരം ...ഒരു ദിവസം തന്നെ പലപ്രാവശ്യവും ...god bless നന്തൂസ് ❤️🌹
@suja0306
@suja0306 2 жыл бұрын
ഓടി വന്നു ഒരു ഉമ്മ തരാൻ തോന്നി പോന്നു മോന്. നന്നായി വരട്ടെ. എക്സ്ട്രാ ordinary singing ❤️💕💕
@parvathiunnimol9641
@parvathiunnimol9641 2 жыл бұрын
സത്യം
@radhakrishnanpm1946
@radhakrishnanpm1946 2 жыл бұрын
ഓരോ ആസ്വാദകരുടെയും ഹൃദയങ്ങൾ കീഴടക്കി മുന്നേറുന്ന പ്രതിഭാ വിസ്മയം ശ്രീനന്ദ് മോൻ
@renjithlachu9286
@renjithlachu9286 2 жыл бұрын
ഇവന്റെ ഈ ശബ്ദത്തിൽ ഈ പാട്ടു കേൾക്കാൻ കൊതിച്ചിരുന്നു.... സൂപ്പറായി പാടി...
@sreejanair9234
@sreejanair9234 2 жыл бұрын
Blessed kid.
@jasnajasnakk8587
@jasnajasnakk8587 2 жыл бұрын
🤩🤩😍😍😍😍😍😘
@miss_nameless9165
@miss_nameless9165 2 жыл бұрын
ആ പാട്ടിന്റെ തനിമ തെല്ലും കുറയാതെ ആസ്വാദ്യകരമായി നന്ദൂട്ടൻ പാടി....പ്രയാസമുള്ള ഭാഗങ്ങളെല്ലാം ലളിതമായി പ്രെസൻറ് ചെയ്തു.നീ തകർത്തു മുത്തേ...😍💯✨❤️
@radhakrishnannaire6104
@radhakrishnannaire6104 2 жыл бұрын
എന്റെ പൊന്നേ 1 സംഗീതത്തിന്റെ അനന്ത വിഹായസിൽ നീ എന്നും ഒരു ശുക്രനക്ഷ്ത്രമായിരിക്കും! എന്തൊരു ഫീൽ എന്തൊരു ഹൃദയാമൃതമായ ശ്രീരാഗം ! നാളെ നന്ദുവിനെ സംഗീത ലോകം കാത്തിരിക്കും ! ഒരു വലിയ കലാകാരന് വേണ്ടി !!
@pradeepmohanan5793
@pradeepmohanan5793 2 жыл бұрын
മുഖത്തെ വിനയം പാട്ടു പോലെ മനോഹരം, ഒരുപാടു ഇഷ്ടമാണ് നന്തൂസ് മോൻ
@subeeshkhan1395
@subeeshkhan1395 2 жыл бұрын
സോഷ്യൽ മീഡിയയിൽ എപ്പോഴോ ഒന്ന് ചെറുതായിട്ട് കണ്ടതാണ് മോന്റെ പാട്ട്.. ഇപ്പോൾ youtube എപ്പോൾ ഓപ്പൺ ആക്കിയാലും നന്ദുവിന്റെ പാട്ട് സേർച്ച്‌ ചെയ്തു കാണുകയാണ് 🥰🥰🥰
@amallakshmanan2888
@amallakshmanan2888 Жыл бұрын
Sathyam
@mayasanthosh5495
@mayasanthosh5495 2 жыл бұрын
എന്തു ഭംഗി ,സൗന്ദര്യമാണ് മോനേ മനസിൽ എന്തു വിഷമമുണ്ടങ്കിലും നന്ദൂട്ടൻ്റെ പാട്ട് കേട്ടാൽ മാറും അത്രയ്ക്ക് 🤩🤩🤩
@dance8495
@dance8495 2 жыл бұрын
Njaanum
@simisara6638
@simisara6638 Жыл бұрын
Yes
@sandhyabala5344
@sandhyabala5344 Жыл бұрын
