കൊച്ചിന് എന്തെങ്കിലും കഴിക്കാൻ കൊടുക്കട്ടെ എന്ന് നീലു ചേച്ചി പറഞ്ഞപ്പോ പാറുക്കുട്ടിയുടെ തുള്ളൽ കണ്ടോ..... കേശൂന്റെ അനിയത്തിക്കുട്ടി തന്നെ..... Love youuuu parootty....
@akhilps35715 жыл бұрын
നീലചേച്ചീടെ പ്രസവ ദിനങ്ങളും ഹോസ്പിറ്റൽ എപ്പിസോഡും ഒക്കെ കണ്ടിരുന്നപ്പോ ആരേലും വിചാരിച്ചോ ഇതുപോലൊരു മുത്തിനെ ആണ് നമുക്ക് കിട്ടാൻ പോണേ എന്നു....പാറുക്കുട്ടി ഇസ്‌തം....❤️❤️❤️
@Duna3578 ай бұрын
Aha😑
@footballvlogs-um9pt5 ай бұрын
❤❤❤❤❤❤
@girll95595 жыл бұрын
0:50 ഹാ... കളി ആരാ ജയിച്ചേ ചോദിച്ചപ്പോ ഞാൻ കരുതി ഇന്ത്യടെ കളിടെ കാര്യാന്ന്.....😅
@checkinthebox32635 жыл бұрын
Njanum
@akhilrajan46405 жыл бұрын
Njanum
@str39465 жыл бұрын
Me too
@ansulaas51395 жыл бұрын
Njnum
@athirashaiju46905 жыл бұрын
Njnum..🤗🤗
@iamhappy67215 жыл бұрын
ചക്ക മുറിക്കാൻ കത്തികൊണ്ട് വരാൻ പറഞ്ഞപ്പോൾ ഉള്ളി അരിയുന്ന കത്തി കൊണ്ടുവന്ന ലച്ചു റോക്ക് 😄😄😄😄🥺🥺
@soyabusoyabu80445 жыл бұрын
Chakkayude rujiyokke ariyanamenghil chechi ee marubhoomiyilokke vann joli cheyyanam.
@lij00765 жыл бұрын
അത് ഓൾക് വിവരം ഇല്ലാഞ്ഞിട്ടാ... റോക്ക്സ് പോലും.... 😏😏😏😏😏
@lij00765 жыл бұрын
Saheer Saheer കഥആണെങ്കിലും കുറച്ചു logic ഒക്കെ വേണ്ടേ.... എന്ത് പൊട്ടത്തരം kanikkamenneno
@lij00765 жыл бұрын
Saheer Saheer 😏😏😏😏😏😏😏
@StorytellingCouple5 жыл бұрын
ഇപ്പൊ കുറച്ചു നാളുകളായി നമ്മുടെ Uploader ചേട്ടൻ അതിരാവിലെ തന്നെ വന്ന് നമ്മുടെ കണ്ണും മനസ്സും കുളിർപ്പിക്കാനായി ഉപ്പും മുളകും നേരത്തെ തന്നെ അപ്‌ലോഡ് ചെയ്യുന്നുണ്ട്. അങ്ങേർക്ക് ഇരിക്കട്ടെ ഇന്നത്തെ ലൈക്ക്.
@mishabbabu31325 жыл бұрын
ഞാനിന്ന് നമ്മുടെ നീലു ചേച്ചീടെ കൂടെ ഒരു സെൽഫി എടുത്തു 📸 നീലു ചേച്ചി ഒരു actress ആണെന്ന ഒരു ജാഡയും ഇല്ലാട്ടോ 👌 നീലുചേച്ചി ഇഷ്ട്ടം ♥️
@arakkal89655 жыл бұрын
ningalkj aA bhagyam kittiyallo
@കട്ടഉപ്പുംമുളകുംഫാൻ5 жыл бұрын
Fagyavan
@vishnurajk8035 жыл бұрын
pavama njan chechide interview kandirunnu
@princevincent11334 жыл бұрын
Ninghallude oru bhaagyam
@basil683 жыл бұрын
Number Kittiyo
@meyou31353 жыл бұрын
6:49 ഓ അതായിരുന്നോ അത് ഞാൻ ഇറങ്ങി പൊക്കോളാം. അപ്പോൾ നീലു ചേച്ചിയുടെയും ബാലു ചേട്ടന്റെയും expression polichu👍👍👍😍😂😂😂😂😂😂
@arjun48435 жыл бұрын
12:43 -12:45 അതെന്താരുന്നു ആ ഒരു ശബ്ദം പാറുകുട്ടിയുടെ 😂😂. ഹോ എന്തൊരു സന്തോഷം ☺️😁 പിന്നെ ഒരു ടാറ്റയും 12:45.😍😍. ക്യൂടീ മുത്തേ.
