Shim nllldhuo kllgko joklogfhgfggio bank tokoooyop
@manjubhaskar15513 жыл бұрын
Using nmllkdr vcblhsgog klooitas ihruihykk koohpu
@manjubhaskar15513 жыл бұрын
@@lucifersgirl189 hmoikpmhkm
@manjubhaskar15513 жыл бұрын
Will vvcomlmmkkpdhgjbghuughoht
@dineshm.rajan_creation63197 жыл бұрын
complete Actor.... ബാലുചേട്ടാ...... എവിടെ ആയിരുന്നു ഇതനാൾ അഭിനയം കൊണ്ട്ഒരാളുടെ കണ്ണു നനയിച്ചിട്ടുണ്ടെങ്കിൽ അതു നിങ്ങളുടെ വിജയമാണ്
@sidharthk47167 жыл бұрын
Athe....
@shaifu00916 жыл бұрын
Dinesh M.Rajan mmanasaveeraj
@nishadparambil94127 жыл бұрын
എന്താ എന്ന് അറിയില്ലാ ഈ എപ്പിസോഡ് ഞാൻ വീണ്ടും വീണ്ടും കാണാൻ തോന്നാ.... ലച്ചു മോൾക് അച്ഛനോട് ഉള്ള ഇഷ്ട്ടം ഇതിൽ കണ്ടു... എല്ലാ പെൺകുട്ടികൾക്കും അച്ഛനോട് ഒരു പ്രത്യേക ഇഷ്ട്ടം കാണും.. അല്ലേ
ശരിക്കും മനസ്സില്‍ തട്ടുന്ന എപിസോഡ്.ഞാന്‍ കരഞ്ഞു പോയി. ബാലുച്ചേട്ടാ നിങ്ങളാണ് ഞങ്ങള്‍ പറഞ്ഞ നടന്‍.
@praneethsthomas7 жыл бұрын
Could anyone pls tell me the background music( which movie) which is played when Vishnu disrespects Balu?
@maneeshams79477 жыл бұрын
raja rani, tamil movie
@praneethsthomas7 жыл бұрын
Maneesha Ms Thanks for the reply. It's really a heart touching one.
@Model-ii6nw6 жыл бұрын
മറ്റു ഊള സീരിയിലെ sentimence കണ്ടു കരയുന്ന സ്ത്രീകളെ... ഇതൊന്നും കണ്ടു നോക്ക്.. ഇ ഒറ്റ episode മതി.. uppum mulakum വേറെ level ചെല്ലാൻ.. ഒരു അച്ഛൻ ഇങ്ങനെ ആകണം...... മകളുടെ സംരക്ഷകൻ ആകുന്ന അച്ഛൻ, മകന്റെ റിപ്ലയ്ക്ക് മനംനൊന്ത അച്ഛൻ.. ബാലു ചേട്ടൻ സൂപ്പർബ് ആണ്.. കഴിഞ്ഞ episode ചിരിപ്പിച്ചു, ഇ episode കരയിപ്പിച്ചു...
@aswathyaswathy29102 ай бұрын
Annum ithu thanneyan kanunnath my favourite ❤
@sameerm87567 жыл бұрын
എപ്പിസോഡ് അടിപൊളി മകൻ അച്ഛനോട് അങ്ങനെ പറഞ്ഞപ്പോൾ ആർക്കായാലും സങ്കടം ഉണ്ടാവും.മകൾ അത് അമ്മയോട് പറഞ്ഞപ്പോൾ 'അമ്മ അവനു പറഞ്ഞുകൊടുത്തത് നന്നായി ഏത് അമ്മയായാലും ഇങ്ങനെ വേണം.നീലിമ അടിപൊളി ......ബാലുച്ചേട്ട കരയിപ്പിച്ചു് കളഞ്ഞു ലച്ചു സ്നേഹം നിറഞ്ഞ മകൾ.....എല്ലാരും അടിപൊളി............
@musafiroftheworld52277 жыл бұрын
The most complete actor mr balu👍🏻
@binojummer8477 жыл бұрын
baalu cheta ninghall maranna maass aanu
@pkrakrocks56173 жыл бұрын
Correct
@mayadavi43703 жыл бұрын
Ro
@mayadavi43703 жыл бұрын
Jgkl
@amalaugustin46597 жыл бұрын
ജഗതി ചേട്ടന് ശേഷം എല്ലാ ഫാന്സുകാര്ക്കും ഇഷ്ടമുള്ള ഒരു നടനുണ്ടെങ്കിൽ അത് ബാലു ചേട്ടൻ ആണ്.
