Flowers Top Singer 3 | Musical Reality Show | EP# 90

  Рет қаралды 480,003

Flowers Comedy

Flowers Comedy

Жыл бұрын

#Pooja #Sanjuktha #Bhavayami #SriyaManesh #Devananda
കോഴിക്കോട് സംഗീതക്കടലാകുന്നു - Flowers dB Night On February 9
ടിക്കറ്റുകൾ BookMyShow -ൽ ലഭ്യമാണ് : bit.ly/DBnights-calicut
Join us on
Facebook- / flowersonair
Instagram- / flowersonair
Twitter / flowersonair

Пікірлер: 371
@rafeekrafeek5910
@rafeekrafeek5910 Жыл бұрын
ഭാവ കുട്ടി ചിരിപ്പിച്ചു കൊല്ലും.. പാടി തുടങ്ങിയ പിന്നെ ഒരു കളിയും ഇല്ല verey സീരിയസ്
@abidaek6858
@abidaek6858 Жыл бұрын
അമ്മ അത് ഒരു കളങ്കമില്ലാത്ത സത്യം ആണ് 😞😞... എല്ലാ അമ്മമാർക്കും ദീർഘായുസ് nalakane
@NirmalaDevi-ds3ly
@NirmalaDevi-ds3ly Жыл бұрын
അമ്മയെ ഇത്രയധികം സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നത് കൊണ്ടാണ് ഇന്ന് MG സർ ഈ positionil എത്തിയത്. എന്റെ കണ്ണുംനിറഞ്ഞൊഴുകി, ഒപ്പം എന്റേമ്മയുടെ ഓർമ്മകളും എന്നിലോടിയെത്തി. അമ്മയും ഓമനക്കുട്ടി ടിയ്ച്ചറും കാണാൻ ഒരുപോലെയുണ്ട്. വളരെ നല്ല എളിമായുള്ള ഒരുവ്യക്തിയാണ് MG സർ. ഈശ്വര ൻ ഇനിയും മേൽക്മേൽ അനുഗ്രഹിക്കട്ടെ 🙏🙏🙏
@aneeshapk3760
@aneeshapk3760 Жыл бұрын
MG sir .വല്ലാത്ത വിഷമം തോന്നി.അമ്മ വറ്റാത്ത സ്നേഹത്തിൻ്റെ ഉറവ.നമ്മുടെയൊക്കെ ജീവിതത്തിലെ വസന്ത കാലം അമ്മയോടും അച്ഛനോടും കൂടെയുള്ള ജീവിതം.അവരുപോയാൽ നമ്മൾ ഒറ്റപ്പെട്ടപോലാവും. അവരാണ് നമ്മളെ എല്ലാം. എനിക്ക് അച്ചനില്ല.ഞാൻ ഓർക്കാത്ത ദിവസങ്ങളില്.എൻ്റെ ജീവൻ്റെ പാതി പോയി.
@balgopalclasses9706
@balgopalclasses9706 Жыл бұрын
ഭാവയാമിയുള്ള episode കുറഞ്ഞത് ഒരു പത്ത് പ്രാവശ്യം കാണും. എല്ലാ ടെൻഷനും മറന്നു രാത്രി ഉറങ്ങുന്നത് ടോപ് സിംഗർ കേട്ടിട്ടാണ്.thank you കുട്ടികളെ.എല്ലാവർക്കും all the best.👍🍫🍫🍫🍫🍫🍫
@clementmv3875
@clementmv3875 Жыл бұрын
Correct
@vijayalakshmijayaram6710
@vijayalakshmijayaram6710 Жыл бұрын
Yes, ella tensionum marum👍🥰🥰🥰🙏molu orupadu uyaranghalil ethatte ennu prarthikunnu, ella makkalum.
@rukhiya.neyyan3189
@rukhiya.neyyan3189 Жыл бұрын
,🥰
@SkuLL_editxyz
@SkuLL_editxyz Жыл бұрын
Athe adipoli aanu alll
@user-re1ev2jd1u
@user-re1ev2jd1u Жыл бұрын
എംജി സർ കരയിപ്പിച്ചു
@nasiyanaas6586
@nasiyanaas6586 Жыл бұрын
അമ്മ റൗണ്ടിൽ ശ്രിയ മോൾ തകർത്തു 👏👏.. ഭാവയാമി പറ്റിച്ചേ 😍😍😘😘😘
@SB-mp5jb
@SB-mp5jb Жыл бұрын
എത്ര രസമാണ് ബിന്നികുട്ടിയുടെ പാട്ട് കേൾക്കാൻ.... സുന്ദരി....
@anilakumari7767
@anilakumari7767 Жыл бұрын
ഭാവയാമി മോളെ സൂപ്പർ. God bless u mole. 👍🥰🥰🥰🥰
@thomasthomas-ny6km
@thomasthomas-ny6km Жыл бұрын
All are good singers. M.G.Sreekumar comments about his mother is amazing. Mother is mother. There is no substitute for mother.
