Comedy Utsavam│Flowers│Ep# 351

  Рет қаралды 268,736

Flowers Comedy

Flowers Comedy

5 жыл бұрын

Watch Flowers TV Live On Your Mobile For Free!!!
Download HomeMazala - goo.gl/iGVJw2
Join us on
Facebook- / flowersonair
Twitter / flowersonair
Google Plus -plus.google.com/+FlowerstvIndia

Пікірлер: 232
@user-lu7ri4pu4w
@user-lu7ri4pu4w 5 жыл бұрын
ഫിറോസ് കുന്നംപറമ്പിലിനെ ഇഷ്ടം ഉള്ളവർക്ക് ഇവിടെ👍
@mydoctorendedoctor4642
@mydoctorendedoctor4642 5 жыл бұрын
please vidaparayu
@ptrayyan
@ptrayyan 5 жыл бұрын
I will support
@shihabshihab353
@shihabshihab353 5 жыл бұрын
ചേലക്കണ്ട് പോടാ അവിടന്ന്
@user-lu7ri4pu4w
@user-lu7ri4pu4w 5 жыл бұрын
@@shihabshihab353 poda .....mone
@sideeqnoor8536
@sideeqnoor8536 5 жыл бұрын
ഇനി പറയില്ല പറഞ്ഞു മടുത്തു ഫിറോസ് കുന്നുംപറമ്പിലിനെ കൊണ്ടുവരൻ ആരു കേൾക്കാൻ അല്ലേ.... ഒരുപാട് വിഷമമുണ്ട്
@saheerakolakkadan5674
@saheerakolakkadan5674 5 жыл бұрын
Um njan nirthi parayunnad
@sideeqnoor8536
@sideeqnoor8536 5 жыл бұрын
@@saheerakolakkadan5674 good
@jamsheer275
@jamsheer275 5 жыл бұрын
Next episodel njan parayaam
@lovefromhevan7006
@lovefromhevan7006 5 жыл бұрын
അദ്ദേഹം busy ആയിരിക്കും
@alihajikv7126
@alihajikv7126 5 жыл бұрын
Firos kunnamparambil pupil saudilan ullath (umrahkk) nirvahikkan Vendi poyath 4days ago fb livel indariyunnu firoskka
@spk9357
@spk9357 5 жыл бұрын
*കോമഡി ഉത്സവത്തിൽ നമ്മുടെ സ്വന്തം ഫിറോസ് കുന്നുപറമ്പിൽ നെ കൊണ്ട് വരണം*
@bijojames1314
@bijojames1314 5 жыл бұрын
കുറെ ആളുകൾ സ്ഥിരമായി ഇതിവിടെ പറയുന്നു. എന്തിനാണ് അദ്ദേഹത്തെ ഇവിടെ കൊണ്ട് വന്ന് ആദരിക്കുന്നത്? അദ്ദേഹം ചെയ്യുന്ന നല്ല കാര്യങ്ങൾ മറ്റുള്ളവരെ കാണിക്കാനല്ലല്ലോ? അദ്ദേഹം വ്യക്തിപരമായി ഇതുപോലെയുള്ള ആദരം ആഗ്രഹിക്കുന്നുമുണ്ടാവില്ല.
