എപ്പിസോഡ് വീണ്ടും നോക്കാൻ വന്നതാ.. ഇതിൽ സുധി ചേട്ടന്റെ ചിരി ❤❤❤❤❤❤❤ ഇപ്പോഴത്തെ എപ്പിസോഡുകളിൽ ഒരുപാട് മിസ്സ് ചെയ്യുന്നു ആ ചിരി 😢😢😢.. മിസ്സ് യു സുധി ചേട്ടാ 😢😢😢😢❤❤❤❤❤❤❤
@shemeershajahan1850 Жыл бұрын
നിവേദ്ധ്യം പടത്തിൽ കണ്ടതുപോലെ തന്നുണ്ട് ഒരു വ്യത്യാസവും ഇല്ല ഭാമക്ക്, തങ്കുവിന്റെ സ്കിറ്റ് സൂപ്പർ 🥰🥰🥰🥰
@shinajshinu7557 Жыл бұрын
എനിക്ക് എന്തൊരു ഇഷ്ട്ടം ആണ് ഭാമയെ നിവേദ്യം സിനിമയിൽ തെ പോലെ തന്നെ ഒരു മാറ്റവും ഇല്ല
@im_a_traveler_85 Жыл бұрын
തങ്കുവിന്റെ കഥ കേട്ട് ഭാമ പ്ലിങ്ങി നിൽക്കുന്നു..തങ്കു വെള്ള മുണ്ടും ഷർട്ടും ഇട്ടപ്പോഴേക്കും എന്റമ്മോ വേറെലെവൽ എന്നാലുക്ക്.... സ്റ്റുഡിയോയുടെ ഫ്ലക്സിൽ സുധി ചേട്ടന്റെ ഫോട്ടോ കലക്കി ഗംഭീരം....❤❤❤
@ashrafajsal6313 Жыл бұрын
ഇന്ന് കുറെ ചിരിച്ചു 😄😄😄😄നല്ലരു എപ്പിസോഡ് 🔥🔥🔥🔥പക്ഷെ എല്ലാ ദിവസവും വേണം പ്ലീസ് അനൂപ് ഏട്ടാ
@nisarahoof3863 Жыл бұрын
വന്നല്ലോ..ഉറക്കം വന്നാലും സ്റ്റാർ മാജിക് കാണും.. 😍😍epi സൂപ്പർ ❤️അസീസ്ക്കനെ miss ചെയ്യുന്നു.
@priyankapraveen4814 Жыл бұрын
Stym
@vishnuvedha2765 Жыл бұрын
Azeez ikka new movei shootingil anu
@leorazz2882 Жыл бұрын
തങ്കു തകർത്തു ട്ടോ 🥰🥰🥰അസീസ്‌ക്ക miss ചെയ്യുന്നു 🥲🥲
@Shafisha572 Жыл бұрын
ഭാമയെ കണ്ടപ്പോൾ ഒരുപാട് സന്തോഷമായി👌👌 എന്റെ ഒരു ആഗ്രഹമാണ് പറ്റുമെങ്കിൽ മീരാജാസ്മിനെ ഒന്നു കൊണ്ടുവരൂ💐
@Shafisha572 Жыл бұрын
@@shan6566 ,🤣🤣
@AnithaAnitha-wj8bz Жыл бұрын
നോബി ചേട്ട ചിരിച്ചു മടുത്തു anukutty തങ്കു combo കണ്ടിട്ട് കുറെ ആയി അടിപൊളി...... ടീമേ അടിപൊളി പാട്ട്.... എന്തെല്ലാം പറഞ്ഞു കളിയാക്കിയാലും എല്ലാം തമാശയായി കാണുന്ന നമ്മുടെ മുത്ത് sudhi ചേട്ടൻ അടിപൊളി... ഭാമ അടിപൊളി guest പഴയതു പോലെ തന്നെ ഒരു മാറ്റവും ഇല്ല 😍😍😍😍😍😍😍ente.. ടീമേ പൊളിച്ചുതങ്കു പൊളി പൊളി പൊളി ❤️❤️❤️❤️❤️ശ്രീവിദ്യയുടെ തകിട തകിട പൊളിച്ചു... നോബി ചേട്ടന്റെ ക്ലൈമാക്സ് പൊളിച്ചു
@anumon.o.ssisupalan6516 Жыл бұрын
24:00 തങ്കൂ... 😘😘😘😘👏👏👏👏❤️👍
@anumon.o.ssisupalan6516 Жыл бұрын
@@shan6566 😝😘♥️👍
@sameehvannery6725 Жыл бұрын
