Comedy Utsavam 3 | Flowers | Ep# 01

  Рет қаралды 1,371,159

Flowers Comedy

Flowers Comedy

Жыл бұрын

#ComedyUtsavam #FlowersTV
'ഫ്‌ളവേഴ്‌സ് ഓൺ സ്റ്റേജ്' നവംബർ 10 വ്യാഴാഴ്ച രാത്രി 9 മണി മുതൽ ജിദ്ദയിലെ ഇക്വെസ്‌ട്രീൻ പാർക്കിൽ
For Tickets: www.ticketingboxoffice.com/fl...
✓ പ്ലസ് ടു ക്ലാസ്സുകൾക്കൊപ്പം ഇനി ചാർട്ടേർഡ് അക്കൗണ്ടൻസി, കോസ്റ്റ് മാനേജ്മെന്റ് അക്കൗണ്ടൻസി, കമ്പനി സെക്രട്ടറി കോഴ്സ് പഠനം തുടങ്ങാം.
✓ 10 Days Free Trial
✓ Up to 15% Fee Discount
✓ Download the App now from;
IOS - apps.apple.com/pl/app/lakshya...
Android - play.google.com/store/apps/de...
Join us on
Facebook- / flowersonair
Instagram- / flowersonair
Twitter / flowersonair

Пікірлер: 799
@sudi6793
@sudi6793 Жыл бұрын
ട്രോള് കണ്ടു വന്നതാണ് ..ജെയിംസ് എന്തു പറഞ്ഞാലും അതിൽ ഒരു കോമഡി ആണ് ..... ജെയിംസ് .....pwolli ...👌👌👌👌
@noushadvengara6981
@noushadvengara6981 Жыл бұрын
കോമഡി ഉത്സവം ജനകീയമാക്കിയതിൽ നല്ല പങ്കുവഹിച്ച വ്യക്തികളിൽ ഒരാളാണ് ജെയിംസ് വരുമ്പോൾ ഒന്ന് ചിരിപ്പിക്കും പെർഫോമൻസ് കഴിഞ്ഞാൽ കണ്ണ് നിറയും 🥰🥰🥰
@madavankutty497
@madavankutty497 Жыл бұрын
Old wine ,new bottle😁
@sulaimansulaiman2301
@sulaimansulaiman2301 Жыл бұрын
true
@al-malayali
@al-malayali Жыл бұрын
@@madavankutty497 but evergreen
@habeebmohammed6235
@habeebmohammed6235 11 ай бұрын
​@@sulaimansulaiman2301😅 BB
@abdulhakeem8377
@abdulhakeem8377 Жыл бұрын
ജെയിംസ് പൊളിയാ ചിരിച്ച് ചാവും 👍👍👍
@Mansoorali-ri4le
@Mansoorali-ri4le Жыл бұрын
മിഥുൻ കോമഡി ഉത്സവത്തിന്റെ ഒരു സ്വകാര്യ അഹങ്കാരമാണ് 🥰🥰
@lostatdreams2698
@lostatdreams2698 Жыл бұрын
ആണോ achoda.
@khalidkt1419
@khalidkt1419 Жыл бұрын
Un
@madavankutty497
@madavankutty497 Жыл бұрын
Old wine ,new bottle😁
@gokulgoku7489
@gokulgoku7489 Жыл бұрын
Arekure 😌
@muhammedjashim4960
@muhammedjashim4960 Жыл бұрын
Fresh... Freshey.... 🥴
@Mr_John_Wick.
