Star Magic | Bhama | EP# 514

  Рет қаралды 1,337,636

Flowers Comedy

Flowers Comedy

Күн бұрын

#StarMagic #Bhama
Join us on
Facebook- / flowersonair
Instagram- / flowersonair
Twitter / flowersonair

Пікірлер: 1 400
@thahirachembirika3136
@thahirachembirika3136 Жыл бұрын
ഈ ഷിയാസിനെ എന്തിനാണ് ഇതില് ഇങ്ങനെ നിർത്തിയേക്കുന്നെ ഒന്നെങ്കിൽ എന്തെങ്കിലും സംസാരിക്കാൻ അറിയണം.. ഇത് ഒന്നും മിണ്ടാതെ പ്രതിമ പോലെ നിൽക്കാനോ
@beautiful-qs2cn
@beautiful-qs2cn Жыл бұрын
Mr ഷിയാസ് കരീം ഉള്ളത് കൊണ്ട് eni ഈ പരിപാടി കാണില്ല.. Dr ne കുറിച് അത്ര മോശമായിട്ട ഇവൻ പറഞ്ഞത്.. I hate him
@shahinfaisal
@shahinfaisal Жыл бұрын
Epo prnju
@shahtkn4199
@shahtkn4199 Жыл бұрын
ഇതവന്റെ സ്ഥിരം ഉടായിപ്പാണ്. ആരും ശ്രദ്ധിക്കുന്നില്ല എന്ന് കാണുമ്പോൾ ഇങ്ങനെ ഓരോന്ന് പൊക്കികൊണ്ടുവരും. പിന്നെ പെണ്ണുങ്ങളെ വെച്ച് ഗോസിപ്പ് അടിച്ചിറക്കുക. അത് പൊലിപ്പിക്കാൻ ചാവാലി ഓൺലൈൻ മീഡിയയിൽ കോണ്ടാക്ട്സ് ഉണ്ട്.
@dhanyasivan8956
@dhanyasivan8956 Жыл бұрын
ഷിയാസ് താങ്കളെ ഒരുപാട് ഇഷ്ട്ടം ആയിരുന്നു പക്ഷെ എന്തിനാ അസൂയ മൂത്ത് Dr. റോബിനെ ഇങ്ങനെ പറയുന്നത്
@firdosp3320
@firdosp3320 Жыл бұрын
ബിനീഷ് നല്ല ഇമ്പ്രൂവ്മന്റ് ഉണ്ട്, പാട്ടിലും ആറ്റിട്യൂഡിലും. ഷിയാസെ നീയിങ്ങനെ തന്നെ നിന്നാൽ നിന്നെ അവര് ക്രമേണ ഫുള്ളായിട്ട് ഒഴിവാക്കും.
@shinajshinu7557
@shinajshinu7557 Жыл бұрын
അതെ എന്തെകിലും ഒക്കെ പറയണ്ടേ എന്തെങ്കിലും ചോദിച്ചാൽ പറയും
@Kkkkui2865
@Kkkkui2865 Жыл бұрын
കൊല്ലം സുധി k എന്തിന് ആണ് ഈ പരിപാടിയിൽ വരുന്നത് എന്ന് ഇപ്പോഴും മനസ്സിലാകുന്നില്ല ഈ പരിപാടിയുടെ ജീവൻ എന്ന് വെച്ചാൽ spot കൌണ്ടർ അടിക്കുന്നത് ആണ്. പുള്ളി ഒക്കെ 4 5 വർഷമായി ഈ പരിപാടിയിൽ വരുന്നുണ്ട് എങ്കിലും നല്ല ഒരു കൗണ്ടർ പറഞ്ഞു കണ്ടിട്ടില്ല പിന്നെ ഷിയാസ് മറ്റുചിലറും നടിമാർ ഒക്കെ ഒരു ഫുൾ എപ്പിസോഡ് വന്നാലും സംസാരിക്കാറു പോലുമില്ല ബിനു അടിമാലി തങ്കച്ചൻ നോബി ഉല്ലാസ് പന്തളം ലക്ഷ്മി നക്ഷത്ര ഇവരുടെ കഴിവിലാണ് ഈ പരിപാടി മുന്നോട്ടു പോകുന്നത് തന്നെ
@jasnaharisjasnaharis5263
@jasnaharisjasnaharis5263 Жыл бұрын
Mandan shiyas
@muhammedmishabkk2962
@muhammedmishabkk2962 Жыл бұрын
Shiyas waste
@mibs521
@mibs521 Жыл бұрын
Shiyasine endhinittatha avide
@pravasidevadas8612
@pravasidevadas8612 Жыл бұрын
അനു തങ്കച്ചൻ
@anithasaraswathy0018
@anithasaraswathy0018 Жыл бұрын
Pottan Shiyas Kareem
@pravasidevadas8612
@pravasidevadas8612 Жыл бұрын
തങ്കച്ചൻ അനു ബിനു അടിമാലി ലക്ഷ്മി ചേച്ചി നോബി ചേട്ടൻ ഇവർ അഞ്ച് പേരുമാണ് സ്റ്റാർ മാജിക്കിന്റെ ഹൈലൈറ്റ് അപ്പോ ഇവരിൽ ഒരാളെ വലുതാക്കാൻ അങ്ങും ഇങ്ങും ഫാൻ ഫൈറ്റ് നടത്താതിരിക്കാതിരിക്കുക ഡീ ഗൈഡ് ചെയ്യാതിരിക്കുക ഫാൻ ഫൈറ്റ് ഒക്കെ സ്റ്റാർ മാജിക്ക് ഉയർച്ചയിൽ നിക്കുമ്പോ മാത്രം ഇപ്പോ മോശം ടൈം ആണ് എല്ലാവരും ഉണ്ടാവണങ്കിൽ സ്റ്റാർ മാജിക്ക് വേണ്ടേ അത് കൊണ്ട് ബിനു ബോഡി ഷൈമിങ് നോബി ചളി അനു ഓവർ തങ്കച്ചൻ പയഴ പോലെ എൽ ക്കുന്നില്ല ലക്ഷ്മി ചേച്ചി തള്ള് ഇതൊക്കെ പറങ്ങ് കമന്റ് ഉടാകിരിക്കുക
