ശ്രീദേവി ചേച്ചിയെപ്പോലെയുള്ള ഒരു ധീര വനിതയെ സമൂഹമാധ്യമത്തിലൂടെ പൊതുസമക്ഷത്തിൽ അവതരിപ്പിക്കാൻ കഴിഞ്ഞതെല്ലാം ഒരു നിമിത്തമായി കാണുന്നു...video കണ്ട് സപ്പോർട്ട് ചെയ്യുന്ന എല്ലാവർക്കും നന്ദി. - Harish Thali
@exsimple572 жыл бұрын
❤️
@alohaaloha8542 жыл бұрын
Keep Rocking Brother....!! All the best wishes
@midhun.m99542 жыл бұрын
,ചേട്ടന്റെ വീഡിയോ ഞാനും കണ്ടു, keep it up
@krishnarajkr9882 жыл бұрын
💕💞💞💞💞
@ibrahimav13402 жыл бұрын
"' %
@KAAZHCHA702 жыл бұрын
താങ്കൾ....സുന്ദരിയാണ്..... സ്വയം ചെറുതാകരുത്...നഷ്ട്പെട്ടതിനെക്കുറിച്ച് വേവലാതിവേണ്ട.... നല്ലസംഭാഷണം.. ആകർഷകമായ ശബ്ദം..... മനോഹരമായ പല്ലുകൾ....ധൈരൃസേമതം മുന്നേറുക..... SN....താങ്കൾക്ക് big Salute...... ഞങ്ങൾ കണ്ട ഏറ്റവും നല്ല എപ്പിസോഡ്.....
@ജയകുമാർ-സ1ഢ2 жыл бұрын
യെസ് 👌🏻
@pramodpk73922 жыл бұрын
👌👍
@mallukids65592 жыл бұрын
ജീവിതത്തിൽ തളർന്നു പോയി എന്നു വിചാരിക്കുന്ന സമയത്തു ഒരു പോസിറ്റീവ് എനർജി തരുന്ന ഒരു അടിപൊളി പ്രോഗ്രാം ആണ് 👌👌👌
@ramanilohidakshan4790 Жыл бұрын
P😊
@varghesethomas24442 жыл бұрын
നല്ല അഭിനയ ശേഷിയുളള ഒരു യുവതി ഈ കുട്ടിക്ക് സിനിമയിൽ ആരെങ്കിലും ഒരു അവസരം കൊടുത്താൽ ജനങ്ങൾക്ക് പ്രിയങ്കരിയായ നല്ല ഒരു കലാകാരിയായി മാറും
@babujohn85122 жыл бұрын
ശ്രീ ദേവിക്ക് അഭിനന്ദനങ്ങൾ.. 🌹🌹🌹 തൊഴിൽ ഇല്ലാന്ന് പറഞ്ഞു സർക്കാർ നെ കുറ്റം പറഞ്ഞു അനേകർ നടക്കുമ്പോൾ അവർക്കെല്ലാം ഒരു മാതൃകയാണ് ശ്രീ ദേവി.god bless you
@mariammakoshy662810 ай бұрын
God bless you Sreedevi and your family
@jayasreekr66072 жыл бұрын
നന്നായി ഇതുപോലെ ഉള്ള സ്ത്രീകളെ തിരഞ്ഞു പിടിച്ചു കൊണ്ടു വരണം ഇനിയും ഉണ്ട് ഇങ്ങനെ ഉള്ളവർ 👏👏👍ഞാനും ചേച്ചിയുടെ വീഡിയോ കണ്ടു 👍👍
@jojibastian92952 жыл бұрын
കണ്ണ് നിറഞ്ഞുപോയി.. ഇങ്ങനെയുള്ളവരെ ആണ് സപ്പോർട്ട് ചെയ്യണ്ടത്.. SK ക്ക് നന്ദിയുണ്ട്...🙏
@riyass99282 жыл бұрын
👍👍👍👍👍👍👍👍👍👍
@vasudevannair6797 Жыл бұрын
@@riyass9928 Ag
@valsalakollarickal74212 жыл бұрын
