Flowers Top Singer 2 | Sreenandh | Maanasa Nilayil...

  Рет қаралды 263,928

Flowers Comedy

Flowers Comedy

Күн бұрын

#FlowersTopSinger2 #sreenandh
തയ്യാറെടുക്കാം സിവിൽ എഞ്ചിനിയറിംഗ് മത്സരപരീക്ഷക്കായി കേരളത്തിലെ ഏറ്റവും മികച്ച അധ്യാപകരിൽ നിന്നും...
Download Civil App
onelink.to/ceggzc
Join us on
Facebook- / flowersonair
Instagram- / flowersonair
Twitter / flowersonair

Пікірлер: 242
@nidhinnidhi7116
@nidhinnidhi7116 Жыл бұрын
ഇവന്റെ പാട്ട് കേട്ട് ഇഷ്ടം തോന്നിയത്തിന് ശേഷം വേറെ ആരുടെയും പാട്ട് ദഹിക്കുന്നില്ല. ഇവന്റെ പാട്ട് ആണ് എനിക്ക് ഒർജിനൽ പാട്ട്നെക്കാളും ഇഷ്ടം 😘😘😘😘😘😘❤️
@Unnikrishnan-vc4lj
@Unnikrishnan-vc4lj Жыл бұрын
Yes
@shadowgaiming4302
@shadowgaiming4302 Жыл бұрын
Orginal ineyum katilo..😮😮😮 Adhe vere idhe vere❤ Dasettan ❤
@kpsmasalakalluvettankuzhi266
@kpsmasalakalluvettankuzhi266 7 ай бұрын
അങ്ങനെ അല്ല. ദാസേട്ടൻ. പാടിയത് അല്ലല്ലോ. അത് ആലാപനം അല്ലേ. ആ. സ്വരം. രക്തത്തിൽ അലിഞ്ഞു. ചേർന്നിരുന്നു
@അടൂർക്കാരൻ
@അടൂർക്കാരൻ 2 жыл бұрын
നന്ദുവിന്റെ പാട്ട് കേൾക്കാൻ തുടങ്ങിയിട്ട് ജസ്റ്റ്‌ 4 ദിവസമേ ആയുള്ളൂ..രാത്രി 11.30ക്ക് ശേഷം ഒരു പാട്ട് കണ്ണിൽ പെട്ടു പിന്നെ ഉറങ്ങാൻ നോക്കിയത് വെളുപ്പിനെ 2മണിക്ക് ശേഷമാണു... നീ എന്റെ മുത്താടാ..... ❤️❤️❤️
@aneeshageorgeaneeshageorge5723
@aneeshageorgeaneeshageorge5723 2 жыл бұрын
Same to u
@fasaluabid7127
@fasaluabid7127 2 жыл бұрын
സത്യം 👍
@sunayyaali5616
@sunayyaali5616 2 жыл бұрын
ഞാനും first'കേട്ടപ്പോ ഇത് പോലെ ആയിരുന്നു
@maneeshsebastian8479
@maneeshsebastian8479 2 жыл бұрын
ഇപ്പോൾ 3 മണി കഴിഞ്ഞു ഉറങ്ങാതെ ഇരുന്നു കാണുവാ ഈ മോന്റെ പാട്ടു കെട്ടേലെന്ക്കിൽ പിന്നെ ജീവിച്ചു ഇരിന്നിട്ട് കാര്യം ഇല്ലാ... 🌹🌹🌹🌹
@sreejithnambiar9330
@sreejithnambiar9330 Жыл бұрын
Satyam
@babuca3830
@babuca3830 2 жыл бұрын
ആ ട്രോഫി അവനങ്ങു കൊടുത്തേരെ 👍👍👍
@dance8495
