Flowers Top Singer 3 | Musical Reality Show | EP# 89

  Рет қаралды 282,636

Flowers Comedy

Flowers Comedy

Күн бұрын

#Lakshmi #Sagariga #Avirbhav #Dhwani #Milan
കോഴിക്കോട് സംഗീതക്കടലാകുന്നു - Flowers dB Night On February 9
ടിക്കറ്റുകൾ BookMyShow -ൽ ലഭ്യമാണ് : bit.ly/DBnight...
Join us on
Facebook- / flowersonair
Instagram- / flowersonair
Twitter / flowersonair

Пікірлер: 401
@vijayapradeepnayar3113
@vijayapradeepnayar3113 Жыл бұрын
ബാബുക്കുട്ടാ മുത്തേ ഉമ്മ..... God bless you ❤🥰🥰.. എല്ലവരും നന്നായി പാടി.. അമ്മ റൗണ്ട് സൂപ്പർ ❤❤❤
@franciscaraphael6284
@franciscaraphael6284 Жыл бұрын
ബാബു കുട്ടാ സുപ്പർ ആയിട്ടു പാടി എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട പാട്ടാണ്. സൂപ്പർ ചക്കരേ💜🍬🍬🍬💜
@sangeethar7489
@sangeethar7489 Жыл бұрын
എന്റെ ധ്വനി മോളെ ഈ ചെറു പ്രായത്തിൽ മോള് ഒരുപാടു പേരുടെ ഹൃദയം കവർന്നു .ഇത്രേം പ്രയാസം ഉള്ള പാട്ടുകൾ മിന്നാരം മാന്നത് , മുറ്റത്തെത്തും തെന്നലേ മോള് അതിശയകരമായി പാടി . മോളുടെ പാട്ടിനായി വെയിറ്റ് ചെയ്യുന്നു . ദൈവത്തിന്റെ കയ്യൊപ്പ് 🙏👏👌
@komalavallytj3295
@komalavallytj3295 Жыл бұрын
Correct 💯
@pampadyrajendranrajendran9771
@pampadyrajendranrajendran9771 Жыл бұрын
ബാബുക്കുട്ടൻ.. അത്ഭുതക്കുട്ടൻ..! ഈ കുഞ്ഞുപ്രായത്തിൽ ഇങ്ങനെ പാടിയാൽ.. പിന്നെ എന്തു വിളിക്കും..?👍🏻👍🏻👍🏻👏🏻👏🏻👏🏻😘😘😘😘🌹
@visalakshybk9468
@visalakshybk9468 Жыл бұрын
Ni
@vijivijaysnvijayan320
@vijivijaysnvijayan320 Жыл бұрын
Cute ayii paadiiiii
@vidyasagarkesav
@vidyasagarkesav Жыл бұрын
ധ്വനിമോൾ എത്ര ഭംഗിയായി പാടുന്നു...അത്ഭുതം തന്നെ...🥰🥰🥰
@anusr3420
@anusr3420 Жыл бұрын
ബാബുകുട്ടൻ അടിപൊളി ആയി പാടി 👌👌ഒത്തിരി ഒത്തിരി ഇഷ്ടപ്പെട്ട് 👌👌😍😍❤️.. മിടു മിടുക്കൻ ആണ് 😍❤️.
