Comedy Utsavam│Flowers│Ep# 417

  Рет қаралды 166,073

Flowers Comedy

Flowers Comedy

5 жыл бұрын

Join us on
Facebook- / flowersonair
Twitter / flowersonair
Google Plus -plus.google.com/+FlowerstvIndia

Пікірлер: 139
@armaniblack3630
@armaniblack3630 5 жыл бұрын
"ആയിരം പേർ നിന്നാൽ, അതിൽ നീ ഒരാൾ മതി".... എന്നു കുട്ടിയെ പ്രോത്സാഹിപ്പിച്ച ഷാജു ചേട്ടനാവട്ടെ ഇന്നത്തെ ലൈക്ക്.....,,
@rejileshvilayattoor7173
@rejileshvilayattoor7173 5 жыл бұрын
എയ്ഞ്ചൽ....മോൾ....💖💖💖💖💖ഷാഹുൽ ഹമീദ്ക്ക💖💖💖💖അനുഗ്രഹീത കലാകാരന്മാർ...God bless 🙏🙏🙏🙏🙏🙏🙏
@ratheeshrajvr6767
@ratheeshrajvr6767 5 жыл бұрын
64 comments എയ്ഞ്ചിൽ മോൾ ഒന്നുപറയാന്നില്ല ഡാൻസ് തകർത്തു സുപ്പർ God bless you All the best
@sijuthodupuzha6157
@sijuthodupuzha6157 5 жыл бұрын
ഷാജു ചേട്ടൻ ഫാൻ..... ഷാജു ചേട്ടൻ വിത്ത് നീലകണ്ണട 😄
@subi1268
@subi1268 5 жыл бұрын
Spott ഡബ്ബിംഗ് പൊളിച്ചു. പ്രത്യേകിച്ച് classmatesile ഡയലോഗ്
@user-pp2zp5mr4r
@user-pp2zp5mr4r 5 жыл бұрын
ഇന്നത്തെ ലൈക് മിദ്‌ലാജിക്കക്കു ആവട്ടെ 👍👍
@jojo-hn4cv
@jojo-hn4cv 5 жыл бұрын
Angel molu ശരിക്കും ഒരു മാലാഖ കുട്ടി.super dance & speech. All the best. God bless
@chinnuff5447
@chinnuff5447 5 жыл бұрын
ജീവിച്ചിരിക്കുന്ന മാലാഖമാരില്‍ ഏയ്ഞ്ചല്‍ മോള് തന്നെ ഏറ്റവും പ്രധാനി 👍👌👍👌
@shafihasa
@shafihasa 5 жыл бұрын
ഇത്രയും അനുഭവം ഉള്ള ഒരു കാലഘട്ടത്തിന്റെ ഗായകന് .ഒന്ന് ആദരിക്കാം എന്ന് തോന്നി പക്ഷെ നിങ്ങൾ അത് മനപ്പൂർവ്വം മറന്നു..
@akashvysakh4309
@akashvysakh4309 5 жыл бұрын
Currect
@samaltc9953
@samaltc9953 5 жыл бұрын
ഇക്കയും angel മോളും തകർത്തു..... അവരാണ് ഇന്നത്തെ താരം.........
@user-we9wf6zn6j
@user-we9wf6zn6j 5 жыл бұрын
എയ്ഞ്ചൽ മോൾ പൊളിച്ചു അടുക്കി 👌💛👍
@greeshma6187
@greeshma6187 5 жыл бұрын
*മിഥുൻ സഹോ ഫാൻസ് ലെെക്കിക്കോ..😍😍😍😍😘😘😘*
@ratheeshrajvr6767
@ratheeshrajvr6767 5 жыл бұрын
മിമിക്രി മത്സരത്തിൽ 2 പേരും തകർത്തു പഴയ മഹാനടൻമാരുടെ ശബ്ദം കിട്ടു രാജു സാർ വടിവേലു . ന്റെ ശബ്ദം കിടു All the best God bless you
@chinnuff5447
@chinnuff5447 5 жыл бұрын
എയ്ഞ്ചൽ നീയൊരു സംഭവമല്ല മഹാ പ്രസ്ഥാനമാ👍👌👍👌💚🌹💚🌹🌹🌹
@wahidaaboo2482
@wahidaaboo2482 5 жыл бұрын
എയ്ഞ്ചൽ മോൾ കരയിപ്പിച്ചു....all the best xxx
@ratheeshrajvr6767
@ratheeshrajvr6767 5 жыл бұрын
ഇക്കാക്ക പാട്ട് കിട്ടു God bless you all the best
@salmaslmasalma343
@salmaslmasalma343 5 жыл бұрын
എൻ്റെ ഒരു സുഹൃത്ത് ജീവിതം തന്നെ പാട്ടിനുവണ്ടി ഉഴിഞ്ഞു വെച്ച സഹോധരൻ. ജഹാംഗീർ അമൽ. ഈ vadhiyil വന്നു കാണുവാൻ ഒരുപാട് പ്രാർത്ഥിക്കുന്നു
@ANASCALICUT.
