ഭർത്താവിൽ നിന്നും അതിരുകടന്ന ക്രൂരത ഏറ്റുവാങ്ങേണ്ടിവന്ന ഷമീറ ബുഹാരി | Flowers Orukodi 2 | Ep# 49

  Рет қаралды 158,788

Flowers Comedy

Flowers Comedy

2 ай бұрын

#flowersorukodi2 #VinayaNA

Пікірлер: 313
@johnsongeorge519
@johnsongeorge519 2 ай бұрын
ഹായ് sir എന്റെ പേര് johnson george എന്റെ സ്ഥലം കൊല്ലം ജില്ലയിൽ കൊട്ടാരക്കര ആണ്, ഞാൻ ഒരു ബൈക്ക് ആക്സിഡന്റിൽ spaniel cod പൊട്ടി 6മാസം കിടപ്പായിരുന്നു ഇപ്പോൾ 2 വർഷത്തോളം ആയി എഴുന്നേറ്റു നടക്കാൻ പ്രാപ്തനായി എനിക്ക് ഭാരപ്പെട്ട ജോലി ഒന്നും ചെയ്യാൻ പറ്റില്ല ഞാൻ SSLC വരെ പഠിച്ചു ഞാൻ തിങ്കൾ മുതൽ ശെനി വരെയും ഈ പ്രോഗ്രാം കാണുന്നു, sir, എനിക്കും ഈ പ്രോഗ്രാമിൽ പങ്കെടുക്കാൻ താല്പര്യം ഉണ്ട്, sir, ഒരു അവസരം തരു, പ്ലീസ്,
@johnsongeorge519
@johnsongeorge519 2 ай бұрын
@aallusdaughter813 thanks sir
@saleenasiddik9678
@saleenasiddik9678 2 ай бұрын
ഇയാളുടെ ആഗ്രഹം നിറവേറട്ടെ 🙏🏼
@harissameer5389
@harissameer5389 2 ай бұрын
എത്രയും പെട്ടെന്ന് കിട്ടട്ടെ
@anithasudarsanan5332
@anithasudarsanan5332 Ай бұрын
ഫ്ലവേഴ്സ് ലോട്ട് ഒരു മെയിൽ അയക്കു
@appusvloger3870
@appusvloger3870 Ай бұрын
താങ്കളുടെ ആഗ്രഹം സാധിക്കും 👍
@shamnaashkar2036
@shamnaashkar2036 2 ай бұрын
ഇതിൽ കുറച്ചു പേര് പറയുന്ന കണ്ടു ഈ പ്രോഗ്രാം മിൽ പങ്കെടുക്കുന്ന സ്ത്രീകൾ കളവ് പറയുന്നതാണെന്ന് പക്ഷെ ഞാനും ഇതുപോലെ അനുഭവിച്ച ആളാണ് ഇവിടെ വെറുതെ ഒരാളെ കൊണ്ട് വരില്ല എല്ലാം വിശദ മായി അന്വേഷണം നടത്തിയിട്ടു പ്രോഗ്രാമിൽ വിളിക്കുള്ളു
@Kabeersaphire
@Kabeersaphire 2 ай бұрын
ഇത്തരം പ്രതിസന്ധി എല്ലാം അഭിമൂഖികരിക്കുന്ന സമയത്തും മറ്റുള്ള ഇ കാര്യവിജയത്തിന് വളരെ സത്യസന്ധമായി ഇടപെടുന്ന ആളായിരുന്നു സമീറ ബുഹാരി അങ്ങിനെ അവർ ചെയ്ത കാര്യം എൻ്റെ ജീവിതത്തിൽ വലിയ ഉപകാരപ്രദമായിട്ടുണ്ട് സമീറ ബുഹാരിക്ക് ജീവിതത്തിൽ നന്മ നേരുന്നു
@premaa5446
@premaa5446 2 ай бұрын
പെൺകുട്ടികൾ നന്നായി പഠിച്ചു എന്തു എങ്കിലും ജോലി കിട്ടിയതിനു ശേഷം മാത്രം വിവാഹം കഴിക്കുക. അതും വേണം എന്ന് തോന്നിയാൽ മാത്രം. . കഴിയുമെങ്കിൽ വിവാഹത്തിന് മുമ്പ് പയ്യനും ആയി നന്നായി സംസാരിക്കുക. മിനിമം 6 മാസം എങ്കിലും സംസാരിക്കണം. എല്ലാ ഫീൽഡ് നേ പറ്റിയും സംസാരിക്കണം. യാതൊരു demandum പാടില്ല എന്ന condition ആദ്യമേ പറയണം. ജോലി ചെയ്യാൻ ആഗ്രഹം ഉണ്ടു. ആവശ്യ മുണ്ട് എങ്കിൽ സ്വന്തം മാത പിതാക്കളെ ഹെൽപ് ചെയ്യും. വീണ്ടും പഠിക്കാൻ പോകും. വിവാഹം കഴിഞ്ഞ് 2 വർഷം കഴിയാതെ pregnancy പാടില്ല. ഒന്നോ രണ്ടോ കുട്ടികൾ മതി. ഇതൊന്നും സമ്മതിച്ചില്ല എങ്കിൽ വിവാഹം cancel ചെയ്യുക. 24 or 25 വയസു തികയാതെ വിവാഹം കഴിക്കരുത്. വിവാഹം കഴിഞ്ഞാലും കെട്ടിയവൻ്റെ അടിമ അല്ല എന്ന് ഓർക്കണം. എപ്പോൾ എങ്കിലും ശാരീരികം ആയി ഉപദ്രവിച്ചaൽ അപ്പോൽ തന്നെ അവിടെ നിന്നും ഇറങ്ങുക. പിന്നെ ഒറ്റ ദിവസം പോലും അവിടെ നിൽക്കരുത്. കാരണം സ്നേഹമുള്ള പുരുഷൻ ഒരിക്കലും ഭാര്യ ye ഉപദ്രവിക്കില്ല. അതും അല്ല, സ്ത്രീ ye respect ചെയ്യാത്ത ഒരു പുരുഷൻ്റെ കൂടെ ജീവിക്കുന്നതിൽ പരം നരകം വേറെ ഒന്നും ഇല്ല. ഒരിക്കലും ഭർത്താവ് എന്ന് പറയുന്ന കോന്തൻ്റെ അടി um ഇടി yum കൊണ്ട് waste ആക്കാൻ ഉള്ളത് അല്ല സ്ത്രീ യുടെ ജീവിതം എന്ന് മനസിൽ ആക്കുക. ഭർത്താവ് എന്ന് പറയുന്ന മനുഷ്യൻ സ്പെഷ്യൽ category ഒന്നും അല്ല, വെറും ഒരു കൊന്തന് മാത്രം ആണ് എന്ന് മനസിൽ ആക്കുക. ഇങ്ങോട്ട് സ്നേഹം ബഹുമാനം തന്നാൽ മാത്രം തിരിച്ചു അതൊക്കെ കൊടുക്കുക. അതൊന്നും കിട്ടുന്നില്ല എങ്കിൽ എത്രയും പെട്ടെന്ന് സ്ഥലം കാലി ആക്കി പോകാൻ പറയണം. അതിനു സ്ത്രീ ക്കു ജോലി വേണം. എപ്പോൾ വേണ്ട എന്നു തോന്നിയാൽ വീട്ടുകാർ തുടരാൻ ഗേൾസ് നേ നിർബന്ധിക്കരുത്. രണ്ടു വർഷം കൊണ്ട് ചെക്കൻ്റെ character മനസിൽ ആക്കിയതിന് ശേഷം മാത്രം മതി പ്രഗ്നൻസി. . കുട്ടി ഉണ്ടായാൽ കൂടുതൽ issues ആകും. So be vigilant and more careful girls. Don't waste your life for any good for nothing guy. Just dump him before he dumps you. Your body and life is more important and precious than a marriage . Okay. Cheers girls.❤❤❤❤
@baboosnandoos9721
@baboosnandoos9721 2 ай бұрын
Yes You Are Right
@premaa5446
@premaa5446 2 ай бұрын
Thanks friend. ധാരാളം പെൺകുട്ടികൾ വളരെ സന്തോഷം ആയി ജീവിക്കുന്നു. പെട്ടെന്ന് ഒരു വിവാഹം കഴിക്കുന്നു. ആദ്യത്തെ 6 മാസം കഴിഞ്ഞാൽ തുടങ്ങും. കലാപരിപാടികൾ. കേട്ടു മടുത്തു. അതിനാൽ ഇപ്പൊൾ അല്പം strong aayi തന്നെ advise കൊടുക്കും. വേണ്ടവർ എടുക്കട്ടെ. അല്ലാത്തവർക്ക് അവരുടെ ഇഷ്ടം. ഗേൾസ് നോട്ട് എല്ലാവരും ഉള്ള കാര്യങ്ങൽ പറഞ്ഞു കൊടുക്കണം. വിചാരിക്കുന്ന പോലെ എല്ലാ കാര്യങ്ങൽ എന്നും, സിനിമ പോലെ അല്ല life എന്നും അവർ മനസിൽ ആക്കണം.😊
@kuhisoopy9622
@kuhisoopy9622 2 ай бұрын
It is correct 👍 😍 👏 👏 👍 👍 ❤😂Really
@haibishmgm2232
@haibishmgm2232 2 ай бұрын
What about husband? If he face mental torture from wife what should he do?
