No video

Flowers Top Singer 3 | Musical Reality Show | EP# 178

  Рет қаралды 172,110

Flowers Comedy

Flowers Comedy

Күн бұрын

#Rithika #Devanarayanan #Aadya #Avirbhav #SreyaSreekumar
Join us on
Facebook- / flowersonair
Instagram- / flowersonair
Twitter / flowersonair
For more entertainment updates
Visit : flowersorigina...

Пікірлер: 229
@basheerakq2952
@basheerakq2952 Жыл бұрын
Basheerguruvayoor🙏🏿അവതാരിക യിൽ ഒരു പണതൂക്കം മുൻപിൽ മീനുട്ടിഅല്ലെ ലൈക്ക് 🌹👌🎉
@shereefalatheef6818
@shereefalatheef6818 Жыл бұрын
👌
@nasiyanaas6586
@nasiyanaas6586 Жыл бұрын
റിധിക മോളുടെ വോയിസ്‌ ഒരു രക്ഷയും ഇല്ല.. ക്ലിയർ വോയിസ്‌ ആയത് കൊണ്ട് എന്ത് തെറ്റുണ്ടെങ്കിലും പെട്ടന്ന് മനസ്സിലാവും..മോൾ അസ്സലായി പാടി.. God bless you.. സീത മോൾ പാടിയത് ഓർമ്മ വന്നു.. 👌👌👌❤❤❤😍😍😍
@Gioia-x2w
@Gioia-x2w Жыл бұрын
Babukutta you are super. Judges questions an your answerso cute Midukkan ❤
@narendrakumars6189
@narendrakumars6189 Жыл бұрын
റിധിക മോളുടെ ശബ്ദം നല്ല Solid ആയിട്ട് മികച്ചതാണ്. സുശീലാമ്മയുടെ പാട്ടുകൾക്ക് പറ്റിയത്. പക്ഷേ ജാനകിയമ്മയുടെ പാട്ടുകൾക്ക് നല്ല സോഫ്റ്റ്‌ സ്വരമാണ് ആവശ്യം.
@sulukuwait9506
@sulukuwait9506 Жыл бұрын
വാക്കുട്ടാ മോനെ നല്ല feel. അടിപൊളിയായി പാടി മോനെ. God bless you ചക്കര കുട്ടാ.
@krishnanpaika7146
@krishnanpaika7146 Жыл бұрын
ബാബുകുട്ടാ.... നീ മുത്താണ് മോനെ.... God Bless you🌹❤️
@executionerexecute
@executionerexecute Жыл бұрын
ബാബുക്കുട്ടന് അവന്റെ പ്രായം വച്ച് നൂറിൽ നൂറ് കൊടുക്കണമായിരുന്നു. ആ കുട്ടിയെ ജഡ്ജസ് ആ പാട്ടു പാടിയ ആളുമായോ പതിനഞ്ചു വയസ്സുള്ള കുട്ടികളുമായി താരതമ്യം ചെയ്യുന്നത് തെറ്റാണ്.
@ajithaantonyajithaantony6331
@ajithaantonyajithaantony6331 Жыл бұрын
Ridhika mol.. Super singing... 99 ആകാമായിരുന്നു... Nice... 😘😘 God bless you mole...
@easwarannambudiryeaswaran8855
@easwarannambudiryeaswaran8855 Жыл бұрын
ബാബുക്കുട്ടനെ എല്ലാവരും വളഞ്ഞിട്ട് ആക്രമിച്ചിട്ടും ഇത്ര നന്നായി പാടിയല്ലോ? ജഡ്ജസ് ഈ പ്രായത്തിൽ എങ്ങനെയാണു പാടിയിയിരുന്നത്? സ്വയം ചിന്തിക്കുക.