ഒരുപാട് കരഞ്ഞു.. ശ്രീദേവി കരഞ്ഞപ്പോൾ കഷ്ടം ആദ്യം ശ്രീകണ്ഠൻ സാറിനും flowers നും നന്ദി.. ഇങ്ങനെ ഉള്ളവർക്കവേണം അവസരം കൊടുക്കാൻ.. എല്ലാം കഷ്ടപ്പാടും മാറി ഉയരങ്ങളിൽ എത്താൻ ദൈവം അനുഗ്രഹിക്കട്ടെ.. ഒരുപാട് സ്നേഹം ബഹുമാനം.. ബിഗ് സല്യൂട്ട് ശ്രീ... വിഷമിക്കരുത്.. എന്റെ അമ്മയ്ക്കും ശ്രീദേവിയുടെ.. അമ്മയുടെ അവസ്ഥ ആയിരുന്നു.. ഒരുപാട് കരഞ്ഞു എല്ലാം മാറും സന്തോഷം ആയി ഇരിക്കുക അമ്മയുടെ മോളുടെ ചിരി ഇഷ്ടം ആയി.. നിങ്ങളെ സഹായിക്കാൻ ഒരുപാട് കരങ്ങൾ ഉണ്ടാകട്ടെ
@mhdali1312 Жыл бұрын
⁵is
@manjujoshy98810 ай бұрын
ശ്രീദേവി നിങ്ങൾ ഒരു ദേവിയെപ്പോലെ സുന്ദരിയും നന്മ നിറഞ്ഞവളുമാണ് ..❤❤❤
@chandramathikvchandramathi38852 жыл бұрын
ഒരു പാട് സന്തോഷം . ഈ കണ്ണീര് തിരിച്ചറിയും ജനങ്ങൾ. ഫ്ലവേഴ്സ് ടീവീക്കും ഒരു പാ ട് നന്ദി.
@seebams32782 жыл бұрын
❤️ wonderful life🙏🙏
@O.S.A.Rasheed2 жыл бұрын
സഹനശക്തിയുടെ മുഴുവൻ കരുത്തും ഇവൾക്കുണ്ട് , Salute you sister ❤
@rajupallickal95652 жыл бұрын
കേരള വനിത, സ്ത്രീകളുടെ അഭിമാനം. ഒരു ജോലിയും ചെയ്യാതെ അലഞ്ഞു തിരിഞ്ഞു പുരുഷന്മാർക്ക് ഉദാത്തമാതൃക. പ്രിയ സഹോദരി നിങ്ങൾ ലോകവനിതകൾക്ക് അഭിമാനം.. flowers TV ക്കും പ്രിയസഹോദരിക്കും ഒരായിരം..അഭിനന്ദനങ്ങൾ..💖💖🌹🌹
@krishnasivan2556 Жыл бұрын
Ee athmaviswasavum. Dhairyavm jeevitha avasanam vare nilanilkkatte devimole.
@madhusoodananp34892 жыл бұрын
കണ്ടതിൽ വെച്ച് ഏറ്റവും നന്നായി ആസ്വദിച്ച ഒരു എപ്പിസോഡ്. ശ്രീദേവി ഒരു ദേവി തന്നെ ആണ്... അനുമോദനങ്ങൾ...
@kalyanielankom58532 жыл бұрын
ശ്രീകണ്ഠൻ സർ വളരെ സന്തോഷം ശ്രീദേവി യെ കൊണ്ട് വന്നതിൽ
@123kairali Жыл бұрын
A great great woman..
@JohnGamaliel-q4c10 ай бұрын
Hello തിരോന്തോരം.... ❤️❤️❤️❤️പത്രം വഴി അറിഞ്ഞു. മീഡിയ മുകാന്തിരം മത്സരവും കാണാൻ കഴിഞ്ഞല്ലോ. ദൈവം നിങ്ങളുടെ കൊച്ചു കുടുംബത്തെയും പ്രായക്ണാങ്ങളെയും അനുഗ്രഹിക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു. 🙏പ്രിയ ശ്രീകണ്ഠൻ സാറിനെ കേൾക്കുമ്പോൾ full energy ആണ്. Thank you sir.
