No video

ആതുര സേവനരംഗത്തെ ജനകീയമുഖം ഡോക്ടർ ഹാറൂൺ.എം.പിള്ള | myG Flowers Orukodi | Ep

  Рет қаралды 212,829

Flowers Comedy

Flowers Comedy

Күн бұрын

ഒന്നരക്കോടിയുടെ സ്കോളർഷിപ്പുമായി 10 ആം ക്ലാസുകാർക്ക് ഫെബ്രുവരി 27ന് സൈലം നെസ്റ്റ്
രജിസ്റ്റർ ചെയ്യൂ 600 9 100 300
Download now : play.google.co...
Join us on
Facebook- / flowersonair
Instagram- / flowersonair
Twitter / flowersonair

Пікірлер: 186
@abdulnasarbasil9470
@abdulnasarbasil9470 2 жыл бұрын
എന്റെ വാപ്പയെ ചികിൽസിച്ച ഡോക്ടർ ആണ്..2000 ത്തിൽ ബേബി മെമ്മോറിയാൽ ഹോസ്പിറ്റൽ വച്ചു.. ഓരോ ദിവസവും രാവിലെ ചിരിച്ചു കൊണ്ട് ഡോക്ടർ റൗണ്ട് അപ്പിന് വരുമ്പോൾ രോഗിക്ക് മാത്രമല്ല കൂടെ നിൽക്കുന്നവർക്കും ഒരു ആശ്വാസം ആണ്.. എപ്പോഴും എന്തോക്കെയാ മാഷേ സുഖമല്ലേ എന്ന് ചോദിച്ചാണ് കയറി വരുക... വളരെ കാലത്തിനു ശേഷമാണു ഇപ്പോൾ കാണുന്നെ... സന്തോഷം.
@deepajoseph7628
@deepajoseph7628 2 жыл бұрын
വളരെ സിമ്പിളായും , സത്യസന്ധമായും സംസാരിച്ചു. വളരെ എൻ ജോയ് ചെയ്ത ഒരു എപ്പിസോഡ്. ദൈവം അനുഗ്രഹിക്കട്ടെ
@bunnyhun5512
@bunnyhun5512 2 жыл бұрын
Yyyyzzzzzzzzzzzzzzzzzzzzzzzzzzzyyyyyy
@mallikanarayan229
@mallikanarayan229 2 жыл бұрын
ഡോക്ടർ സാറിന്തിനാ സിനിമയിൽ അഭിനയിക്കുന്നത് ശരിക്കും ദൈവത്തിന്റെ കൈയൊപ്പ് ഉള്ള സൂപ്പർ ഹീറോ അല്ലേ സാർ❤️❤️❤️🙏🏻🙏🏻🙏🏻
@abdulrazakerikkilthavath4819
@abdulrazakerikkilthavath4819 2 жыл бұрын
ശ്രീകണ്ഠൻ നായർ സാറിൻ്റെ കുറെ വെറുപ്പിക്കുന്ന ചോദ്യങ്ങൾ സംഗതി അടിപൊളി ആയിട്ടുണ്ട് സാറിൻ്റെ ശൈലി പിന്നെ ഇങ്ങനെ ആയത് കൊണ്ട് നമ്മളങ്ങ് സഹിക്കുവാ. രണ്ട് പേർക്കും പടച്ചവൻ നല്ല ആരോഗ്യവും ദീർഘായുസ്സും തരട്ടെ. ആമീൻ
@sreesree5410
@sreesree5410 2 жыл бұрын
ഈ പ്രോഗ്രാം ഏതെങ്കിലും സിനിമ കാർ കണ്ടിട്ട് അഭിനയിക്കാൻ വിളിക്കും തീർച്ചയായും 🙏🙏🙏🙏
@jcadoor204
@jcadoor204 2 жыл бұрын
Dr: Sir , ഓരോ പേഷ്യന്റിനെയും സ്വന്തം മക്കളെപ്പോലെ ചേർത്തു നിർത്തുന്ന അങ്ങയെ പുകഴ്തുവാൻ വാക്കുകളില്ല 😍♥️💥🌹🙏
@AbdulKarim-vo6fx
@AbdulKarim-vo6fx 2 жыл бұрын
lookouty
@kacicilyabraham3330
@kacicilyabraham3330 2 жыл бұрын
