തങ്കു അണ്ണാ... നിങ്ങൾ... വല്ലാത്തൊരു ജന്മം തന്നെ 🥰🥰🥰... ഏത് വേഷം ചെയ്താലും.. അങ്ങ് തകർക്കുവാണല്ലോ 🔥🔥👏🏻👏🏻👏🏻👏🏻
@pravasidevadas8612 Жыл бұрын
അനുവുഠ തങ്കച്ചനും സ്റ്റേജിൽ ഒരുമിച്ച് ഉണ്ടങ്കിൽ ഉണ്ടാകുന്ന ഒരു വൈബു സ്വാഗു ഒന്നൊന്നര ഫീലാണ്
@pravasidevadas8612 Жыл бұрын
34:52 തങ്കച്ചാ ആ പറങ്ങത് ഇഷ്ടായി എന്റെ അനിയത്തികുട്ടിയാണന്ന് . ഇവർ ഇങ്ങനെയാണ് ഷോടെ ഭാഗമായി തേച്ചു അങ്ങനെ ഒക്കെ പറയും ചിലപ്പോ ചില സൗന്ദര്യ പിണക്കങ്ങൾ ഉണ്ടാവും എന്നാം സന്ദേശം സിനിമയിൽ പറയുമ്പോലെ അവർ തമ്മിലുള്ള അന്തർധാര ശക്തമായിരുന്നു പലരും വന്നു തങ്കച്ചനുമായി പക്ഷേ അതൊക്കെ മുട്ടത്തോട് പോലെ പൊട്ടിപ്പോയി പക്ഷേ ഇത് ഇന്നും കാരിരുമ്പ് പോലെ ശക്തമായി നിക്കുന്നു
@sujithk6445 Жыл бұрын
തങ്കു ചേട്ടൻ ഏതു വേഷം ചെയ്താലും പൊളിയാണ് ❤❤❤❤❤❤
@ajayakumar.kajayakuma.k4325 Жыл бұрын
തങ്കുവും തങ്കുവിന്റ സ്കിറ്റുംഇല്ലകിൽ സ്റ്റർമാജിക് കാണാൻ പത്തുകാശിന്കൊള്ളുകേല തങ്കു സൂപ്പർ 👍💪👌❤️
@mubasshiramubasshira5717 Жыл бұрын
ചിരിച് പണ്ടാരമടങ്ങി ബല്ലാത്ത ജാതി തങ്കുവും അനുവും ❤️😘😘😘😘😘😘😘😘
@deepamdeepam-mh2fb Жыл бұрын
എന്ത് മട്ട കോമേഡിയ കണ്ടാലും ചിരിക്കും അല്ലെ
@bijilkumar2207 Жыл бұрын
സൂപ്പർ തങ്കു എന്റെ ഇഷ്ടപ്പെട്ട പ്രോഗ്രാം സ്റ്റാർ മാജിക് ❤❤❤❤❤
@nasarvazhayil5886 Жыл бұрын
എന്റെ പൊന്നെ. തങ്കു ഒരേ പൊളി. തങ്ങുന്നേകണ്ട് 😂😂😂😂 വയ്യാതെ ആയി.ത ങ്കു ❤
Thanks sm ടീം for this wonderful തങ്കു മാജിക് എപ്പിസോഡ്... എല്ലാരും വളരെ മനോഹരമാക്കി തന്ന റിപീറ്റ് value ഉള്ള കിടു എപ്പിസോഡ്.. 👏👏👏❤️👍34:17.. ഇതൊക്കെ കൊണ്ട് കൂടിയാണ് തങ്കൂ.. മുത്തിനെ എനിക്ക് ഒരുപാട് ഇഷ്ടം.. അനീഷേട്ടാ ഈ പറഞ്ഞത് 🔥🔥🔥🙏❤️👍
@teenalinjo3620 Жыл бұрын
എന്ത് skit കൊടുത്താലും പൊളിച്ചടുക്കുന്ന തങ്കു മാസ്സ് 🌹
@babeeshb1922 Жыл бұрын
തങ്കു വെറൊരു ലവലാണ് സൂപ്പർ❤❤❤❤❤
@darling_darling.1994 Жыл бұрын
വേഷം ഏതുമായിക്കോട്ടെ തങ്കുവിന്റെ കയ്യിൽ ഭദ്രം 🥰🥰🥰തങ്കു ആണ് സ്റ്റാർ മാജിക്കിന്റെ സ്റ്റാർ ❤️❤️❤️💫💫💫❤️❤️❤️✨✨✨❤️❤️❤️⚡⚡⚡❤️❤️❤️തങ്കു ഇഷ്ടം 🥰🥰🥰അനുവും ❤️❤️❤️
@SabeenaS-wn5lu Жыл бұрын
തങ്കു അവയെ ഷണ്മുഖി കളിച്ചത് അടിപൊളിയായിരുന്നു❤❤❤❤❤❤❤❤❤