@jeeshmaratheesh8684
@jeeshmaratheesh8684 Жыл бұрын
ഫ്ലോറിൽ പോയി നേരിട്ട് കാണാൻ പറ്റിയ എപ്പിസോഡ്. എല്ലാ കുട്ടികളും സൂപ്പർ 🥰🥰🥰🥰🥰🥰🥰
@padmanabanvt9098
@padmanabanvt9098 Жыл бұрын
ഭാവയാമി എന്ന മൂന്ന് വയസ് കാരിക്ക് ഏഴ് ഭാഷയിൽ പാട്ടു പഠിപ്പിച്ച രക്ഷിതാക്കൾക്ക് വലിയ നമസ്കാരം🙏🌹👌
@haleemabeevi2269
@haleemabeevi2269 Жыл бұрын
Bhavayami.മക്കൾ.എന്ത്രെ.രസ്സം
@haleemabeevi2269
@haleemabeevi2269 Жыл бұрын
മോള്.നമിച്ചു.വണ്ടർഫുൾ
@Shymas4
@Shymas4 Жыл бұрын
എന്റെ മോൻ, അഞ്ചാം വയസ്സിൽ 👉 മലയാളം,തമിൾ,തെലുഗു,കന്നട,ഭോജ്പുരി,ബംഗാളി, ഒഡിയ, അസ്സാമീസ്,ഹിന്ദി,ഇംഗ്ലീഷ്‌,സംസ്‌കൃതം,ഉറുദു ഭാഷകളിൽ ഏഴ് സ്വരങ്ങൾ പാടിയിട്ടുണ്ട്... നമ്മൾ പ്രശക്തി ആഗ്രഹിക്കുന്നില്ല... ഇപ്പോൾ എല്ലാവരും അറിയുന്ന സിങ്ങർ ആണ് എന്റെ മോൻ...🙏🏻
@bindhujoshi9043
@bindhujoshi9043 Жыл бұрын
@@Shymas4 എല്ലാവരും അറിയപ്പെടുന്ന സിങ്ങർ ആണ് ഇപ്പൊ y😍അത് പ്രശസ്തി അല്ലെ 😄 എന്തിനാ ഇങ്ങനെ
@AnamikaAS-fm6di
@AnamikaAS-fm6di Жыл бұрын
@@Shymas4 in comedy o comedy utsavam in comedy in comedy
@robyjoseph3522
@robyjoseph3522 Жыл бұрын
ഈ ഭാവയാമി കുഞ്ഞിനെ കൊണ്ട് ഒരു രക്ഷയുമില്ല👌👌👌👌👌👌 ചക്കര മുത്തേ ഉമ്മ ഉമ്മ ഉമ്മ😘😘😘😘😘😘😘😘
@parvathysuresh319
@parvathysuresh319 Жыл бұрын
😂😂😂സത്യം
@issacgeorge1726
@issacgeorge1726 Жыл бұрын
@@parvathysuresh319 Super
@ushabiju6434
@ushabiju6434 Жыл бұрын
@@parvathysuresh319 👌👌👌👌👌👌🥰👌🥰👌♥️♥️❤️
@ushabiju6434
@ushabiju6434 Жыл бұрын
👍👍👍👍🥰👍❤️❤️❤️❤️
@SatheeshKumar-qd9fd
@SatheeshKumar-qd9fd Жыл бұрын
അതെ 🥰🥰
@Enteponnumakkal
@Enteponnumakkal Жыл бұрын
ടോപ് സിങ്ങർ.. ചിരിപ്പിക്കും, സന്തോഷിപ്പിക്കും ചിലപ്പോൾ കരയിപ്പിക്കും സങ്കടപെടുത്തും.. കംപ്ലീറ്റ് പാക്കേജ് ഷോ ❤️🔥
@safiyaali1770
@safiyaali1770 Жыл бұрын
കള്ളി പെണ്ണ്,, ഭാവയാമി,, ഒത്തിരി ഇഷ്ടം, ummmmmmmaaa
@gayathrirajan6120
@gayathrirajan6120 Жыл бұрын
ഭാവയാമിക്കുട്ടി ഒരു രക്ഷയും ഇല്ല ചിരിച്ചു ഒരു വഴിയായി 😂😂 ദൈവം അനുഗ്രഹിച്ച കുഞ്ഞാണ്. സംജ്ഞക്ത നന്നായി പാടി ശ്രീഥ കുട്ടി ഹൃദയ സ്പർശിയായ ഒരു പാട്ട് ആയിരുന്നു. ❤❤ അമ്മ എന്ന് പറയുന്നത് ഈശ്വരന്റെ ഒരു സൃഷ്ടിയാണ് 🥰🥰 ദേവൂട്ടി അടിപൊളി ആയിരുന്നു. God bless you dears ❤😘
@nadeerajaleel8340
@nadeerajaleel8340 Жыл бұрын
ദേവനന്ദ മോൾക്ക് പ്രോത്സാഹനം കൊടുത്തത് നന്നായി .മോൾ കഴിവിൻടെ പരമാവധി ശ്രമിക്കുന്നുണ്ട്.മോളുടെ സന്തോഷം കണ്ടു മനസ്സ് നിറഞു god bless you
@shamlasabu5303
@shamlasabu5303 Жыл бұрын
ഭാവയാമി പറ്റിച്ചേ വാവ, ടോപ് സിങ്ങറിന്റെ അഭിമാനം 😘😘💞💞👏👏. ശ്രിയമോൾ, സഞ്ജുക്‌ത, ദേവൂട്ടി നന്നായി പാടി💕💕💕👍👍👍. പൂജമോൾ പാടിയതും ഇഷ്ടായി ❤️❤️👌👌.
