Comedy Utsavam│Flowers│Ep# 460

  Рет қаралды 436,241

Flowers Comedy

Flowers Comedy

5 жыл бұрын

Join us on
Facebook- / flowersonair
Twitter / flowersonair
Google Plus -plus.google.com/+FlowerstvIndia

Пікірлер: 289
@rahulnair6981
@rahulnair6981 5 жыл бұрын
കോമഡി ഉത്സവത്തിനു സപ്പോർട്ട് കുറഞ്ഞെങ്കിൽ അതിനു പരിപൂർണ ഉത്തരവാദിത്തം അതിന്റെ അപ്ലോഡർക്കും മറ്റും ആണ് കൃത്യമായി പരുപാടി അപ്‌ലോഡ് ചെയ്യാതെ പരുപാടിയുടെ നിലവാരം കുറച്ചു
@abhilashvs7827
@abhilashvs7827 5 жыл бұрын
കുറെ എപിസോഡുകൾ അപ്‌ലോഡ് ചെയ്യാൻ ലേറ്റ് ആയി. പലതും മിസ്സിങ്ങും ആണ്
@sudarsanm3079
@sudarsanm3079 4 жыл бұрын
਼ ਮ੍
@sujithsudheendranswayampra9992
@sujithsudheendranswayampra9992 5 жыл бұрын
തായ്‌വാനിലെ 110 മലയാളികളിൽ ഒരുവൻ ആണെന്നതിൽ അഭിമാനം ...Nice Performance Jennifer Liu...
@rgmgospelministries1964
@rgmgospelministries1964 5 жыл бұрын
അവിടെ എന്തു ചെയ്യുന്നു?
@ullasullas5517
@ullasullas5517 5 жыл бұрын
O
@sujithsudheendranswayampra9992
@sujithsudheendranswayampra9992 5 жыл бұрын
True man Doing PhD
@RonnieAntony
@RonnieAntony 5 жыл бұрын
Stay United
@jerusalem0771
@jerusalem0771 5 жыл бұрын
*ഇന്നത്തെ ലൈക്‌ ഷ്വാൻ ചാൻ ലൂ വിന്*
@lovefromhevan7006
@lovefromhevan7006 5 жыл бұрын
പകിട പകിട പമ്പരം അസാധ്യം ആണ് കിടിലൻ പ്രോഗ്രാം എന്റെ കുട്ടികാലം നർമ്മ കലപരം ആക്കിയത് ആണ് നല്ല ഒരു ചേട്ടൻ ആണ് ഇദ്ദേഹം
@muhammedirfan313
@muhammedirfan313 5 жыл бұрын
Comedy utsavam ishtamullavar like cheythitt pone😍😍😍
@basheerbachu3482
@basheerbachu3482 5 жыл бұрын
ഇഷ്ടമായിരുന്നു.പക്ഷെ ഇപ്പോൾ എന്തോ ഇതിന്റെ പ്രൗഡി നഷ്ടപ്പെട്ടു പോയ പോലെയാണ്.
