അത് ശെരിയാ. ലോകത്തിനു മുമ്പിൽ ഉമ്മാനോടുള്ള സ്നേഹം മാത്രം വിളിച്ചു പറയുമ്പോൾ നമ്മൾ നമ്മളാവൻ കഷ്ടപ്പെടുന്ന ഉപ്പാന്റെ മനസ്സ് വേദനിച്ചിട്ടുണ്ടാവും.
@premeelagopal20317 ай бұрын
@Magicianaswinvijay33 жыл бұрын
നമസ്കാരം ഞാൻ അശ്വിൻ വിജയ് ഈ എപ്പിസോഡിലെ രണ്ടാമത്തെ contestend നിങ്ങൾ ഓരോരുത്തരും തന്ന സ്നേഹത്തിനും സപ്പോർട്ടിനും ഒരുപാട് നന്ദി ❤❤❤
@MAGICIANASWINVIJAY3 жыл бұрын
അശ്വിൻ താങ്കളുടെ പെർഫോമൻസ് വളരെ നന്നായിരുന്നു. ഒരു വിഷമം താങ്കൾക്ക് കിട്ടിയ എല്ലാ ചോദ്യങ്ങളും വളരെ ബുദ്ധിമുള്ളതായി എനിക്ക് തോന്നി. മറ്റേ കുട്ടിക്ക് വളരെ ഈസി qstionsum. മോന്റെ എല്ലാ ആഗ്രഹങ്ങളും നടക്കും കേട്ടോ ❤❤❤🙏🙏🙏
@arjun_pulikkal62953 жыл бұрын
Hai eatta ഏട്ടന് ഇനിയും ഒരു പാട് ഉയരങ്ങളിൽ എത്താൻ സാധിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു🙏🙏🙏 ഏട്ടന്റെ അമ്മയുടെ മാനസികാവസ്ഥയെല്ലാം മാറി അമ്മയോടൊപ്പം സന്തോഷകരമായി ജീവിക്കാൻ കഴിയട്ടെ എന്നും പ്രാർത്ഥിക്കുന്നു.🙏🙏🙏🙏🥰🥰🥰 ശരിക്കും എനിക്ക് ഏട്ടന്റെ ജീവിത കഥ കേട്ടപ്പോൾ ഇന്നല്ലെ കരഞ്ഞു പോയി.😭😭
@husainpulakkavil54873 жыл бұрын
Question കുറച്ചു ബുദ്ധിമുട്ട് ഉണ്ടാക്കിയെങ്കിലും നല്ല performance കാഴ്ചവെക്കാൻ കഴിഞ്ഞു. ദൈവം അനുഗ്രഹിക്കട്ടെ
@navamis47543 жыл бұрын
May GOD Bless You Aswin Vijay to fulfill your dreams
@shinojaa96653 жыл бұрын
മോനെ... .... നിന്റെ ജീവിത കഥകൾ അറിഞ്ഞിട്ട് ഞാൻ ഒരുപാട് കരഞ്ഞു......... വലിയ വിഷമം ആയി... 23 വയസ്സുള്ള ഒരു മോൻ എനിക്കുമുണ്ട്. ഞാൻ നിന്നെ അവന്റെ സ്ഥാനത്തു കാണുന്നു. നിനക്ക് വേണ്ടി ഞാൻ ഒരുപാട് പ്രാർത്ഥിച്ചു... നിന്നെ ഒന്ന് കാണാനും ആഗ്രഹിച്ചു... ഇത്രയും കഷ്ടപ്പാടിന്റെ നടുവിൽ നിന്ന് 17 വയസ്സിനു ശേഷം ഒറ്റക്കി ജീവിതവിജയത്തിന്റെ ചുവടുകൾ വെച്ചല്ലോ.... നന്നായി വരും മോനെ... 🥰🥰🥰🥰🥰🥰🥰🥰🥰♥️♥️♥️♥️♥️🌹🌹🌹🌹
@zainmaariya23493 жыл бұрын
നമസ്കാരം 🙏 നല്ല മത്സരം അശ്വിൻ നല്ല മത്സരാർത്തി 🌹 പൊതുവെ രണ്ടാമത്തെ മത്സരത്തിന്റെ തുടക്കത്തിൽ മത്സരാർത്തിക്ക് നേരിടേണ്ടി വന്നത് കുറച്ചു പ്രയാസമുള്ള ചോദ്യങ്ങൾ ആയിരുന്നു എന്ന് തോന്നുന്നു, താങ്കൾ ആഗ്രഹിച്ച പോലെ അമ്മയുടെ എല്ലാ പ്രയാസങ്ങളും സുഖപ്പെട്ട് വേഗം നിങ്ങളുടെ കൂടെ തിരിച്ചു വരട്ടെ എന്ന് നമുക്ക് പ്രാർഥിക്കാം ദൈവം അനുഗ്രഹിക്കട്ടെ നന്ദി 🌹
@mithunv18883 жыл бұрын
Correct
@lifevthexperiencez3 жыл бұрын
Theerchayayum.. Padulla questions arunnu...