@jolly8652
@jolly8652 Жыл бұрын
In
@jolly8652
@jolly8652 Жыл бұрын
In
@SB-mp5jb
@SB-mp5jb Жыл бұрын
എനിക്കും ഏറ്റവും ഇഷ്ടമുള്ള പാട്ട്.........പുലർക്കാലസുന്ദര ഹായ് സുന്ദരൻ പാട്ട്.....
@rethammapresannan8962
@rethammapresannan8962 Жыл бұрын
പറ്റിച്ചേ,, ന്നും പറഞ്ഞുവരുന്ന ഭാവയാമികുഞ്ഞു ചിരിപ്പിച്ചു കൊല്ലും😂😂❤️❤️❤️❤️
@reeshap9711
@reeshap9711 Жыл бұрын
അമ്മ റൗണ്ട് കൊണ്ട് വന്ന ടോപ് സിംഗർ ടീം അംഗങ്ങൾ എല്ലാ വിധ ആശംസകളും നേരുന്നു. എം ജി അമ്മയെ പറ്റി പറഞ്ഞ് അദ്ദേഹം കണ്ണ് നനഞ്ഞപ്പോൾ ഞാനും കണ്ണ് നനഞ്ഞു കാരണം ഞാൻ അമ്മ അത്ര സ്നേഹിക്കുന്ന വ്യക്തി ആണ്
@nasiyanaas6586
@nasiyanaas6586 Жыл бұрын
Sanjuktha മോൾ അസാധ്യമായി പാടി.. എന്റെ favourite സോങ്ങുകളിൽ ഒരെണ്ണം... സൂപ്പർ മോളെ 👌👌👏👏♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
@udayankumar6986
@udayankumar6986 Жыл бұрын
👍👍👍
@jayajose2092
@jayajose2092 Жыл бұрын
ശ്രീയ മോൾ അമ്മയോടുള്ള സ്നേഹത്തിൽ വളരെ നന്നായിട്ട് പാടി. ശരത് സാർ പറഞ്ഞത് തന്നെയാണ് എനിക്കും മോളോട് പറയാനുള്ളത്. All the best molu.
@vasanthivishwanath4084
@vasanthivishwanath4084 Жыл бұрын
Mg sir your words bout your mother, made me to cry. 😭❤🌹really you are a great person. 🙏
@miageorge6905
@miageorge6905 Жыл бұрын
Do you know the real him and how his relationship with his mom was? If so, you wouldn’t have said this🙄
@safeeramohamed9076
@safeeramohamed9076 Жыл бұрын
എല്ലാ മക്കളും നന്നായി പടി👍👍 നമ്മളെയൊക്കെ പറ്റിച്ചേ🥰🥰
@hibaarahman97
@hibaarahman97 Жыл бұрын
ദേവൂട്ടി എല്ലാവരോടും ഒരുപാട് സ്നേഹം ഉള്ള ഒരു കുട്ടിയാണ്. എന്തൊരു വിനയം ആണ് അ കുട്ടിക്ക്. ഞാൻ പരിചയപെട്ട കുട്ടിയാണ്. Top singeril എനിക്ക് ഏറ്റവും ഇഷ്ടപെട്ട ഒരു മോളാണ് ദേവൂട്ടി
@shobysworldoffunhappiness1071
@shobysworldoffunhappiness1071 Жыл бұрын
പൂജയുടെ പാട്ട് ഇഷ്ടമായി.Judges ന്റെ advice പൂർണ്ണമായും ഉൾക്കൊണ്ട് പാടാൻ ഇനിയും സാധിക്കട്ടെ. ആശംസകൾ.. ❣️❣️
@shajivellasseril3512
@shajivellasseril3512 Жыл бұрын
Thanks MGsir അമ്മയുടെ ഓർമകൾ തന്നതിന്
@basheerakq2952
@basheerakq2952 Жыл бұрын
Basheerguruvayoor 🙏🏿വയസ്സ് കുറഞ്ഞപൈദൽ ഭാവയാ മി പ്രേയക്ഷകരുടെ കുഞ്ഞുവാവ 🌹
@jollysebastian1263
@jollysebastian1263 Жыл бұрын
I love my Bamayame cute 😍 💓 baby ummmma God bless you look like my grand baby
@anusr3420
@anusr3420 Жыл бұрын
ഭാവയാമി മിടു മിടുക്കി കുട്ടി 3 വയസ്സിൽ 7 ഭാഷയിൽ 32 പാട്ട് പാടി റെക്കോർഡ് ബുക്കിൽ ഇടം നേടിയ ഈ കുഞ്ഞു പ്രതിഭയ്ക്ക് അഭിനന്ദനങ്ങൾ 👏🏻👏🏻😍.ഒരുപാട് ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ വാവ. നന്നായി പാടി 👌😍. മോളുടെ കുസൃതി കാണാൻ നല്ല രസം. പറ്റിച്ചേ 😃😃👌👌 പാട്ട് കഴിഞ്ഞിട്ട് മോള് പറഞ്ഞത് കൊള്ളാം ബിന്നി ആന്റി പ്രാണി, രാഹുൽ ഏട്ടൻ എട്ടുകാലി, എംജി അങ്കിൾ കുതിര, ശരത് അങ്കിൾ കരടി.......................................... 😂😂😂👌👌👌.7 ഭാഷകളിലെ പാട്ട് മോള് പാടി കേപ്പിച്ചത് 👌👌👌.last പാടിയ തമിഴ് മാട് മേയ്ക്കും 👌👌👌.
