Sukhamo Devi | Flowers | EP# 386

  Рет қаралды 179,381

Flowers Comedy

Flowers Comedy

Күн бұрын

'Sukhamodevi' is the story of Devika who lives in her own little world filled with dreams. Sughamo Devi talks about Devika's deep love for her man and the hurdles she face to transform her dream into a reality. Along with her in this journey are her dear ones who stays beside her through thick and thin. The show is telecasted every Monday to Saturday at 8:30 PM on Flowers TV.
ആഗ്രഹങ്ങളുടെ സ്വപ്നക്കൂടൊരുക്കിയ ദേവിക എന്ന പെൺകുട്ടിയുടെ കഥയാണ് 'സുഖമോദേവി'. ദേവിയുടെ പ്രണയവും ആ പ്രണയം സ്വന്തമാക്കാനായി ദേവി നേരിടുന്ന പ്രതിസന്ധികളുമാണ് സുഖമോ ദേവിയുടെ പ്രമേയം. പ്രതികൂലങ്ങൾക്കിടയിൽ കൂട്ടായി ദേവിക്കൊപ്പം അവളുടെ പ്രിയപ്പെട്ടവരുമുണ്ട്. സംപ്രേഷണം തിങ്കൾ മുതൽ ശനി വരെ രാത്രി 8.30ന് ഫ്‌ളവേഴ്‌സ് ടിവിയിൽ.

Пікірлер: 175
@rosilinantony4763
@rosilinantony4763 Ай бұрын
അടികൊള്ളാം ഒരടി പോരാം എന്ന അഭിപ്രായപ്പെട്ടവർ ഉണ്ടോ
@nisharisfidha
@nisharisfidha Ай бұрын
Und
@SibyRegz92122
@SibyRegz92122 Ай бұрын
Not just one.... couple more if possible... agree 💯
@mangalapillai4001
@mangalapillai4001 Ай бұрын
Yes 👍
@user-cn2xx1tv8w
@user-cn2xx1tv8w Ай бұрын
പ്രഭവതി എന്തിനാണാവോ മുകളിലോട്ട് പോയത് താലിത്തോട്ടു സത്യം ചെയ്തിട്ടുണ്ടായിരുന്നു 😮😢
@saradaagrasala8548
@saradaagrasala8548 Ай бұрын
ഉണ്ട് ഒരു 4 എണ്ണമെങ്കിലും മാറി മാറി കിട്ടണം👍
@vazhipokka
@vazhipokka Ай бұрын
ഒരു സീരിയലിൽ ആദ്യമായിട്ട വില്ലത്തിയുടെ പ്രവർത്തി കണ്ട് തളർന്നു കിടന്ന ഭർത്താവ് കാരണ കുറ്റിക്ക് അടിക്കുന്നത് കാണുന്നത് ഇഷ്ട്ടായി... 😢😢
@devigopinath8438
@devigopinath8438 Ай бұрын
ചന്ദനമഴ 😂😂
@faizafaizayousuf4247
@faizafaizayousuf4247 Ай бұрын
​@@devigopinath84380pe6lu2s0pe6lu2so7tsqi3s6e2ar1s583hqtu2j9u2gkeq1qu3glq3r1s9zu2q09u2dwuqu2fl2w5rs52d8elu2jpsq952lsg5lf92iz3ksulw5quk52d9tkql75082jpdgsq2sqzhu2ldus25zq92lz99zjsi1pu28dkw9kro3u9dq2qwk9qudl44sq62he2dqi5qisu2tpkqitqproirqotwqtopzwrqiozizwwuw2a92uudw694gkwdp5gs1t89ju92gkqii2jeqq72gkwu9z2qz8gkr9q2whu2kpw245sg2squ2lq3dp8ki27sqi62si6el1qo4sf2sqi82jgeq1qu2tlwrju2leqoz2wot2i2gwi2fi2js882lfwi3fsguqqq5824gjwd2w582udwu5wg95k1682gjeqi2ksq625u52gejq925lsospulwupw62ls83fpk66dp