@premaa5446
@premaa5446 2 ай бұрын
@@haibishmgm2232 Divorce her immediately without any inhibition. Okay 😆
@FadiyaKunji-qv6jc
@FadiyaKunji-qv6jc 2 ай бұрын
ഷമീറ ഒരുപാട് അനുഭവിച്ചിട്ടുണ്ട് പേരെന്റ്സിനോട് പറയാൻ അന്ന് മടിച്ച പോലെ പബ്ലിക്കിനോട് പറയാനും ഒത്തിരി വിഷമം നാണക്കേട് ഉണ്ട്... എല്ലാ പ്രതി സന്ധിയിലും പഠിത്തം മുന്നോട്ട് കൊണ്ട് പോയത് കൊണ്ട് ഇന്ന് സ്വന്തം കാലിൽ നില്കാൻ പറ്റി... കല്യാണം കഴിച്ച ഭാര്യക്ക് പണവും കെയർ കൊടുക്കാത്ത കിഴങ്ങൻ ഭർത്താവ് എന്നാലും അയാൾക് ഭാര്യയുടെ ഷെയർ വേണം...2മക്കൾ അയാളുടേതാണേൽ ആ ഭർത്താവ് ആ മക്കളെ എഡ്യൂക്കേഷൻ എങ്കിലും നോക്കണ്ടേ... ഷമീറ എല്ലാം വിഷമവും ഉള്ളിൽ ഒതുക്കി പുറമെ ഹാപ്പി ആയി കാണിക്കുന്ന ഒരു സ്ത്രീ ആണ് ❤❤❤
@linetshoby7253
@linetshoby7253 2 ай бұрын
All of have this kind of mind set..we don't react during initial stages. You took brave descision which i am not able to take yet.
@kuhisoopy9622
@kuhisoopy9622 2 ай бұрын
No parayendidath No parayanam, aarogyam undaakatte,Happy aayi jeevikkuka, makkalkk vendiyum Namukk venditum
@jaisychacko9397
@jaisychacko9397 2 ай бұрын
Good voice ❤❤
@ajmalmon3997
@ajmalmon3997 2 ай бұрын
എനിക്ക് പറയാനുള്ളത് ഇവളുടെ ഭർത്താവിന് പറയാനുള്ളതും നമ്മൾ കേൾക്കണം ഇവരുടെ സംസാരത്തിൽ എന്തൊക്കെയോ പോലെ ഞാനും ഒരു പ്രവാസിയാണ് 18 വർഷമായി സൗദിയിൽ ജോലി ചെയ്യുന്നു എന്റെ ദാമ്പത്യ ജീവിതത്തിൽ ഒരുപാട് പ്രശ്നങ്ങൾ ഉണ്ടായിരുന്നു സ്വന്തം നാടും വീടും കുടുംബവും വിട്ട് ഇവിടെ ജോലി ചെയ്യുന്നത് അവർക്ക് വേണ്ടിയാണ് അത് അവർ മനസിലാകാതെ പോകുന്നതിൽ വളരെ വിഷമം ഉണ്ട് നാവിനു വാള്ളിനെ ക്കാളും മൂർച്ചയുണ്ടെന്ന് മനസിലാക്കി തന്നത് എന്റെ ഭാര്യയാണ് 18 വർഷമായിട്ടും കുടുംബം നോക്കിയിട്ടും ഞാൻ ഒന്നും ചെയ്യുന്നില്ല എന്നും അവൾ മാത്രം കഷ്ട്ടപെട്ടാണ് കുട്ടികളെ നോക്കുന്നതെന്നു എന്റെ മുഖത്തു നോക്കി പറഞ്ഞപ്പോൾ എന്റെ മനസ് വല്ലാതെ തകർന്നു പോയി ഇപ്പോൾ എനിക്ക് അവളുമായി സംസാരിക്കാൻ പോലും പറ്റുന്നില്ല അത് കൊണ്ടാണ് ഞാൻ പറഞ്ഞത് ഭർത്താവിന് പറയാനുള്ളതും നമ്മൾ കേൾക്കണം 🙏🙏🙏😭😭😭
@teresavr4814
@teresavr4814 2 ай бұрын
സാരമില്ല വിട്ടുകള ചിലർ ജയിക്കാൻ വേണ്ടി എന്തും പറയും പിന്നീട് ദു:ഖിക്കും.പറഞ്ഞ വാക്ക് തിരിച്ചെടുക്കാൻ പറ്റില്ലല്ലൊ ദൈവത്തോടു പ്രാർത്തിക്കു തമ്മിൽ സംസാരിച്ചാൽ തീരുന്ന പ്രശ്നമേ ഉള്ളു. അവരേയും ഒന്നു അംഗീകരിക്കുക.ഒരു പ്രവാസിയുടെ ഭാരൃ എന്നു പറഞ്ഞാൽ കുടുംബകാരൃവും കുട്ടികളെ നോക്കലും എല്ലാം തനിയെ ചെയ്യണം നാട്ടിൽ നിൽക്കുന്നവരാണെഗ്കിൽ ഒരു കൈസഹായം ഉണ്ടാകും അവരേയും മനസ്സിലാക്കിയാൽ തീരുന്ന പ്രശ്നമെ ഉള്ളു.നല്ലതു വരട്ടെ എന്നും
@ajmalmon3997
@ajmalmon3997 2 ай бұрын
@@teresavr4814 എല്ലാം ശരിയാവും എന്ന് പ്രതീക്ഷിക്കുന്നു 🙏
@ajmalshaji252
@ajmalshaji252 2 ай бұрын
സ്ത്രീകൾ എല്ലാം പെട്ടെന്ന് മറക്കും അതുകൊണ്ടാ വീണ്ടും പ്രസവിക്കുന്ന അതുകൊണ്ട് ഇത്തരം ചോദ്യങ്ങൾ പ്രതീക്ഷിക്കാം.