@reshmirajeev57705 жыл бұрын
Ath thanne..neeluvammene atrakk istaa😍
@MrDrift5 жыл бұрын
Aadhvik Ranjan ente channel subscribe cheyyo pls
@rahulrajendran32835 жыл бұрын
ഇന്ത്യൻ ക്രിക്കറ്റ് ടീമിനു കൊടുക്കാം ഹൃദയത്തിൽ നിന്നൊരു ലൈക്ക്..
@shananazreenkp39835 жыл бұрын
😊♥️
@karthuayyappankutty60275 жыл бұрын
Uyf
@shradhasujesha32085 жыл бұрын
എന്തിന്
@imbrasali21875 жыл бұрын
Ur good bro. .
@sajaysaju48695 жыл бұрын
India
@anuvarun50805 жыл бұрын
ചേച്ചി ചക്കയോട് അവഗണന കാട്ടാതെ ഒരു ചക്ക ചുള തിന്നാൻ കൊതിക്കുന്ന മലയാളികൾ എവിടെയൊക്കെയോ ഉണ്ട് 😁😁😁😁
@blueeye47355 жыл бұрын
Ayshhh jakku😆😆
@sureshchandran95825 жыл бұрын
Sariya
@devutty9975 жыл бұрын
Present🤭
@anuvarun50805 жыл бұрын
@@devutty997 late comer ee period purathu nilku 😁😁😁😁
@devutty9975 жыл бұрын
@@anuvarun5080 😞😞😞😞😞
@satheeshkodakate76085 жыл бұрын
പാറുക്കുട്ടി ലൈക്കേർസ് യൂണിയൻ രൂപീകരിക്കേണ്ട സമയം അതിക്രെമിച്ചിരിക്കുന്നു....... പാറുകുട്ടിക്ക് 😘😘😘😘😘
@Soso-bp2fh5 жыл бұрын
ഉപ്പും മുളകും ഇല്ലാത്ത ഒരു യൂടൂബിനെ കുറിച്ചു എനിക്ക് ചിന്തിക്കാനേ ആവുന്നില്ല... First episode മുതൽ 896 episode വരെ ഒന്ന് പോലും വിടാതെ കണ്ട ഒരേ ഒരു പ്രോഗ്രാം.. repeat വീണ്ടും വീണ്ടും കണ്ടു കൊണ്ടിരിക്കുന്നു.... ഉപ്പും മുളകും addict..... ♥
@f3bgmi7685 жыл бұрын
എന്താല്ലേ
@Soso-bp2fh5 жыл бұрын
Favas Bava ആന്ന്
@notwhatyouthink46995 жыл бұрын
Hooo bhayangharam thanne
@f3bgmi7685 жыл бұрын
@@Soso-bp2fh അന്നോ
@afseenas99195 жыл бұрын
Njanum
@modniyas28045 жыл бұрын
ഇന്നലത്തെ കളി ഇന്ത്യ തോറ്റെങ്കിലും ഞങ്ങളുടെ മനസ്സിൽ ഇപ്പോഴും ജയിച്ചു തന്നെ നിൽക്കുന്നത് Miss you dhoni 😘😘😘
@@മല്ലയ്യാ നിയാസ് പറഞ്ഞത് ക്രിക്കറ്റ് നെ കുറിച്ചാ...... അല്ലാതെ........ 😊😊😊🐒
@nafid75725 жыл бұрын
Dhoni fan ano nan dhoni fan aaa
@chaseyourdreams10775 жыл бұрын
@@മല്ലയ്യാ എന്താ bro... നമ്മളൊക്കെ ഇവിടെ ഒരു ഫാമിലി പോലെ അല്ലെ... എന്തിനാ വെറുതെ issue ഉണ്ടാക്കുന്നെ? യൂട്യൂബിൽ ഒരു തരം മോശം കമന്റ്‌സും വരാത്ത ചാനൽ ആണിത് അത് നമുക്ക് maintain ചെയ്യണം.