@ANASCALICUT. 5 жыл бұрын
സ്പോട്ട് ഡബ്ബിങ് സൂപ്പർ👏 Abraham Abru
@menilusthampan2039
@menilusthampan2039 5 жыл бұрын
SHAHUL HAMEED SIR .....MY WISHES
@a.k.fa.k5323
@a.k.fa.k5323 5 жыл бұрын
സ്പോട്ട് ഡബ്ബ് പൊളിച്ചു..
@sideektvm3335
@sideektvm3335 5 жыл бұрын
ശാഹുൽ ഹമീദ് ഇക്ക എന്റെ സ്വന്തം നാട്ടുകാരൻ തിരുവനന്തപുരം
@mohammedunni7694
@mohammedunni7694 5 жыл бұрын
Angle mole Enikku ishttayitto
@suku.m.sshortnameskpgf4711
@suku.m.sshortnameskpgf4711 5 жыл бұрын
Tinichettan thirichu vannappol aanu comedy ulsavam veendum onnu unarnnathu
@okm912
@okm912 5 жыл бұрын
മിഥുന് പൂർണഅധികാരം നൽകിയ മിഥിലാജിന് ബിഗ്സലൂട്
@sherifkareekkunnan6963
@sherifkareekkunnan6963 5 жыл бұрын
ബ്രോ ആ നിർമൽ പാലാഴി നെ ഐക്കോണിക് കാരക്ടർ ആയിട്ട് ഒന്ന് കൊണ്ട് വരുവോ....plz.....
@rahuxs4018
@rahuxs4018 5 жыл бұрын
Dq kond varan Tym ayitta.....❤️ 💪
@zeenathk3271
@zeenathk3271 5 жыл бұрын
സ്പോട്ടിംഗ് ഒന്നും പറയാനില്ല.അന്തം വിട്ടുപോയി
@kavithaks6769
@kavithaks6769 5 жыл бұрын
ഇക്കാ.... no.... Words.... സൂപ്പർ
@muhdjafar5710
@muhdjafar5710 5 жыл бұрын
Ee programme oru episode enkilum trending aakkanam. ..ennullavar like
@saheersaheeralikm2792
@saheersaheeralikm2792 5 жыл бұрын
അർജുനെ ആദ്യമായിട്ടാണ് ഈ വേദി യിൽ അനുകരിച്ചത് കണ്ടത് വളരെ നന്നായിരുന്നു ഇന്നു നല്ല പെർഫെക്ഷൻ ഉണ്ടായിരുന്നു അതാരും എടുത്തു പറയാത്തതിൽ ഒരു വിഷമം.....
@jojo-hn4cv
@jojo-hn4cv 5 жыл бұрын
Spot dining super.all the best
@sportsmediachannel8451
@sportsmediachannel8451 5 жыл бұрын
ഉപ്പും മുളകും ഫാൻസ്‌ ഉണ്ടോ ivide
@boscospark4261
@boscospark4261 5 жыл бұрын
ഇന്നത്തെ എപ്പിസോഡിൽ മിമിക്രി കോമ്പറ്റീഷൻ വളരെ മോശമായി തോന്നി ബാക്കി എല്ലാം മികച്ച് നിന്നു.... ഹമീദ് ഇക്ക & എയ്ജൽ എപ്പിസോഡിന്റെ ഹൈലൈറ്റ്
@VinodKumar-pf4bw
@VinodKumar-pf4bw 5 жыл бұрын
ഷാഹുൽ സർ..... ഗ്രേറ്റ്‌... !!!!👍👍👍👍👏👏👏👏
@innimediachefinni2015
@innimediachefinni2015 5 жыл бұрын
ഉത്സവത്തിൽ മാപ്പിളപ്പാട്ടിൻറെ രാജകുമാരൻ കണ്ണൂർ ശരീഫ് കൊണ്ടുവരണം ആഗ്രഹമുള്ളവർ ലൈക്ക് അടിക്കു..