@Mr_John_Wick. Жыл бұрын
ജെയിംസിന്റ സംസാരം കേൾക്കാൻ എന്ത് രസമാണ്....😍😍😍 മുത്ത്‌ എന്നും ഇഷ്ടം.ഒരു നിഷ്കളങ്കൻ...മുത്താണ് നീ...♥️♥️♥️
@amviy
@amviy Жыл бұрын
ജെയിംസിനെ.. കൊണ്ടുവന്നതിൽ.. ❤❤. Happy
@shajuchennamkulam3473
@shajuchennamkulam3473 Жыл бұрын
എന്റെ പൊന്നോ ജെയിംസ് തകർത്തു... ആനയും സിദ്ദിഖ്യും സൂപ്പർ..സിനിമയിൽ അവസരം കിട്ടി നല്ല നിലയിൽ എത്തട്ടെ.. All the best..നിഷാദ് &CMC സിസ്റ്റേഴ്സ്, ആദിയാ എല്ലാവരും തകർത്തു.. അടിപൊളി.🌹🌹🤝👍😀
@amviy
@amviy Жыл бұрын
ആറാട്ട്.... അണ്ണൻഡയലോഗ് .... പൊളിച്ചു
@murukesh9368
@murukesh9368 Жыл бұрын
ജെയിംസ് അടിപൊളി പെർഫോമൻസ് ടൈറ്റലിൽ ജെയിംസിനെ കണ്ടതുകൊണ്ട് മാത്രം ഈ എപ്പിസോഡ് ഫുള്ളും കണ്ടത് 👍🌹♥
@GOLDE__PETALS
@GOLDE__PETALS Жыл бұрын
യെസ്. ഞാനും
@The.Daywalker
@The.Daywalker Жыл бұрын
*_ഈ മൊതല് കാരണമാണ് കോമഡി ഉത്സവം ഇന്ന് ഈ കാണുന്ന ലെവലിൽ എത്തിയത്_* 😂🤣
@kunjuttyramla930
@kunjuttyramla930 Жыл бұрын
👍🏻
@kasimtpkasim264
@kasimtpkasim264 Жыл бұрын
ആളെ പറഞ്ഞില്ല
@jithinppjithu7028
@jithinppjithu7028 Жыл бұрын
Athara
@ashiqasok7411
@ashiqasok7411 Жыл бұрын
മിഥുന്റെ കാര്യം ആയിരിക്കും
@midlajmidu4658
@midlajmidu4658 5 ай бұрын
​@@ashiqasok7411അല്ല ജെയിംസ് ആണ്
@SureshKumar-sx6bo
@SureshKumar-sx6bo Жыл бұрын
മിഥുൻ വന്നാൽ പിന്നെ നോക്കണ്ട കാര്യം ഇല്ലല്ലോ മുത്തേ പൊളിച്ചു ജെയിംസ് ഒരു രക്ഷയുമില്ല 👍🏻👍🏻👍🏻❤️❤️❤️
@sredhasworld4122
@sredhasworld4122 Жыл бұрын
എന്റെ പൊന്നു ജെയിംസെ നീ ഒരു സംഭവം ആണ്. ചിരിച്ചു ചിരിച്ചു കണ്ണിൽ നിന്ന് വെള്ളം വന്നു 🤣🤣🤣🤣😭😭😭
@jayan3281
@jayan3281 Жыл бұрын
സീസൺ ഒന്ന് മിഥുനൊപ്പം കണ്ടു , ഇപ്പോൾ സീസൺ 3 കാണാൻ തുടങ്ങി , good മിഥുൻ
@_India853
@_India853 Жыл бұрын
എല്ലാ സിസ്റ്റർമാരുടെയും കാലുകൾ തൊട്ട് വന്ദിക്കുന്നു...🙏🙏🙏 നേരിട്ട് കാണുവാൻ ഒരുപാട് ആഗ്രഹമുണ്ട്... ഇതുപോലെയൊരു ഗാനാലപനം ആദ്യമായിട്ടാണ് കേൾക്കുന്നത് !!