തങ്കു🤣🤣🤣, നോബി end 🤣🤣🤣🤣🤣🤣എല്ലാവരും നോ വേർഡ്‌സ് 👏👏👏👏👏👏👌🏻👌🏻👌🏻👌🏻👌🏻👌🏻
@muhammedmisbah1042 Жыл бұрын
തന്നെ എത്രെ കളിയാക്കിയാലും അതു കേട്ടു ചിരിക്കുന്ന സുധി ചേട്ടൻ 😂♥️
തിരിച്ചു പറയാൻ അറിയില്ല........ പറഞ്ഞാൽ അത് ചളി ആയിപ്പോകും 🤪🤪🤪
@sanasanuz9194 Жыл бұрын
@@Legend-sw2dk who said🙄
@user-tmmedia Жыл бұрын
Sudhi chettan ellam positive ayi edukunna aalanu allathe Mandan alla sudhi chettananu star magic first episode valath kal vech kayariyath
@princes437 Жыл бұрын
ഭാമ♥️ എപ്പിസോഡ് പതിവ് പോലെ തന്നെ അടിപൊളി🤗 തങ്കു സ്‌കിറ്റും പൊളിച്ചു.... 💯 പിന്നെ നെൽസൺ ചേട്ടനെയും അസീസ് ഇക്കയും ഒരുപാട് മിസ്സ് ചെയുന്നു.....😓
@shamnanashma7904 Жыл бұрын
Big Boss L poyo aavo
@abukalambra6340 Жыл бұрын
👍
@Abdulrazak-oq5vx Жыл бұрын
Shafiyeyum
@vishnuvedha2765 Жыл бұрын
@@shamnanashma7904 big alla kopp boss manushan veruppikkan nilavarm kuranja program Big boss
@user-anand579 Жыл бұрын
Missing jaseela chechi
@lastone7996 Жыл бұрын
എന്റെ പൊന്നോ ഈ തങ്കച്ചൻ 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻✨️✨️👏🏻👏🏻✨️✨️
@suvarnas362 Жыл бұрын
E തങ്കുന്റെ ഒരു കാര്യം 🤣🤣🤣🤣🤣ചിരിച്ചു ചിരിച്ചു ഒരു വഴി ആയി 😆😆😆😆😆😆✨️✨️✨️✨️
@farwaaishu6137 Жыл бұрын
👌👌👌
@FUN_CREATIONS Жыл бұрын
Anger poliyalle 🔥
@shamnu.official7334 Жыл бұрын
ടോപ് ക്ലാസ് ഡയറക്ടർ ലോഹി സാർ flim ചാൻസ് കിട്ടിയ ഭാഗ്യ നായിക ലാസ്റ്റ് one നിവേദ്യം... ലോഹിദാദാസ്.sir.. ഈ ഒരു അവസരത്തിൽ ഓർക്കുന്നു 😍😍😍
@aiswaryaunnithanath7351 Жыл бұрын
ഈ കമൻ്റ്സ് എല്ലാം കാണുമ്പോൾ ഭയങ്കര സന്തോഷം ഇത്ര നല്ല രീതിയിൽ ചിന്തിക്കുന്നവർ ആണ് സ്റ്റാർ മാജിക് ഫാൻസ്.... Fb യിലേക്കാൾ നല്ല കാഴ്ചക്കാർ എന്ത്കൊണ്ടും യൂട്യൂബിൽ ആണ്.... 🥰 ഭാമ അന്നും ഇന്നും ഇഷ്ടം... കോട്ടയംകാരി ആയതിൽ കുറച്ചേറെ ഇഷ്ടം...നിവേദ്യം ഒരുപാട് ഇഷ്ടമുള്ള സിനിമ ആണ്.... ❤️
@firdosp3320 Жыл бұрын
ബിനീഷ് നല്ല ഇമ്പ്രൂവ്മന്റ് ഉണ്ട്, പാട്ടിലും ആറ്റിട്യൂഡിലും. ഷിയാസെ നീയിങ്ങനെ തന്നെ നിന്നാൽ നിന്നെ അവര് ക്രമേണ ഫുള്ളായിട്ട് ഒഴിവാക്കും.
