#SANJUKTHA #Sridhavaishna #MedhaMehar Join us on Facebook- / flowersonair Instagram- / flowersonair Twitter / flowersonair
Пікірлер: 372
@rafeekrafeek5910 Жыл бұрын
ജോൺസൺ മാഷെനു കേൾക്കുമ്പോ കാണുമ്പോൾ ഞാൻ എന്തിനാ കരയുന്നത് എനിക്കെന്ന് അറിയില്ല റാണി ചേച്ചിക്ക് സന്തോഷം സമാദാനം കൊടുക്കട്ടെ
@arujee69 Жыл бұрын
റാണി ചേച്ചി,..... ഇത്ര സങ്കടത്തിലും ചിരിച്ചു നിക്കാൻ കഴിയുന്നു.........അറിയാതെ കണ്ണ് നിറഞ്ഞു പോയി.......................
@manjushinoj3385 Жыл бұрын
Mn
@Sreejith_calicut Жыл бұрын
ചേച്ചി യെ പോലെ ഉള്ളവരെ ഇരുത്തിയതിൽ സന്തോഷം...കണ്ടാൽ തന്നെ കരച്ചിൽ വരുന്നു ഞാൻ എന്റെ അമ്മയെ ഓർത്തു പോയി ❤❤❤മേലാൽ കുറെ തൊഴിഞ്ഞ ആളുകളെ കൊണ്ടു ഇരുത്തരുത് 🙏
@AshrafKuniyil-v3o Жыл бұрын
ഞാനും അപേക്ഷിക്കുന്നു സാരന്മാരോട് പറഞ്ഞത് സത്യം ആണ്
@syamalamathai7966 Жыл бұрын
റാണി ചേച്ചിയുടെ ചിരിയിൽപോലും എന്തു ശോകമാണ്. എത്ര വർഷമായി..
@mariammajohn2771 Жыл бұрын
Athe
@aliaskar4299 Жыл бұрын
etra varshamayi maricheet endayirunnu asugam
@beenareju8429 Жыл бұрын
@@aliaskar4299 , Heart attack. Within 6 yrs Ranichechy lost everyone - Husband( Johnson mash), their son, then their daughter - 😢What a tragedy😢😢😢
മേധകുട്ടി 👌ആയി പാടി. ഇനിയും കൂടുതൽ കൂടുതൽ എല്ലാ പാട്ടുകളും നന്നായി പാടാൻ സാധിക്കട്ടെ.God bless you 🙏..
@minisundaran1740 Жыл бұрын
ശരത് sir ഒരു big big big സല്യൂട്ട് മലയാള സിനിമയുടെ നന്ദികേട് തുറന്നടിച്ചു പറഞ്ഞതിന് കൊള്ളേണ്ടവർക്കു കൊള്ളട്ടെ
@mariammajohn2771 Жыл бұрын
Correct
@karthika3829 Жыл бұрын
Athae correct
@vidya09 Жыл бұрын
Yes
@subbacharysubbachary2658 Жыл бұрын
Exactly.....
