Sukhamo Devi | Flowers | EP# 356

  Рет қаралды 168,452

Flowers Comedy

Flowers Comedy

5 күн бұрын

'Sukhamodevi' is the story of Devika who lives in her own little world filled with dreams. Sughamo Devi talks about Devika's deep love for her man and the hurdles she face to transform her dream into a reality. Along with her in this journey are her dear ones who stays beside her through thick and thin. The show is telecasted every Monday to Saturday at 8:30 PM on Flowers TV.
ആഗ്രഹങ്ങളുടെ സ്വപ്നക്കൂടൊരുക്കിയ ദേവിക എന്ന പെൺകുട്ടിയുടെ കഥയാണ് 'സുഖമോദേവി'. ദേവിയുടെ പ്രണയവും ആ പ്രണയം സ്വന്തമാക്കാനായി ദേവി നേരിടുന്ന പ്രതിസന്ധികളുമാണ് സുഖമോ ദേവിയുടെ പ്രമേയം. പ്രതികൂലങ്ങൾക്കിടയിൽ കൂട്ടായി ദേവിക്കൊപ്പം അവളുടെ പ്രിയപ്പെട്ടവരുമുണ്ട്. സംപ്രേഷണം തിങ്കൾ മുതൽ ശനി വരെ രാത്രി 8.30ന് ഫ്‌ളവേഴ്‌സ് ടിവിയിൽ.

Пікірлер: 196
@beenar1477
@beenar1477 3 күн бұрын
ഒരു. സൂപ്പർ സ്റ്റാർ നടനെ.. കുത്തിയിട്ട്.. ഒരു വിവരവും. ഇല്ല. നല്ല.. സീരിയൽ
@UshadeviMp
@UshadeviMp 3 күн бұрын
അവൻ വേറെ സീരിയലിൽ അഭിനയിക്കാൻ പോയി.😂😂😂
@lailalail8105
@lailalail8105 3 күн бұрын
ആദ് ഉണ്ടാകുല ഈ dr പ്രഭാവധി ന്റെ വീട്ടിലാകാര്യം നോക്കാൻ സമയം ഉള്ളു
@nishamshalu8244
@nishamshalu8244 3 күн бұрын
Prashastha sinimatharam kuthett evdeyannennu arkum ariyilla...
@Manikuttiusha
@Manikuttiusha 3 күн бұрын
😂😂😂😂
@Manikuttiusha
@Manikuttiusha 3 күн бұрын
😆😆കാണുന്ന നമ്മളെ പൊട്ടന്മാർ ആക്കുന്ന സീരിയൽ. ഒരു ലോജിക്കും ഇല്ലാത്ത കഥ. കുത്തു കിട്ടിയ വാർത്തയുമായി സൂപ്പർ star tv യിൽ നിറഞ്ഞു നിൽക്കേണ്ടതാ ഇപ്പോൾ എന്നിട്ട് പൊടിപോലും ഇല്ല 😂
@prasannaharikumar5886
@prasannaharikumar5886 3 күн бұрын
കുത്തുകൊണ്ട prakash എവിടെ 😂😂😂🤣
@geethudakshu22
@geethudakshu22 3 күн бұрын
സ്വന്തം മക്കൾ പെരുവഴിയിൽ ആയാലും കുഴപ്പമില്ല. മീര ഉയിർ😂
@Shyamalap-zv4th
@Shyamalap-zv4th 3 күн бұрын
Lmo
@raveendralalgopalan9845
@raveendralalgopalan9845 3 күн бұрын
പ്രഭാവതി ആരും സംസാരിക്കാൻ അവസരം കൊടുക്കുകയില്ല മക്കളെ, ഇടയിൽ കയറി ഇടപെടും, എത്ര നാൾ?