@modniyas28045 жыл бұрын
mohd shafi കണ്ട fake id യിൽ തെറിവിളിക്കാതെ സ്വന്തം ഫോട്ടോ വെച്ച് വിളിക്കടാ തെറി പിന്നെ തെറി നിന്നെ തിരിച്ചു വിളിക്കാത്തതു അറിയാഞ്ഞിട്ടല്ല നിന്റെ തന്ത അല്ല എന്റെ തന്ത 😎
@abdulazeezazeez52245 жыл бұрын
ഉപ്പും മുളകും മുടങ്ങാതെ ടീവിയിൽ കാണാതെ മൊബൈലിൽ കാണുന്നവരുണ്ടോ..
പാറൂട്ടി ശെരിക്കും നീലു ചേച്ചിടെ മോളാന്ന് തോന്നും.... ഇത് പോലെ ഒര് കുടുംബം എവിടേലും ഉണ്ടോ....
@vijayammakp48574 жыл бұрын
No
@haleemashada40324 жыл бұрын
orikkalum illa
@raleenaraleena28455 жыл бұрын
എന്റെ ബാലു ചേട്ടാ ആ ചക്ക അവിടുന്ന് ഇത് വരെ കൊണ്ട് വന്നപ്പോഴേക്കും ക്ഷീണിചെന്നോ കഷ്ടം 😜😀മുടിയൻ ഒത്തിരി ഇഷ്ടം ഉപ്പും മുളകും 😘😘
@npvibes18535 жыл бұрын
മുടിയാ മുത്തെ🤩😍😘 നീ അടുക്കള വിട്ട് എങ്ങും പോകരുത്...എന്റെ കൂട്ട് പോകും മുത്തെ❤️✌️
@blueeye47355 жыл бұрын
🙄🙄🙄🙄😃അത് കൊള്ളാല്ലോ..
@npvibes18535 жыл бұрын
പിന്നല്ല😍🤩✌️
@athira_ayyappan5 жыл бұрын
ഓരോ madiyanmarrrrr.........
@npvibes18535 жыл бұрын
@@athira_ayyappan ഞാൻ നാട്ടിലുള്ള സമയം ഉമ്മടെടുത്താകും 😄✌️🔥
@StorytellingCouple5 жыл бұрын
ശെരിയാണ്, നമ്മൾ ഇന്നലത്തെ കളിയിൽ തോറ്റു പോയി. തോൽവിയും ജയവും ഒരു നാണയത്തിന്റെ രണ്ടു വശങ്ങൾ പോലെയാണ്. എങ്കിലും, ആരൊക്കെ തള്ളി പറഞ്ഞാലും, എന്തൊക്കെ പിഴവുകൾ സംഭവിച്ചിട്ടുണ്ടെങ്കിലും, ഉയിരാണ് ഭാരതം.