@sanirasalam570 Жыл бұрын
Yas
@jumailajumi8014 Жыл бұрын
എന്റെ സങ്കടമാണ് ലോകത്തിൽ ഏറ്റവും വലുതെന്നു കരുതുമ്പോഴൊക്കെ റാണി ചേച്ചിയുടെ ശോകാർദ്രമായ മുഖം മനസ്സിലേക്കോടിയെത്തും അപ്പോൾ എന്റെ സങ്കടമൊക്കെ എത്ര നിസ്സാരം എന്ന് തോന്നും ദൈവം അങ്ങനെയാ ചിലരെ കരയാൻ വേണ്ടി മാത്രം സൃഷ്ടിക്കും 😥😥😥🙏
@rafeekrafeek5910 Жыл бұрын
വല്ലാത്തൊരു വിഷമം തന്നെ ല്ലേ 😭
@thedramarians6276 Жыл бұрын
സത്യമാണ് 🥺
@shamalakumari4783 Жыл бұрын
1¹
@sabithashaji3087 Жыл бұрын
🥹
@mariammajohn2771 Жыл бұрын
Paavam . Annum dukham aanu. 🙏🙏🙏
@SDSChanal Жыл бұрын
റാണി ചേച്ചിയെ കാണാൻ പറ്റിയതിൽ സന്തോഷം
@vasanthakv1781 Жыл бұрын
റാണിചേച്ചീ നമസ്കാരം. റാണി ചേച്ചി ജീവിതത്തിൽ എല്ലാം സൗഭാഗ്യത്തിലും ജീവിച്ചു.പക്ഷേ ഇപ്പോൾ ഒരു മായയായി ദൈവം ചേച്ചിയുടെ മുന്നിൽ. എന്തായാലും ദൈവം ചേച്ചിയുടെ മനസ്സിന് ധൈര്യവും കരുത്തും നൽകി ഈ കുഞ്ഞുങ്ങളുടെ പാട്ടുകൾ കേട്ട് സന്തോഷിച്ചിരിക്കാൻ ദൈവം അനുഗ്രഹിക്കട്ടേയെന്ന് പ്രാർത്ഥിക്കുന്നു. വീണ്ടും റാണി ചേച്ചിക്ക് മുന്നിൽ ജോൺസൺ മാസ്റ്ററുടെ പാട്ടുകൾ ഓർമ്മിച്ച് കൊണ്ട് നമസ്കരിക്കുന്നു. ജോൺസൺ മാസ്റ്റർക്ക് പ്രണാമം.
@manjumandirathil2697 Жыл бұрын
❤
@radhikaan2863 Жыл бұрын
ശ്രിതക്കുട്ടി എന്ത് രസമായി പാടി...ചക്കരെ ഉമ്മ... ജോൺസൺ മാഷിൻ്റെ പാട്ടുകൾ എന്നെന്നും നിലനിൽക്കും...
@madhavant9516 Жыл бұрын
Sanjukta as usual was superb. Very confident. Best wishes.
@achumuralimurali8428 Жыл бұрын
ശരത് സാർ മലയാളസിനിമയിൽ പ്രവർത്തനം കൃത്യമായി പറഞ്ഞു 👍
@soumya2526 Жыл бұрын
മേധാ മെഹർ....സൂപ്പർ മോളൂ 🥰😘
@rabeeshtp4137 Жыл бұрын
JHONSON SIR...YOU ARE PROUD OF MALAYALAM MUSIC... RIP 🙏
@sreemanilal6422 Жыл бұрын
Medha kutty yude സംസാരം കേൾക്കാൻ ഭയങ്കര ഇഷ്ടം. എത്രപ്രാവശ്യം ഇത് കണ്ടെന്നറിയാമോ.
@TPGMaths2016 Жыл бұрын
സംജുക്ത നല്ല പാട്ടുകാരിയാണ്... സൂപ്പർ ആയി അടിച്ചുപൊളിച്ച് പാടി മുന്നേറുക...
@anusr3420 Жыл бұрын
ജോൺസൺ മാസ്റ്ററിന്റെ wife റാണി ആന്റിയുടെ മുഖം കണ്ടാൽ വളരെ സങ്കടം തോന്നും. ആന്റിയെ ടോപ് സിങ്ങറിൽ കൊണ്ട് വന്നതിൽ ഒത്തിരി സന്തോഷം.. റാണി ആന്റിക്ക് ജീവിതത്തിൽ എല്ലാ വിധ ധൈര്യവും ശക്തിയും ദൈവം കൊടുക്കട്ടെ. God bless you 🙏🙏.
Johnson sir,an amazing composer.No words to......... God wants him in heaven to sing hallelujah.
@anusr3420 Жыл бұрын
ശ്രീഥകുട്ടി👌👌ആയി പാടി .. 😍😍മോള് എന്നും നല്ല ഹാപ്പി ആയിരിക്കട്ടെ ❤️❤️.. എല്ലാ പാട്ടും വളരെ വളരെ നന്നായി പാടാൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു. മോൾക്ക് എല്ലാ വിധ നന്മകളും ഉണ്ടാകട്ടെ. God bless you 🙏🙏.