@noufalkhan1434
@noufalkhan1434 3 күн бұрын
2:41 😢
@jayasree3354
@jayasree3354 3 күн бұрын
സൂപ്പർ സ്റ്റാർ എനതിയേ എഴുതതുകാരാ
@drishyasanthosh9768
@drishyasanthosh9768 3 күн бұрын
ഹോസ്പിറ്റലിൽ വച്ച് രജനിയും ഗിരീഷും ഒന്ന് കണ്ടു മുട്ടുവായിരുന്നേൽ നന്നായിരുന്നു 🥰
@reenaphilip4422
@reenaphilip4422 3 күн бұрын
@@drishyasanthosh9768 athu polikkum
@ak_zone
@ak_zone 3 күн бұрын
മീരയെ രക്ഷിച്ച ആൾ ആയിരിക്കും.. രജനിയെ സ്നേഹിച്ചിരുന്നത്
@asmashabeer2979
@asmashabeer2979 2 күн бұрын
Yes
@haseenahaseena8433
@haseenahaseena8433 3 күн бұрын
ഒരാളെ കുത്തിക്കൊന്നിട്ട് ഒരു നടപടിയും എടുക്കാതെ പോലീസ് അന്വാഷണം പോലും ഇല്ലാതെ എന്ത് സീരിയൽ
@sreejasreedharan3112
@sreejasreedharan3112 3 күн бұрын
athum super star🤣🤣🤣🤣
@reenaphilip4422
@reenaphilip4422 3 күн бұрын
Athe
@rosilinantony4763
@rosilinantony4763 3 күн бұрын
ശരിയാണ്❤️
@amithasanjay327
@amithasanjay327 3 күн бұрын
Nammalude orazcha aanallo serialile oru divasam.police oke varum. Prabhavathi sathyam ariyukayum cheyum. But mattullavar ariyilla. 😂
@madhunair2718
@madhunair2718 3 күн бұрын
Having little patience is not a crime.So be patient.
@Jessykunjumon-xj1qs
@Jessykunjumon-xj1qs 3 күн бұрын
സീരിയലിന്റെ രചന കർത്താവെ.. ഇനി നീട്ടിക്കൊണ്ടുപോയി കുളമാക്കരുത്. 1 വർഷം മതി.
@marygodplesyoumary3081
@marygodplesyoumary3081 3 күн бұрын
😂😂😂😂
@Aliyazayan-rh3wx
@Aliyazayan-rh3wx 3 күн бұрын
ഗിരീഷ് suuper
@sivakamic7848
@sivakamic7848 2 күн бұрын
ഈ സീരിയലിന്റെ പേര് " പ്രഭവതിയുടെ വിളയാട്ടം " എന്ന് ആയാലും മതിയായിരുന്നു.. എന്തൊരു സ്ത്രീ ആണ് ഇവർ...
@thomaspg1078
@thomaspg1078 3 күн бұрын
Mr. Director ഒരു സീരിയലിൽ കുറച്ചൊക്കെ സ്വഭാവികത ഉണ്ടായിരിക്കണം. ഒരു പ്രസിദ്ധ നടനെ കുത്തിയതിന് പോലീസ് അറിയില്ലേ. ഞങ്ങൾ കാണികളെ കൂടുതൽ മണ്ടന്മാരാക്കരുത്
@rosilinantony4763
@rosilinantony4763 3 күн бұрын
ഗിരീഷ് സൂപ്പർ, മീരയുടെ പ്രശ്നം പ്രകാശനാണ്, പാവം നന്ദൻ വെറുതെ അടി കൊള്ളുന്നു, ഇതിനെല്ലാം പ്രഭാവതി ഒരു നാൾ നെഞ്ചുപൊട്ടി കരയുന്ന ഒരു ദിവസം വരും കാത്തിരുന്ന് കാണാം
@rajagopalanm4536
@rajagopalanm4536 3 күн бұрын
Athanu pratheksha. Episodinte parambarayude suspense....
@shortsentertiment3405
@shortsentertiment3405 3 күн бұрын
Prabhavathikkh ariyamallo nandanalla prashnam enn devikayod kayarkkunnathinte mumb ath manassil parayunnum und pinne oru nadakam kalikka prafa
@Manikuttiusha
@Manikuttiusha 3 күн бұрын
പ്രാഭാവത്തിക്കു അറിയാം, മീരക്ക് ആരെയോ ഇഷ്ട്ടം ഉണ്ടെന്നും ഒക്കെ മീര തന്നെ അവരോടു പറഞ്ഞിട്ടുണ്ട്. ഇപ്പോൾ ഇത് അവർ മനഃപൂർവം നന്ദന്റ് തലയിൽ വെക്കുവാ 😡
@lissyrajraju8340
@lissyrajraju8340 3 күн бұрын
എന്തായാലും താങ്കൾ ഈ സമൂഹത്തിനു കൊടുക്കുന്ന മെസ്സേജ് അസ്സലാവുന്നുണ്ട്. Keep it up.