@navamikb3364 жыл бұрын
Correct
@mashboobmashbu81504 жыл бұрын
😘😍😍😍😍😍
@athulm24924 жыл бұрын
❤
@roshnajoshy43464 жыл бұрын
Yes
@ak_bussidgaming94394 жыл бұрын
Balu annan uyir
@vishnuvikus86296 жыл бұрын
ആദ്യമായിട്ടാ ഒരു സീരിയൽ കണ്ട് കണ്ണു നിറഞ്ഞു പോയത്.....
@rkrparayil45697 жыл бұрын
നിങ്ങള് പരാജയം അല്ലണ്ണാ.... നിങ്ങളാണ് വിജയി..... നിങ്ങള് മാത്രം.... ബാലു അണ്ണാ.... ഉമ്മ.....
@jscreations81117 жыл бұрын
കരഞ്ഞു പോയി ബാലു.... സത്യം... നിങ്ങളുടെ സ്നേഹം ഇതുപോലെ നിൽക്കട്ടെ... ഒരു ബിഗ് salute...
@lakshmiguruvayoor75907 жыл бұрын
ബാലുച്ചേട്ടാ ഇങ്ങനെ വിഷമിപ്പിക്കല്ലേ. ലച്ചു ഇപ്പോഴാണ് അച്ഛന്ടെ മോളായത്
@vishnumnair2318 Жыл бұрын
14:46 അച്ഛനോടുള്ള ലെച്ചുവിൻ്റെ സ്നേഹം ആ വാക്കുകളിലും എക്സ്പ്രഷനിലും ഉണ്ട്❤❤❤❤❤ Lechussee I love you ❤❤❤❤❤
@humanvnm7 жыл бұрын
ശരിക്കും മനസ്സിൽ തട്ടുന്ന എപ്പിസോഡ്,കണ്ണു നിറയിച്ചു കളഞ്ഞു... ലച്ചുവും ബാലുച്ചേട്ടനും ഇന്ന് കലക്കി.. മെറിബോയ് എപ്പിസോഡ് കണ്ട ക്ഷിണം അങ്ങു മാറിക്കിട്ടി !!!!
@nithinezhamkulam7 жыл бұрын
seriya liju
@johnsonpeterson81517 жыл бұрын
liju varghese good
@Stephen-f7n7 жыл бұрын
ശരിക്കും
@Harikrishna-wp9lo6 жыл бұрын
Ath oru onuonara episode ayirunu
@abdulroufkm8885 жыл бұрын
ഒന്നിൽ കൂടുതൽ പ്രാവിശ്യം കണ്ടവർ ലൈക്കിക്കോ👍
@shajahanc49867 жыл бұрын
കരയിപ്പിച്ചു കളഞ്ഞല്ലോ ബാലുചേട്ടാ ഇതാണ് അഭിനയം നിങ്ങൾ കരഞ്ഞില്ല പകഷേ ഞങ്ങൾ കരഞ്ഞു.
@jacksontjohn52054 жыл бұрын
അവസാനം ബാലുചേട്ടന്റെ അഭിനയം മമ്മൂക്കയുടെ അഭിനയത്തിന്റോപ്പം മികവുറ്റത് എന്ന് തോന്നിയ എനിക്ക് മാത്രം ആണോ...
@jaisonjose15414 жыл бұрын
Atrak veno😁😁😁😁
@jacksontjohn52054 жыл бұрын
😜😜😜😜😁
@anandkrishna12414 жыл бұрын
Ikka uyir
@ashirwadmovie54594 жыл бұрын
Athrem Venda but balu chettan pwoli
@avkcreatwld98767 жыл бұрын
10 മാസത്തെ കണക്കെ ഏതൊരമ്മക്കും പറയാൻ ഉണ്ടാവുളൂ .....എന്നാൽ അതിനു അപ്പുറം ഒരായുസ് ചോരനീരാക്കിയ അച്ഛനും ഉണ്ട് ......ഐ ലവ് യൂ അച്ഛാ .........
അമ്മ മഹാസാഗരം ആണെങ്കില്‍ അച്ഛന്‍ അന്തമായ ആകാശം ആണ്..
@thepatriot6706 жыл бұрын
നേരെ തിരിച്ചും ഉണ്ട്..
@onceuponatimemalayalam59075 жыл бұрын
അച്ഛൻ ശരിക്കും ഒരു hero തന്നെ ആണ്
@shamsuaysha22885 жыл бұрын
akhil vk achanum ammayum ente jeevathatil illa. Pashe aa role anubavichath. Ente ammamadeyinum ettadeyinum aanu. Marraginu shesham ente husum.