@rajulasaleem5689
@rajulasaleem5689 Жыл бұрын
സിയാസ് 👎👎👎
@lastone7996
@lastone7996 Жыл бұрын
എന്റെ പൊന്നോ ഈ തങ്കച്ചൻ 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻✨️✨️👏🏻👏🏻✨️✨️
@muhammedmisbah1042
@muhammedmisbah1042 Жыл бұрын
തന്നെ എത്രെ കളിയാക്കിയാലും അതു കേട്ടു ചിരിക്കുന്ന സുധി ചേട്ടൻ 😂♥️
@muhammedalifaizmk2085
@muhammedalifaizmk2085 Жыл бұрын
Adh kondan ayale avde vechekkunath adhu koode illell pande outaa
@Legend-sw2dk
@Legend-sw2dk Жыл бұрын
Ayal oru Mandan aanu atha 😂
@leo_63900
@leo_63900 Жыл бұрын
തിരിച്ചു പറയാൻ അറിയില്ല........ പറഞ്ഞാൽ അത് ചളി ആയിപ്പോകും 🤪🤪🤪
@sanasanuz9194
@sanasanuz9194 Жыл бұрын
@@Legend-sw2dk who said🙄
@user-tmmedia
@user-tmmedia Жыл бұрын
Sudhi chettan ellam positive ayi edukunna aalanu allathe Mandan alla sudhi chettananu star magic first episode valath kal vech kayariyath
@fairu__ek4197
@fairu__ek4197 Жыл бұрын
Skittil തങ്കച്ചൻ കഴിഞ്ഞേ മറ്റൊരാൾ ഉള്ളു
@aliarakkal3622
@aliarakkal3622 Жыл бұрын
Anu chachi thankus after along time thanks anoop john
@rajiramakrishnan7054
@rajiramakrishnan7054 Жыл бұрын
Thankacho chirichu oru paruivamaayiiii
@anumon.o.ssisupalan6516
@anumon.o.ssisupalan6516 Жыл бұрын
അനുവിന്റെ fake id coment തൊഴിലാളികൾ coment box ൽ അനുവിനെ പൊക്കിയടിച്ചോളുക.. തങ്കുവിനെ വെറുതെ വിടുക.. 🙏🙏🙏🙏🙏 😔😔😔😔
@pachalambhasi6348
@pachalambhasi6348 Жыл бұрын
Who are you man are you menager of thakachan plees stop this types rubbish comments karthu and thakachan two members of this show and both are main stars of this show also best pairs in star magic
@user-jx1oq9xz1j
@user-jx1oq9xz1j Жыл бұрын
Vannallo vanamala
@anumon.o.ssisupalan6516
@anumon.o.ssisupalan6516 Жыл бұрын
@@pachalambhasi6348 fake id coment തൊഴിലാളി 1... 😂😂😂😂
@anumon.o.ssisupalan6516
@anumon.o.ssisupalan6516 Жыл бұрын
@@user-jx1oq9xz1j fake id coment തൊഴിലാളി 2... 😂😂😂😂
@ssvloge1399
@ssvloge1399 Жыл бұрын
തങ്കു എഫക്ട്
@shemeershajahan1850
@shemeershajahan1850 Жыл бұрын
നിവേദ്ധ്യം പടത്തിൽ കണ്ടതുപോലെ തന്നുണ്ട് ഒരു വ്യത്യാസവും ഇല്ല ഭാമക്ക്, തങ്കുവിന്റെ സ്കിറ്റ് സൂപ്പർ 🥰🥰🥰🥰
@shinajshinu7557
@shinajshinu7557 Жыл бұрын
എനിക്ക് എന്തൊരു ഇഷ്ട്ടം ആണ് ഭാമയെ നിവേദ്യം സിനിമയിൽ തെ പോലെ തന്നെ ഒരു മാറ്റവും ഇല്ല
@nisarahoof3863
@nisarahoof3863 Жыл бұрын
വന്നല്ലോ..ഉറക്കം വന്നാലും സ്റ്റാർ മാജിക് കാണും.. 😍😍epi സൂപ്പർ ❤️അസീസ്ക്കനെ miss ചെയ്യുന്നു.