@user-vh9uz2zl4e
@user-vh9uz2zl4e 11 ай бұрын
സീസൺ 2വിൽ ഒരു കുട്ടി ഉണ്ടായിരിന്നു മിയ കുട്ടി ജഡ്ജ്സ്മാർ ഇങ്ങനെ കളിപ്പിക്കുമായിരിന്നു വളരെ കഷ്ട്ടം തന്നെ അവസാനം മാർക്ക് 96.97. കൊടുക്കും ഇതാണ് ഇവരുടെ രീതി വലിയ വലിയ അഭിപ്രായം പറയും. വേറെ ചാനൽ ഉണ്ട് ഹിന്ദിയിൽ ഉണ്ട് തമിഴ് തെലുങ്ക് ചാനൽ.അവസാനം 98മാർക്ക് കൊടുത്തു ചെറ്റകൾ നിങ്ങളുടെ മാർക്ക് വേണ്ട പ്രേക്ഷകർ കൊടുത്തു കൊള്ളും. മമ്മൂട്ടി ഫാൻസ്‌ ആയി പോയില്ലേ ഇത് തന്നെയാണ് കാരണം
@nasiyanaas6586
@nasiyanaas6586 Жыл бұрын
യാമിനീ ദേവീ യാമിനീ സൂപ്പർ song selection.. ആദ്യ മോൾ അസ്സലായിയുന്നു 👏👏👏😍😍😍❤️❤️
@Najmunniyas_KSD
@Najmunniyas_KSD Жыл бұрын
ശരിയാണ്. കഴിഞ്ഞ സീസണിൽ ദേവൂട്ടിയും നന്നായി പാടിയിരുന്നു.
@muneerkeloth5484
@muneerkeloth5484 Жыл бұрын
ബാബുമോൻ അതി മനോഹരമായി പാടീട്ടും 98ൽ മാർക്ക് നിർത്തി കൊള്ളാം ബാബു നീ ചെറിയ വലിയവനാടാ മോനെ അഭിനന്ദനങ്ങൾ
@kammanikammani1453
@kammanikammani1453 Жыл бұрын
പാടുന്നതിന് മുൻപ് അവന്റെ എല്ലാ കോൺഫിഡൻസും കളഞ്ഞില്ലേ ജഡ്ജസ്
@valsalammarkurup1504
@valsalammarkurup1504 Жыл бұрын
Babumona.super👌👌👌👌👌👌🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@basheerakq2952
@basheerakq2952 Жыл бұрын
Basheerguruvayoor🙏🏿ബെസ്റ്റ് പെർഫോമൻസ് ദേവ നാരായണൻ ❤👍👌അല്ലെ🎉ബാബുകുട്ടനെ wait ചെയ്യുന്നവർ 👍🌹 18:57
@ashavarghese4167
@ashavarghese4167 Жыл бұрын
ബാബുകുട്ടാ സൂപ്പർ. May God Bless you. ജഡ്ജസ് എപ്പോഴും ബാബുകുട്ടന്റെ mark കുറയ്ക്കുന്നു
@omanaachari1030
@omanaachari1030 Жыл бұрын
ബആബഉകഉട്ടൻ ഒത്തിരി ഒത്തിരി ഉമ്മ. നിന്നെ ഓടി വന്നു മുത്തം തരാൻ തോന്നും. ജഡ്ജസ് പറയാൻ തുടങ്ങുമ്പോൾ നിൽപ് കാണാൻ വളരെ ഭംഗിയാണ് . നിഷ്കളങ്കമായ ആ നിൽപ് കാണാൻ വളരെ ഭംഗിയാണ്.❤❤❤
@nasiyanaas6586
@nasiyanaas6586 Жыл бұрын
ബാബുക്കുട്ടാ സൂര്യ കിരീടം അസ്സലായി പാടി.. ഈ പ്രായത്തിൽ ഇതിൽ കൂടുതൽ എങ്ങനെ പാടാൻ ആണ്.. ചക്കരേ love you❤️❤️❤️😘😘😘😘
@binduammubinduammu4811
@binduammubinduammu4811 Жыл бұрын
ഞങ്ങളുടെ പന്തളരാജകുമാരന്റെ അഭിനയവും സൂപ്പർ, പാട്ടും സൂപ്പർ. 🥰🥰🥰🥰❤️❤️❤️❤️❤️👌👌👌👌👌😘😘😘
@jamilamalu4931
@jamilamalu4931 Жыл бұрын
ജഡ്ജസിനോട് ഒരപേക്ഷ.. കുട്ടികളെ ഇങ്ങനെ നട്ടം തിരിക്കരുത്.. അവർക്ക് മാനസിക മായി ഒരു ബുദ്ധി മുട്ടുണ്ടാകും..