@haseenahaseena8433
@haseenahaseena8433 3 күн бұрын
ഇത് എന്ത് കഥ കാര്യം അറിയാതെ സ്വന്തം മകനെ ഹോസ്പിറ്റലിൽ വെച്ച് തല്ലുക
@reenaphilip4422
@reenaphilip4422 3 күн бұрын
Ithu avarude no alle
@beenamanoj2338
@beenamanoj2338 3 күн бұрын
മീരയുടെ അച്ഛൻ അമ്മ വേറെ സീരിയൽ അഭിനയിക്കാൻ പോയി
@devincarlos1356
@devincarlos1356 3 күн бұрын
ഈ ദേവി പറയാൻ അറിയാൻ മേലാതെ മൂളിയും മുക്കിയും നിക്കണനിൽപ്പുകാണുമ്പോൾ രണ്ടു കൊടുക്കാൻ തോന്നും 'എന്തായാലും പ്രശസ്തനടൻ കുത്തേറ്റിട്ടു ആരും അറിഞ്ഞില്ല കഷ്ടം
@BAHRAINMALLU2023
@BAHRAINMALLU2023 3 күн бұрын
aa naattil aake oru hospital alle ullu prakash avide thanne varum
@jijijoy7138
@jijijoy7138 3 күн бұрын
രജനി ഇഷ്ടപ്പെട്ടിരുന്ന ആൾ ഗിരീഷ് തന്നെ. അവർ ഇനി ഒന്നിക്കും പ്രഭാവതി ഒരിക്കലും നന്നാവില്ലെ' നടനെ കുത്തിയിട്ട് വാർത്ത വരാത്തതും എന്തൊരു കഥ പോലീസ് പണ്ടേ ഹോസ്പിറ്റലിൽ എത്തേണ്ടതാ ഇതൊക്കെ പുറത്തുവരാൻ നിമിഷങ്ങൾ മതി. ഇത് ഏത് നൂറ്റാണ്ടിലേകഥയാ
@bijirpillai1229
@bijirpillai1229 3 күн бұрын
പ്രകാശ് എവിടെ ഹോസ്പിറ്റലിൽ കൊണ്ട് വന്നില്ലേ
@rosilinantony4763
@rosilinantony4763 3 күн бұрын
പ്രകാശന ഹോസ്പിറ്റലിൽ കൊണ്ടുവരണം
@ambily333
@ambily333 3 күн бұрын
അതെ കൊണ്ട് വരും... കാരണം ആ നാട്ടിൽ ആ ഒര് hospital മാത്രമേ ഉള്ളു
@JayasreeJayasree-t8d
@JayasreeJayasree-t8d 3 күн бұрын
​@@ambily333😹😹
@meeraponnu8519
@meeraponnu8519 3 күн бұрын
ഒരാളെ കുത്തിയിട്ട് അയാളുടെ ഒരു വിവരവും ഇല്ലല്ലോ 😄
@lissieantony6143
@lissieantony6143 3 күн бұрын
😂
@meeraponnu8519
@meeraponnu8519 3 күн бұрын
@@lissieantony6143 😜😜😜
@user-ho5ft8qw1m
@user-ho5ft8qw1m 3 күн бұрын
That’s what I am talking about.
@thomaspg1078
@thomaspg1078 3 күн бұрын
അര മണിക്കൂർ സീരിയലിൽ പത്തു മിനിട്ട് അഭിനേതാക്കളുടെ കണ്ണ് മിഴിക്കളാണ്. എന്ത് direction
@ambikanair9341
@ambikanair9341 2 күн бұрын
😂
@madhunair2718
@madhunair2718 3 күн бұрын
Your world is shrinking Prabhavathy.
@subhavv4126
@subhavv4126 3 күн бұрын
Eee nandhan oru mananghpuzhughan thalle vanghikunnavan thiriche Ammayude vayadappikanam
@user-jy3tf4xf4i
@user-jy3tf4xf4i 3 күн бұрын
ഇതെന്തു സീരിയലാണ്. കുത്തു കൊണ്ടവൻ എവിടെ? അവനെയല്ലേ ഹോസ്പിറ്റലിൽ ആക്കേണ്ടത്?