@shylasunny7890
@shylasunny7890 2 ай бұрын
This is the life of most Indian ladies. We all are taught like that be submissive, quiet, and make money and give to partner family and do all work for them. We have to think independent and accept unconditionally. If not marriage shouldn't happen
@kuhisoopy9622
@kuhisoopy9622 2 ай бұрын
Entem aadya vivaahathil yerekkure inganeyokke aayirunnu, but manasdilaayapaade pettenn thanne parayendathokke paranh avidam vittirangi swantham veettileykk ponnu, Court il poyi 5 varshathe kadina shramamkond Divorce vaangi
@ajmalshaji252
@ajmalshaji252 2 ай бұрын
സ്ത്രീകൾ മാത്രമല്ല പുരുഷന്മാരും ഗാർഹിക പീഡനം അനുഭവിക്കുന്നുണ്ട് അങ്ങനെ ഉള്ളവരെയും പ്രോഗ്രാമിൽ കൊണ്ട് വരണം .
@AyoobCh-yp1xw
@AyoobCh-yp1xw Ай бұрын
SK സാറിന് ഒരു വലിയ തെറ്റ് വന്നത് ഈ സ്ത്രീയെ വിളിച്ചതാണ് ' ഇവൾ എന്ത് തേങ്ങയാ പറയുന്നത്. വട്ട് കേസാണ്. ഇനിയെങ്കിലും Sk ഇത്തരം ഏടാകൂടത്തിൽ ചാടാതിരിക്കുക'
@user-ne7ys6pq1h
@user-ne7ys6pq1h 2 ай бұрын
ഇക്കാലത്ത് ജീവിക്കുന്ന പെൺകുട്ടികളെ 17,18 വയസ്സിലൊക്കെ വിവാഹം കഴിച്ചു വിടുന്നത് അനുയോജ്യമായ കുടുംബത്തിൽ അല്ലെങ്കിൽ അവർക്ക് നല്ല stress ഉണ്ടാകും, പലർക്കും അതിനെ മറികടക്കാനും കഴിയില്ല.കുറഞ്ഞപക്ഷം 21 വയസ്സിന് ശേഷം വിവാഹം കഴിച്ച് വിടണം.
@hussanpayyanadan5775
@hussanpayyanadan5775 2 ай бұрын
21 വയസിൽ കല്യാണം കഴിച്ചാൽ എല്ലാം ശൂന്യതയിൽ നിന്നും വരുമോ ഒന്ന് പോടോ
@thankammachittakkattu1849
@thankammachittakkattu1849 2 ай бұрын
Nalla acharangal,ithokke b🎉an cheyanam
@kuppivala965
@kuppivala965 2 ай бұрын
Podeeeeeeeee
@bsrac6012
@bsrac6012 2 ай бұрын
ഇവൾ പേര് സമീറ തന്നെ യാണോ പേര് മാത്രേ യുള്ളോ😂😂😂😂😂😂😂😂😂😂😂😂😂😂😂
@user-ne7ys6pq1h
@user-ne7ys6pq1h 2 ай бұрын
പേര് മാത്രമല്ല നാളും ഉണ്ട്. مدرسة احمق
@user-ne7ys6pq1h
@user-ne7ys6pq1h 2 ай бұрын
പേര് മാത്രമല്ല നാളും ഉണ്ട്. مدرسة احمق
@user-ne7ys6pq1h
@user-ne7ys6pq1h 2 ай бұрын
പേര് മാത്രമല്ല നാളും ഉണ്ട്. مدرسة احمق
@shamnaashkar2036
@shamnaashkar2036 2 ай бұрын
????
@shakheelabanu6873
@shakheelabanu6873 Ай бұрын
???
@shameersemi1
@shameersemi1 2 ай бұрын
ഭർത്താവിന്റെ ഭാഗം കൂടി കേൾക്കണം… അതല്ലേ അതിന്റെ ശരി..
@madeena9830
@madeena9830 2 ай бұрын
💯
@aleenajoseph6901
@aleenajoseph6901 Ай бұрын
Oh venda..
@riyasahammad2049
@riyasahammad2049 2 ай бұрын
alla ശ്രീ കണ്ട sirey, ഒരാളുടെ അസാന്നിദ്ധ്യത്തില്‍ മറ്റൊരാള്‍ കുറ്റപ്പെടുത്തുന്നത് എന്ത് ന്യായം ആണ്, അത് ഒരു വ്യക്തതയും ഇല്ലാതെ ലോകത്തോട് പറയുക, അടുത്ത എപ്പിസോഡ് അയാളുടെ episode കൂടെ ചെയുക, ayaalkum പറയാൻ ഉണ്ടാവില്ലേ, (ഇതിൽ hus, wife ആരെയും നേരിട്ട് അറിയില്ല)
@madeena9830
@madeena9830 2 ай бұрын
👍👍
@bismi637
@bismi637 2 ай бұрын
Veruthe oru Penn ivalludemlife ingane parayoo
@ahmedkc1858
@ahmedkc1858 2 ай бұрын
very good താങ്കൾ പിൻമാറിയതിൽ സന്തോഷിക്കുന്നു
@pupilsparentseducation7202
@pupilsparentseducation7202 2 ай бұрын
Regarding photographs - Many muslims including the present generation believe that taking wedding photos is against Islamic teachings. About fifteen years ago, my friends' sons and daughters went to attend the wedding of their very close muslim male friend. When the newly wedded couple came to the auditorium, the friends started taking photos. The bridegroom came down and told his friends not to take the photos because the bride's family had already told the bridegroom's family not to take weddng photos as the bride's family consider it unislamic. The friends felt offended and walked out without having lunch. After that, the friends cut off the frienship with the bridegroom. Note the bridegroom and his friends are all IT professionals. What to do when religions and followers of religions divide society in the name of God and apply religious sentiments on matters of food, dress, traditions, customs.
@user-ne7ys6pq1h
@user-ne7ys6pq1h 2 ай бұрын
Exactly, 95% of them in 6the century, photo haram, so and so, ladies are not allowed for higher education, and employment.
@user-nh8kj7ty4e
@user-nh8kj7ty4e 2 ай бұрын
Be bold women and walk away from injustice. Be strong lead your life. Women in india, time for change. Study, earn and lead your life.
@vimalalr1735
@vimalalr1735 2 ай бұрын
You are a women clarity trainer but there is lack of clarity in your speech.