@shijisuzanne6497
@shijisuzanne6497 Жыл бұрын
ജഡ്ജസിനു മൊത്തം വട്ടായോ.. ആ ബാബുകുട്ടനെ എന്തിനാ ഇങ്ങനെ കളിയാക്കുന്നെ അതും പാടുന്നതിനു മുന്നേ.. കൊച്ചിന് കൺഫ്യൂഷൻ ഉണ്ടാകാൻ ആണോ.. 😒😒😒തമാശ ആണെങ്കിലും അതിനും ഒരു ലെവൽ വേണം
@JancysVibrantVlogs
@JancysVibrantVlogs Жыл бұрын
Correct
@fakdy1821
@fakdy1821 Жыл бұрын
എംജി അണ്ണന്റെ സൂപ്പര്‍ പാട്ടാണ് സൂര്യകിരീടം❤.. ബാബു കുട്ടൻ ❤ മലയാള സിനിമക്ക് കിട്ടാന്‍ പോകുന്ന മികച്ച ശബ്ദമാണ് ഹൃതിക 🎉ആദ്യ കുട്ടി മികച്ചൊരു പാട്ട് ❤
@indirar.k559
@indirar.k559 Жыл бұрын
ദേവൂട്ടൻ പെർഫോമചെയ്യുന്ന എപ്പിസോഡ് കാണാൻ കൂടുതൽ താത്പര്യം. മറ്റെല്ലാവരും സൂപ്പർ.
@hazeenaahammed6614
@hazeenaahammed6614 Жыл бұрын
Ridgika loved your outfit
@shamlasabu5303
@shamlasabu5303 Жыл бұрын
ആദ്യമോൾ, ബാബുക്കുട്ടൻ, ദേവൂട്ടൻ, റിധിക അതിമനോഹരമായി പാടി👌👌👌👌❤️❤️❤️❤️.
@anilbhaskar3589
@anilbhaskar3589 Жыл бұрын
Rthika ഗ്രേറ്റ്‌ സിങ്ങർ നന്നായി പാടി ആശംസകൾ ❤❤❤❤മോളെ 🥰🥰🥰🙏🙏🙏👍
@sasinair4071
@sasinair4071 Жыл бұрын
നല്ല പ്രോഗ്രാം ❤❤ റിതികയുടെ പാട്ട് ഇഷ്ടം ആയി ❤❤
@rajitheshthekkedath6096
@rajitheshthekkedath6096 Жыл бұрын
എനിക്ക് ഒത്തിരി ഇഷ്ടം ഉള്ളൊരു പാട്ടാണ് ഋധിക മോള് പാടിയത് നല്ലോണം പാടി മോള് all the best മോളെ 🥰🥰
@dhanyasivadasan2870
@dhanyasivadasan2870 Жыл бұрын
Babukuttan suprrr💙
@kvdasan9934
@kvdasan9934 Жыл бұрын
സൂര്യ കിരീടം വീണുടഞ്ഞു അതി മനോഹര ഗാനം സൂപ്പർ ആയി പാടിയ ബാബു കുട്ടാ ഇനിയും നല പാട്ടുകൾ പാടാൻ ഭഗവാൻ്റെ അനുഗ്രഹം ഉണ്ടാവട്ടെ.,.