@ratheeshrajvr6767
@ratheeshrajvr6767 5 жыл бұрын
രാജുന്റെ ശബ്ദം. കിട്ടു ഒന്നു പറയന്നില്ല സുപ്പർ all the best
@rafeerafeek3304
@rafeerafeek3304 4 жыл бұрын
എയ്ഞ്ചൽ മോൾക്ക് ആണ് ഇന്നത്തെ എന്റെ ലൈക്ക്👍👍👍👍
@sureshmlpsureshmlp1932
@sureshmlpsureshmlp1932 5 жыл бұрын
Ainjal-Mole--Orykkalum-Marakkilla Flowers-Chanal-Athbutham-Onnum-Parayaanillaa
@andrewspanamthanam3452
@andrewspanamthanam3452 5 жыл бұрын
Shahul സാറിനു P B ശ്രീനിവാസന്റെ അതെ ശബ്ദം
@sujithanivan7273
@sujithanivan7273 5 жыл бұрын
ഇത് എന്ത് രോഗാവസ്ഥയാണ് ഫ്രണ്ടേയ്യ് പുതിയ വെല്ല വൈറസ് ആണോ ഈ നിപ്പ വൈറസ് പോലെ ഗുഹ വൈറസ് അങ്ങനെ വലതുമാണോ
@shaneerkhan8461
@shaneerkhan8461 5 жыл бұрын
Super
@najukutoorkuttur6674
@najukutoorkuttur6674 5 жыл бұрын
ഹായ് കോമഡി ഉത്സവം... DQ കൊണ്ട് വരാൻ പറ്റുമോ..?
@nasarnasartu1813
@nasarnasartu1813 5 жыл бұрын
ശാഹുൽ ഹമീദ്ക്കന്നെ adharikkendathayirunu
@pradeeshph8321
@pradeeshph8321 5 жыл бұрын
Spot doub super rrrr
@uwaisibrahimmvkumaranelloo4381
@uwaisibrahimmvkumaranelloo4381 5 жыл бұрын
Tini chettante vakkukal bayankara inspiration aanu
@syamrajsharonkollam4931
@syamrajsharonkollam4931 5 жыл бұрын
Angel mole supperb God bless you mole
@sureshmlpsureshmlp1932
@sureshmlpsureshmlp1932 5 жыл бұрын
Shahulka-Big'Saluttt-Enthoru-Bhangyy
@Mamru7days
@Mamru7days 5 жыл бұрын
shahul hmeed ekka polichu
@Anas_Ozm
@Anas_Ozm 5 жыл бұрын
Vava sureshine konduvaranam..
@entertaimentfarhan
@entertaimentfarhan 5 жыл бұрын
ഹായ് ഇന്ന് നേരത്തെ ആണല്ലോ 31 +h
@muthuus7465
@muthuus7465 5 жыл бұрын
Anjel muthe super.