@@AbdulKarim-vo6fx 1q
@sankaranarayana1408
@sankaranarayana1408 2 жыл бұрын
@@AbdulKarim-vo6fx Jjjooulujrrjlljujjjljjjujkudjlujljj
@sankaranarayana1408
@sankaranarayana1408 2 жыл бұрын
@@AbdulKarim-vo6fx jrj
@sankaranarayana1408
@sankaranarayana1408 2 жыл бұрын
@@kacicilyabraham3330 ull
@raichelammavarghese5644
@raichelammavarghese5644 2 жыл бұрын
Dr. You are correct. I am working in Europe . Each sentence we have to say please , thank you, sorry. Respect each other. Great doctor. ⚘
@sfdesingnerspot6595
@sfdesingnerspot6595 2 жыл бұрын
കണ്ടിലെകിൽ നഷ്ടം എനിക്ക് 😄😄 Congratulations 💐💐💐 രണ്ട് നല്ല മനുഷ്യർക്കും 🙏🏻🙏🏻
@varghesecg5252
@varghesecg5252 2 жыл бұрын
Tanker lorry ഓടിക്കുന്ന ദേലിഷിയ യുടെ episode കണ്ടിരുന്നു. ഇപ്പൊൾ അ കുട്ടിക്ക് ദുബൈയിൽ ജോലി കിട്ടി. അവരുടെ സന്തോഷം കണ്ടതിൽ വളരെ സന്തോഷം ഉണ്ട് .SKN thank you. This is not at.all related to this episode with the dr..This doctor is a very good always pleasant
@mariyamajohn6278
@mariyamajohn6278 2 жыл бұрын
I H
@user-uv3yf7qk4l
@user-uv3yf7qk4l Жыл бұрын
കൊച്ചുങ്ങളെപ്പോലെ നിഷക്കളങ്കമായി ചിരിക്കാനും തത്തയെപ്പോലെ സംസാരിക്കാനും ഉയർച്ചയെന്ന കഴിവിൽ അഹങ്കരിക്കാതിരിക്കാനും ഇദ്ദേഹത്തിന്റെ ഇത്തിരിയെങ്കിലും അടുത്തെത്താൻ നമുക്കും ആത്മാർത്ഥമായി ശ്രമിക്കാം 🙏🙏💞
@bigbbigb823
@bigbbigb823 2 жыл бұрын
ഡോക്ടർ മാർ ചിലപ്പോൾ ദൈവത്തിന്റെ സ്വന്തം പ്രതിരൂപം പോലെ ആവുന്ന അസുലഭ നിമിഷം...ഐശ്വര്യയുടെ കാര്യത്തിൽ...fantastic...
@shaasvlog7101
@shaasvlog7101 2 жыл бұрын
Very super ഞങളുടെ ഉമ്മയെ ബേബി മെമ്മറി ഹോസ്പിറ്റലിൽ വെച്ച് ഓപ്പറേഷൻ ചെയ്തിട്ടുണ്ട് 👍👍
@sujakr5009
@sujakr5009 2 жыл бұрын
Great episode, nothing to say , learned so many things, very positive....thank you doctor.
@rajeevb6615
@rajeevb6615 Жыл бұрын
😂😂😂
@4ashines296
@4ashines296 2 жыл бұрын
E Dr nagade allamanu. 30 years ago my father head sargery condected this doctor in Lisi hospital. God bless you doctor.