@sujithpurushothaman3736
@sujithpurushothaman3736 Жыл бұрын
88m
@AshrafKuniyil-v3o
@AshrafKuniyil-v3o Жыл бұрын
സീസൺ2ലെ കുട്ടികൾക്ക്‌ സമമായി ഒന്ന് ബാബുകുട്ടനും മേധാ മെഹറും ആണ് തമാശകൾ പറയുവാൻ പറ്റിയ കുട്ടികൾ ആണ്
@jaleeljaleel7
@jaleeljaleel7 Жыл бұрын
സിന്ധു ചേച്ചി ദയവു ചെയ്തു എല്ലാ എപ്പിസോഡും അപ്പലോഡ് ചെയ്യണം പ്ലീസ് കാരണം ഞങ്ങൾ പ്രവാസികളാണ് ജോലിയുള്ള സമയത്ത് ടിവിയിൽ കാണാൻ പറ്റുന്നില്ല ടോപ് സിംഗർ അത്രക്കും എഡിറ്റ് ആയിപ്പോയി കുട്ടികളുടെ പാട്ടും വാക്കുകളും അവരുടെ തമാശകളും എല്ലാം ഉഷാറാണ് ദയവു ചെയ്തു എല്ലാ എപ്പിസോഡ് അപ്‌ലോഡ് ചെയ്യണം പ്ലീസ് സിന്ധു ചേച്ചി
@gopir1593
@gopir1593 Жыл бұрын
Oo oo
@shajivellasseril3512
@shajivellasseril3512 Жыл бұрын
ഓരോ എപ്പിസോഡിലും ഓരോ അമ്മ പാട്ടു കൊണ്ടുവരുന്ന ഫ്ലവർസിനും ടോപ് സിംഗിറിനും അഭിനന്ദനങ്ങൾ 🌹🌹🌹🌹
@shibikp9008
@shibikp9008 Жыл бұрын
അമ്മ ground സൂപ്പർ ❤️❤️
@shobhanap3520
@shobhanap3520 Жыл бұрын
@@shibikp9008 a
@Fairoosarahim
@Fairoosarahim Жыл бұрын
@@shibikp9008 ground 🤔
@shijisuzanne6497
@shijisuzanne6497 Жыл бұрын
ബാബുകുട്ടാ കെട്ടിപിടിച്ചുമ്മ.. എന്റെ പൊന്നുമോനെ നീ ഭാവിയിലെ വലിയ ഗായകൻ ആകും 🙏🙏🙏🙏😘😘😘😘😘... സാഗു ഇന്ന് കാണാൻ ഭയങ്കര സുന്ദരി ആരുന്നു 😘😘😘.ധ്വനിക്കുട്ടി 😘. എല്ലാ മക്കളും നന്നായി പാടി.. 🥰🥰🥰🥰.. ഒരു സത്യം പറയട്ടെ ശരത് സർ ജഡ്ജ് ആയിരുന്ന ചാനലുകളിൽ കുട്ടികൾക്കെല്ലാം പേടിയാകുന്നു പക്ഷെ ടോപ് സിങ്ങറിൽ വന്നു totally സാർ കൊച്ചു കുട്ടിയെപ്പോലെ ആയി 😍😍😍
@kvdasan9934
@kvdasan9934 Жыл бұрын
ബാബു കുട്ടാ അതിമനോഹരമായി പാടി.ഭഗവാൻ കാത്തു കൊള്ളട്ടെ.
@angelsarasanthosh6094
@angelsarasanthosh6094 Жыл бұрын
M.G SIR ❤️❤️❤️❤️🙏BABUKUTTAN വീണുപോകാതെ പാടി തീർക്കാൻ കൊടുത്ത സപ്പോർട്ട് കണ്ട് കോരി തരിച്ച്പോയി❤️❤️❤️❤️❤️❤️
@rosilyjoy7437
@rosilyjoy7437 Жыл бұрын
Sathyam👍👍
@sreeja7927
@sreeja7927 Жыл бұрын
M. G sir മനസ് തുറന്നു ചിരിക്കുന്നുണ്ട് ഒപ്പം ഞങ്ങളും
@thankants
@thankants Жыл бұрын
"എനിക്ക് ആറ് വയസ്സേയുള്ളൂ" ആവിർഭാവ് പാടുന്നത് സംഗീതം മാത്രം ഉൾക്കൊണ്ടാണ്. അവന് വാക്കുകളുടെ അർത്ഥം അറിയണ്ട. സംഗീതം മാത്രം അറിഞ്ഞാൽ മതി. ❤️❤️❤️❤️❤️❤️👏👏👏 ബാബു മോനെ മോനോരു വലിയ മുസീഷ്യൻ ആവും 👏🙏
@princyshine8370
@princyshine8370 Жыл бұрын
ജോൺ സൺ മാഷ് ജിവിച്ചിരിപ്പുണ്ടെങ്കിൽ ബാബുക്കുട്ടനെ അനുഗ്രഹിച്ചേനേ ഈവയസ്സിൽ അത്ര മനോഹരം ❤️❤️
@shamlasabu5303
@shamlasabu5303 Жыл бұрын
ബാബുക്കുട്ടാ മോൻ അതിമനോഹരമായി പാടി 😘😘❤️❤️. ധ്വനി വാവ പാടിയതും ഒത്തിരി ഇഷ്ടായി 👍👍💕💕. സാഗരിക, മിലൻ, ലച്ചു നന്നായി പാടി👌👌👌💞💞💞.