@chinnu70484 жыл бұрын
നിങ്ങൾ ശരിക്കും അമ്മയും അച്ഛനും മക്കളുമായിരുന്നെങ്കിൽ. You were the best family in the WORLD. ഇങ്ങനെ ആർക്കെങ്കിലും തോന്നിയോ
@crazycutssulaimani22747 жыл бұрын
സത്യമായിട്ടും ബിജു ചെട്ടാം ബാലു എന്ന കഥാപാത്രത്തെ നിങ്ങളെക്കൊണ്ടാല്ലതെ മറ്റൊരാളെ കൊണ്ട് പറ്റുമോന്ന് എനിക്ക് തോന്നണില്ല ഗംഭിരമെന്ന് വെച്ചാൽ അതി ഗംഭീരമാകുന്നു ... നന്ദി
@anugrahv30075 жыл бұрын
Climax കണ്ടു കരച്ചിൽ വന്നവരുണ്ടോ?? 😢😢
@vijayalakshmi3334 жыл бұрын
Vzdhgdgxkmk
@fathimafezinnambola53584 жыл бұрын
ഇത് കണ്ടവർ കരഞ്ഞവർ ലൈക്ക് ചെയ്യുക
@mashboobmashbu81504 жыл бұрын
കരഞ്ഞവർ ഉണ്ട്
@alansunil19244 жыл бұрын
😭
@chrizzztherider19084 жыл бұрын
Cherutayittu
@AbdulNajeem7 жыл бұрын
കണ്ണുനനഞ്ഞു അക്ഷരങ്ങൾ അവ്യക്തമായി കാണുന്നത് കൊണ്ട് ഒരു കമന്റും എഴുതാനാകുന്നില്ല.. കണ്ണിന്റെയും മനസ്സിന്റെയും ഈ നനവ് നിങ്ങളുടെ ടീമിന്റെ കഴിവിനുള്ള അംഗീകാരമാണ് ഈ അക്ഷരങ്ങൾ നിങ്ങൾക്കുള്ള സമ്മാനവും .. സ്വീകരിച്ചാലും...
@siddiqptb7 жыл бұрын
നജീംക്കാ..
@shafeekvahid97207 жыл бұрын
Abdul Najeem ikkaa kalaki
@Rajeeshka7 жыл бұрын
Absolutly right
@musesbrothersmusiccompany9627 жыл бұрын
😍
@MusharrafKp7 жыл бұрын
ഡയലോഗ് + ബി.ജി.എം 👌😢 ബാലു ചേട്ടാ മുത്താണ് ! 😚
@mustafamine68396 жыл бұрын
CV
@ashaps20587 жыл бұрын
ജീവിതഗന്ധിയായ ചില മുഹൂർത്തങ്ങൾ ആണ് ഈ കോമടി പ്രോഗ്രമിനെ വ്യത്യസ്തമാകുന്നത് ഉപ്പും മുളകും കുടുംബത്തിനും, എല്ലാ അണിയറ പ്രവർത്തകർക്കും അഭിനന്ദനങ്ങൾ
@ashaps20587 жыл бұрын
പറക്കമുറ്റി കഴിയുമ്പോൾ മക്കൾ അച്ഛനമ്മയെയും കൊഞ്ചനം കുത്തും അതു ശരിയല്ല എത്ര കഷ്ട പ്പെട്ട അച്ഛനമ്മമാർ വളർത്തുന്നത്. മക്കൾ അതു ചിന്തിക്കണം ; ഈ Episode കുട്ടികൾക്ക് ഒരു ഗുണപാഠം ആയിരിക്കട്ടെ
@shantyprince36296 жыл бұрын
ഈ എപ്പിസോഡ് ഇഷ്ടം മുളവർ ലൈക് അഡീ പ്ലീസ്
@Riyaskhan117 жыл бұрын
ഇന്നത്തെ എപ്പിസോഡ് കണ്ടു കരഞ്ഞവര്‍ ഇവിടെ ഒരു ലൈക്ക് അടിക്കുക.........
@anshadsulaiman34797 жыл бұрын
Riyas Khan ഒന്നല്ലാ പല പ്രാവശ്യം കരഞ്ഞു സൂപ്പർ
@musesbrothersmusiccompany9627 жыл бұрын
😍
@shamnadshamnad96935 жыл бұрын
Super.o.super
@shamsuaysha22885 жыл бұрын
Riyas Koombra kannu niranju poyii. Miss you achaaa.