@shinajshinu7557 Жыл бұрын
അതെ എന്തെകിലും ഒക്കെ പറയണ്ടേ എന്തെങ്കിലും ചോദിച്ചാൽ പറയും
@snowdrops9962 Жыл бұрын
തങ്കു.. തങ്കം... ❣️❣️❣️❣️🥰🥰🥰🥰
@praseethaaneesh56 Жыл бұрын
അടിപൊളി 👌🏻👌🏻👏, ഭാമ നല്ല സുന്ദരി ആയിട്ടുണ്ട്. അസീസ് ഇക്ക, അനീഷ് ഏട്ടൻ, നെൽസൻ ചേട്ടൻ, ജിത്തു, അജൂബ് ഇവരെയെല്ലാം മിസ്സ് ചെയ്യുന്നുണ്ട്.
@@Sanzspheregames അവരൊക്കെ പുതിയ ആളുകൾ അല്ലെ,പതിയെ അവരൊക്കെ ഓക്കേ ആകും
@sudhishkumar9809 Жыл бұрын
എല്ലാവർക്കും ഹായ്.. ❤️ ഗെയിം കൊള്ളമായിരുന്നു. ഗെസ്റ്റ് ന്റെ പാട്ട് 👌🏻 തങ്കു പൊളിച്ചു. നോബിചേട്ടൻ തമാശകാണെങ്കിലും ആകാശദൂത് സിനിമയിലേക്ക് ഒന്ന് കൊണ്ടുപോയി 👌🏻 അടിപൊളി ❤️
@aliarakkal3622 Жыл бұрын
Anu chachi thankus after along time thanks anoop john
ഷിയാസ് താങ്കളെ ഒരുപാട് ഇഷ്ട്ടം ആയിരുന്നു പക്ഷെ എന്തിനാ അസൂയ മൂത്ത് Dr. റോബിനെ ഇങ്ങനെ പറയുന്നത്
@aiswaryaunnithanath7351 Жыл бұрын
വളരെ നേരത്തെ ആണല്ലോ.... 😁വെയിറ്റ് ചെയ്ത് ഇരിക്കുവാരുന്നു.... 🤩 കുറച്ച് ദിവസം കൂടെ ആക്കിയാൽ വളരെ നന്നായിരുന്നു.... ☺️❤️
@alen285 Жыл бұрын
👌
@muthu781 Жыл бұрын
ചിരിച്ചു ഒരു വഴി ആയി. അവസാനം നോബിചേട്ടൻ പൊളിച്ചു 👌👌👌👌
@fliqgaming007 Жыл бұрын
ഉറങ്ങാൻ പോകാം നേരം ആണോ വരുന്നേ 😄💤 എന്നാ പിന്നെ കണ്ടിട്ട് കിടക്കാം 🤩❤️ സ്റ്റാർ മാജിക് 👌🏼🔥
@rejikochumolrejikochumol9497 Жыл бұрын
😁
@shahul822 Жыл бұрын
ഞാനും 😄
@hariprassad4472 Жыл бұрын
തങ്കു അനുക്കുട്ടി കോമ്പിനേഷൻ ഇപ്പോൾ കുറവാണല്ലോ അവരുടെ നല്ല കോമ്പിനേഷൻ കാണാൻ ഒരുപാട് ആഗ്രഹമുണ്ട് 🥰🥰
@sandeepthankachan2571 Жыл бұрын
Athoke namal preshakare mandan maru akuvsn ulla oru kali mathram... Kettille thankuvinte mareg Aa
@lakshmipriya.a9738 Жыл бұрын
Thakachettan polichu,chirichu chirichu oru vazhiyaayi 😁😁😁😁😁😁😅😅😅😅
@aliarakkal3622 Жыл бұрын
Anu chechi thankus all the best
@minip7501 Жыл бұрын
Starmagic vanne♥️🎉🎉🎉🎊🎊🎊🎊🎊💥🥰 Thankuchettaaaaaa
@abdunasar2638 Жыл бұрын
തങ്കു പൊളി ഭാമ സുപ്പർഗസ്റ്റ്
@fazalfazalmp3351 Жыл бұрын