@noorjahanm5929
@noorjahanm5929 2 ай бұрын
Ssmeerane enikk orupadishttamayi
@marcoavena9584
@marcoavena9584 2 ай бұрын
👍brave Girl👏👏👏👏
@shameeralibeeran8667
@shameeralibeeran8667 2 ай бұрын
എനിക്കറിയാവുന്ന ഒരു കുട്ടിയുണ്ടായിരുന്നു ആ കുട്ടി കല്യാണം കഴിച്ചതിന് ശേഷമാണ് കുട്ടിക്ക് തകരാർ ഉണ്ട് എന്ന് കുടുംബം പോലും മനസ്സിലാക്കിയത് വിദ്യസമ്പന്നയാണ് ആ കുട്ടി കല്യാണം കഴിഞ്ഞ് ഭർത്തു വീട്ടിൽ പോയ അന്ന് തന്നെ കുട്ടിയുടെ സുഖക്കേട് വീട്ടുകാരനുഭവിക്കാൻ തുടങ്ങി അവൾക്ക് എല്ലാം കേൾക്കണം എന്നതായിരുന്നു ആദ്യത്തെ ഡിമാന്റ് അതിനായ് അവൾ ഒരേ സമയം അടുകളയിലും സിറ്റൗട്ടിലും ഓടി നടന്നു പക്ഷെ അവൾക്ക് താങ്ങാനാവുന്നതിലും കൂടുതൽ എനർജി അതിനാവശ്യമായിരുന്നു അവസാനം ക്ഷീണിച്ചപ്പോൾ അവൾ കയർത്തു എത്രാന്ന് വച്ചാ ഞാനിങ്ങനെ ഓടുന്നത് നിങ്ങൾ എല്ലാവർക്കും ഒരിടത്ത് നിന്ന് സംസാരിച്ചാൽ പോരെ എന്ന് മൂലകാരണം അന്യേഷിച്ചു ട്രീറ്റ്മെന്റിന് പോയപ്പോൾ അതിലേറെ ട്വിസ്റ്റ് കക്ഷി പഠിക്കുമ്പോൾ താമസിച്ച ഹോസ്റ്റലിൽ സഹപാടി ആത്മഹത്യ ചെയ്തത് ൽ നിന്ന് സംഭവിച്ച ഒരു ഇത് വളഞ്ഞുപുളഞു പോയത് സംശയം എന്ന കൊമ്പത്തും ഇങ്ങനെ ഒക്കെയാണ് മിക്ക വിദ്യാസമ്പന്നരായ ചില കേസ്സU കൾ വരുന്ന വഴി പക്ഷെ അവർ ഒരിക്കലും തന്റെ ചിന്ത തെറ്റാണ് എന്ന് സമ്മതിക്കുന്ന പ്രശ്നം തന്നെ ജനിക്കില്ല. ജനിച്ചാലല്ലെ പ്രതിവിധി .
@shadilmuhammed9868
@shadilmuhammed9868 2 ай бұрын
13:45
@user-xf1sp9ed6x
@user-xf1sp9ed6x 2 ай бұрын
എന്റെ Same life ,എന്നിട്ടും ഇപ്പളും ഒഴിക്കിനു നേരെ ഒഴിക്കിട്ടു തന്നെ ഇരിക്കുന്നു
@shafi819
@shafi819 2 ай бұрын
Shameer mam 🎉
@munimuni__
@munimuni__ 2 ай бұрын
എന്തിനാ ഇതിനെയൊ ക്കെ കൊണ്ടുവന്ന് വേറെ എത്രയോ പേര വെയ്റ്റ് ചെയുന്നു❤
@user-nh8kj7ty4e
@user-nh8kj7ty4e 2 ай бұрын
Stupid
@madeena9830
@madeena9830 2 ай бұрын
💯💯💯👍
@user-nh8kj7ty4e
@user-nh8kj7ty4e 2 ай бұрын
Well done and hats off
@sapereaudekpkishor4600
@sapereaudekpkishor4600 2 ай бұрын
ഉപഭോഗ വസ്തു ആയതിനാൽ മതം സ്ത്രീയുടെ ഖബർ
@rafeekrafeek5910
@rafeekrafeek5910 2 ай бұрын
നിന്റെ അമ്മേടെ ചാണക പൂർ
@sheminafahmicnk
@sheminafahmicnk 2 ай бұрын
എന്റെ ജീവിതം തന്നെ
@baboosnandoos9721
@baboosnandoos9721 2 ай бұрын
Yes Itha
@us3443
@us3443 2 ай бұрын
edh elaam pacha kallom ann! heart valve churungunedhin pacha marunn kazhichitt oru karyavum ela kidney,liver koodi adich pokkum enn aladhe.
@muhammedmuhammed1928
@muhammedmuhammed1928 2 ай бұрын
yalla vetilum indu prsnagal
@masakkali499
@masakkali499 2 ай бұрын
Njammante aalkaarude veedukal ulla ithram prashnangal onnum ethayaalum njangalude veedukalil illa...njangal okke anthasaayi thanneyaanu jeevikkunnathu...
@rosammajohny5426
@rosammajohny5426 2 ай бұрын
Minikonbath oru kuzhappavumillaathinte samsaarathinu nthu patty
@aishajasmin1534
@aishajasmin1534 2 ай бұрын
🎉🎉🎉എല്ലാ. സ്ത്രീകളുടെയും. 🎉🎉🎉സ്ഥിതി. 🎉🎉🎉ഇതു. തന്നെ ആണ് 🎉🎉🎉🎉
@user-bi5xw6hl6j
@user-bi5xw6hl6j 2 ай бұрын
Sreekandan sir enik oru chance tharamo
@jaisonthomas7016
@jaisonthomas7016 2 ай бұрын
Aadu jeevitham 2.
@amviy
@amviy 2 ай бұрын
ആടുജീവിതം മായിട്ട ഒരിക്കലും compare ചെയ്യരുത്
@dragon-vk9od
@dragon-vk9od 2 ай бұрын
ആര്യയുടെ ശബ്ദവും സംസാര ശൈലിയും തോന്നി
@vibesoflife7201
@vibesoflife7201 2 ай бұрын
Sthree samarhwam avasyapedunnavare……..America yil ithuvare female president vannittillaaa…..onnu try cheyan pokunnoooo Ithra cheriya age il kettichuvittaa parents ne venam parayan .
@SunilsHut
@SunilsHut 2 ай бұрын
ഒന്നും അങ്ങട്ട് ലിങ്ക് ആവുന്നില്ല.... 🙆🏼‍♂️🙆🏼‍♂️🙆🏼‍♂️🙆🏼‍♂️
@valsammageorge9482
@valsammageorge9482 2 ай бұрын
ഇതൊക്കെ ലോകരെയോ ഭർതൃ വീട്ടുകാരെയോ അറിയിച്ചിട്ടു എന്ത് പ്രയോജനം? ഈ രണ്ടു കൂട്ടരും സ്ത്രീയേ മാത്രമേ കുറ്റപ്പെടുത്തൂ. സത്യത്തിനൊപ്പം നിൽക്കില്ല.
@ajithabijoy
@ajithabijoy 2 ай бұрын
Hair super
@junaidcm4483
@junaidcm4483 2 ай бұрын
🙏🙏❤️‍🔥❤️‍🔥❤️‍🔥❤️‍🔥
@rasheedabdhu3379
@rasheedabdhu3379 2 ай бұрын
ആണുങ്ങളിൽ ഇങ്ങനെയും ദുഷ്ട ജീവികൾ ഉണ്ടല്ലോ
@Ansugeetha
@Ansugeetha 2 ай бұрын
something wrong ,second side ketale sariyethennu manassilaku
@SunilSunil-yf1qf
@SunilSunil-yf1qf 2 ай бұрын
Super 👍
@shobajoseph1789
@shobajoseph1789 Ай бұрын
@sayyidyahya6590
@sayyidyahya6590 2 ай бұрын
മൊത്തം പ്രശ്നത്തിന് കാരണം താങ്കൾ തന്നെയാണ് താങ്കളുടെ സംസ്കാരത്തിൽനിന്നും മനസ്സിലായത് അതാണ്
@madeena9830
@madeena9830 2 ай бұрын
😂😂😂😂👍
@jagadikumar9813
@jagadikumar9813 2 ай бұрын
Methanmar ingane 😊anu
@manipaul63
@manipaul63 2 ай бұрын
She said everything clearly but illiterate and ignorants are not understand what she said.