@ushathomas7035
@ushathomas7035 Жыл бұрын
ബാബുക്കുട്ടൻ സ്റ്റേജിൽ വന്നാൽ വേറൊരു ലെവൽ ബാബുകുട്ടന്റെ പട്ടിനായി കാത്തിരിക്കും 🥰🥰🥰
@josephinegeorge2585
@josephinegeorge2585 Жыл бұрын
🤣🤣
@sudhaap8248
@sudhaap8248 Жыл бұрын
എല്ലാ കുഞ്ഞുങ്ങളുടെയും പാട്ടുകേട്ടു..... മനോഹരം 🥰🥰🥰❤️❤️❤️
@veenabharathan2536
@veenabharathan2536 Жыл бұрын
Dwanimolu padiyathu kettirikkan enthu sughayirunnu.superayittu padi. God bless 🙏👌👌👍❤
@sudhimanu8149
@sudhimanu8149 Жыл бұрын
ഓരോ എപ്പിസോഡും മുടങ്ങാതെ അപ്‌ലോഡ് ചെയ്തൂടെ യൂട്യൂബ് വഴി മാത്രമാണ് ടോപ്സിംഗർ കാണാറുള്ളത് എപ്പിസോഡ് 88 എവിടെ
@shemi6116
@shemi6116 Жыл бұрын
Yes.
@Khorfakkan186
@Khorfakkan186 Жыл бұрын
👍🏼
@sarindavasia956
@sarindavasia956 Жыл бұрын
🫡😇
@pampadyrajendranrajendran9771
@pampadyrajendranrajendran9771 Жыл бұрын
മിലൻകുട്ടൻ നന്നായി പാടി.. 👍🏻👍🏻അമ്മയുടെ ഓർമ്മകൾ ഓരോരുത്തരിലും ഉണ്ടാവും.. 👏🏻👏🏻👏🏻🌹🥰
@ushabiju6434
@ushabiju6434 Жыл бұрын
Babukutta❤️❤️super❤️💜💜
@robinsilva5966
@robinsilva5966 Жыл бұрын
ആഭേരി .... Chain of songs brilliant.... Enjoyed a lot 🙏🙏🙏 സഗരിക മോൾ super.., God bless !!!
@hvkkvk8813
@hvkkvk8813 Жыл бұрын
ധ്വനി കുട്ടി ദൈവം മോളെ അനുഹ്രഹിച്ചിട്ട് ഉണ്ട് . Well done 👌👏👌👌
@ushabiju6434
@ushabiju6434 Жыл бұрын
👍♥️♥️♥️
@AR-jp4qw
@AR-jp4qw Жыл бұрын
ഞാൻ പൊതുവെ ചിരിക്കാറില്ല പക്ഷെ ബാബുകുട്ടനെ കാണുമ്പോൾ അറിയാതെ ചിരിച്ചു ചിരിചുമടക്കും ബാബു മോനെ 💋💋💋💋💋💋😍😍😍😍😍🌹🌹
@shobysworldoffunhappiness1071
@shobysworldoffunhappiness1071 Жыл бұрын
Flowers channel ൽ episodes കാണാൻ പറ്റാത്തവരുടെ ഏക ആശ്വാസവും, കാത്തിരിപ്പുമാണ് you tube channel 💚💙. അതുകൊണ്ട് upload വൈകിക്കരുത്. Episode 88 എവിടെ? സിന്ധു Mam uploader ക്ക് കൃത്യമായി നിർദേശം കൊടുക്കണേ.. 🙏
@anjusvlogs5500
@anjusvlogs5500 Жыл бұрын
ബാബു കുട്ടാ എന്തു രസായിട്ട മോനു പാടുന്നേ കെട്ടിരിക്കാൻ തന്നെ എന്താ feel nice song selaction seeson 1 ഇൽ റിച്ചു കുട്ടൻ പാടിയത് ഓർമ്മ വന്നു റിച്ചു കുട്ടൻ അന്ന് പാടിയപോലെ ഇന്നു മോനും super ആയി പാടി god blss you മോനു 🥰😘💞💞❤
@anusr3420
@anusr3420 Жыл бұрын
ധ്വനി കുട്ടി കാണാനും so cute നല്ല ഡ്രസ്സ്‌ 👌👌പാട്ട് അടിപൊളി ആയി പാടി 👌👌👌. ഒരുപാട് ഒരുപാട് ഇഷ്ടപ്പെട്ടു 😍❤️. മോളുടെ പ്രായത്തിൽ വളരെ പ്രയാസം ഉള്ള പാട്ട് മോള് അസാധ്യം ആയിട്ട് പാടി 👌👌👌❤️😍.. നല്ല മിടു മിടുക്കി കുട്ടി 😍. ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ എല്ലാ വിധ ആശംസകളും. എല്ലാ പാട്ടുകളും നന്നായി പാടാൻ പറ്റട്ടെ ❤️❤️😍.കഴിഞ്ഞ സീസണിൽ meghnakutti പാടിയ പാട്ട്. Miss you Meghnakutty😍.