@janetbaby1985
@janetbaby1985 2 жыл бұрын
He is a gentleman. Had a great oppurtunity to work with him. He is such a great man , so simple and kind
@madhavipalikkara7385
@madhavipalikkara7385 2 жыл бұрын
Geñtleman
@mayamkutty1713
@mayamkutty1713 2 жыл бұрын
A
@unnikrishnan5233
@unnikrishnan5233 2 жыл бұрын
ഡോക്ടർ ന്റെ ഒരു സ്റ്റേറ്റ്മെന്റ് ഞാൻ എടുക്കുന്നു.. അനുവാദത്തോടെ.. "ജീവിതം ന്നു പറയുന്നത് ഒറ്റ വലിക്കു കുടിച്ചു തീർക്കാൻ ഉള്ള കഷായം അല്ല. നല്ലൊരു ബ്രാൻഡ് വിസ്കി... സിപ്പ് ചെയ്തു, സിപ്പ് ചെയ്ത്... എന്ജോയ് ചെയ്തു പോകേണ്ട ഒരു സാധനം ആണ് ജീവിതം.|"
@bavamohammed432
@bavamohammed432 2 жыл бұрын
Valare nalla. Oru. Upadesham aayi thoonunnu Thank you.ser
@advabdukarimbineid2142
@advabdukarimbineid2142 Жыл бұрын
He is a great and unNORMAL person
@shambusurendran2874
@shambusurendran2874 2 жыл бұрын
Dr. സാറിന് അഭിനന്ദനങ്ങൾ👍🌹
@theoldamv3764
@theoldamv3764 2 жыл бұрын
Very true what doctor told about pleasure and happiness
@ginasebastian3858
@ginasebastian3858 Жыл бұрын
He is an amazing human being . A good doctor is always a good human being too .
@mohammadbabumohammadbabu2680
@mohammadbabumohammadbabu2680 2 жыл бұрын
Happiness Vs Pleasure... Very good presentation
@b-wellcoolsparepartskeypoi6205
@b-wellcoolsparepartskeypoi6205 2 жыл бұрын
ഡോക്ടർ പറഞ്ഞത് വളരെ ശരിയാണ്‌.പ്രൈവറ്റ് ബസ്സിലെ ഡ്രൈവർമാർ റോഡിൽ വെറും ഗുണ്ടായിസമാണ് കാണിക്കുക.ചെറിയ വണ്ടിക്കാരെയൊക്കെ അവർക്ക് വെറും പുച്ഛമാണ്
@marykuttydavis4888
@marykuttydavis4888 2 жыл бұрын
Oh God Intelligent Doctor. Sense of Humour s very High
@mriyascp
@mriyascp 2 жыл бұрын
ഞങ്ങളുടെ അടുത്ത് ഒരു dr ഉണ്ട് കമ്മാപ്പ gynacolagist 30 വർഷത്തിൽ അധികം xperns ഉണ്ട്....
@rifanatkrifana8266
@rifanatkrifana8266 2 жыл бұрын
അൽമയിൽ ano
@mriyascp
@mriyascp 2 жыл бұрын
@@rifanatkrifana8266 അതെ
@praveenmenon2781
@praveenmenon2781 2 жыл бұрын
Very practical and sincere person.. valuable informations i got it from your mouth about ജീവിതം. Worldly pleasure പുറകെ പോകുന്നവർക്ക് ലഭിക്കാനുള്ള നല്ല ഉപദേശങൾ. Thank you so much doctor 👨‍⚕️
@revanth3508
@revanth3508 Жыл бұрын
What a wonderful human being !
@valsakurian1202
@valsakurian1202 2 жыл бұрын
This Dr is great.Full of positivity.
@maryammajose424
@maryammajose424 2 жыл бұрын
ഡോക്ടർ sucide നെ കുറിച്ച് പറഞ്ഞത് വളരെ കൃത്യമാണ് ദുരഭിമാനം. അവനവനെക്കുറിച്ചു ചിന്തിക്കുന്നില്ല
@remyarajan4481
@remyarajan4481 2 жыл бұрын
നന്നായി ആസ്വദിച്ചു കണ്ടു... Gd vibe
@haroonac1395
@haroonac1395 2 жыл бұрын
Dr Haroon Sr super simple man
@maxmansoor1795
@maxmansoor1795 2 жыл бұрын
Excellent program and very informative. Very good positive doctor.