@bincyvarghese3990
@bincyvarghese3990 3 күн бұрын
കുത്ത് കൊണ്ട ആളുടെ ഒരു വിവരം ഇല്ല. എന്ന സീരിയൽ സ്വന്തം മക്കക്ക് ഒരു വിലയും ഇല്ല ഇങ്ങനെ ആളുകൾ ഉണ്ടോ
@childcreative8873
@childcreative8873 3 күн бұрын
മണ്ഡത്തരങ്ങൾ എഴുതി പിടിപ്പിക്കുന്നു... വലിയ സംഭവാണെന്ന് സ്വയം വിജാരിക്കുന്നു.... അമ്മയെന്ന മഹത്തായ രണ്ടക്ഷരത്തെ ചളി വാരി എറിയാൻ എന്തൊക്കെയോ ക്രോപായങ്ങൾ എഴുതി പിടിപ്പിക്കുന്നു
@sobhakrish5511
@sobhakrish5511 3 күн бұрын
സത്യത്തിൽ പ്രഭാവതിയുടെ മകളായിരിക്കും മീര അതാ പ്രഭാവതി മീരയെ പോലെ ഹൈറ്റ് കളറും മുരളി നന്ദനും ഒരു ഒരുപോലെ എന്തൊക്കെയോ കഥയിൽ തിരുമറികൾ നടക്കുന്നുണ്ട് എന്തായാലും പൊട്ടക്കത്ത് നമുക്ക് കാണാം ❤
@anitha8579
@anitha8579 3 күн бұрын
കണ്ടുമുട്ടുകയും ചെയ്യും കല്യാണവും നടക്കും. ഇതുപോലുള്ള താടകകൾ ഇപ്പോഴും ഉണ്ട്
@sunithakrishan8131
@sunithakrishan8131 3 күн бұрын
Nadhan ariyanam avlu prakash kaarNm aanu ethu cheuthathe enne
@sujinakt1001
@sujinakt1001 3 күн бұрын
❤️❤️
@arafatharafath9085
@arafatharafath9085 3 күн бұрын
Rajini snehicha alanenn thonunnu meeraye rekshichad❤
@sobhaputhenpureyil4719
@sobhaputhenpureyil4719 3 күн бұрын
Alinja oru serial
@suvarnatj7674
@suvarnatj7674 3 күн бұрын
രജനീടെ ഗിരീഷേട്ടൻ പ്രഭ കുഞ്ഞിനെ രണ്ടു പറഞ്ഞിട്ടാണല്ലോ പോയത് പ്രഭകുഞ് വാ പൊളിച്ചു നിന്നതേയുള്ളു 🤭
@zeenathsharaf7731
@zeenathsharaf7731 3 күн бұрын
Bhagialekshmi chechi superb acting ❤❤👌👌
@anuanuzzz4681
@anuanuzzz4681 3 күн бұрын
ഇനി രജനിയുടെ ഭർത്താവ് ഗിരി 😂😂
@ushavarghese2435
@ushavarghese2435 3 күн бұрын
😂😂
@Sujsn1269
@Sujsn1269 3 күн бұрын
ഭർത്താവ് അല്ല. രാജനീടെ കാമുകൻ 🥰
@sappurahman1644
@sappurahman1644 3 күн бұрын
Kalyanam kazinja makane adikkunna ammayum ath kollunna monum😄😄
@user-zt4kk1mm7s
@user-zt4kk1mm7s 3 күн бұрын
👍👍👍
@maryemmanuel1062
@maryemmanuel1062 3 күн бұрын
പ്രഭ കുറെച്ചു ഓവർ ആണ്
@reenaphilip4422
@reenaphilip4422 3 күн бұрын
Othiri over aanennu
@minimolchacko735
@minimolchacko735 3 күн бұрын
Othiri over aannu
@Dhru_vu
@Dhru_vu 2 күн бұрын
കുത്തേറ്റവന്റെ ഒരു വിവരോം ഇല്ല... Bst സീരിയൽ
@user-ex2jy5xl9k
@user-ex2jy5xl9k 3 күн бұрын
What a sereal
@santhammavd5610
@santhammavd5610 2 күн бұрын
പ്രകാശിനെ കുറിച്ച് യാതൊരു വിവരവും ഇല്ല എന്ത് കഥ
@syamalakumari9161
@syamalakumari9161 3 күн бұрын
Ivalokke oru ammayano Makkalodu kanikkunna kodum chathiyum kroorathayum
@sunithakrishan8131
@sunithakrishan8131 3 күн бұрын
Prabhavthi ethrum kachada aakaruthe..avrkke eppolum meera mol ...😂😂😂😂
@sobhakrish5511
@sobhakrish5511 3 күн бұрын
മീര ആയിരിക്കും പ്രഭാവതിയുടെ മകൾ നന്ദൻ വേറെ എന്തെങ്കിലും ആയിരിക്കും
@user-bq7hm9iu6c
@user-bq7hm9iu6c 3 күн бұрын
*no one can replace devika💯🔥*
@padminikutty8976
@padminikutty8976 3 күн бұрын
Correct
@bindhyamolpr6148
@bindhyamolpr6148 3 күн бұрын
പ്രഭാവതി യുടെ വായടപ്പിക്കാ൯ ആരുമില്ലേ? കുത്ത് കൊണ്ടവനെവിടെ?