വളരെ ശെരിയാണ് എന്തൊരു കഴിവാണ് 😍😍❤ അടുത്ത് ചെന്ന് കെട്ടിപ്പിച്ചു ഒരു സ്നേഹ ഉമ്മ കൊടുക്കാൻ തോന്നുന്നു ❤❤❤ ആ അമ്മ എത്ര lucky anu❤❤love u അമ്മ ❤
@jabbu83
@jabbu83 2 жыл бұрын
One of ma favourite song❤️ പൊന്നെ എത്ര മനോഹരമായിട്ടാണ് പാടുന്നേ 🔥
@safiyasafiyasafiyasafiya2760
@safiyasafiyasafiyasafiya2760 2 жыл бұрын
നന്ദൂട്ടാ അടിപൊളി യായി പാടി,,സൂപ്പർ കുട്ടാ
@shylajashyla1419
@shylajashyla1419 2 жыл бұрын
🥰🥰🥰🥰
@usmanmp7742
@usmanmp7742 2 жыл бұрын
ജഡ്ജസ് ഇരിക്കപ്പൊരുതിയില്ല, മോൻ്റെ പാട്ട് കേട്ടിട്ട്. സൂപ്പർ .
@ummerfarookfarook3887
@ummerfarookfarook3887 2 жыл бұрын
Super, 👌💯
@sibimary1593
@sibimary1593 2 жыл бұрын
Sreenand ന്റെ പാട്ട് മനസ്സിനകത്തേക്ക് ഇറങ്ങി ചെല്ലുന്നു. മോന് ദൈവത്തിന്റെ അനുഗ്രഹം വളരെ അധികം ഉണ്ട്. എല്ലാ കൊച്ചു മക്കളും നന്നായി പാടുന്നുണ്ട്. ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെ ❤
@aswathyvava9307
@aswathyvava9307 2 жыл бұрын
Oru pattu kettu vannathanu eppol ee ponnumonte big fan aanu😍🤗yethra nalla voice words clear manasil ninnu aaswadhichu oro akdharavum clear aayi manasilakki paadunnu😍😍🤗🤗stay blessed moneee eswaran anugrahikatte yennum yeppozhum🤗njangal malayalikalude abhimanam aanu monuse need😍🤗☺😚😙😗
@raihascorner6376
@raihascorner6376 2 жыл бұрын
എത്രപ്രാവശ്യം കേട്ടിട്ടും വീണ്ടും കേൾക്കാൻ വരുന്ന njan😍
@RE-ur8tq
@RE-ur8tq 2 жыл бұрын
ഒരു പാട് ഉയരങ്ങളിൽ എത്തട്ടെ മോനെ അത്ര മനോഹരം ആണ് മോന്റെ പാട്ട്... ഇത്ര മനോഹരം ആയിട്ട് എങ്ങനെ പാടാൻ പറ്റണ്... God bless yu... ❤
@muhsinwdr1080
@muhsinwdr1080 2 жыл бұрын
എങ്ങനെ കുഞ്ഞെ ഇങ്ങനെ പാടുന്നെ സൂപ്പർ എല്ലാ വിധ അനുഗ്രങ്ങളും നേരുന്നു
@nibudevasia8722
@nibudevasia8722 2 жыл бұрын
മോനെ നീ വളരെ മനോഹരമായിട്ട് പാടി എനിക്ക് കേട്ടോ എനിക്ക് ഒരുപാട് ഇഷ്ടായി 🥰❤️🔥
@shinushoby7190
@shinushoby7190 2 жыл бұрын
എത്ര മനോഹരമായി തന്നെ പാടിയാലും ആൺകുട്ടികൾ അവസാനം ഒഴിവാക്കപ്പെടും, അവരുടെ ശബ്ദം മാറുന്ന പ്രായം. അത് അവർക്ക് ഒരു ബുദ്ധിമുട്ട് ആകും, കഴിഞ്ഞ സീസണിൽ അങ്ങനെ എത്ര പേർ...