@shabeenashabeena1635
@shabeenashabeena1635 Жыл бұрын
പാടാൻ വരുന്ന കുട്ടികളെ അധികം സംസാരിപ്പിക്കരുത് പാടികഴിഞ്ഞു സംസാരിക്കട്ടെ
@maryseby2092
@maryseby2092 Жыл бұрын
Babukuttan e prayathil super super
@prasadkumar5811
@prasadkumar5811 Жыл бұрын
ഋതിക് മോൾ അതിമനോഹരമായി പാടി
@greenswellness1201
@greenswellness1201 Жыл бұрын
ബാബു കുട്ടന് 100 മാർക് ഞങ്ങൾ കൊടുക്കുന്നു
@sarasammab.t.5311
@sarasammab.t.5311 Жыл бұрын
Yes , പ്രായം വച്ചു നോക്കുമ്പോൾ എത്ര മനോഹരമായിട്ടാണ് ആ കുട്ടി പാടിയത്, Super മോനേ❤
@sijomj412
@sijomj412 Жыл бұрын
200 mark
@anjalysadanconvent5804
@anjalysadanconvent5804 Жыл бұрын
Lpp
@harikumarnair9556
@harikumarnair9556 Жыл бұрын
​@@sarasammab.t.5311 😢🎉🎉rrr4r
@lijo2512
@lijo2512 Жыл бұрын
@sukumariamma4451
@sukumariamma4451 Жыл бұрын
ദേവൂട്ട മോനെ അഭിനന്ദനങ്ങൾ God bless you ❤❤❤❤🌹🌹🌹👍👍👍👍
@mohammedhafiz639
@mohammedhafiz639 Жыл бұрын
Kashtamm kto 😢😢ente Babukuttane engane kashtappeduthruthee pavamkuttyy💖💖
@rajeeshpoolamannaofficial1934
@rajeeshpoolamannaofficial1934 Жыл бұрын
ആദ്യ കുട്ടി ഗംഭീരം മായി പാടി ഈ ഗാനം ആ പാട്ടിന്റെ മുഴുവൻ ഭാവവും മനസ്സിലാക്കി പാടി വാവ എന്താ ഫീൽ ശ്രുതി ശുദ്ധത, പ്ലാൻസ് എല്ലാം യാമിനി യാമിനി ഇത്ര ഗംഭീര മായി പാടിയത് ഇതിന് മുന്നേ കേട്ടിട്ടില്ല ആദ്യ കുട്ടി തകർത്തു 💕💕❤️🥰😍
@Najmunniyas_KSD
@Najmunniyas_KSD Жыл бұрын
കഴിഞ്ഞ സീസണിൽ ദേവൂട്ടിയും നന്നായി പാടിയ സോങ് ആണ്.
@John_Sobhan
@John_Sobhan Жыл бұрын
##Aavirbhav*** ... Sooooo Sweeeeeeeeeeeeeeeeeeet & Cuuuuuuuuuuuuuuute ##
@jasithajasi-qo5kk
@jasithajasi-qo5kk Жыл бұрын
Super singing rithika love u
@joicevarghese6649
@joicevarghese6649 Жыл бұрын
Babukutta super ❤❤❤❤
@Tanjiro68552
@Tanjiro68552 Жыл бұрын
ബാബു vente ഉള്ളിൽ ഒരു നല്ല നടൻ ഉണ്ട്❤
@pramodthulsidhalam4680
@pramodthulsidhalam4680 Жыл бұрын
Hrithika moll nannayittu padi nalla sabdham❤❤
@thulasisurendran7439
@thulasisurendran7439 Жыл бұрын
ബാബുക്കുട്ടൻ സൂപ്പർ........... 👍👍👍👍👍
@jincygopinath905
@jincygopinath905 Жыл бұрын
Ridhika ❤ 😘 ridhuse.. adipoli ayi padi tto...