@shibu5053
@shibu5053 2 жыл бұрын
Overall this was an excellent episode. We got many pieces of information and positive thinking. I understood the difference between happiness and pleasure. We have to think about ourselves first. Don't think about what other people say and think about ourselves. So we have to control suicide in Kerala. We also think about our and other peoples' safety while driving. So we can decrease our accident rate. Otherwise, we have to stay in the hospital room for long years by seeing only ceiling fans as Dr Haroon said. We should have good time management and planning in our life. Try to go to work or any function as early as possible. So we can control our speed and no need to hurry.
@sujakr5009
@sujakr5009 2 жыл бұрын
Exactly sir
@shajuchennamkulam3473
@shajuchennamkulam3473 2 жыл бұрын
നല്ല ഹ്യൂമർ സെൻസ് ഉള്ള, പ്രാക്ടിക്കൽ knowledge ഉള്ള ഡോക്ടർ...
@simiscaria8420
@simiscaria8420 2 жыл бұрын
Great Sir, remembering those days with working you. Proud of you
@KUNNATHAN100
@KUNNATHAN100 2 жыл бұрын
Ente husband entte jivitham🙏 thiriche thannathannu doctor orikalum marakkan kazhiyatha character patienttine epozhum posittive energy kodukkunna nalla oru manushya snehi njagalude jivithattil orikkalu makkhan kazhiyatha character
@starperfumes4389
@starperfumes4389 2 жыл бұрын
കണ്ട് സമയം പോയതറിഞ്ഞില്ല... Very inspiring nd interesting episode 👍
@Jothomas23
@Jothomas23 8 ай бұрын
Super episode ❤ enthu nalla doctor 🙏 nice to see you Aiswarya, you are getting better
@kvpaulose1032
@kvpaulose1032 2 жыл бұрын
I am so happy to hear the name of St Thomas High School, Keezhillam, having been a teacher there for 9years from1952 to1961 before joining the Mission to lepers in Uttar Pradesh.At 91 my heart is full of joy and satisfaction remembering the friendships I enjoyed there and very rewarding. service opportunities. Kvpaulose
@rameshchandran9509
@rameshchandran9509 2 жыл бұрын
Great episode. Dr. Haroon👍👍
@rajathkarayil5198
@rajathkarayil5198 2 жыл бұрын
Very nice episode. Please do an episode with sreelekha, DGP(retd)
@ramananck7406
@ramananck7406 2 жыл бұрын
ഡോക്ടറിന്റെ ജീവിതം മാതൃകയാക്കാം എൻജോയ് ചെയ്യാം
@rajeswarivijayan1300
@rajeswarivijayan1300 2 жыл бұрын
Ernakulam lissy hospital il 28 years munp njan e doctor nte patient aayirunnu ❤❤❤
@pranoysamgeevarghese8364
@pranoysamgeevarghese8364 2 жыл бұрын
Basics of emergency medicine explained very clearly
@divyaharidas2368
@divyaharidas2368 2 жыл бұрын
Very Inspiring episode❤Thank u SKN Sir & Haroon Sir👍❤
@positivethinks5939
@positivethinks5939 2 жыл бұрын
razi yude episode nu sesham enik eshtapetta mattoru episode,,doctor pinne parayanilla super episode
@harif_khan7336
@harif_khan7336 Жыл бұрын
Eee doctore Nalla ishtama .
@santhoshabraham665
@santhoshabraham665 2 жыл бұрын
Sorry,please and thanks using in USA too 🙏👍
@nilavu8825
@nilavu8825 2 жыл бұрын
Sreelekha. IPS mamine konduvaranam.iron lady of IPS.please skn sur
@lylageorgeantony421
@lylageorgeantony421 2 жыл бұрын
ഓരോ പുതിയ എപ്പിസോടും കാണുമ്പോൾ ഒരിക്കൽ ഈ വേദിയിൽ... മൈത്ര്യൻ എന്ന ആധുനിക ചിന്തകൻ വരണം എന്നുണ്ട്
@hiknock4423
@hiknock4423 2 жыл бұрын
Good epidode.. Sir you r very energetic and pleasent person. God bless u sir🌹🌹
@jchittillam77
@jchittillam77 2 жыл бұрын
Malayalees are very good ,but they are selfish in driving. I had been in Kerala for one month during Jan to Feb 2022 from USA, the bike riders ,the trucks, the car drivers, road block due to bad road condition in national high ways, whom to blame, I think , after 5 years you can't drive in Kerala roads. No body follow the traffic rules like dim lights,no horn ,no over taking, in prohibited areas,like Kuthiran tunnel, Thrissur Round. When you learn all this?. One guy told me during a travel, don't keep any wast inside the car,throw it out side...what a mentality... to keep Kerala clean.