@user-we9wf6zn6j
@user-we9wf6zn6j 5 жыл бұрын
ഫിറോസ് ഇക്കാ സൗദിയിൽ നിന്ന് നാട്ടിലേക്ക് പൊന്നു ഇനിയെങ്കിലും കൊണ്ടു വരുമോ 😥😥😥😥
@siddikchoice1293
@siddikchoice1293 5 жыл бұрын
ഫിറോസ് ഇക്കാ ഇന്ന് ദുബായിലോട് പോയിട്ടുണ്ട് ഇക്കണ്ട തിരക്കൊക്കെ കഴിഞ്ഞാൽ കോമഡി ഉൽത്സാവത്തിൽ കൊണ്ട് വന്നു ആദരിക്കും എന്ന് പ്രദീക്ഷയിൽ
@SachuRiju
@SachuRiju 5 жыл бұрын
Annante spotdub supper
@sajeedsajeed8088
@sajeedsajeed8088 5 жыл бұрын
ഫിറോസ് കുന്നംപറമ്പിൽ കൊണ്ട് വരൂ
@eldhosemundaplackal3945
@eldhosemundaplackal3945 5 жыл бұрын
ഇതൊക്കെയാണ് പ്രോഗ്രാം....ഇങ്ങനെ വേണം പ്രോഗ്രാം അവതരിപ്പിക്കാൻ. മിഥുൻ...😍
@anathakumarkumar9554
@anathakumarkumar9554 5 жыл бұрын
Firoz ikka fan like here
@afsalc.n.8447
@afsalc.n.8447 5 жыл бұрын
പാട്ടുകാരേ അനുകരിക്കുന്നവർ, അല്ലെങ്കിൽ പ്രൊഫഷണൽ സിങ്ങേഴ്സ് ആണെന്ന് പറയുന്നവരെ കൊണ്ട് അവരുടെ ശബ്ദത്തിൽ ഒരു പാട്ടെങ്കിലും പാടിക്കണം എന്നാണ് എന്റെ അഭിപ്രായം....
@sajeevchemmaruthay6799
@sajeevchemmaruthay6799 5 жыл бұрын
179 ആം എപ്പിസോഡിൽ വന്ന ജ്യോതിഷ്മോനെ (കാലിന് വയ്യാത്ത )ഒരിക്കൽക്കൂടി കൊണ്ട് വരൂ
@kuttymankarumkutty2802
@kuttymankarumkutty2802 5 жыл бұрын
ആശടീച്ചറേ ...ങ്ങക്കിരിക്കട്ടെ ...മ്മളെ ഇന്നത്തെ ലൈക്ക് ...
@Anupodikunju
@Anupodikunju 5 жыл бұрын
എന്റെ നാട് ചെങ്ങമനാട്, രെഞ്ചിത്ത് ചേട്ടൻ എന്റെ നാടിന്റെ മുത്താണ്. രെഞ്ചിത്ത് ചേട്ടന്റെ അച് ഛൻ പുരുക്ഷോത്തമ്മ സാർ എന്നെ പഠിപ്പിക്കാനുള്ള ഭാഗ്യംവും എനിക്ക് ഒണ്ടായി എന്റെ വീടിനടുത്തായിട്ടാണ് ചേട്ടന്റെ വീട്..
@rachuballarachu2186
@rachuballarachu2186 5 жыл бұрын
😍
@renjithchengamanad105
@renjithchengamanad105 5 жыл бұрын
ചെങ്ങമനാട്. കൊട്ടാരക്കര Anu podikunju Hai anu
@Anupodikunju
@Anupodikunju 5 жыл бұрын
ചേട്ടാ...
@mohammedmohsinkt1091
@mohammedmohsinkt1091 5 жыл бұрын
Security ചേട്ടന് പോലും trophy കൊടുക്കുന്ന ഏക channel flowers ...kodukku makkale likes
@ashiquevkd3834
@ashiquevkd3834 5 жыл бұрын
എന്താണെന്ന് യൂട്യൂബിന് പറ്റിയത് ഒരു പരിപാടിയും നോട്ടിഫിക്കേഷൻ വരുന്നില്ലല്ലോ ഉപ്പും മുളകും വന്നില്ല കോമഡി ഉത്സവം വന്നില്ല ടോപ്പ് സിഗർ വന്നില്ല എന്തുപറ്റി കുറെ തപ്പി തപ്പി കിട്ടിയത് എനിക്കു മാത്രമാണോ അല്ലെങ്കിൽ എല്ലാവർക്കും ഉണ്ടോ
@sajeevchemmaruthay6799
@sajeevchemmaruthay6799 5 жыл бұрын
Uploading time mattiyo notificationum illa
@sayyidhamidnoorudheen5944