@prasadclappana6622 Жыл бұрын
നന്ദികേടിന്റെ തിരമാലകൾ ആണ് മലയാള സിനിമാലോകം, സത്യം തുറന്നു പറഞ്ഞ ശരത് സാറിനെ ആപ്പ് വെക്കാൻ സാദ്ധ്യത ഉണ്ട്.
@fathimamummus2684 Жыл бұрын
കണ്ണുനിറയാതെ കാണാനാവില്ല ചേച്ചിയെ.
@aravindkrishna5147 Жыл бұрын
മേക്കുട്ടി ❤️❤️❤️ സംഗതികളൊക്കെ പുഷ്പം പോലെ പാടുന്നല്ലോ.. 💓
Sanjuktha nalla sound kepet Pattu nannayi padi Very good God bles u..🌹🌹🌹👍
@karthika3829 Жыл бұрын
Sarath sir big salute .ullath thurann paranju sir👍👍
@minisundaran1740 Жыл бұрын
വേർപാടിന്റെ ദുഃഖം അതെന്താണെന്നതു റാണി യാണ് വല്ലാത്തൊരു പ്രഹരമാണ് ദൈവം ആ പാവത്തിന്റെ മേൽ അടിച്ചേല്പിച്ചത് സ്വർഗത്തിൽ നിന്ന് പെട്ടെന്ന് നരകത്തിലേക്കു തള്ളിയിട്ടു
@priyasathyan6521 Жыл бұрын
Adhe oru manasaakshiyumiladhe....deivam krooranaano nnu thonnipoyi
@thanalrs9740 Жыл бұрын
മോളുട്ടി കാന്താരി ഇത്തിരി ദേഷ്യകാരി ആണല്ലോ. എനിക്ക് e സീസൺ ഏറ്റവും ഇഷ്ട്ടമുള്ള കുട്ടി.. കഴ്ഞ്ഞതിൽ മേഘന, അതിനു മുന്നേ ദിയ കുട്ടി. എന്റെ ഇഷ്ട്ടം
@manasishiva7247 Жыл бұрын
എനിക്കും
@valsanp.a3154 Жыл бұрын
Awesome Medhakutty.God bless you abundantly.
@vanajan8346 Жыл бұрын
പവിഴ൦ പോൽ.....മോനേ...നന്നായി.....😍😘😍😘
@padayoottam..2121 Жыл бұрын
മീനൂട്ടിയും ഇച്ചിരി തടിയൊക്കെ ഒന്ന് റെഡിയായി വരുന്നുണ്ട് അതുപോലെ കാണാൻ ചുന്ദരിയും പിന്നെ മഞ്ചാടി ചക്കരമോളും ഒന്ന് ക്ക് ഒന്ന് സൂപ്പർ ആണ്... എന്നും സ്ഥിരമായി കാണുന്ന ഒരു പ്രോഗ്രാം ആണ് ടോപ് സിംഗർ 123 ഉഷായിറായി മുന്നോട്ടു പോകുന്ന പരിപാടി ആണ്..👌👌👌
@vidya09 Жыл бұрын
Rani mam can be proud of Johnson sir.I sincerely feel he is the best composer ever in Malayalam.Better than all others.Thank you flowers for giving due respect to Rani mam🙏
@renjithky5665 Жыл бұрын
True 💯
@mallikadevi1933 Жыл бұрын
U)
@shamlasabu9998 Жыл бұрын
റാണി ചേച്ചി നമസ്കാരം. ജോൺസൻ മാഷിന്റെ സംഗീതത്തിൽ ഉള്ള പാട്ട് ഒരു പ്രത്യേക ഇഷ്ടം. മക്കളുടെ പാട്ട് കേട്ടിട്ട് ആര് നന്നായി പാടുന്നു എന്ന് പറയാൻ കഴിയുന്നില്ല. എല്ലാപേരും സൂപ്പർ 👍🏻👍🏻👍🏻❤️❤️❤️😍😍😍.
