എത്ര തവണ കേട്ടാലും മതി വരാത്ത അമൃത വർഷിണിയുടെ ഈ പാട്ട് വീണ്ടും വീണ്ടും കേൾക്കാൻ ആഗ്രഹം ഉള്ളവർ ഉണ്ടോ അടി ഒരു ലൈക്ക് 👍
@ThulaseedharanPillai-wz9is10 ай бұрын
😊😊
@ThulaseedharanPillai-wz9is10 ай бұрын
😊😊😊
@prasannanpt7 ай бұрын
യ
@SreenivasanPk-q2j22 күн бұрын
Hai amruthavarshini
@rkrishkrish80642 жыл бұрын
ഈ കുട്ടി സെലക്ട് ചെയ്യുന്ന പാട്ടുകൾ എല്ലാം ..എന്റെ കുട്ടിക്കാലത്തു വേനൽക്കാല സ്‌കൂൾ അവധികളിൽ ഉച്ച സമയത്തു റേഡിയോ യിൽ കൂടി വരാറുള്ള പാട്ടുകൾ ആണ് ...വളരെ ഒറ്റപ്പെട്ട ചെറുപ്പ കാലം ഉണ്ടായിരുന്ന എനിക്ക് വീട്ടു മുറ്റത്തു ചുറ്റി നടന്നു നേരം കൊന്നിരുന്ന എനിക്ക് ഓരോ പാട്ടും ഒരുപാടു ഓർമകൾ തിരിച്ചു കൊണ്ട് വരുന്നു ..സുന്ദരമായ ആലാപനം ..എന്ത് ഭംഗി ആയി ഈ കൊച്ചു കുട്ടി പാടുന്നു ..നന്ദി
@leelaramanan98532 жыл бұрын
Very beautiful song selection. Thanks മോളെ. കേട്ടപ്പോൾ അറിയാതെ കണ്ണുകൾ നിറഞ്ഞു.
@jamesdevassia8282 Жыл бұрын
വയലാർ രചിച്ച്, ബാബുരാജ് വരികളുടെ ആത്മാവു കണ്ടെത്തി, സംഗീതം നൽകിയത് പി. സുശീലാമ്മ അനശ്വരമാക്കി. M. കൃഷ്ണനായർ സംവിധാനം ചെയ്ത S. L. പുരത്തിന്റെ അഗ്നിപുത്രി നാടകം സാക്ഷത്കരിച്ചത് M. കൃഷ്ണൻ നായർ. (1967ൽ ).ഈ പാട്ട് സിനിമയിൽ പാടി അഭിനയിച്ചത് ഷീലാമ്മ. മനസ്സിന്റെ ഉള്ളിൽ ഒരു തേങ്ങലുണർത്താൻ പര്യാപ്തമാകും വിധം അമൃതക്കുട്ടി ഭംഗിയായി പാടി. അഭിനന്ദനങ്ങൾ 👍💐
@lissyki52392 жыл бұрын
എനിക്ക് മോളുടെ സ്വരം വലിയ ഇഷ്ടമാണ് എല്ലാ പാട്ടും സൂപ്പർ
@josephpauly44312 жыл бұрын
Very good
@naseemanavas71052 жыл бұрын
🙏🙏🙏
@georgedevassy43262 жыл бұрын
നല്ല മധുരിമയാർന്ന ആലാപനം, ഗുരുക്കൻമാരുടെ അനുഗ്രഹം എന്നുമുണ്ടാകട്ടെ, ഉയർച്ചകളിൽ എത്തട്ടെ
@somanathanc1512 жыл бұрын
Wonderfull
@raodasappan1402 Жыл бұрын
🙏ഇതാണ് സത്യം 🙏
@premarajanp35612 жыл бұрын
എത്രകേട്ടാലും മതിവരാത്ത പാട്ടാണ് അമൃതവർഷിണി ഞാൻ കുറെ പ്രാവശ്യം കേട്ടു ദൈവാനുഗ്രഹം ഉള്ളവർക്ക് മാത്രമേ ഇങ്ങനെ പാടുവാൻ കഴിയുകയുള്ളു ജഡ്ജസിന് പ്രത്യേക അഭിനന്ദനം അണിയറ പ്രവർത്തകർക്കും നന്ദി......