@karaoke8230
@karaoke8230 2 жыл бұрын
Enn aara paranje. Etra reality shows malayalathil nadannu. Vijaykal adhikavum anpillera
@MayaMaya-ry8sc
@MayaMaya-ry8sc 2 жыл бұрын
👌👌👌മോനെ നന്നായി പാടി 👏👏👏
@gayathrirajan6120
@gayathrirajan6120 2 жыл бұрын
നന്ദു കുട്ടാ അടിപൊളി ആയിരുന്നു ദാസേട്ടൻ പാടിയ പാട്ട് മോൻ എന്ത് നന്നായിട്ട് ആണ് പാടിയത് വളരെ നല്ല ഒരു പാട്ട് ആണ് പക്ഷെ മോന് ശബ്‌ദം മാറുന്ന സമയം ആയിട്ടും മോന് നന്നായി പാടി നല്ല ഒരു ശബ്‌ദം മോന് വരും ഈശ്വരൻ അനുഗ്രഹിക്കട്ടെ അല്ല ബെവൻ കുട്ടൻ പിന്നമാറിയോ ഇപ്പോൾ കാണാൻ ഇല്ലല്ലോ
@thetastetown9060
@thetastetown9060 2 жыл бұрын
Crystal clear voice 🥰
@anaafynwa1926
@anaafynwa1926 Жыл бұрын
💯💯💯
@sathyavruthan7272
@sathyavruthan7272 2 жыл бұрын
നന്തൂസ് super പലപാട്ടിലും കണ്ണ് നിറയിച്ചിട്ടുണ്ട് ഇതും സൂപ്പറായി മോനെ godbless you ❤❤❤❤👍👍👍👍🙏🙏🙏 മീനൂട്ടി ശ്രെയകുട്ടി all the best രണ്ടു മക്കളും അടിപൊളി godblessing all❤❤❤👍👍🙏🙏🙏
@sijilk9915
@sijilk9915 Жыл бұрын
ഓർക്കസ്ട്രാ പൊളിയാണ് ട്ടോ പാട്ടുക്കാരനും തകർത്തു
@sihassl7851
@sihassl7851 2 жыл бұрын
എന്ത് പറഞ്ഞാലും ആ വിനയം അതാണ് ശ്രീനന്ദ് വിനോദ്
@sheelakrishnakumar7585
@sheelakrishnakumar7585 2 жыл бұрын
Nandhutta mon chakkara muthanu.orupadu uyarangalil ethatte❤❤
@shanikuksntoks3093
@shanikuksntoks3093 2 жыл бұрын
Extraordinary performance. തകർത്തു മോനെ ....👏👏👏
@maheshfeb3
@maheshfeb3 2 жыл бұрын
I am not an expert in the nuances of classical music and M.G.S and M.J explained it for the benefit of the uninformed. However this child is a prodigy no doubt and is getting better and better with each rendition. Having heard this song sung by various singers as a listener Nandus rendition was up there with the best considerating his age. Lucky parents to have such a child. His biggest quality in my observation is his ability to take both praise and criticism/ suggestions with equanimity. He is abundantly bestowed with the biggest quality desirable for any creative person. HUMILITY. GOD bless this child 🙏
@binsonsebastian3066
@binsonsebastian3066 2 жыл бұрын
Adipoli mone 🥰🥰
@jafarhussainmohammed6126
@jafarhussainmohammed6126 Жыл бұрын
way of singing slang and flow is awesome... GREAT, GREAT
