Flowers Top Singer 4 | Musical Reality Show | EP# 137

  Рет қаралды 91,730

Top Singer

Top Singer

Күн бұрын

Пікірлер: 200
@rincyjobish
@rincyjobish 7 ай бұрын
നക്ഷത്ര മോൾ പറയാൻ വാക്കുകൾ ഇല്ല മോൾടെ voice ❤️❤️❤️കുറിഞ്ഞി മോൾ ❤️❤️ലച്ചു മോൾ അടിപൊളി 😘പിന്നെ നമ്മുടെ കൊച്ചു മിടുക്കൻ ഇവാൻ കുട്ടൻ 😘😘സംസാരം കേട്ടിരുന്ന് സമയം പോകുന്നത് അറിഞ്ഞില്ല അടിപൊളി ഇവാൻ കുട്ടൻ വന്നാൽ പിന്നെ ഒത്തിരി ചിരിക്കാം ❤️❤️😘😘😘😘😘❤️❤️
@prakassanpk2600
@prakassanpk2600 7 ай бұрын
നക്ഷത്ര കുട്ടി....എന്ത് നല്ല ശബ്ദം.....മനോഹരമായി പാടി...keep it up.
@mumthasbeegam2345
@mumthasbeegam2345 7 ай бұрын
ഐവാൻ കുട്ടൻ ആള് വീരനാണല്ലോ , സംസാരം കേൾക്കാൻ നല്ല രസമുണ്ടായിരുന്നു . സമയം പോകുന്നത് അറിയുകയില്ല എൻജോയ് ചെയ്യ്തു കേട്ടോ 😄 😄 🤔
@BasheerGuruvayoor-do8xe
@BasheerGuruvayoor-do8xe 7 ай бұрын
❤നക്ഷത്രമോൾ 🌹എന്നും 5star പദവിയിൽ പാടുന്നു ഇന്ന് 6star പദവിയിൽപ്പാടി പ്രൊഫഷണൽ പാട്ടു കാരുടെ തിളക്കം വന്നു 😮😮😮😮🥰👍👍
@rafeekrafeek5910
@rafeekrafeek5910 7 ай бұрын
ഇങ്ങള് വ്യക്ത മായി ഒരു കമന്റ് എഴുതി കണ്ടു സന്തോഷം ഇക്ക
@rafeekrafeek5910
@rafeekrafeek5910 7 ай бұрын
ഇന്നലെ ഗൗതം മോൻ പുറത്തു പോയി അറിഞ്ഞപ്പോൾ ഇനി കാണുന്നില്ല എന്ന് വെച്ചതാ എങ്ങിനെ ഈ മോളൊക്ക ഇങ്ങിനെ പാടുമ്പോൾ കാണാതിരിക്കുക 😂ക്ഷേത്ര മോളെ ഞാൻ എണീറ്റു നിന്ന് കയ്യടിച്ചു
@prasanthv4585
@prasanthv4585 7 ай бұрын
അഭിമാനം 🔥🔥തകർപ്പൻ സന്തോഷം നക്ഷത്ര കുട്ടീ 😍🥰 ഉയരങ്ങളിലേയ്ക്കുള്ള പടവുകൾ കയറാൻ ഈശ്വരാനുഗ്രഹമുണ്ടാവട്ടെ🎉🥰🥰 ഒരായിരം ആശംസകൾ
@NasiyaNaas_nr9ck
@NasiyaNaas_nr9ck 7 ай бұрын
നക്ഷത്ര മോളെ ഇന്നൊരു നക്ഷത്രം പോലെ തിളങ്ങിയല്ലോ... ഇന്ന് മോളുടെ ദിവസം ആണ്... അസാധ്യ singer ആണ്... അസാധ്യമായി പാടുകയും ചെയ്തു.. ഇതുപോലെ മുന്നോട്ടു പോവാൻ കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു...God bless you👌🏽👌🏽👌🏽♥️♥️♥️😘😘😘😘😘
@prashobhmh
@prashobhmh 7 ай бұрын
സീസൺ 4 ഇനി ഒരു മാസം കൂടി ഏപ്രിൽ 14 നു ഫൈനൽ.പരിപാടി ശോഷിച്ചു.സിന്ധുവിനെ തിരിച്ചു കൊണ്ട് വന്നു സീസൺ 2 പോലെ ആകണം.