@sivakumarsivakumar9094
@sivakumarsivakumar9094 Жыл бұрын
ഹായ്.. ജെയിംസ്... വീണ്ടും.. വന്നതിൽ സന്തോഷം.. മിഥുൻ ചേട്ടൻ..., പ്രചോത്.. ഏട്ടൻ, ടിനി ഏട്ടൻ... സൂപ്പർ 👍❤
@ladybirdkaraokes2
@ladybirdkaraokes2 Жыл бұрын
Sister മാരുടെ പരിപാടി സൂപ്പർ..ഞാൻ വീണ്ടും ബാക്ക് അടിച്ചു കണ്ടു..അല്ല കണ്ണ് അടച്ചു കേട്ടു..പറയാൻ വാക്കുകൾ ഇല്ല..മ്യൂസിക് ഉപകരണം ഇല്ലാ എന്ന് പറയുകയേ ഇല്ല..അത്രക്ക് വളരെ നല്ല ഫീൽ ഉണ്ടായിരുന്നു..😍😍
@juveljoy5712
@juveljoy5712 Жыл бұрын
Cxveido
@shameemashammu2709
@shameemashammu2709 Жыл бұрын
ജയിംസ് ന്റെ സംസാരം തന്നെ കോമഡി ചിരിച് ഒരു പരുവമായി
@reghuraveendranreghu4847
@reghuraveendranreghu4847 Жыл бұрын
ജെയിംസ് അടിപൊളി 🌹🌹🌹
@ashiqasok7411
@ashiqasok7411 Жыл бұрын
രചന മാറി മിഥുൻ ചേട്ടൻ എത്തി ❤❤❤
@user-te3wt5xb4d
@user-te3wt5xb4d Жыл бұрын
1രൂപക്ക് 1000രൂപയുടെ എക്സ്പ്രെഷൻ ഇടും
@roshimarajesh9599
@roshimarajesh9599 Жыл бұрын
ഇപ്പോഴാണ് ഇതിനൊരു ഓളം വന്നത് മിഥുൻ ചേട്ടാ ❤️❤️❤️
@linogeorge5393
@linogeorge5393 Жыл бұрын
വെറുതെ യൂട്യൂബ് നോക്കിയപ്പോൾ ജെയിംസിന്റെ ഫേസ് കണ്ടു അപ്പോൾ തന്നെ വീഡിയോ കണ്ടു എന്റെ ദൈവമേ ചിരിച്ചു ശ്വാസം മുട്ടി പോയി 😄😄😄😄😄🤣🤣🤣🤣🤣
@mohsin7474
@mohsin7474 Жыл бұрын
Super.. കുറെ കാലത്തിന് ശേഷം ഒന്ന് എല്ലാം മറന്ന് ചിരിച്ചു.. 🥰🥰🥰👍🏻
@Subairfathima
@Subairfathima Жыл бұрын
നമ്മുടെ കോമഡി ഉത്സവത്തിന് മിഥുനും ജെയിംസും തിരിച്ചു വന്നതിൽ സന്ദോഷം
@RajeshapRajeshap-vt8dz
@RajeshapRajeshap-vt8dz Жыл бұрын
,തിരിച്ചു വന്നതിനു നന്ദി എല്ലാ ആശംസകൾ നേരുന്നു
@chandhramohan6238
@chandhramohan6238 Жыл бұрын
@@RajeshapRajeshap-vt8dz ]♧]♧]♧♧♧♧♧~|
@chandhramohan6238
@chandhramohan6238 Жыл бұрын
Wryipzzcvn
@prosparadise183
@prosparadise183 Жыл бұрын
മിഥുൻ കോമഡി ഉത്സവം അവതരിപ്പിച്ചാല് അടിപൊളിയാണ് വേറെ ആരും മിഥുന സ്ഥാനത്ത് വന്നാൽ പരിപാടി നന്നാവില്ല മിഥുനെ എങ്ങനെ കൊണ്ട് നടക്കാൻ പറ്റും എന്നാണ് പരിപാടി അടിപൊളി അവതാരണമാണ് മിഥുൻ ചേട്ടന്റെ
@rijesh.u.rramakrishnan2082
@rijesh.u.rramakrishnan2082 Жыл бұрын
James... ഒരു രക്ഷയില്ല.. എജ്ജാതി performance....