@mohdkalfan48175 жыл бұрын
super
@uppupantepage24895 жыл бұрын
മനസിന്റെ വിഷമങ്ങൾ ഒക്കെ മാറാൻ വെൻഡി രാത്രി ഉപ്പും മുളകും കാണുന്നവർ😘
@modniyas28045 жыл бұрын
ലോകത്തിലെ എട്ടാമത്തെ അത്ഭുതം എന്താണെന്ന് ചോദിച്ചില്ലേ ..? അത് തോൽവി മുന്നിൽ കാണുമ്പോഴും ഒരു തരി ടെൻഷൻ പോലുമില്ലാത്ത ധോണിയുടെ മുഖമാണ് 😍 #CaptainCool❤
@Ichu155 жыл бұрын
Crct.. MSD😍😘The living Legend
@modniyas28045 жыл бұрын
Niranjana sunil 🥰👍🏻
@മല്ലയ്യാ5 жыл бұрын
ടാ മജ്ജത്ത് മോറാ പോയി പെണ്ണ് കെട്ടീനട പെങ്കൂസാ
@fukruarmi70395 жыл бұрын
mohd shafi നീ വീണ്ടും വന്നു പട്ടിക്ക് ഉണ്ടായവനെ 😂
@blueeye47355 жыл бұрын
😂 മറ്റുള്ളവരുടെ പരിഹാസം കാണുമ്പോഴും നീ ഇങ്ങനെ തോറ്റോടാതെ അവരെ കമന്റ് ഇട്ട് തോൽപ്പിക്കുന്നില്ലേ അതും 👌👌😅😅😅
@galaxymobiledubai5 жыл бұрын
കാത്തിരിപ്പിന് അഞ്ചുവർഷം ഇനി വീണ്ടും അടുത്ത ലോകകപ്പിന് അതുവരെ ഉപ്പും മുളകും ഉണ്ടാകണമെന്നും ഉപ്പും മുളകിൽ വന്നു കമൻറ് ഇടണം എന്ന് ആഗ്രഹമുള്ളവർ
ശിവാനിയും പാറുക്കുട്ടിയും തമ്മിൽ കളിക്കുന്ന കാണാൻ നല്ല രസം. 💞💞parukkutty 💞💞
@aswinsp-sc4kg Жыл бұрын
kunna
@geethutachuthan19795 жыл бұрын
ബാലു ചേട്ടന്റ വാചും ലച്ചുന്റെ കൈയിലെ നെയിൽ പോളിഷും എനിക്ക് ഇഷ്ടായി... 😇
@ArunArun-vd3id5 жыл бұрын
Nee eavideya
@sruthyswainadhangvc31655 жыл бұрын
Geethu T Achu Tamil olds
@ridermalu5 жыл бұрын
പാറുകുട്ടിയെ ഒരിക്കെലെങ്കിലും എടുക്കാൻ കഴിഞ്ഞിരുന്നെങ്കിൽ.... ക്യൂട്ട് വാവ.........
@josephkattukaran7445 жыл бұрын
ചായ kudiknalum മുന്ന് uppum മുളകും കാണുന്നഒരു ഉണ്ടോ?
@f3bgmi7685 жыл бұрын
എന്തിന്
@rstheeshkumar74865 жыл бұрын
നീലു ഭക്ഷണത്തിന്റെ കാര്യം പറഞ്പാറു കുട്ടിയെ എടുത്തപ്പോൾ അവളുടെ ചിരി കണ്ടോ
@shoukathtk40805 жыл бұрын
12:30 ഈ പൊട്ടനോടൊക്കെ പറഞ്ഞിട്ട് വല്ല കാര്യമുണ്ടോ 😆. ലച്ചു super.
@PratheekshaRaju5 жыл бұрын
രാവിലേ എണീറ്റു കൂടി ഇല്ല ഇനിയിപ്പോ എന്തായാലും ഉപ്പും മുളകും കണ്ടുണരാം, 🤭🤭.. 2:19 ബാലുചേട്ടൻ ചക്ക ആയി വന്നപ്പോൾ കുട്ടൻപിള്ളയുടെ ശിവരാത്രി മൂവി ഓർമ വന്നു അപ്പോ തന്നെ അതിലെ സോങ്ങും 😁😁