@mansoorpt1998
@mansoorpt1998 5 жыл бұрын
കോമഡി ഉൽസവത്തിന്റെ ഏയ് ജൽ
@dxbibrahim5430
@dxbibrahim5430 5 жыл бұрын
ഏജിജിൽ മോളു സൂപ്പർ
@jojo-hn4cv
@jojo-hn4cv 5 жыл бұрын
All the best
@ansaranu8956
@ansaranu8956 5 жыл бұрын
ആ ഇക്ക സൂപ്പർ
@musthafap7737
@musthafap7737 5 жыл бұрын
സത്യം സമയം സൂപ്പർ
@amjkochi588
@amjkochi588 Жыл бұрын
God bless you 🙏 ❤️ 😇 Angel👼
@murshidmurshi6903
@murshidmurshi6903 5 жыл бұрын
Good all perfomens
@abdulnazarv2477
@abdulnazarv2477 5 жыл бұрын
സൂപ്പര്‍
@akashvysakh4309
@akashvysakh4309 5 жыл бұрын
ഹമീദ് ക്കാനെ നിങ്ങൾ ആദരിക്കാൻ കൊണ്ടുവരണമായിരുന്നു ,അത്രയും experience ഉള്ള ആളല്ലേ .ഈ എപ്പിസോഡ് angel കൊണ്ടുപോയി ,ടിനി ചേട്ടൻ അച്ഛനെയാണോ അമ്മയെയാണോ കൂടുതൽ ഇഷ്ടം എന്ന് ചോദിച്ചപ്പോൾ മമ്മൂട്ടി ആണോ മോ ഹൻലാൽ ആണോന്നു തിരിച്ചു ചോദിച്ചത് നമ്മളൊന്നും ചിന്തിച്ചില്ല vere level ആണ് angel all d best മോളെ
@abuashikabu4382
@abuashikabu4382 5 жыл бұрын
Good mol
@shaneerkhan8461
@shaneerkhan8461 5 жыл бұрын
❤❤❤
@zeenathk3271
@zeenathk3271 5 жыл бұрын
എയ്ൻജൽ,ഇക്ക സൂപ്പർ
@rejithasreejith9098
@rejithasreejith9098 2 жыл бұрын
Prithviyude spot dumbing sound is more suitable for dulqUar than prithvi i think
@santhoshvksanthu
@santhoshvksanthu 5 жыл бұрын
എയ്ഞ്ചൽ മോൾ പൊളിച്ചു
@ashrafkp587
@ashrafkp587 5 жыл бұрын
Nice എയ്ഞ്ചൽ
@noushadtpnoushad9515
@noushadtpnoushad9515 5 жыл бұрын
സൂപ്പർ ഉത്സവം അടിപൊളി
@kl14mediastravelsportstech78
@kl14mediastravelsportstech78 5 жыл бұрын
Privthiraj powlich
@RjAbru
@RjAbru 3 жыл бұрын
Thanks Dear
@Litto95
@Litto95 5 жыл бұрын
Pwolich
@vibeeshvasuttan4057
@vibeeshvasuttan4057 5 жыл бұрын
Angel mol polichu
@shaneerkhan8461
@shaneerkhan8461 5 жыл бұрын
Angel mol super💖💖
@navajothsanju6046
@navajothsanju6046 5 жыл бұрын
മിമിക്രി കോമ്പിറ്റെഷനിൽ ഉള്ള രതീഷ്‌ എന്റെ നാട്ടുകാരൻ കൊയിലാണ്ടി 😍😍
@satheeshkumar7238
@satheeshkumar7238 5 жыл бұрын
Bijukuttan chettan avidapoye
@edisonjoseph3663
@edisonjoseph3663 5 жыл бұрын
action king Arjun te voice imitate cheythu aadyam kelkkukayaa.its good
@faripp188
@faripp188 5 жыл бұрын
Angel molu edhe rasama moludey samsaaram kelkan
@jojo-hn4cv
@jojo-hn4cv 5 жыл бұрын
All the best
@akhilrajeevan
@akhilrajeevan 5 жыл бұрын
Dq kondu varruooo
@habeebvavazz8217
@habeebvavazz8217 5 жыл бұрын
Pritvi dq tovino ആയി എന്ന് തോന്നുന്നു
@edisonjoseph3663
@edisonjoseph3663 5 жыл бұрын
he didnt imitate .he dubbed in his own voice
@mansoorckde
@mansoorckde 5 жыл бұрын
ഹായ് എല്ലാവർക്കും സുഖമാണോ
@abdulrasheedpathoor1073
@abdulrasheedpathoor1073 5 жыл бұрын
Angelna daivam anugrahikkatta
@afsalabshi3777
@afsalabshi3777 5 жыл бұрын
അർജുൻ spr
@user-fq9of8eg5q
@user-fq9of8eg5q 5 жыл бұрын
അടിപൊളി
@thahirsheza7500
@thahirsheza7500 5 жыл бұрын
👍👍👍
@sudarsanansukumar734
@sudarsanansukumar734 4 жыл бұрын
Good
@sshstifrsshiyrr1126
@sshstifrsshiyrr1126 5 жыл бұрын
Suppar.