@anjalisfoodcourtmalayalam6
@anjalisfoodcourtmalayalam6 Ай бұрын
😂
@radhapulari328
@radhapulari328 Ай бұрын
സന്തോഷം ആയി. ആ പ്രഭാവതിക്ക് കിട്ടിയ അടി പോരാ എനിയും കിട്ടണം. അടങ്ങട്ടെ ആ താടക'
@jasminjas4897
@jasminjas4897 Ай бұрын
ഇത്രയും അഹങ്കാരിയായ പ്രഭയെ. നിലക്ക് നിറുത്തണം സിദ്ധാർത്ഥ്
@safoorasafu5790
@safoorasafu5790 Ай бұрын
അടിപൊളി അടി സൂപ്പർ ആയിട്ടുണ്ട് ഇനിയെങ്കിലും ആ സ്ത്രീ പഠിക്കണം
@reenaphilip4422
@reenaphilip4422 Ай бұрын
Super adi😅
@SibyRegz92122
@SibyRegz92122 Ай бұрын
Exactly...she needs to get those adi couple more to get her straight 😂...super adi for sure
@ahammedkoyaahammedkoya4683
@ahammedkoyaahammedkoya4683 Ай бұрын
Sthyam
@athiraarun4248
@athiraarun4248 Ай бұрын
Sidhu vinu prabhavathi ye അടിക്കുമ്പോൾ മാത്രേ സംസാരിക്കാൻ patu 😂
@user-rn3pc1yn7z
@user-rn3pc1yn7z Ай бұрын
😂😂😂
@rajendrana.r1857
@rajendrana.r1857 Ай бұрын
😂😂
@sandeepnv-fz7pr
@sandeepnv-fz7pr Ай бұрын
നാട്ടുകാരെ ഓടി വരണേ 😂😂😂😂😂പ്രഭവതിക്ക് അടി കിട്ടിയേ 😂😂😂😂😂😂😂😇
@raseenanajeeb1027
@raseenanajeeb1027 Ай бұрын
😂 വന്നു
@SibyRegz92122
@SibyRegz92122 Ай бұрын
😂😂😂.. directorite kili thiruchu vaneee lol
@reshmichithra4986
@reshmichithra4986 Ай бұрын
😆😆😆😆😆😆
@naseemanaseema3069
@naseemanaseema3069 Ай бұрын
🥰🥰🥰🥰
@dhanyaashok3038
@dhanyaashok3038 Ай бұрын
😂😂😂
@user-gp2jx3th8q
@user-gp2jx3th8q Ай бұрын
എന്തായാലും അടിപൊളി ഇപ്പോ ഒരു ത്രില്ല് ഒക്കെ വന്നിട്ടുണ്ട് ഇനി ആ പഴം വിഴുങ്ങിയ കൂടി നേരെ ആക്കണം അപ്പോ എല്ലാം പൊളിക്കും ആ മീരയും പ്രഭയും അവിടുന്ന് അടിച്ചിറക്കി പിണ്ഡം വെക്കണം അവർക്കൊരു തല്ലു കൊടുക്കാൻ തോന്നിയ കഥാകൃത്തിന് കൊടുത്ത സിന്ധുവിനും അഭിനന്ദനങ്ങൾ❤❤❤😂😂😂
@OmanaRajan-hx4om
@OmanaRajan-hx4om Ай бұрын
ഏതായാലും പ്രഭാകിളവിക്ക് ഒരു അടി കിട്ടിയത് നന്നായി.ഇനി എങ്കിലും ബോധത്തോടെ പെരുമാറി യാൽ മതി ആയി രുന്നു. അല്ലെങ്കിൽ ആ സ്ത്രീ യെ അവിടുന്ന് ഇറക്കിവിടണം.
