Flowers Top Singer 2 | Unni Mukundan | Vishu Special

  Рет қаралды 1,241,478

Flowers Comedy

Flowers Comedy

Күн бұрын

Пікірлер: 923
@vipinsvkumar6652
@vipinsvkumar6652 3 жыл бұрын
ഇതൊക്കെ കണ്ടിട്ട് കണ്ണ് നിറയുന്നു flowers hatsoff... ഉണ്ണി നിങ്ങൾ വലിയവൻ ആണ്... അതിൽ കൂടുതൽ എന്താ പറയണ്ടേ എന്നറിയില്ല... Love you all
@sheminreji35
@sheminreji35 3 жыл бұрын
യാ, മോനേ, Top singer pattiya ആൾ തന്നെ, ഉണ്ണിയേട്ടൻ ഇഷ്ടം. ഈ കുട്ടികൾക്ക് ഒപ്പം നല്ല രസമുണ്ട്. എത്ര നടന്മാർ വന്നു, പക്ഷേ ഇത് വേറേ ലെവൽ ആണ്, ഒരു രക്ഷയും മില്ല.
@Akshaymadhu-v6y
@Akshaymadhu-v6y 3 жыл бұрын
Sathyam
@syamilysyam9164
@syamilysyam9164 3 жыл бұрын
Unniyettan allelum poliyaa 😘😘
@ramakrishnank4909
@ramakrishnank4909 3 жыл бұрын
@@Akshaymadhu-v6y qqqqqqqqqqqqqqqqqqqq
@chinchukuriakose888
@chinchukuriakose888 3 жыл бұрын
A
@hasanahh___
@hasanahh___ 3 жыл бұрын
Unniyettan❣️😘
@shajahankkshajahankk4360
@shajahankkshajahankk4360 3 жыл бұрын
ഉണ്ണി കരഞ്ഞുപോയി ഈ നല്ലമനസ്സിനു മുമ്പിൽ ഇതാണ് മനുഷ്യത്വം.അമ്മമാർക്ക് എല്ലാവിധ ആശംസകളും നേരുന്നു.
@jeejamithran1917
@jeejamithran1917 3 жыл бұрын
ഉണ്ണി മുകുന്ദന്‍ ഒരു Supper Star ആകും, അദ്ദേഹത്തെ ദൈവം അനുഗ്രഹിക്കട്ടെ.
@pmlgrand
@pmlgrand 27 күн бұрын
ആയി
@abhiramkrnn7285
@abhiramkrnn7285 25 күн бұрын
Correct 👍🏽
@vidyapillai7609
@vidyapillai7609 25 күн бұрын
Jeeja ningal nostradamus aanu. He is a super duper star now❤
@Dammnn8705
@Dammnn8705 25 күн бұрын
Yesss anugrahichu..ippol oru world wide superstar aayi🔥🔥🔥🔥Marco
@satheeshnavaneetham4163
@satheeshnavaneetham4163 24 күн бұрын
Unni Ippo Star ..സൂപ്പർ star...❤❤
@rahulrajeevan3290
@rahulrajeevan3290 3 жыл бұрын
ക്ലൈമാക്സ്‌ അതാവശ്യം ആണ്. അവരാണ് നമ്മടെ എല്ലാം. അവരെപോലെ ഉള്ള അമ്മമാർക്ക് വേണ്ടി vishu ആഘോഷിച്ച ഉണ്ണിയേട്ടാ താങ്കൾ സൂപ്പർ ആണ് 👍👍👍👍
@meghamariya1680
@meghamariya1680 3 жыл бұрын
സിനിമയിലൊക്കെ കാണുന്ന പോലെ തന്നെ.. കളിയും ചിരിയും എല്ലാം ഉണ്ട്.. Top singer കുട്ടികൾക്ക് പറ്റിയ ആൾ തന്നെ ❤❤❤ അവരുടെ ഭാഗ്യം
@kl48travels
@kl48travels 3 жыл бұрын