@sayyidhamidnoorudheen5944 5 жыл бұрын
അപ്ലോഡിങ്ങ് ടൈം ഒന്നും മാറിയിട്ടില്ല ഞാൻ കുറെ നോക്കിയിരുന്നു അവസാനം പ്ലേ ലിസ്റ്റിൽ കോമഡി ഉത്സവം എടുത്ത് താഴെക്ക് സ്ക്രോൾ ചെയ്തപ്പൊൾ അവിടെ ഉണ്ട്. അങ്ങന ആണ് ഞാൻ ഫസ്റ്റ് കമന്റ് ഇട്ടത് ഒരൊറ്റ വ്യൂ പോലും ഇല്ലാർന്ന് അപ്പോ
@anjanaanju4075
@anjanaanju4075 5 жыл бұрын
Njanum ind
@spk9357
@spk9357 5 жыл бұрын
*ഇന്ന് യൂട്യൂബ് ന് എന്തോ പ്രോബ്ലം ഉണ്ട്*
@michealekka1278
@michealekka1278 5 жыл бұрын
Madam asha group is very good praphomnce
@sunilkumar-pu1mj
@sunilkumar-pu1mj 5 жыл бұрын
spot dubing super👌👌👌👌👌
@jamsheer275
@jamsheer275 5 жыл бұрын
ഒരു രക്ഷയുമില്ല കിടുക്കാച്ചി സ്പോട് ഡബ്ബിങ്
@jojo-hn4cv
@jojo-hn4cv 5 жыл бұрын
All the best
@shajuchennamkulam3473
@shajuchennamkulam3473 5 жыл бұрын
രാംലാലിന്റെ ഗിന്നസ് പക്രു സൂപ്പർ... അടിപൊളി
@shajuchennamkulam3473
@shajuchennamkulam3473 5 жыл бұрын
ജയ് ഹിന്ദ്.... ഞാനും ഒരു ഇന്ത്യക്കാരൻ ആയതിൽ അഭിമാനിക്കുന്നു... ദേശസ്നേഹത്തിന്റെ ഉത്തമ മാതൃകയായ ആശ ടീച്ചറിന്റെ ഡാൻസ് പ്രോഗ്രാം സൂപ്പർ... അടിപൊളി..
@anoopappu9490
@anoopappu9490 5 жыл бұрын
കേണൽ കിടു
@philipararat8906
@philipararat8906 5 жыл бұрын
கஞ்சா கருப்பு , கமல் சூப்பர். வாழ்த்துகள் லோகநாதன் ..👍
@jamsheer275
@jamsheer275 5 жыл бұрын
ഉപ്പും മുളകും ടീമിനെ ഒരു എപ്പിസോഡിൽ കൊണ്ടുവരുമോ
@thaslimziya2698
@thaslimziya2698 5 жыл бұрын
കേണൽ കുറച്ച് ബോറാണോ എന്നൊരു സംശയം ' തോന്നിയത് എനിക്ക് മാത്ര മാണോ
@anoopappu9490
@anoopappu9490 5 жыл бұрын
നാഗനാഥൻ സൂപ്പർ കമലഹാസൻ വോയിസ്‌
@jojo-hn4cv
@jojo-hn4cv 5 жыл бұрын
All the best
@kuttya.v2321
@kuttya.v2321 5 жыл бұрын
Wow spot dubbing super
@jojo-hn4cv
@jojo-hn4cv 5 жыл бұрын
All the best
@vinodvi9700
@vinodvi9700 5 жыл бұрын
ചാളമേരിയെ അനുകരിക്കുന്നു എല്ലാം ചെയ്യുന്നു പക് ഷെ അവരുടെ അവസ്ഥ എന്താണെന്ന് നമുക്ക് അറിയാമൊ വളരെ ദയനീയമാണ് ഒരു വീടു പോലുമില്ലാതെ കഷ്ടപ്പെടുകയാണ് അവർ
@deepuelampa1611
@deepuelampa1611 5 жыл бұрын
Dammam brothers like adiche
@y.mekkuth
@y.mekkuth 5 жыл бұрын
Asha teacher thiruvalloor team ന്റെ performance too much heart-touching 👍🏻👌🏻👌🏻
@anwarali-rb4ez
@anwarali-rb4ez 5 жыл бұрын
മിഥുൻ കൊടുങ്ങല്ലൂർ ടീമിന്റെ ടീച്ചർക് സംസാരിക്കാൻ അവസരം നിഷേധിച്ചത് ശരിയായില്ല.മുൻപും ഇങ്ങനെയുണ്ടായിട്ടുണ്ട്.ശ്രദ്ധിക്കുമല്ലോല്ലേ.