@Thangamani-eh3dq
@Thangamani-eh3dq 7 ай бұрын
Excellent speech
@greeshmarosemathew
@greeshmarosemathew 2 жыл бұрын
Happy to see you here dear Haroon sir
@ushakrishna9453
@ushakrishna9453 2 жыл бұрын
Very happy journey Doctor good information thank you
@manumanu8279
@manumanu8279 2 жыл бұрын
അംഗകുടി രണ്ട് ദിവസം മാണ് സ്റ്റാർ മാജിക്‌ ഉള്ളൂ പിന്നെ സൂപ്പർ പവർ ഒരു ദിവസം ആണ് അത് ഇപ്പോൾ വല്ലപോഴും
@jollysports5654
@jollysports5654 2 жыл бұрын
ആരെങ്കിലും നെഗറ്റീവായി മലയാളിയെ കളിയാക്കും അത് ശരിയോ തെറ്റോ എന്ന് ചിന്തിക്കാതെ ഏറ്റുപാടും ഞാൻ ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളിലെ ആളുകളുമായി നല്ല സംസർഗ്ഗം ഉള്ളതാണ് എനിക്കറിയാം മലയാളികളുടെ മഹത്വം
@celinajoseph1698
@celinajoseph1698 2 жыл бұрын
Right knowledge of God 💖
@maryammajose424
@maryammajose424 2 жыл бұрын
കേരളത്തിലെ വിവരമുള്ള ഡോക്ടർമരെങ്കിലും ഈ ബ്രിട്ടണിൽ ഉള്ള അനുഭവം ഒന്ന് കേൾക്കാൻ തയ്യാറായാൽ നന്നായിരിക്കും
@jyothipk7334
@jyothipk7334 2 жыл бұрын
Dr.p.a Suresh former director iccons TVM.sirne showyil onnu konduvaranam sir it's a request
@chandrikadevi1167
@chandrikadevi1167 2 жыл бұрын
Informative video. Good
@user-tb7mz4ck7e
@user-tb7mz4ck7e 2 жыл бұрын
ഒറ്റവാക്കിൽ പറഞ്ഞാൽ സാർ (ഡോക്ടർ ) പുലിയാണ്,,
@sherinsabu4027
@sherinsabu4027 2 жыл бұрын
Wow.... Interesting episode... I had an great opportunity to work with you.... Really memorable experience ...
@salahudheen.p.kpeekayyes8277
@salahudheen.p.kpeekayyes8277 2 жыл бұрын
Really proud of you SKN sir......TO BRING SUCH A TALENTED PERSONS LIKE THIS IN THIS STAGE.... PROUD OF YOU AND YOUR TEAM.........