ഉണ്ണിയേട്ടാ.... ഇതുകൊണ്ടൊക്കെ തന്നെയാണ് ഉണ്ണിയേട്ടൻ ഞങ്ങളുടെ മനസ്സിൽ ഉള്ളത് ❤️❤️❤️ I love you unniyettaaaaa😘😘
@hasanahh___
@hasanahh___ 3 жыл бұрын
🔥❣️
@KrishnaKrishna-pp6sl
@KrishnaKrishna-pp6sl 3 жыл бұрын
ജാടയില്ലാത്ത നല്ലൊരു മനസിന്റെ ഉടമയാണ് നടൻ ഉണ്ണി മുകുന്ദൻ
@sreeshnaop5175
@sreeshnaop5175 3 жыл бұрын
സിനിമ രംഗത്ത് ഒരുപാട് താരങ്ങൾ ഉണ്ടെങ്കിലും ഉണ്ണിയേട്ടനോട് ഉള്ള ഇഷ്ടം അത് വെറെ ലെവൽ ആണ്. I Love so much unniettaa
@thamburanedachenakunkannair707
@thamburanedachenakunkannair707 25 күн бұрын
*മാർക്കോക്ക് ശേഷം എങ്കെ പാത്താലും ഉണ്ണിയേട്ടൻ...😁❤*
@Paattu_pranthan
@Paattu_pranthan 19 күн бұрын
Athanganaya 😂
@binduraghavan2624
@binduraghavan2624 17 күн бұрын
❤️🥰😃സത്യം
@anikadev8324
@anikadev8324 3 жыл бұрын
ഞങ്ങൾ താമസിച്ചിരുന്ന flat ഇൽ ഉണ്ണി മുകുന്ദൻ കുറച്ചു നാൾ താമസിച്ചിരുന്നു. അവിടെയുള്ള കുട്ടികളുടെ കൂടെ cricket കളിക്കാനൊക്കെ പുള്ളി കൂടുമായിരുന്നു. Nice Person
@anikadev8324
@anikadev8324 3 жыл бұрын
@@Arunarun-lp7rn Kakkanad
@minhapp8365
@minhapp8365 3 жыл бұрын
Aalk jadayundo
@anikadev8324
@anikadev8324 3 жыл бұрын
@@minhapp8365 ഞാൻ സംസാരിച്ചിട്ടൊന്നും ഇല്ല. കുട്ടികളുടെ കൂടെ cricket കളിക്കുന്നത് കണ്ടിട്ടുണ്ട്. അവരോടൊക്കെ ജാടയില്ലാതെ സംസാരിക്കുന്നുണ്ടായിരുന്നു
@minhapp8365
@minhapp8365 3 жыл бұрын
@@anikadev8324 aysh🙈kittiya avasaramayirunnu
@kanjiveno
@kanjiveno 20 күн бұрын
sheehhh evideyaayirunnu flat
@krishnakumarkadankott8618
@krishnakumarkadankott8618 3 жыл бұрын
ക്ലൈമാക്സ്‌ അടിപൊളി. കണ്ണ് നിറഞ്ഞു പോയി. ആദ്യം ആയാണ് ഈ ചങ്ങായിനെ ഇഷ്ടം ആയത്. പെരുത്ത് ഇഷ്ടം. ഒരു ജാടയും ഇല്ലാതെ സൂപ്പർ.
@vishnubalakrishnapillai5524
@vishnubalakrishnapillai5524 3 жыл бұрын
Thumbnail ഇൽ ഉണ്ണിയെ കണ്ടോണ്ട് വന്നതാ 😍, പക്ഷെ climax 💥💥💥
@Market_Mavens
@Market_Mavens 3 жыл бұрын
ഉണ്ണിയേട്ടൻ ഇഷ്ടം 😘😘😘
@sjcontent4708
@sjcontent4708 3 жыл бұрын
❤️
@yamunaramiks7574
@yamunaramiks7574 3 жыл бұрын
Dr as add by
@sunilphilip3172
@sunilphilip3172 3 жыл бұрын
@@yamunaramiks7574 Jshioksvz ccxzffgyyuyh
@kanjanakb6480
@kanjanakb6480 3 жыл бұрын
കശുമാങ്ങ scene ലെ ആ ചേച്ചീടെ വഴക്ക് പറച്ചിൽ super arnnuu👏👏👏