@zeenathk3271
@zeenathk3271 5 жыл бұрын
ടിനി നല്ലൊരു മോട്ടിവേറ്ററാണെങ്കിലും ചില സമയത്ത് പൊട്ട ഡയലോഗുകൾ പറയുന്നു
@connectitstudio8460
@connectitstudio8460 5 жыл бұрын
Refresh cheithu cheithu avasanam kitti 😁😁
@SachuRiju
@SachuRiju 5 жыл бұрын
Annante spotdub polichutto
@gautamrk8006
@gautamrk8006 5 жыл бұрын
Mithun chettan fans 👍
@jitheshsaji1974
@jitheshsaji1974 5 жыл бұрын
Bijukkuttan evde?? Bijukkuttan fanzz like..
@asheebahassan5893
@asheebahassan5893 5 жыл бұрын
The last performance was tremendous
@anavrahmananav1239
@anavrahmananav1239 5 жыл бұрын
Chelakkara ramlal 😘
@anoopappu9490
@anoopappu9490 5 жыл бұрын
ആശ ട്ടീച്ചർക് ഒരായിരം നന്ദി ഉണ്ട് ഇത്ര നല്ല കൊച്ചു കുട്ടികളെ ഡാൻസ് പഠിപ്പിച്ചു ഈ വലിയ വേതിയിൽ എത്തിച്ചതിന് കേണൽ കൊടുത്ത പോലെ ഒരു ബിഗ് സലൂട്ട്
@mallumotive_kl
@mallumotive_kl 5 жыл бұрын
ഇന്ന് ഇവിടെ കൊറേ ഫസ്റ്റ് കമന്റ്‌ വീഴും 😆😆 യൂട്യൂബിന്റെ എന്തോ പ്രോബ്ലം ആണ്😊
@shahulpangode8442
@shahulpangode8442 5 жыл бұрын
രഞ്ജിത് എനിക്ക് വളരെ ഇഷ്ട്ടപെട്ട ഒരു ടെലിവിഷൻ അവതാരകനാണ് ഇതിൽ അതരിച്ചതിൽ വളരെ സന്തോഷം 😍😍😍😍😍
@jojo-hn4cv
@jojo-hn4cv 5 жыл бұрын
ആദരിച്ചതിൽ
@renjithchengamanad105
@renjithchengamanad105 5 жыл бұрын
Shahul Pangode Thanks shahul
@rafeequelambu8827
@rafeequelambu8827 5 жыл бұрын
വന്നല്ലോ വനമാല 😍😍😍😍😍
@VIBINBABUCASANOVA
@VIBINBABUCASANOVA 5 жыл бұрын
security chettane vare aadharicha flowers channelinu hatsoff. ella companikalilum kanakkil pedatha allengil listil pedatha aalukale aanu ningal aadharikkunnathu avarude jeevithathil avarkku kittavunna ettavum mahaneeyamaaya nimisham. orupaadu sandhosham 🤗
@sanalkumarsp1787
@sanalkumarsp1787 5 жыл бұрын
Tiktok Ile ammamayum kochumonumm comedy uthsavsm thil vannirunu aa eppisod uploaded cheyuna Enna
@harissha3665
@harissha3665 5 жыл бұрын
മനോജ് ഗിനസ്സിനെ ആദരിക്കണം
@arunbera487
@arunbera487 5 жыл бұрын
I am kolkata man, Supar Supar,supar...