@ushachandran4168
@ushachandran4168 Ай бұрын
എല്ലാവരും നന്തനെ കുറ്റപ്പെടുത്തുന്നു എനിക്ക് അങ്ങനെ തോന്നിയില്ല നന്ദൻ നല്ല മനസിന്റെ ഉടമയാണ്
@user-if5pt4ro2p
@user-if5pt4ro2p Ай бұрын
ഹായ് പ്രഭാവതിക്ക് ''അടി കാട്ടിയേ
@reenaphilip4422
@reenaphilip4422 Ай бұрын
😂😂
@HafsaNazeer-dw2ho
@HafsaNazeer-dw2ho Ай бұрын
ഒരു കുഞ്ഞു jeevan പോയപ്പോൾ അയാൾ ഉയർത്തെഴുന്നേറ്റു മുൻപേ കിട്ടേണ്ടതായിരുന്നു എങ്കിൽ മകൻ ഇത്രയും കണ്ണ് തള്ളേണ്ടി വരുമായിരുന്നോ മുരളിക്ക് കുഞ്ഞിനെ നഷ്ട്ടമാകുമായിരുന്നില്ല
@NicholBaiju-sv2ty
@NicholBaiju-sv2ty Ай бұрын
Super അടിയും സിന്ധു സാറിൻ്റെ സൂപ്പർ ഡയലോഗും പൊളിച്ചു. എന്താ ചേച്ചി full സെchi ദേവികെടെ chechi വിളി 😅
@user-tn3hg5gy6c
@user-tn3hg5gy6c Ай бұрын
സിദ്ധുവിന് കാണുമ്പോൾ ഒരു ഓണപ്പുടവ വാങ്ങിത്തരാം
@lisymolviveen3075
@lisymolviveen3075 Ай бұрын
ഇനിയെങ്കിലും പ്രഭ ഒതുങ്ങുമോ 👌👌❤❤❤
@annemary3723
@annemary3723 Ай бұрын
ഈ സീരിയലില്‍ ഹോസ്പിറ്റല്‍ ആണ് എപ്പോഴും കാണിക്കുന്നത്
@jasminjas4897
@jasminjas4897 Ай бұрын
പ്രഭക്ക് അടി മാത്രം അല്ല വേണ്ടത്. ഭർത്താവിനെ അനുസരിക്കാതവൽ എന്ന നിലക്ക്. സിദ്ധാർത്ഥൻ sir മര്യാത പഠിപ്പിക്കണം. ,, പ്രഭക്കു ആരും കൂട്ടു കൂടരുത്,,,,,ഭാർഗ്ഗവിപോലും. ഇനി ഒരർത്ഥത്തിലും. കൂട്ടുണ്ടാവരുത്.
@user-bq7hm9iu6c
@user-bq7hm9iu6c Ай бұрын
*no one can replace prabha🤣🔥*
@najilaanimon3705
@najilaanimon3705 Ай бұрын
നിങ്ങൾ മക്കൾക്ക് സന്തോഷം ഈ കാണുന്ന ഞങ്ങൾക്ക് ഇരട്ടി സന്തോഷം പ്രഭക്ക് അടികിട്ടിയപ്പോൾ 😂
@magiabraham7027
@magiabraham7027 Ай бұрын
നന്ദൻ പറയാൻ തടങ്ങിട്ട് കുറെ നാളായി ഇനി നന്ദനും ദേവികയും ഒന്നായില്ല കിലും വേണ്ടില്ല പ്രഭാവതിക്ക് ഒന്ന് കിട്ടിയതിൽ വളരെ സന്തോഷം😅😅😅😅
@sreelakshmividhun4465
@sreelakshmividhun4465 Ай бұрын
Rajanikum santhosham Nandhanum santhosham.... Devikak mathram vishamam.... 🫢
@manjuaneeshroy9413
@manjuaneeshroy9413 Ай бұрын
😂
@arafatharafath9085
@arafatharafath9085 Ай бұрын
Prabavadik oru adinte kuravundayirnnu😂enik ishtta pettu
@annemary3723
@annemary3723 Ай бұрын
Orupadu അടിയുടെ കുറവുണ്ട്
@arafatharafath9085
@arafatharafath9085 Ай бұрын
@@annemary3723 sathyam
@user-ov3sz4gz8z
@user-ov3sz4gz8z Ай бұрын
സിദ്ധു ...... എഴുന്നേറ്റു. . സംസാരിച്ചു... വളരെ സന്തോഷം..... അവർ ടീച്ചർ..... ആണോ..
