Comedy Utsavam with ജയസൂര്യ │Flowers│Ep# 76

  Рет қаралды 2,011,112

Flowers Comedy

Flowers Comedy

Күн бұрын

Watch Flowers TV Live On Your Mobile For Free!!!
Download HomeMazala - goo.gl/iGVJw2
Join us on
Facebook- / flowersonair
Twitter / flowersonair
Google Plus -plus.google.co...

Пікірлер: 1 000
@greenapple9177
@greenapple9177 6 жыл бұрын
ഷാജിയേട്ടൻ വന്നു പൊളിച്ചു. ജയസൂര്യയെ കൊണ്ട് വന്ന ഫ്ളോവെഴ്സിന് നന്ദി. നിഷ്കളങ്കമായ മനസ്സിനുടമ മ്മളെ ഷാജി പപ്പൻ . കൊടുക്ക് മക്കളേ മ്മളെ ജയേട്ടനൊരു ലൈക്
@sunseebs8774
@sunseebs8774 6 жыл бұрын
midhun super
@anwarn4785
@anwarn4785 6 жыл бұрын
Jayettan super
@greenapple9177
@greenapple9177 6 жыл бұрын
Ishar Pdl hehehe nee thayott bann nokal inda
@amalkrishnan760
@amalkrishnan760 6 жыл бұрын
Lalettane kondu varumooo
@ഉപ്പുംമുളകുംഉത്സവംകട്ടഫാൻ
@ഉപ്പുംമുളകുംഉത്സവംകട്ടഫാൻ 6 жыл бұрын
Ishar Pdl njammale polenne alle
@SunilKumar-md9cq
@SunilKumar-md9cq 6 жыл бұрын
മിന്നിച്ചു കിടു ആയിട്ടുണ്ട്.. ജയസൂര്യ വേറെ ലെവൽ ആണ്..പച്ചയായ ജാഡകൾ ഇല്ലാത്ത മനുഷ്യൻ
@muhdanees9628
@muhdanees9628 6 жыл бұрын
ദിലീപേട്ടന്റെ സൗണ്ട് ജയസൂര്യ നന്നായി ചെയ്തു😍
@മരണധൂധൻ
@മരണധൂധൻ 3 жыл бұрын
സൂപ്പർ
@bijeshnair4169
@bijeshnair4169 6 жыл бұрын
ജയേട്ടൻ വന്നപ്പോൾ ഒരു Extra Energy വന്നതു പോലെ.....അതി ഗംഭീരം....എല്ലാവരും കലക്കി. .
@bashirpandiyath4747
@bashirpandiyath4747 6 жыл бұрын
ഒരു പടത്തിന്റെ പ്രമോഷന് വേണ്ടി ജയസൂര്യ വന്നതാണെന്ന് തോന്നിയതെ ഇല്ല... ശരിക്കും കോമഡി ഉത്സവത്തിന്റെ കുടുംബത്തിലെ ഒരു മെമ്പർ പോലെയായിരുന്നു... ഇസ്തം : ജയസൂര്യ 😍😍😍
@shafirudeen
@shafirudeen 6 жыл бұрын
yes yes
@najeebabdul2075
@najeebabdul2075 6 жыл бұрын
bashir pandiyath sggbb
@sunilmasthan8105
@sunilmasthan8105 6 жыл бұрын
bashir pandiyath Suppar
@vineethtj7782
@vineethtj7782 6 жыл бұрын
ജയേട്ടൻ പൊളിച്ചു ഇതുപോലെ കോമഡി ആസ്വദിക്കുന്ന താരങ്ങളെ ഇനിയും കൊണ്ടുവരാൻ ഫ്ലവർസ് താല്പര്യം കാണിക്കണം
@Travelwithmyvoice
@Travelwithmyvoice 6 жыл бұрын
സത്യത്തിൽ ജയേട്ടൻ വന്ന എപ്പിസോഡ് ശെരിക്കും ഉള്ളിൽ തട്ടുന്നു കുറച്ചു കാഴ്ചകൾ കലാകാരൻ മാരെ കൊണ്ട് വന്നു ശെരിക്കും ബ്യൂട്ടിഫുൾ
@salmanzp696
@salmanzp696 6 жыл бұрын
ജയസൂര്യ വേറെ ലെവല് ആണ്... lvhh uu brwwww
@mailmp7
@mailmp7 6 жыл бұрын
വിജയ് ഹൌ... ഒരു രക്ഷയും ഇല്ലാട്ടോ തകർത്തു ജയസൂര്യ ലവ് യു .....