@diljithritz9
@diljithritz9 Жыл бұрын
Arattu annan polichu james suppera❤❤
@Haroonhub
@Haroonhub Жыл бұрын
എന്റെ പൊന്നോ... ജെയിംസ് ചിരിപ്പിച്ചു 😄🥳🥳🥳🥳🥳കൊന്നു 🥳🥳🥳🥳🥰🥰
@AaAa-ct7hk
@AaAa-ct7hk Жыл бұрын
ഞാൻ രണ്ടു കന്യാസ്ത്രത്തിൽ നിന്നിട്ടുണ്ട് കന്യാസ്ത്രീകളെല്ലാം നല്ല കലാകാരികളാണ് അവരുടെ നല്ല സ്വരമാണ് ഗായികമാരാണ് ബിഗ് സല്യൂട്ട്
@INDIAN_KITCHENS_FOOD
@INDIAN_KITCHENS_FOOD Жыл бұрын
😂😂😂padikkandathokke padichullo alle
@rafeekrafeek5910
@rafeekrafeek5910 Жыл бұрын
എന്തൊക്കയോ പറയുന്നു.. അവിടെ കിണർ ഒന്നും ഇല്ലായിരുന്നോ 😂😂
@13heisenberg13
@13heisenberg13 Жыл бұрын
@@rafeekrafeek5910 ഇല്ലായിരുന്നു ഇജിനു ഹമാസേ💣🧝🏿‍♂️
@Ratheeshkumar-pb5pk
@Ratheeshkumar-pb5pk Жыл бұрын
ജെയിംസ് മുത്തേ ഇജ്ജ് പൊളിയാ ചിരിച്ച് ചാവും😀😀😀🤣🤣
@afsalmachingal1235
@afsalmachingal1235 Жыл бұрын
മിഥുൻ ചേട്ടൻ വീണ്ടും. പൊളിച്ചടുക്കുവാ... 🔥🔥
@bijosojan9386
@bijosojan9386 Жыл бұрын
എന്റെ ജെയിംസ് ചിരിപ്പിച്ചു കൊല്ലുള്ളോ ന്റെ ദൈവമേ
@moideenkunhi7758
@moideenkunhi7758 Жыл бұрын
ജാഫർ ഇടുക്കി, ആറാട്ട് അണ്ണൻ വോയിസ്‌ 👌
@marykv194
@marykv194 Жыл бұрын
Marvelous performance by Sisters 🎉🎉🎉🎉
@sonyjoy3764
@sonyjoy3764 Жыл бұрын
കന്യാസ്ത്രീകളെ ദൈവം അനുഗ്രഹിക്കട്ടെ .ഇതാണ് സ്വര്‍ഗീയ സംഗീതം .നിങ്ങളുടെ പ്രകടനം ഗംഭീരം.എന്തൊരു ഐശ്വര്യം നിറഞ്ഞ പരിപാടി .നല്ല ശ്രമം .എല്ലാവര്ക്കും നന്ദി .
@bindhupadmanabhan9393
@bindhupadmanabhan9393 Жыл бұрын
എനിക്കും ജയിംസ് ന്റെ സംസാരം ആണ് ഇഷ്ടം
@nooraali4499
@nooraali4499 Жыл бұрын
Midun very good suporter he is very good person always laughing. Making all people laughing and good mood
@mk.rasakhmkr6104
@mk.rasakhmkr6104 Жыл бұрын
പൊളി എപ്പിസോഡ്... തുടക്കം ഇങ്ങനെ ആണെങ്കിൽ ഇനി അങ്ങോട്ട് ഒരേ പൊളി.... നിഷാദ് ഇത്രയൊക്കെ ബുദ്ധിമുട്ടുണ്ടായിട്ടും എത്ര നന്നായി പരിപാടി അവതരിപ്പിച്ചു 👏🏻👏🏻👏🏻
@yousufshamsuyousufshamsu5968
@yousufshamsuyousufshamsu5968 Жыл бұрын
എന്റെ പേര് ഷംസു.... ഞാൻ ജെയിംസ് ന്റെയും മിഥുന്റെയും മറ്റു കലാകാരുടെയും ഫാൻസ് ആണെന്നിരിക്കെ ഇന്നെനിക്കു ഏറ്റവുമധികം ഹൃദയം നിറഞ്ഞത് മാലാഖമാരുടെ നിത്യവിശുദ്ധയാം കന്യമറിയമേ എന്ന ഗാനം ആണ്.... വീണ്ടും ഇതുപോലെ നല്ല പ്രകടനങ്ങൾ കാഴ്ചവെക്കുവാൻ എല്ലാവർക്കും കഴിയട്ടെ എന്ന പ്രാർത്ഥനയോടെ. .... 🙏 Congrats... കോമഡി ഉത്സവം... Thankyou thankyou somuch 💐💐💐👍🤝
@dream11india85
@dream11india85 Жыл бұрын
sister chechimar polichu...