@priyankapraveen4814
@priyankapraveen4814 Жыл бұрын
Stym
@vishnuvedha2765
@vishnuvedha2765 Жыл бұрын
Azeez ikka new movei shootingil anu
@leorazz2882
@leorazz2882 Жыл бұрын
തങ്കു തകർത്തു ട്ടോ 🥰🥰🥰അസീസ്‌ക്ക miss ചെയ്യുന്നു 🥲🥲
@snowdrops9962
@snowdrops9962 Жыл бұрын
തങ്കു.. തങ്കം... ❣️❣️❣️❣️🥰🥰🥰🥰
@botarulnidhi-
@botarulnidhi- Жыл бұрын
തങ്കു.. നല്ല ലുക്ക്‌ ആയിട്ട് ഉണ്ട്
@rajil6260
@rajil6260 Жыл бұрын
ഭാമയെ കാണുമ്പോൾ ബിനീഷ് കോടിയേരിയെ ഓർമ വരും പിന്നെ ഭാവന കേസിൽ മൊഴി മാറ്റിയ ഒരാളിൽ ഭാമയും ഉണ്ടെന്നറിഞ്ഞത് മുതൽ ഇതിനെ കാണുന്നദ്ധേ കലിപ്പാ
@jihana620
@jihana620 Жыл бұрын
Shashu, azeezkka, nelson chettan, rini, shafikka okke yevide😐
@themessenger1534
@themessenger1534 Жыл бұрын
Bhama butiful thankchan anumol perfomens kidu
@SK-zl6hh
@SK-zl6hh Жыл бұрын
ആ ചുമന്ന ഗ്ലാസ് വെച്ച് നിൽക്കുന്ന മരക്കുറ്റിയെ എന്ത് കാര്യത്തിനാണ് കൊണ്ടുവന്ന് നിർത്തിയിരിക്കുന്നത്? വാർത്തമാനം പറയാനും അറിയില്ല, ഗെയിം കളിക്കാനും മിടുക്കില്ല.
@jalalkpt4711
@jalalkpt4711 Жыл бұрын
ഇടക്ക് ഇടക്ക് വന്നു സേർച്ച്‌ ചെയ്ത് നോക്കും പുതിയ എപ്പിസോഡ് വന്നോ എന്ന് 🤩💥
@soulmate9580
@soulmate9580 Жыл бұрын
ഒലക്കേണ്
@jaleeljazlin6887
@jaleeljazlin6887 Жыл бұрын
ചളി മാലിയുടെ ചളികൾ മാറ്റി നിർത്തിയാൽ പരിപാടി ഉഗ്രൻ 👍🏼
@princes437
@princes437 Жыл бұрын
ഭാമ♥️ എപ്പിസോഡ് പതിവ് പോലെ തന്നെ അടിപൊളി🤗 തങ്കു സ്‌കിറ്റും പൊളിച്ചു.... 💯 പിന്നെ നെൽസൺ ചേട്ടനെയും അസീസ് ഇക്കയും ഒരുപാട് മിസ്സ്‌ ചെയുന്നു.....😓
@shamnanashma7904
@shamnanashma7904 Жыл бұрын
Big Boss L poyo aavo
@abukalambra6340
@abukalambra6340 Жыл бұрын
👍
@Abdulrazak-oq5vx
@Abdulrazak-oq5vx Жыл бұрын
Shafiyeyum
@vishnuvedha2765
@vishnuvedha2765 Жыл бұрын
@@shamnanashma7904 big alla kopp boss manushan veruppikkan nilavarm kuranja program Big boss
@user-anand579
@user-anand579 Жыл бұрын
Missing jaseela chechi
@sameehvannery6725
@sameehvannery6725 Жыл бұрын
തങ്കു🤣🤣🤣, നോബി end 🤣🤣🤣🤣🤣🤣എല്ലാവരും നോ വേർഡ്‌സ് 👏👏👏👏👏👏👌🏻👌🏻👌🏻👌🏻👌🏻👌🏻
@mahinpb404
@mahinpb404 Жыл бұрын