@manchingalafsal3608
@manchingalafsal3608 6 жыл бұрын
മിഥു നേട്ടാ.. ഇനിയെന്നാ ... ജയേട്ടനെ ഒന്നൂടെ കൊണ്ടുവരാ''??
@vishnuvichuzz5181
@vishnuvichuzz5181 6 жыл бұрын
ജയേട്ടൻ എന്തൊരു നിഷ്കളങ്കൻ ആണല്ലേ... ഒരു താര ജാടയും ഇല്ല.. ഇതു കാണുമ്പോഴാ ചില പ്രമുഖ നടന്മാരെ ഒക്കെ എടുത്ത് കിണർ അല്ലേൽ വേണ്ട തോട്ടിൽ ഇടാൻ തോന്നുന്നത്.. 2, 3വട്ടം ഒരു എപ്പിസോഡ് repeat അടിച്ചു കണ്ടിട്ടുണ്ടേൽ അത് ജയേട്ടനും കൂടെ ഉള്ള ഈ 2എപ്പിസോഡ് ആണ്.. തീരല്ലേ തീരല്ലേ എന്നാരുന്നു പ്രാർത്ഥന.....
@vijaycreations5125
@vijaycreations5125 6 жыл бұрын
വിജയ് അണ്ണന്റെ ഡബ്ബിങ് പൊളിച്ചു 😍😍😍 ഹെവി ഐറ്റം 😘😘
@saranyasatheesh1959
@saranyasatheesh1959 4 жыл бұрын
Sathyam 😍😍
@shajis4068
@shajis4068 6 жыл бұрын
ജയസൂര്യ ആണ് ഇന്നത്തെ ഷോയുടെ സ്റ്റാർ ജയസൂര്യ അണ്ണാ നിങ്ങള് മുത്താണ് ❤
@blacklove4440
@blacklove4440 6 жыл бұрын
Ellla episodilum jayasurya varamo 😘😘😘👌👌👌👌👍👍👍
@supergooajay8419
@supergooajay8419 6 жыл бұрын
Jayasuriya super
@ajmalajuajmalaju895
@ajmalajuajmalaju895 6 жыл бұрын
Powliiiichuuuu
@amithaninha
@amithaninha 6 жыл бұрын
ഇതുവരെ ഉള്ള എപിസോഡുകളിൽ വെച്ച് ഏറ്റവും മികച്ച ഗസ്റ്റ് ആരാണ് എന്ന് ചോദിച്ചാൽ ഇനി ഒരുത്തരം മാത്രം "ജയസൂര്യ"
@muhammedsehal742
@muhammedsehal742 2 жыл бұрын
,lkľlk,k,k,ĺ,k,ĺ,k,ł,ľ,ł,ľ,ł,ĺtľ5j5ĺ5j,ł5jtjtłtĺľtľĺĺkľkkkľjĺľľkłkkľkjłłjĺjjĺjlłlłkjjkkkjľkk,j
@muhammedsehal742
@muhammedsehal742 2 жыл бұрын
,lkľlk,k,k,ĺ,k,ĺ,k,ł,ľ,ł,ľ,ł,ĺtľ5j5ĺ5j,ł5jtjtłtĺľtľĺĺkľkkkľjĺľľkłkkľkjłłjĺjjĺjlłlłkjjkkkjľkk,j
@jithinjayakumar8832
@jithinjayakumar8832 6 жыл бұрын
Flowers channel programs എല്ലാം കിടു ആണ് .പിന്നെ ,ജയേട്ടൻ ഞങ്ങടെ മുത്താണ് 😘😘.നല്ലൊരു എപ്പിസോഡ് .