@dance8495 2 жыл бұрын
Sathyam
@prabakarankk1888
@prabakarankk1888 2 жыл бұрын
Athe a monu koduku...atha athinte Sathyam avan oru sambalam anu great 💖💖🌹🌹💝💖👍👍🏼
@jabbu83
@jabbu83 2 жыл бұрын
അല്ല പിന്നെ
@sandhyabala5344
@sandhyabala5344 2 жыл бұрын
കൊടുത്തു 😍😍😍👍🏻
@teslamyhero8581
@teslamyhero8581 2 жыл бұрын
ശരിയാണ് 👏👏👏 ഇവൻ തന്നെയാണ് അതിനർഹൻ ❤❤
@noufalm902
@noufalm902 2 жыл бұрын
ഭാവിയിൽ വലിയൊരു ഗായകൻ ആവും സർവേശ്വരൻ അനുഗ്രഹിക്കട്ടെ
@radhakrishnanpm1946
@radhakrishnanpm1946 2 жыл бұрын
ഈ പ്രായത്തിൽ മലയാളത്തിലെ ചലചിത്ര പിന്നണി ഗായകരിൽ പ്രശസ്തർ അതിമനോഹരമായി പാടി വെച്ചിരിക്കുന്ന സുന്ദര ഗാനങ്ങൾ എടുത്ത് പാടുന്നത് തന്നെ ഒരു ധൈര്യം തന്നെ അഭിനന്ദനങ്ങൾ
@sandhyabala5344
@sandhyabala5344 Жыл бұрын
Athu മാത്രമോ live ആയി കോൺഫിഡന്റ് ആയി പാടണ്ടെ great ❤❤❤❤
@devs3630
@devs3630 2 жыл бұрын
ദാസേട്ടാ...... ഈ പാട്ട് കേൾക്കുമ്പോൾ മലയാളികളെ മുഴുവനും ഹിമാലയത്തിന്റെ മുകളിൽ എത്തിച്ചത് പോലെ തോന്നും, ദാസേട്ടന് ഒരായിരം പൂച്ചെണ്ട് 🌹
@kiranak5895
@kiranak5895 2 жыл бұрын
🥰 sathyam
@deepakcdas4740
@deepakcdas4740 Жыл бұрын
പോടെയ്..ശ്രീനന്ദിന്റെ 7 ആയലോക്കത് വരുമോ യേശു ദാസ്
@jithus6592
@jithus6592 Жыл бұрын
​@@deepakcdas4740Onn podo chiripikkathe😂
@shemi6116
@shemi6116 2 жыл бұрын
എന്റെ നന്ദൂട്ടാ അങ്ങനെ ഈ പാട്ടിലും കൈവച്ചു. മോൻ ഈ പാട്ട് എടുത്തു കൊണ്ടു വരാൻ കാണിച്ച ധൈര്യം 👍🏻
@sumangalashyamalan1606
@sumangalashyamalan1606 2 жыл бұрын
Great sreenandh
@abdulnazart6443
@abdulnazart6443 2 жыл бұрын
ജഡ്ജസ് പൊളിച്ചടുക്കി... സൂപ്പർ ആൻഡ് ഇൻസ്റ്റൻറ് പെർഫോമൻസ്... നിനച്ചിരിക്കാതെ നല്ലൊരു സംഗീത വിരുന്നാണ് അവർ നമുക്ക് സമ്മാനിച്ചത്. 3 പേരോടും പ്രത്യേകം ഇഷ്ടവും ആദരവും ബഹുമാനവും ഒക്കെ തോന്നി... ഇനിയും ഇത്തരം അടിപൊളി പെർഫോമൻസ് ഉണ്ടാവണം... Judges should be like this.. They know how to correct and treat those kid singers well...