@entertainmentmedia2.071
@entertainmentmedia2.071 Жыл бұрын
നിഷാദ് ചേട്ടൻ ആനയെ കാണിച്ചപ്പോൾ.. നമ്മുടെ മണി ചേട്ടൻ സ്റ്റേജിൽ ചെയ്യാറ് ഉള്ളതാണ് ഇത്.. 🥰കലാഭവൻ മണി 🥰
@ishaquepananilathpananilat7716
@ishaquepananilathpananilat7716 Жыл бұрын
ജെയിംസ് ഒരു രക്ഷയും ഇല്ലട്ടോ 🔥🔥🔥🔥🔥
@den-wg4ce
@den-wg4ce Жыл бұрын
കോമഡി ഉത്സവം വീണ്ടും വന്നതിൽ സന്തോഷം 💜💜💜 ഇതിൽ വേണ്ട എന്ന് തോന്നിയ ഒരു കാര്യമേ ഉള്ളൂ ഇടയ്ക്ക് കോമഡി സ്കിറ്റ് ഒഴിവാക്കാമായിരുന്നു കോമഡി ഉത്സവത്തിന് തനി പ്രത്യേകത ഉണ്ട് അത് കളയരുത് കോമഡി ഉത്സവം വാച്ച് ചെയ്യുന്ന ആൾ ആയതുകൊണ്ട് അഭിപ്രായം പറഞ്ഞെന്നേയുള്ളൂ ഈ കമന്റ് നിങ്ങൾ കാണുമോ എന്നൊന്നും അറിയില്ല അഭിപ്രായം പറഞ്ഞെന്നേയുള്ളൂ😊😊❤️❤️❤️
@hattamajeed3081
@hattamajeed3081 Жыл бұрын
ജെയിംസ് കണ്ടതിൽ വളരെ സന്തോഷം
@padminiraveendran2836
@padminiraveendran2836 Жыл бұрын
മിഥുൻ തിരിച്ചു വന്നല്ലോ? സന്തോഷം കൂടെ ജയിംസും സൂപ്പർ
@kashisaran1054
@kashisaran1054 Жыл бұрын
എന്റെ പൊന്നു ജയിംസേ 🙏🏼🙏🏼🙏🏼🙏🏼❤️
@afsaldq5098
@afsaldq5098 Жыл бұрын
sistermaar njettich kalanja performance🔥🔥🔥🔥 bere level❤❤❤❤❤
@user-nn2ph3wj4h
@user-nn2ph3wj4h Жыл бұрын
ജെയിംസ് പൊളിച്ചു അവന്റെ സംസാരം ആണ് കേൾക്കാൻ ഇഷ്ടം കുടുതൽ
@bosscars843
@bosscars843 Жыл бұрын
എൻറെ പൊന്നെടാ ഇത് സ്വപ്നമോ സത്യമോ എല്ലാ പ്രശ്നങ്ങളും കഴിഞ്ഞ് വീട്ടിലെത്തിയിട്ട് ഒന്ന് സന്തോഷിക്കാൻ കാണുന്ന പരിപാടിയായിരുന്നു നിർത്തിയപ്പോൾ ഒരുപാട് സങ്കടം തോന്നി midhunപോയപ്പോൾ അതിലേറെ ഇപ്പോൾ സന്തോഷമായി❤️❤️🔥🔥🔥🔥
@aswinviswam3249
@aswinviswam3249 Жыл бұрын
Aana comedy kalakki😅😅😅😂❤❤❤james chetta❤
@Alexanderjr090
@Alexanderjr090 Жыл бұрын
മിഥുൻ ഒരു ആവേശം ആണ് 😘😘😍
@status140
@status140 Жыл бұрын
സിസ്റ്റർമാരുടെ പാട്ട് സൂപ്പർ 😍😍😍❤️❤️❤️❤️🥰🥰🥰🥰🔥🔥🔥🔥
@Anna-mb4gn
@Anna-mb4gn Жыл бұрын
Sisters excellent performance 😘😘
@pradeeprajendran4149
@pradeeprajendran4149 Жыл бұрын
When that sister's were performing I just closed my eyes and enjoyed, hats off to all those blessed artists... It was really a heavenly performance... Thank you comedy utsavam for hosting them... God bless you all...