@shobysworldoffunhappiness1071
@shobysworldoffunhappiness1071 Жыл бұрын
ഈ മക്കൾക്ക് കിട്ടിയ ഏറ്റവും വലിയ അനുഗ്രഹമാണ് ഈ judges😘😘. എത്ര കൃത്യമായി അവർ തെറ്റുകൾ തിരുത്തി കൊടുക്കുകയും, രസകരമായി interact ചെയ്യുകയും ചെയ്യുന്നു . MG Sir demonstrate ചെയ്ത "ഹൃദയസരസ്സിലെ.."🎶🎶super ആയിരുന്നു 🥰🥰
@savithriap3055
@savithriap3055 Жыл бұрын
Adipoli
@savithriap3055
@savithriap3055 Жыл бұрын
Super
@jyothibabubvjyothi4093
@jyothibabubvjyothi4093 Жыл бұрын
0p0p
@Seenasgarden7860
@Seenasgarden7860 Жыл бұрын
Sreekuttan okke ithra symple arunno verygood judges
@AshrafKuniyil-v3o
@AshrafKuniyil-v3o Жыл бұрын
നല്ല നല്ല ജഡ്ജസ് ആയിരിക്കാം പക്ഷെ പാട്ട് പാടുന്ന കുട്ടികൾക്ക് അനുസരിച്ചു മാർക്ക് കൊടുക്കുന്നത് എന്നറിയില്ല എന്നെ എനിക്ക് പറയുവാൻ ഉള്ളോ.
@latagopinath8138
@latagopinath8138 Жыл бұрын
Babukutta great singing and great feel🥰😘Dhwani mol👏👏😘
@deepikaverma701
@deepikaverma701 Жыл бұрын
Dhwani kutti . Outstanding performance . Congratulations 💯 👏👌🎉. you are the best 🥰🥰 . Love you
@vinodkv2500
@vinodkv2500 Жыл бұрын
ധ്വനി കുട്ടി സൂപ്പർ സിംഗിംഗ്
@vanajan8346
@vanajan8346 Жыл бұрын
Babucuta.....dress cute...❤❤💕💕💕💕Dwani mol....😍😍😍😍😍😍dress suuper,milan.....dress,super.....sweet&God gifted voice...God bless u all.Love you all.❤💕💕💕💕💕💕💕
@bilalpk9485
@bilalpk9485 Жыл бұрын
ബാബുമോൻ വിസ്മയിപ്പിക്കുന്ന പാട്ടുകാരൻ 👌👌🌹
@randeepkv4289
@randeepkv4289 Жыл бұрын
സാഗരികയുടെ അനിയത്തിയെ കാണിച്ചപ്പോൾ മീനുട്ടിയുടെ അനിയനും ഇതേ വേദിയിൽ വച്ചാണ് കാണിച്ചത് ❤️❤️
@minnisils5486
@minnisils5486 Жыл бұрын
ബാബുക്കുട്ടൻ 🥰🥰🥰🥰ചക്കരയുമ്മ പൊന്നെ... മിലൻ 😘😘😘ഒരു രക്ഷയും ഇല്ല... കുട്ടികൾ എല്ലാം ഒന്നിനൊന്നു മെച്ചം.... ജഡ്ജസ് 🥰🥰🥰
@shibikp9008
@shibikp9008 Жыл бұрын
ബാബുക്കുട്ടാ ഒന്നും പറയാനില്ല ചക്കരെ സൂപ്പർ ആയി പാടി മുത്തേ. ജോൺ സൺ മാഷിന്റെ അസാധ്യ composition ❤️❤️❤️🙏. ടോപ് സിങ്ങറിന്റെ വേദിയിൽ കൈത്തപ്രം തിരുമേനിയെ ഗസ്റ്റ് ആയി കൊണ്ട് വരൂ അത് കുട്ടികൾക്ക് ഒരു inspiration ആയിരിക്കും
@rethammapresannan8962
@rethammapresannan8962 Жыл бұрын
ബാബുകുട്ടാ ദൈവത്തിന്റെ കുഞ്ഞേ ❤️❤️❤️❤️
@shilajaprasad7297
@shilajaprasad7297 Жыл бұрын
Babukutta monu supper. Lachu, Sagarika supper. Dawnikutti Milan supper all of them very good singing.