@anusr3420
@anusr3420 7 ай бұрын
😟😟ഇത്ര വേഗം തീരുമെന്ന് ഒട്ടും വിചാരിച്ചില്ല. എന്നാലും സീസൺ 4 il വേഗം വേഗം എലിമിനേഷൻ വന്നപ്പോ ഒരു ചെറിയ സംശയം തോന്നി ഇത് വേഗം തീരും ആയിരുന്നു എന്ന്. കുട്ടികളെ ഒരുപാട് മിസ്സ്‌ ചെയ്യും. എല്ലാവർക്കും നന്നായി പാടാൻ പറ്റട്ടെ എന്ന് ആശംസിക്കുന്നു. അർഹിച്ചവർക്ക് തന്നെ ഫൈനൽ കിരീടം ചൂടാൻ സാധിക്കട്ടെ 🙏🏻🙏🏻....
@Anaswara-f2l
@Anaswara-f2l 7 ай бұрын
ലക്ഷ്യ ക്കുട്ടി super ആയി പാടി ❤❤❤
@Venugopal-mb4rb
@Venugopal-mb4rb 7 ай бұрын
നക്ഷത്ര we love your songs ❤❤❤❤🎉
@saifaumayoon2142
@saifaumayoon2142 7 ай бұрын
Evane nee valarnnal full comady ayirikkum.
@executionerexecute
@executionerexecute 7 ай бұрын
പാർദ്ധവി കുഞ്ഞു കാണാൻ വെരി ക്യൂട്ട്, അടിപൊളിയായിട്ട് പാടി. 🥰🥰🥰🥰🥰പാർദ്ധവി കുഞ്ഞിന്റെ ചിരിക്ക് നൂറു മാർക്ക് ❤❤❤❤❤❤❤❤❤
@NasiyaNaas_nr9ck
@NasiyaNaas_nr9ck 7 ай бұрын
പാർഥിവി അസ്സലായി പാടി..മോളും ഒരസാധ്യ ഗായികയാണ് 👏🏽👏🏽😍😍😘😘
@AthiraPaulson-q1x
@AthiraPaulson-q1x 7 ай бұрын
Evan kuttan sooper😂😂
@mahijajayarajan9841
@mahijajayarajan9841 7 ай бұрын
Ijokkutta innum chiripichu konnu😂❤
@mumthasbeegam2345
@mumthasbeegam2345 7 ай бұрын
നക്ഷത്ര കുട്ടി ഇന്ന് , ഭാസ്കരൻ മാഷിന്റെ മനോഹര വരികൾ അതി മനോഹരമായിട്ട് പാടി , അടിപൊളി ആയിരുന്നു . നക്ഷത്ര കുട്ടി ഇനിയും മിന്നിത്തിളഗട്ടേ എന്ന് ആശംസിച്ചു കൊള്ളുന്നു . അഭിനന്ദനങ്ങൾ മോളു 👍👍👍
@lailapk4530
@lailapk4530 7 ай бұрын
Nakshatra kutty super adipoli parayan vakkukal illa love you chakkare God bless you ❤❤❤❤😘😘😘😘😘👏👏👏Achanteum Ammaudeum rande nidhikalane makkal nallathe varatte❤❤❤❤
@shijisuzanne6497
@shijisuzanne6497 7 ай бұрын
നക്ഷത്ര കുട്ടി സീതകുഞ്ഞിനെപോലെ എനിക്ക് തോന്നാറുണ്ട് ❤️❤️❤️❤️സൂപ്പർ മോളെ 😘😘😘😘നന്നായി പാടി 😍😍😍😍🥰🥰🥰🥰
@shabukamaldas4328
@shabukamaldas4328 7 ай бұрын
അടിപൊളി നഷത്രകുട്ടി ഗോഡ് ബ്ലെസ്
@mariyamary975
@mariyamary975 7 ай бұрын
പാർത്ഥവി സൂപ്പർ❤ നക്ഷത്ര അസാധ്യം❤
@suharaliyakath756
@suharaliyakath756 7 ай бұрын
5 ജാനകിയുടെ അരികിലെത്തീല താനേ തിരിഞ്ഞും മറിഞ്ഞും എന്ന ഗാനം പാടില്ലത്. വേറെ സ്റ്റൈൽ. കൊള്ളാം. എനിക്കിഷ്ടായില്ല
@shajuarambilly5081
@shajuarambilly5081 7 ай бұрын
ivan kutan🥰🥰🥰🥰🥰🥰
@kanjanashivakumar9011
@kanjanashivakumar9011 7 ай бұрын
നക്ഷത്ര :അനായാസമായി പാടി 👍
@Tanjiro68552
@Tanjiro68552 7 ай бұрын
Ejokkuttante expression super❤❤❤❤
@poojaajithkumar580
@poojaajithkumar580 7 ай бұрын
Nakashtra മോളുസ് അടിപൊളി ആയിട്ടുണ്ട്... Sing ചെയ്തു Congtrazz..100 മാർക്ക്‌ കിട്ടിയില്ലേ 😍🥰👏👏👏🎉🎉🥰🥰🥰🫂🫂.. All the best മോളേ 😍😍😍...