നട്ടപ്പാതിരക്ക് എപ്പിസോഡ് ഇട്ടിട്ടും 14 മിനിറ്റ് 10K വ്യൂസ് സ്റ്റാർമാജിക്😍🤩
@Monalisa77753 Жыл бұрын
Pever 🔥
@farsimuthu211 Жыл бұрын
Azeezka,shafika,nalsonchettam,ullaas.ivare oru pad miss cheyyunnu
@മലയാളിതനിമ-ഗ4ശ Жыл бұрын
തങ്കു ചേട്ടൻ പൊളി അല്ലെ 💙💜💚💛🧡🖤🤍🤎💝❣️💖
@ciniactioncomic1285 Жыл бұрын
അനുമോൾ 🤩 സ്റ്റാർമാജികും പൊളി😍 സു സു വും പൊളി❤
@aneeshkm8796 Жыл бұрын
പണ്ടത്തെ അപേക്ഷിച്ച് ഒരുപാട് താഴോട്ട് പോകുന്നു. ഈ അടുത്ത ധ്യാൻ വന്നു പൊളിച്ചടുക്കിയ എപ്പിസോഡ് ഒഴിച്ചാൽ ബാക്കി എല്ലാം below average.
@s___j495 Жыл бұрын
മലയാളത്തിൽ നവ്യ നായർ കഴിഞ്ഞാൽ പിന്നെ അന്നും ഇന്നും എന്റെ ഇഷ്ട നായികയാണ് ഭാമ... നിവേദ്യം സിനിമയുടെ ഇന്റർവ്യൂ തൊട്ട് ഇന്ന് വരെ ആ ഇഷ്ടം പോയിട്ടില്ല 🥰🥰 പിന്നെ പലർക്കും ഇഷ്ടം അല്ലാത്ത ഒരുപാട് സിനിമകൾ എനിക്ക് ഇഷ്ടം ആണ് കാരണം അത് ഭാമ ഉള്ളത് കൊണ്ട് മാത്രം 😘 ജനപ്രിയൻ, ഇവർ വിവാഹിതരായാൽ, happy husband's, മറുപടി, എല്ലാം എല്ലാം എനിക്ക് ഇഷ്ടം ആണ് Love you ഭാമ 😘😘😘😘
@sumeshpai6559 Жыл бұрын
തങ്കു പൊളി അല്ലെ എപ്പോഴും
@faisalukalathil8372 Жыл бұрын
തങ്കു ചേട്ടാ പൊളിച്ച് അടുക്കി നിങൾ
@jessyvlogs7627 Жыл бұрын
അനു ഒരുപാട് ഒതുങ്ങി തുടങ്ങി അനൂന്റെ കുട്ടിത്തം ആണ് കേട്ടോ എനിക്ക് ഒത്തിരി ഇഷ്ടം
@katlover6791 Жыл бұрын
Pinne 27 vayass Aayy othugii poykootte
@botarulnidhi- Жыл бұрын
തങ്കു.. നല്ല ലുക്ക് ആയിട്ട് ഉണ്ട്
@jebinjoytintu48 Жыл бұрын
തങ്കു ❤️❤️🥰🥰
@varshanandhan5535 Жыл бұрын
ഭാമ സുന്ദരി ആയിട്ടുണ്ട് എനിക്കൊത്തിരി ഇഷ്ട്ടം ആണ് ഭാമയെ പണ്ട് ഞാൻ ഭാമ ആയിട്ട് അവതരണം നടത്തിട്ടുണ്ട്. ഇപ്പോ ചെറിയൊരു ഇഷ്ട്ട കുറവുണ്ട് എന്നാലും കൊഴപ്പമില്ല നന്നായിരിക്ക്... Cute smile ആണുട്ടോ ❤️
@kannanzvolgz3166 Жыл бұрын
Thangu super man king
@athirajishnu165 Жыл бұрын
താങ്കു വണ്ണം വെച്ച് പൊളിച്ചു 🥰🥰
@mibs521 Жыл бұрын
Shiyasine endhinittatha avide
@sirajudheenkr Жыл бұрын
ധ്യാനും,ഷൈൻ ടോം ചാക്കോയും ...വന്ന episode കൾ ആയിരുന്നു അടിപൊളി ...ഇനിയും ഇവരെ പോലത്തെ active ആയ ഗസ്റ്റ് കളെ കൊണ്ടുവരാൻ ശ്രമിക്കുക..... ,,,,star magic,,,കട്ട ഫാൻ