@balamanin6752
@balamanin6752 Жыл бұрын
മിഥുൻ എല്ലാവർക്കും നല്ല സപ്പോർട്ട് കൊടുക്കുന്നു സന്തോഷം. 👍
@AbhijithKrishna1
@AbhijithKrishna1 Жыл бұрын
James ന്റെ മിമിക്രി ഉഗ്രൻ തന്നെ ആണ്... പക്ഷെ വീണ്ടും വീണ്ടും ഞാൻ ഈ എപ്പിസോഡ് റിപീറ്റ് അടിച്ചു കാണുന്നത് ജെയിംസ് ന്റെ സംസാരം കേൾക്കാൻ ആണ്... ❤️ ജെയിംസ് ഇടക്ക് ഇടക്ക് വരണം ❤️
@jaseemtirurangadi6759
@jaseemtirurangadi6759 Жыл бұрын
ആറാട്ടണ്ണന്റെ voice ho😮poli man🔥
@shajahanshaju839
@shajahanshaju839 Жыл бұрын
ഒരൊറ്റ പേര് മിഥുൻ 😍😍😍🔥🔥🔥
@chachappan100
@chachappan100 Жыл бұрын
ജെയിംസ് സുപ്പർ സ്റ്റാർ....
@aswinviswam3249
@aswinviswam3249 Жыл бұрын
Nishad chettaa❤❤❤ no words❤ what a creativity❤❤❤
@haris2855
@haris2855 Жыл бұрын
Sisters performance 👌🏻💯 38:23
@priya_607
@priya_607 Жыл бұрын
Sister's Adipoli..song..🥰🥰🥰👏👏👏
@sinujohnson1745
@sinujohnson1745 Жыл бұрын
❤❤❤
@Johnwdc32
@Johnwdc32 Жыл бұрын
ജെയിംസ് ❤️😂😂😂😂
@jomitrampuram
@jomitrampuram Жыл бұрын
കോമഡി ഉത്സവം മിഥുൻ ചേട്ടൻ ❤️ സന്തോഷം
@smithasibi9752
@smithasibi9752 Жыл бұрын
ജെയിംസ് അടിപൊളി മോനെ സൂപ്പർ ❤❤
@ManiKandan-ee3bf
@ManiKandan-ee3bf Жыл бұрын
സ്കിറ്റ് സൂപ്പർ. കന്യാസ്ത്രീമാരുടെ പാട്ട് അതിലും സൂപ്പർ എല്ലാം ഒന്നിനൊന്ന് മെച്ചം.