@harikeerthana1278
@harikeerthana1278 3 жыл бұрын
ഉണ്ണിയേട്ടൻ ഇഷ്ടം ❤️❤️❤️🔥 കുട്ടികൾക്കു പറ്റിയ കൂട്ടാ 🥰🥰🥰🥰 അവസാനത്തെ സീൻ#മുത്തശ്ശിമാർക്കൊപ്പം 😘😊😊
@sunilphilip3172
@sunilphilip3172 3 жыл бұрын
സിസ്റ്റം e
@rammohan4061
@rammohan4061 3 жыл бұрын
നല്ല ഒരു മനസ്സിന്റെ ഉടമ നമ്മുടെ മസ്സിലളിയൻ 😍😍
@athiraathi1840
@athiraathi1840 3 жыл бұрын
Saytham
@shajiep1210
@shajiep1210 3 жыл бұрын
@Meggan Boissy they can type to the details yield Chihuahua hffuohio FYI sent GHG good guy and then you can you can you have any of
@rumiasarumi6421
@rumiasarumi6421 3 жыл бұрын
@@shajiep1210 up
@hamza-xd7rk
@hamza-xd7rk 3 жыл бұрын
Uuu
@hasanahh___
@hasanahh___ 3 жыл бұрын
Sathyan 😍
@reshmareshma.t9578
@reshmareshma.t9578 3 жыл бұрын
ഉണ്ണിയെ കാണാൻ ക്യൂട്ട് ആണ് പാട്ട് കേട്ട് ഉണ്ണിയുടെ പുഞ്ചിരി വിരിഞ്ഞപ്പോൾ കാണാൻ എന്തൊരു ഭംഗി ആണ് ❤❤❤❤❤❤❤❤
@lathikaunnikrishnan6356
@lathikaunnikrishnan6356 3 жыл бұрын
ഉണ്ണിക്കുട്ടാ നല്ല മനസ്സിന്റെ ഉടമ ആ അമ്മമാർക്ക് ആനന്ദം നൽകിയ എല്ലാ വരുടേയും അനുഗ്രഹം ഉണ്ടാകട്ടെ
@musicworld.8443
@musicworld.8443 3 жыл бұрын
Name : ഉണ്ണിമുകുന്ദൻ Profetion:Actor Haters : 000 Fans : 👇
@shajiep1210
@shajiep1210 3 жыл бұрын
Gay marriage and the intended for the same time and I have a lot of the same time and I have to see if
@sajusajith7321
@sajusajith7321 3 жыл бұрын
Sorry Sorry sorry sorry sorry sorry sorry
@ammoottyvlogs1110
@ammoottyvlogs1110 3 жыл бұрын
😘😘😘😂😂😂💞💞I Love You My Dear
@PriyaAjith-l8h
@PriyaAjith-l8h 7 ай бұрын
What movie is this??
@Maya-o4f6g
@Maya-o4f6g 3 жыл бұрын
ഉണ്ണിമുകുന്ദൻ നിങ്ങൾ നല്ലൊരു മനസിനുടമയാണെന്നു വീണ്ടും കാണിച്ചുതന്നു മക്കളോടും ആ അമ്മമാരെ കണ്ടപ്പോ അവരോടുമുള്ള സ്നേഹം. മക്കളും ആ അമ്മമാരും ഒത്തിരി സന്തോഷിച്ച ഒരു വിഷു ❤️
@sainulabidfaizy4843
@sainulabidfaizy4843 3 жыл бұрын
87
@aksubrahmannian3093
@aksubrahmannian3093 3 жыл бұрын
നടൻ ഉണ്ണി മുകുന്ദ നോടൊപ്പം ദേവനന്ദയും കൊച്ചു പാട്ടുകാരും വിഷു അടിപൊളിയാക്കി ആഘോഷിച്ചു
@bagyababu7648
@bagyababu7648 3 жыл бұрын
Unni mukundan... Simple actor😍😘😘the cutest smile...
