Flowers Top Singer 2 | Sreenandh | Kilukil Pambaram

  Рет қаралды 295,080

Flowers Comedy

Flowers Comedy

Күн бұрын

#FlowersTopSinger2 #Sreenandh
രണ്ടാം പിണറായി സർക്കാരിന്റെ ഒന്നാം വാർഷികം മെഗാ പ്രദ൪ശന വിപണനമേള തിരുവനന്തപുരം കനകക്കുന്നിൽ തുടരുന്നു
Join us on
Facebook- / flowersonair
Instagram- / flowersonair
Twitter / flowersonair

Пікірлер: 271
@siru7368
@siru7368 2 жыл бұрын
😂😂ഇവന്റെ ഒറ്റ സോങ് കെട്ട് തിരഞ്ഞു വന്നതാ 😂😂ഇപ്പൊ ഇവന്റെ സോങ് എവിടെ കണ്ടാലും കേൾക്കും
@maniyamkadKayal
@maniyamkadKayal 2 жыл бұрын
Njaanum
@anuparuanuparu6587
@anuparuanuparu6587 2 жыл бұрын
Yes
@varshasam620
@varshasam620 2 жыл бұрын
Njanum
@hunaische4427
@hunaische4427 2 жыл бұрын
ഞാനും 😍😍😍😍
@sreejithr7003
@sreejithr7003 2 жыл бұрын
ഞാനും
@jayarajjd5094
@jayarajjd5094 2 жыл бұрын
മധു മാസം വിരിയാണ് പാട്ട് കേട്ടു വന്ന ഞാൻ.... ശെരിക്കും ഞെട്ടി പോയി മോനെ 😘💯 you Have A great great amazing future we all are paray for ur bright future Nandhuttaaaaaaaaa😘😘😘
@vavachi2.072
@vavachi2.072 2 жыл бұрын
Correct
@sreenanthu2698
@sreenanthu2698 2 жыл бұрын
Njaum
@ammuarya3091
@ammuarya3091 Жыл бұрын
Same
@irfanathp9333
@irfanathp9333 Жыл бұрын
Njanum ippol full song kettu
@abdulsalamk2251
@abdulsalamk2251 Жыл бұрын
Same .great singer
@sarathaadhii3239
@sarathaadhii3239 2 жыл бұрын
ചെറിയ ഒരു song കേട്ടു വന്നതാ ഇപ്പോൾ ന്റെ ഫ്രീ ടൈം ഈ കുഞ്ഞിന്റെ ഗാനം കേൾക്കാൻ മാറ്റി വൈകുന്നു.. മൈൻഡ് ഫ്രീ ആണ്.. പോസിറ്റീവ് എനർജി ❤️❤️❤️❤️❤️
@FisalfisalFisalfisal
@FisalfisalFisalfisal 7 ай бұрын
@nimshadask8595
@nimshadask8595 2 жыл бұрын
Sreenand മിടുക്കൻ ആണെന്ന് ഓരോ pattilum തെളിയിച്ചു കൊണ്ടിരിക്കുന്നു...