@lifevthexperiencez3 жыл бұрын
@@mithunv1888yes
@MAGICIANASWINVIJAY3 жыл бұрын
Corect aswinu paadulla qstions ayirunu
@sijinkumar33453 жыл бұрын
അശ്വിൻ ചേട്ടന്റെ സ്വപ്നങ്ങൾ പൂവണിയട്ടെ
@ajaykadapra52163 жыл бұрын
ശ്രീ കണ്ഠൻ സർ..... അശ്വിന്റെ ജീവിതത്തിൽ താങ്കൾ തുറന്നു കൊടുത്ത നല്ല വഴികൾക്ക് നന്ദി...... ഒരു വലിയ വിട്ടു വീഴ്ചയുടെ വേദി കൂടിയാണ് ഈ വേദി. നന്ദി സർ 🙏
@tharabhaijoginder87113 жыл бұрын
ᴜᴜ
@kadheejakamal72753 жыл бұрын
@@tharabhaijoginder8711 .
@shahnashahul81593 жыл бұрын
Uppa ne യും ഉമ്മ നെയും ഒരുപോലെ ഇഷ്ടമാണെന്നു എപ്പോഴും പറയണംഅതല്ലേ സന്തോഷം ഉമ്മ ന്റെ പോലെ തന്നെ uppa യും ഒരുപാട് കഷ്ടപെടുന്നുണ്ട് ഞമ്മക്ക് വേണ്ടി
@shihabkollarikkal73043 жыл бұрын
അതാണ് നല്ല മക്കൾ
@moidukalakkandan57573 жыл бұрын
@@shihabkollarikkal7304 jjvhhuii
@marymetteldajohn97643 жыл бұрын
True.She is over smart.
@noushadnoushadkm94893 жыл бұрын
Carrecy
@kenzasworld87363 жыл бұрын
Athe.. Ummaaneyaanu ishttam ennu parayendiyirunnillaa.. Ath paranjaappom aa uppante face nallonam maariyirunnu
@NithinMS3 жыл бұрын
ഈ എപ്പിസോഡിൽ അശ്വിന്റെ പെർഫോമൻസ് ആദ്യം വരണമായിരിന്നു. കാരണം ഈ ചെറുപ്രായത്തിൽ തന്റെ ജീവിതം പൊരുതി നേടിയ ഈ മിടുക്കനെ എല്ലാരും അറിയേണ്ടി ഇരിക്കുന്നു. അതുപോലെ അശ്വനു കിട്ടിയ ചോദ്യങ്ങളും വളരെ കടുപ്പമേറിയതായിരുന്നു. പിന്നെ അവസാനം SKN ഒരു വാക്ക് കൊടുത്തതാണ് ഏക ആശ്വസം ഒരു അവതാരകനായി ഉടൻ നമ്മക്ക് മുൻപിൽ വരുമെന്ന് പ്രദീക്ഷിക്കുന്നു ❤❤❤
@johncysherrylal41993 жыл бұрын
Questions according to age, education,area of interest etc
@mumthaz95742 жыл бұрын
അശ്വിന്റെ അവസ്ഥ എന്റെ കണ്ണ് നി റച്ചു. അതിലേറെ സന്തോഷം അശ്വിന്റെ നല്ല മനസ്സിനോടാണ്. അമ്മ ... സ്വന്തം അമ്മ ... കണ്ണിലേക്ക , കേൾയില്ലേലും തിരിച്ചറിവില്ലേലും അമ്മ എന്നും അമ്മ തന്നെ. ആ അമ്മയെ തീരഞ്ഞ് കണ്ടെത്തിയല്ലോ .... ഇനി വീട്ട അനാഥാലയം എന്നീവ ഉണ്ടാക്കാൻ തീരുമാനിച്ചല്ലോ.... അമ്മയെ യും കൂട്ടി വരിക ഒപ്പം ജീവിക്കുക. തീർച്ചയായും ദൈവം നീങ്ങൾ പ്രതീക്ഷിക്കാത്ത ഭാഗത്തോടെ ഒരുപാട് അനുഗ്രഹം ചൊരിയും : തീർച്ച കാരണം അമ്മയോടുള്ള കടപ്പാട് അത്രയും വ താണ്. നിങ്ങളുടെ എല്ലാ ആഗ്രഹങ്ങളും പൂവണിയട്ടേ....