@lillyjose8822
@lillyjose8822 5 жыл бұрын
Thanks Tom Jacob vannathil.. Hearty welcome
@rafipoolakkal
@rafipoolakkal 5 жыл бұрын
മലപ്പുറത്തുകാരുണ്ടെങ്കിൽ like അടിച്ചേ😍😍
@rafipoolakkal
@rafipoolakkal 5 жыл бұрын
like അടിച്ചവർക്കെല്ലാം എന്റെ വക ഒരു കിടിലൻ😘😘😚😚😍
@mohammedali3848
@mohammedali3848 5 жыл бұрын
ഹായ്
@rafipoolakkal
@rafipoolakkal 5 жыл бұрын
Mohammed Ali ❤️
@user-wf5ms5ff8y
@user-wf5ms5ff8y 5 жыл бұрын
@@rafipoolakkal എന്തിനാണ് ഇ ലൈക് ചോദിക്കണേ
@rafipoolakkal
@rafipoolakkal 5 жыл бұрын
ചാർലി chodikkade aarum onnum tharilla.athondaa 😂
@sirajmal
@sirajmal 5 жыл бұрын
എന്താ പരിപാടി കാട്ടുന്നെ തായ്‌വാൻ ചേച്ചിടെ സെക്കന്റ്‌ പെർഫോമൻസ് സോങ് mute ആക്കിയത് മോശം
@jintojohn1193
@jintojohn1193 5 жыл бұрын
Yes Plz check
@fieldofplay2718
@fieldofplay2718 5 жыл бұрын
Copyright issues
@samadsamad3549
@samadsamad3549 5 жыл бұрын
Anneeeyyy
@sethukumar9147
@sethukumar9147 5 жыл бұрын
copyright
@hidayathwayanad6812
@hidayathwayanad6812 4 жыл бұрын
ആ പെൺകുട്ടി പാടിയ ശ്രേയ ഘോഷാൽ പാട്ടും മ്യൂട്ട് ആയിരുന്നു
@rejileshvilayattoor7173
@rejileshvilayattoor7173 5 жыл бұрын
സൗദി പ്രവാസികൾ....💖💖💖💖💖💖💖💖💖💖💖
@rejileshvilayattoor7173
@rejileshvilayattoor7173 5 жыл бұрын
@@shibilajibi9838 hi... Advanced eid mubarak
@rejileshvilayattoor7173
@rejileshvilayattoor7173 5 жыл бұрын
@@shibilajibi9838 Dammam....Nattil kozhikode
@abbasnedumbally1539
@abbasnedumbally1539 5 жыл бұрын
@@rejileshvilayattoor7173 hai
@febinanwar0538
@febinanwar0538 5 жыл бұрын
Hai
@user-oc3vf2yd1u
@user-oc3vf2yd1u 5 жыл бұрын
@@rejileshvilayattoor7173 am in dammam
@ratheeshrajvr6767
@ratheeshrajvr6767 5 жыл бұрын
തായ് വാൻ യുവതിക്ക് ഹൃദയനിറഞ്ഞ അദരവ് ഡാൻസ് സുപ്പർ All the best God bless you
@alameenashdamudy4774
@alameenashdamudy4774 5 жыл бұрын
കോമഡി ഉത്സവം യൂറ്റുബിൽ മാത്രം കാണുന്നവരാ ഞങ്ങൾ ഈ പരിപാടിയുടെ വെല തന്നെ കളഞ്ഞു കുളിക്കരുത് പ്ലീസ് പഴയതു പോലെയായിരുന്നു വെങ്ങിൽ നന്നായെനെ നശിപ്പിക്കരുത് നിങ്ങൾക്ക് ഇത് എങ്ങനെ യെങ്ങിലും 500എപ്പിസോഡ് ആക്കിയാൽ മതി എന്ന് ഒരു തോനൽ ഒണ്ടോ എന്നൊരു ഡൗട്ട് പക്ഷേ ഞങ്ങൾക്ക് അങ്ങനെ അല്ല ഇത് അപ്ലോഡ് ചെയ്തോ എന്ന് നോക്കാൻ വേണ്ടി മാത്രം യൂറ്റുബ് നോക്കുന്നത് നോട്ടിഫിക്കേഷൻ വരാറെ ഇല്ല പ്ലീസ് നശിപ്പിച്ചു കളയരുത്
@theyyamashaji2720
@theyyamashaji2720 4 жыл бұрын
Llp one P LMK
@y.mekkuth
@y.mekkuth 5 жыл бұрын
ഇന്നത്തെ guest നു ഒരു ഭീമൻ രഘു look ഉണ്ടോ 🤔🤔
@ratheeshrajvr6767
@ratheeshrajvr6767 5 жыл бұрын
ശ്രീ ടോം ജേക്കബ് നെ ഹൃദയനിറഞ്ഞ അദരവ് കുറിച്ച് നേരം അ പഴയ കാലഘടം തിരിച്ച് വന്നു God bless you All the best
@jibsonoommen6702
@jibsonoommen6702 4 жыл бұрын
ടോം ജേക്കബ്❤️❤️❤️
@ratheeshrajvr6767
@ratheeshrajvr6767 5 жыл бұрын
മിമിക്രി മത്സരത്തിൽ 2 പേരും തകർത്തു .അമ്മു വിന്റെ പാട്ടുകൾ സുപ്പർ God bless you All the best