@prasad7116
@prasad7116 2 жыл бұрын
ഫ്ലവേഴ്സ് ടോപ് സിംഗർ ടീം മനസ്സിലാക്കേണ്ട ഒന്നുണ്ട്. എന്തെന്നാൽ ഈ ടോപ് സിംഗർ എന്നു പറയുന്നത് കേവലം മേഘ്നയും മിയയും മാത്രമല്ല. അനാവശ്യമായി ഈ രണ്ടു പേരേയും പൊക്കി പറയുക. ടോപ് സിംഗർ പരസ്യത്തിൽ ഇവരുടെ രണ്ടു പേരുടെയും ഫോട്ടോ മാത്രം ഇടുക ഇതൊക്കെ ദയവായി നിർത്തുക. ഈ പ്രവണത രണ്ടു പേരുടെയും ഭാവി തന്നെ ഇല്ലാതാക്കും എന്നു പറയാതെ വയ്യ. ദേവനന്ദ, ആൻ, അമൃതവർഷിണി, ഹനൂന, കൃഷ്ണശ്രീ, ദേവ്ന, ശ്രീനന്ദ്, ശ്രീഹരി തുടങ്ങിയവരെല്ലാം ഇവരെക്കാളുമൊക്കെ വളരെ നന്നായി പാടുന്നവരാണ്. അതിനാൽ ദയവായി ഇത്തരം കാര്യങ്ങൾ നിർത്തിയാൽ കൊള്ളാം.
@sivanandanpm
@sivanandanpm 2 жыл бұрын
Correct.. ആ കുട്ടികൾ ഇനിയും തെളിഞ്ഞുവരട്ടെ. സമയമുണ്ട്.
@kavyap.r496
@kavyap.r496 2 жыл бұрын
Enikkum thonnitund
@madhavveda347
@madhavveda347 2 жыл бұрын
True
@vikramantsubramanian3901
@vikramantsubramanian3901 2 жыл бұрын
ശരിയാണ്. കൊച്ചു കുട്ടികളിൽ CK ദേവ്ന യാണ് ... 👌
@K4QLNVIBES86
@K4QLNVIBES86 2 жыл бұрын
ഇവിടെ എനിക്ക് ഇഷ്ടം CKD യെ ആണ് .. ഓരോരുത്തർക്കും അവരുടേതായ ഇഷ്ടം ഉണ്ടല്ലോ..... മുകളിൽ കമ്മന്റിൽ പറഞ്ഞപോലെ കുഞ്ഞു മക്കൾ ആയതിനാൽ മിയ മോളേയും മേഘ്‌നമോളേയും കുറിച്ചു judges നല്ല അഭിപ്രായങ്ങളും നല്ല സപ്പോര്ട്ടും കൊടുക്കുന്നതായി കാണുന്നു... ജഡ്ജസ് എന്നാൽ എല്ലാത്തിനെയും ഒരേപോലെ വിലയിരുത്തേണ്ടതാണ് അതായത് എല്ലാം കുഞ്ഞു മക്കൾ ആണ് എല്ലാരേം മാക്സിമം പ്രോത്സാഹിപ്പിക്കുക .. നിങ്ങൾ legends ആണ് ... നിങ്ങളുടെ പ്രോത്സാഹനം എല്ലാം എല്ല കുട്ടികളോടുo ഒരുപോലെ ആകണം.. അവരോടു വാത്സല്യം ആകാം .. but മറ്റുള്ളവരും കുട്ടികൾ ആണ് എന്നോർക്കണം....
@СветлозарЗамфиров-т1м
@СветлозарЗамфиров-т1м 2 жыл бұрын
Уникално дете!!!👍👍👍😢💞😢💞😢💞🇧🇬
@lakshmikrishnakumar6316
@lakshmikrishnakumar6316 2 жыл бұрын
Very innocent guy , i love to see him talking also singing
@saraswathigopakumar7231
@saraswathigopakumar7231 2 жыл бұрын
ഈശ്വരാനുഗ്രഹം സംഗീതത്തിൽ എറ്റവും അധികം ഉള്ള കുട്ടിയാണ് ശ്രീനാദ്
@sasiancy8238
@sasiancy8238 2 жыл бұрын
മോൻ നന്നായി പാടി
@karoth2
@karoth2 2 жыл бұрын
More than his voice, his clarity of pronunciation makes the song perfect 💯
@nishada9520
@nishada9520 2 жыл бұрын
F and I
@subashmagllym
@subashmagllym 2 жыл бұрын
വളരെ ഉയരങ്ങളിൽ എത്തും great singer.