@selfieboy9634
@selfieboy9634 2 жыл бұрын
Innolam..oru reality showyilum..ithra..perfect aayi paadunna kuttiye kandittilla..wonder..kid..😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘im addicted to..you..vaave..😘😘
@sarasammab.t.5311
@sarasammab.t.5311 2 жыл бұрын
സത്യം
@selfieboy9634
@selfieboy9634 2 жыл бұрын
@@sarasammab.t.5311 enikkathra ishtanu..paavam kutty😊😍😊😍
@shobysworldoffunhappiness1071
@shobysworldoffunhappiness1071 2 жыл бұрын
Top singer ന്റെ top ഗായകൻ ❣️❣️ഒരേയൊരു ശ്രീനന്ദ്...🔥 ഈയൊരു നാദത്തിൽ ഇനിയും കുറച്ചു ഗാനങ്ങൾ കേൾക്കാൻ ആഗ്രഹമുണ്ട്. 'ഒരു കോടി സ്വപ്നങ്ങളാൽ..,💚💚 തൂമഞ്ഞിൻ തുള്ളി..,💙💙 ഏഴുനിറങ്ങളിൽ ഏതു നിറം..'❤️❤️
@syamalakumari1673
@syamalakumari1673 2 жыл бұрын
അനായാസം പാഠാൻ ഉള്ള കഴിവ് അഭിനന്ദനം :
@sajeeshtvalw4117
@sajeeshtvalw4117 2 жыл бұрын
തൂമഞ്ഞിൻ പടിയിട്ടുണ്ട്
@shobysworldoffunhappiness1071
@shobysworldoffunhappiness1071 2 жыл бұрын
@@sajeeshtvalw4117 തൂമഞ്ഞിൻ നെഞ്ചിലൊതുങ്ങി എന്ന song അല്ല, തൂ.. മഞ്ഞിൻ തുള്ളി, തൂവൽതേടും മിന്നാമിന്നി.. എന്ന ഗാനമാണ് ഉദ്ദേശിച്ചത്. രവീന്ദ്രൻ മാഷിന്റെ..
@suja0306
@suja0306 2 жыл бұрын
Best kanna best....നിനക്ക് പകരം വയ്ക്കാൻ നീ മാത്രം❤️❤️. ലൗ u ചക്കരെ.. 💕
@shibiludheenb7450
@shibiludheenb7450 2 жыл бұрын
മലയാളത്തിലെ എക്കാലത്തെയും മികച്ച ഗാനം... ലജന്റുകൾ ചേർന്നു നിർമിച്ചെടുത്ത നല്ലൊരു ഗാനമാണ് ...ശ്രീനന്ദ് മനോഹരമായാണ് പാടി വെച്ചത്...
@madhavank1245
@madhavank1245 2 жыл бұрын
ടോപ് സിംഗർ കോഴിക്കോടിന്റെ മണി മുത്തായ ശ്രീനന്ദ് അല്ലാതെ മറ്റാര്❣️❣️
@sidheekmayinveetil3833
@sidheekmayinveetil3833 2 жыл бұрын
Top Singeril ന്റെ ധ്വനി മധുര ഗായകൻ ശ്രീനന്ദ് മോൻ സൂപ്പറായി പാടി💕💥🙏💥💕
@venugopalkv851
@venugopalkv851 2 жыл бұрын
supper
@taanishworld
@taanishworld 2 жыл бұрын
നന്ദു കുട്ടി അടിപൊളി അറിഞ്ഞി രുന്നില്ല എന്നോടാരും പറഞ്ഞിരുന്നില്ല 3 ദിവസം ആയിട്ടേയുള്ളൂ നന്ദുവിന്റ പാട്ട് കേൾക്കാൻ തുടങ്ങിയിട്ട് എല്ലാം അടിപൊളിയാ മുത്തേ ദൈവം നിന്നെ അനു ഗ്രഹികട്ടെ
@sreejakuniyil4011
@sreejakuniyil4011 2 жыл бұрын
കോഴിക്കോടി ന്റെ അഭിമാനം 🙏💐👏👏👏👏👏👏👏👏❤️❤️❤️❤️❤️❤️
@babuca3830