@jollysebastian1263
@jollysebastian1263 3 күн бұрын
Prabavathy crazy she has to call her perant
@user-kx6ts9yq3d
@user-kx6ts9yq3d 3 күн бұрын
Gireeshum rajaniyum onnu kaanikkuo
@jinsureji2776
@jinsureji2776 3 күн бұрын
Sherikkum ee thallak ennathinte keda...love marriage ano evrude prblm allel vere ndhelum ano
@reenaphilip4422
@reenaphilip4422 3 күн бұрын
Aarkkariyam
@prajiv1133
@prajiv1133 3 күн бұрын
നന്ദന്റെ ഭാവം കണ്ടാൽ അവന്റെ ഭാര്യ കിടന്നേനെക്കാൾ സങ്കടം ആണല്ലോ
@ambikanair9341
@ambikanair9341 2 күн бұрын
സത്യം 😂
@susanbabu2005
@susanbabu2005 3 күн бұрын
Super starine kuttiyittu director urangi poyo, best!!!!
@user-yi8so4vu4q
@user-yi8so4vu4q 3 күн бұрын
Neetikondu povalle borakunnu searial
@sameerrejeena4465
@sameerrejeena4465 3 күн бұрын
Rajani acting❤❤❤
@sivakamic7848
@sivakamic7848 2 күн бұрын
നടനെ കുത്തിയ ആളിനെ police തിരഞ്ഞു വരണം നന്ദനും, മുരളിയും ഉള്ളപ്പോൾ തന്നെ... ഇല്ലെങ്കിൽ പ്രഭാവതി ഇനിയും പല കള്ള കളികളും നടത്തും.. പാവം ദേവി...
@user-hv1yj1qh9m
@user-hv1yj1qh9m 3 күн бұрын
Orale konnittt ath vere aaarum ariyathe irikkunnath engne Ee serial endhaaa ingane
@sujamundaplackal5170
@sujamundaplackal5170 3 күн бұрын
ഇതു ഒരു ഹോസ്പിറ്റലിൽ ആണെന്ന് ഒരു ബോധമില്ലേ.പ്രെഭക്കു.എല്ലാ തെറ്റുംചെയ്തിട്ടു നിന്ന് കുരക്കുന്നു
@ramachandranv6116
@ramachandranv6116 3 күн бұрын
മീരയുടെ അച്ഛനും അമ്മയും വിളിക്കാറില്ല
@anitha8579
@anitha8579 3 күн бұрын
അവര് വേറെ സീരിയൽ പോയി.
@user-mr8iz5xj2t
@user-mr8iz5xj2t 3 күн бұрын
ജാനകി മേടം❤❤
@sujathasasidharan8494
@sujathasasidharan8494 3 күн бұрын
Prabh a swath nashta pedunna dhukkam anu guys
@josephmathew9493
@josephmathew9493 3 күн бұрын
Olathiya oru Deviyum Nandanum.