@anuanutj4491
@anuanutj4491 2 жыл бұрын
May God bless u 🙏Doctor and family
@ryanxavier_89
@ryanxavier_89 2 жыл бұрын
HAROON SIR..❤
@nasarmanumanu9973
@nasarmanumanu9973 2 жыл бұрын
Dr..poli🥰🥰🥰🥰👍👍👍
@salamvs6268
@salamvs6268 2 жыл бұрын
നല്ല പ്രോഗ്രാം .നല്ല അവതരണം സിംപിൾ
@kavya1977
@kavya1977 2 жыл бұрын
Doctor pwoli ❤️😍
@bijusreyasbijusreyas954
@bijusreyasbijusreyas954 2 жыл бұрын
ഡോക്ടർ നിങ്ങൾ മുത്താണ്
@user-tb7mz4ck7e
@user-tb7mz4ck7e 2 жыл бұрын
എന്റെ ചക്കാണ് ഡോക്ർ ബ്രോ🤗
@shibinasa1258
@shibinasa1258 2 жыл бұрын
ജന്റിൽ മാൻ ♥️♥️♥️♥️👌👌👌
@gopakumarm2203
@gopakumarm2203 Жыл бұрын
Beautiful apisode
@aboobackerpk2710
@aboobackerpk2710 2 жыл бұрын
Haroor.brothr.very.good.men👍👍👍
@sindhupramod3193
@sindhupramod3193 2 жыл бұрын
നല്ല ഡോക്ടർ നല്ല എപ്പിസോഡ്
@muhammedthachuparamb
@muhammedthachuparamb 2 жыл бұрын
എനിക്ക് ഈഡോക്ടറെ വലിയ ഈസ്‌ട്ട മായി. വളെരെ സിമ്പിൾ മാൻ ഈഎപ്പിസോഡ് വളെരെ എജോയ്ബിൾ
@kkskkumar
@kkskkumar 2 жыл бұрын
Great episode salute Dr
@kgkg7148
@kgkg7148 2 жыл бұрын
Oman Sultan was an excellent personal ever born in the world
@hameedvelliyath2140
@hameedvelliyath2140 2 жыл бұрын
Who?
@sonukarunakaran5898
@sonukarunakaran5898 2 жыл бұрын
Good eposide and very positive vibe.
@jubairiyakk3612
@jubairiyakk3612 2 жыл бұрын
ഫിറോസ് കുന്നപറമ്പിൽ ഇക്കയെ കൊണ്ട് വരണം 🤲🤲
@9267586
@9267586 2 жыл бұрын
അയ്യോ.. വേറെ ആരും ഇല്ലാഞ്ഞിട്ടാണോ
@snowdrops9962
@snowdrops9962 2 жыл бұрын
കുപ്പായം പൊക്കി കാണിക്കുന്നതിനു മുൻപായിരുന്നെങ്കിൽ ഒരു കൈ നോക്കാമായിരുന്നു... ഇനി ഇപ്പൊ ബുദ്ധിമുട്ടാണ്... 🤭🤭
@CODERED999
@CODERED999 2 жыл бұрын
🤣🤣🤣😆
@jeenathomas4999
@jeenathomas4999 2 жыл бұрын
Before giving the driving license, education with videos are very important
@joker12452
@joker12452 2 жыл бұрын
Inspirational person! Dr. Haroon, may God bless you, always.
@sujishakrishnan4680
@sujishakrishnan4680 2 жыл бұрын
Great episode..🥰
@leyabiju8886
@leyabiju8886 2 жыл бұрын
Dr Sriram Venkittaramane IAS konduvaramo ....he is a special gifted person.... Use his brain for peoples..... Forget other incidents
@valsamma1415
@valsamma1415 2 жыл бұрын
Sreeram .manam.poyi.ollathu pokki..sreeram
@jollysports5654
@jollysports5654 2 жыл бұрын