@babuca3830 2 жыл бұрын
കേരളത്തിന്റെ അഭിമാനം 😊😊😊👌👌
@jancyjancy2191
@jancyjancy2191 2 жыл бұрын
Keralattitayum
@hassanmuhammed056
@hassanmuhammed056 2 жыл бұрын
പാട്ടുകൾക്ക് യേശുദാസിനെ പോലെ സൗന്ദര്യം നൽകാൻ വേറെയാരുമില്ല എത്രയോ വർഷങ്ങൾക്കു മുന്നേ പാടിവെച്ച പാട്ടുകൾ ഇന്നും പാടാൻ പാടുപെടുകയാണ്
@pankajakshanv7104
@pankajakshanv7104 2 жыл бұрын
Srenandha Manoharamayi padi Kollam good God bles u 👍🌹
@noufalm902
@noufalm902 2 жыл бұрын
ശ്രീനന്ദ് കുട്ടാ പൊളിച്ചു പാടി 🏆🏆🏆🏆🏆🏆🏆🏆🏆🏆🏆🏆🏆🏆🏆👍👍👍👍👍👍👍👍🌹
@vijipathanapurm7463
@vijipathanapurm7463 2 жыл бұрын
എത്ര കേട്ടാലും മതിയാകില്ല അത്രയ്ക്കും മനോഹരമായി നന്ദുസ് padi ഗോഡ് ബ്ലെസ് യു
@manoharankk6800
@manoharankk6800 2 жыл бұрын
സംഗീതം ജീവിതത്തിൽ ഏറ്റവും ഇഷ്ടപെടുന്ന എന്നെ ജഡ്ജസിന്റെ നകുമോ പാട്ടു എനിക്ക് വളരെ ആനന്ദം ആയി, so congragulations
@MyArt-cf8mc
@MyArt-cf8mc 7 ай бұрын
Murthiiiikal munnum ❤❤❤❤🎉🎉🎉🎉👌👌👌👌🌹🌹🌹🌹
@marysoosiah1928
@marysoosiah1928 2 жыл бұрын
What a treat from all of you judges! Thank you.
@sivadasanpookkad9387
@sivadasanpookkad9387 2 жыл бұрын
ശ്രീനന്ദ് സൂപ്പർ
@RajeeshRRamakrishnan
@RajeeshRRamakrishnan Ай бұрын
പാലും തേനും എന്തിനു വേറെ ദാസേട്ടൻ മൊഴിഞ്ഞാൽ 🩷🩷🩷
@subhagas585
@subhagas585 2 жыл бұрын
Suuuuuuuuperb singing mone, Sreenandh Vinodh 👍👍👍👍👍👍👍👍👍
@rvarghese2008
@rvarghese2008 2 жыл бұрын
Great singer..sreenand. waiting for his songs with huge expectations..as usual he rendered excellently
@subhagas585
@subhagas585 2 жыл бұрын
You will be an eagle in music world. Sreenandh Vinodh.All our prayers are with you mone👍👍👍👍👍🙏🙏🙏🙏
@bumbooshmol992
@bumbooshmol992 2 жыл бұрын
പഴയ ഓർമ്മകൾ വരുന്നു.. 🙏❤️
@jagan8024
@jagan8024 2 жыл бұрын
ശ്രീ നന്ദുസ് ❤❤❤❤❤ Top singer nandoos തന്നെ 👍
@RajeshKumar-uk5ns
@RajeshKumar-uk5ns 2 жыл бұрын
The classical trio was fantastic…
@jamesvplathodathil798
@jamesvplathodathil798 2 жыл бұрын
ശ്രീ നൗഷാദ്, അദ്ദേഹത്തെക്കുറിച്ച് ഒന്നും പറയേണ്ടതില്ല. എന്നാൽ, മലയാളത്തിനും മലയാളികൾക്കും ഈ ഭാഗ്യം സമ്മാനിച്ച നിർമ്മാതാവിനും പിന്നെ, സംവിധായകനും സാഷ്ടാംഗ പ്രണാമം .!
