ഇത്രയും നാളത്തെ എപ്പിസോഡുകളിൽ വ്യത്യസ്തമായ ഒരു എപ്പിസോഡ് ആണിത്
@triviyan11 ай бұрын
അതിന് അപ്‌ലോഡ് ചെയ്തിട്ട് 14 മിനിറ്റല്ലെ ആയിട്ടുള്ളൂ....അതിന് മുന്നേ കണ്ട് തീർന്നോ 🤷
@alexthomas755511 ай бұрын
Puli tv ill kanditundakum
@nijomonsajisaji841711 ай бұрын
@@alexthomas7555yes
@SnehaLatha-bj8nf11 ай бұрын
@triviyan
@TeRoR55511 ай бұрын
Athin nee season 1ile episodes kanathonda
@abdulnazerv439711 ай бұрын
കടക്കാരൻ ചേട്ടൻ അവസരം നന്നായി മുതലാക്കി.
@Aashvimol11 ай бұрын
Lechuvinde പഠനത്തിനു വേണ്ടി പണിയെടുത്ത് സഹായിച്ച mudiyane lechu മറന്നു. അച്ഛനും അമ്മയും തല്ലുമ്പോൾ സംരക്ഷിച്ച കേശുവും ശിവയും mudiyane മറന്നു.അമ്മയെ ഒരുപാട് സ്നേഹിച്ച mudiyane അമ്മ മറന്നു. അച്ഛനെ ഇഷ്ടമുള്ള മുടിയനായ പുത്രനെ അച്ഛൻ മറന്നു. എടുത്ത് വളർത്തിയ കുഞ്ഞനിയത്തിയ പാറുകുട്ടി മറന്നു കുഞ്ഞല്ലെ. സ്നേഹിച്ച് കല്യാണം കഴിച്ച പെണ്ണ് മറന്നു സോഭവികം ഞങൾ പ്രേക്ഷകർ മറക്കില്ല ഒരിക്കലും
ഒന്നെങ്കിൽ മുടിയൻ കാര്യമായ തെറ്റുച്യ്തിട്ടുണ്ടാവാം, അല്ലെങ്കിൽ, ഡയറക്ടർ ചെയ്ത തെറ്റ് മുടിയൻ ചോദിക്കുകയും പിന്നീട് സഹതാരങ്ങളുടെ സപ്പോർട്ടും കിട്ടാതെ വന്നപ്പോൾ ഉണ്ടായ പ്രശ്നം ആയിരിക്കും
Adipoli Prank palliyaa prank 😅😂😂 Shiva yude idea 💡 set
@arjunkrishnan124911 ай бұрын
Adipoli episode 🔥🔥🔥
@JOJOPranksters-o6p11 ай бұрын
*no one can replace balu's acting💯🔥*
@RaseenaManaf-t2q11 ай бұрын
Lechu❤Diya Keshu❤Shiva Paru❤thumbi Best combo 😜
@ashimashaji6b47411 ай бұрын
Lachuzz acting very good and natural so ❤😊
@suraj-vlog-61911 ай бұрын
Hi
@VibeExplorer022 ай бұрын
@@suraj-vlog-619voo voo😅
@ananmikakv262411 ай бұрын
ആരെങ്കിലും ഉപ്പും മുളകും ഫോണിൽ കാണുന്നവർ ഉണ്ടോ 😅
@sasip854811 ай бұрын
uppum mulakil ente favorite actor keshu thanneyan 😁
@pranavpanmana63711 ай бұрын
വന്നു വന്നു തീരെ നിലവാരം ഇല്ലാതെ രീതിയിൽ ആണല്ലോ ഉപ്പും മുളകിന്റെയും അവസ്ഥ 😜
@divakarancp751111 ай бұрын
നിലവാരം ഉള്ള കലാകാരനായ ബിജു സോപാനം തീരെ നിലവാരം ഇല്ലാത്ത ആളായി അതപതിച്ചതിൽ ദുഃഖിക്കുന്നു
@deepakcs279711 ай бұрын
Lechu Diya acting super❤️❤️✨️✨️
@wazeem991611 ай бұрын
Lechu❤🔥🔥ethe pole oru pengale kittiyal😂😂
@achus278211 ай бұрын
രാവിലെ TVil ഉപ്പും മുളകും കാണിനത്തിന്റെ feel അത് ഒന്ന് വേറെയാ ❤❤❤❤🩹
@5a06gourinandatr411 ай бұрын
Old episodes alle 😅
@murukananilkumar11 ай бұрын
അതെ രാവിലെ 7 മുതൽ 10വരെപിന്നെ വൈകിട്ട് 4.30മുതൽ 6 വരെ
@adithyakmanoj757111 ай бұрын
M old is gold ❤
@Gokultvm-r7w11 ай бұрын
ബിജു ചേട്ടാ❤️ നെയ്യാറ്റിൻകര പവർ🔥
@lijotoju85811 ай бұрын