@rejileshvilayattoor7173
@rejileshvilayattoor7173 5 жыл бұрын
എല്ലാവർക്കും ശുഭരാത്രി
@adhirameshadhiramesh6257
@adhirameshadhiramesh6257 2 жыл бұрын
രാംലാൽ പൊളിച്ചു
@noufalnafsnoufalummer5366
@noufalnafsnoufalummer5366 5 жыл бұрын
Krishnandhu i like ur perfo &so beautiful
@unniksd
@unniksd 5 жыл бұрын
Superb ✌️ ✌️
@user-pl7wq4sd6w
@user-pl7wq4sd6w 5 жыл бұрын
കേണൽ എന്ന കഥാപാത്രം ആദ്യം ഒകെ ആയിരുന്നു ഇപ്പോ വന്ന് വന്ന് വെറും വെറുപ്പിക്കലാണ്
@arfcreations3989
@arfcreations3989 5 жыл бұрын
😍😍😍😍😍😍😍😍
@charlesgeorge2530
@charlesgeorge2530 5 жыл бұрын
ബിജുക്കുട്ടൻ നിർത്തിപോയോ...?? കുറെയായല്ലോ കണ്ടിട്ട്
@kl14mediastravelsportstech78
@kl14mediastravelsportstech78 5 жыл бұрын
New movie
@fasilrahmanrahman58
@fasilrahmanrahman58 5 жыл бұрын
ഇരിക്കട്ടെ എന്റെയും വക ഒരു കമന്റ് സൂപ്പർ ആയിരിക്കുന്നു
@thomasvj8554
@thomasvj8554 5 жыл бұрын
ഡാൻസ്..പൊളിച്ചു പാട്ടുകാരി കിടുക്കി.. Congrats ടീംസ്..
@jincyjoy6882
@jincyjoy6882 5 жыл бұрын
krishnendhu nu tension undu. but ramlal oru pediyum illathe perfection ayittu cheithu. pinne ramlal bhayankara talented aanu
@adithilakshmi4730
@adithilakshmi4730 4 жыл бұрын
Krishnendhu എന്റെ ftndinte wifeeaa
@guppylovecraft2993
@guppylovecraft2993 5 жыл бұрын
super
@muhammedrumaiskmrumaiskm2799
@muhammedrumaiskmrumaiskm2799 5 жыл бұрын
#firoz kunnamparambiline gust roalingil konduvaruu plz
@Zainshenaiz
@Zainshenaiz 5 жыл бұрын
Good program
@raslaichu4178
@raslaichu4178 5 жыл бұрын
Episode 👍👍👌👌👌👌👌👌 Dance team adipoli 👌👌👌👌👌👌👌
@mansoorckde
@mansoorckde 5 жыл бұрын
രഞ്ജിത്ത് കണ്ടിട്ട് കുറെ കാലം ആയി കൊണ്ടു വന്നത് നന്നായി
@jazeeljazu715
@jazeeljazu715 4 жыл бұрын
രഞ്ജിത് ഏട്ടൻ 👌👌🌹
@abdulsalamsrambikalomarsha6469
@abdulsalamsrambikalomarsha6469 5 жыл бұрын
ടിനി ടോം Welcome back ഒരു Hai...
@mansoorpt1998
@mansoorpt1998 5 жыл бұрын
കൊള്ളാം കിടുക്കി
@WHITEKNIGHTSPIRIT
@WHITEKNIGHTSPIRIT 5 жыл бұрын
*മിഥുന്‍ ഫ്രാന്‍സ് ലൈക് അടിക്കു*
@ebinraj3279
@ebinraj3279 5 жыл бұрын
Illenkil 😛
@godblessu3054
@godblessu3054 5 жыл бұрын
0
@spk9357
@spk9357 5 жыл бұрын
*💚ഗിന്നസ്💙കോമഡി💛ഉത്സവം💜*
@cronicagencies105
@cronicagencies105 5 жыл бұрын
EPISODE LAST PERFORMENCE SUPER, ELLARKUM BIGSALUTE
@noushadtpnoushad9515
@noushadtpnoushad9515 5 жыл бұрын
ഞാൻ വന്നു ബ്രോ സൂപ്പർ അടിപൊളി ഓൾ ബിഗ് ഹയ്യ്
@ibrahimthalangara6224
@ibrahimthalangara6224 5 жыл бұрын
Chalameri 😱
@albi007cheeku6
@albi007cheeku6 5 жыл бұрын
Eanta natelakuttekalku anumodhanagal...