@anilbhaskar3589
@anilbhaskar3589 Жыл бұрын
ബാബുകുട്ടാ സൂപ്പർ സൂപ്പർ ❤❤❤❤ആശംസകൾ ❤❤❤🥰🥰🥰🙏
@pankajakshanv7104
@pankajakshanv7104 Жыл бұрын
Rethikamolu gaberam manoharamayi padi kelkan nalla sukam nalla sound molu 100%m.g.anu Very good God bles u 🌹🌹🌹🙏👌
@HariAryas
@HariAryas Жыл бұрын
റിധിക പതിവു തെറ്റിക്കാതെ നന്നായി പാടി.... Flaws വളരെ കുറവായി commentsൽ പറഞ്ഞിട്ട് കൊടുത്ത marks 98.... 100 ഇല്ലെങ്കിലും 99 deserve ചെയ്യുന്ന performance ആയിരുന്നു....
@nasiyanaas6586
@nasiyanaas6586 Жыл бұрын
തീർച്ചയായും 👍
@musiclover8880
@musiclover8880 Жыл бұрын
Yes, totally agree
@user-my8rz1zt6d
@user-my8rz1zt6d Жыл бұрын
​@@musiclover8880 bhi nhilpll1²/ 1:01:18 a
@sijuchalilsiju7538
@sijuchalilsiju7538 Жыл бұрын
ദേവൂട്ടന്റെ ഒരു മാസ്സ് പെർഫോമൻസ് 💖💖🥰🥰🥰🥰🥰
@susane.p2236
@susane.p2236 Жыл бұрын
Sudeep you a super judge❤❤
@rachurayyan6130
@rachurayyan6130 Жыл бұрын
First മീനൂട്ടിയേ കാണാനില്ലല്ലോ എവിടെപ്പോയി ദേവൂട്ടൻ ഗുണ്ടാ ലൂക്കിലാണല്ലോ ഇന്ന് ബാബുക്കുട്ടനും ഉണ്ടല്ലോ സ്കിപ് ചെയ്ത് കണ്ടതാണ് ഇനി പാട്ട് കേൾക്കട്ടെ സൂര്യകിരീടം വീണുടഞ്ഞു 💕😘😘 ബാബുക്കുട്ടാ
@John_Sobhan
@John_Sobhan Жыл бұрын
##Ridhika*** ... Sooooo Sweeeeeeeeeeeeeeeeeeet & Cuuuuuuuuuuuuuuute ##
@pankajakshanv7104
@pankajakshanv7104 Жыл бұрын
Babukutan manoharamayi padi kepet kollam Maximam nannayi padi Don't worry next pattu nannayi paduka Very good God bles u. 🌹🌹🌹👌
@arifaea3908
@arifaea3908 Жыл бұрын
1st കാണുന്നവർ ആരൊക്കെ 😅❤
@rajitheshthekkedath6096
@rajitheshthekkedath6096 Жыл бұрын
ഞാനും 💃
@sidheekmayinveetil3833
@sidheekmayinveetil3833 Жыл бұрын
റിധിക Wow👌🔥💪♥️ Super rendition❤
@shibushibu4264
@shibushibu4264 Жыл бұрын
ബാബു കുട്ടന് കണ്ണു പെട്ടു
@anilbhaskar3589
@anilbhaskar3589 Жыл бұрын
ദേവൂട്ടാ great പെർഫോമൻസ് ❤❤❤❤ആശംസകൾ 🙏🙏🙏
@jamalmohamedmohamedgani6010
@jamalmohamedmohamedgani6010 Жыл бұрын
EPISODE 178 TOP SINGER SESAN 3 SUPPER SINGER PORAGARAM FROM TAMIL NADU 15 05 2023 RITHIGA SREYA VENNAI VENNAI
@sreyashinu8473
@sreyashinu8473 Жыл бұрын
Babukkutta mone super ❤
@musiclover8880
@musiclover8880 Жыл бұрын
Ridhika is such an excellent singer!