Bring back mudiyan.❣️
@rasiya123911 ай бұрын
Mudiyan coming🎉
@Leelakutty-f4s11 ай бұрын
@@rasiya1239reallyyyy
@adithyakmanoj757111 ай бұрын
@@rasiya1239epo
@binubinu226211 ай бұрын
ഈ ദിയ ഡയറക്റ്ററിന്റെ ബന്ധുവെന്നാണ് തോന്നുന്നത് ഇതുപോലെ വെറുപ്പിക്കുന്ന ദിയേനെ ഇനിയും അയ്യാൾ വീണ്ടും വീണ്ടും അഭിനയിപ്പിക്കുന്നു
@RubyRuby-n6g11 ай бұрын
സത്യം
@imbichimammu858811 ай бұрын
ഒരേ പ്രായം ഒരേ ദുഃഖം രണ്ടും വിധവകൾ
@Lhsbysareena11 ай бұрын
Ee aru
@ansuvavi11 ай бұрын
Manasilayille diya lechu@@Lhsbysareena
@Chikkuss_11 ай бұрын
@@Lhsbysareenapulli udeshiche lachu diya ann thonnunnu sidhu vum mudiyanum elallo😂
@Pushpamangalam11 ай бұрын
Keshu superb performance at 14:15 😂😂😂
@Ponnumadhu-m2h11 ай бұрын
ഈ എപ്പിസോഡ് സുപ്പർ❤❤
@panjarakunju241011 ай бұрын
കുറച്ചുകൂടി ഉണ്ടായിരുന്നെങ്കിൽ പൊളിച്ചേനേ
@truly_trolan11 ай бұрын
നല്ല episode ayirunnu innu.. ഇത്തരത്തിൽ outdoor ഇനിയും വേണം..
@rahemraherahee11 ай бұрын
ഇത് ഒരു വ്യത്യസ്തമായ എപ്പിസോഡ് ആണ് അല്ലെ
@RaseenaManaf-t2q11 ай бұрын
Ella searialukalum kanumbol oru naduppu thonnum, but ee searial ethra kandalum maduppum thonnulla , Karanam Ivar acting cheyyunnadh originality feel cheyyunnund❤❤❤❤❤❤
@chandrachadrambika293811 ай бұрын
റേഡിയോയിൽ വയലും വീടും കണ്ടിട്ടുള്ളവർ ആരൊക്കെ ഹാ അതൊക്കെ ഒരു കാലം 😅
@AysihaMehara11 ай бұрын
ഇത്ര നാളായിട്ട് നല്ല ഒരു episod കണ്ടു ee episode ഇഷ്ട്ടപെട്ടോ എന്നേ പോലെ
@triviyan11 ай бұрын
അതിന് അപ്‌ലോഡ് ചെയ്തിട്ട് 14 മിനിറ്റല്ലെ ആയിട്ടുള്ളൂ....അതിന് മുന്നേ കണ്ട് തീർന്നോ 🤷
@Deeps15511 ай бұрын
Tv ille@@triviyan
@triviyan11 ай бұрын
@@Deeps155 ഇല്ല.... മൊബൈലിലെ " U " ട്യൂബ് മാത്രം
@saleemkp671311 ай бұрын
പഴയ ഒരു ഹാപ്പി ആവുന്നില്ല ഇപ്പോൾ ഉപ്പും മുളകും കണ്ടിട്ട് എന്ന് തോന്നിയവർ ഉണ്ടോ
@Amal-mb6wx11 ай бұрын
Ilh
@farhanasheri105211 ай бұрын
Balu nelu combo ishttamullavar like adi👍🏻😊
@Izzath57811 ай бұрын
കുറെ നാളുകൾക്ക് ശേഷം oru variety content കൊണ്ടുവന്നു . 👍👍❤
@Aashvimol11 ай бұрын
Waiting for മുടിയൻ ❣️
@Lallu_Am_MallU11 ай бұрын
എനിക്ക് കൂടുതൽ ഇഷ്ടം🥰 ബാലുച്ചേട്ടൻ നിങ്ങൾക്കോ?
@thameemthameem733911 ай бұрын
Super serial adipoli ❤️
@mayakrishnan733911 ай бұрын
its not a serial its a sitcome
@Jerrysworldwithtom11 ай бұрын
Innathe episode adipoli 😂😂❤
@rahulreji853111 ай бұрын
Super episode 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
@Aashvimol11 ай бұрын
Script writer Suresh Babu ഭാസി വരണം എന്നുള്ളവർ ഉണ്ടോ ?