@shezaamrinsheza5764 Жыл бұрын
ഭാമ്മേടെ face dolline പോലെയാണ് 👍❤💋💋
@triviyan Жыл бұрын
😱
@Cube-malayalam_tricks Жыл бұрын
😁
@sajurajuvolg8178 Жыл бұрын
തങ്കു ചേട്ടൻ നോബി chettan binu chettan adi പോളി
@SREEMONSK Жыл бұрын
ഉണ്ണിയുടെ മാളികപ്പുറം ഇത്രയും hit.... ഉണ്ണിയെ ഒന്ന് കൂടി കൊണ്ട് വരണം..... അത് ഒരു മാജിക് എപ്പിസോഡ് ആയിരിക്കും
@thomasb.v7531 Жыл бұрын
1:35 എന്തായാലും കാണാൻ നല്ല രസം 😂😂😂😂😂😂
@jaslam3973 Жыл бұрын
Azhchayil 2 days engilum venam. Aseeska miss yooouuuu
@nikhilagomukhath2462 Жыл бұрын
Adipoli തങ്കു സ്റ്റൈൽ ആയിട്ടുണ്ട് ❤
@ruksanam7867 Жыл бұрын
ഭാമ ക്യൂട്ട് ❤️❤️❤️❤️എല്ലാവരും അടിച്ചു പൊളിച്ചു 👍👍👍
@suraj-vlog-619 Жыл бұрын
Support please
@noushadkoranchattilnoushad6658 Жыл бұрын
Mam online businessinn talparyamundo no investment
@noushadkoranchattilnoushad6658 Жыл бұрын
Undenghil pls number tarooo
@fahmidakp1258 Жыл бұрын
Baamma koorumaari an
@ruksanam7867 Жыл бұрын
@sreejitha5446 👍
@misriyashameermisriyashame31354 ай бұрын
ഭാമയെ കാണുമ്പോൾ പഴയ നടി ചാർമിളയെ പോലെ.. എന്തു സുന്ദരിയാണ് 🥰😄
@simonfernandez5121 Жыл бұрын
തങ്കു 🌹♥️♥️♥️സൂപ്പർ ♥️🌹
@janujanaki9245 Жыл бұрын
ഭാമയെ കാണാൻ നല്ല ഭംഗിയുണ്ട് ❤️👌
@aslasabithaslasabith6469 Жыл бұрын
Shafikka , Nelson chettan ., Asees kka miss cheyyunnu
@VishnuVlogger865 Жыл бұрын
പൊളി എപ്പിസോഡ് ചിരിച്ചു ഒരു വഴി ആയി 😅🤣😅😂
@suraj-vlog-619 Жыл бұрын
Support please
@Legend-sw2dk Жыл бұрын
കഷ്ട്ടം..🤮🤢
@VishnuVlogger865 Жыл бұрын
@@Legend-sw2dk 🤪
@lithinmchacko7598 Жыл бұрын
Athe engane chirikanam ennu ola vazi ariyate irikuva
@pravasidevadas8612 Жыл бұрын
അനു തങ്കച്ചൻ
@sivanismitha1064 Жыл бұрын
നോബി &തങ്കു... 🥰🥰
@safaaysha1179 Жыл бұрын
Bhamade smile uffffff oru rakshayulla😍 cuty😘
@shalini461 Жыл бұрын
എന്റെ ലക്ഷ്മി ചേച്ചികുട്ടികും സ്റ്റാർ മാജിക് എല്ലാവർക്കും ലൗയൂ ❣️💖❣️❣️❣️❣️❣️❣️😘😘😘😘😘😘😘😘😘