@madhunair2718
@madhunair2718 Ай бұрын
More jolts for Prabhavathy and more to follow.Meera should be present.
@maryisac699
@maryisac699 Ай бұрын
Ho, some thing positive happened. I gave an applause to MLA Sir.
@amithasanjay327
@amithasanjay327 Ай бұрын
സത്യത്തിൽ മുരളിയുടെ കുഞ്ഞു പോയതിൽ പ്രഭവതിയെ കുറ്റപ്പെടുത്തുന്നതിൽ വലിയ അർത്ഥം ഒന്നുമില്ല. 1.പ്രഭാവതി മുരളിയുടെ വീട്ടിൽ പോയി വഴക്കിട്ടതല്ല. അവരുടെ വീട്ടിൽ ചെന്ന് ദേവികയെ ബലമായി വീട്ടിൽ കയറ്റുമെന്ന് പറയാൻ ഗൗരി ആരാണ്? 2.ഗൗരി വീണത്തിനു ശേഷം ദേവിക കുന്തു കുന്തു എന്ന് വിളിക്കുന്നുണ്ട്, അതുകേട്ടു കുന്നുമോൻ ഓടിവരുന്നുണ്ട്. പ്രഭാവതി തടഞ്ഞപ്പോഴേ ആ ഊള പെണ്ണ് വിളിച്ചിരുന്നെങ്കിൽ കുഞ്ഞു നഷ്ടപ്പെടില്ലായിരുന്നു 3.പ്രഭാവതി കലി തുള്ളി എന്ത് ദുഷ്ടത്തരവും കാണിക്കുമെന്ന് മുരളിയ്ക് അറിയാം എന്നിട്ടും അവൻ ഗർഭിണിയായ ഭാര്യയെ എന്തിനു ചന്ദ്രോത്തേക്ക് അയച്ചു? മെന്റൽ പ്രഷർ കൂടുതൽ ഉള്ള കാര്യങ്ങൾ ചെയ്ക്കാതിരിക്കുകയല്ലേ വേണ്ടത്? 🤔🤔🤔🤔
@ajinahenna6857
@ajinahenna6857 Ай бұрын
@@amithasanjay327 ഗൗരിയുടെ കുഞ്ഞിനെ കൊന്നത് ദേവിയും നന്ദനും ആണ് .എന്നിട്ട് അവർക്കു ഒരു കുഴപ്പവും ഇല്ല
@sumayyashabeer1128
@sumayyashabeer1128 Ай бұрын
ഹാവൂ ഇപ്പോ ഒരു സമാധാനം ഉണ്ട് 😎😎
@hajaraaliyar8358
@hajaraaliyar8358 Ай бұрын
എന്തായാലും അവന്റെ അമ്മയെ അവനു ഒരു പരിധി വരെ ആണ് വായ ഇട്ട് അലക്കാൻ പറ്റു
@dilshadilu-sk5fl
@dilshadilu-sk5fl Ай бұрын
അങ്ങനെ ഒരു അടി കിട്ടി 😂👌👌
@santhoshsujatha4927
@santhoshsujatha4927 Ай бұрын
❤️❤️❤️❤️സിദ്ധു 🎉🎉🎉🎉
@saradaagrasala8548
@saradaagrasala8548 Ай бұрын
അടി super🎉🎉🎉
@user-kd5bs3ht7j
@user-kd5bs3ht7j Ай бұрын
ലാസ്റ്റ് എല്ലാവരും ബെർത്ത്‌ വെറുത്ത പണ്ടാരം അടങ്ങാനനം ആ praabavathiye
@yesodabalan6208
@yesodabalan6208 Ай бұрын
അട | വെളി
@yesodabalan6208
@yesodabalan6208 Ай бұрын
അടിപൊളി
@yesodabalan6208
@yesodabalan6208 Ай бұрын
അവൾക്ക് ഒരു നാലണ്ണം ആവശ്യമാണ്
@mereenajm3648
@mereenajm3648 Ай бұрын
aha adi nannayitto,pattumenkil onnude kanan kothiyavunnundo
@ambilikumari903
@ambilikumari903 Ай бұрын
Bless you Ur really father❤
@ahammedulkabeer6262
@ahammedulkabeer6262 Ай бұрын
One of the best episode
@ramlabeevi936
@ramlabeevi936 Ай бұрын
ദേവിയാണ് ഗൗരിയുടെ കുഞ്ഞിനേ കൊന്നത് എന്നിട്ട് cool ayi നില്കുന്നു
@user-ue6ku6qv1z
@user-ue6ku6qv1z Ай бұрын
Sidharrdhan uncle oradi koduthappo urangi irunnunnavar koodi kaikotti chirichu valare ishttay innum devikaye nandhuvine elppikkenam🎉