@jayasreeparthasarathy6161
@jayasreeparthasarathy6161 Жыл бұрын
കുഞ്ഞുങ്ങളെല്ലാവരും സൂപ്പർ ... ധ്വനിക്കുട്ടീ ചക്കരേ ..... ഒന്നും പറയാനില്ലെടാ മുത്തുമണീ ... ദൈവാനുഗ്രഹം ചൊരിയട്ടെ ഇനിയുമിനിയും .... ആശംസകൾ മിലൻ്റെ പാട്ട് നല്ലfeel ആയീ ട്ടോ. കണ്ണു നിറഞ്ഞു പോയിമോനേ ...
@bindukrishna3554
@bindukrishna3554 Жыл бұрын
Dwanikkuttaa super muthe🥰🥰🥰
@babythuppathy9280
@babythuppathy9280 Жыл бұрын
Dwanikutti super... Love you.
@vasanthaprabhakaran1387
@vasanthaprabhakaran1387 Жыл бұрын
ബാബു കുട്ടാ, മോൻ ടോപ് സിംഗർ സീസൺ 3 യിലെ നിധിയാണ്!!! മറ്റാർക്കും വീതിച്ചു കൊടുക്കാനാകാത്ത ഒരു പൊൻ *നിധി*!!!
@sureshsooranad7071
@sureshsooranad7071 Жыл бұрын
Richukuttanum ee song padiyirunnu
@കൃഷ്ണകൃപ-യ5ഴ
@കൃഷ്ണകൃപ-യ5ഴ Жыл бұрын
പാട്ടിലെ തേൻകണം ഇരട്ടിമധുരം തന്നെ കുഞ്ഞേ...ഉമ്മ
@sajithamn9127
@sajithamn9127 Жыл бұрын
@@sureshsooranad7071 ath orma വന്ന്...ആ feel amazing
@unnikrishnannair8399
@unnikrishnannair8399 Жыл бұрын
Q
@helanan
@helanan Жыл бұрын
@@sureshsooranad7071 15
@kochuranijoseph6643
@kochuranijoseph6643 Жыл бұрын
I remembered Richukuttan's song "entemanveenayil" in season 1.