@bindhujanardhan3592
@bindhujanardhan3592 6 жыл бұрын
ജയേട്ടൻ എപ്പിസോഡ് മുഴുവൻ നിറഞ്ഞാടി
@SalmaanUlFaarizsalmaan727
@SalmaanUlFaarizsalmaan727 6 жыл бұрын
കോമഡി ഉത്സവത്തിന്റെ എല്ലാ എപ്പിസോഡും കണ്ടിട്ടുള്ളവർ ലൈക് ചെയ്യുക 👍👍😍
@ismailvittal
@ismailvittal 6 жыл бұрын
Jayasurya should come back again. He thoroughly enjoyed the show than anyone else 😁
@vishnupajithaanju7146
@vishnupajithaanju7146 6 жыл бұрын
ജയസൂര്യ ഒരു മുത്താണ് സ്വത്താണ് വേറെ ലെവൽ ആണ്
@alameenkodiyammel9707
@alameenkodiyammel9707 6 жыл бұрын
ജയേട്ടൻ മുത്താണ് 😘😘😘😘
@shareefmusthafa
@shareefmusthafa 6 жыл бұрын
ജയസൂര്യ, മിധുന്‍ ഒന്നും പറയാനില്ല.നിങ്ങളൊക്കെ വേറെ ലെവെലാ
@merolbabujoseph7429
@merolbabujoseph7429 6 жыл бұрын
Oru jaadayum illatha malayala cinemayil pachayaya manushyan aanu jayasurya...wonderful episodes aayirunnu ith..malayathinte swantham shaji paappan aa jayetta...love uuuuu
@musicbeats4823
@musicbeats4823 6 жыл бұрын
മിഥുൻ ഈ ഉത്സവത്തിന്റെ നട്ടെല്ലാണ്
@aneeshaani7474
@aneeshaani7474 6 жыл бұрын
jayettaaaa iniyum varanam ee progrmil.... you my favourite actor. ...... onnu nerittu kaanan orupadu aagrahikunnu. ....... ..aaavo ennariyillaaaaaa..... .loveyou....... 💖💖💖
@shanoossha7682
@shanoossha7682 6 жыл бұрын
ഫ്ളേവേഴ്സ് കോമഡി ഉൽസവം ഇന്ന് ഞങ്ങൾ പ്രവാസികൾക്ക് ഒരു വലിയ മുതൽകൂട്ടാണ് ചിരിപ്പിക്കുയും ചിന്തിപ്പിക്കുകയും ചിലപ്പോൾ വൈകല്ല്യം ഉള്ള കലാകാരൻ മാരെ പോലും കൊണ്ട് വന്ന് അവരുടെ കഴിവിനെ പ്രേഷകർക്ക് പരിചയപ്പെടുത്തിഅവരെ പുതിയ തലത്തീലേക്ക്എത്തിക്കുന്ന ഈ ചാനൽ സൂപ്പർ പിന്നെ മിഥുനെ ക്കുറിച്ഛ് ഒന്നും പറയണില്ല ഇനി അദ്ദേഹത്തിൻറെ അവതരണത്തെ ക്കൂറിച്ച് പറയാൻ ഇനി പുതിയ വാക്കുകൾ കണ്ടുപിടിക്കണം പിന്നെ ടിനി പക്രൂ ബിജു മിഥുൻ ഈ ടീമിൽ നിന്ന് ആരെങ്കിലും പോയാ ഈ പരിപാടിനിർത്തണം കാരണം ഈ നാല് പേര് ഉണ്ടങ്കിലെ പൂർണതയൊള്ളു
@safnadcheppu
@safnadcheppu 6 жыл бұрын
ഇന്നേ വരെ ടെലിസ്‌ക്രീനിൽ ഇത് കാണാൻ പറ്റാത്ത പ്രവാസികൾ ഇവിടെ കുത്തിക്കോ....... എന്നാൽ എല്ലാ 76 എപ്പിസോഡും യൂട്യൂബിൽ കണ്ടവരുണ്ടെങ്കിൽ അവർക്കും ആവാം 😉✌😍😍
@atozfootwear7475
@atozfootwear7475 6 жыл бұрын
Jayatte ithu kandappol thaangalude fan aayi maari
@gokul1250
@gokul1250 6 жыл бұрын
*മിഥുൻ വേറെ ലെവൽ* ആ പൊട്ടൻ ടിനിടോമിനെ എടുത്തു കളഞ്ഞാൽ പരിപാടി അടിപൊളി ആകും *മിഥുൻ,ബിജുക്കുട്ടൻ,പക്രു, ഇവരെല്ലാം അടിപൊളിയാണ്*
@shibykuwait
@shibykuwait 6 жыл бұрын
Jayettanea konduvannath superrrr....gud episode.....
@santhoshspraypaints...7894
@santhoshspraypaints...7894 6 жыл бұрын
നാടൻപാട്ട് പൊളി.. Costumes polichuu..