ആർക്കും വേണ്ടാത്ത ഒരു കോടി എല്ലാ ദിവസവും ഫ്ലവർസിൽ ഉപ്പും മുളകും കഴിഞ്ഞാൽ ഏറ്റവും കൂടുതൽ റേറ്റിംഗ് ഉള്ള സ്റ്റാർ മാജിക്ക് ഒരു ദിവസവും എന്നാലും എന്റെ ശ്രീ കണ്ടാ
@sarathk3968
@sarathk3968 Жыл бұрын
കൈലിരിപ്പ്
@nishachacko8811
@nishachacko8811 Жыл бұрын
1kodi arrku vandanu arra paranja ettra vere annu help chayyuna 1 kodill vanne kondu good program 1 kodi 💙💙💙💙
@nishachacko8811
@nishachacko8811 Жыл бұрын
1 kodi 4 day ullu baky day comedy ulsvam annu
@Shafisha572
@Shafisha572 Жыл бұрын
ഭാമയെ കണ്ടപ്പോൾ ഒരുപാട് സന്തോഷമായി👌👌 എന്റെ ഒരു ആഗ്രഹമാണ് പറ്റുമെങ്കിൽ മീരാജാസ്മിനെ ഒന്നു കൊണ്ടുവരൂ💐
@Shafisha572
@Shafisha572 Жыл бұрын
@@shan6566 ,🤣🤣
@sumeshpai6559
@sumeshpai6559 Жыл бұрын
തങ്കു പൊളി അല്ലെ എപ്പോഴും
@sureshksks3299
@sureshksks3299 Жыл бұрын
തങ്കു വിനെ വെല്ലാൻ തങ്കു മാത്രം 👍👍❤❤👌👌
@lovinglovelovinglove
@lovinglovelovinglove 11 ай бұрын
എപ്പിസോഡ് വീണ്ടും നോക്കാൻ വന്നതാ.. ഇതിൽ സുധി ചേട്ടന്റെ ചിരി ❤❤❤❤❤❤❤ ഇപ്പോഴത്തെ എപ്പിസോഡുകളിൽ ഒരുപാട് മിസ്സ്‌ ചെയ്യുന്നു ആ ചിരി 😢😢😢.. മിസ്സ്‌ യു സുധി ചേട്ടാ 😢😢😢😢❤❤❤❤❤❤❤
@aneeshkm8796
@aneeshkm8796 Жыл бұрын
പണ്ടത്തെ അപേക്ഷിച്ച് ഒരുപാട് താഴോട്ട് പോകുന്നു. ഈ അടുത്ത ധ്യാൻ വന്നു പൊളിച്ചടുക്കിയ എപ്പിസോഡ് ഒഴിച്ചാൽ ബാക്കി എല്ലാം below average.
@saleemk6693
@saleemk6693 Жыл бұрын
കൂട്ടുകാരി ഭാവനയെ വഞ്ചിച്ച ഭാമയുടെ മുഖത്തടിക്കുന്നവർക്ക് ലൈക്കാം
@BincyWorld
@BincyWorld Жыл бұрын
തങ്കു എന്നാ സൂപ്പർ പെർഫോമൻസ്‌ ആണ്
@riyasptb4942
@riyasptb4942 Жыл бұрын
പൃഥ്വിരാജിനെ കൊണ്ടുവരണമെന്ന് അവർ ലൈക്ക് ചെയ്യുക 👍👍
@Thachuz
@Thachuz Жыл бұрын
Adyamokke aswadichenkilum ippo bineeshinte paat kollilla
@anumon.o.ssisupalan6516
@anumon.o.ssisupalan6516 Жыл бұрын
24:00 തങ്കൂ... 😘😘😘😘👏👏👏👏❤️👍
@anumon.o.ssisupalan6516
@anumon.o.ssisupalan6516 Жыл бұрын
@@shan6566 😝😘♥️👍
@sahiraanees5278
@sahiraanees5278 Жыл бұрын
Azeezka നെയും ഷഫിക്കനേയും മിസ്സ് ചെയ്യുന്നു
@sac3588
@sac3588 Жыл бұрын
തങ്കു കുറച്ചു തടി കുറയ്ക്കണം bro... Then you will be appeared so cute....