@geethakalyan
@geethakalyan 7 ай бұрын
Ivan and lacchu moments are cute … especially in between mg sir’s questions with Ivan .. lacchu’s father’s reaction is also so cute …
@jaleelkc836
@jaleelkc836 7 ай бұрын
നക്ഷത്ര മോളേ എന്തൊരു ഫീലാമോള് പാടുമ്പോൾ👌🙏🙏
@sabeenaasharaf487
@sabeenaasharaf487 7 ай бұрын
Parthivi so cute and beautiful ❤❤❤❤❤🎉🎉🎉🎉🎉
@chithraranissadanandan1811
@chithraranissadanandan1811 6 ай бұрын
പാർത്ഥ വി മോളെ Super മോൾ അസാദ്ധ്യമായി പാടി
@padmanabhanmn6242
@padmanabhanmn6242 7 ай бұрын
Please avoid, കുട്ടികൾ പുറത്തു പോകുന്നത്, അവർ final വരെ പോകട്ടെ,, എന്നാൽ എന്താ little juniors ഒഴിവാക്കുന്നില്ലലോ, അവർ നിങ്ങൾക്കുമാവശ്യം ആണ്, program sucess ന്
@johnsonmathew7289
@johnsonmathew7289 7 ай бұрын
മൃദുല മതി
@growingupwithikshita6902
@growingupwithikshita6902 7 ай бұрын
Awesome singing lachu kutty❤❤❤
@ratnakumar3535
@ratnakumar3535 7 ай бұрын
Excellent singing lachus 👏👏💛💥
@rukhiyapm7129
@rukhiyapm7129 7 ай бұрын
Nakshathra molee peeru pole thanne thilangikond thanne paadi..enth rasayinu keelkan..out standing performance👌👌Sooopperse ooopper👏👏👏👏👏😘😘🥰🥰❤️❤️
@NasiyaNaas_nr9ck
@NasiyaNaas_nr9ck 7 ай бұрын
ഈ സീസണിൽ മുന്നേറാൻ കഴിവുള്ള ഒരു കുട്ടിയാണ് നക്ഷത്ര... നല്ല കഴിവുള്ള കുട്ടിയാണ്... 😍😍🥰🥰
@rafeekrafeek5910
@rafeekrafeek5910 7 ай бұрын
ഞാൻ രണ്ടാമത്തെ റൗണ്ട് വന്നപ്പോ പറഞ്ഞു അടുത്ത കപ്പും കോഴിക്കോട്ടെ ആണെന്ന് ഇനി വേറെ ഒരാളുള്ളത് ആദിത്യ മോൾ അടിപൊളി ആയി പാടുന്ന മോൾ ആണ് എനിക്ക് ഇവരെ രണ്ടു പേരും ആണ് ഇഷ്ടം സർഗ്ഗ മോളെ ഓർക്കുമ്പോൾ ഒരു നീറൽ ആണ് 😭
@SaraswathiSreekumar
@SaraswathiSreekumar 7 ай бұрын
മോളെ നക്ഷത്ര നന്നായി പാടി ഇതു പോലെ തന്നെ മുന്നോട്ട് പോകും ദൈവം മോളെ അനുഗ്രഹിക്കട്ടെ 🥰🥰❤️❤️
@JK-Creation1
@JK-Creation1 6 ай бұрын
നക്ഷത്ര മോൾ കിടിലൻ പെർഫോമൻസ് ❤❤❤
@AthiraPaulson-q1x
@AthiraPaulson-q1x 7 ай бұрын
Lechu evan kuttan❤❤
@NasiyaNaas_nr9ck
@NasiyaNaas_nr9ck 7 ай бұрын
ലക്ഷ്യ മോൾ മനോഹരമായി പാടി 👌🏽👌🏽😘😘♥️♥️♥️♥️