@soumyaks8229
@soumyaks8229 6 жыл бұрын
Spot dubbing rockssss
@lekshmisnair405
@lekshmisnair405 6 жыл бұрын
ജയസൂര്യ ഉണ്ടെങ്കിൽ ഇത് ശരിക്കും ഉത്സവം തന്നെ... !!!!
@mansoorkallumpurammansoor7497
@mansoorkallumpurammansoor7497 6 жыл бұрын
Team kudos Hooooo Endha parayaaa What a performance 🌹🌹🌹🌹🌹 Team kudos All the very best 💕💕
@reenareenazabeel5790
@reenareenazabeel5790 6 жыл бұрын
Molu super....god bless u
@MUSTHAFA-y6s
@MUSTHAFA-y6s 6 жыл бұрын
കണ്ട് കൊതി തീരാത്ത പ്രോഗ്രാം എല്ലാം സൂപ്പർ
@adduxfizoinhindi5436
@adduxfizoinhindi5436 6 жыл бұрын
JAYASOORYA ua character so superb ❤❤❤😙👍
@Shaluzzzz_
@Shaluzzzz_ 6 жыл бұрын
Respect love and salute for mithunettan and jayettan love you both
@jijokadalukaaneez995
@jijokadalukaaneez995 6 жыл бұрын
Ponnu jayetta pwolichuttoooo super...... Midhun chetta adipoly....
@Savad_mohd
@Savad_mohd 6 жыл бұрын
ജയേട്ടാ, നിങ്ങള്‍ ഒരു സംഭവം തന്നെ ആണ്. ഭയങ്കര ഇഷ്ടായി.
@vassv1796
@vassv1796 6 жыл бұрын
പണ്ട് Surajinteyum Ashwathiyudeyum ആയിരുന്നു flowers, ഇപ്പോള്‍ അങ്ങോട്ടു ആരും അത്ര mind ചെയ്യാറില്ല ശരിയല്ലെ..😄
@RjHaif
@RjHaif 6 жыл бұрын
ജയേട്ട.... ഇങ്ങള് പോളിക്ക്
@atozfootwear7475
@atozfootwear7475 6 жыл бұрын
ചിരിക്കാനും ചിന്തിക്കാനും ഉള്ള ഏക tv പ്രോഗ്രാം,
@shansalahudeen354
@shansalahudeen354 6 жыл бұрын
Jayettaa i love you 😍😍😘😘😘
@maharoofhamzamk
@maharoofhamzamk 6 жыл бұрын
ഇത്‌ കണ്ടിട്ട്‌ നമ്മുടെ മുത്ത്‌ ജയസൂര്യ ഇഷ്ടപ്പെട്ടിലെങ്കിൽ...പിന്നെ ആർക്കാ...ല്ലെ ഈ മഹാനടന്നതിലുപരി അതിനും മേലെ എന്തൊക്കെയാണ്....
@vishakvk8293
@vishakvk8293 3 жыл бұрын
👍 കൊള്ളാം.. Nice
@jenisht.p1890
@jenisht.p1890 6 жыл бұрын
Jayasurya valare cinciere ayi avre promote chaitu salute jayasurya thanks comedy utsavam. Adhikam vaikikate you tubil edanane 1 second polum wait cheyan pattateyayi
@jithesh5894
@jithesh5894 6 жыл бұрын
Aa 12 penkuttykale song aayalum dance aayalum costume aayaalum pwolichu ,
@hariffirah2643
@hariffirah2643 4 жыл бұрын
Dubbing... extra exellent
@VishnuPriya-xy9rx
@VishnuPriya-xy9rx 3 жыл бұрын
Jayasurya chettan....... Full of positive vibes 😍😍😍😍
@jaseemaboobacker982
@jaseemaboobacker982 6 жыл бұрын
ഒരു എപ്പിസോഡ് എത്ര കലാകാരൻമാർ 😍😍😍
@maluammu2285
@maluammu2285 6 жыл бұрын
Superb jayasurya midhun annu nattal 👌👌👌👌👌👌😘😘😘😘😘😘
@vinodkv8522
@vinodkv8522 5 жыл бұрын
ആ പാപ്പൻ......ufffff❤❤❤❤😍😍😍😍😍😍😍😍😍😍😍😍
@sachukichu9331
@sachukichu9331 6 жыл бұрын
Jayeattan aju evaru vanna episod aanu supper
@josephpallattu1801
@josephpallattu1801 6 жыл бұрын
Nice jeeson
@shivanianu795
@shivanianu795 6 жыл бұрын
Love you 💙💚💙 Vijay fan
@manuvm6135
@manuvm6135 6 жыл бұрын
Jayasurya no raksha..nice episode
@Poojabless
@Poojabless 6 жыл бұрын
Jayasooryettan polichhuuuu. Kidu episode. Katta fan
@NONSTOP-e2t
@NONSTOP-e2t 4 жыл бұрын
Kudos ടീം സൂപ്പർ. പൊളിച്ചു
@muhdanees9628
@muhdanees9628 6 жыл бұрын
വന്നിട്ടാങ്ങേ മിഥുനും ടീം😍😍😍
@shinokp1858
@shinokp1858 6 жыл бұрын
avatharanm adiPoliyanu bhaaiii.... athu kanumbol I'm very happy
@manchingalafsal3608
@manchingalafsal3608 6 жыл бұрын
ജാഡയില്ലാത്ത ഒരേയൊരു നടൻ നമ്മടെ .. ഷാജി പാപ്പാൻ
@abhilashnair5863
@abhilashnair5863 6 жыл бұрын
Super............