@JosephSt-kc6it
@JosephSt-kc6it 3 күн бұрын
Ithenth seriala maricha nadane konnathinu case illa anweshanam illa Kai muricha kuttiyude appanum ammaykkum ariyip illa
@user-kq6ix3eo4i
@user-kq6ix3eo4i 3 күн бұрын
Gireesh rajaniyude kamukano
@deeparaveendran3954
@deeparaveendran3954 3 күн бұрын
🎉🎉🎉🎉
@beenamanoj2338
@beenamanoj2338 3 күн бұрын
ഒരാളെ കുത്തിയിട്ട് ഒരു വിവരം ഇല്ല, എന്തോന്ന് കഥ
@user-ho5ft8qw1m
@user-ho5ft8qw1m 3 күн бұрын
What happened to Prakash. His other girlfriend is there with him. Went hospital or died
@beenamathew1817
@beenamathew1817 3 күн бұрын
Ee Nandan entha igane. . Ee peratta thallayude ethramathe adiya medikkunne. Aankuttikalku apamaanam......
@saradaagrasala8548
@saradaagrasala8548 3 күн бұрын
സത്യം😢
@anandarvin7988
@anandarvin7988 3 күн бұрын
🙏💯👌
@Sujsn1269
@Sujsn1269 3 күн бұрын
ഈ മീരക്കൊച്ചിന് അച്ഛനും അമ്മയും ഇല്ലേ 🤔
@SabeenaNoorsebi
@SabeenaNoorsebi 3 күн бұрын
Avar ang delhilalle😀😀
@Sujsn1269
@Sujsn1269 3 күн бұрын
@@SabeenaNoorsebi ആണോ 🥰ഇടയ്ക്ക് കുറച്ച് നാൾ ഈ സീരിയൽ കാണാൻ പറ്റിയില്ല എനിക്ക്. 🤔
@jayasrees9202
@jayasrees9202 3 күн бұрын
Meera s parents ne inform cheythille
@NajeenabeeviNajeenabeevi-is9xe
@NajeenabeeviNajeenabeevi-is9xe 3 күн бұрын
Ethonnu nirthi ppovo
@NicholBaiju-sv2ty
@NicholBaiju-sv2ty 3 күн бұрын
നന്ദൻ ഇത്ചൂടോടെ മേടിക്കാൻ വന്നപോലെ ഉണ്ട് . രേജനി ചേച്ചിക്ക് ഇത് എന്തുപറ്റി ഇങ്ങനെ ഉണ്ടോ ഒരു സന്തോഷം ചേച്ചിയെ ഇത് എന്താ ആരും ഒന്നും അറിയിക്കാത്തത്. ആശുപത്രിയിൽ വെച്ചും ഒച്ച ഉണ്ടാക്കി ബഹളം vechathirunnoode ഇവരുടെ വായിൽ വല്ലതും തിരികി വെക്കാൻ ആരുമില്ലേ
@dhanyashaji4987
@dhanyashaji4987 3 күн бұрын
മീര പ്രഭാവതീടെ അവിഹിത സന്തതി ആവും. അതാ പ്രഭാവതിക്ക് ഇത്ര പൊള്ളൽ
@suvarnatj7674
@suvarnatj7674 3 күн бұрын
പ്രഭ കുഞ്ഞിന്റെ മകളാണെങ്കിൽ സ്വന്തം മകനെ കൊണ്ട് കെട്ടിക്കുവോ 🤭
@saradaagrasala8548
@saradaagrasala8548 3 күн бұрын
നന്ദൻ അവൾടെ മകനാവില്ല
@suvarnatj7674
@suvarnatj7674 3 күн бұрын
ആർക്കറിയാം കാത്തിരുന്നു കാണാം
@MumthasMH-md5go
@MumthasMH-md5go 3 күн бұрын
കുത്തുക്കൊണ്ട ആളുടെ ഒരു വിവരമില്ല എന്ത് കഥ ഇത്.