@rzx2362 жыл бұрын
ശരിക്കും ജാൻസി റാണി തന്നെ. ഇവർ നാടിന് മാത്രമല്ല രാജ്യത്തിന് തന്നെ അഭിമാനമാണ്. ഈ സ്ത്രീരത്നത്തിന് ആരോഗ്യവും ദീർഘായുസ്സും സർവ്വോപരി സമാധാനവും സന്തോഷവും ദൈവം കൊടുക്കട്ടെയെന്ന് പ്രാർത്ഥിക്കുന്നു. പേരുപോലെ തന്നെ മഹാലക്ഷ്മിയാണ്. നമിക്കുന്നു ശ്രീദേവി
@salinil52162 жыл бұрын
Yes
@nazarph34922 ай бұрын
മോളേ 😭😭😭😭😭 ഒന്നും പറയാനില്ല 🙏
@sakkenavk81312 жыл бұрын
കരഞ്ഞു കൊണ്ട് ചിരിക്കുന്ന ധീര വനിത
@padminikutty82302 жыл бұрын
Midukki, ദൈവം Rekshikkatte,
@ജയകുമാർ-സ1ഢ2 жыл бұрын
സത്യം 100% ശെരിയാണ്
@nelsonsomon41222 жыл бұрын
നമ്മുടെ പ്രിയപ്പെട്ട കാട്ടാക്കടയിലെ താൻ സീ റാണിക്ക് ആത്മബലവും ശക്തിയും പകർന്നുനൽകി കട്ടക്ക് കൂടെ നിന്ന് ചോദ്യങ്ങൾ വരെ ലളിതമാക്കിയ പ്രിയപ്പെട്ട എസ്കെ എൻ സാറിന് മനസ്സുകൊണ്ട് അഭിനന്ദനങ്ങൾ നേരുന്നു
@georgecreations13922 жыл бұрын
ഒരു സിനിമ കണ്ട് ഇറങ്ങിയ അവസ്ഥ ഒരു Big Salute to ശ്രീദേവി.. All the best 👌👍🌹🙏
@ramannambiar11452 жыл бұрын
ശ്രീകണ്ഠൻ സാർ 👌 ഈ പ്രോഗ്രാം ഇനിയും ഉയരത്തിൽ എത്താൻ പ്രാർത്ഥിക്കുന്നു 🙏🙏🙏
@bindutv16732 жыл бұрын
ഒരു കാലത്ത് കാട്ടാക്കടക്കാർ അഭമാനം എന്ന് പറഞ്ഞ ശ്രീദേവി ഇന്ന് കാട്ടാക്കടക്കാർക്ക് ഒരു അഭിമാനം ആയി മാറിയിരിക്കുന്നു. ബിഗ് സല്യൂട്ട് ശ്രീദേവി
@ManjuManju-lw6sn2 жыл бұрын
ഇത്ര എപ്പിസോഡ് കാട്ത്തിൽ സൂപ്പർ എപ്പിസോഡ് ആയിരുന്നു sir ഫ്ലവഴ്സ് ചാനൽ സൂപ്പർ ആണ്. ചേച്ചി സഘടം ഉണ്ടയിട് ചരിച്ചു കൊണ്ടാ സംസാരിക്കാൻ മനസ്സിൽ ഉള്ള ധൈര്യം ആണ്. ❤❤
@bhaskaransatheeshkumar20692 жыл бұрын
ഞാൻ ഏറ്റവും കൂടുതൽ ചിരിക്കുകയും കൂടുതൽ കരുകയും ചെയ്ത ഒരു പ്രോഗ്രാമാണ് ഇത് എല്ലാ നന്മകളും നേരുന്നു സഹോദരിക്ക് ❤️❤️ പ്രത്യേകിച്ച് എന്റെ നാട്ടുകാരി ❤️❤️
@hemarajn16762 жыл бұрын
ചെറിയ പ്രതിസന്ധികളിൽ പോലും തളർന്നും, തകർന്നും പോകുന്ന യുവ തലമുറയ്ക്ക് ഒരു ഉത്തമ , അനുകരണീയ മാതൃകയാണ് ശ്രീദേവി. തീർച്ചയായും ഇവരുടെ ജീവിത കഥ തളർന്നു പോകുന്നവർക്ക് പ്രചോദനമാകും. അതിനാൽ നിർബന്ധമായും ഹൈസ്ക്കൂൾ വിദ്യാർത്ഥികൾക്ക് പാഠ പുസ്തകമാക്കണം.