@Riya-nm3ld
@Riya-nm3ld Жыл бұрын
സുധിചേട്ടൻ വളരെ ബോർ ആവുന്നു പലരെയും കളിയാക്കാൻ ശ്രമിച്ചു സ്വയം നിന്ന് മെഴുകുന്നു
@rasmiyasubair5027
@rasmiyasubair5027 Жыл бұрын
Aseeska illenkil kanan oru rasamundavilla
@Chakkadans
@Chakkadans Жыл бұрын
അടിപൊളി എല്ലാവരും സൂപ്പറായിട്ടുണ്ട്, അസീസ് ഇക്കായെ മിസ്സ് ചെയ്യുന്നുണ്ട്, ഗെയിം കുറച്ച് ഈസി ആയിപ്പോയി
@shinajshinu7557
@shinajshinu7557 Жыл бұрын
എന്നിട്ടും ഷിയാസ് പറ്റിയില്ല ഗെയിം കളിക്കാൻ
@ashrafajsal6313
@ashrafajsal6313 Жыл бұрын
ഇന്ന് കുറെ ചിരിച്ചു 😄😄😄😄നല്ലരു എപ്പിസോഡ് 🔥🔥🔥🔥പക്ഷെ എല്ലാ ദിവസവും വേണം പ്ലീസ് അനൂപ് ഏട്ടാ
@murshedulanasch957
@murshedulanasch957 Жыл бұрын
സുധി over ആണ് എന്ന് തോന്നുന്നവർ like adi
@ratheeshp1047
@ratheeshp1047 Жыл бұрын
തങ്കു ❤❤❤❤
@balakrishnanv634
@balakrishnanv634 Жыл бұрын
തങ്കുവിന്റെ പുതിയ വേഷങ്ങൾക്കായി കാത്തിരിക്കുന്നു ആഴ്ച്ചയിൽ രണ്ടു ദിവസമെങ്കിലും വെയ്ക്കു ക
@savadmanarakkadmedia3902
@savadmanarakkadmedia3902 Жыл бұрын
എൻറെ പൊന്നോ ക്ലൈമാക്സ് പൊളിച്ചു ചിരിച്ച് ഒരു വഴിക്കായി😂😂😂😂😂
@HadhiyaFathima
@HadhiyaFathima Жыл бұрын
👍👍
@aliarakkal3622
@aliarakkal3622 Жыл бұрын
Anu chechi thankus all the best
@josephmathew6613
@josephmathew6613 Жыл бұрын
Casting ഇപ്പോൾ പോരാ, അസീസ് ഇക്ക, ഉല്ലാസ് ഏട്ടൻ ഒക്കെ വേണം
@uvaiznagaroor4377
@uvaiznagaroor4377 Жыл бұрын
തങ്കുവിനെ കണ്ടില്ലല്ലോ എന്ന്...... ആലോചിച്ചു ഇരിക്കുകയായിരുന്നു.... അപ്പൊ തന്നെ... ആള്‌ വന്നു
@saidalishajahan6684
@saidalishajahan6684 Жыл бұрын
ഭാമ അന്നും ഇന്നും ഒരുപോലെ ❤👌cute ❤
@bbnaji1884
@bbnaji1884 Жыл бұрын
Phamayum Husband um verpirinju ennu paranju ennu paranjavana enthu cheyyanam frands
@pravasidevadas8612
@pravasidevadas8612 Жыл бұрын
അനു തകരച്ചൻ പൊളിച്ചു പക്ഷേ അന്ന കയറി വന്നില്ലായിരുന്നങ്കിൽ കുറച്ച് കൂടി ഉണ്ടാവുമായിരുന്നു
@husnamajid8732
@husnamajid8732 Жыл бұрын
Thangachan
@aliarakkal3622
@aliarakkal3622 Жыл бұрын
Verry tru
@saleemkp6713
@saleemkp6713 Жыл бұрын
അസിസ്ക്ക എവിടെ പോയി കുറച്ചു day ആയിട്ട് മിസ്സിംഗ്‌ ആണല്ലോ സിനിമ വല്ലതും വന്നോ Asiskkakk❤❤
@muthupv9119
@muthupv9119 Жыл бұрын
Aseeskaane miss cheyyunnu
@mohammedolakara5774
@mohammedolakara5774 Жыл бұрын
പാട്ടു പാടാൻ പറഞ്ഞാൽ മലയാളി പാടും തമിഴ് ഗാനം, എന്തോ മലയാള പാട്ട് പാടാൻ എല്ലാർക്കും ഒരു അരോചകം പോലെ. എങ്കിൽ ഒരു തമിഴ്ൻനോട് പറഞ്ഞാൽ അവൻ പാടും തമിഴ് ഗാനം. അവൻ മലയാളം പാട്ട് ഒരിക്കലും പാടില്ല.
@saidalishajahan6684
@saidalishajahan6684 Жыл бұрын
ഷാഫിക്ക അസിസ് ഇക്ക എവിടെ..കൊണ്ട് വരൂ...