@ratnakalaprabhu5270
@ratnakalaprabhu5270 Жыл бұрын
Bhavayami ennu ezhuthan polum ariyilla pavayami ennonnum paranjekkalle mashe
@bindhujoshy6821
@bindhujoshy6821 Жыл бұрын
Bhavayami super ചിരിച്ചു ചിരിച്ചു oru വഴി aayi
@abhinaprasanthprasanth5660
@abhinaprasanthprasanth5660 Жыл бұрын
Bhavayami super 😍😍😍😍
@rs-os8sq
@rs-os8sq Жыл бұрын
Top singer 3 song selections superb.... കഴിഞ്ഞ രണ്ടു top singerilum പഴയ പാട്ടുകൾ ആയിരുന്നു കൂടുതലും ... Thank u Producer... പഴയ songs മോശമാണെന്നല്ല കേട്ടു മടുത്തു പോയിരുന്നു. പ്രേക്ഷകർ request ചെയ്യുന്നത് അനുസരിച്ചു കുറച്ചു മാറ്റം കൊണ്ടു വന്ന producerinu ഒരായിരം പൂച്ചെണ്ടുകൾ 💐💐💐
@franciscaraphael6284
@franciscaraphael6284 Жыл бұрын
സഞ്ജുത മോളെ സൂപ്പർ ആയി പാടി എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട പാട്ടാണ് "പുലർകാല സുന്ദര സ്വപ്നത്തിൽ " സൂപ്പർ എല്ലാവരും നന്നായി പാടി❤️🍬🍬🍬❤️
@ajiskurup658
@ajiskurup658 Жыл бұрын
ഭാവയമി കുട്ടാ സൂപ്പർ moluuu❤❤❤❤❤👌
@shilajaprasad7297
@shilajaprasad7297 Жыл бұрын
Bhavaymi supper molu.Sryakutti molu supper çograjulation.
@btslover730
@btslover730 Жыл бұрын
എംജി സാറിന്റെ അമ്മയോടുള്ള സ്നേഹം കേട്ട് കണ്ണ് നിറഞ്ഞു 😪😪അമ്മ തന്നെയാണ് ഈ ലോകത്തിൽ ഏറ്റവും വലിയ സ്നേഹ നിധി 💪👍👍
@minisundaran1740
@minisundaran1740 Жыл бұрын
MG sir അമ്മ ഒരു വികാരം തന്നെയാണ് 😢എന്റെ അമ്മ ഇപ്പോഴും ഉണ്ട് ഞാൻ ദുബായിൽ ആണ് എന്നാലും അമ്മയെ കുറിച്ചോർക്കുമ്പോൾ സങ്കട മാണ്
@jpperiye
@jpperiye Жыл бұрын
Bhavayami molude samsaram kelkkan vanna Njan..vere arokke und ivide..
@s-eprath
@s-eprath Жыл бұрын
ഞാനും 😍😂
@noohmehadiya4364
@noohmehadiya4364 Жыл бұрын
ഞാനും
@lalithambikadevi8687
@lalithambikadevi8687 Жыл бұрын
അമ്മയെ നല്ലപോലെനോക്കുമ്പോൾ മകൻ പുത്രനായി പൂർണ്ണനായി എന്നാണ് പ്രമാണം. അതിലും വലിയൊരു പദവി എന്തുണ്ട്? MG സാറിന് ആ ഭാഗ്യം സിദ്ധിച്ചു.ഈ പ്രപഞ്ച ത്തിലെ എല്ലാ അമ്മമാർക്കും ഇത്തരം ഭാഗ്യം ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കാം.🙏
@Sreejith_calicut
@Sreejith_calicut Жыл бұрын
M g സാർ ❤❤എന്റെ കണ്ണുകൾ നിറഞ്ഞു അമ്മ ❤
@rafeekrafeek5910
@rafeekrafeek5910 Жыл бұрын
സമജ്ക്ത മോളെ ഭാവിയുട വാക്ധ്വാനം.. എന്താ ഈസീ സിംഗിംഗ് അടിപൊളി മോളൂസേ രവീത്രൻ മാഷ് കേൾക്കനുണ്ടായിരുന്നേൽ നിന്നെ വിളിച്ചു അഭിനന്ദനങ്ങൾ അറിയിക്കുമായിരുന്നു ❤❤❤❤
@rameshpadiyathrameshpadiya4013
@rameshpadiyathrameshpadiya4013 Жыл бұрын
Vaagdaanam
@achumuralimurali8428
@achumuralimurali8428 Жыл бұрын
ഭാവയാമി മോളെ സൂപ്പർ 😍
@anusr3420
@anusr3420 Жыл бұрын
സഞ്ജുക്ത അടിപൊളി ആയി പാടി പുലർകാല സുന്ദര സ്വപ്നത്തിൽ... സോങ് കഴിഞ്ഞ സീസണിൽ തീർത്ഥ കുട്ടി & ശ്രീനന്ദ കുട്ടി & കൃഷ്ണശ്രീ പാടി ഈ പാട്ട്. Miss you krishnasree, sreenandha kutty & theerdha kutti..