@rashidnainnan2062
@rashidnainnan2062 5 жыл бұрын
Athinu than ah girilnte first song keto😃.njan ketila sound undayilalo😕
@aruna8699
@aruna8699 5 жыл бұрын
വിഷ്ണു നീ പൊളിച്ചു മോനെ കൊല്ലം ജില്ലാ കാരുടെ മുത്താണ് നീ ലൗ യൂ മോനെ
@ushakumari6761
@ushakumari6761 5 жыл бұрын
Pamparam kanan kaathirunna oru kalam 👍👍👍👍💐💐💐
@lijeshm6706
@lijeshm6706 5 жыл бұрын
ടോം ജേക്കബ് 😍
@jibsonoommen6702
@jibsonoommen6702 4 жыл бұрын
❤️❤️❤️
@vfxyuga6152
@vfxyuga6152 5 жыл бұрын
പകിട പകിട പമ്പരം വീണ്ടും അപ്‌ലോഡ് ചെയ്യുന്നത് എല്ലാവരും കാണുന്നുണ്ട് എന്ന് വിശ്വസിക്കുന്നു. പക്ഷെ ഇദ്ദേഹത്തെ കൊണ്ടു വന്നത് സർപ്രൈസ് ആയി ട്ടോ... thankyou so much flowers tv. പുള്ളിടെ photo thumbnail വച്ചാൽ views ഇടിച്ചു കേറും
@samjohn359
@samjohn359 5 жыл бұрын
എന്റെ പൊന്നു സഹോ,ആഴ്ചയിൽ രണ്ട് ദിവസം മാത്രമേ ഉള്ളൂ യൂട്യൂബ് എൽ വരുന്നുന്ന്‌ലു, plz Ella ദിവസവും കാണികുവാ..വിദേശ മലയാളിയാണ്...ടിവി ഇല്ല റൂമിൽ നമ്മുടെ സന്തോഷം ഇൗ സന്തോഷമാണ്
@rajeshnair5694
@rajeshnair5694 5 жыл бұрын
Superb Song, Singer Mr. Radhakrishnan, God Bless you❤❤❤
@anumodkumar.p919
@anumodkumar.p919 5 жыл бұрын
ഞാൻ പറഞ്ഞ ആളെ കൊണ്ടുവന്ന കോമഡി ഉത്സവത്തിനു വളരെ അധികം നന്ദി രേഖപെടുത്തുന്നു (ടൊം ജേക്കബ്)
@sebidaharis8190
@sebidaharis8190 5 жыл бұрын
Ottum.prayam thonunnillaato tom jacob..👍👍
@MrSreeharisreekumar
@MrSreeharisreekumar 5 жыл бұрын
ദുനിയാ കേ രഖ് വാലേ ആണ് ... രഘുവാലേ അല്ല .. സ്വരം നല്ലത് പക്ഷെമിക്ക ഹിന്ദി വാക്കുകളും അദ്ദേഹം തെറ്റായിട്ടാണ് ഉച്ചരിച്ചത് ...
@MadhuViswambharan
@MadhuViswambharan 5 жыл бұрын
Terrific!! Both female artist Taiwanese and Ammu 😍 😍 wishing them the best
@bb.n.v6354
@bb.n.v6354 5 жыл бұрын
പൊട്ടൻ കഥകളി കണ്ട പോലെ ആയി. തായ് ചേച്ചിയുടെ ഡാൻസ് കണ്ടപ്പോൾ
@manoharankollarayath7948
@manoharankollarayath7948 5 жыл бұрын
Hhhhhhh athe
@jaffersameera4333
@jaffersameera4333 5 жыл бұрын
*ഹലോ അഡ്മിന്‍ അപ് ലോഡ് ചെയ്യുമ്പൊ ഒന്ന് ശ്രദ്ധിക്കൂ സൗണ്ട് പൊയല്ലോ ആ ഡാന്‍സിന്....ഇടക്കിടെ ആവര്‍ത്തിക്കുന്നുണ്ടല്ലോ.... മിഥുന്‍ അമ്മാവന്‍ പൊളിച്ചു.....💪*
@sethukumar9147
@sethukumar9147 5 жыл бұрын
sound pokunnathalla epol copyright undu songinu
@ganaggopal7571
@ganaggopal7571 5 жыл бұрын
Lidhin (Sikku) spr da
@sloohh2810
@sloohh2810 5 жыл бұрын
Comedy ullsavathinai kathirikkunavar adi like 👍
@raslaichu4178
@raslaichu4178 5 жыл бұрын
Innathey like Thayvaani lady k👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌
@Follow_Your_Dream
@Follow_Your_Dream 5 жыл бұрын
Audio missing while Taiwan Lady's performance... It's really disappointing because this shows that Flowers TV is not even verifying the Audio/Video before uploading to youtube. 😡
@malluboltz2819
@malluboltz2819 3 жыл бұрын
If they reveals the audio they will gey copyright claim.