@vipanchikaprakash7985
@vipanchikaprakash7985 2 жыл бұрын
Njanum😍
@traveltourmedia4599
@traveltourmedia4599 2 жыл бұрын
നന്ദു ന്റെ സെലെക്ഷൻ അടിപൊളി ആണ് അത് പാടി തിമർക്കും 😍 ഒന്നും പറയാനില്ല
@b.m.prasad7488
@b.m.prasad7488 2 жыл бұрын
നന്ദൂട്ടൻ വളരെ മനോഹരമായി പാടി 👌💞👏👏 ഈ പാട്ടിന്റെ മുഴുവൻ ഭംഗിയും ശ്രീനന്ദിന്റെ ആലാപനത്തിലുണ്ട് 👌 അഭിനന്ദനങ്ങൾ 🌹💞👍
@junaidtp5521
@junaidtp5521 2 жыл бұрын
ഇവന്റെ പാട്ടു അടിപൊളി ആണ് അതിനേക്കാൾ അടിപൊളി ജഡ്ജസ് expression കാണാൻ ആണ് 🥰💞
@sijilk9915
@sijilk9915 2 жыл бұрын
നല്ല support ആണ്
@miss_nameless9165
@miss_nameless9165 2 жыл бұрын
നീലാംബരിയുടെ അലയൊലികൾ നിറഞ്ഞുനിൽക്കുന്ന ഒരു ഗാനം....നന്ദുക്കുട്ടൻ പൊളിച്ചു❤️
@aadhinathprijeesh7690
@aadhinathprijeesh7690 2 жыл бұрын
നന്ദുട്ടാ... കേട്ടിട്ടും കേട്ടിട്ടും മതിവരുന്നില്ല മോന്റെ പാട്ടുകൾ..... മോനും കുടുബത്തിനും ഈശ്വരാനുഗ്രഹങ്ങൾ ഉണ്ടാവട്ടെ.... നല്ലതുമാത്രം പ്രാർത്ഥിച്ചുകൊണ്ട് ഞങ്ങൾ മോന്റെ ആരാധകർ.. 🥰🥰🥰
@steephanmessi1990
@steephanmessi1990 2 жыл бұрын
ഏത് പാട്ട് പാടിയാലും my brother ശ്രീനന്ദ് ആത്മാർത്ഥമായിട്ട് പാടും അതിന്റെ പൂർണതയിൽ എത്തിക്കുകയും ചെയ്യും ചേട്ടന് അറിയാം I am sure 🥰🥰🥰💕💕💕🤲🤲🤲 ♥️♥️♥️🌹🌹🌹
@shobysworldoffunhappiness1071
@shobysworldoffunhappiness1071 2 жыл бұрын
Top singer season 2 ന്റെ ഭാവഗായകൻ ആണ് ശ്രീനന്ദ്❣️❣️ തുടക്കം മുതലേ consistancy keep ചെയ്യുന്ന രണ്ടു ഗായകരാണ് ശ്രീനന്ദുo, അമൃതവർഷിണിയും. ഇവർ ഒരുമിച്ചൊരു duet ഈ വേദിയിൽ കാണാൻ പറ്റുമോ? Song suggest ചെയ്തു തരാം.. K J Joy സാറിന്റെ 🎼'ഒരേ രാഗപല്ലവി നമ്മൾ... ഒരു ഗാനമഞ്ജരി നമ്മൾ..'🎶🎶
@ratheesh.
@ratheesh. 2 жыл бұрын
കാത്തിരിക്കുന്നു👍
@vibinpv
@vibinpv 2 жыл бұрын
Mg sir 🙏🙏🙏.... What a person 🌹
@boransannan5390
@boransannan5390 2 жыл бұрын
വല്ലപ്പോഴും ഒരു പൈനായിരം രൂപ സ്റ്റേജിൽ വച്ചു പ്രോത്സാഹനമായി ആ കുഞ്ഞിന് കൊടുക്കണം ശ്രീ ചേട്ടാ
@krishnaappu3323
@krishnaappu3323 2 жыл бұрын
നന്ദൂട്ട കലക്കി.. പിന്നെ ബിന്നി ചേച്ചി ഉഫ് എന്റെ പൊന്നോ കിടുക്കി... ❤❤❤😘
@vimeshazhunayipoyil5630
@vimeshazhunayipoyil5630 2 жыл бұрын
നന്ദൂ നീ എപ്പോ എംജി യുടെ പാട്ടു പാടിയാലും അന്ദ്ദേഹത്തിനേക്കാളും ഒരു പടി മുന്നിൽ നീ തന്നെയാ ❤❤😄
@remyaa4943
@remyaa4943 2 жыл бұрын
ഹായ് എന്താ രസം. Mg sir പാടിയതുപോലെ തന്നെ sound മാത്രമേ വ്യത്യാസമുള്ളൂ
@sujeeshmv5431
@sujeeshmv5431 2 жыл бұрын
എന്റെ favrt song.. എന്റെ fvrt മുത്തുമണിയുടെ ആലാപനം ❤❤😘😘😘😘😘
@raghavanmadhavan4058
@raghavanmadhavan4058 2 жыл бұрын
ഹാ വീണ്ടും അണ്ണൻ പാട്ടുകള്. ഈ പാട്ട് കമ്പോസ് ചെയ്ത് അണ്ണൻ പാടിയതിനു ശേഷമാണ് വെങ്കിടേഷിനെ സിനിമ ലോകം അറിയാൻ തുടങ്ങിയതും, അദ്ദേഹം രക്ഷ പെട്ടതും.