@rajannairg1975
@rajannairg1975 7 ай бұрын
ഞാന്‍ മുമ്പേ പറയുമായിരുന്നു...ഈ കുട്ടി ഒരു അസ്സല്‍ പാട്ടുകാരി ആണെന്ന്! മോളെ ഈ ഗ്രാഫ് താഴാതെ നോക്കണം..winner ആകണം! ദൈവം അനുഗ്രഹിക്കട്ടെ!❤❤❤❤❤❤❤❤
@jaleelkc836
@jaleelkc836 7 ай бұрын
ഏത് കുട്ടി🙄🤔
@soorya2172
@soorya2172 7 ай бұрын
Nakshatra​@@jaleelkc836
@GeethaAbraham-kl2zi
@GeethaAbraham-kl2zi 7 ай бұрын
നക്ഷത്രയെ ആണോ ഉദ്ദേശിച്ചത്
@ushabiju6434
@ushabiju6434 7 ай бұрын
നക്ഷത്ര മോളെ 👌👌👌👌👌♥️♥️♥️👏🥰🥰🎉🎉🎉🎉👏👏👏👏👏👏
@SandhyaPramod-iv7tt
@SandhyaPramod-iv7tt 7 ай бұрын
Nakshàtra kutty Super ❤❤❤❤❤❤👌👌👌👌
@dr.geethulekshmi5243
@dr.geethulekshmi5243 7 ай бұрын
കുറിഞ്ഞി സൂപ്പർ മോളെ. നന്നായി പാടി
@sunilps9393
@sunilps9393 7 ай бұрын
നക്ഷത്രമോൾ എപ്പിസോഡ് 82 ൽ പുറത്തുപോകേണ്ടിയിരുന്നതാണ്. അന്നതു ചെയ്യാതെ എല്ലാവരേയും തുടരാൻ അനുവദിച്ച ജഡ്ജസ് ഇന്ന് ആ തീരുമാനത്തിൽ അഭിമാനിക്കുന്നു; സന്തോഷിക്കുന്നു. 👍👏ആ മോളും അതിനുശേഷം വളരെ നല്ല (ഉത്തരവാദിത്വത്തോടുകൂടിയ) പ്രകടനമാണ് കാഴ്ച്ചവെച്ചത്. നക്ഷത്രമോൾക്ക് അഭിനന്ദനങ്ങൾ !! ❣💯💐
@NasiyaNaas_nr9ck
@NasiyaNaas_nr9ck 7 ай бұрын
👍🏽😍
@pushkaladk8768
@pushkaladk8768 7 ай бұрын
കുറിഞ്ഞി മോള് ഇന്ന് സൂപ്പർ ആയി. അഭിനന്ദനങ്ങൾ മോളെ ❤️♥️♥️🌹🌹🌹 നക്ഷത്ര മോൾക്കും അഭിനന്ദനങ്ങൾ ❤️🌹🌹
@AthiraPaulson-q1x
@AthiraPaulson-q1x 7 ай бұрын
Evan kuttante ep ennum idaavo waitingaa evan kuttante song and thug kelkkan❤❤
@anilbhaskar3589
@anilbhaskar3589 7 ай бұрын
പാർത്ഥിവി സൂപ്പർ സൂപ്പർ നന്നായി പാടി ❤❤🥰👍
@safiyadas.yyatheendradas4717
@safiyadas.yyatheendradas4717 7 ай бұрын
കുറിഞ്ഞി supet
@vijayanrayaroth4890
@vijayanrayaroth4890 7 ай бұрын
പാർത്ഥീവിക്കുട്ടിയുടെ പണ്ടത്തെ ചിലമ്പിച്ച ശബ്ദം മാറി പുതിയ ശബ്ദമായി....❤❤
@binduputhumana8414
@binduputhumana8414 7 ай бұрын
പാർഥവി മോൾ സൂപ്പറായി പാടി'ശബ്ദവും സൂപ്പർ❤❤❤❤❤❤
@sudevpk2689
@sudevpk2689 7 ай бұрын
Makkalude performance kandu santhoshikkunna mathapithakkalude mukhathu minni marayunna bhavam kanan enthu rasam anu.