@jojo-hn4cv
@jojo-hn4cv 5 жыл бұрын
Dance performance (Thaiwan).super all the best
@MT-pc5ct
@MT-pc5ct 5 жыл бұрын
Tiny asking the lady you understand English even though she speaks English 😂 lol
@rinchumohan5407
@rinchumohan5407 5 жыл бұрын
അമ്മുസ് പൊളിച്ചു
@shafihasa
@shafihasa 5 жыл бұрын
പറ്റുന്നവർ കണ്ടാൽ മതി ഞങ്ങൾ ഇങ്ങനെ അപ്ലോഡ് ചെയ്യൂ.. ഇതാവും മനോഭാവം അല്ലേ😡😡
@ratheeshrajvr6767
@ratheeshrajvr6767 5 жыл бұрын
വിഷ്ണു ഒന്നു പറയാന്നില്ല രഘുവരൻ സർ ന്റെ ശബ്ദം കിടു തകർത്തു All the best God bless you
@rahulrahulk2838
@rahulrahulk2838 5 жыл бұрын
Supr my Frist comment in comdey ullsavam
@abdulvahab6241
@abdulvahab6241 5 жыл бұрын
എല്ലാം കൊണ്ടും സൂപ്പർ എപ്പിസോഡ്,,,,!
@prajeesht.pveliyancode9895
@prajeesht.pveliyancode9895 5 жыл бұрын
ഇന്നത്തെ ഗസ്റ്റിനു മമ്മുക്കയുടെ വരാൻ പോകുന്ന ഷൈലോക് എന്ന സിനിമയുടെ തമിഴ് ചേട്ടന്റെ ലുക്കുണ്ടോ ന്നൊരു സംശയം.....
@user-yi7ih9xv5l
@user-yi7ih9xv5l 5 жыл бұрын
സ്വാസിക ചേച്ചിയെ ഒരുപാട് ഇഷ്ട്ടപെടുന്ന ഒരാൾ ആണ് ഞാൻ.. കോമഡി ഉത്സവം എല്ലാ എപ്പിസോടും മുടങ്ങാതെ കാണുന്ന ഒരാൾ ആണ് ഞാൻ.. സ്വാസിക ചേച്ചിയേ കൊണ്ട് വരാമോ ഇതിൽ... എനിക്കു ഇതിലും നേരിട്ടും കാണാൻ ഒരുപാട് ആഗ്രഹം ഉണ്ട്... നടത്തി തരുമോ...
@jojo-hn4cv
@jojo-hn4cv 5 жыл бұрын
Spot dubbing super all the best
@shanavasshamilarippayil1482
@shanavasshamilarippayil1482 5 жыл бұрын
Taiwan chechiku big salute.....
@windowsoflibrary7270
@windowsoflibrary7270 5 жыл бұрын
Pakuda pakida pambaram..90s kids like here😍😍😘
@hadhisvlog912
@hadhisvlog912 5 жыл бұрын
Super
@husainmphusainmp9686
@husainmphusainmp9686 5 жыл бұрын
താഴ് ചേച്ചിയെ കാണാൻ..നമ്മുടെ മിമിക്രി കലാകാരനേ പോലെ ഉണ്ടല്ലോ
@ashrafmuhammed717
@ashrafmuhammed717 5 жыл бұрын
Guinness teamsle aalepole
@user-kx5my4ui1y
@user-kx5my4ui1y 5 жыл бұрын
പകിട പകിട പമ്പരം👍👍👍
@arunr8496
@arunr8496 5 жыл бұрын
vishnu polichu..