@ramachandrannair11812 жыл бұрын
This Both MGscreating all noncemces my suggetion to Isolute these two Best for Star singer
@bobanchacko8891 Жыл бұрын
Mole bhomile judgesinekkal sangeetha saraswathi enna judge manasilundayirikkanam all the best
@musiclover-zw2mw2 жыл бұрын
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട പാട്ടാണ് സങ്കടം വരുമ്പോൾ ഇ പാട്ടാണ് ഞാൻ ആദ്യം പാടിക്കെ, ണ്ടിരുന്നതു് പക്ഷേ ഇപ്പോൾ മനപ്പിലായി കളിമണ്ണിനോട് പ്രാർത്ഥിച്ചാൽ കാര്യമില്ലാ ദൈവത്തിനോട് നേരിട്ട് പ്രാർത്ഥിച്ചാൽ മതി എന്ന് എന്ത് രസമായിട്ടാണ് അമൃത കുട്ടി പാടിയിരിക്കുന്നത് ആശംസകൾ
@musiclover-zw2mw2 жыл бұрын
മൃദുല കൊരട്ടി
@musiclover-zw2mw2 жыл бұрын
മൃദം ല കൊരട്ടി
@musiclover-zw2mw2 жыл бұрын
മൃദല
@musiclover-zw2mw2 жыл бұрын
.
@amruthavarshini.fc.2 жыл бұрын
❤️❤️
@sasidharanm50012 жыл бұрын
ഒരു കാലത്ത് ഏത് മത്സര വേദിയില്‍ പാടിയാലും ഒന്നാം സ്ഥാനം നേടുന്ന ഒരു മനോഹര ഗാനം. മോള് അത് മനോഹരമായി പാടി. അഭിനന്ദനങ്ങള്‍. ഇനിയും ഇങ്ങനെയുള്ള ഗാനങ്ങൾ പ്രതീക്ഷിക്കുന്നു.
@KrishnaKumar-cv8cj2 жыл бұрын
L
@muhammedalichathurala56452 жыл бұрын
മോളെ തുടർച്ചയായി മൂന്നു പ്രാവശ്യം കേട്ടു മോൾക് ദൈവാനുഗ്രഹം ഉണ്ട് അതിനു യാതൊരു സംശയം ഇല്ല
@pavithrankk61602 жыл бұрын
അതിമനോഹരമായി പാടി അഭിനന്ദനങ്ങൾ
@jayanjayadevan73682 жыл бұрын
ഉയരങ്ങളിൽ എത്തണമെങ്കിൽ വയലാർ പി. ഭാസ്കരൻ ബാബുരാജ് ദേവരാജൻ മാഷ് അർജ്ജുനൻ മാഷ് എന്നിവർ പുനർജനിക്കണം.
@chandrenchandren28612 жыл бұрын
@@jayanjayadevan7368 33
@ebrahamkt3655 Жыл бұрын
@@chandrenchandren2861 by byu by Dr ra CT Dr r 🎉hu hu xugxxfok
@nirmalavijayan1467 Жыл бұрын
എന്റെ മനസ്സിൽ നീ എന്നും ടോപ് സിംഗർ തന്നെയാണ് 👍🏻 നീ ഒരുപാട് ഉയരങ്ങളിൽ എത്തും 🙏
@SukrithalalN11 ай бұрын
0:48
@SukrithalalN11 ай бұрын
😂
@premnathanprem37102 жыл бұрын
അമ്രൂസ് വളരെ വളരെ നല്ല രീതിയിൽ പാട്ട് പാടി.ദൈവം അനുഗ്രഹിക്കട്ടെ. 🙏🙏🙏🙏
@abdulrahmanvaabdalrahmanva27482 жыл бұрын
കണ്ണ് തുറക്കാത്ത ദൈവങ്ങൾ പിന്നെയെങ്ങിനെ അനുഗ്രഹിക്കാനാണ്.
@sidheekmayinveetil38332 жыл бұрын
അമൃതൂസ് മനോഹരമായ ഗാനം അതി മനോഹരമായി പാടി ട്ടോ💥💕🙏🎊💐
അമൃതക്കുട്ടി സൂപ്പർ🥰❤️ മോളു പാടിയ നീലാംബരമേ താരാപഥമേ , കളരി വിളക്ക് തെളിഞ്ഞതാണോ , ഓമനമലരേ നിന്മാരൻ എന്നീ പാട്ടുകൾ upload ചെയ്യു❤️
@sathikuttiyattil95192 жыл бұрын
അമൃത മോളെ നന്നായി പാടി
@മനുഷ്യൻ-ഛ3ര2 жыл бұрын
പാട്ടിന്റെ ഹൃദയ മുൾക്കൊണ്ട് പാടുന്നു അമൃതവർഷിണി🙏 നന്നായി communicate ചെയ്തു... ഹൃദയം കിനിഞ്ഞൊഴുകി....