@cheppuchappu
@cheppuchappu 3 күн бұрын
നമ്മളെ വീണ്ടും പോട്ടേരാക്കാൻ ശ്രമിക്കുകയാണ് ഉപ്പും മുളകും 2 നിർത്തിയത് എന്തിനാണെന്ന് മനസ്സിലായോ 2 ഭാഗത്തിൽ വിഷ്ണുവിന്റെ ബന്ധപ്പെട്ട ഒരുപാട് കാര്യങ്ങൾ ഉണ്ടായിരുന്നു വിഷ്ണു ഉപ്പും മുളകും ഒഴിവാക്കിയതുകൊണ്ട് ചർച്ചകൾ ഉണ്ടാകുന്നതു കൊണ്ട് അവനുമായി ബന്ധപ്പെട്ട ആളുകളെ ദിനം കാണുന്നതുകൊണ്ട് അവനെ ഓർക്കുന്നത് കൊണ്ട് ഇതിനെതിരെ വലിയ പ്രതിഷേധം ഉണ്ടായിരുന്നു അവനുമായി ബന്ധപ്പെട്ട എല്ലാരും ഒഴിവാക്കി സീരിയൽ മുഴുവനായി ഒഴിവാക്കി പുതിയ കഥയുണ്ടാക്കി ആരംഭിച്ചിരിക്കുന്നു 😢😢😢😢❤
@lissyrajraju8340
@lissyrajraju8340 3 күн бұрын
ഇതിന്റെ പ്രൊഡ്യൂസർ പ്രഭാവതി ആണോ.😂😂കാര്യം അവർ മാത്രമാണ് സീരിയൽ ഇൽ all in all. അതുകൊണ്ട് ചോദിച്ചതാ.
@user-li9vi6if1k
@user-li9vi6if1k 3 күн бұрын
Nandanupallubakiundo
@user-lc4lp5jw3i
@user-lc4lp5jw3i 3 күн бұрын
Ini Rajaniyudey sindhooram mayichoodey
@gayathridevi7740
@gayathridevi7740 3 күн бұрын
കുത്ത് കൊണ്ട prakash എവിടെ ഗിരീഷ് supper, ദേവിടെ കണ്ണ് മിഴി. എന്ത് ബോർ ദേവിയെക്കാൾ നനാകുന്നത് മീര ആണ്
@dhanyashaji4987
@dhanyashaji4987 3 күн бұрын
ഉടായിപ്പ് കഥയും കൊണ്ട് വന്നോള്ളൂം
@AmeeraMahroof
@AmeeraMahroof 3 күн бұрын
Prakash evidy marichoo😢
@sallysheela862
@sallysheela862 3 күн бұрын
മീരയോടുള്ള സ്നേഹം അല്ല. മീരയുടെ അച്ഛന്റെ കയ്യിലെ പ്രോപ്പർട്ടി ആണ് നോട്ടം. അല്ലാതെ മനുഷ്യത്വം ഇല്ലാത്ത നോട്ട് യെക്ഷി 😅😅😅😅
@sreekathvibrance1656
@sreekathvibrance1656 3 күн бұрын
Prakash Evide
@shortsentertiment3405
@shortsentertiment3405 3 күн бұрын
Meerayude achanum ammakkum vivaram kodutho?
@minibinu4691
@minibinu4691 3 күн бұрын
പ്രകാശിന്റെ ഒരുവിവരവും ഇല്ലല്ലോ......
@nambi7143
@nambi7143 3 күн бұрын
ഡയറക്ടർ മാമ, ഒരു murder attempte നടന്നിട്ട്, അതും ഒരു film artist ആണെന്ന് നിങ്ങൾ പറയുന്നു, കുത്തേറ്റ പ്രകാശിന്റെ അവസ്ഥ ഒന്നും കണ്ടില്ല, ഒരു എപ്പിസോഡിൽ തന്നെ മുഴുവനും ആംഗിൾ കാണിക്കാൻ ശ്രമിക്കുക
@girijasreekumar4715
@girijasreekumar4715 3 күн бұрын
പ്രഭയെനിലക്കുനിർത്താൻആരുമില്ലല്ലോ ഒരു നടനെകുത്തിയിട്ട്ഒരുഅന്വേഷണവുംഇല്ല സീരിയൽ ഒന്നിനുംകൊള്ളാതാകുന്നു
@ramachandranv6116
@ramachandranv6116 3 күн бұрын
അമ്മേ ഞാൻ ആന്റി ഞാൻ
@user-mr8iz5xj2t
@user-mr8iz5xj2t 3 күн бұрын
രജനി മോളേ കണ്ണൂ നിർ കണ്ടിട്ടും സഖിക്കുന്നില്ലാം
@ApputhiHasun
@ApputhiHasun 3 күн бұрын
E janaki thalla.puttil thalakuthi veeno
@lalisebastian1426
@lalisebastian1426 3 күн бұрын
Raja I acting super ❤❤❤
@sheebakgm5212
@sheebakgm5212 3 күн бұрын
ജാനകി പ്രഭ യ്ക്ക് കൂട്ട് നിൽക്കുകയാണൊ വേണ്ടത് പാടില്ല ഗിരീഷിനെ ശത്രു ആക്കരുത്
@user-wi8pz6uy5t
@user-wi8pz6uy5t 3 күн бұрын
Prantu prapawathi enda puri agangariku
@shivnibaba7733
@shivnibaba7733 3 күн бұрын