@priyas4398
@priyas4398 Ай бұрын
Sidhu sookshikkuka. Bharta visham tharaan chansundu😂😂😂
@FathimathSafeedaSafeeda-kp7xn
@FathimathSafeedaSafeeda-kp7xn Ай бұрын
Prabhakk adikitti supper supper 😂😂😂
@RethaRetha-oh9gk
@RethaRetha-oh9gk Ай бұрын
Super akunnudu
@nishanak1215
@nishanak1215 Ай бұрын
Sidu inni adthaa episodillu samsarikkumoo. Athoo pinnim pazha pole samsarikkathavoo
@HafsaNazeer-dw2ho
@HafsaNazeer-dw2ho Ай бұрын
ഒടുക്കത്തെ മുരളിയുടെ യും ദേവിയുടെയും പ്രേമം കാരണം രണ്ടു കുടുംബങ്ങൾ കണ്ണീർ പൊഴിക്കുന്ന കാണുന്തി നായകനും നായികയും 😄😄😄
@sindhugbhatt6798
@sindhugbhatt6798 Ай бұрын
Nandan Devi,Pottan Potti,Muralitude dukkathilum Santhoshikkunnavar,Rajani neeyum koode chalamakkalle.please😢
@user-qv5lc2ke9e
@user-qv5lc2ke9e Ай бұрын
Onnude kodukkamairunnu adi paavam uraliyettante sangadakandu njan um karanjupoi devikha ithranaalum karanjittum enikithupole vishammam thanittilla😢
@sivadasans7432
@sivadasans7432 Ай бұрын
Gwri prabhavathiye adikkanam anganeyonne ezhuthu directorsir, pleace
@salambangalam528
@salambangalam528 Ай бұрын
ഇന്ന് എന്തായാലും കുറച്ചു പായസം ഉണ്ടാക്കണം എന്നിട്ടു പ്രഭാവത്തിക്കു കിട്ടിയ അടി മനസ്സിൽ ഓർത്തു ചിരിച്ചുകൊണ്ട് അത് കുടിക്കണം 😅😅എന്നാൽ ശരി 🏃‍➡️🏃‍➡️
@shoukathali3067
@shoukathali3067 Ай бұрын
😂😂
@SibyRegz92122
@SibyRegz92122 Ай бұрын
Yep it will be more sweeter too 😂
@GreeshmaBai
@GreeshmaBai Ай бұрын
അതു കൊള്ളാം...❤😂😂👌🏻👌🏻👌🏻
@annemary3723
@annemary3723 Ай бұрын
എനിക്കും തരണേ
@salambangalam528
@salambangalam528 Ай бұрын
@@SibyRegz92122 😀😀
@MahboobnisaMahboobnisa
@MahboobnisaMahboobnisa Ай бұрын
സിദ്ധാർത്ഥ് പൊളിച്ച്😂😂😂
@suharabi8465
@suharabi8465 Ай бұрын
കലക്കിഅടിഉഷാറായി😂😂😂😂
@sobhaputhenpureyil4719
@sobhaputhenpureyil4719 Ай бұрын
Wow innoranine koodi kandu siddhu ❤❤
@raveendralalgopalan9845
@raveendralalgopalan9845 Ай бұрын
പ്രഭവതിയുടെ കുരത ഇനി കാണാൻ കിടക്കുന്നു, ഇനി വരട്ടെ
@sallyjoseph5676
@sallyjoseph5676 Ай бұрын
ഇത്രയും നാൾ കയറുരി വീട്ടിരിയ്ക്കുവല്ലായിരുന്നോ.? എന്നതായാലും സിദ്ധുവിന് കയ്ക്കു എല്ലുണ്ടായല്ലോ ഇതു നേരത്തെ ആയിരുന്നുവെങ്കിൽ..... 👍🏻👍🏻
@user-yd4xj2xf8v
@user-yd4xj2xf8v Ай бұрын
Very ❤good 👍 👌
@ChandrigaP
@ChandrigaP Ай бұрын
👍🏻👍🏻 😊
@NajeenabeeviNajeenabeevi-is9xe
@NajeenabeeviNajeenabeevi-is9xe Ай бұрын
