പ്രവാസിയായ എനിക്ക് ഈ ഉപ്പും മുളകും വലിയ സന്തോഷം തരുന്നു ടെന്ഷനിൽ നിന്നും
@jamsheermon60364 жыл бұрын
ഈ എപ്പിസോഡിൽ ഫുൾ സ്കോർ ചെയ്തത് കുട്ടുമാമൻ ചിരിച്ച് ഊപ്പാട് ഇളകി 🤣🤣🤣🤣
@shajeersalee82158 жыл бұрын
ഇങ്ങനെയുള്ള പരിപാടി ഞങ്ങളെ പോലുള്ള പ്രവാസികൾക്ക് ഒരു ആശ്വാസമാണ്,😍😍😍
@geevbabu2637 жыл бұрын
Shajeer Salee sathyam
@musthumaanjha14337 жыл бұрын
Suppar
@muhammedjunaid2385 жыл бұрын
Sathiyam
@aswanthv17544 жыл бұрын
Correct
@majeedvpmaji35924 жыл бұрын
സത്യം
@dreamworld25726 жыл бұрын
രമ വരുമ്പോൾ മാത്രം ശ്രീകുട്ടന്റെ സ്ലാങിന് വ്യത്യാസം വരുന്നുണ്ട് 😂😂😂
@haleemamaleehanoufal88604 жыл бұрын
Ss
@sumayyahenna91894 жыл бұрын
Crt
@majeedvpmaji35924 жыл бұрын
Yes
@nandhagopan20044 жыл бұрын
yaya
@sudevsarman84704 жыл бұрын
Crct 😂😂
@Chengis0077 жыл бұрын
ശ്രീകുട്ടൻ ഡയലോഗ് പറയാൻ വന്നപ്പോൾ മൈക്ക് മൂക്കിലിടിച്ച് ചിരി വന്നത് .... 😁😁😁😁😁😁😁എന്റെ പോന്നോ ....... ചിരിച്ച് മരിച്ച്.....
@shamnanishad4224 жыл бұрын
My
@soumyavp78684 жыл бұрын
😁😁😁😁😁😁😁
@Varnahere2 жыл бұрын
Watched again after 6 years … veendum chirichu marichu! 🤣😂😂😂
@mubeenamubeezz9492 жыл бұрын
പ്രാണനായക love polich 💕💕ബാലുനെ കൊണ്ട് ഒരു രക്ഷയും ഇല്ല 😂😂😂😂😂😂😂😂😂
@megha.n2475 жыл бұрын
Kunju keshuvine ishtamullavar likediche
@ahmedkabeer65584 жыл бұрын
Naan unde
@pushpathomas12704 жыл бұрын
Naanum
@Divya-xd1el4 жыл бұрын
Naanum 🙋
@ahmedlm10194 жыл бұрын
Naanum
@majeedvpmaji35924 жыл бұрын
ഞാൻ
@muhammedasif78956 жыл бұрын
പ്രാതൽ അത്ര വൃത്തികെട്ട വാക്കാണോ? അല്ല. പക്ഷെ നീ പറയുമ്പോ എന്തോ വൃത്തികേട് പോലെ😁
@abhiraajlakshmi58165 жыл бұрын
The his 😎
@soumyavp78684 жыл бұрын
@@abhiraajlakshmi5816 👍👍👍
@majeedvpmaji35924 жыл бұрын
😀
@bettyelsababu63865 жыл бұрын
ശ്രീ കുട്ടൻ നല്ല ചാട്ടം ഉണ്ടല്ലോ...രമയെ കാണുമ്പോൾ
@binoykg7555 жыл бұрын
ഭാസി അണ്ണന്റെ റിയൽ വൈഫ് ആണ് രമ എന്ന് എത്ര പേർക്കറിയാം 😍
@jeswingeorgemathew90955 жыл бұрын
Ano
@kirandas52954 жыл бұрын
Alla
@irshhhaad79674 жыл бұрын
@@kirandas5295 atheee avar mrg kaijukunu