@ushaushafranics3557 Жыл бұрын
തങ്കച്ചൻ ചേട്ടൻ❤ചേട്ടൻ❤❤ചേട്ടൻ❤❤❤ചേട്ടൻ❤❤❤❤ചേട്ടൻ❤❤❤❤❤ചേട്ടൻ❤❤❤❤❤❤ചേട്ടൻ❤❤❤❤❤❤❤ചേട്ടൻ❤❤❤❤❤❤❤❤ചേട്ടൻ❤❤❤❤❤❤❤❤❤ചേട്ടൻ❤❤❤❤❤❤❤❤❤❤❤ചേട്ടൻ❤❤❤❤❤❤❤❤❤❤❤❤ചേട്ടൻ❤❤❤❤❤❤❤❤❤❤❤❤❤❤ചേട്ടൻ❤❤❤❤❤❤❤❤❤❤❤❤❤❤❤ചേട്ടൻ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ചേട്ടൻ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ചേട്ടൻ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ സൂപ്പർ
@NisaAjeeb Жыл бұрын
ഒരു വീട്ടിൽ 2 ഐശ്വര്യ റായ് വേണ്ടാന്ന് !!!😂😂 തങ്കുവിന്റെ dialogue🤣🤣🤣🤣 Pwoli🥳🥳🥳🥳🥳
@jijibaby6684 Жыл бұрын
🤣🤣🤣
@ushaushafranics3557 Жыл бұрын
😂😂😂😂😂😂😂😂😂😅😅😅😅😅😅
@mallu647 Жыл бұрын
Hahaha ഒരുപാട് ചിരിച്ചു 🤦🏻♂️
@sanalbhay2954 Жыл бұрын
സ്റ്റാർ മാജിക്കിന്റെ ദേശാഅവതാരം തങ്കു തന്നെ de🙏🔥🔥❤️❤️
@rageshkamalasanan7587 Жыл бұрын
തങ്കു പൊളി മുത്തെ ❤❤
@leorazz2882 Жыл бұрын
അഭിഷേക് ബച്ചനും എന്നെയും വെച്ച് ഒരുപാട് ഗോസിപ്പ് 😂😂😂😂 എൻ്റെ തങ്കു വേറെ ലെവൽ ആണ് ട്ടോ 😂😂😂
@vinodhrethy92358 ай бұрын
😂😂😂😂😂😂
@Shihabsinan-g3e Жыл бұрын
തങ്കച്ചൻ പൊളിച്ചു 👍👍👍
@vijayakala2048 Жыл бұрын
ഈ വേഷം തങ്കു... നന്നായി ചേരുന്നുണ്ട് 😍😍
@yousafyousaf5180 Жыл бұрын
Super... ഇന്നത്തെ എപ്പിസോഡ് സൂപ്പറായിട്ടുണ്ട് പ്രത്യേകിച്ച് തങ്കച്ചൻ ചേട്ടൻ അനു 👌👌😂
@rajanmalwari6962 Жыл бұрын
Thnkuu polichu
@AlfiKutty Жыл бұрын
Anu pollichu ❤❤
@AlfiKutty Жыл бұрын
Anu pollichu ❤❤
@jessisainu7737 Жыл бұрын
kuttikalkk kaanan pattatha avasthayakki
@abdurazak6961 Жыл бұрын
ഇപ്പോൾ ചാട്ട അടി ഒന്നും ഇല്ലല്ലോ.. ഈ പരിപാടിയുടെ ഹൈലൈറ്റ് ചാട്ട അടിയാണ്. ഷാഫിക്കെയും അസീസ് ഇക്കയെയും ഐഷുവേയും തിരിച്ചുകൊണ്ടുവരൂ പ്ലീസ്... 😔 അവരെ വെല്ലാതെ സ്റ്റാർ മേജിക്കൽ മിസ്സ് ചെയ്യുന്നു... അവർ ഇനി തിരിച്ചു വരില്ലേ.... 😔😔😔
@shezaamrinsheza5764 Жыл бұрын
സത്യം
@binomathew2070 Жыл бұрын
അവർ ഇല്ലെങ്കിലും സാരമില്ല നോബിയെയും ഉല്ലാസിനെയും ശശാങ്കനെയും കൊണ്ടുവന്നാൽ മതിയായിരുന്നു
വളരെ മനോഹരമായ ഒരു episode. നല്ലതുപോലെ ചിരിച്ചു. തങ്കു തന്നെ star. He is a man who keeps values.