@sabithhafiz3214
@sabithhafiz3214 2 жыл бұрын
ഉറപ്പായിരുന്നു ഇവൻ തന്നെ vinnar ആണെന്ന് 🥰♥️
@seenuspetworld
@seenuspetworld 2 жыл бұрын
Super nandutta... എന്താ feel.. Very nice to hear 👍👍👍👍
@sajithasanthosh9383
@sajithasanthosh9383 2 жыл бұрын
പൊന്ന് മോനേ... ❤️🥰നിന്നെ കാണുന്നതേ സന്തോഷം 👄🥲
@rvarghese2008
@rvarghese2008 2 жыл бұрын
Very true
@sub799
@sub799 2 жыл бұрын
ശ്രീ നന്ദും ശ്രീ നന്ദയും കൂടി പാടിയ ഒരു തമിഴ് പാട്ടിൻ്റെ പിറകേ കൂടിയാണ് ഞാൻ നന്ദൂട്ടൻ്റെ കട്ട ഫാൻ ആയത്
@sheejasatheesh8511
@sheejasatheesh8511 2 жыл бұрын
നന്ദൂസേ ..... സൂപ്പർ സൂപ്പർ 💯💯 ഗോൾഡൺ ക്രൗൺ
@rajeshak7004
@rajeshak7004 2 жыл бұрын
നന്ദൂട്ടാ മോനെ 😘😘😘 മോൻ വേറെ ലെവൽ ആണെടാ 😘😘😘
@anjusvlogs5500
@anjusvlogs5500 2 жыл бұрын
എംജെ സർ നു എന്തു സ്നേഹം കുഞ്ഞു മക്കളോട്
@mithunjs2533
@mithunjs2533 2 жыл бұрын
കിലുകിൽ പമ്പരം എന്ന മനോഹര ഗാനം തന്ന mg sir ന്റെ കാൽ തൊട്ട് വന്ദിക്കുന്നു
@padminikp4552
@padminikp4552 2 жыл бұрын
Youtubilude alanju thirinju nadakkumbol ivante oru paatt kettatha ipom ith ethramathe song aanenn polum ariyuoola really u r awesome 😍😍💯💯💯💯
@muhammednoufalnoufal7060
@muhammednoufalnoufal7060 2 жыл бұрын
Nandutta mone 👌👌👌👌👌👌👌
@anuradhasanthosh6464
@anuradhasanthosh6464 Жыл бұрын
ഞാനും 😀
@kaanavilmusicmedia3392
@kaanavilmusicmedia3392 2 жыл бұрын
aa checheede mekapp bhqyankaram
@abhisree8729
@abhisree8729 2 жыл бұрын
ഇവന് spb യുടെ ഒരു സാദൃശ്യം എനിക്ക് മാത്രം ആണോ തോന്നിയത് ശബ്ദം ഒഴിച്ച് ശൈലി ആയാലും എക്സ്പ്രഷൻ ആയാലും
@leeshmamaria8238
@leeshmamaria8238 Жыл бұрын
മോന്റെ എല്ലാ സോങ്ങും നമ്മൾ കേൾക്കാൻ ആഗ്രഹിക്കുന്ന.. Fvrt ആയ song മാത്രമാണ് .. എല്ലാം ഒന്നിനൊന്നു മെച്ചം ❤️😘🙏🏻🙏🏻🙏🏻😘 ഇനിയും ഉയരങ്ങളിൽ എത്തട്ടെ 😘🙏🏻
@myvoicesk8450
@myvoicesk8450 2 жыл бұрын
നന്ദുട്ടാ.... അതിമനോഹരമായി പാടി 🙏🙏🙏👍👍👍👍🤝👌👌god bless you 💐💐💐💐💐💐💐
@sreekalaraveendran7056