@hibahibu56454 жыл бұрын
Enikkariyam
@yahiyatv47214 жыл бұрын
Enikkariyaamee
@tintofida7778 жыл бұрын
ആദ്യമേ തന്നെ ഉപ്പും മുളകും ടീമിന് എന്‍റെ വിജയാശംസകള്‍. ഈ പ്രോഗ്രാം തുടര്‍ച്ചയായി എല്ലാ എപ്പിസോഡും കാണാറുണ്ട് ഞാന്‍.എനിയ്ക്ക് മാത്രമല്ല,പ്രവാസിയായ ഞാനും ,എന്‍റെ സുഹൃത്ത്ക്കള്‍ക്കും വളരെ നല്ല അഭിപ്രായമാണ് ഈ പ്രോഗ്രാമിനെക്കുറിച്ച്. കുഴിമടിയനായ ബാലുവും,കുടുംബം നോക്കാന്‍ കഷ്ടപ്പെടുന്ന നീലുവും,കഠിനാഥ്വാനിയായ ശ്രീക്കുട്ടനും,വലിയ റോളോന്നുമില്ലെങ്കിലും തകര്‍ത്തഭിനയിച്ച പാറുവും,മൈക്കിള്‍ ജാക്സണ് പഠിക്കുന്ന മുടിയനായ വിഷ്ണുവും,മിസ് ഇന്ത്യ ആകാന്‍ കൊതിച്ച് നടക്കുന്ന ലെച്ചുവും,ആക്രാന്ത ഷെണായി കേശുവും,വായാടിയായ കാന്താരി ശിവാനിയും,പിന്നെ ഭാസിയും,രമയും,നവാസും,ഷുക്കൂറും, എല്ലാവരും ഒന്നിനോന്ന് മെച്ചപ്പെട്ട് തകര്‍ത്തഭിനയിക്കുന്നൂ.പിന്നെ ആകെ ഇത്തിരി ബോറായത് ആ കൂതറ സുസ്മിത ആന്‍റീ വന്നപ്പോഴാണ്.ഈ പ്രോഗ്രാം കണുമ്പോള്‍ എനിക്ക്,നിങ്ങളില്‍ ഒരാളായി ഞാനും നിങ്ങളുടെ കൂടെ ഉള്ളതായി തോന്നാറുണ്ട്. അല്ല, നിങ്ങള്‍ എന്നോടോപ്പം ഉള്ളതായി തോന്നാറുണ്ട്.ഞാന്‍ കണ്ടതില്‍ വച്ച് ഏറ്റവും നല്ല പ്രോഗ്രാമായി ഇതിനെ വിലയിരുത്തുന്നൂ.വെറെ ഏത് പ്രോഗ്രാം കണ്ടാലോ,അല്ലെങ്കില്‍ ഏത് സിനിമ കണ്ടാലോ ,ഈ ഫീല്‍ അല്ലെങ്കില്‍ ഈ സുഖം കിട്ടില്ല.ഈ പ്രോഗ്രാമിനെക്കുറിച്ച് പറയാനോത്തിരിയുണ്ട്. പക്ഷെ സമയ,സ്ഥല പരിമിതി മൂലം നിര്‍ത്തുന്നൂ. എന്ന് ഈ പ്രോഗ്രാമിനെ ഒത്തിരി ഇഷ്ടപ്പെടുന്ന ഒരം പാവം പ്രവാസി...................... +971 050 9396559
@anasmancheri58578 жыл бұрын
Tinto നിങ്ങൾ പറഞ്ഞത് ശരിയാണ് ഇത് ഒരു നല്ല പരുവാടിയാണ്
@Sahad_Cholakkal8 жыл бұрын
u r crct...very gd prgrm...
@vishnuvinod99358 жыл бұрын
Tinto Fida
@prinsarajesh7 жыл бұрын
😂😂
@kiranbala97855 жыл бұрын
Poda
@athreyaathreya34277 жыл бұрын
ഇവളെ ആണൊ നി കശക്കി എറിയാൻ ശ്രമിക്കുന്നത് ദുഷ്ട കടക്ക് പുറത്ത്.... "ഞാൻ" വേണ്ട നി വരാൻ സമയമായില്ല നീങ്ങി നില്ല്... ഹ ഹ ഹ ബാലു😂😂😋
@jincymohan51675 жыл бұрын
Jincy
@jithukj36184 жыл бұрын
19:33 super ചിരി 😂😂
@bazithbazz47266 жыл бұрын
രമ പ്രാതൽ കഴിച്ചായിരുന്നോ 😂😂😂
@seenabiju4256 жыл бұрын
കുട്ടുമാമാ തിരിച്ചു വന്നൂടെ.....