@pankajakshanv7104
@pankajakshanv7104 Жыл бұрын
Sreyakutey molu manoharamayi padi kepet Maximam nannayi padan sramechu Eneyum nalla pattu konduvareka nannayi paduka Very good God bles u. 🌹🌹🌹👍
@John_Sobhan
@John_Sobhan Жыл бұрын
##Sreya*** ... Sooooo Sweeeeeeeeeeeeeeeeeeet & Cuuuuuuuuuuuuuuute ##
@lalitadevi8242
@lalitadevi8242 Жыл бұрын
Devukutta adutha song golden crawen vaganam muthe
@nesrinnesrin9590
@nesrinnesrin9590 Жыл бұрын
ജഡ്ജി സ് കഷ്ടം ഉണ്ട് ബാബു കുട്ടനെ കളിയാക്കുക അതിൻറെ ശബ്ദം ഇല്ലാതാവും റികെസ്റ്റ് ഇനിയെങ്കിലും ബാബു കുട്ടനെ കളിയാക്കരുത് u.a.e
@pankajakshanv7104
@pankajakshanv7104 Жыл бұрын
Davanarayanan kollam nannayi padi Maximam nannayi padi kepet Davanarayanan..mona. pratheksh Kalayarudu. M.g.undu Very good God bles u. 🌹🌹🌹👌
@binduroji7836
@binduroji7836 Жыл бұрын
Devan super
@rajeeshpoolamannaofficial1934
@rajeeshpoolamannaofficial1934 Жыл бұрын
ആദ്യ കുട്ടി ഇഷ്ട്ടം 😍❤️
@anilbhaskar3589
@anilbhaskar3589 Жыл бұрын
ശ്രേയ കുട്ടി സൂപ്പർ സിങ്ങർ നന്നായി പാടി ആശംസകൾ മോളെ 🥰🥰🥰🥰❤❤❤❤🥰🥰🥰👍
@prakashankannur9317
@prakashankannur9317 Жыл бұрын
സൂപ്പർ ആയി പാടി മക്കളെ 🥰🥰🥰🥰
@saisimna2377
@saisimna2377 Жыл бұрын
Babukutta super mone.. 99 koduthu irikam.. Aadhi ku 99 koodudhala.
@anilamathew1859
@anilamathew1859 Жыл бұрын
സുധിഷ് നല്ല ഒരു ജഡ്ജ്. അതുപോലെ രാഹുൽ അടിപൊളി.
@graceyvallomkottu4477
@graceyvallomkottu4477 Жыл бұрын
എല്ലാവരും നന്നായി പാടി സൂപ്പർ
@gayathrirajan6120
@gayathrirajan6120 Жыл бұрын
ദേവൂട്ടൻ poli super ആയിരുന്നു look അടിപൊളി 😎 ബാബുക്കുട്ടാ സൂര്യകിരീടം 👌ആയിരുന്നു മോന്റെ പ്രായം വെച്ചു അടിപൊളി ആയിരുന്നു ബാക്കി എല്ലാവരും 👌 മീനുട്ടി missing ശ്രീഹരി നന്നായി ചെയ്യുന്നുണ്ട് 👍🏻
@baijumk8872
@baijumk8872 Жыл бұрын
Aadya mole chakkare super attempt
@judesophiamartin4058
@judesophiamartin4058 Жыл бұрын
Sreya മോൾ സുന്ദരിക്കുട്ടി love you ചക്കരേ 🥰🥰🥰🥰
@JancysVibrantVlogs
@JancysVibrantVlogs Жыл бұрын
ബാബു കുട്ടനെ വട്ടുകളിപ്പിക്കുന്ന ല്ലോ.