@Shanmugam-nx1tp
@Shanmugam-nx1tp 7 ай бұрын
Super. My best wishes.to srernanth.
@jishnuraghu
@jishnuraghu 2 жыл бұрын
യേശുദാസ് അല്ലാതെ ഈ പാട്ടു പാടുന്നത് ഞാൻ കേട്ടത് വേണുഗോപാൽ സാർ ആണ് ... അധികം ആരും പാടാൻ മടിക്കുന്നത് ആണെന്ന് തോന്നുന്നു ... ദാസേട്ടൻ പാടിയത് കേട്ടിട്ട് വേറെ ഒരാൾ ഈ പാട്ടു പാടുന്നത് ഇഷ്ടപ്പെടാൻ ബുദ്ധിമുട്ടു ആണ് ... വേറെ പാട്ടു പോലെ അല്ല ഇത് ... പക്ഷെ മോനെ നീ പാടിയത് അടിപൊളി ആയി 👏👏👏👏👏 ഇങ്ങനത്തെ ജഡ്ജസിനെ കിട്ടിയത് മോന്റെ ഭാഗ്യം 🙏
@abdulnazar8111
@abdulnazar8111 2 жыл бұрын
നന്നായി പാടി മോനെ 😍❤
@fakdy1821
@fakdy1821 2 жыл бұрын
അവസാനം ജഡ്ജസ് പൊളിച്ചു.. നഗ്മോ👏
@varunsoumya3456
@varunsoumya3456 2 жыл бұрын
Super singing nandhutta
@nithingilly
@nithingilly 2 жыл бұрын
ഏത് പാട്ട് പാടിയാലും വേറെ ലെവൽ ആക്കും ചെക്കൻ 👌👌👌...
@drkmlakshmipathy
@drkmlakshmipathy 2 жыл бұрын
Wow...simply great singing 👍
@naveenms8016
@naveenms8016 2 жыл бұрын
MG ഏട്ടൻ നകുമോ പാടിയാൽ ഓര്മ വരുന്നത് ഒറ്റ മുഖം one of the best the complete actor Mohanlal🔥🔥
@bindhukurian1994
@bindhukurian1994 2 жыл бұрын
Sreenandh junior Yesudas👌👌👌
@anishdaskalathil7301
@anishdaskalathil7301 2 жыл бұрын
ശ്രീനന്ദ് കുട്ടാ വീണ്ടും... തകർത്തു കുട്ടാ 💐💐💐💐💐❤❤❤❤
@shamshadbeegum2306
@shamshadbeegum2306 2 жыл бұрын
നന്നായി പാടി കുട്ടൂസ് നന്ദു കുട്ടാ എത്ര വലിയ പാട്ടുകൾ എടുത്തു പാടുന്നു നമസ്കാരം
@drajendrakumar9206
@drajendrakumar9206 2 жыл бұрын
Mone, sankadappedenda. Super aayi padi, Umma🌺🌹🌹🌹🌹
@smitharajeev8118
@smitharajeev8118 2 жыл бұрын
ഈ ഒരു പാട്ട് കൊണ്ട് മാത്രം judge ചെയ്യാൻ പറ്റുന്നതല്ല മോന്റെ കഴിവ്.അത് നമ്മൾ ഒരു പാട് കേട്ട് ആസ്വദിച്ചു കഴിഞ്ഞതാണ്. എന്തായാലും winner ആകാൻ മോൻ കഴിഞ്ഞേ ഉള്ളൂ ബാക്കി എല്ലാവരും. So നന്നായി hard work ചെയ്യുക. ഇനിയും. നല്ല ഒരുപാട് പാട്ടുകൾ പാടാൻ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏. All the best nandhoose 🥰🥰
@___-mq5xy
@___-mq5xy 2 жыл бұрын
ചെക്കൻ വേറെ ലെവൽ 🔥❤️
@ayyappanp5823
@ayyappanp5823 2 жыл бұрын
ദാസേട്ടൻ പാടിയ ഇ പാട്ടു ആദ്ദേഹത്തിന്റെ sabdhathilthannekelkanamathanuathindeorusukham
@naganaga1432
@naganaga1432 3 ай бұрын
Nice selected bro and nice singing. 🔥