@vishnusudersanvishnu112
@vishnusudersanvishnu112 5 жыл бұрын
Manjoj ginnasine kondu varuuuuuu
@iqbaliqbal4820
@iqbaliqbal4820 5 жыл бұрын
S. Balakrishnan, eeyide nammale vittu pirinja priyappetta music director. Adhehathinu oru aadharaanjali comedy utsavathil koodi kodukkaamo, please.
@sayyidhamidnoorudheen5944
@sayyidhamidnoorudheen5944 5 жыл бұрын
😍
@kuttymankarumkutty2802
@kuttymankarumkutty2802 5 жыл бұрын
ഇന്ത്യയുടെ ....കാവലാളുകളായ പട്ടാളക്കാര്‍ക്ക് ...മ്മടെ പ്രാര്‍ത്ഥനകള്‍ ...
@therisundar5679
@therisundar5679 5 жыл бұрын
Super naganathan anna sama voice 😘
@easeas8275
@easeas8275 5 жыл бұрын
😚😚
@ranjithraghavan001
@ranjithraghavan001 5 жыл бұрын
Asha ... All the best.. Way to go..
@uvayskallara8110
@uvayskallara8110 5 жыл бұрын
സൂപ്പർ തകർക്കും
@gokulsv875
@gokulsv875 5 жыл бұрын
Firoz ikka varanam
@SachuRiju
@SachuRiju 5 жыл бұрын
Krishnendu nalla paattukariyanallo...supper keep it up...
@cronicagencies105
@cronicagencies105 5 жыл бұрын
SOLDIERS THEMEDANCE SUPER SUPER
@zeenathk3271
@zeenathk3271 5 жыл бұрын
Super
@AneeshPayyadi
@AneeshPayyadi 5 жыл бұрын
Asha teacherinte makkal superb
@vishnusudersanvishnu112
@vishnusudersanvishnu112 5 жыл бұрын
Hiiiiii
@saith...4407
@saith...4407 5 жыл бұрын
കേണൽ വെറുപ്പിച്ച് തുടങ്ങി എന്ന് തോന്നുന്നവർ ഒരു ലൈക്കടിച്ചേ
@shafitpm
@shafitpm 5 жыл бұрын
😊😊
@ajithbalan3512
@ajithbalan3512 5 жыл бұрын
Krishnedu super....
@SachuRiju
@SachuRiju 5 жыл бұрын
Kuttipattalam...polichuu
@mohammedmisbah3555
@mohammedmisbah3555 5 жыл бұрын
പക്രു എവിടെ
@ramov1428
@ramov1428 5 жыл бұрын
8:18 എന്ന തമ്പി അൽട്ടിമേറ്റ്, പെര്ഫക്ട്.. നീംഗ തമിൾലേ പേസുംന്ന് സൊന്നിട്ടു പേസിയതെല്ലാം ഇംഗ്ളീസിലേ...
@ramov1428
@ramov1428 5 жыл бұрын
ഈ കഥാപാത്രത്തെ വച്ചുള്ള കമന്റുകൾ വെറുപ്പീരായി തോന്നുന്ന എത്ര പേരുണ്ട്!?
@jojo-hn4cv
@jojo-hn4cv 5 жыл бұрын
Which character?
@theboss-oz7jr
@theboss-oz7jr 5 жыл бұрын
ആരെയാണ് താങ്കൾ ഉദ്ദേശിച്ചത്?
@ramov1428
@ramov1428 5 жыл бұрын
ഞാനീ പരിപാടി മുഴുവൻ കാണുന്നതിന് മുൻപ് ഇട്ട കമന്റാണ്. ഇതിന് മുമ്പ് കാര്യം നിസാരത്തിലെ ആർട്ടിസ്റ്റുകൾ, മേശിരി ഒക്കെ കഥാപാത്രം ആയി വന്ന് ഇടക്ക് വച്ചു കോമഡി കളിക്കുന്ന ഏർപ്പാട്. അതാണ് ഉദ്ദേശിച്ചത്. ഈ പരിപാടിയിൽ കേണൽ, പുള്ളി പിന്നെ പൊതുവെ കൊള്ളാം.