@Anna-xt7mc2 жыл бұрын
എന്തൊരു പോസിറ്റീവ് എനർജി ആണ് ശ്രീദേവി കുട്ടി മിടുക്കി ദൈവം അനുഗ്രഹിക്കട്ടെ സങ്കടങ്ങൾ എല്ലാം മാറും ❤️❤️
@gangadharanpp43062 жыл бұрын
ن طلعت
@premachadranpremachadrankk76172 жыл бұрын
ഈ അമമാരെയു ഇങ്ങനെ ഉള്ളു സഹായിക്കുവാൻ
@seebams32782 жыл бұрын
Sk Sir ഉം ഉള്ളിൽ കരഞ്ഞിട്ടുണ്ട്
@rafeequekummali54302 жыл бұрын
😭😭പാവം. അമ്മയുടെ വാത്സല്യം എന്ത് എന്ന് അറിയാതെ അമ്മയെ സ്നേഹിച്ച മകൾ.
@shajuchennamkulam34732 жыл бұрын
എത്ര സന്തോഷത്തോടെ ചിരിച്ചു കൊണ്ടാണ് ചേച്ചി സംസാരിക്കുന്നത്.. ജോലിയുടെ മഹത്വം എല്ലാരും മനസ്സിലാക്കട്ടെ.. 👍
@@firozbhaskaran6605 gtgggpppptpwtp, put,,,, sty,,,, wppw7pwpp, sys,, r, r, wwpwpwwwp7ptp@u r, I. M
@sakkenavk81312 жыл бұрын
നല്ല അമ്മയും മോളും എന്ത് നല്ല ചിരി ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ
@babyrajan1048 Жыл бұрын
AA. 000000000000000000000000000pp0
@sudhasatheeshkumar46892 жыл бұрын
നല്ല നിറഞ്ഞ ചിരി... സുന്ദരി, ആത്മധര്യവും ആത്മവിശ്വാസവും എന്നും ഉണ്ടാവട്ടെ
@sahinakt24182 жыл бұрын
0
@thulaseedharanb42752 жыл бұрын
ഒരു പെണ്ണിന്റെ സൗന്ദര്യം രൂപത്തിലല്ല ; മനസ്സിലാണ്. സാക്ഷാൽ ശ്രീദേവി തന്നെ. ജാതിമതങ്ങൾ ഉപേക്ഷിച്ച് സ്വന്തം ഉളളിൽ കുടികൊള്ളുന്ന ആത്മചൈതന്യത്തെ സാക്ഷാത്കരിക്കുക. അതിനുളള എല്ലാവിധ യോഗ്യതയും , ദൈവാനുഗ്രഹവും ശ്രീദേവിക്കുണ്ട്. 🙏
@AbdulAziz-ex4me2 жыл бұрын
@@thulaseedharanb4275 aa£
@zeenathzeenath382 Жыл бұрын
@@thulaseedharanb4275 0ql
@gopalakrishnankr7535 Жыл бұрын
111❤11❤❤1¹❤❤❤❤❤❤❤❤
@ജയകുമാർ-സ1ഢ2 жыл бұрын
ഈ ചേച്ചി ഒരു സഭവം ആണ് ഇത്രെയും എപ്പിസോഡ് കണ്ടതിൽ വെച്ച് ഈ 👌🏻 എപ്പിസോഡ് no 1 സെലിബെർട്ടികളെ കൊണ്ടുവരുന്നതിനേക്കാളും ശ്രീദേവി ചേച്ച്യേ പോലെ ഉള്ളവരെ കൊണ്ടുവരണം sk sir
@Anna-xt7mc2 жыл бұрын
Very true
@girijakumarak43022 жыл бұрын
@@Anna-xt7mc very correct
@molivarghees60052 жыл бұрын
@@girijakumarak4302 嘛
@ismayilcp87562 жыл бұрын
Lllll
@davisedakkalathurthoma54222 жыл бұрын