@sreekalaraveendran7056 2 жыл бұрын
നന്ദൂട്ടൻ ഇഷ്ട്ടം. ❤
@jinajoy9487
@jinajoy9487 2 жыл бұрын
jayachandran from his heart always
@R_Rajagopal
@R_Rajagopal 2 жыл бұрын
❤️
@sumesha1474
@sumesha1474 2 жыл бұрын
SPV magic ❤️❤️❤️
@sidheekmayinveetil3833
@sidheekmayinveetil3833 2 жыл бұрын
flowers chanele പാട്ടിന്റെ അണിയറയിൽ ഉള്ള സൃഷ്ടികളുടെ പേരുകൾ Text ചെയ്ത് ഇട്ടൂടെ സ്ക്രീനിൽ ആദ്യം ഒക്കെ ഇട്ടിരുന്നു ഇപ്പോൾ പിശുക്ക് കാണിക്കുന്നു .... eg:- രചന - സംഗീതം - ആലാപനം - ചിത്രം - വർഷം - etc
@radheyamrajeev5121
@radheyamrajeev5121 Жыл бұрын
കിലുകിൽ പമ്പരം തിരിയും മാനസം അറിയാതമ്പിളീ മയങ്ങൂ വാ വാവോ ഉം ഉം ചാഞ്ചക്കം ഉം ഉം ചാഞ്ചക്കം പനിനീർ ചന്ദ്രികേ ഇനിയീ പൂങ്കവിൾ കുളിരിൽ മെല്ലെ നീ തഴുകൂ വാ വാ വോ ഉം ഉം ചാഞ്ചക്കം ഉം ഉം ചാഞ്ചക്കം മേടമഞ്ഞും മൂടിയീ കുന്നും പൊയ്കയും പാൽ നിലാവിൻ ശയ്യയിൽ മയങ്ങും വേളയിൽ താളം പോയ നിന്നിൽ മേയും നോവുമായ് താനേ വീണുറങ്ങൂ തെന്നൽ കന്യകേ താരകങ്ങൾ തുന്നുമീ രാവിൻ മേനാവിൽ ഉം ഉം ചാഞ്ചക്കം...ഉം ഉം ചാഞ്ചക്കം ഏതു വാവിൻ കൗതുകം മിഴിയിൽ വാങ്ങി നീ ഏതു പൂവിൻ സൗരഭം തനുവിൽ താങ്ങി നീ താനേ നിന്റെ ഓർമ്മ തൻ ചായം മാഞ്ഞതോ കാലം നെയ്ത ജാലമോ മായാജാലമോ തേഞ്ഞു പോയ തിങ്കളേ വാവോ വാവാവോ ഉം ഉം ചാഞ്ചക്കം...ഉം ഉം ചാഞ്ചക്കം Rajeev Radheyam ❤️❤️
@RadhaMani-jb2nl
@RadhaMani-jb2nl Жыл бұрын
ശബ്ദം കേട്ട് മനസ് അലിഞ്ഞുപോം ❤❤❤❤❤❤❤❤❤❤🎉🎉🎉🎉😊😊😊😊😊😊
@nechu101
@nechu101 2 жыл бұрын
Binny mam voice❤
@harivavas5628
@harivavas5628 2 жыл бұрын
ഫീലാണ് സാറേ ഇവന്റെ മെയിൻ... ❤❤❤
@deepasrikanth255
@deepasrikanth255 2 жыл бұрын
Nandootta you r a great singer I love ur singing
@veenadilip37
@veenadilip37 2 жыл бұрын
പറയാൻ വാക്കുകളില്ല. Super👌👌🥰🥰😍😍😘😘
@curtainviewcurtainview5171
@curtainviewcurtainview5171 2 жыл бұрын
😀😀ഇവന്റെ വീഡിയോ തിരഞ്ഞു കാണുകയാണ് ഞാൻ 😀😀
@jipsyvymel2681
@jipsyvymel2681 2 жыл бұрын
ശ്രീനന്ദ് അതിമനോഹരമായി പാടി
@anjusvlogs5500
@anjusvlogs5500 2 жыл бұрын