@imagegrand6057
@imagegrand6057 Жыл бұрын
ജഡ്ജസിനെ മൊത്തവും ദൈവം അതിശക്തമായി അനുഗ്രഹിക്കട്ടെ
@pampadyrajendranrajendran9771
@pampadyrajendranrajendran9771 Жыл бұрын
സാഗരികക്കുട്ടിയും, ധ്വനിക്കുട്ടിയും എന്തു രസായി പാടി..! രണ്ടു പേർക്കും ഉമ്മകൾ.. 😘😘😘😘😘
@sarasammab.t.5311
@sarasammab.t.5311 Жыл бұрын
ബാബു ക്കുട്ടൻ 👌👌 നന്നായി പാടി മോനേ🌹
@Seenasgarden7860
@Seenasgarden7860 Жыл бұрын
Dhwani mol enickothiri ishttama 😘😘😘❤❤🥰🥰
@As-fh8ox
@As-fh8ox Жыл бұрын
ബാബു കുട്ടാ ലവ് you ചക്കരെ 🥰🥰🥰👌
@manjubaiju6613
@manjubaiju6613 Жыл бұрын
My dwany mol outstanding performance. Babukuttan super singer
@rahulrajeevan3290
@rahulrajeevan3290 Жыл бұрын
ധ്വനികുട്ടിയുടെ പാട്ട് കാണാൻ വെയിറ്റ് ആയിരുന്നു. സന്തോഷം. നന്നായി പാടി 👍👍👍
@adityadevukc7
@adityadevukc7 Жыл бұрын
ധ്വനി മോളേ ഹൃദ്യം .കൊച്ചു കുട്ടികൾ ശ്രുതിയിൽ പാടുമ്പോൾ കേൾക്കുവാൻ ഇമ്പവും
@archanavijayan3291
@archanavijayan3291 Жыл бұрын
Dhwani mole... 🥰🥰🥰🥰👏👏👏
@veenavijayan8844
@veenavijayan8844 Жыл бұрын
Super Dhwani kutty . Gifted kid 🥰
@anusr3420
@anusr3420 Жыл бұрын
ലക്ഷ്മി കുട്ടി നന്നായിട്ട് പാടി 👌👌🥰. കഴിഞ്ഞ സീസണിൽ ദേവൂട്ടി , ശ്രീനന്ദ Ist സീസണിൽ തീർത്ഥയും ഈ പാട്ട് പാടി.
@anusr3420
@anusr3420 Жыл бұрын
സാഗരിക കുട്ടി അടിപൊളി ആയി പാടി 👌👌❤️.
@rekhavinayan8166
@rekhavinayan8166 Жыл бұрын
ബാബുകുട്ടാ പൊന്നു മോനെ ❤
@rajasreek1369
@rajasreek1369 Жыл бұрын
എത്ര വലിയ പൊസിഷനിൽ എത്തിയാലും എളിമയും വിനയവും സ്നേഹവും ഒക്കെ കാത്തുസുക്ഷിക്കുക പൊന്നുക്കുട്ടാ ബാബുകുട്ടാ 🥰♥️💕♥️
@anjumolks4438
@anjumolks4438 Жыл бұрын
Dwanikutty super ayi padi 👍 love you ummmaaa 💙 love you chakkare
@indupadmakumar8484
@indupadmakumar8484 Жыл бұрын
Dwani kkuttiii superr mole... Chakkara ummaa😘😘😘❤️
@anilajoy7530
@anilajoy7530 Жыл бұрын
Babukutta you reminded us of Richus rendition years back.
@latharajesh6174
@latharajesh6174 Жыл бұрын
Annu richukuttane Mj sir vidhu Chettan tholil eruthi
@basheerakq2952
@basheerakq2952 Жыл бұрын
Basheerguruvayoor🙏🏿ധ്വനി കുട്ടി ദിവസം ചെല്ലും തോറും സൂപ്പർഗായിക ആയി മാറുന്നു ❤🌹
@komalavallytj3295
@komalavallytj3295 Жыл бұрын
God bless you Dhwani mole 🙏🙏
@venugopalank6168
@venugopalank6168 Жыл бұрын
Dhwani kutty eshtam❤️
@LekhaPromod
@LekhaPromod Жыл бұрын
ധ്വനി മോൾ പാടുന്നത് എല്ലാം മോളുടെ പ്രായത്തിൽ പ്രയാസം ഉള്ള പാട്ടുകൾ . പക്ഷെ മോൾക്ക് അതൊന്നും ഒരു വിഷയം അല്ല 🙏🙏അതിമനോഹരം ആയി പാടി മോളെ .ഒരുപാട് ഇഷ്ടം 🥰❤️🥰
@deepikaverma701
@deepikaverma701 Жыл бұрын
🥰
@komalavallytj3295
@komalavallytj3295 Жыл бұрын
Correct 💯
@ramyaharidas7952
@ramyaharidas7952 Жыл бұрын
💯
@vijayapradeepnayar3113
@vijayapradeepnayar3113 Жыл бұрын
🥰
@venugopalank6168
@venugopalank6168 Жыл бұрын
Dhwani mol love you chakkare ❤️❤️
@komalavallytj3295
@komalavallytj3295 Жыл бұрын
ധ്വനി കുട്ടിയെ സൂപ്പർ💖💖
@varghesemeckamalil3049
@varghesemeckamalil3049 Жыл бұрын