@wingsofcareer1182 жыл бұрын
എല്ലാർക്കും എളുപ്പമുള്ള ചോദ്യങ്ങൾ നൽകുന്നു... ഇവർക്കും നൽകാമായിരുന്നു. അശ്വിൻ കണ്ണ് നനഞ്ഞു.... എല്ലാം നല്ലതിനാവട്ടെ 👍🏻👍🏻👍🏻
@mubeenashajahan17563 жыл бұрын
നമസ്കാരം ഞാൻ ഈ എപ്പിസോഡിലെ ആദ്യത്തെ മത്സരാർത്തിയായ ഫെബിൻ സഹുവയാണ് . എന്റെ മത്സരം എല്ലാരും ആസ്വദിച്ചു എന്ന് കരുതുന്നു😘. നിങ്ങൾ തന്ന സ്നേഹത്തിനും പ്രശംസക്കും ഒരുപാട് നന്ദി. 😍
@shafeeqkunnath98373 жыл бұрын
nanaayorunnu mole
@yesodhajayanchittoor94653 жыл бұрын
Congratulations
@shafikodali59393 жыл бұрын
Nannayirunnu
@shafikodali59393 жыл бұрын
Congratulation
@salmanfaris16773 жыл бұрын
Polichadukki😘
@charimilus45132 жыл бұрын
ആരെയാണ് ഇഷ്ട്ടം ചോദിക്കുമ്പോൾ ഉമ്മയെയും ഉപ്പയെയും പറയണം.ഒരാളെ മാത്രം പറയുന്നത് ശരിയല്ല കുട്ടി. ഉമ്മാനെ മാത്രം ഇഷ്ട്ടം ആണെന്ന് പറഞ്ഞപ്പോൾ പാവം ആ ഉപ്പാന്റെ മനസ്സ് എത്ര വേദനിച്ചു കാണും..രണ്ട് പേരും ഒരുപോലെ തന്നെയാണ്.
@sainabapp61772 жыл бұрын
വളരെ സത്യം ആ ഉപ്പാന്റെ മുഖം കണ്ടപ്പോൾ വിഷമം തോന്നി
@AliAkbar-ft7ob2 жыл бұрын
Shsriya
@AliAkbar-ft7ob2 жыл бұрын
Ee pennu enduttane uppane vedanippicha pennennane
@safooralatheefsafooralathe45452 жыл бұрын
@@sainabapp6177 ñ p
@സാത്താൻആഗോരി3 жыл бұрын
കരയിപ്പിച്ചു മച്ചു ശരിക്കും സങ്കടം വന്ന് കണ്ണ് നിറഞ്ഞ് പോയി എൻ്റെ കുട പിറപ്പ് അല്ല എങ്കിലും ശരിക്കും ഒരു കുടപ്പിറപ്പിൻ്റെ സങ്കടം കേട്ട് കരഞ്ഞ് പോയി എൻ്റെ കുടപ്പിറപ്പ് ഒരു പാട് ഉയരങ്ങൾ എത്തി പെടട്ടെ എൻ്റെ എല്ലാ വിത അനുഗ്രങ്ങൾ നേരുന്നു ചങ്കിന്🥰🥰🥰🥰🥰
@zainmaariya23493 жыл бұрын
നമസ്കാരം 🙏 ഫെബിൻ സഹവ വളരെ നല്ല മത്സരാർത്തി🌹 നല്ല നിലവാരമുള്ള മത്സരം സന്ദുഷ്ട കുടുംബം 😍 മോളെ നമ്മൾ ആരെയും കഴിവില്ലാത്തവരായി കാണരുത്,(ബാപ്പച്ചി ) നമ്മൾ എല്ലാവരെയും ചേർത്ത് പിടിച്ചാൽ നമ്മളെയും സമൂഹം ചേർത്ത് പിടിക്കും മോളുടെ ആഗ്രഹങ്ങൾ എല്ലാം അള്ളാഹു സഫലമാക്കി തരട്ടെ എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ നന്ദി 🌹
@valsalakollarickal74212 жыл бұрын
കുറച്ചൂടെ എളുപ്പം ഉള്ള question കൊടുക്കാമായിരുന്നു.. ആദ്യം മുതൽ ടഫ് ആയിട്ടുള്ള question ആണ് കൊടുത്തത്.. അശ്വിൻ വിഷമങ്ങൾ എല്ലാം മാറി അമ്മയും ഒന്നിച്ചു ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ 🙏പാവം എന്തൊക്കെ അനുഭവിച്ചു... ❤❤❤
@adershaadhi57253 жыл бұрын
E chechik Simple questions. Aswinu touf question.