@sruthis.s12202 жыл бұрын
Qqqq
@muralymm97162 жыл бұрын
വളരെ മനോഹരമായ ആലാപനം. ആശംസകൾ
@runsmarketin83522 жыл бұрын
Amaizing, ഒരു പ്രൊഫഷണൽ സിങ്ങറുടെ ടാലെന്റ്റ് ഉണ്ട് ഈ ചെറുപ്രായത്തിൽ, ഗോഡ് ബ്ലെസ് യു മോളെ.
@yesodhajayanchittoor94652 жыл бұрын
Amuroose your unique voice absolutely match.brilliant selection, Owasom singing, good feel.congratulations🌷
@ajayajay81792 жыл бұрын
അമൃത മോൾ ഉയർച്ചയിൽ എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@ummervatanappally98572 жыл бұрын
മോളെ ....നീ കരയിപ്പിചു കളഞ്ഞു മോളുടെ അച്ഛന്റെ ഭാഗ്യമാന്നു മോൾ ....ദൈവം ഇനിയും ഇനിയും മോളെ അനുഗ്രഹിക്കട്ടെ
@SureshKumar-kq8zb2 жыл бұрын
Great singing Amroose! You are gifted. Judges are phenomenal. Words from Shaji is amazing. Creative and every of your words state your creativity! Keep going
അംറൂസ് ടോപ് സിംഗറിലെ ഞങ്ങളുടെ ഇഷ്ടപ്പെട്ട പാട്ടുകാരിയാണ് ബാബുക്കയുടെ പാട്ടുകൾ എത്ര മതോ ഹരമായാണ് മോൾ പാടുന്നത് കോഴിക്കോടിന്റെ മുത്താണ് മോൾ ദൈവം അനുഗ്രഹിക്കട്ടെ മോളെ
@ajithkarthika33172 жыл бұрын
കണ്ടെസ്റ്റിന്റെ പാട്ട് കഴിഞ്ഞയുടൻ മഴക്കാറുള്ളപ്പോൾ കുളത്തിൽ തൊണ്ണൻ മാക്രികൾ കിടന്ന് ഒരുമിച്ച് കരയുന്ന പോലുള്ള കൂട്ടകരച്ചിൽ ജഡ്ജസ് വക.... എത്ര അരോചകം... ആ മോള് പാടിയ പാട്ടിന്റെ സുഖം കൂടി കളയുന്ന തരത്തിലുള്ള കൂട്ടകരച്ചിൽ..
@muhammedhudaifa78842 жыл бұрын
🤣🤣👍🏻
@natarajang12412 жыл бұрын
Amrooz, excellent delivery of the Song. Daivangalude kannu thurappichu, Amrooz. As I have mentioned earlier, I can see a SEETHALAKSHMI in you and you have a bright future in Music. You will become a known and popular Singer in the days to come. Congrats and continue your journey in Top Singer 2. From 13, you must come to 8 th rank. Good luck.
@ravidranathk53842 жыл бұрын
Very good sweet voice I see a future p Susheela in you regds
@merrykutty53082 жыл бұрын
In by
@merrykutty53082 жыл бұрын
In by
@shijisajo94732 жыл бұрын
കാഴ്ച്ചയിൽ എന്റെ ചേച്ചിയുടെ മോളെ ഓർമിപ്പിക്കുന്ന amrus ❤. നന്നായി പാടി.
@shijisuzanne64972 жыл бұрын
അമൃസ് 😘നല്ല മാർക്കു കിട്ടി കുഞ്ഞിന്.. ഇനിയും ഒത്തിരി നന്നായിട്ടു പടണേ 😘😘😘🥰🥰🥰
@bijubiju23292 жыл бұрын
ഓ...നൈസ് tnx🥰🥰🥰🥰
@ansarsh81932 жыл бұрын
Amrutha varshini mol,enthu rasamayi padi,God bless you
@prasannakumari92962 жыл бұрын
നല്ലൊരു അച്ഛനും മകളും. വളരെ സന്തോഷം. നല്ലതു വരട്ടെ.