@sujinshanmughan527
@sujinshanmughan527 Жыл бұрын
മാന്ത്രിക വിരലുകളിൽ ഒളിപ്പിച്ചു വച്ച സംഗീതം... ❤❤❤
@CJTech-bf8qz
@CJTech-bf8qz 2 жыл бұрын
മോൻ സൂപ്പർ ആയി പാടി
@mohananramachandran6560
@mohananramachandran6560 2 жыл бұрын
കുറച്ചായി കോൺഫിഡൻസ് ഇല്ലായ്മ കാണാറുണ്ട് ശബ്ദം മാറുന്ന സമയം ആയത് കൊണ്ടായിരിക്കാം ഒരുപാട് സന്തോഷമായി, മോൻ ഉഷാറായി പാടി പാടുന്ന കേട്ടപ്പോൾ
@shyamkumar-xn1vr
@shyamkumar-xn1vr 2 жыл бұрын
Thankalude comment in Nalla confidence und
@sulfiatlantic8818
@sulfiatlantic8818 Жыл бұрын
Enthoru pattanu , ethra nannayi aanu padunnath ,enthoru feel aanu , ultimate aanu money , ni vere level aanu, cuteness ennum paranj pokki kanikunna kuttikal ninte parisarath polum varulla ❤️😍
@gracyjomon3933
@gracyjomon3933 2 жыл бұрын
What a voice .... super song 😍💓
@gopalkpillai8748
@gopalkpillai8748 2 жыл бұрын
ശ്രീ രാഗമോ , മധുരം ജീവാമൃത ബിന്ദു , നീല ജലാശയത്തിൽ ,മകളെ പാതി മലരേ , ദേവാങ്കണങ്ങൾ കൈ ഒഴിഞ്ഞ , പവിഴം പോൽ പവിഴാധരം പോൽ , ശ്രീ നന്ദു കുട്ടൻ പാടിയ കുറെ നല്ല ഗാനങ്ങൾ , പൊന്നു മോനെ നിന്നെ ദൈവം അനുഗ്രഹിക്കട്ടെ ............ ഈ ഗാനങ്ങൾ എല്ലാം ഒരു മരണമില്ല മനുഷ്യനായി കേൾക്കാൻ എന്നും കഴിയണേ ഈശ്വര ... പ്രായം ചെന്ന് മരണ ശയ്യയിൽ കിടക്കുമ്പോൾ പോലും കേൾക്കാനുള്ള കഴിവ്ങ്കെലും ഈശ്വരൻ നമുക്കെല്ലാം തരണേ എന്ന് ഒരു പ്രാർത്ഥന മാത്രം .......................................
@uthamanv1222
@uthamanv1222 2 жыл бұрын
ഇവറ് എല്ലാവരും ഇങ്ങനെ പാടിയാൽ ഫസ്റ്റ് പ്രൈസ് ആർക്കു കൊടുക്കും 😍😍😍😍
@radhakrishnanpm1946
@radhakrishnanpm1946 2 жыл бұрын
ആസ്വാദകരെ നിരാശപെടുത്താത്ത അനുഗ്രഹീത പാട്ടുകാരൻ നന്ദുട്ടൻ
@sreerenjini3516
@sreerenjini3516 2 жыл бұрын
ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ sreenanthkutta😍😍😍
@ameenaahamed9758
@ameenaahamed9758 2 жыл бұрын
പ്രസാദ് പറഞ്ഞത് ശരിയാണ് .ആരെയും അനാവശ്യമായി പൊക്കി പറയേണ്ട .എല്ലാ മക്കളും നന്നായി പാടുന്നവർ ആണ് .