@jayas4210
@jayas4210 Жыл бұрын
Bhavayami കുഞ്ഞേ എത്ര പ്രാവശ്യം കണ്ടു എന്ന് എനിക്കുതന്നെ അറിയില്ല ചക്കരെ
@clementmv3875
@clementmv3875 Жыл бұрын
സത്യം
@anilbhaskar3589
@anilbhaskar3589 Жыл бұрын
Bhavayami ശ്രീയാകുട്ടി ella കുട്ടികളും നന്നായി പാടി ആശംസകൾ ❤❤❤❤❤🙏🥰👍
@s-eprath
@s-eprath Жыл бұрын
എല്ലാ മക്കളും നന്നായി പാടീ 😍❤
@sreedeviarvind5465
@sreedeviarvind5465 Жыл бұрын
Samjuktha nalla pattukariynu.iru professional touch undu.all the best molu.bhavayami oru rakshalilla.thudangiyal nirthatha key kodtha pavamathiriyanu.innathe vedikkettu namnayi rasichu.kallioennanu.I love 💕 you chakkare.
@shanifanazeer6819
@shanifanazeer6819 Жыл бұрын
പൂജ കുട്ടിയുടെ പാട്ട് കേൾക്കാൻ കൊള്ളാം പക്ഷേ വാചകം അടിയാണ് സഹിക്കാൻ പറ്റാത്തത്
@minisundaran1740
@minisundaran1740 Жыл бұрын
ദേവാനന്ദ നന്നായി പാടി മോളെ നല്ല song 👌
@clementmv3875
@clementmv3875 Жыл бұрын
Top singer season 3ലെ മുത്ത്‌ നമ്മുടെ ചക്കരമുത്ത് ഭാവയാമി തന്നെ.. 🥰
@bindhujoshi9043
@bindhujoshi9043 Жыл бұрын
ബിന്നി mem super👍 എനിക്ക് ഒരു പാട് ഇഷ്ടട്ടോ ❤️❤️😘😘
@vavavava6057
@vavavava6057 Жыл бұрын
Sir അമ്മയുടെ ഓർമ്മകൾ കരയിപ്പിച്ചു 😢🥰❤️🙏🏻🙏🏻
@deepamol2583
@deepamol2583 Жыл бұрын
Pooja molude song nannayi. Very good mole. Molude thanks parayunna kelkan nalla resamund. Molude elima molude kazhiv mole nalloru gayika aayi valarthum. Orupad uyarangalil ethum. Molude elimayodulla nalla perumatam. Athu molude achanum ammakum athinte credit. Mol avarilude padicha nalla karyam... Love you mole. Manja kili
@jayajose2092
@jayajose2092 Жыл бұрын
ശരിയാണ് സാർ പറഞ്ഞത്. ഇന്ന് ശരത് സാറിനിൽ കുറച്ചു മാറ്റങ്ങൾ കാണാം. Looks bright in appearance. അല്ലെങ്കിൽ കുറെ കാടൻ വേഷങ്ങളായിട്ടാണ് കണ്ടിട്ടുള്ളത്.
@sureshkumari1815
@sureshkumari1815 Жыл бұрын
സൂപ്പർ സഞ്ജുക്ത എത്ര നന്നായി പാടി 🙏🙏🙏
@John_Sobhan
@John_Sobhan Жыл бұрын
## Bhavayami*** ... Sooooo Sweeeeeeeeeeeeeeeeeeet & Cuuuuuuuuuuuuute ## ( Congrats for the Record ) ... ( Chorus - Well Supported ) ...