പണത്തിന്നു ആ൪ത്തി മൂത്ത് തളളയ്ക് വട്ട് ഒോ
@SibyRegz92122
@SibyRegz92122 3 күн бұрын
Just really tired of seeing this torturing and prabhavathis stupidity....why don't you make a new serial with just prabhavathi and gave her a dummy to keep slapping on each scene...just tired of seeing her dumbness...why is she treating her own kids like this but treating someone elses daughter way better than them....what I guess where their is money and fame that's the only place ppl can live happily without any issues...cheee enthuvaaa ethu director....why you making us hating this serial this much......cheee... trying to show love and care in the family life...not hatred like this... plz
@jayalakshmirajagopal3428
@jayalakshmirajagopal3428 3 күн бұрын
You must not make alady like this Prabhavathy so cruel to her own children
@saradaagrasala8548
@saradaagrasala8548 3 күн бұрын
സത്യം കിളവിയുടെ ആക്രോശവും അഹങ്കാരവും കണ്ടു പ്രേക്ഷകർ തീർന്നു😠😡😡
@shivnibaba7733
@shivnibaba7733 3 күн бұрын
തളള തലയിൽ അടിച്ചു കേററാൻ നോക്കു വാ മീരയെ. ഒരു തളള😅😅
@maryisac699
@maryisac699 3 күн бұрын
Prabhavayhiyum lady doctorum sariyalla.
@devakinair8410
@devakinair8410 3 күн бұрын
Vivaram ketta dush prabha
@user-yj6fr2ce5u
@user-yj6fr2ce5u 3 күн бұрын
Ithu oru kolapaathaka seen alle enthayaalum police illathirikkumo ithu nadakkum pol orupennum undaarunnu prakash ne kaanikkunnthumilla meeraude ammaum achanum ithuvare arinjattilla. Ithu enthu kadha
@sanithas1262
@sanithas1262 3 күн бұрын
😅😢😢😢
@soumyasoumya9633
@soumyasoumya9633 3 күн бұрын
6th
Sukhamo Devi | Flowers | EP# 357
23:07
Flowers Comedy
Рет қаралды 121 М.
Megharagam - Full Ep - 317 - 0 - Zee Keralam
18:25
Zee Keralam
Рет қаралды 6 М.
Неприятная Встреча На Мосту - Полярная звезда #shorts
00:59
Полярная звезда - Kuzey Yıldızı
Рет қаралды 7 МЛН
She ruined my dominos! 😭 Cool train tool helps me #gadget
00:40
Go Gizmo!
Рет қаралды 59 МЛН
Получилось у Вики?😂 #хабибка
00:14
ХАБИБ
Рет қаралды 6 МЛН
Star Magic | Flowers | Ep# 715 (Part B)
31:22
Flowers Comedy
Рет қаралды 1,6 М.
Sukhamo Devi | Flowers | EP# 358
22:18
Flowers Comedy
Рет қаралды 99 М.
Sukhamo Devi | Flowers | EP# 359
22:12
Flowers Comedy
Рет қаралды 108 М.
1 or 2?🐄
0:12
Kan Andrey
Рет қаралды 18 МЛН
姐姐的成绩原来这么差#海贼王#路飞
0:24
路飞与唐舞桐
Рет қаралды 8 МЛН
Wait for the last one! 👀
0:28
Josh Horton
Рет қаралды 108 МЛН
The clown snatched the child's pacifier.#Short #Officer Rabbit #angel
0:26
Human kill the owner of the cat. Zombies are coming !
0:51
MeowChannel
Рет қаралды 11 МЛН