നന്ദുട്ടാ നന്നായി പാടി നല്ല ഫീൽ ഉണ്ടായിരുന്നു കെട്ടിരിക്കൻ so nuce❤💞
@karunnick6524
@karunnick6524 2 жыл бұрын
You are a very talented and amazing singer Nandhutta
@ravindranvaikath2253
@ravindranvaikath2253 2 жыл бұрын
ശ്രീ നന്ദു, അമൃതവർഷിണി, കൃഷ്ണേന്ദു ഒപ്പത്തിനൊപ്പം. അഭിനന്ദനങ്ങൾ. മക്കളേ👍🎉🎉🎉🎉🎉🎉
@sidheekmayinveetil3833
@sidheekmayinveetil3833 2 жыл бұрын
നന്ദൂട്ടൻ പൊളിയല്ലേ🔥💕🙏
@babuca3830
@babuca3830 Жыл бұрын
എന്റെ നന്തുസേ എന്താ ഫീൽ ❤❤❤Just loved it ❤
@Duitmalayalam
@Duitmalayalam 2 жыл бұрын
@selvanalphonse9498
@selvanalphonse9498 2 жыл бұрын
As usual, SPECTACULAR
@arunamani2437
@arunamani2437 2 жыл бұрын
👌👌
@santhoshjanardhanan3160
@santhoshjanardhanan3160 2 жыл бұрын
നന്ദൂട്ടാ😘😘😘അടിപൊളി 😍😍😍മോനേ കണ്ണാ😘😘😘❤️❤️❤️😍😍😍
@radhakrishnanpm1946
@radhakrishnanpm1946 2 жыл бұрын
അഭിനന്ദനങ്ങൾ നന്ദുട്ടാ
@aishajohn3658
@aishajohn3658 2 жыл бұрын
ബെവൻ എവിടെ. Missing a lot.
@azeemazeem5874
@azeemazeem5874 2 жыл бұрын
Top singer grand finale kandu vannadhaaa..... amazing wonderful voice ...😍😍😍
@soorajs1808
@soorajs1808 Жыл бұрын
Nandhuse you are the great singer in the world ❤
@muneerp6136
@muneerp6136 2 жыл бұрын
ബെവൻ അക്ഷിത് ഋതിക് ദിയ evarokke evde
@mollysabraham835
@mollysabraham835 2 жыл бұрын
Akshith has come back and sung 2 songs. Hrithik skipped this programme. About Bevan, no idea, where he has gone ? Is he not well he was a good singer.
@sijilk9915
@sijilk9915 2 жыл бұрын
Sree ഏട്ടന്റെ songs കൂടുതൽ തെരഞ്ഞെടുത്തു പാടുന്ന മൊതല് 😁😁😁🔥🔥🔥
@jalajamanyks5922
@jalajamanyks5922 2 жыл бұрын
Hats off to you Nandu
@ren22051987
@ren22051987 2 жыл бұрын
Pure and perfect singing... 👌👌👌👌😘😘😘
@yesodhajayanchittoor9465
@yesodhajayanchittoor9465 2 жыл бұрын
Nadhuttaa you are very lucky, this is great valuable moment in your life. Congratulations.