@mr.komban56825 жыл бұрын
Riyas Koombra nnbnn
@jibinjoju50387 жыл бұрын
കണ്ണ് നിറഞ്ഞു പോയി.... നന്മയുള്ള പ്രോഗ്രാം
@vinugambadi98317 жыл бұрын
അച്ഛൻ എന്ന ആ വലിയ വാക്ക് ഈ കാലഘട്ടത്തിൽ പലരും മറന്നുതുടങ്ങിയിരിക്കുന്നു. അച്ഛനില്ലാത്ത ഈ ലോകത്ത് ജീവിക്കുന്ന എന്നെ പോലെ എത്രപേർ. അച്ഛൻ മാത്രമായിരുന്നില്ല ഒരു നല്ല സുഹൃത്ത് കൂടിയാണ് അച്ഛൻ. അച്ഛന്റെ നെഞ്ചിൽ തലചായ്ച്ച് കിടക്കുമ്പോൾ കിട്ടുന്ന ആനന്ദം ലോകത്ത് വേറെ ഒന്നിനും തരാൻ പറ്റുമെന്ന് തോന്നുന്നില്ല. എന്താണ് ഈ ജീവിതവിജയം കൊണ്ടുദ്ദേശിക്കുന്നത് പണമോ. പ്രശസ്തിയോ അതൊന്നുമല്ല. മക്കൾ വളർന്ന് അച്ഛനോളം എത്തുന്ന കാലത്ത് ചോതിക്കും എന്തുണ്ടാക്കി എന്ത് ചെയ്തു എന്ന്. അതിന് മുൻപൊരു കാലമുണ്ടായിരുന്നു. മകനെ വളർത്തി അച്ഛനോളം എത്തിക്കാൻ എടുത്ത കാലം അച്ഛന്റെ ആരോഗ്യവും ആയുസുമാണ് ആ മകന്റെ വളർച്ച എന്ന് എത്ര മക്കൾ ഓർക്കും ഈ കാലത്ത്..... ഇന്നത്തെ മകൻ നാളത്തെ അച്ഛനാണെന്ന് ഓർക്കുക. ഈ ചോദ്യം അന്ന് ഇതുപോലെയുള്ള മക്കൾ തിരിച്ച് ചോതിക്കുക തന്നെ ചെയ്യും.....
@sayoojmv90937 жыл бұрын
Vinu G ..yes correct
@Jamshi-h6o7 жыл бұрын
gud
@rosirosario51987 жыл бұрын
Vinu G Ambadi Hun
@vinugambadi98317 жыл бұрын
hai
@vinugambadi98317 жыл бұрын
Rosi Rosario yaaaa rosi
@althafahmed58726 жыл бұрын
Favourite episode and climax ❤️
@chachus6547 жыл бұрын
എന്നും ഞങ്ങളെ ചിരിപ്പിക്കാൻ വരാറുള്ള നിങൾ ഇന്ന് അങ്ങ് കരയിപ്പിച്ചല്ലോ ഒരുപാട് ഇഷ്ടംമായി ഇന്നത്തെ എപ്പിസോഡ് ബാലുച്ചേട്ടനും ലച്ചൂസും കലക്കി
@siyadlebba7 жыл бұрын
നല്ല ഒരു എപ്പിസോഡ് ജീവിത വിജയം എന്നത് ക്യാഷ് ഉണ്ടാകുന്നതല്ല. ഉള്ളത് കൊണ്ട് ഓണം പോലെ എല്ലാവരെയും സ്നേഹിച്ചു സന്തോഷത്തോടെ കഴിയുന്നതാണ്
@gafoormadukkal12697 жыл бұрын
അച്ചന്റെ മുഖത്ത് നോക്കി നിങ്ങൾ ജീവിത പരാജയമാണ് എന്ന് പറഞ്ഞ മ ക ന്റെ മുഖമടച്ച് ഒരെണ്ണം കൊടുക്കുന്ന അമ്മയാഖണമായിരുന്നു നീലിമ
അടിക്കുന്നതിനേക്കാൾ 1000 മടങ്ങു ശക്തി വാക്കുകൾക്കുണ്ട്
@babyshopplanet6884 Жыл бұрын
@@JGM483 ❤❤😂🎉😅😊
@saranvs46415 жыл бұрын
Simple ആയി കരയിപ്പിച്ചു കളഞ്ഞല്ലോ ബാലുച്ചേട്ടാ
@art-ip9lq7 жыл бұрын
ബാലു ചേട്ടാ നിങ്ങൾ കരഞ്ഞാൽ ഞങ്ങളും കരയും 😥😥😥
@rincerejithomas66605 жыл бұрын
ഇൗ എപിസോട് 2019 കണ്ട് കരഞ്ഞവർ ഉണ്ടൊ 😭
@shafeek99145 жыл бұрын
2020 unde daaa 😎