@vipinachu3912
@vipinachu3912 3 ай бұрын
Nannayi paadumpol nannayi ennu thanne parayanam
@abhisheknair7225
@abhisheknair7225 3 ай бұрын
Outstanding ആണ് മോൻ ഏത് പാട്ടു എടുത്തു പാടിയാലും അതിൽ ലയിച്ചു പാടാൻ കാണിക്കുന്ന ആ കഴിവ് തന്നെ മോൻ ന്റെ talent
@SunilSunil-gr5xd
@SunilSunil-gr5xd 2 жыл бұрын
പൊളിച്ചു സൂപ്പർ 🙏🙏🙏👌👌👌
@santhygopalan7655
@santhygopalan7655 2 жыл бұрын
You are the Top singer
@kudka875
@kudka875 2 жыл бұрын
ടാ പൊന്നു മോനെ.. നീ ഒരു അത്ഭുതം തന്നെ...
@ajmalnk4224
@ajmalnk4224 2 жыл бұрын
ബെവൻ പാടിയ മാനേ.. മലരമ്പൻ, മിടുക്കി മിടുക്കി,വാലിന്മേൽ പൂവും പാട്ടുകൾ pls upload.
@anoopkoodal9915
@anoopkoodal9915 2 ай бұрын
Really effortless singing... ❤️
@ckprakash5617
@ckprakash5617 2 жыл бұрын
ഹായ് നന്ദു മോനെ....വളരെ നന്നായി പാടിയിട്ടുണ്ട് മോൻ. ടോപ് സിംഗർ ന്റ അവസാന കാലഘട്ടം ങ്ങളിലെ. നല്ലപോലെ പാടുന്ന കുട്ടികളെ എല്ലാം അവർ തലർഥാരുണ്ട്. കാരണം അവർ തീർമനിച്ചിട്ടുള്ള കുട്ടിക്ക് മാത്രമേ അവർ ടോപ് സിംഗർ സ്ഥാനം നൽകുകയുള്ളൂ. ഇന്നി മോൻ എത്ര മധുരമായി പാടിയാലും അവർ ഓരോ കുറ്റം കണ്ട് പിടിച്ചു കൊണ്ട് ഇരിക്കും....മോൻ ഇന്നി പാടി പാടി വലിയ ഉയരങ്ങളിൽ എത്തട്ടെ.... ❤️❤️❤️❤️❤️
@mrprogamer2561
@mrprogamer2561 2 жыл бұрын
നന്ദൂട്ടാ what a wonderful rendering 👍👍❤️❤️❤️❤️❤️
@akshayshanavas7342
@akshayshanavas7342 2 жыл бұрын
He will be the title winner for sure❤️
@baijubaiju6676
@baijubaiju6676 2 жыл бұрын
സൂപ്പർ സോങ്ങ് വൈറൽ ❤️❤️❤️❤️❤️❤️❤️🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
@gopalakrishnant7249
@gopalakrishnant7249 2 жыл бұрын
സൂപ്പർ nadhu ❤♥️🌼🌸
@maidamamarnath9604
@maidamamarnath9604 Жыл бұрын
Fm telugunadu xlent song nice boy always three judjement n music party very nice fm HYD thanks
@mereenajomon6724
@mereenajomon6724 2 жыл бұрын
My favorite song. You sang well. No words. God bless you
@haridaskrishnannair5976
@haridaskrishnannair5976 2 жыл бұрын
What a wonderful performance. God bless you Monu 🙏🙏🙏🌹🌹🌹♥️♥️♥️
@robinsilva5966
@robinsilva5966 2 жыл бұрын
ഇതുപോലെ പാട്ടുകൾ ഇപ്പോൾ എന്ത് ജനിക്കാത്തത് ???