@sreekalaraveendran7056
@sreekalaraveendran7056 2 жыл бұрын
മുത്തേ... 🥰🥰🥰
@അടൂർക്കാരൻ
@അടൂർക്കാരൻ 2 жыл бұрын
ജഡ്ജ്സിന്റെ പാട്ട് കേട്ട് ഉറക്കത്തിന്റെ ലാഞ്ജന വന്നവർ ഇബിടെ വന്നേ... ❤️❤️
@ganeshkumar-up8tt
@ganeshkumar-up8tt 2 жыл бұрын
ഇഷ്ട താരം നന്ദൂസ്
@gamingking915
@gamingking915 2 жыл бұрын
Nadhutta njanvaittigilan pattin😃🙏🙏👌👌👌
@sreekalaraveendran7056
@sreekalaraveendran7056 2 жыл бұрын
അടിപൊളി 😍😍😍
@neethuneethu6909
@neethuneethu6909 2 жыл бұрын
അനുഗ്രഹീത ഗായകൻ ❤️❤️❤️❤️
@akhilaakhil6941
@akhilaakhil6941 2 жыл бұрын
എന്റെ മോൾടെ പാട്ടാണ് ഇത് മോള് മരിച്ചിട്ടു 2വർഷമായി മോള് ഇത് കേട്ടാണ് ഉറങ്ങുന്നത് മോനേ ദൈവം അനുഗ്രഹിക്കട്ടെ
@sirajsi7158
@sirajsi7158 Жыл бұрын
Oo sad.. Molkk enthu pattiyatha
@jaseelajasii7664
@jaseelajasii7664 2 жыл бұрын
Perfectionist sreenandh
@rubinapv23
@rubinapv23 7 ай бұрын
Instagramil madhumaasam vazhi vannatha... Ipo thirich povan patnilla😄🥰🥰🥰perfection level🔥🔥🔥
@devibhoopathy5737
@devibhoopathy5737 2 жыл бұрын
നന്ദൂട്ടൻ ഏത് പാടിയാലും അത് പൊളിക്കും.. നീലാംബരിരാഗം നിറഞ്ഞൊഴുകുന്ന ആലാപനം..👏👏👏👏👏👏😍😍😍😘😘❤️❤️❤️❤️❤️ പൊന്നുമോനെ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏
@rajanvarughese9882
@rajanvarughese9882 2 жыл бұрын
Always M G Sree Kumar in favour to Sree Nath he is declared he is the winner star singer . It's a bad attitude.
@mufuzworld
@mufuzworld 2 ай бұрын
നന്ദൂട്ടാ ഉമ്മ🥰🥰🥰
@anjusvlogs5500
@anjusvlogs5500 2 жыл бұрын
9:42 so cute മൊമെന്റ്
@JOHNLAWRANCE
@JOHNLAWRANCE 7 ай бұрын
മൂന്ന് മക്കളെ നഷ്ടപ്പെട്ട എനിക്ക് ഈ മോൻ ഒരു അനുഗ്രഹമാണ്
@vipind5534
@vipind5534 2 жыл бұрын
Nandoottante sabdathil kelkkan othiri aghrahicha paattu.superb nandootta
@shanusudhi7153
@shanusudhi7153 2 жыл бұрын
Shreenand nte madhumaasam viriyanu idaamo..☺️
@jayasreev9062
@jayasreev9062 2 жыл бұрын
മോനെ പറയാൻ വാക്കുകൾ ഇല്ല,എന്നാലും പറയുകയാണ് അടിപൊളി,❤️❤️❤️
@shijushiju4927
@shijushiju4927 2 жыл бұрын
Where is Bevan?