@Mammoottybasheer
@Mammoottybasheer 3 жыл бұрын
ആദ്യമായി ആണ് ഒരു പ്രൊമോഷൻ പ്രോഗ്രാം full കാണുന്നത് അതും മനസ്സ് നിറഞ്ഞു കണ്ടു. അവസാനം കണ്ണു ഒന്നറിയാതെ നിറഞ്ഞു ആ അമ്മമാരെ കണ്ടപ്പോൾ
@hafsas7896
@hafsas7896 3 жыл бұрын
ഉണ്ണിമുകുന്ദൻ 👌👌👌 Top singer കാണാറേ ഇല്ല... ഇപ്പോ ഉണ്ണികാരണം കണ്ടു
@sjcontent4708
@sjcontent4708 3 жыл бұрын
😄🔥
@najmashafeeq5569
@najmashafeeq5569 3 жыл бұрын
Sathyo
@akshaya_s_prakash
@akshaya_s_prakash 3 жыл бұрын
Mee tooo 😘
@hasanahh___
@hasanahh___ 3 жыл бұрын
Njanum❣️
@ministatus71
@ministatus71 3 жыл бұрын
Me too
@ark5911
@ark5911 3 жыл бұрын
ഉണ്ണിമുകുന്ദൻ ഫാൻസ് ഉണ്ടെങ്കിൽ ലൈക്ക് അടിച്ചു മുന്നോട്ടു വരുക
@uthrasunil7936
@uthrasunil7936 3 жыл бұрын
Undu
@ശിവപ്രസാദ്-ഘ1ഡ
@ശിവപ്രസാദ്-ഘ1ഡ 3 жыл бұрын
ഇല്ലെങ്കിൽ നീ കേസുകൊടുക്കുംമോ?😁😁😁😁
@finuuu8722
@finuuu8722 3 жыл бұрын
Iam here 🔥🔥😘😘😘😘😘😘😘😘😘😘😘😘😘😘😘
@sarithav.r779
@sarithav.r779 3 жыл бұрын
Unniyettan enthoru glamoura
@chaithrasivadaschaithrasiv9462
@chaithrasivadaschaithrasiv9462 3 жыл бұрын
Iam cmg
@lathasurendran1599
@lathasurendran1599 3 жыл бұрын
കണ്ണ് നിറഞ്ഞു പോയ്‌.. 😔😔'അമ്മ മാരുടെ കൂടെ കുട്ടികൾ കൂടിയപ്പോ മനസും നിറഞ്ഞു 😔😔
@vishnusreenivas6162
@vishnusreenivas6162 3 жыл бұрын
Sathyamm
@rakeshsoman7517
@rakeshsoman7517 3 жыл бұрын
Correct.😔
@deepageorge1875
@deepageorge1875 3 жыл бұрын
🙏🙏😥
@ShyamKumar-pv8uy
@ShyamKumar-pv8uy 3 жыл бұрын
കണിക്കൊന്ന പോലെ ഐശ്വര്യമുള്ള ഒരു നടൻ നമ്മുടെ മസിൽ അളിയൻ ഉണ്ണിയേട്ടൻ വൻ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@sajidap7518
@sajidap7518 3 жыл бұрын
ഉണ്ണീ ... The Man With A Golden Heart ♥️
@gopakumarsudha5730
@gopakumarsudha5730 2 жыл бұрын
so cute unniyettan ellaverodum orupole care und ettan
@priyasoman871
@priyasoman871 3 жыл бұрын
കുട്ടികളോടുള്ള ഉണ്ണിയേട്ടന്റെ കളിയും ചിരിയും കാണാൻ തന്നെ നല്ല രസമാണ്, കുട്ടിത്തം മനസ്സിൽ സൂക്ഷിക്കുന്നവർക്കേ ഇങ്ങനെയൊക്കെ കുഞ്ഞുങ്ങളോട് പെരുമാറാൻ കഴിയൂ, എന്നെന്നും ഏട്ടൻ ഇങ്ങനെ ചിരിക്കുന്നത് കാണാനാ എനിക്ക് ഇഷ്ടം... 👍👌❤
@kutty9662
@kutty9662 3 жыл бұрын
എനിക്ക് ഏറ്റവും ഇഷ്ടം ഉള്ള മലയാളം ആക്ടർ ഉണ്ണി ചേട്ടൻ ❤❤
@muhammedfavas2404
@muhammedfavas2404 3 жыл бұрын
Ennikkum
@rushdafathima4597
@rushdafathima4597 3 жыл бұрын
ഹലോ.2021ഈ വിഡിയോ കാണുന്നവരുണ്ടോ
@hasanahh___
@hasanahh___ 3 жыл бұрын
Enikum❣️ pinne dq nim
@jeejamithran1917
@jeejamithran1917 3 жыл бұрын
ഉണ്ണീ മുകുന്ദന് നല്ല ഒരു ഭാവി യുണ്ട് ഇത് സത്യം സത്യം സത്യം.