@mallikamadhusudhan2583
@mallikamadhusudhan2583 6 жыл бұрын
kudos songs are supperbbbbbb
@devxxhh
@devxxhh 2 жыл бұрын
Dona mol❤️... Pwolichu... 🌝💜
@dijokbiju5797
@dijokbiju5797 6 жыл бұрын
Midhun no:1 Anchor..Such a positive and humble person ..Keep going chetta..
@KwidTechsolutions1
@KwidTechsolutions1 6 жыл бұрын
ജയസൂര്യ പറഞ്ഞത് പോലെ മിഥുൻ ഈ ഉത്സവത്തിന്റെ നട്ടെല്ലാണ്
@arunap5859
@arunap5859 6 жыл бұрын
Jayan chetta mutheeee polikkuvaaaa chakkaraummmaaaa
@sagarkpd
@sagarkpd 6 жыл бұрын
എല്ലാം സൂപ്പർ നാടൻ പാട്ട് വെറും വെറുപ്പിക്കിൽ ഇവർ ഓഡിയേഷന് വന്ന ലൈവ് കണ്ടു വെറുത്ത അതെ ആയിറ്റം ഇന്നും......
@sajithayesodhar1235
@sajithayesodhar1235 6 жыл бұрын
sagar sagar sathyam broo...oru aavashyam undayirunnillaa😑😑😑
@jalesh.jjayakrishnan7646
@jalesh.jjayakrishnan7646 6 жыл бұрын
Powli episode😀😀
@vinojithpvinojithp417
@vinojithpvinojithp417 6 жыл бұрын
പൊളിച്ചു
@krishnakumarrsasthamcotta6662
@krishnakumarrsasthamcotta6662 6 жыл бұрын
ഡയറക്ടർ,മിഥുൻ,ടിനി ടോം,ബിജു കുട്ടൻ,അജയകുമാർ ഉൾപ്പെടെ കോമഡി ഉത്സവത്തിന്റെ മുന്നിലും പിന്നിലും പ്രവർത്തിക്കുന്ന (Flowers tv ക്കും) എല്ലാവർക്കും വീണ്ടും വീണ്ടും നന്ദിയും സ്നേഹവും അറിയിക്കുന്നു. ജയേട്ടന് പ്രതൃക നന്ദി....വന്നതിന് ജയേട്ടൻ എപ്പിസോഡിന്റവസാനം പറഞ്ഞത് 100 ശതമാനവും ശരിയാണ്. എന്ന് ഒരു പാവം പ്രവാസി
@krishnav6244
@krishnav6244 6 жыл бұрын
Veendum oru Kidilan episode!! that too with "Jayasurya" chettan...Thank u so much to the whole crew!!! paavam Midhun chettanu cold aanennu thonnunnu...Get well soon our wonderful anchor!!!
@afsalabdulla2155
@afsalabdulla2155 6 жыл бұрын
Jayettan muthaaanu 😍 midhun chettane itt cherngane trolliyth kandillle
@shanshan7010
@shanshan7010 6 жыл бұрын
ഷാജി പാപ്പാൻ മുത്താണ്
@sijuthodupuzha6157
@sijuthodupuzha6157 6 жыл бұрын
ഈ എപ്പിസോഡിനെ്റ ഹെെലറ്റ് കോട്ടയം പ്രദീപും ഷാജി പാപ്പനും.