@sreejith307kadammanitta3
@sreejith307kadammanitta3 Жыл бұрын
മോനേ ദൈവം എന്നും അനുഗ്രഹിക്കട്ടെ ❤️❤️❤️❤️❤️
@sindhu_menon
@sindhu_menon 2 жыл бұрын
Judges rocked 👏👏👏
@jvjpc1904
@jvjpc1904 2 жыл бұрын
Super kanna
@vijipathanapurm7463
@vijipathanapurm7463 2 жыл бұрын
great singer nandhutta
@jinikm4729
@jinikm4729 2 жыл бұрын
Sreenandh njangalude natukarananu
@anishjoseph3972
@anishjoseph3972 2 жыл бұрын
Superb monu
@saniazeez195
@saniazeez195 2 жыл бұрын
Judges 👌👌👌👌
@ajaykrishna115
@ajaykrishna115 2 жыл бұрын
Oru Rekshyayum illa 12 manik ee Monte paatu instayil kand keriyatha ipol samayam 1 kazhinjj❤️❤️🔥🔥
@goofybits8248
@goofybits8248 2 жыл бұрын
This show is miles ahead of Sony's Supper Singer!
@ayisheri2473
@ayisheri2473 2 жыл бұрын
മലയാളത്തിൻ്റെ quality വേറെ ഷോയിക്ക് വരുമോ നോ ചാൻസ്
@sukukandamkulam3497
@sukukandamkulam3497 2 жыл бұрын
Supaaarrrrrr
@malikmasuworld5035
@malikmasuworld5035 2 жыл бұрын
സൂപ്പർ മോനു
@haridaskrishnannair5976
@haridaskrishnannair5976 2 жыл бұрын
What a treat Monus God bless you 🙏🙏🙏
@hyu9032
@hyu9032 2 жыл бұрын
👍 100 👍
@ksk4831
@ksk4831 2 жыл бұрын
കോഴിക്കോട്ൻ 🌹👌
@sarasammab.t.5311
@sarasammab.t.5311 2 жыл бұрын
Superb മോനേ, No Words to say Super Song Selection, Sang Well
@luduludu7289
@luduludu7289 2 жыл бұрын
✨✨❤️❤️❤️🥰🥰song muthumaniye polich 🥰🥰
@radhakrishnanpm1946
@radhakrishnanpm1946 2 жыл бұрын
ശ്രീനന്ദ് മോന് എല്ലാവിധ ഭാവുകങ്ങളും നേരുന്നു
@aneesvadakara2485
@aneesvadakara2485 2 жыл бұрын
Kidilan ponnu
@ishaqk2214
@ishaqk2214 2 жыл бұрын
Enthoru feelan mone
@jasilasageer613
@jasilasageer613 2 жыл бұрын
Super voice
@udhayankumar9862
@udhayankumar9862 2 жыл бұрын
ശ്രീ നന്ത് നന്നായി പാടി🙏
@shabeerkochu9072
@shabeerkochu9072 2 жыл бұрын
Wow 😍😘😘😘
@adarsh_636
@adarsh_636 2 жыл бұрын
അനു ചേച്ചി ചുമ്മാ..🔥🔥
@ajithkumaruruvechedu
@ajithkumaruruvechedu 2 жыл бұрын
തിക്കോടിയുടെ അഭിമാനം ആണെടാ നീ 🌹🌹🌹
@radhakrishnanpm1946
@radhakrishnanpm1946 2 жыл бұрын
ആലാപന സുകുർത്ഥം ശ്രീനന്ദ്
@akbarca2956
@akbarca2956 2 жыл бұрын
Mone nannayipaadi wish you all the best