@GeethaAbraham-kl2zi
@GeethaAbraham-kl2zi 7 ай бұрын
Athe
@savithrikrishnan8250
@savithrikrishnan8250 2 ай бұрын
Nice singing by Nakshatra
@vinodtj3937
@vinodtj3937 7 ай бұрын
ഒരുപാട് ഹിറ്റ് ആയ ഒരു പാട്ട് ..മോള് നന്നായി പാടി ..എല്ലാ നന്മകളും നേരുന്നു ...ഒരുപാട് സ്നേഹത്തോടെ ...
@SureshKumar-mu2fu
@SureshKumar-mu2fu 7 ай бұрын
Nakshatra rocked again,super singing,wish you all the best❤
@viswanathantk4668
@viswanathantk4668 7 ай бұрын
Good improvement. Keep it up. Wish you all the best and enter into Semifinal.
@s_a_i_x3
@s_a_i_x3 7 ай бұрын
Lakshya super❤❤❤
@sheelarajan2970
@sheelarajan2970 7 ай бұрын
ടോപ് സിംഗർ 4സ്റ്റാർട്ട്‌ ആയി നക്ഷത്ര മോളു supr സിംഗ്ഗർ ആണെന്ന് മനസിലായി.. ഇതുപോലെ മുന്നോട്ടു പോകുക.. 👍👍👍👌👌👌🥰🥰❤️❤️😍🙏
@kpsureshsuresh9446
@kpsureshsuresh9446 7 ай бұрын
ആവശ്യം മില്ലാത്ത കാര്യം പറഞ്ഞു വെറുതെ സമയം പഴയി എപ്പിസോഡ് തീർക്കുന്നു അജ് രണ്ട് മുതിർന്നവരും ഒരുകുട്ടൂടെ പറ്റും 15 മിനിറ്റ് കൊണ്ട് തീരുന്ന കരയാം ഒന്നര മണിക്കൂർ വലിച്ചു നീട്ടുന്ന ജാഡജ് എം ജി ശ്രീകുമാർഇതിനു മാറ്റം മുണ്ടകണം
@sheejaiqbal404
@sheejaiqbal404 7 ай бұрын
എംജി നമ്പർവൻ സ്നേഹതീരം സിനിമയുടെ സംവിധായകൻ സത്യൻ അന്തിക്കാട് ആണ്
@aswinnathts8881
@aswinnathts8881 6 ай бұрын
Nakshatra ❤️
@SOUMYASUDHI-nw5jz
@SOUMYASUDHI-nw5jz 7 ай бұрын
നക്ഷത്ര കുട്ടി ഗോഡ് ബ്ലെസ് യു ഇനിയും മുന്നോട്ട് പോകാൻ സാധിക്കട്ടെ ❤️❤️❤️❤️🥰🥰👌👌👌👍
@sreeya-nu4hw
@sreeya-nu4hw 7 ай бұрын
💗lachoos
@pankajakshanv7104
@pankajakshanv7104 7 ай бұрын
E.nelakyu. polukyanagel Seson.5.venda.pls Seson 4.vegam avasanepekuka
@remanijagadeesh1671
@remanijagadeesh1671 7 ай бұрын
Nakshathra mole suuuuuuper❤❤❤❤❤💝💝💝💝💝 ,,,,,,pattu theernnath njan arinjilla leyichupoyi👌👌👌👌👌👌....kshethramolum ❤❤❤❤❤👌👌👌👌👌
@sarithajithesh3683
@sarithajithesh3683 7 ай бұрын
Nakshatra super mole, all the best,good singing
@ratheeshs6049
@ratheeshs6049 7 ай бұрын
കുറിഞ്ഞി ഒന്നുകൂടെ ശ്രമിച്ചാൽ ഫിനാലെ യിൽ ഉറപ്പാണ്
@badushahaseena4518
@badushahaseena4518 7 ай бұрын
Nakshathra mole Oru rakshayum Ella nannayittu Paadi very nice Eniku othiri ishttamayi 😍🥰😘😘
@radhamanisasidhar7468
@radhamanisasidhar7468 7 ай бұрын
മോളുടെ പാട്ട്. വളരെ ഗംഭീരമായി എല്ലാ ഭാവുകങ്ങളും നേരുന്നു!!😘🙌❤️💐🥰👏
@mercyjacobc6982
@mercyjacobc6982 7 ай бұрын
ഏത് മോളുടെ എന്ന് പറയണം 🥰
@GeethaAbraham-kl2zi
@GeethaAbraham-kl2zi 7 ай бұрын
​@mercy ശരിയാ പറഞ്ഞത് ഏതു മോള് പറഞ്ഞില്ലല്ലോjacobc6982
@radhamanisasidhar7468
@radhamanisasidhar7468 7 ай бұрын
നക്ഷത്ര മോളുടെ സാമാന്യബോധമുള്ളവർക്ക് അറിയാവുന്നതേ ഉള്ളു താങ്ക്യൂ. 😍❤️
@__kismath
@__kismath 7 ай бұрын
Nakshatra kutty superb keep going❤❤
@GopalaKrishnan-uw3zw
@GopalaKrishnan-uw3zw 7 ай бұрын
കൊച്ചു കുട്ടികളോട് മാന്യമായി ജഡ്ജസ് സംസാരിക്കുക........