@rudraafsal7210
@rudraafsal7210 4 жыл бұрын
ടോം ജേക്കബ് 😍😍. Nostu of childhood
@sebidaharis8190
@sebidaharis8190 5 жыл бұрын
Prithwiraj varumo..vilichal...kond varoo plzzz
@ashrafmuhammed717
@ashrafmuhammed717 5 жыл бұрын
Waiting
@akhileshs1526
@akhileshs1526 5 жыл бұрын
Kure naalukalku seshamm first adichu
@priayadarshini8046
@priayadarshini8046 5 жыл бұрын
Oru suggestion unde comedy utsavam ntha ippo everyday telecast cheyathey plzz it's a request ee program everyday telecast cheyanam ee program orupadu talents ullavare valarthiyedukuna programa athe konde ee program veendum everyday telecast cheyanam...ee comment comedy utsavam conduct cheyunavar vayikumo ennu ariyilla bt 1day ee comment ningalude shredhayil pedum athuvare njan comments ayikum comedy utsavam everyday venam ennu ishtapedunavar like adikanam....
@elizabethmathewgodbless4519
@elizabethmathewgodbless4519 5 жыл бұрын
Radhakrishnan sir. Congratulations, iniyum commode utsavathil varanam, may God bless u sir
@cristiano_jizz4972
@cristiano_jizz4972 5 жыл бұрын
big fan of dq .. waiting for dq ..🤩🥰🥰🤙🤙🤙✌✌✌✌pls ..invite him ..
@akashvysakh4309
@akashvysakh4309 5 жыл бұрын
Thaivan ചേട്ടത്തി കലക്കി ,spot dubbing ൽ muthalvan ലെ sound പക്കാ ആയിരുന്നു ,കോമ്പറ്റിഷൻ പോരായിരുന്നു ,പിന്നെ ഇപ്പോഴത്തെ പിള്ളേരോട് ആ ഗസ്റ്റ് ആയിട്ടിരിക്കുന്ന ഞങ്ങ 90's kids ന്റെ നൊസ്റ്റാൾജിയ നൊസ്റ്റാൾജിയ ആയിരുന്നു ...Miss u ദൂരദര്ശന് ..ആ കാലമൊക്കെ തിരിച്ചു കിട്ടിയിരുന്നെങ്കിൽ 😩😩😩
@SamSung-ns1hu
@SamSung-ns1hu 4 жыл бұрын
Comedy.utsavattinum.avarcheyyunna.sahayahastangalkum.nanni.godblessyou
@sheebaroishee584
@sheebaroishee584 5 жыл бұрын
രണ്ടാമത്തെ song എന്തുവാ? അതോ കേൾക്കാഞ്ഞത് ഞാൻ മാത്രം ആണോ?
@sethukumar9147
@sethukumar9147 5 жыл бұрын
khahe chedu filim devadas copyright undu kelpikan kazhiyilla
@shabil732
@shabil732 5 жыл бұрын
Tom sir 💕
@user-yl7io1kb3v
@user-yl7io1kb3v 5 жыл бұрын
ദേവീ ആത്മരാഗമേകാൻ .. ഒന്നും പറയാനില്ല .. കിടിലൻ വോയ്സ് ...Ajayan.P.Jayaraj
@jishnuvj3566
@jishnuvj3566 5 жыл бұрын
Please upload properly. Its having sound lag and sometimes totally lossing voice. Please make it ok. Its a show that i am daily watching
@Hopy770
@Hopy770 5 жыл бұрын
Tom Jacob ❤️❤️❤️
@abduljaleel1926
@abduljaleel1926 5 жыл бұрын
Good
@muhammedshafiameenpm
@muhammedshafiameenpm 5 жыл бұрын
Balu( Biju sopanam) chettane kondu varanam
@sebidaharis8190
@sebidaharis8190 5 жыл бұрын
Ee prajodh chetane prayamaayt kaanendi varillaa..90 vayassaayalum ingane thanne irikkum..👍👍👍shaaju chetanum..youngster..