@vijipathanapurm7463
@vijipathanapurm7463 2 жыл бұрын
പൊളിച്ചു നന്ദുസ് മോനെ
@adishh4416
@adishh4416 2 жыл бұрын
Great great singer golden monu
@bindupb6252
@bindupb6252 2 жыл бұрын
നന്ദു ടോപ് സിംഗർ
@pradeepmkonnakkad5284
@pradeepmkonnakkad5284 2 жыл бұрын
സൂപ്പർ
@phcayavanaphc1081
@phcayavanaphc1081 2 жыл бұрын
Excellent monu
@preethasasi93
@preethasasi93 2 жыл бұрын
Superb monu....👏👏👏👏🌹🌹🌹❤️
@abhilashsv3188
@abhilashsv3188 2 жыл бұрын
Superb mone
@mohammedashraf8865
@mohammedashraf8865 2 жыл бұрын
So nice
@devavp6606
@devavp6606 2 жыл бұрын
Super monoose... 🤭😘👍👌
@KannanKannan-bs6uc
@KannanKannan-bs6uc Жыл бұрын
super
@seethias8934
@seethias8934 2 жыл бұрын
This episode was a treat from the judges😍
@lishajoy9055
@lishajoy9055 2 жыл бұрын
🙏🙏🙏🥰🥰
@VENUGPL1
@VENUGPL1 2 жыл бұрын
നല്ലൊരു പാട്ടിന് ബാക്ഗ്രൗണ്ടിൽ ഓരോ ലജ്ജിപ്പിക്കുന്ന പ്രതിമകൾ കൊണ്ടു വെയ്ക്കും ....
@parukarthika9597
@parukarthika9597 Жыл бұрын
ANURADHA MAM REALLY JENIUS LOVE YOU MAM🥰
@narendranmr2387
@narendranmr2387 2 жыл бұрын
Top singer ഫൈനലിലേക്ക് ഇനിയും വലിച്ചു നീട്ടണോ? പല കുട്ടികളും അവരുടെ കൗമാരത്തിലെ ക്ക് കടക്കുന്ന ഘട്ടത്തിലാണ്, തുടർന്നുള്ള മത്സരങ്ങൾക്ക് അവരുടെ total perfomance എടുക്കാൻ പറ്റാത്ത ഒരു അവസ്ഥയായി രിക്കും. അതിൻ്റെ തെളിവാണ് ബേവൻ്റെ പിൻ മാറ്റം എന്ന് തോന്നുന്നു. ഫൈനൽ അടുത്ത് തന്നെ പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷി ചോട്ടെ.
@remyaa4943
@remyaa4943 2 жыл бұрын
ശരിയാണ് കുട്ടികൾ 2,3, വർഷം അവരുടെ സ്കൂൾ കാല ഘട്ടം പോലും നഷ്ടപ്പെടുത്തി ഒരേ മത്സരം എല്ലാവരും മടുത്തിരിക്കുന്നു വേഗം നിർത്തി പുതിയ കുട്ടികളെ കൊണ്ടുവരൂ sound problem കൊണ്ട് boys okke നന്നായി കഷ്ടപ്പെടുന്നു
@bindukrishnan3475
@bindukrishnan3475 2 жыл бұрын
ബെവന് എന്ത് പറ്റി
@shaaaaafi7805
@shaaaaafi7805 2 жыл бұрын
ശബ്ദമാറ്റം വരുന്ന സമയം കൂടിയാണ്
@mohanancr9943
@mohanancr9943 2 жыл бұрын
Ivanmarku oru jobum illa thonde neeti valichu boring. Kakaklikliklukulu....
@christinalani1356
@christinalani1356 2 жыл бұрын
Really Most of the boy's already out of there best performance...Need a conclusion now...