@gopakumar19788 жыл бұрын
"അമ്മാ....." ബാലു തകർത്തു.
@vijeeshvijivijeeshviji75616 жыл бұрын
ഇതൊക്കെയാണ് നമ്മുടെ വീട്ടുകാർ കാണേണ്ടത്
@tshaji23shaji374 жыл бұрын
Hi
@syamala81704 жыл бұрын
Enth
@majeedvpmaji35924 жыл бұрын
ഇതോ
@AbdulNajeem8 жыл бұрын
പരസ്പരം വെറുപ്പും കുശുമ്പും അവിഹിത ബന്ധങ്ങളുടെയും കഥമാത്രമാണ് മലയാള സീരിയലുകള്‍ക്ക് എന്ന ക്ലിഷേ പൊളിച്ചടുക്കി ചെറിയ രസകരമായ ഇണക്കവും പിണക്കവുമൊക്കെയായി എത്ര ഹൃദ്യമായ അവതരണം.... അഭിനേതാക്കള്‍ ഓരോരുത്തരും എത്ര മികവോടെ തന്റെ റോള്‍ ഭദ്രമാക്കുന്നു... മുഴുവന്‍ ടീമിനും അഭിനന്ദനങ്ങള്‍.... ഇത് മലയാള സീരിയല്‍ രംഗത്ത് പതുക്കെയെങ്കിലും മാറ്റങ്ങള്‍ക്ക് വഴിയൊരുക്കും ഉറപ്പ്.....
@tommathew20248 жыл бұрын
H ..phone
@tommathew20248 жыл бұрын
J
@anjalianju40058 жыл бұрын
The fact is I yay
@sonasamuel84838 жыл бұрын
Funny
@zaimachammu18278 жыл бұрын
Sona Samuel bfvzDefasog
@darkblue27998 жыл бұрын
my fav prgrm ever.... loveu Balu Neelu chechi Mudiyan Lechu Keshu Shiva moluu.... lobe u allll
@makebeauty80895 жыл бұрын
Appo parukkuttiyo 😊
@ajithmohanajithmohan46024 жыл бұрын
രമ ചേച്ചിയുടെ ശരിക്കും ഉള്ള പേര് വർഷ എന്നാണ് എന്ന് എത്രപേർക്ക് അറിയാം
@nandhu48782 жыл бұрын
Enik ariyillayirunnu. Epozha arinje Tankyou ☺️
@athuljoby10842 жыл бұрын
Annikariyam
@bts__67222 жыл бұрын
Paranjappo arinn🙌
@textrongaming55732 жыл бұрын
@@vaishnavivs8910 bhasi
@rajeenapt88722 жыл бұрын
Yoo arileeni tto paranjath nannayi
@ഒരുനാൾഞാനും-ഷ6ഴ7 жыл бұрын
എനിക്ക് ഒരു മകനേയുള്ളൂ . ഇപ്പം ഈ സീരിയൽ കാണുമ്പോൾ ആഗ്രഹിച്ചു പോകുന്നു .എന്താണ് മക്കളുടെ സന്തോഷമെന്ന് .നിറഞ്ഞ മനസോടെ സ്വീകരിക്കുന്നു നിങ്ങളെല്ലാവരെയും എന്റെ ഹൃദയത്തിലേക്ക് .
@jacobjose56292 жыл бұрын
Try it man
@sreeragsasidharan17327 жыл бұрын
sreekuttan pwolichu superb
@Mariya-hn2sw3 жыл бұрын
എത്ര പേർക്ക് ശ്രീയുടെയും, വർഷയുടെയും [രമ] ജോഡി ഇഷ്ട്ടമാണ്....