Suppar mole. Supar
@Ymee2342 жыл бұрын
ഞാൻ ഈ പരിപാടി കാണാറില്ല ഒന്ന് നോകീട്ട് പോവ എന്ന് വിചാരിച് വന്നതാ ഈ സംസാരം കേട്ട് ഫുൾ കാണേണ്ടി വന്നു... ഇരു സിനിമ കണ്ട് ഇറങ്ങിയ ഫീൽ...🥰
@Salmanaralamsalman2 жыл бұрын
കരഞ്ഞു കൊണ്ട് തന്നെ നിങ്ങളെ ഓര്‍ത്തു അഭിമാനിക്കുന്നു പ്രിയ സഹോദരീ
@mayadeviammas45652 жыл бұрын
A very motivated episode 👏
@mxpro-2 жыл бұрын
കരച്ചിലിലും ചിരി ഒളിപ്പിക്കുന്ന ഒരു മഹാ പ്രതിഭ. ഒരു ബിഗ് സലൂട്ട് ഇവരുടെ ഹരീഷ് ചേട്ടന്റെ വീഡിയോ ഒത്തിരി ഷെയർ ചെയ്തു അതൊന്നും പഴായില്ല എന്ന് ഇപ്പോൾ ബോധ്യമായി 🙏🙏
@akhiljoseph63012 жыл бұрын
❤️ ഒത്തിരി ചിരിച്ച എപ്പിസോഡ് ❤️ഒത്തിരി കരഞ്ഞ എപ്പിസോഡ് ❤️ SK സാർ ❤️ ശ്രീദേവി ചേച്ചി ❤️ സൂപ്പർ ❤️
@ajitharajan34682 жыл бұрын
സത്യം 🙏🙏🙏🙏
@raziyarazi67642 жыл бұрын
Naanum kore karanju chirichu nalloru sister
@akkuakbar347310 ай бұрын
ഇന്നാണ് ഞാൻ ഈ വീഡിയോ കാണുന്നത്. അറിയാതെ കരഞ്ഞു പോയി ഞാൻ ചേച്ചിക്ക് ദൈവാനുഗ്രഹം ഉണ്ടാവട്ടെ. ചേച്ചി ഉയരങ്ങളിൽ എത്തും
@thekkupant7852 жыл бұрын
ആത്മധൈര്യത്തിന്റെയും നിഷ്കളങ്കതയുടെയും. പ്രതിബന്ധങ്ങളെ നിസ്സാരവൽക്കരിച്ചു കൊണ്ടുള്ള സത്യസന്ധമായ ജീവിതം
മേല്കുമേൽ ഉയരട്ടെ ശ്രീദേവിയുടെ ജീവിതം. എല്ലാ സ്നേഹവും അഭിവൃദ്ധിയും ഉണ്ടാകട്ടെ 👏👏🌹
@shyamalatk21142 жыл бұрын
ജീവിതത്തിന്റെ കഷ്ടതകൾ പോരാട്ടവീര്യം കൊണ്ട് നീന്തി കയറാൻ ശ്രീദേവി ക്ക് ഇനിയുള്ള നാളുകളിലും കഴിയട്ടെ
@bindujose15922 жыл бұрын
സർ, ഇത് പോലെ ഊർജം പകർന്ന ഒരു എപ്പിസോഡ് ഇതിന് മുമ്പ് ഉണ്ടായിട്ട് ഇല്ല വളരെ നന്ദി.
@Sreeja1232 жыл бұрын
ഈ അമ്മയെ ഒരിക്കലും മറക്കാൻ പാടില്ല മക്കളെ അഭിമാനിയ്ക്കൂ ഇങ്ങനെയൊരു അമ്മയെ കിട്ടിയതിൽ സന്തോഷിയ്ക്കു
@invickarmal76182 жыл бұрын
വാവ സുരേഷും : ഇതു പോലെ തന്നെ ആരിൽ നിന്നും ഒന്നും പ്രതിക്ഷിക്കുന്നില്ല... രണ്ടു പേരുടേയും ജീവിതം . കഷ്ടപ്പാട് തന്നെ. ഒരു പാട് അപവാദങ്ങളും കേൾക്കേണ്ടി വന്നിട്ടുണ്ട്.... നിങ്ങളെ രണ്ട് പേരേയും ദൈവം അനുഗ്രഹിക്കട്ടെ... ഫ്ളവേഴ്സ് ഒരു കോടി കണ്ട് ആദ്യമായി. കരഞ്ഞു പോയി.