@ummerfarooq8254
@ummerfarooq8254 Жыл бұрын
അനൂബേ സ്കിറ്റ് അത്ര പോര
@kannanzvolgz3166
@kannanzvolgz3166 Жыл бұрын
Thangu super man king
@sajurajuvolg8178
@sajurajuvolg8178 Жыл бұрын
തങ്കു ചേട്ടൻ നോബി chettan binu chettan adi പോളി
@fasiledappalamfasilmt6294
@fasiledappalamfasilmt6294 Жыл бұрын
ഷാഫിക്കയുടെ പാട്ട് miss ചെയ്യുന്നവർ ആരൊക്കെ 😢😢
@raheenarazak999
@raheenarazak999 Жыл бұрын
എത്ര കളിയാക്കിയാലും ഒരു പരാതിയും ഇല്ലാത്ത team🥰
@niyasnas8631
@niyasnas8631 Жыл бұрын
നോബിനെ കോഴിമുട്ടയുടെ പരസ്യത്തിന് വെക്കാം
@binoyk.p829
@binoyk.p829 Жыл бұрын
നോബിച്ചേട്ടൻ ക്ലൈമാക്സ്‌ പൊളിച്ചു soooooooper 👍👍👍
@faisalukalathil8372
@faisalukalathil8372 Жыл бұрын
തങ്കു ചേട്ടാ പൊളിച്ച് അടുക്കി നിങൾ
@suvarnas362
@suvarnas362 Жыл бұрын
E തങ്കുന്റെ ഒരു കാര്യം 🤣🤣🤣🤣🤣ചിരിച്ചു ചിരിച്ചു ഒരു വഴി ആയി 😆😆😆😆😆😆✨️✨️✨️✨️
@farwaaishu6137
@farwaaishu6137 Жыл бұрын
👌👌👌
@FUN_CREATIONS
@FUN_CREATIONS Жыл бұрын
Anger poliyalle 🔥
@hariprassad4472
@hariprassad4472 Жыл бұрын
തങ്കു അനുക്കുട്ടി കോമ്പിനേഷൻ ഇപ്പോൾ കുറവാണല്ലോ അവരുടെ നല്ല കോമ്പിനേഷൻ കാണാൻ ഒരുപാട് ആഗ്രഹമുണ്ട് 🥰🥰
@sandeepthankachan2571
@sandeepthankachan2571 Жыл бұрын
Athoke namal preshakare mandan maru akuvsn ulla oru kali mathram... Kettille thankuvinte mareg Aa
@aiswaryaunnithanath7351
@aiswaryaunnithanath7351 Жыл бұрын
വളരെ നേരത്തെ ആണല്ലോ.... 😁വെയിറ്റ് ചെയ്ത് ഇരിക്കുവാരുന്നു.... 🤩 കുറച്ച് ദിവസം കൂടെ ആക്കിയാൽ വളരെ നന്നായിരുന്നു.... ☺️❤️
@alen285
@alen285 Жыл бұрын
👌
@im_a_traveler_85
@im_a_traveler_85 Жыл бұрын
തങ്കുവിന്റെ കഥ കേട്ട് ഭാമ പ്ലിങ്ങി നിൽക്കുന്നു..തങ്കു വെള്ള മുണ്ടും ഷർട്ടും ഇട്ടപ്പോഴേക്കും എന്റമ്മോ വേറെലെവൽ എന്നാലുക്ക്.... സ്റ്റുഡിയോയുടെ ഫ്ലക്സിൽ സുധി ചേട്ടന്റെ ഫോട്ടോ കലക്കി ഗംഭീരം....❤❤❤
@sudheerss9331
@sudheerss9331 Жыл бұрын
Nelson chettan evidaee
@achu6757
@achu6757 Жыл бұрын
നട്ടപ്പാതിരക്കാണ് വീഡിയോ ഇടുന്നത്😂😂😂😂😍😍😍
@JIBIN123
@JIBIN123 Жыл бұрын
😂😂🤭
@Avneil.Kerala
@Avneil.Kerala Жыл бұрын
😂😂😂
@anandhu771
@anandhu771 Жыл бұрын
Ooo 🤣🤣
@kaifsulfi4069
@kaifsulfi4069 Жыл бұрын
Vennamengil kandal mathi 😂
@vividkerala
@vividkerala Жыл бұрын
Athee
@rajeevanthengakkallummal4555
@rajeevanthengakkallummal4555 Жыл бұрын
ഭാമ നീ മഞ്ജുവിനെ ചതിച്ചു ദിലീപ് നെ ഭയന്ന് 🚩
@athiras8610