@mullashabeer4575 Жыл бұрын
"പവിഴം പോൽ പവിഴധരം പോൽ. പനി നീർ മുകുളം പോൽ.. ഈ പാട്ട് പാടിയപ്പോൾ.. കണ്ണുകൾ ഈറനണിഞ്ഞു... എത്ര മനോഹരമായിട്ടാണ് അദ്ദേഹം കമ്പോസ് ചെയ്തിട്ടുള്ളത്.. ജോൺസൺ മാസ്റ്റർ നൊക്കെ മലയാള സിനിമയിൽ നിന്ന് മാറ്റി നിർത്തിയതിൽ ശെരിക്കും ജോൺസൻ മാസ്റ്റർക്കല്ല നഷ്ട്ടം.. മലയാള സിനിമക്കാണ്.. ആരാണോ അദ്ദേഹത്തെ മാറ്റി നിർത്തിയത്.. അവരെ മടല്കീറി അടിക്കണം.. ദൈവത്തിനോട് ദേഷ്യം തോന്നുകയാണ്.. ഇത്ര നല്ലൊരു "പനിനീർ പുഷ്പതിനെയല്ലേ... പറിച്ചുകൊണ്ട് പോയത് ഈ ഭൂമിയിൽ നിന്ന്..... .,.....,........................ ............................ മേധാ മോൾ "നാഥാപുരം പള്ളിയിലെ ചന്ദന കുടത്തിനു. അസ്സലായി പാടി.. ഞങ്ങളുടെ "കേച്ചേരി "നാട്ടിൽ പഴയകാലത്ത് മുസ്ലീം കല്യാണവീടുകളിൽ.. ഒപ്പന പാട്ടുകൾ പാടി കളിക്കുമായിരുന്നു... അതൊക്കെ കുട്ടികാലത് ഉമ്മാടെ കൈപിടിച്ച് കണ്ടിനിന്ന ഒരു കൊച്ചു പയ്യന്നുണ്ടായിരുന്നു... അവന്റെ മനസിൽ ആ പാട്ടുകളുടെ ഈണം അവനോപ്പം വളർന്നു... ആ പയ്യന്നാണ് വളർന്നു.. പിനീട്... മലയാള സിനിമക്ക് മനോഹര ഗാനങ്ങൾ തന്റെ തൂലികയിലൂടെ.. നൽകിയ "യൂസഫലി കേച്ചേരി '.. അന്ന് ആ കുട്ടികാലത് കേട്ട ആ ഈരടികൾ മനസിൽ ഉള്ളതുകൊണ്ടാവാം.. ഈ മനോഹര വരികൾ അദ്ദേഹത്തിന് എഴുതാൻ എളുപ്പത്തിൽ സാധിച്ചത്...