@HibunHair-wn1gk11 ай бұрын
കടക്കാരൻ ചേട്ടനെ ഉപ്പും മുളകും ഫാമിലിയിൽ സ്ഥിരമാക്കാം... പൊളി അഭിനയം
@RahulCk-rv3qc11 ай бұрын
വൗ വെറൈറ്റികൾ വീണ്ടും എപ്പിസോഡ് കളിൽ കൊണ്ട് വായോ 👌👌👌👌👌 സൂപ്പർ ❤
ഉപ്പു മുളകും...... പഴയ കഥാപാത്രങ്ങൾ തിരുമി വരുന്നു......
@nijomonsajisaji841711 ай бұрын
Yes
@Aswathioffl11 ай бұрын
Ethra perund bed il kidannu kondu Uppum mulakum kanunnathu Kanunnavar undankil like cheythu koode koodikko ❤❤❤pinne oru ⏰️⏰️⏰️ee emoji idane
@abhijithkuttu207011 ай бұрын
Balu mass dialogue
@Jaleel9747-rg8bq11 ай бұрын
നീലു അമ്മ മിസ്സ് ചെയ്യുന്നവർ ലൈക് അടി
@nithilkumar673211 ай бұрын
Uppum mulakum uyir😂😂❤️❤️❤️❤️
@Yazal-77711 ай бұрын
Mudiyan miss chayunudoo like adi😊
@alfamathew438511 ай бұрын
Thumbi cute❤❤❤
@this.is.notcret11 ай бұрын
ഇന്ന് ഒരു വെറൈറ്റി ഉണ്ട് അല്ലെങ്കിൽ പാവം പൂച്ച കുഞ്ഞിനെ കൊണ്ട് വന്ന് എല്ലാം കൂടി ഉപദ്രവിക്കുന്ന ഡയലോഗ് അതിന്റെ മുഖം കണ്ടാൽ എങ്ങനെ പറയാൻ തോന്നുന്നു... ഇന്ന് കേശു പെട്ട് 😃😃 എന്നാലും കടക്കാരൻ തരക്കേടില്ല ഒറ്റയടിക്ക് പതിനായിരമല്ലേ ചോദിച്ചത് 😃😃 തറയിൽ ഒന്ന് വീണ ഉടൻ ഡിസ്പ്ലേ പൊട്ടിയോ എന്താ മുട്ട തോടാണോ ഡിസ്പ്ലേ ഓരോ ഉഡായിപ്പ് 😀
Balu at 17:12: എഞ്ചിനിയർ സാറെ, ഒരത്യാവശ്യമായിട്ട് എനിക്ക് പതിനായിരം രൂപ വേണം സാറെ. എന്റെ ഭാര്യ നീലു ഇല്ലേ? അവൾക്ക് പെട്ടെന്നൊരസുഖം വന്ന് ഹോസ്പിറ്റലിലായി പോയി സാറേ. Lechu at 17:21: എപ്പാ??!! 😂😂😂
@KrishnaKumar-vr1dn11 ай бұрын
Lachu diya super combo 👌👌
@Reemaas78611 ай бұрын
പ്രാങ്ക് ചെയ്യാൻ വന്നവർക്കും കൂടെ കൂടിയവർക്കും. കടക്കാരൻ്റെ വക അതിലും വലിയ പ്രാങ്ക് 😂
ആശയ ദാരിദ്രം പിന്നെ വെറുപ്പിക്കൽ തട്ടിക്കൂട്ട് സമം കാശ് മണി മണി.....
@harishankar719711 ай бұрын
ഈ എപ്പിസോഡ് തുടങ്ങുമ്പോൾ തന്നെAjmi പുട്ടുപൊടിയുടെ പരസ്യംഉണ്ട് എന്നാൽ എന്തായാലും ഈ എപ്പിസോഡിൽപുട്ട് ഉണ്ടാക്കുകയും ചെയ്യുംAjmiപുട്ടുപൊടി കൊണ്ട് ഉണ്ടാക്കിയതാണെന്ന് പറയുകയും ചെയ്യും.
@vaisaksaseendran939911 ай бұрын
Very nice ❤❤❤❤
@Riyaaaa211 ай бұрын
ഉപ്പും മുളകും ടിവിയിൽ കാണുന്നതിനേക്കാളും ഫോണിൽ കാണുന്നത് ഇഷ്ടമുള്ളവർ ഉണ്ടോ 😅😅😅
@nijomonsajisaji841711 ай бұрын
രണ്ടിലും കാണും
@Hamdan-yz6eo11 ай бұрын
Power uppum mulakum ❤️💥
@Sha__123szk7 ай бұрын
I love it 😍✨
@afsalpk977911 ай бұрын
നിലവാരം ഇല്ല
@abhilashkerala2.011 ай бұрын
Kadakaran kollaloo sadhanam kalavu poyittum ella ayalukku pathinayiram venam nu 😮prank cheyidharvar 😂😂😂😂 A area ulla shop ayittu balu anna kandappo shop owner manasilayille endhava director 😂😂😂kuttikal eppozhum pogunadhu alle avedukku kuttikalale kandal ariyille owner nu😢😂😂😂 Balu anna❤❤❤