@subhagas585
@subhagas585 2 жыл бұрын
Outstanding performance mone.God is with you.My prayers for the final victory 🙏🙏🙏
@geethuvarghese9103
@geethuvarghese9103 2 жыл бұрын
His voice is so captivating.. Singing awsome.. Selection too is good.. Overall, a great singing experience.. 🙂 Involment n "layam" is superb.
@bilalvlogs6969
@bilalvlogs6969 2 жыл бұрын
Chekken powliyaattaaa... Oru rakshayum illa ella songsum ❤❤❤😍😍😍.... Pattinod. Thalparyam valland illatha njn vare kettirunn poyi ee kuttide ellaa songsum❤❤❤❤ love you da❤❤❤❤❤❤... Ne winner aada oru doub um illa.... 😘😘😘😘😘😘😘😘😘
@sreekalaraveendran7056
@sreekalaraveendran7056 2 жыл бұрын
സൂപ്പർ മോനെ.. 😍😍😍 പറയാൻ വാക്കുകൾ ഇല്ല മുത്തേ... 😍😍😍
@remadevi195
@remadevi195 2 жыл бұрын
ദൈവം അനുഗ്രഹിച്ച പാട്ടുകാരൻ ❤️❤️❤️
@maoist7321
@maoist7321 2 жыл бұрын
ഈ ചെക്കൻ ഒരു രക്ഷയും ഇല്ല ❤❤❤❤
@manul8925
@manul8925 2 жыл бұрын
My favourite song ❤️
@ammuvrvr
@ammuvrvr 6 ай бұрын
നല്ല മനോഹരമായി പാടി 🙏👍👍
@sureshnarayanan8975
@sureshnarayanan8975 Жыл бұрын
What a wonderful song rendered so beautifully by this young man. A blessed child.
@sidheekmayinveetil3833
@sidheekmayinveetil3833 2 жыл бұрын
നന്ദൂസേ നീ പൊളിയാടാ💕❣️💥🔥🙏
@prabhaprabha1990
@prabhaprabha1990 2 жыл бұрын
Super song mone god bless you ummmmaaaaa
@ushamurali1006
@ushamurali1006 2 жыл бұрын
സൂപ്പർ ആയി പാടി
@mr.onetwonine3565
@mr.onetwonine3565 2 жыл бұрын
My favourite singer 🥰😍🥰😍🥰🥰😍😍🥰
@kalaiyer3150
@kalaiyer3150 2 жыл бұрын
Wow🥰🥰🥰🥰... He should be the winner🥰🥰
@rajanp4688
@rajanp4688 2 жыл бұрын
നന്ദുട്ടാ മനോഹരമായി പാടി മോനെ... 👏🏻👏🏻👏🏻👏🏻👏🏻👏🏻
@sandeepsoman8482
@sandeepsoman8482 2 жыл бұрын
orchestra 🔥🔥🔥❤❤❤❤
@nishaanil8715
@nishaanil8715 2 жыл бұрын
Awesome singer...... ❤️🙏🏻
@goofybits8248
@goofybits8248 2 жыл бұрын
Missing Bevan! Sreenandh, Bevan, Akshith, ... all are sooo much talented!
@radhakrishnanpm1946
@radhakrishnanpm1946 2 жыл бұрын
നല്ല പാട്ടിന്റെ സുകുർത്ഥമായി ശ്രീനന്ദ്
@anithanair7741
@anithanair7741 2 жыл бұрын
Wow fantastic mone your singing , best you are the best in top singer
@haseenasadiq5827
@haseenasadiq5827 2 жыл бұрын
Lovely singing.....God bless you mone.......