@thomasjose8167
@thomasjose8167 2 ай бұрын
Clearly you are an ignorant. or you wont say this
@SainabaT-dh8kl
@SainabaT-dh8kl 2 ай бұрын
100%തെറ്റാണ് നീ ചെയ്യുന്നത് സഹോദരി...ദയവു ചെയ്തു 🙏🙏ഞാൻ നിന്നോട് അപേക്ഷിക്കുന്നു ആ മുടി ഒന്ന് മറച്ചുകൊണ്ട് പുറത്തിറങ്ങു... ഇവിടെയല്ല നമ്മുടെ ജീവിതം...മുസ്ലിം ആയി ജനിച്ച നമ്മൾ മുസ്ലിം ആയി തന്നെ മരിക്കാൻ ആഗ്രഹിക്കണം സഹോദരി... 🙏🙏🙏
@ArunkumarKumar-un6ts
@ArunkumarKumar-un6ts 2 ай бұрын
വട്ടാണല്ലേ കഷ്ടം 🤔
@user-wm9nu2yb4x
@user-wm9nu2yb4x 2 ай бұрын
😂😂😂😂😂😂😂
@goldie7689
@goldie7689 2 ай бұрын
Matham maathreme ollo nigalude thalayil ?
@nidhirjsvlog4408
@nidhirjsvlog4408 2 ай бұрын
Sainaba pranthi...chavedeee vegam ..swargam kittum....pattik vatanu
@navamis4754
@navamis4754 2 ай бұрын
പോടോ ഏത് യുഗത്തിലാണ് നിങ്ങൾ. തലയിലേക്ക് വെളിച്ചം കയറുന്നില്ലേ.
@hareeshbalan9885
@hareeshbalan9885 2 ай бұрын
Sk കോപ്പിലെ എപ്പിസോഡായിപ്പോയി... . ഭാര്യ ഭർതൃ ജീവിതത്തിൽ മനസിലാക്കി ജീവിക്കാൻ ശ്രമിച്ചില്ല.. ഇവര് 100% ok അല്ലെന്ന് തോനുന്നു...
@madeena9830
@madeena9830 2 ай бұрын
👍👍👍💯
@sreelakshmip.r3100
@sreelakshmip.r3100 2 ай бұрын
കുറ്റപെടുത്താൻ ആർക്കും കഴിയും ഈ അവസ്ഥ വന്നവർക്കേ അറിയൂ.ഇപ്പോഴും ആ സങ്കടം മുഖത്ത് ഉണ്ട്.
@mahesanthampi3808
@mahesanthampi3808 2 ай бұрын
ഇയ്യാൾ സംസാരിക്കാൻ അനുവദിക്കില്ല. Muzhuvanaakkaan പറ്റില്ല.
@vavakgbk
@vavakgbk 2 ай бұрын
Supper
@user-if7kv5lr3x
@user-if7kv5lr3x 2 ай бұрын
❤❤❤❤❤
@skyregirlzz7552
@skyregirlzz7552 2 ай бұрын
നല്ല സംസാരം - ജീവിത കഥ പറയുന്നു - എല്ലാം ത്തിനും പണം
@johnsongeorge519
@johnsongeorge519 2 ай бұрын
എന്തോ എവിടോ കുഴപ്പമുണ്ട് സൂക്ഷിക്കണം
@madeena9830
@madeena9830 2 ай бұрын
Und💯
@mmmaaafgft
@mmmaaafgft 2 ай бұрын
😢😢😮😮😮
@naaz4784
@naaz4784 2 ай бұрын
Good
@ravikpm9733
@ravikpm9733 2 ай бұрын
ഭ൪ത്താവി൯െറഭാഗ൦കൂടികേൾക്കണ൦.
@shaji7887
@shaji7887 2 ай бұрын
സുന്ദരി തന്നെ
@simisathyan094
@simisathyan094 2 ай бұрын
ivaru parayunnathu clear alla ivarude part ok alla enna thonnunne ivarkku oru joli cheyyan engane kazhiyunnu ivar parayunnathu aarkkenkilum manasilakumo
@haseenahaseena3550
@haseenahaseena3550 2 ай бұрын
Yes
@haseenahaseena3550
@haseenahaseena3550 2 ай бұрын
Yes
@baboosnandoos9721
@baboosnandoos9721 2 ай бұрын
Clear Aayi Aanallo Samsarikkunne
@user-ne7ys6pq1h
@user-ne7ys6pq1h 2 ай бұрын
വിദ്യാഭ്യാസമുള്ളവർക്ക് മനസ്സിലാകും അവർ അനുഭവിച്ച പീഡനങ്ങൾ.
@rasheedabdhu3379
@rasheedabdhu3379 2 ай бұрын
പെണ്ണുങ്ങൾ എന്തും തുറന്നു സംസാരിക്കണം പേടിക്കരുത് ആണുങ്ങൾക്ക് കൊമ്പനും മുളച്ചില്ല
@deepadileep24
@deepadileep24 2 ай бұрын
Ithokke ivde mikka familiyilm ullathaan
@sudevpk2689
@sudevpk2689 2 ай бұрын
Child marriage curse anu.
@kusumamjoseph6596
@kusumamjoseph6596 2 ай бұрын
നിങ്ങളുടെ ജീവിതം ഞങ്ങൾക്കും മനസ്സിലാകുന്നില്ല എന്തോരു കുഴഞ്ഞു മറിഞ്ഞ് അവിയൽ രൂപം . ഞാനോക്കെ ഉടുതുണിക്ക് മറുതുണി ഇല്ലാത്തവൻ്റ കൂടെ 32 വർഷം കുളിക്കാൻ ഒരു സോപ്പ് പോലും വാങ്ങി തന്നിട്ടില്ല.... കുറഞ്ഞത് ഒരുതോർത്തുപോലും
@user-ur4sq6cz6l
@user-ur4sq6cz6l 2 ай бұрын
Enthinu enganay jeevikanum,kidapparapqnkidanmoru vasthuvai,streekel orikalum adima yalla ...thodu polich purthu vannu prakanum ...ennu maniyamai jeevikan nalla avasarngel undu ...bhugari great decision ,God bless you ❤❤❤❤,
@masakkali499
@masakkali499 2 ай бұрын
Ayye ithra alinja jeevitham jeevichittum entho valiya karyam cheythathu poleyaanallo ningalude varthamaanam...etho oru vettavaliyante kude 32 varsham kalanju kulichathu entho valiya achievement pole aayirikkum ningalkku. Ee videoyil ulla sthree aa lifeil ninnu rakshapettu innu ingane jeevikkinnu...athu avarude achievement thanneyaanu..
@saleenakm4623
@saleenakm4623 2 ай бұрын
എനിക്കും
@smithahariharan6918
@smithahariharan6918 2 ай бұрын
Athoru credit aayittaano karuthunne??