@aneeshashok887
@aneeshashok887 5 жыл бұрын
21:30 vishnu 👏👏
@SatheeshKumar-rb2my
@SatheeshKumar-rb2my 5 жыл бұрын
Raguvaran. Super super
@muhammedfaizanfaizanmuhamm8754
@muhammedfaizanfaizanmuhamm8754 5 жыл бұрын
Shreya goshal aayillengilum song 👍
@basheerbachu3482
@basheerbachu3482 5 жыл бұрын
അമ്മു അടിപൊളി (ഗർഭം)
@anilkumarkumar6207
@anilkumarkumar6207 5 жыл бұрын
രാഹുവരൻ... അടിപൊളി....ഹോ...പൊളിച്ചു💕💕🌷🌷❤️❤️💚👌
@RhythmOfGhungroo
@RhythmOfGhungroo 4 жыл бұрын
Vishnu polichu kidilam, sooooper 👍👌👏👏👏👏👏
@ajuandrew3908
@ajuandrew3908 5 жыл бұрын
Ennallum njanum first
@user-xu8fs8ze2c
@user-xu8fs8ze2c 5 жыл бұрын
നിലവാരം താഴോട്ടേക്കാണ് കഴിഞ്ഞ കുറച്ച് എപ്പിസോഡുകളായി . സോംഗ് മ്യൂട്ട് ചെയ്തത് എന്തിനാണ്? TV യിലും മ്യൂട്ടാണോ?
@qatarliveameen526
@qatarliveameen526 5 жыл бұрын
gest ayt vanna aal super 😍
@jibsonoommen6702
@jibsonoommen6702 4 жыл бұрын
പമ്പരം പകിട പകിട പമ്പരം ടോം ജേക്കബ് ❤️❤️❤️👌👌👍👍🙏🙏
@mansoorkallumpurammansoor8680
@mansoorkallumpurammansoor8680 5 жыл бұрын
തായ് പോയി കാണേണ്ട ഒരു ബ്യുട്ടി പ്ലേയ്‌സാണ് 😍
@fahizfyzi3252
@fahizfyzi3252 5 жыл бұрын
*സൗണ്ട് പോയപ്പോ ഹെഡ്‌ഫോണ് അടിച്ചുപോയോ എന്നു കരുതിയത് ഞാൻ മാത്രമാണോ*
@sanoopantony6310
@sanoopantony6310 5 жыл бұрын
Reguvaran spotdubb polichu kidu
@dilualias299
@dilualias299 5 жыл бұрын
മനോജ്‌ ഗിന്നസിനെ കൊണ്ടുവരണം🙏
@manujamesjohn3341
@manujamesjohn3341 5 жыл бұрын
Lidhin moneee poliwichuuuuuu nivin supperrbb daa Surya kidukkiiii keep it up
@jazeeljazu715
@jazeeljazu715 5 жыл бұрын
Super tto thayivanil ninnu vanna janeefar adipoli
@hadiqhamdan5595
@hadiqhamdan5595 5 жыл бұрын
പകിട പമ്പരം ,ഒരുപാടു കണ്ടു ചിരിച്ചിട്ടുണ്ട്
@dilluvava2111
@dilluvava2111 5 жыл бұрын
അടിപൊളി
@rajamani-qt9le
@rajamani-qt9le 4 ай бұрын
😂 ivanmar endhina 😂Verde thappu kottunnadhu😅prandhu
@user-tt1oe9rq1b
@user-tt1oe9rq1b 5 жыл бұрын
അബുദാബി ഫാൻസ്‌ 🇦🇪🇦🇪🇦🇪✌️👌
@mambiashanfans6315
@mambiashanfans6315 5 жыл бұрын
First view like comment
@iqbalkodakkad6548
@iqbalkodakkad6548 5 жыл бұрын
ടോം ജേക്കബ് ❤️❤️❤️
@venkitachalamparameshwaran6165
@venkitachalamparameshwaran6165 2 жыл бұрын
Excellent artists
@shajioman2462
@shajioman2462 3 жыл бұрын
I would say that. Sajan pallurity was 1st comadyan
@sajithakwt1787
@sajithakwt1787 5 жыл бұрын
Wow
@elizabethmathewgodbless4519
@elizabethmathewgodbless4519 5 жыл бұрын
Tom Sir, mày God bless u
@joms4296
@joms4296 3 жыл бұрын
ഞാൻ പോയി പകിട പാമ്പാരം കാണട്ടെ...