@sinoygeorge93528 жыл бұрын
ഉള്ളത് പറയാമല്ലോ നല്ല രസം ഉണ്ട് ഇത് കണ്ടു ഇരിക്കാന്‍
@RTHEE-l5m2 жыл бұрын
രമയെ കാണുമ്പോൾ... കുട്ടുമാമന് സാഹിത്യം വരും... രമ Realy Beauty queen... ❤️❤️🤩😍😄😄😄
@90kidscricket Жыл бұрын
Old Uppumulakum super❣️❣️❣️❣️Epozhathe pole over allla. Sreekuttan and balu combo powli😂😂😂
@abhilashbhasi29448 жыл бұрын
I'm addicted to this serial. Everyone is performing well. All the best...
@rajeenamanzoor11145 жыл бұрын
Abhilash Bhasi l like your message
@shamilsham29895 жыл бұрын
Ziya
@shamilsham29895 жыл бұрын
Shah
@shamilsham29895 жыл бұрын
Class
@shamilsham29895 жыл бұрын
😉😉😉😉😉😉😉😉
@AbdulNajeem8 жыл бұрын
നല്ല എപ്പിസോഡ്... ഹൃദയം....!
@unnimichael18 жыл бұрын
അക്കരക്കാഴ്ചകള്‍ക്കു ശേഷം ഇൗ കുടുംബവും മനസ്സിലേക്കു കയറി.......ഇതാണ് മലയാളം സീരിയല്‍ ഇങ്ങനെതന്നെവേണം മലയാളം സീരിയല്‍.......😎👍
@nithinc.s36166 жыл бұрын
Unni Michael sathyam.george thekkumoottilnodu malsarikhan balachandran thampi mathram
@dreamworld25726 жыл бұрын
ശരിയാണ് മുത്തേ ഈ കുടുംബത്തിൽ അംഗമാവാൻ എന്താണ് മാർഗം
മുമ്പൊക്കെ ഓരോന്നോ ഈരണ്ടൊക്കെയോ വന്ന് അടിച്ചീട്ട് പോകും... ഇപ്പോ ദാ നാട്ടുകാര് മൊത്തം വന്ന് മേഞ്ഞിട്ട് പോണത് കണ്ടോടാ..😂😂😂😂😂
@babutkbabutk83425 жыл бұрын
T
@babutkbabutk83425 жыл бұрын
Oq
@karthikeyanp.rvia24874 жыл бұрын
Sreekuttan എല്ലാ episodesillum polichu
@muhammedpk23416 жыл бұрын
ശ്രീകുട്ടൻ dialogue parayumball mic മുട്ടിയത് chirich pandaradanghi
@tusharshankar32802 жыл бұрын
15:23 look at balu's face🤣😂🤣
@noname-b7o8t Жыл бұрын
😂🤣
@noorafathimasayed54297 жыл бұрын
balu is acting very well
@c.sudayalekshmi4496 жыл бұрын
Positive balu.... Alla fuse balu🤣😂
@ginophilip50286 жыл бұрын
After a long days pressure and work...watching balu and family is a treat...superbb relaxation... thank you balu n family
@sivaganga966 Жыл бұрын
P🎉 0:19 0:20 n jjbkh b
@sivaganga966 Жыл бұрын
Fehd
@sivaganga966 Жыл бұрын
❤
@muhammedarshad84965 жыл бұрын
Ethu fullom sooparan 😀😀😀🤓🤓chirechucherichu 😀😀kuzhajuu പൊളിച്ചടുക്കി ബാലു മൈക്കിന് വേണ്ടി thalonath മൂക് മൈക്കിൽ edikunath സൂപ്പർ
@Miss-virgo242 жыл бұрын
Old uppum mulakum is always pwoli❤❤👍👍
@Miss-virgo249 ай бұрын
@AshidhaShybadh-yf5zg yup
@udaykunjar19225 жыл бұрын
2020 കാണുന്നവരുണ്ടോ? 😬😬😬
@Zulusulu5 жыл бұрын
Njn undu😂
@swalihcppld80553 жыл бұрын
☺️
@sarathlallal23188 жыл бұрын
dear uppum mulakum guys... really fantastic serial... we are not feeling u r people are acting... 2day I saw around 6 episodes in KZbin... I like uuu 2 much... I will mention u r names ( balu, Neelu, kuttimaman, rama, keshu,shivani,lechu & Vishnu) really I enjoyed... so big thanks Mr. unnikrishan.. to make such a gudd visual treat... Thank uuu...