@aswinviswam3249
@aswinviswam3249 Жыл бұрын
Sisters❤❤❤❤❤✨✨wow
@Vi18021
@Vi18021 Жыл бұрын
മിഥുൻ ഇല്ലാതെ എന്ത് കോമഡിയുത്സവം.. വെൽക്കം ബാക്ക്... 🌹🌹🌹
@BR-vu8wx
@BR-vu8wx Жыл бұрын
ഹാദിയ അടിപൊളി ആയിച്ചെയ്തു
@pouloseraphael9101
@pouloseraphael9101 Жыл бұрын
Sisters are great Super super super
@swapnasancharikl05
@swapnasancharikl05 Жыл бұрын
ആറാട്ടണ്ണൻ പൊളിച്ചു🤣🤣😂ജെയിംസ് വേറെ ലെവൽ
@rishadichu7387
@rishadichu7387 Жыл бұрын
James Thakarthu ..😅😅😅hadiya polich.. Nishad super….👍👍👍
@binuraj7645
@binuraj7645 Жыл бұрын
സിസ്റ്റേഷ്സിന്റെ പ്രകടനത്തിന് മുന്നിൽ എഴുന്നേറ്റ് നിന്ന് നമിച്ചുപോയി. 👏🙏🏻
@jobi2949
@jobi2949 Жыл бұрын
നിഷ്കളങ്കമായ കോമഡി😍👍
@nasarneduvode9844
@nasarneduvode9844 Жыл бұрын
ജയിംസ് 👍🏻👍🏻👍🏻👍🏻
@Abdurahiman-nx4kn
@Abdurahiman-nx4kn Жыл бұрын
സൂപ്പർ സിസ്റ്റർമാരുടെ പാട്ട് പൊളിയാണ് ഒരു രക്ഷയും ഇല്ല മിധുൻ ചേട്ടാ
@HariShankar-oy3ur
@HariShankar-oy3ur Жыл бұрын
മിഥുൻ ചേട്ടൻ ഫാൻസ്‌
@sanildarshs25
@sanildarshs25 Жыл бұрын
Oru karyom illatha tholikkunnu😝
@sreeprasadksprasad6041
@sreeprasadksprasad6041 Жыл бұрын
ജെയിംസ് കിടുക്കി
@jishnuraj3016
@jishnuraj3016 Жыл бұрын
Sisters thakarthu ❤
@user-fu4cz6le4r
@user-fu4cz6le4r Жыл бұрын
എല്ലാ പെർഫോമൻസും സൂപ്പർ മിഥുൻ ചേട്ടൻ 🥰🥰🥰
@AaAa-ct7hk
@AaAa-ct7hk Жыл бұрын
മിഥുൻ ഇല്ലാതെ കുറച്ചുനാൾ ഇവിടെ കോമഡി ഉത്സവം നടത്തി ഞാൻ തീരെ ശ്രദ്ധിച്ചിട്ടില്ല മിഥുൻ വന്നപ്പോഴാണ് എനിക്ക് സന്തോഷമായത് മിഥുൻ ഇ ല്ലാത്ത കോമഡി ഉത്സവത്തെ കുറിച്ച് ചിന്തിക്കാൻ പോലും കഴിയില്ല
@jcadoor204
@jcadoor204 Жыл бұрын
ജയിംസ് An Amazing Born Talented Performer ലൗ യു മുത്തേ 💥💥💥💥💥🤗🤗🤗🤗🤗🗣️🗣️🗣️🗣️🗣️🔥🔥🔥🔥🔥🥰🥰🥰
@siblven
@siblven Жыл бұрын
ഈ പ്രോഗ്രാം പൊളിച്ചു 🎉🎉🎉
@ladieschoices2659
@ladieschoices2659 Жыл бұрын
Sisters polichu👏👏👏
@John-ck9mv
@John-ck9mv Жыл бұрын
The magic of music at 37:20 🎶🎵🎧🎼🎻🎺🎷🎸🎹
@stephinjohn9572
@stephinjohn9572 Жыл бұрын
🤍
@46ya
@46ya Жыл бұрын
🎶🤍
@adhasabdulazeez4328
@adhasabdulazeez4328 Жыл бұрын
നിഷാദ്‌ പൊളിച്ച് ജെയിംസ് ഉം മിഥുന്‍ 💪💪👌
@afsalafsu7789
@afsalafsu7789 Жыл бұрын
Jeyimsinu ഒരു മാറ്റവും ഇല്ല 🤣🥰♥️♥️....