@shylajamv3901
@shylajamv3901 Жыл бұрын
ശ്രീയ മോളേ അടിപൊളിയായി പാടി മാധുരി അമ്മയുടെ അതെ ശബ്ദം 👌👌👌👌സൂപ്പർ moluuuu🥰🥰🥰🥰
@lalithambikadevi8687
@lalithambikadevi8687 Жыл бұрын
ഭാവയാമി ഒരു ഭാഗ്യ യാമിയാണല്ലോ ...♥️♥️♥️
@rajasreek1369
@rajasreek1369 Жыл бұрын
ഭാവയമിക്കുട്ടി.... പറ്റിച്ചേ 🥰🥰♥️♥️♥️♥️♥️
@shinto6459
@shinto6459 Жыл бұрын
sanjuktha യുടെ അതിമനോഹരമായ ആലാപനം
@nishachacko8811
@nishachacko8811 Жыл бұрын
Bavayami kutty 😚💙😚😙😙 eantha kurrumb chakkre 💙💙😚😚💙
@pankajakshanv7104
@pankajakshanv7104 Жыл бұрын
Sanjuktha molu manoharamayi padi kepet Nalla sound like Very good God bles u..🌹🌹🌹👌
@jayajose2092
@jayajose2092 Жыл бұрын
ബെന്നി മാഡം നിങ്ങൾ കളിയാക്കുന്നതൊക്കെ ആസ്വദിക്കുന്നുണ്ടെങ്കിൽ അത് ആ മാഡത്തിന്റെ നിഷ്കളങ്കതയാണ്... നിങ്ങളുടെ കീഴ്ടക്കുന്ന സ്വഭാവവുമാണ്. She has the right to say as she is one of the judges. You three of you should not interfere in it. ബെന്നി മാഡം didn't do anything wrong. Please....
@ShobanaChandran-pv8fw
@ShobanaChandran-pv8fw Жыл бұрын
Kaka
@rajitheshthekkedath6096
@rajitheshthekkedath6096 Жыл бұрын
നല്ല എപ്പിസോഡ് 🥰🥰സമയം പോയതേ അറിഞ്ഞില്ല അത്രക് നന്നായി പെർഫോം ചെയ്തു മക്കൾ 🥰🥰 ശ്രീയ മോളുടെ അമ്മയും നന്നായി പാടി നല്ല വോയിസ്‌ ആണ് ചേച്ചിയുടെ.. All the best 🥰🥰
@narendranmr2387
@narendranmr2387 Жыл бұрын
M. G. Sir പറഞ്ഞത് എനിക്കും തോന്നിയിരുന്നു. അതുകൂടാതെ ദേവരാജൻ മാസ്റ്ററുടെ സംഗീതവും ആണെന്ന് തോന്നുന്നു. അതെ ശൈലി. ശ്രേയ മോൾക്ക് golden wishes.
@shinojmknr8041
@shinojmknr8041 Жыл бұрын
ശരത് സർ കൊച്ചു കുഞ്ഞിനെ പോലായി ഇപ്പൊ 😁😁😂
@minisundaran1740
@minisundaran1740 Жыл бұрын
ഭാവയമി സംജുക്ത super👍👍
@padayoottam..2121
@padayoottam..2121 Жыл бұрын
ശരത് അണ്ണാച്ചി ഈ എപ്പിസോഡിൽ നല്ലോണം മേയ്ക്കപ്പ് ട്ട് ചുന്ദരനായിട്ടുണ്ടല്ലൊ...😊☺️👍👌👌👌അതുപോലെ എല്ലാവരും സൂപ്പർ ബിന്നി മേം പിന്നെ പറയണൊ മൈലാഞ്ചി മൊഞ്ചുള്ള രാസാത്തി..😊☺️😊👌
@njanummonum..1347
@njanummonum..1347 Жыл бұрын
ശ്രീയ ക്കുട്ടി ഇപ്പോൾ നല്ല സ്കോർ ചെയ്യുന്നുണ്ടല്ലോ... എല്ലാ പാട്ടുകളും എത്ര ഭാവ ശുദ്ധിയോടെയാണ് ഈ കൊച്ചു കുട്ടി പാടുന്നത്. ഇന്ന് കൂടെ വന്ന അമ്മയും നന്നായി പാടി, നല്ല ശബ്ദം 👏🏻👏🏻👏🏻ഒരുപക്ഷേ ആ കാലത്ത് ഇതുപോലൊരു വേദി കിട്ടിയിരുന്നെങ്കിൽ അമ്മയും തകർത്തേനെ... പറ്റുമെങ്കിൽ ടോപ് സിംഗറിൽ ഒരു ഫാമിലി റൗണ്ടും കൂടി വേണമായിരുന്നു....
@sajazaifa4102
@sajazaifa4102 Жыл бұрын
ഭാവയാമി ഒരു രക്ഷയും ഇല്ല മുത്തേ 😍😍ചിരിച്ചു മതിയായി 🤣
@ramakrishnapillai9722
@ramakrishnapillai9722 Жыл бұрын
മാതാ പിതാ ഗുരു ഈ പ്രപഞ്ച ശക്തി ❤️എല്ലാം എല്ലാം ആണ് അമ്മക്ക് പ്രണാമം
@jaleelpeedikayil9349
@jaleelpeedikayil9349 Жыл бұрын
MG സർ താങ്കൾ അമ്മയുടെ ഓർമ്മകൾ പങ്കു വെച്ചപ്പോൾ സത്യം പറഞ്ഞാ കരഞ്ഞ് പോയി.. അമ്മക്ക് നിത്യശാന്തി നേരുന്നു പ്രണാമം🙏🙏🙏🙏🙏❤️