Laxmi very good mole
@varghesemeckamalil3049
@varghesemeckamalil3049 Жыл бұрын
Judges nte gaanamela
@ifitvm6910
@ifitvm6910 Жыл бұрын
പറയാതെ വയ്യ..... ബാബുകുട്ടൻ മലയളത്തിൻ്റെ ഭാവഗായകനാണ്..... സസ്നേഹം ഹരീഷ്
@geethakumari1324
@geethakumari1324 Жыл бұрын
Babukuttan oru rakshayumilla God's gift...🥰🥰
@John_Sobhan
@John_Sobhan Жыл бұрын
## Dhwani*** ... Sooooo Sweeeeeeeeeeeeeeeeeeet & Cuuuuuuuuuuuuute ##
@maryseby2092
@maryseby2092 Жыл бұрын
Babukuttan enthu feelila padiyathu.high and low pitch super.chakkara monanu
@vidyalathavidyadharan4479
@vidyalathavidyadharan4479 Жыл бұрын
Dwanikuty super
@JiGeo
@JiGeo Жыл бұрын
All of these children gives a amazing breathless movements 🥰🥰🥰❤️❤️❤️👏👏👏
@nadeerajaleel8340
@nadeerajaleel8340 Жыл бұрын
ബാബു കുട്ടൻടെ ആക്ടിംഗും സൂപ്പർ
@remyaa3941
@remyaa3941 Жыл бұрын
ആവിർ ഭവ് and ധ്വനി supper
@gopikasanthosh101
@gopikasanthosh101 Жыл бұрын
Dwani mole..adipoli..😍😍😍
@marymathew4569
@marymathew4569 Жыл бұрын
Babukutta, your today's song was very touching. What a lovely voice.
@sindhurajeev3270
@sindhurajeev3270 Жыл бұрын
Aaavirbhavu monu.... dr babukutta. .. My hearty congrats🎉🥳👏 🌹🙏😍 .
@thulasisurendran7439
@thulasisurendran7439 Жыл бұрын
ബാബുക്കുട്ടൻ ഭയങ്കര സംഭവം ആണ് കേട്ടോ 👍👍👍
@aadhiljoseph4802
@aadhiljoseph4802 Жыл бұрын
ബാബുക്കുട്ടൻ ❤❤❤🥰🥰🥰
@anilajoy7530
@anilajoy7530 Жыл бұрын
Sagarika chakkare kunjava kku vendi padiyathu super
@sheejamanoj9807
@sheejamanoj9807 Жыл бұрын
എല്ലാ കുഞ്ഞുങ്ങളും super❤
@sheelabvattoth
@sheelabvattoth Жыл бұрын
ഇതൊക്കെ കാണാൻ പറ്റുന്നത് തന്നെ ഭാഗ്യം.. എല്ലാവരും നല്ല കഴിവ് ഉള്ള കുട്ടികൾ god bles all.. ചക്കര കുട്ടികൾ....megadu വാവ song ധ്വനി കുട്ടി നന്നായി പാടി
@sobhasiju952
@sobhasiju952 Жыл бұрын
രണ്ടു ദിവസമായി കാത്തിരിക്കുന്നു
@shymamanoj505
@shymamanoj505 Жыл бұрын
Dhwani super ❤️😘 moluzz
@John_Sobhan
@John_Sobhan Жыл бұрын
## Avirbhav*** ... Sooooo Sweeeeeeeeeeeeeeeeeeet & Cuuuuuuuuuuuuute ##
@gigyabraham9167
@gigyabraham9167 Жыл бұрын
Babukutta..only 6yrs ..you are really a grt singer monu..God bless🙏
@musthafakvk2482
@musthafakvk2482 Жыл бұрын
ആവിർഭവ് ... wonder kid❤️
@pankajakshanv7104
@pankajakshanv7104 Жыл бұрын
Lakshmi molu manoharamayi padi kepet kollam Eneyum nalla pattu konduvareka nannayi paduka Very good God bles u. 🌹🌹🌹👍
@venugopalank6168
@venugopalank6168 Жыл бұрын
Dhwani mol super singing ❤️❤️
@leelabinny2981
@leelabinny2981 Жыл бұрын
അതി മോനോഹരം. നല്ല sound 👍👍👍❤️❤️
@profullab5290
@profullab5290 Жыл бұрын
Thanks to all the little children who study songs and sing songs to entertain the world. Pranams to the parents, especially mothers and GURUS who train little kids by pampering their fancies for good results. Salute the whole FLOWERS TV TOP SINGER TEAM .