@AlnaMaria-h3x
@AlnaMaria-h3x 11 күн бұрын
Ningal paranjath sathyaayitto...... ❤❤
@AlnaMaria-h3x
@AlnaMaria-h3x 11 күн бұрын
Marco.......unni ,unnide future nallathayi 🎉🎉
@suresh1779
@suresh1779 3 жыл бұрын
Unnimukunthan kuttikalod nalla friendly behavior😍
@sreeshmasanthosh9225
@sreeshmasanthosh9225 3 жыл бұрын
മസ്സിലുണ്ട്... മനസ്സുണ്ട്... നമ്മുടെ ഉണ്ണിയ്ക്ക്... Happy Vishu...😍
@aneeshashafeek374
@aneeshashafeek374 3 жыл бұрын
ഉണ്ണിമുകുദൻ സൂപ്പർ... ഇഷ്ട്ടം കൂടി ♥️♥️♥️
@Mammoottybasheer
@Mammoottybasheer 3 жыл бұрын
ഉണ്ണി ഉണ്ണികളുടെ പോലെ മനസ്സുള്ള വലിയ മനുഷ്യൻ❤️ Love you ഉണ്ണീ
@abiamal7257
@abiamal7257 3 жыл бұрын
Such a wonder ful actor very simple person definitely I will come and see u soon I am ur big fan god bless you love u unni sir😍😍
@saranyashemeer2658
@saranyashemeer2658 3 жыл бұрын
ഉണ്ണി നല്ലൊരു നടൻ മാത്രം അല്ല ഒരു നല്ല മനസിന്‌ ഉടമകൂടി ആണ്
@nijil.six.enijil2900
@nijil.six.enijil2900 3 жыл бұрын
priya😁
@prajeeshkumar7627
@prajeeshkumar7627 3 жыл бұрын
100%
@uthrasunil7936
@uthrasunil7936 3 жыл бұрын
Correct
@rafiali6757
@rafiali6757 3 жыл бұрын
Njaanum ate pole
@noushadhkalba1300
@noushadhkalba1300 3 жыл бұрын
Podda
@anithabiju89
@anithabiju89 3 жыл бұрын
സൂപ്പർമാൻ ആയും സ്പൈഡർമാൻ ആയും സൂപ്പർ ആയി കുട്ടികളുടെ കൂടെ കുഞ്ഞുണ്ണി ആയി മാറി ..ഉണ്ണിമുകുന്ദൻ ...
@akshayachu1326
@akshayachu1326 3 жыл бұрын
Unni ettan അത് നമുക്ക് ഒരു വിഹാരം അന്ന്
@myvoicesk8450
@myvoicesk8450 3 жыл бұрын
മക്കൾസ് with ഉണ്ണി മൂകുന്ദൻ ഒരുപാട് enjoy ചെയ്തു അമ്മ മനസ്സ് തങ്ക മനസ്സ് , സൂപ്പർ Episode 👌👌👌👍👍👍👍👍👍👍👍👍
@smijashaji1034
@smijashaji1034 3 жыл бұрын
ഉണ്ണി മുകന്ദൻ, ദേവനന്ദ എല്ലാ കുട്ടികളും അടിപ്പൊളി 😍👍👍
@fathimap7854
@fathimap7854 3 жыл бұрын
കുഞ്ഞുമക്കളുടെ കൂടെ ഉണ്ണിയും കുഞ്ഞായി...😍👌👌💖💖💖 ഈ മനസ്സ് എന്നും നൻമ നിറഞ്ഞതായിരിക്കട്ടെ ....😣🌷🌷🌷🌷
@swapnatswapnat2696
@swapnatswapnat2696 3 жыл бұрын
നല്ല മനോഹരമായ നാട്ടിൻപുറം പഴയകാല ഓർമകളെ ഉണർത്തുന്നു. ഇതെവിടെയാണ്
@manojm9153
@manojm9153 3 жыл бұрын
പൊളിച്ചു 😍😍😍😍😍 ഒത്തിരി സന്തോഷം.... ഉണ്ണിചേട്ടനെ നേരിൽ കാണാൻ ആഗ്രഹം ഉണ്ട്. Star magic ൽ വന്നപ്പോഴും പൊളി ആയിരുന്നു പുള്ളി. Simple man 😍😍😍 top singer ൽ അതിനേക്കാൾ അടിപൊളി 😍😍 നേരിൽ കണ്ട് സംസാരിക്കാൻ ഒരു chance കിട്ടുവോ 😍😍😍
@rushdafathima4597
@rushdafathima4597 3 жыл бұрын
എനിക്കും
@kumuthavallimariyappan8212
@kumuthavallimariyappan8212 Жыл бұрын
HOW SWEET PERSON UNNIYEATTA I LOVE YOU R CHARACTER WHAT A MAM ❤❤❤❤❤ U R MY INSPIRATION UNNIYEATTA ❤❤❤❤❤😎😎🤗🤗🤗🤝🏻👍🏻❤✌🏻✌🏻❤
@minichacko2132
@minichacko2132 3 жыл бұрын
ഉണ്ണിക്കു എല്ലാവിധ ആശംസകളും പ്രാർത്ഥനകളും.