@vishnushyju82682 жыл бұрын
അച്ഛൻ, മകൾ എനിക്ക് ഭയങ്കര ഇഷ്ടം ❤️❤️❤️❤️
@dasandasan14292 жыл бұрын
Adipoli. Sog. Mole.. Daivam.. Anugrahikkatte
@sobhao78932 жыл бұрын
അതി മനോഹരമായി പാടി 🙏🏻🙏🏻
@mercyka47062 жыл бұрын
Oh my God,such powerful and sweet rendering! No words
മോളേ ദൈവമനുഗ്രഹിച ശബ്ദം എന്നും നിലനില്ക്കട്ടെ ആത്മാർത്ഥമായി പ്രാർത്തിക്കുന്നു അമൃത മോളെ പ്രശസ്തി ദൈവം തരും എല്ലാ പാട്ടും ആസ്വദിക്കാറുണ്ട്
@somankulanada2 жыл бұрын
എത്ര മനോഹരമായിട്ടാണ് ഈ കുട്ടി പാടിയിരിക്കുന്നത്.ജഡ്ജസ് എത്ര വ്യക്തമായിട്ടാണ് കാര്യങ്ങൾ പറഞ്ഞു കൊടുക്കുന്നത്.
@vidyasagarkesav2 жыл бұрын
Beautiful rendition Amru...🥰
@atmohammadatm902 жыл бұрын
Good feel mollu thanks
@mnmohanneelkatan2087 Жыл бұрын
You are the gift of God, and your talent is all above prizes, offering etc .. all the best.
@babypk1232 жыл бұрын
Super . മോളു സൂപ്പർ
@madhavank12452 жыл бұрын
അമൃതവർഷിണി ടോപ്സി ഗറിലെ നല്ല ഒരു പാട്ടുകാരി എത്ര മനോഹരമായി പാടുന്നു കോഴിക്കോട്ടെ കുട്ടികൾ ബാബുക്കയുടെ പാട്ടുകൾ എത്ര നന്നായി പാടുന്നു സംഗീത പേമികളുടെ അനുഗ്രഹം എന്തായാലും അമൃതയ്ക്ക് കിട്ടും നന്നായി വരട്ടെ
@paulvijayan67622 жыл бұрын
Very nice amrutha..congrats 👍👍👍👍👍👍👍
@HariAryas2 жыл бұрын
മനോഹരം ... 💖
@sarasammab.t.53112 жыл бұрын
നല്ലൊരു voice, നന്നായി പാടി
@ibrahimwayanadibrahimwayan95332 жыл бұрын
സൂപ്പർ പാട്ട് നല്ലോണം പാടി മോൾ
@surajanp99742 жыл бұрын
ശോകംഗാനം ഇഷ്ടപെടുന്ന വ്യക്തിയാണ് ഇപ്പാട്ടു വളരെ മനോഹരമായിരിക്കുന്നു..surajan pappu with whats app friends.ഇപാട്ടു വളരെ മനോഹരമായിരിക്കുന്നു എപ്പോഴും ശോക ഗാനങ്ങളെ ഇഷ്ടപെടുന്ന വ്യക്തി യാണ്.അഭിനന്ദനങ്ങൾ.surajan pappu with whats app friends.
@fredytennisroy517 Жыл бұрын
( tamil ) en thangachi Padithal migum Arumai. All songs Adipoli voice Chellamye.god bless you my dear sister
@tttggg35242 жыл бұрын
കണ്ണു തുറക്കാത്ത ജഡ്ജസുകളെ എന്ന പാട്ട് ഞാൻ എംജി ശ്രീകുമാറിന് സമർപ്പിക്കുന്നു.
@jaya8202 жыл бұрын
Expression at its best ..can see a potential 🏆
@39feabasaji992 жыл бұрын
Beautiful singing
@priyajagan30242 жыл бұрын
മോളെ...... എത്ര പുകഴ്ത്തി യാലും മതിയാകില്ല..... പാട്ടു കേട്ടു കരഞ്ഞുപോയി.... സംഗീതം അസ്വദി ക്കുന്നന്നവർ മോൾക്ക് 100ഇൽ 101മാർക്കിടും..... God bless you...
@antonyf20232 жыл бұрын
അനു മാമ് ഗംഭീരം ആയി... കൂടുതൽ പാട്ടുകൾ കേൾക്കാൻ സൗകര്യം സിന്ധു ഒരുക്കി തരുമോ?
തൃശൂരിന്റെയും... ജഡ്ജസിനെ ഉദ്ദേശിച്ചാണോ പാടിയതെന്ന് ഒരു സംശയം.... എന്തായാലും അമൃതുതന്നെ....
@simonc.o64702 жыл бұрын
നൂറിൽ നൂർ ആകാൻ ഇനി രണ്ടടിമാത്രം.... ആരുമില്ല ഒപ്പം... ധൈര്യമായി മുന്നോട്ടു അമൃതവർഷം....👑👑👑
@santhaganapathy64652 жыл бұрын
@@evergreensongsforall6073 qq
@bavinlou90122 жыл бұрын
Yes.....