@ahlam17384 жыл бұрын
@@shafeek9914 njanum 2020ila kandath
@sreejithps81444 жыл бұрын
2020
@ck.iqbaliqbal8664 жыл бұрын
@@shafeek9914 und
@safiyarana28834 жыл бұрын
@@shafeek9914 najn kanarund
@jejerj39417 жыл бұрын
എല്ലാ ദിവസവും പോലെ funny എപ്പിസോഡ് ആണെന്നാണ് വിചാരിച്ചത് കണാൻ കുറച്ച് വൈകിപോയ് കരയിപ്പിച്ചു 😢😢😢😢😢 all team good job thanks all 🌷⚘🌷⚘⚘🌷⚘⚘🌷
@swathipuzhakkal98895 жыл бұрын
2019 ൽ ഈ എപ്പിസോഡ് കണ്ടവർ ഒരു ലൈക്ക് അടി
@sachin72367 жыл бұрын
ഇത് പോലെ ഒരു രംഗം നമ്മുടെ പലരുടെയും ജീവിതത്തിൽ സംഭവിച്ചിട്ടിലേ ?? പിന്നിട് അത് ഓർത്തു ദുഖിച്ചിട്ടുമുണ്ടാകും...
@harigovindv.g73156 жыл бұрын
fanatic pm true.
@mohammedjaveed37447 жыл бұрын
This episode was really nice. Heart touching episode 😢
@shahulsha92697 жыл бұрын
സീരിയൽ കണ്ടിട്ട് ആണുങ്ങൾക്കും കരച്ചിൽ വന്നിട്ടുണ്ടെങ്കിൽ അത് ഈ സീരിയൽ മാത്രമാണു
@Rahul05r7 жыл бұрын
shahul Sha yes bro
@leelamohan44985 жыл бұрын
shahul sha സത്യം bro
@amal.somadas5 жыл бұрын
സത്യം
@sumeshks975 жыл бұрын
കറക്ട് ബ്രോ
@sidharthsaji54974 жыл бұрын
Satyam
@a6jun7 жыл бұрын
ഉപ്പും മുളകും തുടങ്ങിയത് മുതൽ കാണുന്നൊരാൾ എന്ന നിലയ്ക് ചോദിക്കുകയാണെകിൽ 331 എപ്പിസോഡുകളിൽ ഏറ്റവും മികച്ച 5 എപ്പിസോഡിൽ ഒന്നാണ് ഇത് !!! ബാലുവണ്ണൻ കരയിപ്പിച്ചു കളഞ്ഞു 😭
@jerryvdo7 жыл бұрын
aa baaki 4 episodukal onnu paranju tharaamo? njn ee serial kandu verunnathe ullu :)
@krishnapriya79466 жыл бұрын
Jerry Johnson 40,57,
@bhagyalaksmitr48473 жыл бұрын
ബാലു ചേട്ടന് പകരം ബാലു ചേട്ടൻ മാത്രം 💝💝 ക്ലൈമാക്സ് 😭
@kiranraj72907 жыл бұрын
Amazing artists...great crew.... മലയാള ടെലിവിഷന്‍ ചരിത്രത്തിലെ വിസ്മയമാണ് ഈ സീരിയലും അതിലെ ആര്ടിസ്ടുകളും ഇതിന്‍റെ മൂഡും...
@sumesh.t.v29557 жыл бұрын
ദെെവത്തേക്കാള്‍ വലുതാണ് അച്ഛനും അമ്മയും
@latheeflatheef13007 ай бұрын
അതാരാ പറഞ്ഞത് ദൈവം തന്നെ ആണ് അച്ഛനെയും അമ്മയെയും തന്നത് 😊
@kannannair73217 жыл бұрын
കരയിപ്പിച്ച് കളഞ്ഞല്ലോ ബാലുച്ചേട്ടാ... ഇന്ന് ആദ്യമായി ഉപ്പും മുളകും കണ്ട് കണ്ണു നിറഞ്ഞു. പോയ പരസ്യം നിറച്ച എപ്പിസോടുകൾ കണ്ട വിഷമം മാറി . ഇതു പോലുള്ള നല്ല എപ്പിസോടുകൾക്കായി കാത്തിരിക്കുന്നു.. ലച്ചു ഇന്ന് നിന്റെ ദിവസം ആയിരുന്നു, സൂപ്പർ.