@sharafu472 жыл бұрын
സാധാരണ പെൺകുട്ടികൾക്കു ഉപ്പയെയാണ് ഇഷ്ടം ഉപ്പമാർക്ക് തിരിച്ചും
@dreamcatcher45712 жыл бұрын
Njaan achankutty
@ayrahmariyam48293 жыл бұрын
Aareya കൂടുതൽ ഇഷ്ടം എന്ന് ചോദിച്ചാൽ രണ്ടുപേരെയും പറയണം പാവം ഉപ്പാന്റെ മുഖം കണ്ടപ്പോൾ സങ്കടം തോന്നി
@mujeebrahman96393 жыл бұрын
ഉപ്പയും ഉമ്മയും ഒരുപോലെ അല്ലേ മോളേ മോൾ ഉമ്മയെ ഇഷ്ടം പറയുമ്പോ ഉപ്പയുടെ മുഖത്തു സങ്കടം ഉണ്ടായി
@rishalmishab93492 жыл бұрын
Sheriyaa enikkum sangadaayi
@muneermenoth87533 жыл бұрын
അശ്വിൻ താങ്കളുടെ ആഗ്രഹം ദൈവം സഫലീകരിച്ച് തരട്ടെ
@mohammednisarpp16723 жыл бұрын
അശ്വിൻ താങ്കളെക്കുറിച്ച് മനോരമ പേപ്പറിൽ വായിച്ചിരുന്നു.ഉടൻ പണം പ്രോഗ്രാമിൽ കണ്ടിരുന്നു. മുതുകാട് സാറിനെ പോലെ ലോക പ്രശസ്തൻ ആവട്ടെ എന്ന് ആശംസിക്കുന്നു. ഗിന്നസ്സ് റെക്കോർഡ് കിട്ടട്ടെ എന്നും ആശംസിക്കുന്നു. താങ്കളുടെ അമ്മൂമ്മക്ക് വേണ്ടി പ്രാർത്ഥിക്കുന്നു. അമ്മയ്ക്കും അ മ്മായിക്കും ദൈവം ദീർഘായുസ്സ് നൽകട്ടെ. വീട് വേഗം ആവട്ടെ.അമ്മ അസുഖം മാറി വേഗം താങ്കളിലേക്ക്ക്ക് തിരിച്ചു വരട്ടെ. God bless you bro
@dhifafinzza49993 жыл бұрын
അമ്മയെ ചേർത്തു പിടിക്കണം! എത്രയും പെട്ടന്ന് അമ്മയുടെ അസുഖം സുഖപ്പെടട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
@jusijunu87622 жыл бұрын
Aameen
@പാട്ടുകളുടെതോഴൻതയ്യില്സ്3 жыл бұрын
അമ്മ തിരിച്ചറിഞ്ഞില്ല എന്ന് പറഞ്ഞപ്പോൾ ഞാൻ കരഞ്ഞുപോയി എത്രയും വേഗം അമ്മക് അസുഖ മാറി മോനേ തിരിച്ചറിയട്ടെ.. എല്ലാവരും പ്രാർത്ഥിക്കൂ
@resmisreekumar59853 жыл бұрын
അശ്വിൻ ചേട്ടന്റെ ക്വസ്റ്റ്യൻസ് പാടും ഈ ചേച്ചിയുടെ ക്വസ്റ്റ്യൻസ് വളരെ എളുപ്പവും ആയിരുന്നു
@SRGjr163 жыл бұрын
Correct
@SRGjr163 жыл бұрын
Entakayo kallakali undayirunu. Matta girl linu 5 lakhs inta question Punjabi house inta ayirunnu valara easy questions anu kittiya.
@gmax68143 жыл бұрын
@@SRGjr16 sariya
@MAGICIANASWINVIJAY3 жыл бұрын
അശ്വിൻ വിജയ് തങ്കളുടെ. ജീവിതവും അനുഭവങ്ങളും ഒരുപാട് inspiration ആണ്. ഈ എപ്പിസോഡിൽ ആദ്യം അശ്വിൻ എത്തേണ്ടി ഇരുന്നു എന്ന് തോന്നി പോയ്. Aswinte ജീവിതത്തെ കുറിച്ച് കൂടുതൽ അറിയാൻ തോന്നി പോയ്. 😊😊😊
@kl02ss763 жыл бұрын
അശ്വിൻ ഒരുപാട് വിഷമങ്ങൾകിടയിലും മറ്റുള്ളവരെ സന്തോഷിപ്പിക്കുന്നു നിങ്ങളെ പോലുള്ളവരെ കാലം ഉയർത്തും. കരയിപ്പിച്ച് കളഞ്ഞല്ലോ bro .ദൈവം കൈവിടില്ല നിങ്ങളേ
@meghaminnu23223 жыл бұрын
അശ്വിൻ you are great 👍👍👍👍👍👍👍👍👍👍👍ലോകം മുഴുവൻ നിന്നോടൊപ്പം 🌹🌹🌹🌹🌹
@zainabac41262 жыл бұрын
Ade
@mammoottymavara17503 жыл бұрын
അശ്വിന് ആദ്യമായി യൂണിഫോമിന് പൈസ നൽകിയ ശ്രീജ ടീച്ചർക്ക് ബിഗ് സല്യൂട്ട്
@babumonthruth.ofthru15403 жыл бұрын
ഭഗവാനെ ഈ കുട്ടിക്ക് ഒരുകോടി കിട്ട ന്നെ മിടുക്കികുട്ടി. പാവപെട്ടകുടുംബം..