@fasilpv1409
@fasilpv1409 5 жыл бұрын
Comedy utsavam vere level aan 😍😍😍
@dreamtraveling5253
@dreamtraveling5253 5 жыл бұрын
Supar
@zeenathk3271
@zeenathk3271 5 жыл бұрын
പക്രു സിനിമയുടെ പ്രമോഷന് എല്ലാചാനലിലും വരുന്നുണ്ടല്ലോ.എന്താ ഇവിടെ വരാത്തെ
@hashimhashi9105
@hashimhashi9105 5 жыл бұрын
Radhakrishnan sir oru nalla manassinte udamayanu.. Ath adhehathinte aa chiriyil adangiyittundu
@jazeeljazu715
@jazeeljazu715 5 жыл бұрын
Spot dabbing super vishnu chettan
@sebidaharis8190
@sebidaharis8190 5 жыл бұрын
Pakida pakida pambaram .njan sthiram.kaanarundayrunnu
@mpd2343
@mpd2343 5 жыл бұрын
2:09........ ന്റെ സാറേ..... എന്താ ചിരി
@bajiuvarkala1873
@bajiuvarkala1873 2 жыл бұрын
super.............
@jazeeljazu715
@jazeeljazu715 5 жыл бұрын
Aadharam radhakrishanam chettan super
@noufalnoufal8881
@noufalnoufal8881 5 жыл бұрын
ഈ ഉൽത്സ്യവത്തിന്റെ ആദരവിന് എന്തുകൊണ്ടും അർഹനായ വെക്തി Mരാദാക്യഷ്ണൻ സാര് എന്ന് അപിപ്രായം ഉള്ളവർക്ക് ലൈക്കാനുള്ള കമന്റ്
@samuelbensam1755
@samuelbensam1755 3 жыл бұрын
I used to watch America,Britain,Canada etc got talents. Similar to that I feel comedy ulstavam can be called as Kerala got talents.
@jincyjoy6374
@jincyjoy6374 5 жыл бұрын
Uploader arano kandal vachekkilla. Ithenthuva weekly oru episode ullo
Comedy Utsavam│Flowers│Ep# 449
52:02
Flowers Comedy
Рет қаралды 230 М.
Comedy Utsavam│Flowers│Ep# 457
49:02
Flowers Comedy
Рет қаралды 104 М.
IQ Level: 10000
00:10
Younes Zarou
Рет қаралды 10 МЛН
Why Is He Unhappy…?
00:26
Alan Chikin Chow
Рет қаралды 58 МЛН
Comedy Utsavam│Flowers│Ep# 465
52:39
Flowers Comedy
Рет қаралды 216 М.
Comedy Utsavam│Flowers│Ep# 172
1:04:12
Flowers Comedy
Рет қаралды 651 М.
Comedy Utsavam│Flowers│Ep# 206
1:08:50
Flowers Comedy
Рет қаралды 463 М.
Comedy Utsavam│Flowers│Ep# 204
52:39
Flowers Comedy
Рет қаралды 483 М.
Comedy Utsavam│Flowers│Ep# 370
37:25
Flowers Comedy
Рет қаралды 243 М.
Comedy Utsavam│Flowers│Ep# 450
58:17
Flowers Comedy
Рет қаралды 190 М.
#MimicryMahamela | EP- 18  Sundaran to rocks the floor... | Mazhavil Manorama
42:48
COMEDY STARS 2 889 23 01 19 HOTSTAR
50:01
Asianet
Рет қаралды 125 М.
Вы так любезны
0:16
KOTVITSKY
Рет қаралды 1,6 МЛН
ПИЩЕВОЙ ВАНДАЛ НАКАЗАН
0:20
МАКАРОН
Рет қаралды 3,1 МЛН
Matt Kills Dexter's Deer | Dexter: New Blood S1E1 | #Shorts
0:51
Clashed PR
Рет қаралды 24 МЛН