@jollyjames2259
@jollyjames2259 Жыл бұрын
Devootta ❤❤❤gunda aayappol kili poyo 😮😮😊😊🤸🤸🤸
@shemi6116
@shemi6116 Жыл бұрын
" യാമിനി ദേവീ യാമിനി " ❤ഹനുക്കുട്ടി ❤പാടി തകർത്ത പാട്ട്. ആദിയ നന്നായി പാടി
@Najmunniyas_KSD
@Najmunniyas_KSD Жыл бұрын
ദേവനന്ദയും പാടിയിരുന്നു
@indiraka7033
@indiraka7033 Жыл бұрын
ബാബുകുട്ടന്റെ പാട്ട് കഴിഞ്ഞു എം ജി സാർ പറഞ്ഞ വാക്കുകൾ ഹൃദയത്തിലേക്ക് ആഴ്ന്നിറങ്ങി. ജന്മം തന്ന അച്ഛനും അമ്മയും സഹോദരങ്ങളും നഷ്ടപ്പെടുമ്പോൾ തീർച്ചയായും നാം ഏകരാണ്.
@sreekumar6591
@sreekumar6591 Жыл бұрын
സൂപ്പർ സൂപ്പർ
@pradeeplalc6486
@pradeeplalc6486 Жыл бұрын
ആദ്യകുട്ടി.... വളരെ നന്നായിട്ടുണ്ട്, ❤️എല്ലാവിധ ആശംസകളും 💞
@muneermuneer9302
@muneermuneer9302 Жыл бұрын
സൂപ്പർ
@anilkumarmadhavanpillai2209
@anilkumarmadhavanpillai2209 Жыл бұрын
വാകുട്ടനെ അങ്ങിനൊന്നും കൊഴൊപ്പിക്കണ്ട ❤😊😊 മിടുക്കൻ മോനാ.❤🎉🎉😊😊
@premanpreman6441
@premanpreman6441 Жыл бұрын
ഹനൂനയുടെ ഒരു നാലുവരി കേള്‍പ്പിക്കാമോ..
@rajanadoor6006
@rajanadoor6006 Жыл бұрын
അതിമനോഹരമായിട്ട എല്ലാവരും പാടിയിട്ടുണ്ട്..... ദൈവം അനുഗ്രഹിക്കട്ടെ 🙏❤️🙏
@vijayammamp5745
@vijayammamp5745 Жыл бұрын
എന്ത് എഴ ത എനിക്ക് ഒന്നും ' എഴുതി നില്ല
@amminij9448
@amminij9448 Жыл бұрын
R44
@bindukv9740
@bindukv9740 Жыл бұрын
ഈ പാട്ടു കേട്ടിട്ട് എന്റെ കണ്ണ് നിറഞ്ഞു സാർ എങ്ങനെ ഇത്രയും സങ്കടം ഉള്ളിൽ ഒതുക്കുന്നു... M. G sir 🙏🏻🙏🏻🙏🏻
@yohannanjohn4381
@yohannanjohn4381 Жыл бұрын
Very nice.