@mubeenashajahan17563 жыл бұрын
Thankyou
@maimoona5232 жыл бұрын
@@mubeenashajahan1756 Happy birthday febi 💐💐💐💐
@mubeenashajahan17562 жыл бұрын
@@maimoona523 ente birthday inn alla 26thine aane😁
@maimoona5232 жыл бұрын
@@mubeenashajahan1756 date njammak areelallo advance irunnotte 😁
@mubeenashajahan17562 жыл бұрын
@@maimoona523 aykotte😊
@sadasivanmanu3553 жыл бұрын
അശ്വിൻ സ്വപ്നം പൂവണിയട്ടെ ❤🙏
@mohammedhassan-xq8gw2 жыл бұрын
അശ്വിൻ അടിപൊളി കിടിലൻ നന്മകൾ നേരുന്നു 🎉🎉🎉🎉🎉❣️
@aishabeeviputhenveedu74182 жыл бұрын
aameen🤲🏻👍🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻
@mammoottyt30522 жыл бұрын
നല്ലൊരു വിനയം ഉള്ളൊരു മോൾ നല്ലത് വരട്ടെ മോൾക് ഈ വിനയം എന്നും കാത്തുസൂക്ഷിക്കാൻ തെഇവം തുണക്കട്ടെ
@mohammedhassan-xq8gw2 жыл бұрын
ഫെബിൻ സഹുവ ആളു മിടുക്കിയാണ് talkative good 🎉🎉🎉🎉🎉 congratulations 👏🎇👏🎇👏
@nadirnadir32513 жыл бұрын
ഇത്രയും ആൾക്കാരുടെ മുന്നിൽ എത്രയോ പ്രേക്ഷകർ കണ്ട് ഇവരുടെ മുന്നിൽ ഉപ്പായെ കൊച്ചാക്കി 😂😂😂😂
@mubeenashajahan17563 жыл бұрын
ഞാൻ കാരണം ഈ വേദിയിൽ വരാൻ കഴിഞ്ഞതിൽ ഉപ്പാക്ക് അഭിമാനമാണ്
@samedia86693 жыл бұрын
@@mubeenashajahan1756 അത് അറിയാം ഉപ്പയുടെ മുഖം കണ്ടപ്പോ എത്ര വിഷമമായെന്ന് 😢😢😢😢
@vgpillai55553 жыл бұрын
ശ്രീകണ്ഠൻ നായരുടെ ഒരരാധകനായിരുന്നു ഞാൻ.പക്ഷെ ഇന്നത്തോടുകൂടി അതൊരു വെറുപ്പായിമാറി.ഈ പയ്യനോട് കഠിനമായ ചോദ്യങ്ങൾ.പലരെയും അനാവശ്യമായി സഹായിക്കുമ്പ്പോൾ ഇയാളെ drohikkunni.
എന്നാലും ഉമ്മയെ ഇഷ്ടമാണ് എന്ന് പറഞ്ഞപ്പോൾ വാപ്പയുടെ മുഖം കണ്ടോ 🥺😭
@moiduassainar93082 жыл бұрын
.0
@ashrafnaduviloodi57502 жыл бұрын
ആരോടാണ് ഇഷ്ടം എന്ന് ചോദിച്ചപ്പോൾ കൊടുത്ത മറുപടി ഉമ്മാനെ കൂടുതൽ സന്തോഷിപ്പിച്ചു ഉപ്പാന്റെ മനസ്സും വേദനിപ്പിച്ചു ശരിയായ ഉത്തരം അവൾ പറയാത്ത കാരണം അവളുടെ കൂടെ എന്നും ഉള്ള ഉമ്മാന്റെ കഴിവുകേട് മാത്രമാണ്
@alenadhil77433 жыл бұрын
ഈ ഷോ കാണുന്ന എല്ലാ അച്ഛനമ്മമാരും അശ്വിന്റെ സ്വന്തം 💪🏻 താൻ നടക്കുന്ന ഓരോ വഴികളും ഈശ്വന്റെ കൈ പിടിച്ചാണ്... ആ കൈകളിൽ മുറുകെ പിടിച്ചു തന്നെ മുന്നേറുക... പോരാടുക... നേടിയെടുക്കുക 😍😍 എല്ലാവിധ ഭാവുകങ്ങളും ആശംസിക്കുന്നു അശ്വിൻ... God bless you...