@ameerdanish2593
@ameerdanish2593 6 жыл бұрын
സുനിൽ ഏട്ടനെ കൊണ്ട് ഒരു നല്ല പാട്ട് പാടിക്കാമായിരുന്നു,,,,
@roshansha9420
@roshansha9420 6 жыл бұрын
Ini jayasuryayudey padam polikkummm
@thasleempalat6181
@thasleempalat6181 6 жыл бұрын
KZbin പരസ്യം കൊടുക്കുന്നത് കോമഡി ഉത്സവത്തിന്റെ ഇടയിൽ... അപ്പോ നമ്മളെ റേഞ്ച് എന്താ 😀👌
@revathimr6702
@revathimr6702 6 жыл бұрын
Jayettan powlichuuuuu 😊😍😘
@sudheeshrahana746
@sudheeshrahana746 6 жыл бұрын
Super
@jojanvarghese3008
@jojanvarghese3008 6 жыл бұрын
സൂപ്പർ.... ഗംഭീരം....
@vineethv5628
@vineethv5628 6 жыл бұрын
Onnum parayan illa suprbb,,jayasuryodula ishtam koodi,oru gust anenu thoniyila..Midhun thanne anu nattelu..Vijay dubing namichu bro..Nadan pat verupichu
@zakariyaafseera333
@zakariyaafseera333 6 жыл бұрын
jayayetta i love uuuuuuuuuuuuuuuuuuuuuuuuu
@yhhhjkvhhj8076
@yhhhjkvhhj8076 6 жыл бұрын
മുഴുവൻ ep മൊബൈലിൽ കണ്ടവർ Like
@askarvlogs
@askarvlogs 6 жыл бұрын
എല്ലാ വ്യഴാഴ്‌ചയും , വെള്ളിയാഴ്‌ചയും ഫ്ലവർസിൽ കോമഡി ഷോ കഴിഞ്ഞാൽ അത് യുട്യൂബ് ഇൽ വന്നോ എന്ന് സെർച് ചെയ്യുന്നവർ ഒന്ന് ലൈക് അടിച്ചേ .....
@jabirkasaragoad4453
@jabirkasaragoad4453 6 жыл бұрын
njanum
@ranjithk.v4339
@ranjithk.v4339 6 жыл бұрын
njanum
@sudhi257
@sudhi257 6 жыл бұрын
മിഥുൻ അണ്ണൻ ഫാൻസ് കം ഹിയർ....!! 😍
@vivek5126
@vivek5126 6 жыл бұрын
sudhi klm me
@abn.121
@abn.121 2 жыл бұрын
@@vivek5126 rqfef62a
@pau4165
@pau4165 6 жыл бұрын
ഇതിന്റെ നട്ടെല്ല് മിഥുനാണെന്ന് ജയേട്ടൻ പറഞ്ഞപ്പോ സത്യം പറയട്ടെ രോമാഞ്ചം കൊണ്ട് കോരിതരിച്ച് പോയ് മിഥുൻ ചങ്ങായീസ്💕
@pau4165
@pau4165 6 жыл бұрын
💕
@sreenathvpc6573
@sreenathvpc6573 6 жыл бұрын
ആട് 2 വിജയിക്കട്ടെ ജയേട്ടാ നിങ്ങള് നമ്മുടെ മുത്താണ് 😍😘😘
@ayusulkabeer3988
@ayusulkabeer3988 6 жыл бұрын
Sreenath vpc athu vijayikatte
@ayusulkabeer3988
@ayusulkabeer3988 6 жыл бұрын
Powlikum
@ayusulkabeer3988
@ayusulkabeer3988 6 жыл бұрын
Njammadem muthane jayettan
@georgejoseph423
@georgejoseph423 6 жыл бұрын
ayusul kabeer
@aneeshparava7294
@aneeshparava7294 6 жыл бұрын
എത്ര നല്ലൊരു കലാകാരൻ ജയേട്ടാ കുറച്ചു ഒക്കെ ജാട കാണിക്കു.......... ഇതു ശരിക്കും ഒരു നമ്മളെ സ്വന്തം കൂട്ടുകാരനെ പോലെ തോന്നിയത്. ജയേട്ടാ നിങ്ങൾ ഈ ലെവൽ ഒന്നും അല്ലാ ഇപ്പോൾ ഉള്ളതിലും ഉയരങ്ങളിൽ എത്തും
@vishnuvish6001
@vishnuvish6001 6 жыл бұрын
സ്റ്റാർ പദവി ഇല്ലാതെ തന്നെ ഒരു ഫാൻസ് അസോസിയേഷൻ തുടങ്ങുവാണെങ്കിൽ അത് മിഥുൻ ചേട്ടന് ആയിരിക്കും.... മിഥുൻ ചേട്ടൻ ഇസ്തം
@greenapple9177
@greenapple9177 6 жыл бұрын
ഷാജി പപ്പൻ ഫാൻസ്‌ ലൈക്കടിച്ചേ..