13:35 BEST SCENE... BALU S REACTION.. EXTREMELY AWZOME..
@beautyofoman357 ай бұрын
ഇതുപോലെ ഒരു അച്ഛനെയും ammayayum കിട്ടാൻ ഭാഗ്യം വേണം ❤️❤️
@jobvacanciesabroad33207 жыл бұрын
പറക്കമുറ്റി കഴിയുമ്പോൾ മക്കൾ അച്ഛനമ്മയെയും കൊഞ്ചനം കുത്തും അതു ശരിയല്ല എത്ര കഷ്ട പ്പെട്ട അച്ഛനമ്മമാർ വളർത്തുന്നത്. മക്കൾ അതു ചിന്തിക്കണം ; ഈ Episode കുട്ടികൾക്ക് ഒരു ഗുണപാഠം ആയിരിക്കട്ടെ...നിങ്ങളു വല്ലാത്തൊരു സംഭവാ ബാലുവേ, നീലുവും ലെച്ചുവും വിഷ്ണുവും കലക്കി...
വല്ലപ്പോഴും ഇങ്ങനെ ചെറിയ തട്ടും മുട്ടുമൊക്കെ വേണം അല്ലെങ്കിൽ എന്ത് ജീവിതം എന്ത് കുടുംബം.
@aswin61247 жыл бұрын
One of the best episode 👏👏😍
@sunilkumar-dr2pu7 жыл бұрын
സത്യം പറഞ്ഞാൽ ഞാന്‍ ശരിക്കും കരഞ്ഞു പോയി
@aboobackersidheekh49417 жыл бұрын
me also😢
@nikhilkv51737 жыл бұрын
i love this family 💚
@pranoyrmohan93923 жыл бұрын
Same love this family 💞
@anoopsivadas7 жыл бұрын
ജീവിത പരാജയം നേടിയ 68 പേർ ഡിസ്‌ലൈക്ക് ചെയ്തിട്ടുണ്ടല്ലോ
@AbiAbi-oi9gk4 жыл бұрын
♥️♥️♥️♥️♥️♥️♥️♥️♥️
@anoopsivadas4 жыл бұрын
3 വർഷം മുൻപ് 68 ആയിരുന്നു ബ്രോ 🙆♂️😄
@diya39894 жыл бұрын
Epo 2021 1K 🤦
@chrizzztherider19084 жыл бұрын
Ippo atu 1k
@ajuzpranavamk.l.02995 жыл бұрын
സത്യത്തിൽ കണ്ണ്നിറഞ്ഞു പോയി
@kassimpk7 жыл бұрын
"മേറിബോയ്"ഐസ്ക്രീമിനേക്കാളും മധുരമുണ്ടായിരുന്നു ഈ എപ്പിസോഡിന് ....കരയിപ്പിച്ചു ബാലു ചേട്ടാ...😢😢
@abisheksmenon103 жыл бұрын
ക്ലൈമാക്സിൽ കരയിപിച്ചുകളഞ്ഞളോ ബാലു അണ്ണാ 😭😭😭😭
@muzammil.uuruniyan207 жыл бұрын
TV yil great father balu chettan aan ennullavar evide like adiche
@sibin_pinku4 ай бұрын
❤😢 August 2024 😮 eppolum ee episodinodu oru prathyeka eshtamaaaanu ❤😊🎉
@sureshvsumesh77647 жыл бұрын
youtubil മാത്രമേ ഇപ്പോ കുറച്ചു മാസങ്ങളായി ഞങ്ങൾക്ക് (എനിക്ക്) കാണാൻ സാധിക്കാറുള്ളൂ... ഞാനും ഒരു പ്രവാസിയായിട്ട് ഒരു വർഷത്തിലധികമായി ഇത്രയധികം സ്വാധീനം ഉണ്ടാക്കിയ ഒരു പ്രോഗ്രാം എന്റെ ഈ 30 വയസ്സിനിടയിൽ ഉണ്ടായിട്ടില്ല. Thanku our great feel.സുരേഷ് ബാബു ചേട്ടാ (ഭാസി)....
@Rahul05r7 жыл бұрын
Sureshv Sumesh me also bro
@mohammedilyas1347 жыл бұрын
13:30 to 14:00 Balu Chetta classic acting The way you moved lips can't even see in main stream actors too NB: I am seeing it in repeat
@hakeemredha32717 жыл бұрын
Balu chettaa u r my favorite actor after lalettan... Thanks flowers tv
@saranvs46415 жыл бұрын
ഈ EPISODE 2020 കണ്ടു കരഞ്ഞവർ ഉണ്ടോ
@fayisfayi38823 жыл бұрын
2021 kanunund
@Heyyy-z7j3 жыл бұрын
2021...