Ee murali kollallo
@jasminjas4897
@jasminjas4897 Ай бұрын
മുരളി എടുത്ത നിലപാട് വളരെ നല്ലത്
@user-vt3wv6sy8d
@user-vt3wv6sy8d Ай бұрын
Sidhu super
@nandanas8701
@nandanas8701 Ай бұрын
Pwoliii dey🔥
@user-ho5ft8qw1m
@user-ho5ft8qw1m Ай бұрын
Prabha will be more violent before bringing her down by Sidhu
@ajinahenna6857
@ajinahenna6857 Ай бұрын
എന്തായാലും ദേവിയുടെ കരയുന്ന മോന്ത ഒന്നു മാറി കണ്ടത് ഇപ്പോൾ ആണ്.അവൾക്കു വേണ്ടിയാണ് ഗൗരി ഇടയിൽ കയറിയതും അവളുടെ കുഞ്ഞിനെ നഷ്ട്ടപെട്ടതും എന്നിട്ടു ദേവിക്കു ഒരു കുഴപ്പവും ഇല്ല കരച്ചിലും ഇല്ല ഇപ്പോൾ ഒരു പേടിയും ഇല്ല .മീര കൈ മുറിച്ചപ്പോൾ ഇങ്ങനെ ആയിരുന്നില്ലല്ലോ പേടിയും നിലവിളിയും പനിയും ഒക്കെ ആയിരുന്നല്ലോ .അപ്പോൾ ഒരു കുഞ്ഞിന്റെ മരണം ഒന്നും ദേവിക്കു പ്രശ്നം അല്ലേ ഗതികേട് കൊണ്ട് ചോദിച്ചു പോകുന്നതാ 🤮🤮🤮🤮🤮🤮🤮🤮🤮🤮🤮
@sruthiramesh1127
@sruthiramesh1127 Ай бұрын
സൂപ്പർ അങ്ങനെ തന്നെ വേണം
@user-jy8qy7xw1b
@user-jy8qy7xw1b Ай бұрын
😱😱😱🙆‍♂️🙆‍♂️🙆‍♂️ അയ്യോ അയ്യയ്യോ പ്രഭയ്ക്ക് അടി കിട്ടിയേ 😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😪😂😂😂😂😂😂😂😪😂
@ajayajay8179
@ajayajay8179 Ай бұрын
അടിയുടെ കുറവുകാരണമാണ് ഈ താടക ഇങ്ങിനെ ആയിപോയത് കൊടുത്തത് pora
@addhinaaddhina805
@addhinaaddhina805 Ай бұрын
ഈ അടി കൊണ്ട് എങ്ങാനും ഇവര് നന്നാകുമോ കൊള്ളാം നോക്കി ഇരുന്നാൽ മതി
@sujajose6139
@sujajose6139 Ай бұрын
Very good adi super😂😂🥰
@chinnuthankachan3526
@chinnuthankachan3526 Ай бұрын
Very good she need some adi 😊
@enteromedia156
@enteromedia156 Ай бұрын
Sidune sound vannapo echere aswasam😅 Karachil season eni enkilum korayumaierikkum
@NishanaNishaa
@NishanaNishaa Ай бұрын
Kanavol thanne chiri verunnu😂
@sarasammasivan9993
@sarasammasivan9993 Ай бұрын
A sthreekku oru adi aru kodukkum ennorthirikkuvayirunnu
@anandarvin7988
@anandarvin7988 Ай бұрын
❤🙏👏
@user-vn3mo9ii5z
@user-vn3mo9ii5z Ай бұрын
Aa Adi super👍
@pingamiKuttyactivist
@pingamiKuttyactivist Ай бұрын
Siddhu 💪 Prabha 👎 Devi-Nandan 🤮 In all fairness Prabha dushta anu samadichu, avarku nalla kadutha karma varanam. BUT ee Devika mandhabudhi and nandan kundan karanam allay Murli-Gauri ku inganey oru tragic gadhi vanney!! kick them both out of that hospital! Murli enna character ee waste sadhanangalodu shakthamayi pradhikarikanam, engile kathaku oru neethi pularthuvolu, oru gum kittivolu..