@smsiraj93853 жыл бұрын
Vswiuom
@haneeshaselma62802 жыл бұрын
മറ്റുള്ള കണ്ടെസ്റ്റിനൊക്കെ ആദ്യം 3..4. ചോദ്യങ്ങൾ ഹെളുപ്പമുള്ളത് കൊടുക്കും പിന്നെ പിന്നെ ലെവൽ കൂടുംതോറും ചോദ്യത്തിന്റെ പവറും കൂടും. പക്ഷെ അശ്വിൻന്ടെ കാര്യയത്തിൽ ആദ്യം മുതൽക്കെ ടഫ് ചോദ്യങ്ങളായിരുന്നൊന്നും തോന്നി.😔 .എനിക്ക് തോന്നിയതാണോന്നറിയില്ല...ഒരുപാട് ഉയരങ്ങളിൽ എത്തട്ടെൻ പ്രാർത്ഥിക്കാം.
@radhikasatheesh14673 жыл бұрын
Aswin , you are great. God Bless You moneaa 🙏💕 nintea aagrahangal ellaam daivam sabhalam aaki tharum. 👍
@aboobackerpeediyekkal10162 жыл бұрын
Ashwin congrats Thanks SK, we proud of you
@faisalkunnath83362 жыл бұрын
ധൈര്യമായി ജീവിതവുമായി അശ്വിൻ മുന്നോട്ട് തന്നെ... ദൈവം കൈവിടില്ല !
@CODERED9993 жыл бұрын
Aswin V well play💞....life kooduthal happy aavattea....amma ethrayum petteannu avidunnu thirichu varaan ithu kandukondiriykkunnavarum prardhiykkum....ALL THE BEST👍👍👍
@dhanyapalakkal77582 жыл бұрын
അമ്മ ഇപ്പോൾ മോനെ തിരിച്ചറിഞ്ഞല്ലോ ബിഗ്ഗ്‌ബോസ്സിൽ വന്നതിനു ശേഷം ബിഗ്ഗ്‌ബോസ്സിൽ മോനെ കാണാറുണ്ടായിരുന്നു അതിലൂടെ
@CODERED9992 жыл бұрын
@@dhanyapalakkal7758 💞👍🏻
@mallumedia49383 жыл бұрын
Mole uppane engane tazthalle uppak ullil oru vishamam undakum.molu super...👍👍
@mubeenashajahan17563 жыл бұрын
Uppane orikkalum nan thazhthi paranittilla kooduthal ishtam aaroda enn chodhichappol ummayood ennu parannu
@asari752 жыл бұрын
Mole pakka local
@devgeeth23903 жыл бұрын
2 ദിവസം കഴിഞ്ഞ് സ്റ്റാർ മാജിക് ഇടുമെന്നു പറഞിട്ടെ എപ്പോ ഒരാഴ്ച കഴിഞ്ഞ് ഇതുവരെ ഇട്ടില്ല 🥺
@Amalkrishna_ytc3 жыл бұрын
100 ആക്കാൻ സഹായിക്കുമോ കൂട്ടുകാരെ പ്ലീസ്
@kadeejath9903 жыл бұрын
In gf
@subhadrammaj21313 жыл бұрын
L
@risthuashique09563 жыл бұрын
Angane vennam 😂😂
@uaesya81353 жыл бұрын
000000000000000
@kl02ss763 жыл бұрын
ഫെബിൻ മിടുക്കി കുട്ടി ആണ് .കുറുമ്പി കുട്ടി ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ
@asari752 жыл бұрын
Aaana mutta pakka chali
@kabeerm84933 жыл бұрын
Star magic endha youtube upload cheyathe
@shoukatindia68043 жыл бұрын
ശ്രിഖണ് ഡൻ നായർ.. സാർ i respect you..
@jibianu65673 жыл бұрын
Aswin thangal പിടിച്ച് ninnlo ദൈവം സഹായിക്കും മോനെ🙏💕💕
@adershaadhi57253 жыл бұрын
🥰 thnku
@mohammedbasheer21333 жыл бұрын
ആദ്യം വന്ന പെൺകുട്ടിയുടെ ഓവർ സ്മാർട്ട്നസ് അഭിനയം അസ്സഹനിയാം വിധം ബോറടിപ്പിക്കുന്നു...