@shakiredr77705 жыл бұрын
ഹിഹി
@athirashaiju46905 жыл бұрын
Enikum
@siberianmallu55595 жыл бұрын
കേശുവിനെ ലിച്ചുനേക്കാൾ ഹൈറ്റ് ആയാലോ
@dr.arjunchempakasseril67705 жыл бұрын
Andre Slashk njanum sradichu
@rahulramachandran77105 жыл бұрын
*ഇന്നലെ ഇന്ത്യ തോറ്റ വിഷമം ഇത് കണ്ടെങ്കിലും തീർക്കാൻ വന്നവരുണ്ടോ😥🇮🇳*
Balu ചേട്ടന്റെ ഒരു sentimental emotional episode കൊണ്ട്വാ.... ഞങ്ങൾ കാത്തിരിക്കുന്നു 😍😍😘👍
@prasadmajumah41585 жыл бұрын
കുടുംബപ്രേക്ഷകരുടെ മനസിൽ നിന്നും ഈ കുടുംബം ഒരിക്കലും മറഞ്ഞു പോകില്ല . Uppum mulakum fans~😊
@jishnup99725 жыл бұрын
ബാലു പറഞ്ഞ ട്വിസ്റ്റ് താന്തോന്നി sinimayilethanennu ആർക്കും മനസ്സിലായില്ലേ 😄😎😃
@thommi_viral_talks72092 жыл бұрын
ഉപ്പും മുളകും എല്ലാ എപ്പിസോടും യൂട്യൂബിൽ കണ്ട് കണ്ട് 900 തോട് അടുക്കുന്നു........ 💙💫
@vijithavismaya30195 жыл бұрын
ബാലു ചേട്ടൻ ഒരു രക്ഷയും ഇല്ല natural അഭിനയം പിന്നെ ലച്ചൂന്റെ പൊട്ടത്തരം😂😂 ശിവ and കേശു പൊളി 😎😎 മുടിയൻ look പിന്നെ നമ്മുടെ cute പാറുക്കുട്ടി 😘😘 ഉപ്പും മുളകും family marana mass
@sobhakvkv62814 жыл бұрын
നീലുവും ബാലുവും ഇല്ലാത്ത എപ്പിസോഡ് ഒരു രസവുമില്ല
@peaceout60025 жыл бұрын
Finally 13:34 mangalapuram!!! My place 🥳🥳 big fan from mangalore
@mohammedjaveed37445 жыл бұрын
Even me too from mangalore
@muktharukkudaukkuda48025 жыл бұрын
Me too ✋
@prasadvk12475 жыл бұрын
പാവം പിള്ളേരെ താന്തോന്നി സിനിമയിൽ ഭാഗം പറഞ്ഞു പറ്റിച്ചു ബാലുച്ചേട്ടൻ 😀😀
@abhijithabhy24415 жыл бұрын
Ahann baluchttan mess
@praveenpiravom5 жыл бұрын
മുടിയന്റെ ഒരു യോഗം....ഇപ്പോഴും എപ്പോഴും അമ്മയുടെ കൂടെ അടുക്കളയിൽ ഇരിക്കാലോ
1 മുതൽ 896 വരെ കണ്ടവർ ഉണ്ടോ കഴിഞ്ഞ lockdown മുതൽ ഈ സമയവും വരെ
@20thcentury825 жыл бұрын
എന്തോന്നടെ ഇത്... ഒരു കാര്യവും ഇല്ലാതെ ആവശ്യമില്ലാത്ത bgm കയറ്റിയിടുന്നത്.... ഞങ്ങളെപ്പോലെയുള്ള പ്രവാസികളുടെ ഇഷ്ടപ്പെട്ട ഒരു prgrm ആണിത്. വെറുപ്പിക്കാത്ത സ്ക്രിപ്റ്റ് ഇടുക പ്ലീസ്.