@user-ne7ys6pq1h
@user-ne7ys6pq1h 2 ай бұрын
ഇരുപത്തിയൊന്നാം നൂറ്റാണ്ടാണ്, ഇങ്ങെനെ മരിച്ചതിനു തുല്യം എന്തിന് ജീവിക്കുന്നു. വിധി, ദൈവനിശ്ചയം എന്നൊക്കെ പറയുന്നതിൽ അർത്ഥമില്ല. സ്വന്തം നിലയിൽ നന്നായി മാന്യമായി ജീവിച്ച് കാണിക്കണം.പഴയ കാലത്തെപ്പോലെ ഇന്ന് ഇതൊരു വിഷയമേയല്ല.​@@saleenakm4623
@sheminafahmicnk
@sheminafahmicnk 2 ай бұрын
ഇതൊക്കെ ഞാനാണല്ലോ
@prasannakumari187
@prasannakumari187 2 ай бұрын
Thanikkendha, rasikkano
@bsrac6012
@bsrac6012 2 ай бұрын
ഫുൾഫ്രീഡം വേണം അതാ മോളേ പ്രശ്നം 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣😋🤣🤣🤣🤣🤣🤣🤣
@madeena9830
@madeena9830 2 ай бұрын
💯💯💯😂
@user-tm8ro1xo9v
@user-tm8ro1xo9v 2 ай бұрын
എന്തോ ഒരു പൊരുത്ത ക്കാട് samthig rongu
@MrBavamk
@MrBavamk Ай бұрын
സ്വന്തം ഭാര്യയെ നോക്കാൻ കഴിയാത്തവൻ എന്തിനാ കല്യാണം കഴിക്കുന്നത് ?
@saheerkhan2157
@saheerkhan2157 2 ай бұрын
😊😅
@rasiyashahurasiya3830
@rasiyashahurasiya3830 2 ай бұрын
പുളി ഉറുമ്പ് ശാപം ആയിരിക്കും ബുഹാരിക്ക് കിട്ടിയത്
@rajiraju1823
@rajiraju1823 2 ай бұрын
ഇവർ എന്ത് തേങ്ങ ആണ് പറയുന്നത്
@madeena9830
@madeena9830 2 ай бұрын
😂😂😂😂
@ashrafparakkal7571
@ashrafparakkal7571 Ай бұрын
ആണുങ്ങളുടെ സങ്കടം ആര് കേൾക്കാൻ...
@rosilymangalandavis1070
@rosilymangalandavis1070 2 ай бұрын
ഒരുമാതിരി ഏച്ചുകെട്ടി പറയുന്ന പോലെ തോന്നി ഒന്നിനും clarity ഇല്ല
@manugireesh3185
@manugireesh3185 2 ай бұрын
അതെ എല്ലാം ഒന്നിനോടും ഒരു ചേർച്ച ഇല്ലാത്ത സംസാരം
@user-nh8kj7ty4e
@user-nh8kj7ty4e 2 ай бұрын
What an idiots you are to say this.. seeking for clarity...Are you both dummies or humans?? for judging her when saying experience..cruel...what a shame ....
@user-nh8kj7ty4e
@user-nh8kj7ty4e 2 ай бұрын
She has got clarity in her life. You don't have to worry..
@user-ne7ys6pq1h
@user-ne7ys6pq1h 2 ай бұрын
അവർ പറഞ്ഞ വാക്കുകൾ കൃത്യമായി മനസ്സിലാകാത്തതുകൊണ്ടാണ്.
@shaijaalexander7290
@shaijaalexander7290 2 ай бұрын
കേൾക്കുന്ന വർക്ക് ഏച്ചു കെട്ടിയ തായി തോന്നും. അനുഭവിച്ച വർക്ക് മാത്രമേ അത് അറിയാൻ പറ്റൂ
@naseemamuhammed4175
@naseemamuhammed4175 2 ай бұрын
ഷമീറാ എന്ന് പേരേ ഉള്ളൂ😇😇😇 ആണോ
@marcoavena9584
@marcoavena9584 2 ай бұрын
Appy kuppayam illathathaano Problem???😡😃
@user-ne7ys6pq1h
@user-ne7ys6pq1h 2 ай бұрын
പേര് മാത്രമല്ല നാളും ഉണ്ട്. مدرسة احمق
@sobhak6305
@sobhak6305 2 ай бұрын
ഒന്നില്ലെങ്കിൽ മലയാളം പറയു. ഇല്ലെങ്കിൽ ഇംഗ്ലീഷ് പറയു മാഡം
@vavakgbk
@vavakgbk 2 ай бұрын
Kalliyaaaaaa. 😂❤❤😂
@user-ne7ys6pq1h
@user-ne7ys6pq1h 2 ай бұрын
بكاء ،فىيك جحادى
@user-uv6uj2uo9n
@user-uv6uj2uo9n 2 ай бұрын
എനിക്കും തോന്നി പയറുന്നതിൽ കള്ളമുണ്ടെന്ന്
@madeena9830
@madeena9830 2 ай бұрын
അല്ലെങ്കിലും ഇതിൽ പറയുന്നതൊന്നും ശരിയല്ല
@naseemamuhammed4175
@naseemamuhammed4175 2 ай бұрын
വേറെ ആരെയും കിട്ടിയില്ലെ 🙏🙏🐍🐊😡😡
@madeena9830
@madeena9830 2 ай бұрын
😂😂😂😂
@olavatturvahid
@olavatturvahid 2 ай бұрын
First😅
@sulaikhaa2836
@sulaikhaa2836 2 ай бұрын
NPD
@sharpmetal3350
@sharpmetal3350 2 ай бұрын
You r something rong
@user-nh8kj7ty4e
@user-nh8kj7ty4e 2 ай бұрын
Pls learn to write first..
@user-ud6je2hc2d
@user-ud6je2hc2d 2 ай бұрын
ചുമ്മാ ഓരോന്നിനെ പിടിച്ചുകൊണ്ടു പരിപാടി നടക്കും എന്താണ് പറയുന്നത് എന്ന് എന്താണെന്ന് ഒന്നും മനസ്സിലായില്ല
@ranju3848
@ranju3848 2 ай бұрын
കൊതം വായിച്ചു പ്രാന്തയ ഒരുത്തനെ കെട്ടിയ കഥ കേൾക്കുമ്പോൾ തനിക് കുരു പൊട്ടുന്നത് എന്താണെന്നു പ്രത്യേകം പറയണ്ടല്ലോ
@user-ud6je2hc2d
@user-ud6je2hc2d 2 ай бұрын
@@ranju3848 എൻറെ അമ്മയുടെ സാമാനത്തിലാ കൊതം കേറ്റിയത്
@user-ne7ys6pq1h
@user-ne7ys6pq1h 2 ай бұрын
വിദ്യാഭ്യാസവും വിവരവും ഇല്ലാത്തതുകൊണ്ടാണ് അങ്ങനെ തോന്നുന്നത്. احمق
@user-ne7ys6pq1h
@user-ne7ys6pq1h 2 ай бұрын
വിദ്യാഭ്യാസവും വിവരവും ഇല്ലാത്തതുകൊണ്ടാണ് മനസ്സിലാകാത്തത്.