@bobbym11nov3 жыл бұрын
2021 il karayunna njan
@Rasique877 жыл бұрын
ബാലു ചേട്ടൻ പറഞ്ഞതാ നല്ലത്... ഓവർ ആയി സ്വാതന്ത്ര്യം പാടില്ല ഫ്രണ്ട്‌സ് ന് വീട്ടിൽ
@jitheshmenon84802 жыл бұрын
16:03 balu എഴുനേറ്റ് വരുമ്പോൾ തന്നെ സങ്കടം തോന്നുന്നു
@sunilkumargopinathannair1087 жыл бұрын
Balu and neelu diagloue superrrrrrrrrrrr Vishnu 's acting is super and real👌👌👌👌👌👌👌👌👌👌👌
@cristianojuan91336 жыл бұрын
14:10 lechu is trying to laugh
@shijukaravaram7 жыл бұрын
ബാലുച്ചേട്ടാ കരയിപ്പിച്ചു കളഞ്ഞല്ലോ
@shamna44163 жыл бұрын
മുടിയനും ബാലും തകർത്തു 😘
@songlover17697 жыл бұрын
ബാലുച്ചേട്ടാ ഇങ്ങനെ കരയിക്കരുത്.... ഡാ മുടിയാ നീ ആരെന്ന നിന്റെ ധാരണ... എന്തൊക്കെ ആയാലും അച്ഛൻ അച്ഛനാടാ...
ആദ്യം ഉപ്പും മുളകും എന്നു കേട്ടപ്പോൾ സ്ഥിരം ചളി കോമഡി പരമ്പരകൾ പോല പരിപാടി ആണെന്ന് കരുതി ജീവിതത്തിലെ ഓരൊ രസ കൂട്ടുകളും കൂട്ടി ചേർത്ത ഈ പരിപാടിക്ക് ഉപ്പും മുളക്കും എന്ന പേര് തികച്ചും അന്നുയൊജ്യം
@josephoommen52587 жыл бұрын
ബാലു ചേട്ടാ നിങ്ങൾ ആണ് നടൻ
@akhilnair41817 жыл бұрын
ശരിക്കും ഞാൻ കരഞ്ഞു.... കണ്ണുനീർ തുടച്ചുകൊണ്ടാ.. ഞാൻ ഈ comment.. Type.. ചെയ്യുന്നത്..... Really... Heart.. Touching... Episode... Till.. Now
@ManuManu-it9de4 жыл бұрын
ലച്ചു പൊളിച്ചു✌️✌️👍👍
@hunisezayan47057 жыл бұрын
ബാലു ചേട്ടാ നിങ്ങൾ ഒരു rekeshem ഇല്ലാട്ടാ കണ്ണ് നിറഞ്ഞു പോയി
@vishnumnair2318 Жыл бұрын
2:54 അങ്കിളിനെ പറ്റി ഇവൻ കുറെ പറഞ്ഞിട്ടുണ്ട് കുറേ പറഞ്ഞിട്ടുണ്ടാ ആ ഒത്തിരി അപ്പഴക്ക ഞാൻ കുറേ തുമ്മീട്ടുമുണ്ട്🤣🤣🤣🤣🤣 Baluchan rocks 🎉🎉🎉🎉🎉
@mahindramajorjeep4x47 жыл бұрын
Balu ettan super... Balu ettan marana mass anu!!! This is the best family in the movie world!!!!
@dencildavis17506 жыл бұрын
നീലൂ ഒരു യഥാർത്ത അമ്മയാണ്
@aravindrs46267 жыл бұрын
8 പേർ ഈ video - യെ dislike ചെയ്തിരിക്കുന്നു ഞാൻ പറയറ്റട്ടെ അവരാണ് യഥാർത്ഥ തോൽവികൾ
നല്ലൊരു എപ്പിസോഡ് ആയിരുന്നു ഇന്നും എന്റെ മോനെ വിളിച്ചു ഇത് പോലെ കുറച്ചു ഉപദേശിച്ചു. . അതെ പോലെയാ ബാലു കിട്ടിയതും
@aswathynair48797 жыл бұрын
Take a bow, Balu, Vishnu, Lachu, Neelu - excellent acting. Hatsoff to the Director and scriptwriter for redefining Malayalam small screen serial experience. We need more creative programs like this.