@athiras8610 Жыл бұрын
ഭാമയുടെ divorce news കേട്ടിട്ട് വന്നതാ gyzzz... സത്യം ഏതാണാവോ എന്തോ
@mariyamarshid5222
@mariyamarshid5222 Жыл бұрын
Chinnu chechide innatha dress ishttam aavathavarundooo👀🙃
@Waheguru308
@Waheguru308 Жыл бұрын
തങ്കു ❤❤❤❤
@svcutz1445
@svcutz1445 Жыл бұрын
പ്രവാസികൾക്ക് കുഴപ്പം ഇല്ല കറക്റ്റ് ടൈം😂😍
@Ashik52017
@Ashik52017 Жыл бұрын
Correct time😊
@myviews05
@myviews05 Жыл бұрын
Yes
@littythomaslittythomas2090
@littythomaslittythomas2090 Жыл бұрын
Yes
@rejikochumolrejikochumol9497
@rejikochumolrejikochumol9497 Жыл бұрын
🙏
@AshikAshik-ji8xv
@AshikAshik-ji8xv Жыл бұрын
Enik ipo patula 😭😭😭😭
@shamnu.official7334
@shamnu.official7334 Жыл бұрын
ടോപ് ക്ലാസ് ഡയറക്ടർ ലോഹി സാർ flim ചാൻസ് കിട്ടിയ ഭാഗ്യ നായിക ലാസ്റ്റ് one നിവേദ്യം... ലോഹിദാദാസ്.sir.. ഈ ഒരു അവസരത്തിൽ ഓർക്കുന്നു 😍😍😍
@VishnuVlogger865
@VishnuVlogger865 Жыл бұрын
പൊളി എപ്പിസോഡ് ചിരിച്ചു ഒരു വഴി ആയി 😅🤣😅😂
@suraj-vlog-619
@suraj-vlog-619 Жыл бұрын
Support please
@Legend-sw2dk
@Legend-sw2dk Жыл бұрын
കഷ്ട്ടം..🤮🤢
@VishnuVlogger865
@VishnuVlogger865 Жыл бұрын
@@Legend-sw2dk 🤪
@lithinmchacko7598
@lithinmchacko7598 Жыл бұрын
Athe engane chirikanam ennu ola vazi ariyate irikuva
@witchhunter243
@witchhunter243 Жыл бұрын
ഞമ്മന്റാൾക്കാരടെ സപ്പോർട്ട് ഒന്നുകൊണ്ടുമാത്രം നിൽക്കുന്ന അവതാരമാണ് ശിയാസ്. ഒന്നും മിണ്ടാനും ചെയ്യാനും അറിയാത്ത അവനെ ഇതിൽ കൊണ്ടുവരുന്നതിൽ വേറെ ഒരു കാരണവും ഇല്ല.
@aditiv7212
@aditiv7212 Жыл бұрын
Should super
@malu2949
@malu2949 Жыл бұрын
🤣👍
@lakshmipriya.a9738
@lakshmipriya.a9738 Жыл бұрын
Thakachettan polichu,chirichu chirichu oru vazhiyaayi 😁😁😁😁😁😁😅😅😅😅
@aaliyaali8684
@aaliyaali8684 Жыл бұрын
എല്ലാവരും അടിച്ചു പൊളിച്ചു ഭാമ super 😘😘
@ushaushafranics3557
@ushaushafranics3557 Жыл бұрын
സുധി ചേട്ടൻ 🥰🥰🥰🥰🥰ബിനു ചേട്ടൻ 🥰🥰🥰🥰🥰🥰നോബിൻ ചേട്ടൻ 🥰🥰🥰🥰🥰അനു മോളെ 🥰🥰🥰🥰 തങ്കു 🥰🥰🥰🥰👌👍
@subairkongad4998
@subairkongad4998 Жыл бұрын
സ്വന്തം കൂട്ടുകാരിക്ക് ഒരു അപകടം വന്നപ്പോൾ മൊഴിമാറ്റി പറഞ്ഞ നിങ്ങളാണോ വലിയ വർത്താനം പറയുന്നു
@SREEMONSK
@SREEMONSK Жыл бұрын
ഉണ്ണിയുടെ മാളികപ്പുറം ഇത്രയും hit.... ഉണ്ണിയെ ഒന്ന് കൂടി കൊണ്ട് വരണം..... അത് ഒരു മാജിക്‌ എപ്പിസോഡ് ആയിരിക്കും
@shahinaraheem8993
@shahinaraheem8993 Жыл бұрын
Bama clamour ഉണ്ട്. But....ഈ പരിപാടിക്ക് പോര.