@sunukarthu1294
@sunukarthu1294 7 ай бұрын
Lachootty❤❤
@__kismath
@__kismath 7 ай бұрын
Superb❤
@rameshmadancheryramesh7019
@rameshmadancheryramesh7019 7 ай бұрын
❤❤❤❤❤അടിപൊളി മുത്തേ ഇങ്ങനെ തന്നെ മുന്നോട്ട് പോവട്ടെ 🙏🏻🙏🏻🙏🏻
@rekhaManikandan-ws5ei
@rekhaManikandan-ws5ei 7 ай бұрын
നക്ഷത്ര മോളെ❤❤❤❤❤superb🎉🎉🎉🎉🎉🎉👌👌👌👌👌👌😍😍😍😍😍
@shinojmknr8041
@shinojmknr8041 7 ай бұрын
Wow Meenakshi..Amazing look🎉🎉
@padmanabanvt9098
@padmanabanvt9098 7 ай бұрын
അച്ഛന്റെ മുഖമുള്ള നക്ഷത്ര കുട്ടി' നന്നായി പാടി🌹🌹🌹❤️
@GeethaAbraham-kl2zi
@GeethaAbraham-kl2zi 7 ай бұрын
😂😂 👍
@xavier08kv
@xavier08kv 7 ай бұрын
Nakshatra miduki pattukari aanu
@suharaliyakath756
@suharaliyakath756 7 ай бұрын
മോളേ നക്ഷത്രാ അടുത്തുണ്ടായിരുന്നെങ്കിൽ ഒന്നു കെട്ടിപ്പിടിച്ചേനെ. കണ്ണു നിറയുന്നു. ചക്കരേ ഞാനെന്താ പറയുക? ഉമ്മ മോളേ
@sminikumari2420
@sminikumari2420 6 ай бұрын
കുറിഞ്ഞി ക്കുട്ടി സൂപ്പറായി പാടി മോളു ❤❤❤
@varunchandran909
@varunchandran909 7 ай бұрын
Nakshathra polikkum ee season 🥰😍🎉
@BinduBalan35
@BinduBalan35 Ай бұрын
218 dhraubathyude pattevide
@PyariK-b8v
@PyariK-b8v 6 ай бұрын
kurunji mol asalayi padi
@pumohan1796
@pumohan1796 7 ай бұрын
Nakshathra molu valare.nanaayi.paadi.vakkugal Ella very good god bless molu ok
@rafeekrafeek5910
@rafeekrafeek5910 7 ай бұрын
സത്യം പറ നഷ്ത്ര മോളുടെ പാട്ട് വീണ്ടും വീണ്ടും കണ്ടവർ പറ ഞാൻ രണ്ടു പ്രാവശ്യം കണ്ടു. കണ്ടു കെട്ട് പോകും അത്രക് അസാധ്യ മായി പാടി
@najeearshad5431
@najeearshad5431 7 ай бұрын
lachu kutti super
@muraleedharannair4908
@muraleedharannair4908 7 ай бұрын
നക്ഷത്ര മോൾ 🌹🌹🌹സൂര്യനെ പോലെ ജ്വലിക്കട്ടെ 🌹🌹🌹ഗ്രൂമേഴ്സിന് അഭിമാനിക്കാം 👍🏻👍🏻👍🏻
@anjanapaulson5990
@anjanapaulson5990 6 ай бұрын
Evan kuttaa.. Sooper❤
@shibinaatholi5324
@shibinaatholi5324 7 ай бұрын
ലച്ചു മോൾ സൂപ്പർ 🎉❤❤
@padmanabhanmn6242
@padmanabhanmn6242 7 ай бұрын
നിങ്ങൾ എന്തു മനോഹരം ആക്കിയാലും, കുട്ടികളെ പുറത്താക്കുന്നത് അംഗീകരിച്ചു തരാൻ പറ്റില്ല, സിന്ധു maadam തിനെ തിരികെ കൊണ്ടുവരുക, അതിനു പറ്റില്ലെങ്കിൽ top singer കാണുന്നത് ഒഴിവാക്കാൻ വേണ്ടി campaign നടത്താൻ പോകുക ആണ്, എല്ലാം വരും ചേരുക,