@rasiyak76872 жыл бұрын
അഭിനയം ഒക്കെ പ്രായമൊക്കെ ആവുമ്പോഴേക്കും ready ആയെക്കും ... 10lakh വരെ കളിച് അത് nok... കോൺഫിഡൻസ് level ... ഒരുകോടിക്ക് കളിച്ചില്ലേലെങ്കിലും ആ platform ilek ഉയർത്തികൊടുത്തത് ആ confidence ne promote cheythathanu.. സാറെ
@mohammedbasheer21332 жыл бұрын
@@rasiyak7687 അല്ലേലും ഈ ഗണത്തിൽപ്പെട്ട ലൈവ് പ്രോഗ്രാം എന്താണെന്ന് അറിയാവുന്നവർക്ക് ഇതെല്ലാം വെറും ബോറൻ പരിപാടിയാണ്... സിനിമ ഷൂട്ട് പോലെ ഒരുപാട് ആക്ഷനും കട്ടും പറഞ്ഞു അഭിനയം പല ആവർത്തി പഠിപ്പിച് ടെലിവിഷനിലൂടെ പ്രദർശിപ്പിക്കുമ്പോൾ വിഡ്ഢികളായ കാണികൾ ഇതെല്ലാം പച്ചയായ യഥാർത്ഥ മാണെന്ന് വിശ്വസിക്കുന്ന ഒരു കൂട്ടം തിരു മടയന്മാർ🤧
@muhammadeh52042 жыл бұрын
@@rasiyak7687 sssßßsßßßssßßßsßßß z z zźsżźźz zźzżz z z ż zz zzzżź źźźzz z z z z zz zzźzz żz s z źżźź żźźdz z źź zźzźź z z zź z zz d zz źźz z z żz z , źźz źz źzżz ź źz z ź z z źz źź zźźzz d z źźźz źd ź źzd z ź z ź z szź z zz d zźz źźzzd żźz dźz zżz źżźzźz z źz zź z zz z z z zz z ź z z z źz z źźźz z zź z z źz ź zssź z z z z źz z z zzzź z zz ź źż zz z z ź z dz z z z źżźz z żz z ź źźsz źżz z z zź z z źz zzźźz źźźz zźzz z z żz z źzz zźźz zźz z z z żzz zźz zźź , zźź zz z zz z z źz ż zzźźźzzźzź źzźzźź żz zź z,zzźźzźź źzzźzzzźzźzźźźzzźzszzzzzzźzzźźzzzźźzzźźzzźz źzzzzźzzssssssssssszszssssza5y5ttt6
@ashrafnaduviloodi57502 жыл бұрын
ഫ്ലവേഴ്സ് ഒരുകോടി കണ്ടതിൽ വച്ച് ഏറ്റവും എനിക്കിഷ്ടപ്പെട്ട മിടുക്കി പൊന്നുമോൾ മോൾക്ക് എല്ലാ നന്മകളും നേരുന്നു നന്നായി വരട്ടെ
@noonatechvlogzz27112 жыл бұрын
s - Curect👍
@mohammednisarpp16723 жыл бұрын
ഫെബിൻ- ഡോക്ടർ ആയി കാണാൻ ആഗ്രഹിക്കുന്നു. പെർഫോർമൻസ് നന്നായിരുന്നു. ഒരു വീട് വേഗം ആവട്ടെ. അനിയൻ്റെ പാലക്കാടൻ ഭാഷയും മാപ്പിള പാട്ടുo ഉഷാറായി.പടച്ചവൻ അനുഗ്രഹിക്കട്ടെ
@muhammadafsalp14032 жыл бұрын
ആരെയാ ഇഷ്ട്ടം. ഉമ്മയെ മാത്രം പറഞ്ഞു. അപ്പൊ ഉപ്പാക്ക് എത്രെ വിഷമായിരിക്കും
@vasanthkumarik44463 жыл бұрын
അശ്വിൻ വിജയ് 🙏🥰 ഇനിയും ഉയരങ്ങളിൽ എത്തട്ടെ 🙏. ഗോഡ് ബ്ലെസ് യു മോനേ 🙏
@ഞാൻഒരുപ്രവാസി-ഘ6പ3 жыл бұрын
അശ്വിൻറെ. ആഗ്രഹം സാധിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🤲🏼😥
@fazzvpz8682 жыл бұрын
ആമീൻ
@shihab_68513 жыл бұрын
Star magic ഇന് വേണ്ടി waiting🥺🥺🥺
@92675862 жыл бұрын
ഫെബിന്റെ സംസാരം ആസ്വദിച്ചു കണ്ടു.. അശ്വിന്റെ സംസാരം കരഞ്ഞും കണ്ടു.. മറക്കാനാവാത്ത എപ്പിസോഡ്. അശ്വിന് കുറച്ചുകൂടി എളുപ്പമുള്ള ചോദ്യങ്ങൾ നല്കാമായിരുന്നു
@amazing44743 жыл бұрын
Sreekandan sir I RESPECT YOU. Aswin Dream poovaniyan help cheyyu.