@shihabshihab353
@shihabshihab353 5 жыл бұрын
ടിനി ചേട്ടനാണ് കോമഡി ഉത്സവത്തിന്റ ഐശ്വര്യം
@abdullakallangai1499
@abdullakallangai1499 5 жыл бұрын
👍👍👍
@shantanair4829
@shantanair4829 5 жыл бұрын
😊
@yusafcvm513
@yusafcvm513 5 жыл бұрын
Kuwait fans
@muhammedthameem3458
@muhammedthameem3458 5 жыл бұрын
Firuska in Dubai
@safeelanasrin9853
@safeelanasrin9853 5 жыл бұрын
Riyadh brother's adi like.
@thajudeenthaju2919
@thajudeenthaju2919 5 жыл бұрын
നമ്മളിൽ ഇറച്ചി കഴിക്കുന്നവരുണ്ട് എന്ന് ഉദ്ദേശിച്ച ഇറച്ചി കഴിച്ചത് മറ്റുള്ളവരെ കാണിക്കാൻ എല്ലിൻകക്ഷണം കഴുത്തിൽ കെട്ടിതൂക്കാറില്ല പ്രതേകിച്ചഒരു പൊതു വേദിയിൽ
@firosbabupalathingalbabu5166
@firosbabupalathingalbabu5166 5 жыл бұрын
മമ്മൂക്കയെ കൊണ്ട് വരുമോ ഞാൻ Diehard Mammootty Fan ആണ്
@libithomasthomas3375
@libithomasthomas3375 5 жыл бұрын
സൂപ്പർ കോമഡി
@shijukalathil4807
@shijukalathil4807 5 жыл бұрын
☺☺
@noorjahankollam3598
@noorjahankollam3598 5 жыл бұрын
👍👍👍👍👍👍👍👍
@muthumuhamed8557
@muthumuhamed8557 5 жыл бұрын
തള്ളുമ്പോൾ.. നൈസിൽ.. തള്ള്.. കണിക്കൊന്ന കായും.. മുരിങ്ങക്കായ യും.. ഒരു പാട് .. difrant ഉണ്ട് ...... ആർക്കും.. മനസിലാവും..
@faisalca3306
@faisalca3306 5 жыл бұрын
ഫിറോസ് ഇക്കാനെ എന്താ കൊണ്ടുവരാത്തതു
Comedy Utsavam│Flowers│Ep#369
52:42
Flowers Comedy
Рет қаралды 181 М.
No empty
00:35
Mamasoboliha
Рет қаралды 10 МЛН
小宇宙竟然尿裤子!#小丑#家庭#搞笑
00:26
家庭搞笑日记
Рет қаралды 10 МЛН
live  സന്ധ്യാസമയത്ത് ഗുരുവായൂരപ്പനെ തൊഴാം
1:07:42
Comedy Utsavam│Flowers│Ep# 363
54:22
Flowers Comedy
Рет қаралды 266 М.
Comedy Utsavam│Flowers│Ep# 374
51:14
Flowers Comedy
Рет қаралды 1 МЛН
Comedy Utsavam│Flowers│Ep# 454
55:14
Flowers Comedy
Рет қаралды 334 М.
Comedy Utsavam 3 | Flowers | Viral Video Segment | Ansha Zakir
10:52
Comedy Utsavam│Flowers│Ep# 307
46:25
Flowers Comedy
Рет қаралды 312 М.
НАЛЕТЕЛ НА БРАТА САНИ🧨
0:36
RFC Fighting Championship
Рет қаралды 344 М.
бим бам бум💥💥 типа..
0:18
Ma1x1
Рет қаралды 7 МЛН
КЕПКА КОМАРОВ
0:16
KINO KAIF
Рет қаралды 14 МЛН
Лайфхаки не нужны
0:28
Miracle
Рет қаралды 1,8 МЛН