@rajakumarfriends6841
@rajakumarfriends6841 Жыл бұрын
Episode 88 not uploaded Please do the needful 🌹
@athulkrishnan5178
@athulkrishnan5178 Жыл бұрын
ശരത് സെർ ♥️🔥
@sitalakshmyraghupathi3214
@sitalakshmyraghupathi3214 Жыл бұрын
സൂപ്പർ കുഞ്ഞുമക്കളെ ഈശ്വരാനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ 👍👌🤝♥️🥰💕💞😍🤩
@pankajakshanv7104
@pankajakshanv7104 Жыл бұрын
Babukutan kalakey manoharamayi padi kepet Eneyum nalla pattu konduvareka nannayi paduka Very good God bles..🌹🌹🌹👍
@pankajakshanv7104
@pankajakshanv7104 Жыл бұрын
Milan mona valara manoharamayi padi kepet Kelkan nalla sukam kollam Very good God bles u..🌹🌹🌹💓👍
@rafeekrafeek5910
@rafeekrafeek5910 Жыл бұрын
ധ്വനി മോള് ഞെട്ടിച്ചു 👍
@rekhavinayan8166
@rekhavinayan8166 Жыл бұрын
എല്ലാമക്കളും എന്ത് രസമാണ്
@geetavaidya2531
@geetavaidya2531 Жыл бұрын
Awesome Avirbhav💜💜💜💜
@thulasisurendran7439
@thulasisurendran7439 Жыл бұрын
ബാബുക്കുട്ടൻ നന്നായിട്ട് പാടുന്നുണ്ട് 👍👍👍👍👍🙏🙏🙏
@preethack9088
@preethack9088 Жыл бұрын
നമ്മളേയോക്റെ ഇതുപോലെ ഒരു സ്റ്റേജിൽ കയറി ഇതുപോലൊരു പെർഫോം ചെയ്യാൻ പറ്റിയിട്ടില്ല ഇത് പോലെ ഒരു ജഡ് ജമ്പും ഉണ്ടായിരുന്നില്ല💯😍😭
@minisundaran1740
@minisundaran1740 Жыл бұрын
ധ്വനി super 👌
@ambiliblogs8064
@ambiliblogs8064 Жыл бұрын
ബാബുകുട്ടാ കള്ളകണ്ണാ 💋💋💋💋
@maryhamlet7981
@maryhamlet7981 Жыл бұрын
Epi 88 upload ചെയ്തിട്ടില്ലേ. Epi 83പകുതി മാത്രമേ upload ചെയ്തിട്ടുള്ളു
Flowers Top Singer 3 | Musical Reality Show | EP# 90
1:09:58
Flowers Comedy
Рет қаралды 484 М.
Star Magic | Flowers | Ep# 721
50:09
Flowers Comedy
Рет қаралды 48 М.
Как подписать? 😂 #shorts
00:10
Денис Кукояка
Рет қаралды 8 МЛН
Officer Rabbit is so bad. He made Luffy deaf. #funny #supersiblings #comedy
00:18
Funny superhero siblings
Рет қаралды 16 МЛН
The selfish The Joker was taught a lesson by Officer Rabbit. #funny #supersiblings
00:12
Flowers Top Singer 3 | Musical Reality Show | EP# 126
39:26
Flowers Comedy
Рет қаралды 991 М.
Uppum Mulakum 3 | Flowers | EP # 89
23:49
Flowers Comedy
Рет қаралды 174 М.
Flowers Top Singer 3 | Musical Reality Show | EP# 151
1:07:25
Flowers Comedy
Рет қаралды 334 М.
Flowers Top Singer 4 | Musical Reality Show | EP# 131
44:01
Top Singer
Рет қаралды 531 М.
Flowers Top Singer 3 Grand Finale | Round 2 | Part A
1:26:02
Top Singer
Рет қаралды 282 М.
Как подписать? 😂 #shorts
00:10
Денис Кукояка
Рет қаралды 8 МЛН