@sreekalaraveendran7056
@sreekalaraveendran7056 2 жыл бұрын
സൂപ്പർ 😍😍😍
@pankajakshanv7104
@pankajakshanv7104 2 жыл бұрын
Srenanda vinod Gamberam Athimanoharam kalakey God bles u 👍
@sreekalaraveendran7056
@sreekalaraveendran7056 2 жыл бұрын
നന്ദൂസ് ഉയിർ ❤
@ramanithozhiyur7222
@ramanithozhiyur7222 2 жыл бұрын
Make sto forget everything, even the place or this music changed the place
@ushamurali1006
@ushamurali1006 2 жыл бұрын
നന്ദൂട്ടാ സൂപ്പർ
@Sunilpk20
@Sunilpk20 6 ай бұрын
Eda eniku nale dutyku Povanam njan ninne kettondirikkaa❤❤❤❤❤❤
@vijipathanapurm7463
@vijipathanapurm7463 2 жыл бұрын
wonderful performance Nandhus
@shynisala880
@shynisala880 2 жыл бұрын
Ponnumon chakara ummma
@AjithAjith-ln3eg
@AjithAjith-ln3eg Жыл бұрын
രണ്ടെണ്ണം അടിച്ചാൽ പിന്നെ സോങ് ആണ് മെയിൻ ഈ കുഞ്ഞു മോൻ പാടുന്ന ഒരു പാട്ടു കേട്ട് ഫൈനൽ വരെ കണ്ടു... Nàന്നായി മോനെ നീ ദാസേട്ടനെ കടത്തി വെട്ടും... 👍🏻👍🏻👍🏻👍🏻
@maneeshsebastian8479
@maneeshsebastian8479 2 жыл бұрын
എന്ത് feel ആണ് പൊന്നുകുട്ടാ മോന്റെ ഒരേ സോങ്‌സ്നും.. ചക്കര കുട്ടൻ ആണ് നീ... പഴയ ഓർമകളിലേക്ക് കൊണ്ട് പോയ്‌ നീ 🌹🌹🌹🌹
@abhilashabhilash4599
@abhilashabhilash4599 2 жыл бұрын
ഞാൻ ഇന്നേക് മൂന്ന് പ്രാവശ്യം കേട്ട് ❤❤❤❤❤❤❤❤❤❤❤❤❤❤❤എംജി സാറിന് ഒരു പിന്മുറക്കാരൻ that's you 🙏🏼🌹🌹👍👍👍♥️♥️
@avaneendran8228
@avaneendran8228 2 жыл бұрын
super super
@saeedmannar3483
@saeedmannar3483 2 жыл бұрын
ജഡ്ജ്സിന്റെ വീട്ടിലെ മക്കൾക്കൊക്കെ ഉറങ്ങാൻ എന്താ സുഖം ☺️☺️
@sumeshsumesh2485
@sumeshsumesh2485 Жыл бұрын
Athu.pattduthalum.ni.thakarkum
@silpa1851
@silpa1851 2 жыл бұрын
MG sir ne pinthunaykan oral illathe irikuarnu Ivan aanu avan JUNIOR MG SREEKUMAR💯💯
@bindhukurian1994
@bindhukurian1994 2 жыл бұрын
Nandutan othiri othiri eshdam👍👍❤❤🌹🌹🙏🙏
@shileshkrishna2911
@shileshkrishna2911 2 жыл бұрын
ശ്രീനന്ദ് മോനെ സൂപ്പർ. ❤❤❤
@sreejithsr5826
@sreejithsr5826 Жыл бұрын
Judges are great ❤️
@sumeshts2985
@sumeshts2985 28 күн бұрын
മുത്തേ നീ പൊളിയാണ്❤❤❤❤❤
@ushamurali1006
@ushamurali1006 2 жыл бұрын
നന്ദുമോൻ ഉയിർ
@shinyphilomina94
@shinyphilomina94 2 жыл бұрын
മോനെ ഞാൻ അലിഞ്ഞു ഇല്ലാതെ പോയി ❣️❣️❣️❣️🎊🎊🎊🎊God bless you dear.
@karunnick6524
@karunnick6524 2 жыл бұрын
Great singing Nandhutta
@vijipathanapurm7463
@vijipathanapurm7463 2 жыл бұрын
Nandhus ishttam
Flowers Top Singer 2 | Sreenand| Aanakkeduppathu Ponnunde
12:37
Flowers Comedy
Рет қаралды 672 М.
🍉😋 #shorts
00:24
Денис Кукояка
Рет қаралды 3,6 МЛН
Flowers Top Singer 2 | Sreenand | Madhumasam Viriyanu
12:51
Flowers Comedy
Рет қаралды 3,3 МЛН
#SS9 Nagumo By Disha & Nanda
10:04
Asianet
Рет қаралды 9 МЛН
Flowers Top Singer 2 | Sreenandh | Maanasa Nilayil...
14:40
Flowers Comedy
Рет қаралды 264 М.
Top Singer 2 | Sreenand | Thalamayanju Ganamapoornam...
11:14
Flowers Comedy
Рет қаралды 284 М.
Flowers Top Singer 2 | Sreenand | Chandhanamani Sandhyakalude
14:56
Flowers Comedy
Рет қаралды 2,9 МЛН