@sathishsathish-hs9gb
@sathishsathish-hs9gb 4 жыл бұрын
poly muthe
@FaisalFaisal-hp4hg
@FaisalFaisal-hp4hg 6 жыл бұрын
ജയസൂര്യ വന്നത് കൊണ്ട് കാണുന്നവർക്കും കൂടുതൽ എനർജി ഉണ്ട്. സലീം കുമാരിയായി ഡബ്ബ് ചെയ്യുന്ന നമ്മളെ സൗഭാഗ്യയെ ഇതിൽ കൊണ്ട് വരാമോ
@rohithrajam7415
@rohithrajam7415 6 жыл бұрын
Faisal Faisal sathyam... Nthayalum kond varenda aalu aanu
@shuhaibkottakkal
@shuhaibkottakkal 6 жыл бұрын
പൊന്നു ജയേട്ടൊ..പോയി കളയല്ലേ പെട്ടെന്ന്..ഇങ്ങള് ഈ കമെന്റ്‌സൊക്കെ സമയം കിട്ടുമ്പോ ഒന്ന് വായിച്ചാൽ മതി..ഇതാണ് ഞങ്ങടെ ഉത്സവം..ഇങ്ങനേണ് ഞങ്ങൾ പ്രേക്ഷകർ..നല്ലതു കണ്ടാൽ മിഥുനെ പോലെ ഒറ്റക്കിരുന്നു കയ്യടിക്കുന്ന കുറച്ചു പേർ.. Love u ഉത്സവം teams😍😍
@zubairmala9832
@zubairmala9832 6 жыл бұрын
Well said bro
@abunchofdaffodiles2843
@abunchofdaffodiles2843 6 жыл бұрын
Ys,
@ishaqmangalasseri4549
@ishaqmangalasseri4549 6 жыл бұрын
Correct
@alameenkodiyammel9707
@alameenkodiyammel9707 6 жыл бұрын
കറക്റ്റ് bro
@shuhaibkottakkal
@shuhaibkottakkal 6 жыл бұрын
Alameen Kodiyammel 😁😁
@godsisgreat1
@godsisgreat1 6 жыл бұрын
ഞാൻ ടെലിവിഷനിൽ ഇപ്പോ കാണ്ണുന്ന ഒരെയോരു പരിപാടി ഇതാണ് മുന്പ് വാർത്തകൾ കാണ്ണും പിന്നെ പുതിയതായി വരുന്ന പരിപാടി ആദ്യം കണ്ട് നോക്കൂം പിന്നെ അവതാരിക അത് കുളം ആക്കും ആ കാണ്ണൽ ഞാൻ നിറ്ത്തും ഞാൻ മാത്രം അല്ല കേരളത്തിലെ ഒട്ടുമിക്ക പേഷ്കരും ഇങ്ങനെ തന്നെയാണ് അതുകൊണ്ട് എന്റെ ഒരു അപേക്ഷയാണ് ഇപ്പോ ഈ പരിപാടി നല്ല രീതിയിൽ ആണ് മിഥുൻ ചക്രവർത്തി കൈകാര്യം ചെയ്യുന്നത് ഇതിൽ അവതാരികയെ കൊണ്ട് വന്ന് ഈ പരിപാടി കുളം ആക്കരുത് '' പ്ളീസ് '' ഇത് എന്റെ മാത്രം അഭിപ്രായം അല്ല കേരളത്തിലെ ഒട്ടുമിക്ക പേഷ്കരുടെയും അഭിപ്രായം ആണ് അതുകൊണ്ട് മിഥുൻ ചക്രവർത്തി മാത്രം ഈ പരിപാടി കൈകാര്യം ചെയ്താൽ മതി ................