@prabakarankk1888
@prabakarankk1888 2 жыл бұрын
Monu nine ee etan Nanikunu monu ethravatam Nan kandu super 🌹🌹🌹🌹🌹💝💝💝🌹💝🌹🌹🌹🌹
@mohanandamodaran3472
@mohanandamodaran3472 2 жыл бұрын
Suppar
@vijipathanapurm7463
@vijipathanapurm7463 2 жыл бұрын
love you Nandhutta thakarthu padi
@sdineshpai3631
@sdineshpai3631 Жыл бұрын
God bless you ❤👏👏👏👏
@rameesanoufal4685
@rameesanoufal4685 2 жыл бұрын
Ente mone ❤️✌️
@selfieboy9634
@selfieboy9634 2 жыл бұрын
Oru pakshe..sreenandu mone enikkathra jeevanaya kondavum..winner aakanam..ennanu ente prarthana..allatha karyam..chinthikkane vayya😏😏😏😏😏😏😏😏😏😏😏😏😏😏Eesoye nee ivanu thanne kodukkane😏😏😏🙏🙏🙏🙏🙏
@viswanathankkottarathil355
@viswanathankkottarathil355 2 жыл бұрын
Super 👍👍 super 👍👍
@rajendrangirija5834
@rajendrangirija5834 2 жыл бұрын
Supper,he has in first position.in the top singer but including.insecond
@subhagas585
@subhagas585 2 жыл бұрын
Set your mind for success You will be The Top Singer mone, Sreenandh Vinodh.👍👍👍🙏🙏🙏
@sheejasatheesh8511
@sheejasatheesh8511 2 жыл бұрын
ഭാവനയാകും വേദി അല്ല നന്ദൂസേ ശരിക്കും ഉള്ള വേദിയിൽ മോൻ പാട്ടിൻറെ വഴികളിൽ മുന്നോട്ട് നയിക്കട്ടെ നന്ദൂട്ടാ 💞💞💞💞💞
@sheejasatheesh8511
@sheejasatheesh8511 2 жыл бұрын
നന്ദൂസിൻറെ ഓരോ പാട്ടും എതോ നിർവൃതി എത്തിക്കുകയാണ് നന്ദൂട്ടാ 🙏🙏🙏🙏❤️❤️❤️❤️❤️❤️
@aboobackerta6270
@aboobackerta6270 Жыл бұрын
Good
@smithasunil33
@smithasunil33 2 жыл бұрын
Top singer njn eannum kaanarund Eaniku bayangara ishtamulla program aanu Nammude BEVAN KUTTAN Eavide . Kaanunilla plzzzzzzz Reply
@muneerc.k18
@muneerc.k18 2 жыл бұрын
👍👍👍👍👍
Flowers Top Singer 2 | Sreenand Vinod | Madhuram Jeevamritha
14:48
Flowers Comedy
Рет қаралды 2,3 МЛН
WORLD BEST MAGIC SECRETS
00:50
MasomkaMagic
Рет қаралды 52 МЛН
Новый уровень твоей сосиски
00:33
Кушать Хочу
Рет қаралды 4,8 МЛН
Man Mocks Wife's Exercise Routine, Faces Embarrassment at Work #shorts
00:32
Fabiosa Best Lifehacks
Рет қаралды 4,7 МЛН
Top Singer 2 | Sreenand | Thalamayanju Ganamapoornam...
11:14
Flowers Comedy
Рет қаралды 284 М.
Flowers Top Singer 2 | Sreenandh | Marannuvo Poomakale...
13:08
Flowers Comedy
Рет қаралды 372 М.
Manasa Nilayil + Pathu Veluppinu - Harish Sivaramakrishnan (Live) - High On Music Getaway
4:52
Flowers Top Singer 2 | Sreenandh  | Chumbana Pookondu...
11:07
Flowers Comedy
Рет қаралды 424 М.
Flowers Top Singer 2 | Sreenandh | Kilukil Pambaram
14:04
Flowers Comedy
Рет қаралды 294 М.