@craftwithmeresh3 жыл бұрын
Aswin....superb ......may god always bless u .....♥️♥️♥️♥️👏👏👏👏
ജനങ്ങളെ എന്തിനാ വേദനിപ്പിക്കുന്നേ ആ കുട്ടി ഒരു കോടി വരെ എത്തി. എന്നിട്ട് എന്തിന് ഈ തട്ടിപ്പ് 40 നായിരം രൂപ അത്രേം കളിച്ച് കിട്ടിയത് വളരെ കഷ്ടം അതുകൊണ്ട് തന്നെ ഈ പ്രോഗ്രാം ഇഷ്ടമല്ല.
@mohammedfuard48723 жыл бұрын
Well done Iam Srilankan watching from Japan
@dreamcatcher88663 жыл бұрын
Aswin uyaranglil ethatte.
@teang__yeng3 жыл бұрын
ആരും അസൂയപെട്ടിട്ട് കാര്യമില്ല ഇതൊക്കെ കാശുള്ളവന് പറഞ്ഞതാണ്.. ചിലർ ഇങ്ങനെയാണ് ഉള്ളത് ലാവിഷായി ചിലവഴിക്കും മറ്റു ചിലർ ഉണ്ടെങ്കിലും അതിൽ വല്ലാതെ അർമാദിക്കാതെ പാവങ്ങള്ക്ക് കൂടി സഹായം നൽകും രണ്ടായാലും ഓരോരുത്തരുടെയും ഇഷ്ടം അവർ കാശുണ്ടാക്കി സ്വന്തം വണ്ടി ലക്ഷങ്ങൾ ചിലവാക്കി നാട്ടിൽ ഇറക്കുന്നു ...ഇവിടെ ഉപയോഗിക്കാൻ മാത്രം പത്ത് ലക്ഷം ചിലവാക്കുന്നു
@thaslithaslishanu15183 жыл бұрын
Uppne thalli paranjath sheriyayila pithavinte vila koodi makkale padipikate...
@mubeenashajahan17563 жыл бұрын
ഞാൻ ഉപ്പാനെ ഒരിക്കലും തള്ളി പറഞ്ഞിട്ടില്ല. ഞാൻ കാരണം ഇങ്ങനെ ഒരു വേദിയിൽ നിക്കാൻ കഴിഞ്ഞതിൽ ഉപ്പാക്ക് അഭിമാനമാണ്
@shibilypa45503 жыл бұрын
Ashwin I can't tolerate your tragedies. God bless 🙏
@annietessil91273 жыл бұрын
Sir you helping so many people
@shehishemi36663 жыл бұрын
Magic pwolieee😍👍🖤
@shehishemi36663 жыл бұрын
@Ashiq Alfas Aah ok
@shehishemi36663 жыл бұрын
@Ashiq Alfas Edo subscribe cheythuuu😄
@ashanair74643 жыл бұрын
Game with Ashwin. So far the best episode of Flowers Orukodi. S.k.N sir, appreciate your wholeheartedness in giving this young enthusiastic man an opportunity 🙏 🙏🙏Wish you all the best with your future endeavors. 💕👌👌👌As always may the Almighty showers all his blessings upon you🙏🙏🙏👍👍👍
@ummerkodiyengal73153 жыл бұрын
എല്ലാം തരക്കേടില്ല but വൃത്തി കെട്ട താടിയും മുടിയും. ബല്ലാത്ത രൂപം
@khcreations71303 жыл бұрын
Star magic എവിടെ
@anwarnadeeraanwarnadeera25253 жыл бұрын
Star magic yevideee upload cheyuuu
@KimbuVs7 ай бұрын
Hi super video ❤❤❤❤❤❤❤
@muneermenoth87533 жыл бұрын
കണ്ണൂർ ജില്ലയിലെകൂത്തുപറമ്പി നടുത്ത് കോട്ടയം എന്ന സ്ഥലം ഉണ്ട്
@thomassweety3 жыл бұрын
I understand your worry about to recognize by mother, all parents at the old age happening the the same feelings to under stand their past. Even at the age of 95 my mother hardly to remember her children. I felt sadness that situation. You are lucky to see the mother. Do not loose your mind.
@rasaqp96183 жыл бұрын
വിജ്ഞാനപ്രദമായതും രസകരവുമായ പരിപാടി ഇഷ്ടപ്പെട്ടു. പക്ഷെ ചിലപ്പോൾ മത്സരാർത്ഥിയെ ടെൻഷൻറ്റെ സൂചിമുനയിൽ നിർത്തുന്നു അത്റയും വേണോ !