@ImmuImmuu
@ImmuImmuu Ай бұрын
കാണു ന്ന വ രെ യും കര യി പ്പി ച്ചല്ലോ
@ImmuImmuu
@ImmuImmuu Ай бұрын
മുറിളീ
@kubra_fathima_1705
@kubra_fathima_1705 Ай бұрын
Evanum evalum Karanam aa kochinte life poi.oru nadanum devium
@ctlakshmi04
@ctlakshmi04 Ай бұрын
👌👌 Sidhu
@mubisanusanofar2021
@mubisanusanofar2021 Ай бұрын
Evide firstum secondum😂
@ManoHaran-xy4it
@ManoHaran-xy4it Ай бұрын
ആദ്യ മേ അടി കൊടുക്കേണ്ടതായിരുന്നു
@SubashK-fr2ry
@SubashK-fr2ry Ай бұрын
ഗൗരി ഇനി കൊലയാളി സംഘം മാരകായുധങ്ങളുമായി പ്രഭാ ചേച്ചി ടെ മടയിൽ
@ajirajith8466
@ajirajith8466 Ай бұрын
ഇനിയും അവർ തല പോക്കും രണ്ട് അടിയും കൂടി കിട്ടട്ടെ സിദ്ധു മുരളിയെ കാണാൻ പോയിരുനെകിൽ നന്നായിരുന്നു
@rejaniboban5985
@rejaniboban5985 Ай бұрын
🙋🏿‍♀️
@renykuruvilla3821
@renykuruvilla3821 Ай бұрын
Prabhavathike oradiyed kuravundarunnu athunannayi
@lalukuttyvarghese1601
@lalukuttyvarghese1601 Ай бұрын
സ്ത്രീയും അല്ല അമ്മയും അല്ല .