@haritharpillai84725 жыл бұрын
Njn evde povan :=mudiyan..ithe avastha olavar like
@noufumon66015 жыл бұрын
1 st like 1st comnt shivani mudiyan love like here♡
ഓന്ത് ബാലന്റെ കഥ കേട്ടപ്പോ താന്തോന്നി സിനിമ ഓർമ വന്നു 😅😋
@sankarbabu64685 жыл бұрын
Good message. Thanks sister neelu
@Animatorworld24623 жыл бұрын
അതമ്മ പേടിക്കുകയൊന്നും വേണ്ട ഞാൻ ഇറങ്ങി പൊക്കോളാം 😄😄😄🤣🤣
@paatukari-z8c5 жыл бұрын
14:54 "pappam thinnu" paaru muth😘😘😘
@skrb4u5445 жыл бұрын
Neelinte koottukari sushma ee kadhapathrathe ningal kandittundo uppum mulakil ...? Kanditundenkil adi like
@wingsoffire34495 жыл бұрын
സത്യം പറയാലോ... ഇന്നത്തെ എപ്പിസോഡ് ഇഷ്ടമായില്ല. നീലുവിന്റെ ലാസ്റ്റിലെ ന്യായവും യുക്തി ഇല്ലാത്ത ഒന്നായിപ്പോയി. കമ്പനി ചാടി ചാടി പോകുന്ന എല്ലാവരും ഇഷ്ടമില്ലാതെ പോകുന്നവർ അല്ലാലോ. പിന്നെ കിട്ടിയ സൗഭാഗ്യങ്ങളിൽ അടങ്ങി ഒതുങ്ങി കൂടുതൽ ഒന്നും സ്വപ്നം കാണരുത് എന്ന് പറയുന്നത് ശുദ്ധ വിഡ്ഢിത്തം ആണ്. എനിക്ക് മാനസികമായി ജോലി പറ്റില, അതുകൊണ്ട് എത്ര ക്യാഷ് ഓഫർ ചെയ്താലും പോകില്ല എന്ന് പറയുന്നതിൽ ഒരു ന്യായം ഉണ്ട്. എവിടെ ഭാസി അങ്കിൾ. ഇത്തരം ലോജിക്ഇല്ലാത്ത സ്ക്രിപ്റ്റ് മാറ്റി സിമ്പിൾ ന് എന്റർടൈൻമെന്റ് കോൺടെന്റ് കൊണ്ടുവരൂ പ്ലീസ്
@teenajose45755 жыл бұрын
Njnum athalojichu.. Bhayangara illogical ayit thoni aa paranjath... Same companyil promotion kityalum nik nte adyathe position matheenoke paranjirikuo aarelum.. Athupolalle better job offersum.. Ennathaano ntho...
@stephan42385 жыл бұрын
ഈ എപ്പിസോഡ് പോര
@wajbamackins82695 жыл бұрын
@@IdeaBasket thangal uppum mulakum script work cheyyunnathano?
@kiran78735 жыл бұрын
അവസാനത്തെ നിഷ ചേച്ചിയുടെ expression ഒന്നില്‍ കുടുതല്‍ വെട്ടം കണ്ടവരുണ്ടോ
@sureshchandran95825 жыл бұрын
Lechuvinte birthday episode venam.🥰🥰🥰
@bismillahalhamdulillah59255 жыл бұрын
parukuty illenkil uppum mulakum oru rasavum undavilla. parukuty aan njangale mass. parukuty 😙😙😙😙😙😙😙😙😙😙😙
@fathimafida98603 жыл бұрын
ഉപ്പും മുളകും സൂപ്പർ ✨✨
@entertainmentspace83635 жыл бұрын
Moving to 900th episode❤
@jyothishbabu75905 жыл бұрын
7:09 ഞാൻ സ്ഥിരം വീട്ടിൽ കേൾക്കുന്ന ഡയലോഗ്
@shefnacheppus97785 жыл бұрын
നിന്ന നില്പിൽ മറുകണ്ടം ചാടുന്ന ബാലു ചേട്ടന് ഇവിടെ ലൈക് ഉണ്ടോ????
@maheaven94735 жыл бұрын
Chakka ishtamullavar like adichitt pokko😜😜
@praveenpiravom5 жыл бұрын
ബാലു അണ്ണാ ഒന്ത് പോലും ഇങ്ങനെ നിറം മാറില്ല
@gopinath52785 жыл бұрын
കളി വരും പോകും ...ജയിക്കും ചിലപ്പോൾ തോൽക്കും... ഇന്ത്യൻ ടീം എന്നും ഈ ചങ്കിൽ തന്നെ കാണും....വിഷമം മറക്കാൻ വേണ്ടി ഉപ്പും മുളകും കാണാൻ വന്നതാ....അപ്പോ കമന്റ് ബോക്സ് മുഴുവൻ ശോകം....😑😔😪കമന്റ് എഴുതുന്നതിനിടയിൽ എപ്പിസോട് കാണാനും പറ്റിയില്ല കോപ്പ്....ഇനി ഒന്നേന്ന് ഇരുന്നു കാണാം