@John_Sobhan
@John_Sobhan Жыл бұрын
## Sanjuktha*** ... Sooooo Sweeeeeeeeeeeeeeeeeeet ## ( Chorus - Thumbs Up ) ...
@minisundaran1740
@minisundaran1740 Жыл бұрын
ശ്രീയ നന്നായി പാടി മോളെ super ഈ പാട്ടു മോൾ പാടിയ പോൾ ആണ് ഞാൻ ശ്രദ്ധിച്ചത് നല്ല രസമുള്ള പാട്ടു
@shilpamanesh908
@shilpamanesh908 Жыл бұрын
Thank you 😊
@sunilkumar8991
@sunilkumar8991 Жыл бұрын
Very well sanjuktha, awesome performance 👏🏻👏🏻👏🏻🥰🥰🥰
@muraleedharannair4908
@muraleedharannair4908 Жыл бұрын
സംജുക്ത മോൾ അതി മനോഹരമായി പാടി, കൃഷ്ണശ്രീയെ ഓർത്തുപോയി
@pankajakshanv7104
@pankajakshanv7104 Жыл бұрын
Bavayami nannayi padi kepet God bles u. .🌹🌹🌹👌
@anitha8579
@anitha8579 Жыл бұрын
നടന്നാല് വണ്ടിക്കൂലിയുടെ പൈസയ്ക്ക് മക്കൾക്ക് കഴിക്കാൻ വാങ്ങിക്കാമല്ലോ. ഞാനും അങ്ങനെയാണ്. അതാണ് അമ്മ.
@mhdali7025
@mhdali7025 10 күн бұрын
അമ്മ 🌹🌹🌹
@rasenasa124
@rasenasa124 Жыл бұрын
ഭവയാമി സൂപ്പർ
@valsanp.a3154
@valsanp.a3154 Жыл бұрын
Awesome.Hearty congratulations to all.May God bless you abundantly.
@shobysworldoffunhappiness1071
@shobysworldoffunhappiness1071 Жыл бұрын
ദേവനന്ദയുടെ voice ന് apt ആയിട്ടുള്ള song 💚💙 നന്നായിട്ട് പാടി മോളെ, പ്രത്യേകിച്ച് പല്ലവി super 👌🏻👌🏻
@radharamakrishnan6335
@radharamakrishnan6335 Жыл бұрын
പൂജ കുട്ടി, നന്നായി പാട്.... ഇന്ന് നല്ല സുന്ദരി കുട്ടിയായിട്ടുണ്ട്.. 😘
@anilkumarmeleveedunarayana2797
@anilkumarmeleveedunarayana2797 Жыл бұрын
Sanjuktha keep it up good voice and rendition
@mumthazbeegum8696
@mumthazbeegum8696 Жыл бұрын
ഈ പരിപാടി എപ്പോയും കാണുന്ന ആളാണു ഞാൻ .എം ജി സാറിന്റെ ഉമ്മയെ കുറിച്ചുള്ള സംസാരം എന്നെ കരയിപ്പിച്ചു. അതേ സാർ ഉമ്മയെ കുറിച്ച് പറഞ്ഞാൽ തീരാത്ത ഓർമകളാണ്. ഞങ്ങളുടെ ഉമ്മയും ഞ്ഞങ്ങളെ വിട്ടു പോയി . റമളാനിലെ ഒരു വെ ഒളിയാഴ്ച രാത്രി. ദൈവം നമ്മുടെ ഉമ്മമാർ കൊക്കെ സ്വർഗം കൊടുത്ത് അനുഗ്രഹിക്കട്ടെ.🤲 ഉമ്മയുടെ കാൽകീഴിലാണ് സ്വർഗമെന്ന് പറഞ്ഞ ഞങ്ങളുടെ പ്രവാചകൻ എത്ര ഉന്നതൻ . ഉമ്മായെ ബഹുമാനിച്ചവർ ആരും ഒരിക്കലുവെറുതെയാവില്ല.
@aneeshb.s.1866
@aneeshb.s.1866 Жыл бұрын
മേടയിൽ വീടിന്റെ ഐശ്വര്യമായിരുന്ന ആ അമ്മയ്ക്ക് പ്രണാമം...🙏🙏🙏🙏🙏 ഡോ.കെ.ഓമനക്കുട്ടി ടീച്ചറുടെ ഭർത്താവ് ഗോപിനാഥൻ സാർ ആയിരുന്നു എന്റെ പ്രീഡിഗ്രി കാലത്തെ ട്യൂഷൻ സാർ...💝 ഈ എം.ജി.രാധാകൃഷ്ണൻ-എം.ജി.ശ്രീകുമാർ കുടുംബ വീടായ മേടയിൽ വീടിന്റെ പുറകിൽ ആയിരുന്നു അന്ന് ഞങ്ങളുടെ ക്ലാസ്... മിക്കവാറും ദിവസങ്ങളിൽ ഈ അമ്മയെ കാണാറുണ്ട്... ഓർമ്മകൾ...💝 ഗോപിനാഥൻ സാർ, എം.ജി.രാധാകൃഷ്ണൻ സാർ, ഈ അമ്മ ഒക്കെ വീണ്ടും ഓർമ്മകളിൽ...😢 🙏🙏🙏🙏🙏
@salmasil9215
@salmasil9215 Жыл бұрын
Bavayami kuji nu 1000💋💋💋
@lailajossie274
@lailajossie274 Жыл бұрын
എനിക്ക് ഏറ്റവും ഇഷ്ടം ഭാവയാമിയെയും കാർത്തുകുഞ്ഞിനേയും ആണ്. കാർത്തുകുഞ്ഞിനെ miss ചെയ്യുന്നു 🥰🥰👍
@sinimoljoseph4656
@sinimoljoseph4656 Жыл бұрын
Bhamayami kutty big salute....Love you...