@aadhiljoseph4802
@aadhiljoseph4802 3 жыл бұрын
എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ
@vijeshmc5508
@vijeshmc5508 3 жыл бұрын
Such a simple person and a talented actor. Don't know why he dont getting any big projects.. Waiting for a mass action movie from him... May be 'Brucelee' movie will be a big break for him... Definitely he will be a future crowd puller
@agnesk7267
@agnesk7267 2 жыл бұрын
He is already a star himself for so many girls in Kerala. He has a huge fan base amongst girls in kerala.
@athiraanu5688
@athiraanu5688 3 жыл бұрын
ഉണ്ണിയേട്ടൻ i love you സൂപ്പർ 😘😘😘😊😊😊😊😊😊😊
@ammuzzofficial7984
@ammuzzofficial7984 3 жыл бұрын
Unnichettan is very simple and humble personality. Hats off you chetta. May God bless you dear.
@sameeraali3005
@sameeraali3005 3 жыл бұрын
Unniyettante aa chiri... Oru rakshayumilla... Adipoli...👍👍👍👍👍💖💖
@nunuminnu7494
@nunuminnu7494 3 жыл бұрын
Unniyettan fans come here👍👍👇
@liya7695
@liya7695 3 жыл бұрын
Unniyettan
@rineeshrineesh.n2902
@rineeshrineesh.n2902 2 жыл бұрын
ഉണ്ണി എന്ത് രസ ഈ വീഡിയോ കാണാൻ ഉണ്ണിയിൽ ഒരു കുട്ടിത്തം ഇപ്പയുമുണ്ട് അവരുടെകുടെ ഉണ്ണിയും ഒരു കുട്ടിയെപ്പോലെ തോന്നി.അവസാനം അടിപൊളിയെങ്കിലും ഒന്നോർക്കുമ്പോൾ കണ്ണീരും വന്നു
@karthikav3096
@karthikav3096 3 жыл бұрын
😘😍you are such a lovable person....... moreover a cute child in your heart😍😍😍
@muralykrishna8809
@muralykrishna8809 3 жыл бұрын
കലക്കി മിസ്റ്റര്‍ ഉണ്ണി; ടോപ്‌ സിംഗറിലെ എല്ലാ കുട്ടികള്‍ക്കും സ്നേഹം
@athul.b9352
@athul.b9352 3 жыл бұрын
എനിക്ക് മലയാള സിനിമ യിലെ ഇഷ്ട ഇഷ്ട പെട്ട നടൻ ആണ് ഉണ്ണിമുകുന്ദൻ ബ്രോ കാണാൻ പറ്റുമോ എന്ന് അറിയില്ല എന്നാലും സ്വപ്നം കാണാറുണ്ട് പക്ഷേ ഞാൻ കണ്ടിരീകും ലവ് യു സൊ മച്ച് ❣️❣️❣️❣️❣️❣️❣️❣️❣️❣️❣️
@farsanaarshad4489
@farsanaarshad4489 3 жыл бұрын
Unniyettan's cuteness over loaded
@rincyrose7580
@rincyrose7580 3 жыл бұрын
Never expect this from unni😍😍 the entire team is conveying a good message keep on going top singer.....
@zakirhussain-ug7rx
@zakirhussain-ug7rx 3 жыл бұрын
പേര് പോലെ തന്നെ ആൾ ഇപ്പോഴും കുഞ്ഞു ഉണ്ണിയാ 😜😜😜
@statusworld-cq6lp
@statusworld-cq6lp 3 жыл бұрын
🥰🥰💕💕🤍🤍🤍😉😁😆
@rushdafathima4597
@rushdafathima4597 3 жыл бұрын
❤ ഉണ്ണിയേട്ടാ ❤
@hasanahh___
@hasanahh___ 3 жыл бұрын
❣️
@vishnu070509
@vishnu070509 3 жыл бұрын
ഉണ്ണി മുകുന്ദൻ, ഫെജോ, കുട്ടികൾ, അമ്മമാർ എല്ലാവരും അടിപൊളി.