@sudhishkumar9809
@sudhishkumar9809 Жыл бұрын
എല്ലാവർക്കും ഹായ്.. ❤️ ഗെയിം കൊള്ളമായിരുന്നു. ഗെസ്റ്റ് ന്റെ പാട്ട് 👌🏻 തങ്കു പൊളിച്ചു. നോബിചേട്ടൻ തമാശകാണെങ്കിലും ആകാശദൂത് സിനിമയിലേക്ക് ഒന്ന് കൊണ്ടുപോയി 👌🏻 അടിപൊളി ❤️
@rahmankadangod626
@rahmankadangod626 Жыл бұрын
Sudiyude comedy vallandu bore adipikkunnu,,,,
@nijeshareekkal6001
@nijeshareekkal6001 Жыл бұрын
TV യിൽ കാണാൻ പറ്റാത്തതു കൊണ്ടാണ് youTubil കാണുന്നത് ഞങ്ങളെയും ഒന്നു പരിഗണിക്കൂ
@aslasabithaslasabith6469
@aslasabithaslasabith6469 Жыл бұрын
Shafikka , Nelson chettan ., Asees kka miss cheyyunnu
@sreeyaanksh
@sreeyaanksh Жыл бұрын
Shiyas maramaravaazhapottan
@praseethaaneesh56
@praseethaaneesh56 Жыл бұрын
അടിപൊളി 👌🏻👌🏻👏, ഭാമ നല്ല സുന്ദരി ആയിട്ടുണ്ട്. അസീസ് ഇക്ക, അനീഷ് ഏട്ടൻ, നെൽസൻ ചേട്ടൻ, ജിത്തു, അജൂബ് ഇവരെയെല്ലാം മിസ്സ്‌ ചെയ്യുന്നുണ്ട്.
@umairumair8634
@umairumair8634 Жыл бұрын
Shafiyo
@Sanzspheregames
@Sanzspheregames Жыл бұрын
Ayye jithu ajoob okke nthinu..? Avanmare okke eduth kalayanam..
@praseethaaneesh56
@praseethaaneesh56 Жыл бұрын
@@Sanzspheregames അവരൊക്കെ പുതിയ ആളുകൾ അല്ലെ,പതിയെ അവരൊക്കെ ഓക്കേ ആകും
@jebinjoytintu48
@jebinjoytintu48 Жыл бұрын
തങ്കു ❤️❤️🥰🥰
@premjithparimanam4197
@premjithparimanam4197 Жыл бұрын
തങ്കു വന്നാൽ പിന്നെ അത്ഒരുപ്രത്യേകത ആണ്🥰🥰🥰🥰
@shamil1067
@shamil1067 Жыл бұрын
അസീസീക്ക ഇല്ലായിട്ട് game കളിക്ക് ഒരു എനർജി ഇല്ല.
@ganeshchandrannair4737
@ganeshchandrannair4737 Жыл бұрын
സുധി വളരെ ബോറാണ്
@AnithaAnitha-wj8bz
@AnithaAnitha-wj8bz Жыл бұрын
നോബി ചേട്ട ചിരിച്ചു മടുത്തു anukutty തങ്കു combo കണ്ടിട്ട് കുറെ ആയി അടിപൊളി...... ടീമേ അടിപൊളി പാട്ട്.... എന്തെല്ലാം പറഞ്ഞു കളിയാക്കിയാലും എല്ലാം തമാശയായി കാണുന്ന നമ്മുടെ മുത്ത് sudhi ചേട്ടൻ അടിപൊളി... ഭാമ അടിപൊളി guest പഴയതു പോലെ തന്നെ ഒരു മാറ്റവും ഇല്ല 😍😍😍😍😍😍😍ente.. ടീമേ പൊളിച്ചുതങ്കു പൊളി പൊളി പൊളി ❤️❤️❤️❤️❤️ശ്രീവിദ്യയുടെ തകിട തകിട പൊളിച്ചു... നോബി ചേട്ടന്റെ ക്ലൈമാക്സ്‌ പൊളിച്ചു
@pachalambhasi6348
@pachalambhasi6348 Жыл бұрын
Karthu (anu) smile cute but she is not good any problems
Star Magic |  Bhama | EP# 515
1:06:00
Flowers Comedy
Рет қаралды 1,2 МЛН
Star Magic | Flowers | EP# 518
1:05:56
Flowers Comedy
Рет қаралды 1,2 МЛН
SHAPALAQ 6 серия / 3 часть #aminkavitaminka #aminak #aminokka #расулшоу
00:59
Аминка Витаминка
Рет қаралды 2 МЛН
小丑妹妹插队被妈妈教训!#小丑#路飞#家庭#搞笑
00:12
家庭搞笑日记
Рет қаралды 38 МЛН
Star Magic |  Shine Tom Chacko | EP# 513
1:03:54
Flowers Comedy
Рет қаралды 1,8 МЛН
Star Magic | Flowers | EP# 502
1:00:10
Flowers Comedy
Рет қаралды 997 М.
Pearle Maaney Show Ft. Govind Padmasoorya (GP) | Part 1
44:20
Pearle Maaney
Рет қаралды 1,6 МЛН
Star Magic | Flowers | EP# 506
1:00:33
Flowers Comedy
Рет қаралды 1,7 МЛН
Flowers Top Singer 5 | Musical Reality Show | EP# 06
1:02:47
Top Singer
Рет қаралды 132 М.
SHAPALAQ 6 серия / 3 часть #aminkavitaminka #aminak #aminokka #расулшоу
00:59
Аминка Витаминка
Рет қаралды 2 МЛН