@user-ne7ys6pq1h
@user-ne7ys6pq1h 2 ай бұрын
വിദ്യാഭ്യാസവും വിവരവും ഇല്ലാത്തതുകൊണ്ടാണ് മനസ്സിലാകാത്തത്. احمق
@sindhu3728
@sindhu3728 2 ай бұрын
ഈ പെണ്ണ് പറയുന്നത് എന്താണെന്ന് ദൈവത്തിനു പോലും മനസ്സിലാകില്ല . കാശിന് ബുദ്ധിമുട്ടി ഒരു വീടുപോലും ഇല്ലാത്ത പാവങ്ങളെ ഈ പരിപാടിക്ക് കൊണ്ട് വരൂ
@thomasjose8167
@thomasjose8167 2 ай бұрын
I agree
@user-ne7ys6pq1h
@user-ne7ys6pq1h 2 ай бұрын
മനസ്സിലാകാത്തത് വിദ്യാഭ്യാസം കുറവായതുകാരണമാണ്.
@ancyalexander7893
@ancyalexander7893 2 ай бұрын
Avar avarude life prblms aanu parayunnathu,,,paavam sthree
@user-nh8kj7ty4e
@user-nh8kj7ty4e 2 ай бұрын
People with no insight and empathy can't understand what she saying.
@user-nh8kj7ty4e
@user-nh8kj7ty4e 2 ай бұрын
Also, just understand she can't explain what she suffered in an hour. People who are not empathetic can't understand what she saying.
@bettycyril9992
@bettycyril9992 2 ай бұрын
Ayala narcissist anu
@AyoobCh-yp1xw
@AyoobCh-yp1xw Ай бұрын
ഇതിനെയൊക്കെ എന്തിനാ കൊണ്ടുവന്നത് '
@naseeraishal6698
@naseeraishal6698 Ай бұрын
Thattam onnu idamayirunnu
@mahamoodmohammedsali5044
@mahamoodmohammedsali5044 2 ай бұрын
അഹംഭവം നിറഞ്ഞു നിൽക്കുന്ന സ്ത്രീ....
@swapnakoodu1528
@swapnakoodu1528 2 ай бұрын
ഓക്കേ. ഇനി അവളെ പീഡിപ്പിച്ചുകൊണ്ടിരുന്ന അവളുടെ ഭർത്താവിനെക്കുറിച്ചു രണ്ടു വാക്ക് പറയൂ മമ്മദ്.
@meenumohan6353
@meenumohan6353 Ай бұрын
Swantham kallil nilkunna thanno ahambhavam. Has katyam ningallu paranjillalla
@mariyamvlogs7599
@mariyamvlogs7599 2 ай бұрын
Second 😜
@BijuThomas-vm7fp
@BijuThomas-vm7fp 2 ай бұрын
ലേശം വട്ട് ഒണ്ട് എല്ലാരും ഷെമിക്കുക
@user-ne7ys6pq1h
@user-ne7ys6pq1h 2 ай бұрын
بكاء ، فىيك جحادى
@jeelhasib
@jeelhasib 2 ай бұрын
ivalkk branthaan
@masakkali499
@masakkali499 2 ай бұрын
Marayoli mammadinte etho oru muriyandi anuyaayi 17 vayassil thanne peedippichu thudangiyathalle...pinne bhraanthu aayillenkile albhuthamullu..
@linetshoby7253
@linetshoby7253 2 ай бұрын
Please don't judge any one
@ramlaramla2349
@ramlaramla2349 2 ай бұрын
പൊന്നു മോളെ താൻ നമ്മുടെ കോഴിക്കോട് നെ കുറ്റം പറയുന്നു നമ്മൾ ഒക്കെ കോഴിക്കോട് ഉള്ളത് ആണ് നല്ല. പോലെ പഠിച്ചു 16 വയസ്സിൽ കല്ലിയാണം കഴിഞ്ഞു. കുഞ്ഞുങ്ങൾ ആയി വീണ്ടും പഠിച്ചു നമുക്ക് കോഴിക്കോട് ആർക്കാ ആണ് പുറത്തു ഒന്നും പോവാതെ ഇരിക്കുന്നത് ജോലി ഇല്ലാത്ത ആളുകൾ കോഴിക്കോട് ഉണ്ടോ നിങ്ങൾ ഏത് കോഴിക്കോട് ആണ് പറയുന്നത് കേരളത്തിൽ തന്നെ ആണോ ഈ പറയുന്നത് താങ്കൾ ഒന്നു ഓർക്കുക ഒരു പാട് കോഴിക്കോട്ട് കാർ ഇത് കാണുന്നു ഉണ്ട്
@eltech567
@eltech567 2 ай бұрын
കോഴിക്കോട്ടുകാർക്ക് വിദ്യഭ്യാസം കുറവാണ്. ഞാനും അനുഭവിച്ചതാണ്. കോഴിക്കോട്ടുകാർക്ക് വീട്ടുജോലി ചെയ്യാൻ വേണ്ടിയാണ് മോനെ കൊണ്ട് കെട്ടിക്കുന്നത്. അവരുടെ പെൺമക്കളെ കെട്ടിക്കാൻ ഉള്ള സ്ത്രീധനം കൊടുക്കാനുള്ള ഒരു ഉപകരണം ആണ് അവിടുത്തെ മരുമക്കൾ അവർക്ക് അവരുടെ മക്കൾ safe ആവണം മരുമക്കൾ അവരുടെ വീട്ടുജോലിക്കാരാണ്. നിങ്ങളുടെ ആൾക്ക് വിദ്യഭ്യാസം ഉള്ളത് കൊണ്ട് പഠിപ്പിച്ചു
@eltech567
@eltech567 2 ай бұрын
കോഴിക്കോട് സ്ത്രീകൾ ജോലിക്ക് പോവുന്നത് കുറവാണ്. ഞാൻ divorce അല്ല എൻ്റെ മോളെ 10 കഴിഞ്ഞപ്പോൾ പഠിപ്പിക്കാൻ പോലും അവരുടെ ഉപ്പ സമ്മതിച്ചിട്ടില്ല ഞാൻ ഫൈറ്റ് ചെയ്തു പഠിപ്പിച്ചു. ഇപ്പോൾ അവൾ Degree with കോഴ്സ് പഠിച്ചു. ഉപ്പ പഠിപ്പിന് വേണ്ടി ഒരു പൈസ പോലും കൊടുത്തിട്ടില്ല ഇത് നമ്മുടെ കോഴിക്കോട് ജില്ലയിലെ കോഴിക്കോട് തന്നെയാണ്
@asya5306
@asya5306 2 ай бұрын
Muslim anoo
@marcoavena9584
@marcoavena9584 2 ай бұрын
Alla..Raksha pettu Manushya sthree aaya oru Kutty aanuu🙏Enthaa🙏😅
@premaa5446
@premaa5446 2 ай бұрын
​@@marcoavena9584😅😂😅😂😂😂😂😂😂😂അതെ. അതാണ് സത്യം. ഏത്ര നല്ല മറുപടി. Good going friend.