@SunilKumar-fv5mb2 жыл бұрын
Brilliant performance. Great effort.God bless.
@johnalexanderjensumusic2 жыл бұрын
Excellent Sweet voice. She will grow up, sure 👍👏
@unnimanappadth82074 ай бұрын
നന്നായി പാടി മോളെ മിശ്ര ശിവരജ്ഞിനി രാഗത്തിൽ വയലാറിൻടെ വരികൾ ബാബുക്ക സുശീലമ്മയുടെ ശബ്ദത്തിൽ നമുക്ക് നൽകിയ അനശ്വര ഗാനം
@paulsonchunkapura8773 Жыл бұрын
Amruthamol has sung the song exceptionally well. Another Janakiyamma or Susheelamma is born.You have a very bright future little princes.We are all very proud of you Amrutha Varshini mol❤❤❤❤❤❤
@gopakumarg62292 жыл бұрын
തകർത്തു
@k.mallikamallika67912 жыл бұрын
എന്റെ അനുഭവങ്ങൾ ഈ ഗണത്തിൽ ഉണ്ട്
@sankarchengamanad8729 Жыл бұрын
അമൃതാ വർഷിനിയിടെ പാടൂ കേട്ടാൽ എൻ്റെ മനസ്സിൽ ഘടകലസ്മിർധികളുടെ സഞ്ജന സുഗന്ധമുള്ള ഒരു അന്നുബൂതി എനിക്ക് അനുഭവപ്പെട്ടു.ഒരു ആയിരം വർഷം പുനർജന്മം ഉണ്ടെങ്കിലും വീണ്ടും അമൃതാ വർഷിനി ഒരു മനോഹാരിത ഗായികയായി ജനികയെ. എന്ന് ശങ്കരൻ ചെങ്ങണമാനാട്.
@baijuthankappan9748 Жыл бұрын
രാജീവ് അഞ്ചൽ സാറിന്റെ വിലയിരുത്തൽ ഗംഭീരം 🙏🙏🙏 "ബാബുരാജ് മാഷിന്റെ ശിവരഞ്ജിനിയിലേക്ക് അമൃത വർഷിണി ലയിച്ചു ചേർന്ന് " ഒരു കവിക്കേ ഇത്രയും ഗംഭീരമായ പ്രയോഗങ്ങൾ പറ്റൂ.... 🌹
@fathimamaha9554 Жыл бұрын
ഒറിജിനൽ വേർഷൻ ഇഷ്ടമാണ്. എനിക്ക് അതിലും ഇഷ്ടം അമൃതവർഷിനി പാടിയ ഈ വേർഷൻ ആണ്. ആർക്ക് ദേഷ്യം വന്നാലും എനിക്ക് പ്രശ്നമില്ല...
@ravindranshaniravindran6322 жыл бұрын
സൂപ്പർ
@pauloseka43162 жыл бұрын
Very good
@rathi.v.k70202 жыл бұрын
Amroos adipoli mole then rajeev sir your coment is great
@antonypm92466 ай бұрын
എത്ര കേട്ടാലും മതിവരില്ല മോളാണ് ദൈവത്തിൻ്റെ മകൾ
@basheerakq29522 жыл бұрын
Basheeguruvayoor👍ദുഃഖം സന്തോഷം ആ ആലാപനം
@sasikk1275 Жыл бұрын
കണ്ണു തുറക്കാത്ത ദൈവങ്ങളെ...🙏 ഈ കുട്ടിയുടെ മേൽ കണ്ണു തുറക്കാതിരിക്കരുതേ.....!! 💫
@unninairnair8433 Жыл бұрын
Njan valare eshtappedunn pattan thanks for singing by unnikrishnan. Nair. P ramanthali
@podysagriculturalfarms87852 жыл бұрын
Top of top singer Nannayi varatte mole
@mohananramanath1561 Жыл бұрын
ശ്രദ്ധയോടെ ഒതുക്കത്തോടെ വളരെമധുരമായി പാടി... ♥അഭിനന്ദനങ്ങൾ.. മോളെ.. 👍🏻
@sairaprakash9863 Жыл бұрын
എത്ര മനോഹരമായ ശബ്ദം അതുപോലെ പാട്ടും
@omanaachari10302 жыл бұрын
സൂപ്പർ സൂപ്പർ സൂപ്പർ 🙏🙏🙏🙏
@devparambath2 жыл бұрын
എന്റെ മോൾ എന്നെ കരയിച്ചു.... ഉയരങ്ങളിൽ എത്തും, തീർച്ച....