നല്ല എപ്പിസോഡ് എന്തിനാണ് പക്ഷേ ഈ മലയാളികളെ നെഗറ്റീവ് ആയിട്ട് നിങ്ങൾ തന്നെ എന്തിനാണ് ചിത്രീകരിക്കുന്നത് ഏറ്റവും പോസിറ്റീവായി ചിന്തിക്കുന്ന ശ്രീകണ്ഠൻ നായർ തന്നെ മലയാളികളെ നെഗറ്റീവായി ചിത്രീകരിക്കുന്നു അത് മറ്റുള്ള നാട്ടിലെ ജീവിതരീതികൾ കൃത്യമായി അറിയാത്തതുകൊണ്ട് മാത്രം എന്തായാലും ഇന്ത്യയിലെ ഏറ്റവും പോസിറ്റീവ് ആയ ജനത മലയാളികൾ തന്നെ ഓരോ ദുരന്തങ്ങൾ വരുമ്പോഴും മനസ്സിലായിട്ടുള്ളത് അല്ലേ പിന്നെ കേരളം ഒരു സംസ്ഥാനമാണ് അതിനെ ഡൽഹി ബാംഗ്ലൂർ മുംബൈ പോലുള്ള മെട്രോ സിറ്റിയുമായി താരതമ്യം ചെയ്യരുത് കർണാടക യായും മഹാരാഷ്ട്ര യായും താരതമ്യം ചെയ്യൂ അപ്പോൾ മനസ്സിലാകും കേരള ജനത എത്ര നല്ലവരെന്നു
@rabiyamo5629
@rabiyamo5629 2 жыл бұрын
മലയാളികൾ നല്ലവർ തന്നെയാണ് അതിനെ പറ്റിയും ടK N പറഞ്ഞിട്ടുണ്ട് പക്ഷെ ചിലയാളുകൾ ഇങ്ങനെയും ഉണ്ടാകും
@jchittillam77
@jchittillam77 2 жыл бұрын
Malayalees are very good ,but they are selfish in driving. I had been in Kerala for one month during Jan 2022 to Feb 2022 from USA, the bike riders ,the Truck, the car drivers, road block due to poor road condition in national high ways, whom to blame, I think , after 5 years you can't drive in Kerala roads. No body keep the traffic rules like dim lights,no horn ,no over taking, in prohibited areas,like Kuthiran tonnel, Thrissur Round. When you learn all this?.
@jollysports5654
@jollysports5654 2 жыл бұрын
@@rabiyamo5629 മലയാളികളിലും നെഗറ്റീവ് ഉണ്ട് പക്ഷേ മലയാളികൾ മാത്രമല്ല ലോകത്ത് എല്ലായിടത്തും പോസിറ്റീവ് നെഗറ്റീവ് ആളുകളുണ്ട്
@jollysports5654
@jollysports5654 2 жыл бұрын
@@jchittillam77 not only in Kerala,we can see rash driving everywhere in India,negative and positive minded people also we can see everywhere
@shibushibu1434
@shibushibu1434 2 жыл бұрын
Brunail നിന്ന്‌ കാണുന്ന ഞാന്‍ ❤️❤️❤️
@mobinjosephvarghese9343
@mobinjosephvarghese9343 2 жыл бұрын
One peg before drive save Ur life
@tressajohntressajohn
@tressajohntressajohn 2 жыл бұрын
Super doctor..
@unnikrishnangangadharan2877
@unnikrishnangangadharan2877 2 жыл бұрын
Very difficult question
@rajitheshthekkedath6096
@rajitheshthekkedath6096 2 жыл бұрын
Big salute.. Doctor....
@idhireespaluvai5908
@idhireespaluvai5908 2 жыл бұрын
DR big salut 🤝
@vishnumilan9972
@vishnumilan9972 2 жыл бұрын
Doctor ഒരു കില്ലടി തന്നേ .....