@afsalmachingal1235 Жыл бұрын
തങ്കു.. 🔥🔥ഈ പരിപാടിയുടെ ഐശ്വര്യം 🥰
@rijinjalex5284 Жыл бұрын
Ee koprayom kanan ulla thollikatti aparom thane
@PrakashPrakash-um5ji Жыл бұрын
അവ്വൈ തങ്കു. ..💪💪💪💪🔥🔥🔥🔥
@VinodVinod-xq2ks Жыл бұрын
തങ്കൂ സൂപ്പർ ...❤
@SindhuRatheesh-fe3qv Жыл бұрын
തങ്കു 👌👌😍😍
@hariharidas1880 Жыл бұрын
തങ്കു ഒറ്റക്ക് തള്ളി കേറ്റുന്നു സ്റ്റാർ മാജിക് നെ ❤❤❤❤
@RajeshP-ce7od Жыл бұрын
തങ്കുവിന് ഇതു വേഷവും ചേരും അടിപൊളി 🎉🎉❤❤
@AnithaAnitha-wj8bz Жыл бұрын
എന്റെ തങ്കു ഏത് വേഷം തന്നാലും നൂറ് ശതമാനം നീതി പുലർത്തുന്ന നമ്മുടെ തങ്കു തന്നെ hero ഒത്തിരി ചിരിച്ചു പണ്ടാരടങ്ങി 😂😂😂😂😂Starmagicinte മുത്ത് മണി ആണ് തങ്കു നല്ലൊരു മനസിന് ഉടമയാണ് തങ്കു
@Mubarak-mubi Жыл бұрын
തങ്കു മുത്താണ് 🥰🥰🥰💖💖💖
@sanaaaaaaaas Жыл бұрын
തങ്കു starmagic ന്റെ ഐശ്വര്യം തന്നെ ആണ് 😘😘😘😘
@rijeshriga5123 Жыл бұрын
Myranu
@shezaamrinsheza5764 Жыл бұрын
തങ്കു 🙏💖😃🤣🤣
@lathanandana7441 Жыл бұрын
തങ്കു സൂപ്പർ
@umeshtkpanoor9587 Жыл бұрын
തങ്കു & അനു 👌👌😍😍
@radhamanithankappan9247 Жыл бұрын
തങ്കു അതു എന്റെ ബിഗ്ഷോപ്പർ ആണ്. തിരിച്ചുതന്നേക്കണം ആരോട് ചോദിച്ചിട്ടാ എടുത്തത്. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@rijojose8428 Жыл бұрын
തങ്കച്ചന്‍ ബ്രോ സൂപ്പർ ❤
@farsanapoovi2745 Жыл бұрын
തങ്കു ഗെയിം കളിച്ചു ജയിച്ചപ്പോൾ അനീഷേട്ടൻ വന്ന് ഉമ്മ ഉമ്മ... എന്നു paranchad kettappol 😂vannu
@prafullaksd7350 Жыл бұрын
Thangu skit spr very nice ❤❤
@SanthoshKumar-pv5ke Жыл бұрын
തങ്കു പൊളിച്ചു 🙏🙏🌹
@jainjoseph4619 Жыл бұрын
Thankgu super ........