@jokuttanzrocks7
@jokuttanzrocks7 5 жыл бұрын
Abru onnum parayanila
@kasrottaranchangai
@kasrottaranchangai 5 жыл бұрын
❤❤❤❤soubine kondvaram
@mahammaduvaisok642
@mahammaduvaisok642 5 жыл бұрын
Projod chetan onn chandam vechittundalloooo
@sheriefpulingomtp914
@sheriefpulingomtp914 5 жыл бұрын
Super
@anaspattambi147
@anaspattambi147 5 жыл бұрын
എപ്പിസോഡ് 416 എവിടെ?
@unnipottayil9924
@unnipottayil9924 5 жыл бұрын
Kalakki
@AbdulAzeez-js3dc
@AbdulAzeez-js3dc 5 жыл бұрын
Superrrr
@modniyas2804
@modniyas2804 5 жыл бұрын
മിഥുൻ ചേട്ടൻ 😍🙌
@modniyas2804
@modniyas2804 5 жыл бұрын
human being പിന്നെ 😃
@renishkm7246
@renishkm7246 5 жыл бұрын
Adyayi 1st adikkan patty
@bijoy4254
@bijoy4254 2 жыл бұрын
എയ്ഞ്ചൽ 💖💖💖💖
@shijukalathil4807
@shijukalathil4807 5 жыл бұрын
☺☺
@ashrafkandeeshan4967
@ashrafkandeeshan4967 5 жыл бұрын
നേരിട്ട് കാണാൻ പറ്റുമോ കോമഡി ഉത്സവം
@aiswaryaajayan2579
@aiswaryaajayan2579 5 жыл бұрын
1st
@akheeshthadayil7571
@akheeshthadayil7571 5 жыл бұрын
Angel molea ❤❤❤polichutoo
@vandipranthanmalappurakkar8720
@vandipranthanmalappurakkar8720 5 жыл бұрын
1 st 😍😍😍
@romyprabhakaran5807
@romyprabhakaran5807 5 жыл бұрын
Any elephant castle viewers?
@anuimpact
@anuimpact 5 жыл бұрын
Nee aanu mole matrika njan onnumalla ennu thonnunnanimishamunadallo athanu ahangarathinte avasanam
@firoskk2298
@firoskk2298 5 жыл бұрын
Tini tom nabbar uddo
Comedy Utsavam│Flowers│Ep# 418
44:23
Flowers Comedy
Рет қаралды 228 М.
Comedy Utsavam│Flowers│Ep# 407
52:09
Flowers Comedy
Рет қаралды 175 М.
1❤️
00:17
Nonomen ノノメン
Рет қаралды 13 МЛН
Дарю Самокат Скейтеру !
00:42
Vlad Samokatchik
Рет қаралды 2,3 МЛН
THE POLICE TAKES ME! feat @PANDAGIRLOFFICIAL #shorts
00:31
PANDA BOI
Рет қаралды 24 МЛН
MEGA BOXES ARE BACK!!!
08:53
Brawl Stars
Рет қаралды 36 МЛН
Comedy Utsavam│Flowers│Ep# 416
41:23
Flowers Comedy
Рет қаралды 172 М.
Flowers Top Singer 4 | Musical Reality Show | EP# 81
1:05:13
Top Singer
Рет қаралды 97 М.
Comedy Utsavam│Flowers│Ep# 398
50:37
Flowers Comedy
Рет қаралды 290 М.
Comedy Utsavam│Flowers│Ep# 386
50:58
Flowers Comedy
Рет қаралды 276 М.
Comedy Utsavam│Flowers│Ep# 411
44:55
Flowers Comedy
Рет қаралды 347 М.
Comedy Utsavam│Flowers│Ep# 425
41:40
Flowers Comedy
Рет қаралды 218 М.
КАК ВЫЖИТЬ В АВИАКАТАСТРОФЕ✈️
0:25
MEXANIK_CHANNEL
Рет қаралды 4,8 МЛН
ПОМЫЛ МАШИНУ #shorts
0:26
Паша Осадчий
Рет қаралды 2,2 МЛН
1000000❤️ #shorts
0:18
北出 大周 Kitade Taishu
Рет қаралды 22 МЛН
Не плавайте тут! 🏊🚫
0:24
Взрывная История
Рет қаралды 2 МЛН