@faisalmm5090
@faisalmm5090 Жыл бұрын
സൂര്യ കിരീടം. പാടുമ്പോൾ എംജി സർ. ഏട്ടനെ. ഓർക്കുന്നു
@nasiyanaas6586
@nasiyanaas6586 Жыл бұрын
ദേവനും ശ്രേയ മോളും സൂപ്പർ ആയിരുന്നു 👌👌❤️❤️😍😍😍
@ushaharidas806
@ushaharidas806 Жыл бұрын
@lintounni5583
@lintounni5583 Жыл бұрын
Judges kuttikale kaliyakkumbol Avark mansilakunna reethilulla jokes parayuka… Pavam babukuttan onnum manasilakathe anchors nokkunnu.. kochi kuttikal de aduth ningde jokes enthanu.. Aa kuttikal thanne varunna vazhi parayum namukk patt padannu.. kurach ningade code okke manasilakkunna valiya kuttikalod samsarikkuka… sudeep ethra nannayi comment parayum.. oru kuttikale kaliyakkilla…
@anilbhaskar3589
@anilbhaskar3589 Жыл бұрын
ആദി കുട്ടി വളരെ നന്നായി പാടി ആശംസകൾ മോളെ ഗുഡ് സിങ്ങർ love you ❤❤❤❤❤🥰🥰🥰🥰🙏🙏🙏👍👍👍❤
@HariAryas
@HariAryas Жыл бұрын
സലീൽ ചൗധരി റൗണ്ടിലെ രണ്ടു പാട്ടുകളും super.... ആദ്യ and ശ്രേയ 👌👌... സ്വപ്നാടനം ഞാൻ തുടരുന്നു... മറ്റൊരു കുട്ടിയോട് പാടാൻ request ചെയ്തിരുന്ന പാട്ടാണ്.... അവർ ignore ചെയ്തു.... ശ്രേയക്കുട്ടി പാടിയത് ഇഷ്ടമായി... 💝
@shivnibaba7733
@shivnibaba7733 Жыл бұрын
ബാബു കുട്ടൻ നല്ല👍👏😆
@user-ug6sw2em6i
@user-ug6sw2em6i Жыл бұрын
Babukuttanu chakkarayummmma.enthu resayitta chakkara padiye❤
@bindhuuthaman2926
@bindhuuthaman2926 Жыл бұрын
ബാബുകുട്ടാ 🥰🥰🥰👌👌👌
@madhavant9516
@madhavant9516 Жыл бұрын
Ridhika as usual was very good. Aadya too was fine. Wish them best.
@dhanshyam85
@dhanshyam85 Жыл бұрын
Ridhika ❤❤❤voice ❤❤Bravo
@hazeenaahammed6614
@hazeenaahammed6614 Жыл бұрын
Babukuttan kalakki. Entho Prashant alattunna poley mugham eeyade hopefully everything is ok
@Tanjiro68552
@Tanjiro68552 Жыл бұрын
Babunte English kettu njetti erekkuva😂
@ashrafcholappadam8435
@ashrafcholappadam8435 Жыл бұрын
ശിവാനിയുടെ സംസാരം കേൾക്കാൻ നന്നായിരിക്കുന്നു.
@vidyasagarkesav
@vidyasagarkesav Жыл бұрын
ശ്രീക്കുട്ടിയുടെ " സ്വപ്നാടനം ഞാൻ തുടരുന്നു..." വളരെ ഇഷ്ടമായി ❤❤❤
@tressajohntressajohn
@tressajohntressajohn Жыл бұрын
Adiya mol sooper ayi padi
@sharimichael3046
@sharimichael3046 Жыл бұрын
Devootta season 3യിലെ strongest contestant നീ തന്നെ.. ധൈര്യം ആയിട്ട് മുന്നോട്ട് പോകു...
Flowers Top Singer 3 | Musical Reality Show | EP# 163
1:03:47
Flowers Comedy
Рет қаралды 337 М.
Flowers Top Singer 3 | Musical Reality Show | EP# 43
1:04:05
Flowers Comedy
Рет қаралды 1 МЛН
Секрет фокусника! #shorts
00:15
Роман Magic
Рет қаралды 61 МЛН
Angry Sigma Dog 🤣🤣 Aayush #momson #memes #funny #comedy
00:16
ASquare Crew
Рет қаралды 46 МЛН
Flowers Top Singer 3 | Musical Reality Show | EP# 181
1:01:58
Flowers Comedy
Рет қаралды 257 М.
#Abheri Nagumomu
3:52
Vadala pavan
Рет қаралды 5 М.
Flowers Top Singer 4 | Musical Reality Show | EP# 296
33:03
Top Singer
Рет қаралды 40 М.
Секрет фокусника! #shorts
00:15
Роман Magic
Рет қаралды 61 МЛН