@bijubiju7954 Жыл бұрын
തങ്കു മുത്തേ ❤❤❤❤❤❤🌹🌹🌹🌹🌹👍👍👍👍👌👌👌👌
@nithinvijayakumar1991 Жыл бұрын
തങ്കു സൂപ്പർ ❤😍❤👌🏼
@aswathip1243 Жыл бұрын
Thangu anu super ❤️❤️❤️❤️❤️
@saidmuhammed7862 Жыл бұрын
കുറച്ചുകാലത്തിനുശേഷം നല്ലൊരു എപ്പിസോഡ് കണ്ടു. തങ്ക അനു സൂപ്പർ
@Baiju-rp2nn Жыл бұрын
തങ്കൂ ഫാൻ നേരിട്ട് കാണാൻ ആഗ്രഹം😅😅😅😅😅
@serin_.k8733 Жыл бұрын
തങ്കു ❤❤❤
@shijuvkl5350 Жыл бұрын
Thangu anu ❤❤❤
@sajanjoseph3685 Жыл бұрын
Adavance Happy Birthday ❤️❤️❤️തങ്കൂ ❤️❤️❤️
@ShefeekMevaram6 ай бұрын
തങ്കച്ചൻ എന്ന് പറയുന്നത് ഒരുപാട് ടോർ ചെയ്തിട്ടുണ്ട് കാരണം അദ്ദേഹത്തിന്റെ എല്ലാ ദൈവത്തിന് മറ്റുള്ളവരെ ചിരിപ്പിക്കാൻ വേണ്ടി ഒരുപാട് രീതിയിൽ അഭിനയിച്ചിട്ടുണ്ട്
@rosinabeevi6214 Жыл бұрын
തങ്കു chettan ❤😊anu chechi
@shameertp4385 Жыл бұрын
എല്ലാവരും ആകാംഷയോടെ കാത്തിരിക്കുന്നു.താങ്കുവിനെ എത്ര കളിയാക്കിയാലും തങ്കു ചെയ്തത് ആണ് ശരി അവസരം വന്നിട്ടും അത് മിസ് യൂസ് ചെയ്തില്ല
@aminazainulabid4834 Жыл бұрын
തങ്കു അനു അനു തങ്കു ❤️❤️ തനു അങ്കു ❤️❤️
@niyasnachu2012 Жыл бұрын
Uffffffff thanguuuu suparrr poliiii😂❤❤❤
@മധുരണ്ണൻ Жыл бұрын
Anu+thanku: star magic
@sajanjoseph3685 Жыл бұрын
ഡിസംബർ 05 തങ്കൂ ന്റെ birthday ആണേ ❤️❤️❤️
@maloottynithi9334 Жыл бұрын
തങ്കുവിനെ കൊണ്ടേ പറ്റു ❤
@shafishafi4723 Жыл бұрын
തങ്കു skit പൊളിച്ചു
@Kalpakasuresh Жыл бұрын
തങ്കു 🌹
@premjithparimanam4197 Жыл бұрын
തങ്കു നമ്മുടെ മുത്ത് ആണ് ഇന്നും പോളിച്ചു❤❤❤❤
@suharalatheef7041 Жыл бұрын
തങ്കു സൂപ്പർ ❤️❤️❤️❤️
@Sheeba-zn6cm Жыл бұрын
ഒരുപാട് ചിരിച്ചു 😀😀❤️സൂപ്പർ
@vijineeshmavoor9754 Жыл бұрын
Thangu anu ❤❤❤❤❤❤❤❤
@shihabkbshihabkb9367 Жыл бұрын
Thangu ❤
@shajanm.s4395 Жыл бұрын
അനുമോൾ തങ്കു സൂപ്പർ
@jijumadhavan7550 Жыл бұрын
❤❤❤❤❤ പ്രിയ സുധി: ചമ്പ് എപ്പിസോഡ് തുടക്കം മുതൽ... ചെറിയ ഗെയിം കളിച്ചിട്ട് അജുൻ ഷാ എന്തുട്ടാ കാണിച്ചത്. മാജിക്ക് ലേഡി സൂപ്പർ❤❤❤❤❤ ടീമിന്റ ഒന്നുരണ്ട് കൗണ്ടർ😂😂❤. ഡയാന ജയിക്കുംന്നാ വിചാരിച്ചിരുന്നത്. ടീമിനെ പഠിപ്പിക്കാൻ മാജിക്ക് ലേഡി❤❤❤❤❤❤❤. അനു രസായി❤❤❤
@sajanjoseph3685 Жыл бұрын
❤️❤️❤️തങ്കൂ ❤️❤️❤️
@JOJOPranksters-o6p Жыл бұрын
*anu+thangu=best combo ever🔥💯* *no one can replace this combo😻*