@HariKrishnan-pd3cu7 жыл бұрын
ഈ സെന്റി സീൻ വരുമ്പോ രാജ റാണി ബി ജി എം ഇടുന്ന പരുപാടി നിർത്തണം .... മനുഷ്യൻ കരഞ്ഞു പോവുംന്നു
jessena joy karayathe veroru vazhi enikkum illayirunnu such a brilliant episode
@renjithmchandran16947 жыл бұрын
njanum karanju poyi
@jessenajoy22487 жыл бұрын
yesssss
@jessenajoy22487 жыл бұрын
sarayilla kuttikalle
@ashinespano63714 жыл бұрын
മൂന്നു വർഷത്തിനു ശേഷമാണ് യൂട്യൂബിൽ ഞാനീ എപ്പിസോഡ് കണ്ടത്. അപക്വമായ മനസ്സും വാക്കുകളും കൊണ്ട് മകൻ സ്വന്തമച്ഛനെ പരാജയപ്പെട്ടവനെന്നു മുദ്രകുത്തി പരിഹസിക്കുമ്പോൾ ഉള്ളുലഞ്ഞു നീറുന്ന വേദന ഉള്ളിലൊതുക്കി അവനെ ചേർത്തുപിടിക്കുന്ന അച്ഛൻ .......!!! അച്ഛനെ സ്നേഹിക്കുന്ന എല്ലാ മക്കളുടെയും മിഴികൾ തീർച്ചയായും നനയിച്ചിട്ടുണ്ട് ഈ എപ്പിസോഡിന്റെ ക്ലൈമാക്സ്. എല്ലാവരുടെയും പെർഫോർമൻസ് കലക്കി.🙏🙏🙏
@tessyxavier4387 жыл бұрын
Everybody acted very well. Really touching. Congrats all of u.
@Asna-u8y Жыл бұрын
Pavam balu 😢😢❤
@Justinjoze7 жыл бұрын
ഇതു ഒരു വലിയ ഗുണപാഠം ആണ് ഇന്നത്തെ തലമുറക്കു സ്വന്തം അച്ഛനെ കൂട്ടുകാരുടെ മുന്നിൽ ഇരുന്നു കളിയാക്കുന്ന മകനെ ഒരിക്കലും അംഗീകരിക്കാൻ കഴിയുന്നില്ല സ്വന്തം ട്രൂപ് കൊണ്ട് പോകാൻ പാറമടയിൽ പണി എടുത്ത അച്ഛനോട് പറയാൻ ഈ മകന് എങ്ങനെ കഴിഞ്ഞു പിന്നെ ചങ്കു പൊട്ടി നില്കുമ്പോളും മകനെ ഭാര്യ വഴക്കു പറയുമ്പോളും അവനെ സപ്പോർട്ട് ചെയുന്ന അച്ഛൻ എങ്ങനെ ഒരു അച്ഛനെ കിട്ടാൻ പുണ്യം ചെയ്യണം അച്ഛന്റെ വേദന അറിയാത്ത മകനെ എന്ത് ചെയ്തിട്ടും കാര്യം ഇല്ല്യ ഇത്രേ എപ്പിസോഡിൽ ഏറ്റവും നല്ല മനസ്സിൽ തട്ടുന്ന എപ്പിസോഡ് ലച്ചു ഇത്രെയും നാള് മേടിച്ചു കൂട്ടിയ അടിക്കു എല്ലാം മറുപടി ആണ് ഈ എപ്പിസോഡ് ബാലു ചേട്ടാ നിങ്ങൾ തകർത്തു നിങ്ങൾ ആണ് താരം ഈ സീരിയലിന്റെ മുത്ത് ഈ പറയുന്ന എല്ലാവരും ജനിച്ചപ്പോൾ തന്നെ ജീവിതം വിജയിച്ചവർ അല്ല പല വീഴച്ചകളിൽ നിന്ന് ഉയർന്നു വന്നവർ ആണ് ഈ സീരിയലിന്റെ എല്ലാ ടീം മെമ്പേഴ്സിനും ഒരു ബിഗ് സല്യൂട്ട്
@thenusk24492 жыл бұрын
ബാലു ചേട്ടന്റെ അഭിനയം കാണുമ്പൊ ലാലേട്ടനെ ആണ് ഓർമ്മവരുന്നേ❤️❤️
@nishadmoideen79107 жыл бұрын
Balu dear, U r amazing ! Best wishes & Congrats to whole team of Uppum Mulakum