@kumarik5168
@kumarik5168 Жыл бұрын
ഭാവയാമി പറ്റി ച്ഛേ 🌷💓💓💓💞💞🌷
@muhammedthachuparamb
@muhammedthachuparamb Жыл бұрын
അമ്മ റൗണ്ടിൽ ഏറ്റവും ഹൃദയ സ്പർശ്ശി യായ എപ്പിസോഡ് ശെരിക്കും ഹൃദയത്തിൽ തട്ടി ശ്രേയ മോൾക്ക് അഭിനന്ദനം
@shilpamanesh908
@shilpamanesh908 Жыл бұрын
Thank you 😊
@sathyagireesh1597
@sathyagireesh1597 Жыл бұрын
ശ്രീയകുട്ടിക്ക് മധുരിയമ്മയുടെ ശബ്ദം
@PRIYANKA-gi3vc
@PRIYANKA-gi3vc Жыл бұрын
Super super singer bhavayami God bless you ❤️❤️❤️
@habeebrahmanvengara2250
@habeebrahmanvengara2250 Жыл бұрын
എംജി സാർ കരഞ്ഞു നമുക്കും വിഷമമായി നമ്മളും കരഞ്ഞു അമ്മ ഒരു സംഭവമാണ് അതുകൊണ്ട് ആരും കരഞ്ഞു പോകും എല്ലാവർക്കും അമ്മമാരുടെ അനുഗ്രഹം ഉണ്ടാകട്ടെ എന്ന് പ്രാർത്ഥനോടെ നിർത്തുന്നു
@indiraet8090
@indiraet8090 Жыл бұрын
Bhavayamikuttikku umma
@thulaseedharanb4275
@thulaseedharanb4275 Жыл бұрын
ദേവനന്ദ മോൾ മനോഹരമായി പാടി 🌹 മോൾ പ്രാണായാമം പരിശീലിക്കുക 👍
@Jemmababu0909
@Jemmababu0909 Жыл бұрын
Oh my Bhavayami 😂😂😂🥰😎
@minijob717
@minijob717 Жыл бұрын
ബെനി മാഡം ഒരു പാട് ഇഷ്ടം 😘😘
@shobysworldoffunhappiness1071
@shobysworldoffunhappiness1071 Жыл бұрын
ശ്രീയക്കുട്ടി നല്ല രസമായിട്ട് പാടി. ആദ്യമായിട്ട് കേൾക്കുന്നു ഈ ഗാനം 🥰🥰
@shilpamanesh908
@shilpamanesh908 Жыл бұрын
Thank you 😊
@aneeshb.s.1866
@aneeshb.s.1866 Жыл бұрын
ഭാവയാമിയുടെ ആ ഏഴു സുന്ദര ഗാനങ്ങൾ 👌👌👌
@remarajesh2312
@remarajesh2312 Жыл бұрын
മുത്തേ ഭാവയാമി💋💋💋💋💋💋❤️❤️❤️❤️❤️❤️
Flowers Top Singer 3 | Musical Reality Show | EP# 91
1:11:22
Flowers Comedy
Рет қаралды 303 М.
Flowers Top Singer 3 | Musical Reality Show | EP# 41
1:05:49
Flowers Comedy
Рет қаралды 512 М.
Who has won ?? 😀 #shortvideo #lizzyisaeva
00:24
Lizzy Isaeva
Рет қаралды 63 МЛН
Does size matter? BEACH EDITION
00:32
Mini Katana
Рет қаралды 19 МЛН
Despicable Me Fart Blaster
00:51
_vector_
Рет қаралды 21 МЛН
Survival skills: A great idea with duct tape #survival #lifehacks #camping
00:27
Flowers Top Singer 3 | Musical Reality Show | EP# 137
1:09:06
Flowers Comedy
Рет қаралды 404 М.
Flowers Top Singer 3 | Udghadanaravu | Part D
1:31:18
Flowers Comedy
Рет қаралды 562 М.
покупки за продуктами сейчас вс раньше
0:23
The FAST and FURIOUS Table Hack 😱
0:29
LosWagners ENG
Рет қаралды 15 МЛН
Три с половиной в дюймах, ууу..😂
0:56
Парень рассекретил измену своей жены😳
0:57