@madhukrishnapanicker7754
@madhukrishnapanicker7754 7 ай бұрын
നശത്രമോളടിപോളി
@anjuvigesh6487
@anjuvigesh6487 6 ай бұрын
നക്ഷത്ര കുട്ടി 💯💯💯💯🥰
@resmigp8422
@resmigp8422 6 ай бұрын
എല്ലാവരും സൂപ്പർ
@rishalcp2352
@rishalcp2352 7 ай бұрын
😢
@rishalcp2352
@rishalcp2352 7 ай бұрын
👍🏻👍🏻😄😄
@rishalcp2352
@rishalcp2352 7 ай бұрын
Nachatra നക്ഷത്ര അടിപൊളിയായി പാടി
@allumulla3610
@allumulla3610 7 ай бұрын
കുറിഞ്ഞിമോളെ ഈ കുഞ്ഞ് പ്രായത്തിൽ സൗണ്ട് change ചെയ്യുന്നത് കണ്ടപ്പോൾ തന്നെ മനസിലായി മോൾ ഭാവിയുടെ ഒരു ഭാഗ്യം തന്നെയാണെന്ന് ❤❤❤❤❤
@anilbhaskar3589
@anilbhaskar3589 7 ай бұрын
നക്ഷത്ര കുട്ടി മോൾ ഒരുപാട് ഒരുപാട് മനോഹരമായി പാടി ഗോഡ് ബ്ലെസ് യു മോളെ ❤❤❤❤🌹🥰🥰🥰👍👍👍
@devammalajai539
@devammalajai539 7 ай бұрын
കുറിഞ്ഞി സൂപ്പർ
@SujathasKitchenStories
@SujathasKitchenStories 7 ай бұрын
Kurinji kutti super ❤
@najeemas4337
@najeemas4337 7 ай бұрын
Superparthi❤
@Angel_Renju
@Angel_Renju 7 ай бұрын
Super Evan kuta 🎉🎉🎉🎉🎉🎉🎉😢
@pramodpramodk255
@pramodpramodk255 6 ай бұрын
സൂപ്പർ മോളു.......❤
Flowers Top Singer 5 | Musical Reality Show | EP# 06
1:02:47
Top Singer
Рет қаралды 83 М.
Flowers Top Singer 4 | Musical Reality Show | EP# 142
41:19
Top Singer
Рет қаралды 82 М.
Minecraft Creeper Family is back! #minecraft #funny #memes
00:26
Help Me Celebrate! 😍🙏
00:35
Alan Chikin Chow
Рет қаралды 48 МЛН
GIANT Gummy Worm Pt.6 #shorts
00:46
Mr DegrEE
Рет қаралды 99 МЛН
Do you choose Inside Out 2 or The Amazing World of Gumball? 🤔
00:19
Flowers Top Singer 4 | Musical Reality Show | EP# 151
43:10
Top Singer
Рет қаралды 83 М.
Flowers Top Singer 4 | Musical Reality Show | EP# 92
1:07:43
Top Singer
Рет қаралды 160 М.
Flowers Top Singer | Musical Reality Show | Ep# 470 ( Part - D)
28:01
Flowers Comedy
Рет қаралды 1,7 МЛН
Flowers Top Singer 4 | Musical Reality Show | EP# 149
42:09
Top Singer
Рет қаралды 87 М.
Flowers Top Singer 4 | Musical Reality Show | EP# 139
43:05
Top Singer
Рет қаралды 85 М.
Minecraft Creeper Family is back! #minecraft #funny #memes
00:26