@vanajashine
@vanajashine 2 жыл бұрын
നന്മകൾ നേർന്നുകൊണ്ട് സ്നേഹപൂർവ്വം❤️❤️❤️❤️
@sreerag2621
@sreerag2621 Жыл бұрын
എന്റെ നാടിന്റെ അഭിമാനം ❤️
@sethulakshmits1187
@sethulakshmits1187 2 жыл бұрын
Kannu niranju pokum Nandu nte paattu kelkkumbol.. Prodigy he is! ❤
@jinuazhakeshan3828
@jinuazhakeshan3828 2 жыл бұрын
എൻറ്റെ ഇഷ്ട്ട സോങ് ആണ്... മോനെ നീ പൊളിച്ചു...... 😘😘😘😘🙏🙏🙏
@rijumr1526
@rijumr1526 2 жыл бұрын
One of the favourite song👍👍👍superrrrrrrrrr❤️❤️❤️
@rajeeshmnarayan
@rajeeshmnarayan 2 жыл бұрын
What a feel
@menoncs7601
@menoncs7601 2 жыл бұрын
Sreenandmon, Really I want to come there and give a kiss to you. Excellent singing with involving all plans and swaras also. Onnum parayanilla. You will get 100/100. Best wishes. 💐🌹👌👌👌🎂
@sajana1567
@sajana1567 2 жыл бұрын
he is extremely good ❤️ just owoww
@ambareeshks3747
@ambareeshks3747 2 жыл бұрын
💞ന്റെ.... പൊന്നോ ഓരായിരം മുത്തങ്ങൾ 😘😘😘💞
@sekhardharmarajan6713
@sekhardharmarajan6713 2 жыл бұрын
Excellent singing.
@pankajakshanv7104
@pankajakshanv7104 2 жыл бұрын
Srenandu monamanoharam Good God bles u 🌹👍
@sreerag2621
@sreerag2621 Жыл бұрын
ഗാനഗന്ധർവ്വൻ jnr 🥰❤️
@priyabiju1705
@priyabiju1705 2 жыл бұрын
സൂപ്പർ 👍
@abhilashravinder7
@abhilashravinder7 Жыл бұрын
Mind blowing singing 😇
@sheejasatheesh8511
@sheejasatheesh8511 2 жыл бұрын
സൂപ്പർ സൂപ്പർ
@manjusharaghu9840
@manjusharaghu9840 2 жыл бұрын
സൂപ്പർ😍😍😍😍😍😍
Composers' Medley - KMF Karuna | Unplugged
21:27
Kochi Music Foundation
Рет қаралды 28 МЛН
Fake watermelon by Secret Vlog
00:16
Secret Vlog
Рет қаралды 16 МЛН
The Joker wanted to stand at the front, but unexpectedly was beaten up by Officer Rabbit
00:12
МАИНКРАФТ В РЕАЛЬНОЙ ЖИЗНИ!🌍 @Mikecrab
00:31
⚡️КАН АНДРЕЙ⚡️
Рет қаралды 37 МЛН
Flowers Top Singer 2 | Sreenand | Pavizham Pol Pavizhadharam Pol...
15:29
SREERAGAMO....
10:56
Symphony Television
Рет қаралды 379 М.
Flowers Top Singer 2 | Sreenand Vinod | Madhuram Jeevamritha
14:48
Flowers Comedy
Рет қаралды 2,3 МЛН
Sreeraagamo | Carnatic Notes | Tutorial | Raga Mentor
13:47
Raga Mentor185
Рет қаралды 187 М.
How did Harley Quinn get into a fight? #Harley Quinn #joker
0:50
Harley Quinn with the Joker
Рет қаралды 17 МЛН
Woman Goes Into Bag 🚶‍♀‍➡🧳 #funny #comedy #memes
0:38
CRAZY GREAPA
Рет қаралды 5 МЛН
А ВЫ ЛЮБИТЕ ШКОЛУ?? #shorts
0:20
Паша Осадчий
Рет қаралды 7 МЛН
Разыграли💥💥💥🤯
0:48
Мир за минуту
Рет қаралды 2,3 МЛН
How did we do? 👀😬😅@AmaliaTripleCharm 🍰 | Gabriella Triple Charm #shorts
0:19