@dhanalakshmipc6781
@dhanalakshmipc6781 3 жыл бұрын
Unni chettan ariyumthorum ningalodulla sneham koooodunnu😍😍😍
@anjalaansari6082
@anjalaansari6082 3 жыл бұрын
Unni mukundan very polite actor
@geethabnair9020
@geethabnair9020 2 жыл бұрын
Unni Unni kuttikalude koode kalikkumbol Unniyum kutti thane ellavarodum orupole snehikkunna ore oru nadan athu Unni thanne
@minik.p510
@minik.p510 3 жыл бұрын
Unnniiii ......great man.God bless u
@Diyahfathim
@Diyahfathim 3 жыл бұрын
ഉണ്ണി അടിപൊളി, സൂപ്പർ 👍🌹🌷💞💝
@vandhana1530
@vandhana1530 3 жыл бұрын
Unniyettan istam.....
@ammumahesh7518
@ammumahesh7518 3 жыл бұрын
Mukhundan chettan supper I'm emini valya fan Ann Ketto. .....
@DEEPAk-h4k9m
@DEEPAk-h4k9m 3 жыл бұрын
അപ്പൊ ഉണ്ണീടെ ഫാൻ അല്ലെ അച്ഛന്റെ ഫാൻ മാത്രം ആണോ 🤭
@uthrasunil7936
@uthrasunil7936 3 жыл бұрын
Ente unniyetta .enthu oru paavamaanu .eniku othiri ishtama. ettante orginality attittude kannamankil star magical undu. ettan manasu thurannu chirikukayum okke chayunnundu. ente unniyetta love you so much❤❤❤❤❤❤💘
@hasanahh___
@hasanahh___ 3 жыл бұрын
❤️unniyettan❤️😘
@laks6513
@laks6513 3 жыл бұрын
So nice to see you unni along with top singers🥰 God bless you all 😘 enjoyed a lot. Thank you 🥰🥰
@farzana3529
@farzana3529 3 жыл бұрын
സൂപ്പർബ്... ഉണ്ണിയും പിള്ളേരും കലക്കി.. God bless you all.. 😘😘😘
@raihanahh606
@raihanahh606 3 жыл бұрын
Unni chettan fans like
@sjcontent4708
@sjcontent4708 3 жыл бұрын
🔥❤️
@sajilak5536
@sajilak5536 3 жыл бұрын
Unni mukkauthan super annu mass entry annu ilove mu team
@hafsathch605
@hafsathch605 3 жыл бұрын
My fvrt actr nivinpouly & unni mukunthan😍😍😍
@Karth2007
@Karth2007 3 жыл бұрын
Entoru chullana unni😍😍
@uthrasunil7936
@uthrasunil7936 3 жыл бұрын
Ente unniyetta othiri ishtamundu ee manasil.love you so much unniyetta❤❤❤💖💖💖💖💞💞💞💞💞
@skvlogvision
@skvlogvision 3 жыл бұрын
🤩🤩🤩🤩🤩😉
@justtimepass6359
@justtimepass6359 3 жыл бұрын
സ്വന്തം സ്വാർത്ഥതക് വേണ്ടി മാതാപിതാക്കളെ ഉപേക്ഷിക്കുന്ന മക്കൾ ഓർക്കുക നാളെ നിങ്ങൾക്കും പ്രായമാകും എന്ന സത്യം. അന്ന് നിങ്ങൾക് മനസിലാകും അവർ അന്ന് അനുഭവിച്ച വേദന 😔😔
@aishafeercheppu541
@aishafeercheppu541 3 жыл бұрын
അതെന്തിനാ ഇപ്പം ithil paranje🙄
@justtimepass6359
@justtimepass6359 3 жыл бұрын
@@aishafeercheppu541 എപ്പിസോഡിന്റെ അവസാനം കണ്ടപ്പോൾ പറയണം എന്ന് തോന്നി
@UtharaUnni21
@UtharaUnni21 3 жыл бұрын
Unnimukundan🔥🥰🥰❤
@DivyaOpUnniOp
@DivyaOpUnniOp 3 жыл бұрын
Unnyetta.... Nalla manasinu udamaye... I lov uuuu 💋❤️
@Diariesofammu
@Diariesofammu 3 жыл бұрын
Unniyettante intro pwolichu❤️❤️❤️❤️❤️🔥💥🔥⚡