@sreejiths9120
@sreejiths9120 2 жыл бұрын
RJ Anjali യെ ഈ പ്രോഗ്രമിൽ കൊണ്ടുവരുമോ
@ayshusmagicalworld4440
@ayshusmagicalworld4440 2 жыл бұрын
Hi dr എനിക്ക് തങ്ങളെ നേരിൽ കാണാൻ അതിയായ ആഗ്രഹം ...ഹോസ്പിറ്റലിൽ വേച്ചിട്ടല്ല sarum wifum ഒന്ന് വരുമോ? പലതിരക്കുകൾക്കിടയിൽ നിങ്ങളോട് ഇങ്ങനെ ചോദിക്കാൻ പറ്റുമോ അറിയില്ല എനിക്ക് അങ്ങോട്ട് വന്നും കാണാം butഎന്റെ മോൾ ഒരു ഓട്ടിസം അവസ്ഥയിലു ള്ള കുട്ടിയെ...ബഹു മിടുക്കി...നന്നായി പാട്ടൊക്കെ പാടും എന്നാലും...സഹജര്യങ്ങൾ മനസ്സിലാക്കി പ്രവർത്തിക്കാൻ അതായത് യത്രയിലോക്കെ അവൾക്ക് കഴിഞ്ഞ് വരുന്നേ ഉള്ളൂ.......ഒരു ദിവസം എല്ലാം ശരിയാവും ഇൻശാ അല്ലാഹ്...ഇപ്പൊ ഓരോ കാര്യങ്ങളും ദിനം പ്രതി ഞാൻ ഇച്ഛ ശക്തിയിലൂടെ സ്വന്തമായുള്ള അമ്മ തേരപ്പിയറിലൂടെ മാറ്റി കൊണ്ടിരിക്കാ......മോൾടെ കൂടെ യുള്ള എന്റെ ലൈഫ് ഹിസ്റ്ററി യുമായി ഞാനും വരുന്നു ഫ്ളവർസ് ഒരു കോടിയിൽ പ്രിയപ്പെട്ട SK സാറിനെ നേരിൽ കാണാൻ...ഇൻശാ അല്ലാഹ് സെലക്ടായിട്ട്‌ date കാത്തിരിക്കുക ആണ്....അതിനു മുമ്പേ എനിക്കൊന്നു നിങ്ങളെ കാണാൻ അതിയായ ആഗ്രഹം..... ഞാൻ എന്റെ മോളെ കുറിച്ച് പല സ്വപ്നങ്ങളും കാണാറുണ്ട് ...അത് നേടിയെുക്കാൻ ശ്രമിക്കുകയും ചെയ്യുന്നു.....അതിയായ ആഗ്രഹം കഠിന പ്രയത്നം ആത്മാർത്ഥ പ്രാർത്ഥന...ഇതാണെന്റെ ശക്തി... ഇന്ന് അവള് 6 ഭാഷയിൽ അതി മനോഹരമായി പാട്ട് പാടും...പിന്നെ ഒരു പാട് കാര്യങ്ങളും normal കുട്ടികളെ ക്കാൾ ഭംഗിയോടെ ചെയ്യും അതായത് സമയാസമയങ്ങളിൽ.....9497151541 ഇതാണെന്റെ ഫോൺ നമ്പർ സാർ ഇൗ മെസ്സേജ് കണ്ടാൽ ഒന്ന് വിളിക്കാൻ പറ്റുമോ? Pls
@ahamedkuttyelayedath7114
@ahamedkuttyelayedath7114 2 жыл бұрын
Thanks SKN
@shermyrose8409
@shermyrose8409 2 жыл бұрын
It was so great episodes 🙏
@savithriviswabharan9339
@savithriviswabharan9339 2 жыл бұрын
Big സല്യൂട്ട് സർ
@harisaboofath5161
@harisaboofath5161 2 жыл бұрын
Dr 😍😍😍😍😍👍👍👍
@rinhaworld35
@rinhaworld35 2 жыл бұрын
Full positive
@actiongather5839
@actiongather5839 2 жыл бұрын
Dr വൈഫിനെ കണ്ടാൽ മഞ്ജു വാരിയർ രെ പോലെ ഉണ്ട് സംസാരവും
@gracyml8500
@gracyml8500 2 жыл бұрын
Sir anikue mgflower oru kodi malsarathil pange adukkanam annu aagraham undue anthu cheyyanamennu ariyilla.please paranjuthsramo?
@SalamSalam-mb9ri
@SalamSalam-mb9ri 2 жыл бұрын
കോഴിക്കോട് വണ്ടി ഓടിക്കുന്നവർ നല്ലവരാണ് ചിഹ്നം നോക്കി സിബ്രാ ലൈനിലൂടെ കോസ് ചെയ്തപ്പോൾ എടാ കുതിരേ ചാകാൻ ഇറങ്ങിയതാണോ എന്ന് ചോദിച്ചവർ നല്ലവരല്ലേ ?
UNO!
00:18
БРУНО
Рет қаралды 4,9 МЛН
Get 10 Mega Boxes OR 60 Starr Drops!!
01:39
Brawl Stars
Рет қаралды 16 МЛН