@irshadputhenpurackal1502 Жыл бұрын
ഇതിൽ നിന്നും ഒരുകാര്യം വ്യക്തമാണ്. മാതാപിതാക്കൾ കഴിഞ്ഞാൽ. അനു ഏറ്റവും കൂടുതൽ ഇഷ്ടപെടുന്ന. വെക്തി. തങ്കച്ചനാണ്.. ഇത് നഗ്നമായ സത്യം. God pless you
@cafsalcafsal7942 Жыл бұрын
തങ്കു സൂപ്പർ ഒരു രക്ഷയും ഇല്ല പൊളിച്ചു അസിസ് ഇക്കാനെ miss ചെയുന്ന ALL KETALA STAR MAGIC OFFICIAL FANS GRUP. NO. 11
@rafeeqkunjutti4520 Жыл бұрын
ബിനുചേട്ടന്റെ ചെവിയിൽ വോയിസ് എത്തിലെ.. ബിനുചേട്ടൻ അത് അറിഞ്ഞോണ്ട് ഇട്ടതാ..😂😂😂
@mathewtl9182 Жыл бұрын
സ്റ്റാർ മാജിക് ഒരു വേറിട്ട പ്രോഗ്രാം ആണ്, ജീവിതത്തിൽ ഒറ്റപെട്ടു പോയവർക്കും നാല് ചുവരുകൾക്കുള്ളിൽ ഏകാന്ത വാസം അനുഭവിക്കാൻ😢😢 വിധിക്കപ്പെട്ടവർക്കും, മനസു നിറയെ ചിരിക്കാനും, എല്ലാ മാനസിക പിരിമുറു ക്ക ങ്ങളും മറന്ന് സുഖ മായി കിടന്നുറകുന്നതിനും ഈ പ്രോഗ്രാം സഹായിക്കുന്നുണ്ട്. ഒരു കാര്യം പറയാതെ പോകാൻ കഴിയില്ല തങ്കു എന്ന തങ്കച്ചന് ജീവിതം കൊടുക്കുന്ന ഒരു പെൺകുട്ടിയും ജീവിത കാലം ദുഃഖി കേണ്ടിവരില്ല കാരണം ഒരു നല്ല മനസിന്റെ ഉടമയാണ് എന്നതാണ് സത്യം ഇനിയും നല്ല രീതി യിൽഉള്ള സ്കിറ്റ്അവതരിപ്പിക്കാnനുംപ്രേക്ഷകരെ സന്തോഷിപ്പിക്കാനുംസാധി ക്കട്ടെ 😄😄😄😄😄🌷🌷😊😊😊😊 😊
@MuruganO-q7e Жыл бұрын
തങ്കച്ചൻ സൂപ്പർ തകർത്ത്
@alexalex-dl3qc Жыл бұрын
അടിപൊളി😂😂😂.. ഇത് തുടരണമെങ്കിൽ star magic കലക്കും😂🎉🎉🎉❤
@rahmathmoideenrahmath6266 Жыл бұрын
ചാട്ട ഇല്ലേ. തങ്കു poli
@starmagic7212 Жыл бұрын
Star magic fans❤❤❤
@binutheriyil1723 Жыл бұрын
എന്ത് പറ്റി നേരത്തേ
@JebinJojo Жыл бұрын
തങ്കു ചേട്ടാ 😘😘😘❤️❤️❤️👏👏👏😻🫶🫂🫂ചേട്ടാ🫶❤️❤️ സൂപ്പർ 😘 😘🥹🥹👏👏
@JOJOPranksters-o6p Жыл бұрын
*anu+thangu=best combo ever🔥💯* *8 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*
@arunkpy3513 Жыл бұрын
Ella
@sainudheenk445 Жыл бұрын
ഇവരുടെ രണ്ടു പേരുടെയും ഓവർ നാവിട്ടടിയും മറ്റുള്ളവരുടെ ചാൻസിൽ അവരെ ഒന്നും പറയാൻ സമ്മതിക്കാത്തത് കൊണ്ടുമൊക്കെയാണ് ഇപ്പോൾ സ്റ്റാർ മാജിക്കിൽ പ്രേഷകർ കുറയാൻ കാരണവും ഇവർ രണ്ടു പേരുടെയും പ്രശ്നം മാത്രമാണ്. അതു കാരണം ഇപ്പോൾ ഞങ്ങൾ ഒരുപാട് പേർ അമർത tv യിലെ ഡയാനയുടെ പരിപാടിയാണ് കാണാറുള്ളത്. അമർത tv യിലെ ഡയാന ആംഗർ ആയിട്ടുള്ളത് കാണാൻ ഭയങ്കര രസമാണ്
@AlfiKutty Жыл бұрын
Eee comment manassilayila onne once more exply chayyammo