@uthrasunil7936
@uthrasunil7936 3 жыл бұрын
Unniyetta love you so much❤❤❤❤❤❤❤❤
@Capeofgudhope
@Capeofgudhope 2 жыл бұрын
Aa ammamaarude anugrahm mathi unni uyarangalil ethi cherum☺️👍👍👍
@MinibalizCookideas
@MinibalizCookideas Жыл бұрын
My Darling Cute Handsome Unni ❤️❤️❤️
@sooryanandavijayakumar8110
@sooryanandavijayakumar8110 3 жыл бұрын
Unni ettan and Kaushik katta fans ✌️✌️💜💜💜💜❤️❤️❤️❤️❤️ My fav song arikil pathiye 😍😍😍💞💞
@ratnakarabehera4257
@ratnakarabehera4257 Жыл бұрын
Nice unni jee 😍 lovely video my sweet
@carpdiem5106
@carpdiem5106 3 жыл бұрын
ഉണ്ണിയേട്ടൻ ഫസ്റ്റ്❤️💖💖❤️
@shibingeorge5853
@shibingeorge5853 3 жыл бұрын
ഉണ്ണിയേട്ടൻ ഇഷ്ട്ടം പ്രാണൻ
@sjcontent4708
@sjcontent4708 3 жыл бұрын
🤩♥️
@prasanths8647
@prasanths8647 3 жыл бұрын
നിലപാട് രാജ്യകുമാരൻ 😍എന്ത് ഭാഗി കാണാൻ
@reghu9659
@reghu9659 Жыл бұрын
Unniettan adipoliya orupad uyarathil Ethan kazhiyum 💕💕💕💕
@archanam7463
@archanam7463 Жыл бұрын
എനിക്ക് ഒരുപാട് ഇഷ്ടായി ❤️❤️ മനസ്സിനു തന്നെ ഒരു സുഖം 😍😍 ഉണ്ണി മുകുന്ദൻ ❤️❤️
@AbiyaJoy
@AbiyaJoy 19 күн бұрын
Fev actor unni Mukundan ❤❤❤❤
@sussanthomas3162
@sussanthomas3162 3 жыл бұрын
Very good out door pogram. Thanks Unnimukundan and flowers top singer
@AadilSP
@AadilSP 3 жыл бұрын
Unni eettan nalloru manassum und
@findyourfire8032
@findyourfire8032 3 жыл бұрын
അല്ലെങ്കിലും വലിയവരുടെ കൂടെയുള്ള ഷോയെക്കാൾ പൊളിച്ചു ഇത്.. ഉണ്ണിക്കിപ്പോഴും സ്വീറ്റ് 10 ആണ്.... Mass അതെനിക്കൊരു weakness ആണ്.... 😍😍😍😍💪.. ന്റെ നാരായണിക്ക് ഒരുപാടിഷ്ടമായി 😍
@almascraftworld9317
@almascraftworld9317 3 жыл бұрын
I love ഉണ്ണി ചേട്ടാ 🥰🥰
@jasijaz6533
@jasijaz6533 3 жыл бұрын
ഉണ്ണിയേട്ടൻ ഭയങ്കര ഇഷ്ടം 💕💞😘😘
@indumaryjohn
@indumaryjohn 3 жыл бұрын
Unniyettanum pillerum eppozhum 🔥combo aanu.... he's so down to earth!
@shruthir236
@shruthir236 3 жыл бұрын
Looking jst out of this world Unni 🥰
@aryadileep7183
@aryadileep7183 3 жыл бұрын
Unni ettan poliyaa. Namude top singersum flowers tv yum
@ff-kl4vk
@ff-kl4vk 3 жыл бұрын
ഉണ്ണിയേട്ടനും ഉണ്ണികളും പൊളിച്ചു ❤❤
UNNI MUKUNDAN | UNNIKALODOPPAM UNNI | JAI GANESH | INTERVIEW | GINGER MEDIA
30:49
Ginger Media Entertainments
Рет қаралды 81 М.
小丑教训坏蛋 #小丑 #天使 #shorts
00:49
好人小丑
Рет қаралды 54 МЛН
人是不能做到吗?#火影忍者 #家人  #佐助
00:20
火影忍者一家
Рет қаралды 20 МЛН
Flowers Top Singer 2 | Meghna  | Ellarum padathu swarnam vithachu
15:56
Flowers Comedy
Рет қаралды 4,3 МЛН
Surabhiyum Suhasiniyum 2 | Flowers | EP # 155
20:38
Flowers Comedy
Рет қаралды 119 М.
小丑教训坏蛋 #小丑 #天使 #shorts
00:49
好人小丑
Рет қаралды 54 МЛН