@user-kq3gt7oc5h
@user-kq3gt7oc5h Ай бұрын
Pavam prabhavathi ee serial kand avare aarellam prakunnundavum
@babyk2598
@babyk2598 Ай бұрын
Aaa adi kandu 4 vayasulla kutti koodi kayyadichu chirichu Othiri sandosham 😂
@LISSYMohan-f8z
@LISSYMohan-f8z 26 күн бұрын
Ethile dushta kathspathragal devium nadhanumanu.Avide achan samsarichapo avaru happyayi.Gourik valiya kuzapam onum elenu.Ethil kudithal neyoke karanam eni yedhu varan.Athupole aunty yedhu paraunu yenu.kujine konna avaru yedhu parayan.Nine vittil kettan vendiyale pavam avalude kuju poyathu.yennitu avalude oru aunty.Nashtam muralikum gourikum mathram.Eni yegilum evarude karyathil gourium muralium edapedaruth.Auntyk pattiya marumol
@childcreative8873
@childcreative8873 Ай бұрын
ചെറിയ കുട്ടിയെ കൊന്ന കാപാലികക്ക് ഒരടി കഴിഞ്ഞു എന്ത് കഥ തമ്മടി തള്ളയെ രണ്ടുകാലും പിടിച്ച് നിലത്ത് അടിച്ച് പരത്തണം എങ്കിലേ കഥ കഥയാ കൂ
@nandanas8701
@nandanas8701 Ай бұрын
Pwoli😂😂
@ImmuImmuu
@ImmuImmuu Ай бұрын
സി ddu❤️അദ് കൽകി
@MercyShaji-i4n
@MercyShaji-i4n Ай бұрын
മോളെ ഉമേ ഇനി അമ്മയെ പ്രഭാവാതിയുടെ വീട്ടിൽ പണിക്കുവിടാട്ടോ മുരളി മോനോടും ഇത്തന്നെ പറയാനൊള്ളൂ ❤
@user-lt9ln2nr8y
@user-lt9ln2nr8y Ай бұрын
Kurachu vaikipoi a adikk
@saseendranet1092
@saseendranet1092 Ай бұрын
അവടെ ഒരു സിദ്ധു നന്നായി അവടെ ചെകിട്ടത്തെ അടി😂😂😂😂😂😂😂😂
@muhammedbishara7199
@muhammedbishara7199 Ай бұрын
നന്ദൻ ചിരിക്കാൻ തുടങ്ങി മുരളി കരയാനും
@muhammadshamveelkk2324
@muhammadshamveelkk2324 Ай бұрын
Idh thrill ayittund
@sarasammasivan9993
@sarasammasivan9993 Ай бұрын
Ini nandananu mattam varendathu
@user-gu4wl2bh5w
@user-gu4wl2bh5w Ай бұрын
Murali abhinayich jeevikkunnu
@shinyvictorjoseph5092
@shinyvictorjoseph5092 Ай бұрын
Y all so cool. Praba monster is in same stand. No shame, y all falling in trap of sweet words of Praba monster. Can Gauri get correct Judgement for loosing her child because of Praba monster?. Praba will get correct punishment for murder?. All so cool so murder has no guilty for killing a child
@LovelyBuffalo-be3bt
@LovelyBuffalo-be3bt Ай бұрын
Suppar😂
@NajeenabeeviNajeenabeevi-is9xe
@NajeenabeeviNajeenabeevi-is9xe Ай бұрын
Kanakkiledukkadda sciencil edukku.😂
@VinithaVinitha-ry9nj
@VinithaVinitha-ry9nj Ай бұрын
മുരളിയുടെ അഭിനയം കണ്ട് കരഞ്ഞു പോയി പാവം
@HaseenaTK-m8x
@HaseenaTK-m8x Ай бұрын
Bhargavi ini avide panikk pokaruth
@Mmuhammadashkar7409
@Mmuhammadashkar7409 Ай бұрын
Star majik apllod cheyyu
@kubra_fathima_1705
@kubra_fathima_1705 Ай бұрын
Achen eni onnum parayanda.thrupthi aayi
@alicevarghese9140
@alicevarghese9140 Ай бұрын
സൗണ്ട് ഇല്ല
@user-nf6ep1ye2l
@user-nf6ep1ye2l Ай бұрын
Adikittiyeeee😂😂😂
@anilkumars4272
@anilkumars4272 Ай бұрын
ആ പിശാച് നാളെ വേറെന്തെങ്കിലും കണ്ടെത്തും
Sukhamo Devi | Flowers | EP# 421
20:27
Flowers Comedy
Рет қаралды 85 М.
Touching Act of Kindness Brings Hope to the Homeless #shorts
00:18
Fabiosa Best Lifehacks
Рет қаралды 18 МЛН
escape in roblox in real life
00:13
Kan Andrey
Рет қаралды 10 МЛН
АЗАРТНИК 4 |СЕЗОН 1 Серия
40:47
Inter Production
Рет қаралды 1,2 МЛН
Days after the Wedding | Sindhu Krishna
38:41
Sindhu Krishna
Рет қаралды 410 М.
Touching Act of Kindness Brings Hope to the Homeless #shorts
00:18
Fabiosa Best Lifehacks
Рет қаралды 18 МЛН