@raveendranc.s3529 Жыл бұрын
സൂപ്പർ മോളെ, ചിരിച്ചു കൊണ്ടുളളത് അതിമനോഹരവസ്തുക്കൾ🌷🌷🌷🌷👍👍👍👍🙏👏👏👏👌👌👌👌👌🖐🖐🖐🖐🖐🖐🖐
@Tanjiro68552 Жыл бұрын
Medhamol super super singer anu
@basheerakq2952 Жыл бұрын
Basheer guruvayoor 🙏🏿❤ഏ തൊരു ഗാന ആസ്വാദകന്റെയും മനസ്സ് നിറച്ചു പാടി സ്വത കുട്ടി ful മാർക്ക് കൊടുക്കണേ ❤🌹👍👌
@Manjima_cm Жыл бұрын
Sanjukutha super ayi paadi
@John_Sobhan Жыл бұрын
## Mehda*** ... Soooo Cuuuuuuuuuuuute ##
@sunilmababni7101 Жыл бұрын
ദുഷ്ടനായ അച്ഛൻ ഈ മോളുടെ പാട്ട് കേട്ട് കണ്ണീര് ഒലിപ്പിക്കണം
@bijugopal5300 Жыл бұрын
സുന്ദരമായി പാടി ❤
@vinitar1474 Жыл бұрын
Raniaunty 😍😍😍😘😘😘 ആന്റിയെ കാണുമ്പോഴാണ് ദൈവം എന്തിനാ ഇത്ര ക്രൂരൻ ആകുന്നതു എന്നു തോന്നി പോകുന്നത് 😭😭😭
@sheshe4289 Жыл бұрын
🎆,,,,,,ശ്രീയേട്ടന്റെയും ശരത് സാറിന്റെയും സംസാരം കേൾക്കാൻ ഒരുപാട് ഇഷ്ട്ടമാണ്. " ലല്ലല്ലാ വഴിയിൽ കിടപ്പുണ്ടല്ലോ" എന്ന ശരത് സാറിന്റെ തമാശ കേട്ട് ചിരിച്ചു പോയി,ആ സമയത്തെ ആ കുഞ്ഞിന്റെ" ചിരി" ഹൃദ്യമായിരുന്നു.,,,,,🎆🌹
@sajayanb4626 Жыл бұрын
Sanjukta ...Mole .. very good performance. Congratulations. God bless you abundantly ❤️❤️❤️🥰🥰🥰
@anilajoy7530 Жыл бұрын
Season 1 when she came Rani madam expressed her desire to meet Sneha mol as she has a resemblance to her daughter. Don't know whether flowers obliged her.
@geethakrishnan1715 Жыл бұрын
Medha kutty super 👌🥰
@shijithsreehari4668 Жыл бұрын
Sridha മോളെ നീ തകർത്തു.. ഡീ
@CDNandL Жыл бұрын
Can’t believe he is no more 😢❤❤Johnson master
@sunilmababni7101 Жыл бұрын
നമ്മുടെ തിരുവനന്തപുരം കുട്ടി നമ്മുടെ പത്മനാഭന്റെ മണ്ണിൽ ജനിച്ച മോള് നല്ല പാട്ട് കൊള്ളാമക്കളെ
@rajeshmenon2510 Жыл бұрын
What an orchestra my god ❤❤exactly played as original track. Wonderful
@sunilkumar8991 Жыл бұрын
Rani mam 🙏🙏🙏, Samjuktha superb molu 👌👌👌adipoli 👏👏👏🥰🥰🥰
@thilakankv3385 Жыл бұрын
MOLEA ADICHU POLICHU DA KANNA UMMADA GOD BLESS YOU DA KANNA UMMADA GOD🙏🙏🙏 BLESS YOU❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ DA KANNA UMMADA
ജോൺസൻ മാസ്റ്റർ തന്നുപോയ ജീവസാർന്ന സംഗീതം മലയാളികൾക്ക് ആയുസ്സ് മുഴുവൻ കൂടെ കൂട്ടായുണ്ടാവും
@shynystanley8928 Жыл бұрын
yalla makkalum oru round johnsonattanta song padiyal nannayirunnu😍😍
@chinnuchinnu2294 Жыл бұрын
Ee episode il rani chechye kandappol njan ante mammye orthu.. Njan othyri karanju.. Chachy love you so much ❤️❤️❤️
@ushan8732 Жыл бұрын
എന്തുരസമാണ് എല്ലാവരും സംസാരിക്കുന്നതുകാണാൻ. നിങ്ങളിങ്ങനെ തമാശ പറയുമ്പോൾ. മനസിന് കുളിരും സന്തോഷവും ഞങ്ങൾക്കാണ്. ജഡ്ജസിനെ ഒരുപാടിഷ്ട്ടം. സമയം പോകുന്നതറയുന്നില്ല. മക്കളുടെ പാട്ടും സംസാരവും കേൾക്കാൻ അതിലും ഇഷ്ടം. 🥰🥰🥰🥰🙏🙏🙏🙏🌹🌹🌹🌹