@baboosnandoos9721
@baboosnandoos9721 2 ай бұрын
Aanallo Avaru Muslim Aanu
@Berlin-cj5ly
@Berlin-cj5ly 2 ай бұрын
അനക്ക് എങ്ങനെ തോന്നി അവർ മനുഷ്യൻ ആണ് പക്ഷേ ഇസ്ലാം മിനെ കണ്ടു ടാ സംഗക്ര ജന്മ ങ്ങൾ പോലെ 🙂
@marcoavena9584
@marcoavena9584 2 ай бұрын
@@Berlin-cj5ly angane Ningal aakiyallo..🙏🙏ellayidathum...Aalukale kollal alle ...ningalude Daivathinte peril...pinne Terrorists nu Support um...best
@minikombath3650
@minikombath3650 2 ай бұрын
കേട്ടിരിക്കാൻ ഒട്ടും രസകരമല്ലാത്ത സംസാര രീതി മത്സരാർത്ഥിയുടേത്
@baboosnandoos9721
@baboosnandoos9721 2 ай бұрын
അതേ
@aryas5569
@aryas5569 2 ай бұрын
Athee
@thankappank
@thankappank 2 ай бұрын
⁰​@@aryas5569
@vavakgbk
@vavakgbk 2 ай бұрын
Alla. She is bold and ex. Ex. Ex. ,,,,,,extraaaa🎉🎉🎉🎉🎉🎉🎉🎉🎉😂
@user-ne7ys6pq1h
@user-ne7ys6pq1h 2 ай бұрын
Matured ആകുന്നതിന് മുൻപ് 16,17 വയസ്സിലൊക്കെ വിവാഹം കഴിച്ചുവിട്ടാൽ പെൺകുട്ടികൾക്ക് നല്ല stress ഉണ്ടാകും.അതവരെ വിഷാദരോഗത്തിന് അടിമയാക്കും, കുറെപ്പേരൊക്കെ ജീവിതാവസാനം വരെ അങ്ങനെ പോകും.അതിനെ ജീവിതമെന്ന് പറയാനേ പറ്റില്ല.
@beenabeena1150
@beenabeena1150 2 ай бұрын
അരപ്പൊട്ടി തന്നെ 😡😡😡😊
@user-fn8sp4gg8c
@user-fn8sp4gg8c 2 ай бұрын
Husband good your not good
@madeena9830
@madeena9830 2 ай бұрын
👍👍
@ramlaramla2349
@ramlaramla2349 2 ай бұрын
അല്ല ഉമ്മാ നിങ്ങൾ ഏത് നാട്ടിൽ ആണ് ആ മകൾക്ക് ഒരു ഷോൾ വാങ്ങി കൊടുത്തൂടെ കോഴിക്കോട് എവിടെ ആണ് ഇങ്ങനെ നടക്കുന്ന സ്ഥലം തല മറക്കാതെ
@user-ne7ys6pq1h
@user-ne7ys6pq1h 2 ай бұрын
അവർ ജീവിക്കുന്നത് ആറാം നൂറ്റാണ്ടിൽ അല്ല, ഇരുപത്തിയൊന്നാം നൂറ്റാണ്ടിലാണ്. ഇത് അവരുടെ ചോയിസാണ്. നിങ്ങൾക്ക് തല റയ്ക്കാനും അവർക്ക് മറയ്ക്കാതിരിക്കാനും ചോയിസ് ഉണ്ട്.
@user-ne7ys6pq1h
@user-ne7ys6pq1h 2 ай бұрын
തല മറയ്ക്കുന്നതും അല്ലാത്തതും വ്യക്തിയുടെ ചോയിസാണ്, അവർ ജീവിക്കുന്നത് ആറാം നൂറ്റാണ്ടിൽ അല്ല.
@naveencv3793
@naveencv3793 2 ай бұрын
Thala marakkathathu aanu ivante okke prashnam😮😮
@user-ne7ys6pq1h
@user-ne7ys6pq1h 2 ай бұрын
ആ ഉമ്മയും മകളും ജീവിക്കുന്നത് ഇരുപത്തിയൊന്നാം നൂറ്റാണ്ടിലാണ്, അല്ലാതെ ആറാം നൂറ്റാണ്ടിലല്ല. സൗദി വനിത ബഹിരാകാശയാത്ര നടത്തി കഴിഞ്ഞു.
@goldie7689
@goldie7689 2 ай бұрын
ithellam kettitte ningalkke kaanan kazhinja oru presnom shawl illathathe aanalle ?Kozhikkode entha Afghanisthan aano?
@rafeekrafeek5910
@rafeekrafeek5910 2 ай бұрын
🤣🤣ഇവൾ പഠിപ്പിച്ചാൽ ആരാണ് കേൾക്കുന്നത്. ഇവൾ എന്ത് നല്ല കാര്യ ആണ് ആൾക്കാർക്ക് പറഞ്ഞു കൊടുക്കുന്നത്.. മെന്റൽ ആണ് ഇവൾക്ക് നന്നായി ഒന്ന് ഷോക്ക് ഡിപ്പിച്ചാൽ തീരുമാനം ആവും
@marcoavena9584
@marcoavena9584 2 ай бұрын
Ninakku okke oru Shock Thannal shariyakum ....Rakshapettu kooddee???
@baboosnandoos9721
@baboosnandoos9721 2 ай бұрын
Andhokke Aanu E Parayunne Aare Shokku Adippikkan Aanu Alppam Manyam Aayi Perumaruka
@haseenahaseena3550
@haseenahaseena3550 2 ай бұрын
നിങ്ങൾ അനുഭവിക്കാത്തത് കൊണ്ട അനുഭവിച്ചവർക് അറിയാം
@baboosnandoos9721
@baboosnandoos9721 2 ай бұрын
@@haseenahaseena3550 Athe E Parayunnavarkku Aanu Mentally Problem Ullathu
@reshmaps4570
@reshmaps4570 2 ай бұрын
ഇത് എന്റെ ചേച്ചിടെ എക്സ്പീരിയൻസ്. അനുഭവിക്കുന്നവർക്കേ അത് മനസ്സിലാവൂ. എന്റെ ചേച്ചി ഇന്ന് തിരിച്ചുവന്നെന്ന് കേട്ടിട്ട് ഇരിക്കുന്ന ഞാൻ. ചില പൊട്ടന്മാർക്കിത് കളി നമ്മുടെ കേരളത്തിൽ ഇപ്പോഴും ഇതെല്ലാം ഒ ന്നല്ലെങ്കിൽ മറ്റുള്ള രൂപത്തിൽ നടക്കുന്നു. എവിടെ ആർക്കാണ് തെറ്റെന്നു മനസിലാകുന്നില്ല. ഭാര്യ ഭർതൃ ബന്ധത്തിൽ മറ്റുള്ളവർ കടന്നുവന്നാൽ അവരുടെ കാര്യം കഷ്ടം.
@PSYCHO-jk1xy
@PSYCHO-jk1xy 2 ай бұрын
10 വയസ്സിൻ്റെ അന്തരം ആണ് ഇവളുടെ Main പ്രശ്നം . കുടുംബിനികളെ ഇവൾ എന്ത് ക്ലാരിറ്റി കൊടുക്കാനാണ്.... കഷ്ടം തന്നെ....ഇവൾ ആദ്യം ശരിയാകണം.....
@user-ne7ys6pq1h
@user-ne7ys6pq1h 2 ай бұрын
വയസ്സിന്റെ അന്തരമാണന്ന് അവർ പറഞ്ഞോ, مدرسة احمق
🍕Пиццерия FNAF в реальной жизни #shorts
00:41
Ep 736 | Marimayam | Marriage is not the ultimate goal of life!!
24:03
Mazhavil Manorama
Рет қаралды 500 М.
Theekuchi Prank 🤣#shorts
0:16
Amayra ki Masti
Рет қаралды 36 МЛН
Забота от брата 😂 #shorts
0:31
Julia Fun
Рет қаралды 996 М.
We Survived a KIDNAPPING
0:48
Alan Chikin Chow
Рет қаралды 16 МЛН
Theekuchi Prank 🤣#shorts
0:16
Amayra ki Masti
Рет қаралды 36 МЛН