@chinnuff5447
@chinnuff5447 6 жыл бұрын
ഇന്ന് യൂ ട്യൂബിൽ എല്ലാവരും ആദ്യം നോക്കുന്ന രണ്ടേ രണ്ട് പ്രോഗ്രാം ...ഫ്ലവേഴ്സിന്‍റെ രണ്ടേ രണ്ട് പ്രോഗ്രാം... കോമഡി ഉല്‍സവം & ഉപ്പും മുളകും
@prasanthkw1prasanthkw118
@prasanthkw1prasanthkw118 6 жыл бұрын
Sathyam
@dayapournami6189
@dayapournami6189 6 жыл бұрын
exactly jasir ali...
@sulaimansulaimom5738
@sulaimansulaimom5738 6 жыл бұрын
ഇരട്ടി മധുരം തന്നെ ആയിരുന്നു മിഥുൻ ചേട്ടാ.... ജയേട്ടനെ പാട്ടുവാണെങ്കിൽ. ഇനിയും കൊണ്ട് വരണം😍😘 ഇന്നലെയും ഇന്നും ഹാപ്പിയായി രുന്നു... ഇനി ഒരാഴ്ച കഴിയണംഎന്നോർക്കുമ്പോഴാ സങ്കടം😶
@jaseelkdr6507
@jaseelkdr6507 6 жыл бұрын
Sulaiman Sulaimom
@vinunatraj2886
@vinunatraj2886 6 жыл бұрын
ജയസൂര്യ ...ഒരു പോസിറ്റീവ് വൈബ് ഉള്ള മനുഷ്യൻ തന്നെ......കോമഡി ഉത്സവം------ അതിന്റെ ഏറ്റവും ഗംഭീര എപ്പിസോഡുകളിൽ ഒന്നായിരിക്കും ജയസൂര്യ ഉള്ള ഈ എപിസോഡ്സ്
@vipinrv997
@vipinrv997 6 жыл бұрын
Vinu natraj uhhh
@aneeshmangalanadan5851
@aneeshmangalanadan5851 6 жыл бұрын
supbbbbb polichu midunchettaaa engane thanne munnot potte
@binusp4718
@binusp4718 5 жыл бұрын
7
@salahudheenmanjana4052
@salahudheenmanjana4052 6 жыл бұрын
ഇതാണ് മക്കളെ ഉൽസവം. ജയസൂര്യ വനന എപ്പിസോഡ് അടിപൊളിയായിരുന്നു .താങ്‌സ് flowers channel😍😍😍😍
@thampykk118
@thampykk118 2 жыл бұрын
Juhgb
@Chineshkk
@Chineshkk 6 жыл бұрын
ജയേട്ടൻ പറഞ്ഞത് 100% സത്യമായ കാര്യമാണ് മിഥുൻ ചേട്ടൻ ഈ പ്രോഗ്രാമിന്റ നട്ടെലാണ്..... വിജയ് യുടെ വോയ്സ് ഇത്രയും നന്നായി ആരും ചെയ്യില്ല
Comedy Utsavam │Flowers│Ep# 68
47:17
Flowers Comedy
Рет қаралды 1,7 МЛН
pumpkins #shorts
00:39
Mr DegrEE
Рет қаралды 12 МЛН
Win This Dodgeball Game or DIE…
00:36
Alan Chikin Chow
Рет қаралды 37 МЛН
Comedy Super Nite | Ep# 68
41:54
Flowers TV
Рет қаралды 8 МЛН
سورة البقرة كاملة, رقية للبيت, وعلاج للسحر | القارئ علاء عقل - Surah Al Baqarah
3:58:01
Qavali Night
3:48:07
Mohamed Anzar.k
Рет қаралды 2,5 М.
Comedy Utsavam │Flowers│Ep# 86
50:02
Flowers Comedy
Рет қаралды 606 М.
Ebin Joyson@flowersonair  #comedyutsavam
5:29
ST Thomas Hss Thiroor
Рет қаралды 509 М.
Comedy Utsavam │Flowers│Ep# 51
39:59
Flowers Comedy
Рет қаралды 1,1 МЛН
Comedy Utsavam │Flowers│Ep# 90
51:15
Flowers Comedy
Рет қаралды 806 М.
VVMM YOUTH SQUARE Live Stream
3:29:45
VVMM YOUTH SQUARE
Рет қаралды 2,7 М.