@suhailap7484
@suhailap7484 Жыл бұрын
ഹാദിയ ഹക്കീം 🥰🥰🥰പൊളിച്ചു
@abidaabi7827
@abidaabi7827 Жыл бұрын
ജെയിംസ് 💗💗💗💗
@faithwire1645
@faithwire1645 Жыл бұрын
സിസ്റ്റേഴ്സ്, അതിമനോഹരമായിരിക്കുന്നു
@seenannathomas
@seenannathomas Жыл бұрын
സിസ്റ്റേഴ്സ് പൊളിച്ചു 👍👍👍
@aboobackarabu8582
@aboobackarabu8582 Жыл бұрын
yes
@indirajenardhanan2845
@indirajenardhanan2845 Жыл бұрын
മിഥുൻ ആയതു കൊണ്ട് വീണ്ടും കോമഡി ഉത്സവം കാണുന്നു
@suneeshsune5628
@suneeshsune5628 Жыл бұрын
സത്യം 🥰💓
@rajeshshaghil5146
@rajeshshaghil5146 Жыл бұрын
മാലാഖമാർ കലക്കി ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@pscarivu
@pscarivu Жыл бұрын
ഹാദിയ മോളെ super Mashaallahhh 🥰🥰🥰🥰
@shijugopalshijugopal1603
@shijugopalshijugopal1603 Жыл бұрын
പൊന്നുമോനെ ജെയിംസ് നിന്നെക്കൊണ്ടൊരു രക്ഷേം ഇല്ലല്ലോ ലവ് യൂ ഡാ
@WorldwideImmigrationNews
@WorldwideImmigrationNews Жыл бұрын
James, always start with his innocent talk and at the end he will amaze us and brings tears with his marvelous performance....Welcome back Midhun bro...👌👌👍👍
@hattamajeed3081
@hattamajeed3081 Жыл бұрын
കോമഡി ഉത്സവം എല്ലാം ഒന്നിന് ഒന്ന് മെച്ചം പ്രതേകിച്ചു ഇന്നത്തെ സൂപ്പർ 👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
@krishnakumari4267
@krishnakumari4267 Жыл бұрын
Jeims chettan vanne 🔥🔥🔥❤️‍🔥
@shoukathalivaniyampidekal5198
@shoukathalivaniyampidekal5198 Жыл бұрын
ഈശോമിശി എപ്പോഴും സ്തുതിയായിരിക്കട്ടെ
@noufivlogs6062
@noufivlogs6062 Жыл бұрын
Jaims Nishaad🔥🔥🔥പിന്നെ sisters ഒരു രക്ഷയുമില്ല
@siyadsiyad417
@siyadsiyad417 Жыл бұрын
ആ പഴയ ആങ്കറിനെ മാറ്റിയതിൽ ഒരുപാട് സന്തോഷം
Comedy Utsavam │Flowers│Ep# 94
46:54
Flowers Comedy
Рет қаралды 1,3 МЛН
Вечный ДВИГАТЕЛЬ!⚙️ #shorts
00:27
Гараж 54
Рет қаралды 13 МЛН
THE POLICE TAKES ME! feat @PANDAGIRLOFFICIAL #shorts
00:31
PANDA BOI
Рет қаралды 17 МЛН
Мы никогда не были так напуганы!
00:15
Аришнев
Рет қаралды 4,9 МЛН
He sees meat everywhere 😄🥩
00:11
AngLova
Рет қаралды 10 МЛН
Comedy Utsavam with Achayans │Flowers│Ep# 28
41:46
Flowers Comedy
Рет қаралды 4,4 МЛН
Comedy Utsavam with Tovino Thomas │Flowers│Ep# 60
43:20
Flowers Comedy
Рет қаралды 2,2 МЛН
100 നൂറ്  Comedy Utsavam│Flowers│Onam Special Episode Part 01
1:56:57
1❤️
0:17
Nonomen ノノメン
Рет қаралды 8 МЛН
Sion princess funny Haribo Donuts 🍊🚆😅🤣
0:35
SION /紫音
Рет қаралды 5 МЛН