@preethack90882 жыл бұрын
🥰👍👍
@ushavk7662 Жыл бұрын
Blue film
@DhanaSingh-ul9yh Жыл бұрын
😊😊u😅
@rakinp2640 Жыл бұрын
@@invickarmal7618in AAa lt ree❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@sindhukrishnan17912 жыл бұрын
വല്ലാതെ പ്രചോദനം തരുന്ന ഒരു എപ്പിസോഡ് ആയിരുന്നു. Big salute 💪💪💪
മാത പിതാക്കന്മാരുടെ ഭാഗൃം ചെയ്ത മകൾ കാട്ടാക്കടയുടെ അഭിമാനം ഝാൻസിറാണി ബിഗ് സലൂട്ട് 👍 👍👍👍🙏🙏🙏
@thankamaniadhikarathil96392 жыл бұрын
ആ കുട്ടിക്ക് 5ലക്ഷം കിട്ടണമായിരുന്നു ഇന്ന് pg എടുത്തിട്ടും ഫോൺ ൽ പരിചയം ഉള്ള ആരുടെയെങ്കിലും കൂടെ നാട് മുഴുവൻ കറങ്ങി വന്നിട്ട് പീഡന പരാതി കൊടുക്കുന്നവരും ഭർത്താവ് വും അമ്മയും ഉപദ്രവിച്ചു എന്നും പറഞ്ഞു തൂങ്ങി ചാകാൻ നടക്കുന്നവൾമാർക്കും ഈ എപ്പിസോഡ് ഉപകാരപ്പെടും ശ്രീദേവിക്ക് എത്ര യും പെട്ടന്ന് വീടും 50സെന്റ് വസ്തുവും കിട്ടാൻ ദൈവം തുണയാവട്ടെ
ഞങ്ങളെ കൂടി മോള് കരയിപ്പിച്ചല്ലോ . ഇനി കരയരുത് മോളെ . എല്ലാ ദൈവങ്ങളും എപ്പോഴും മോളുടെ കൂടെ ഉണ്ടാകും
@vsprasannan71402 жыл бұрын
ഇറക്കത്തിന് ഒരു കയറ്റമുണ്ട് അതു സത്യമെങ്കിൽ എനി അങ്ങോട്ട് കയറ്റം മാത്രം🙏👍❤️
@kochumolajikumar55212 жыл бұрын
വാവസുരേഷ് ഈ പരിപാടി കാണട്ടെ അവരുടെ ആഗ്രഹം നടക്കട്ടെ
@kamalaprabhac70932 жыл бұрын
മോളെ വെളുത്ത എന്നെക്കാൾ സുന്ദരിയാണ് മോൾ. സന്ദോഷമായിരിക്കുക.
@adhilrockz31252 жыл бұрын
നീ സാക്ഷാൽ ദേവി തന്നെ ആണ് മോളെ.. ഈശ്വരൻ കൂടേ ഉണ്ട്.. 🙏🙏🙏
@ജയകുമാർ-സ1ഢ2 жыл бұрын
100% സത്യം ആണ് 👌🏻❤️
@Afsal-6002 жыл бұрын
ശ്രീ ദേവി യുടെ ജീവിതം എന്റെ യും. മെന്റൽ ഹോസ്പിറ്റലിൽ. മൃഗ സ്നേഹം.. കൊച്ചു തൊഴിലുകൾ. ഒറ്റപ്പെടൽ. Enni സ്വന്തം കുഞ്ഞന് ആഹാരം ഉടണ്ടാക്കി കൊടുക്കാൻ കഴിയുന്നില്ല. രോഗി ആണ്. ആരും ഇല്ല ആശ്രയം. അമ്മ ഇല്ല. അച്ഛൻ ഇല്ല. സഹോദരങ്ങൾ ക്ക്. ശ തൃ. കട. സ്വന്തം വീട് ഇല്ല. രോഗി ആയതു കൊണ്ട് ഭർത്താവ് പോയി... എനിക്ക് വരും സമയം... ശ്രീദേവി യെ പോലെ ഇപ്പോൾ യേശു ആണ് ആശ്രയം. 🙏🏻🙏🏻🙏🏻🙏🏻
@rajitheshthekkedath60962 жыл бұрын
സമ്മതിച്ചു ചേച്ചി 🙏🙏 ഒരുപാട് സന്തോഷം തളരരുത് ഇനിയും ഉയരങ്ങളിൽ എത്തും.... All the best ചേച്ചി 🥰🥰
@umasonujanvi2 жыл бұрын
Hats off... ഇതാണ് പെണ്ണ് 💐💐💐💐💐
@sureshbabubabu69662 жыл бұрын
ഈ വീഡിയോ കണ്ടപ്പോൾ കണ്ണുനിറഞ്ഞുപോയി കഴിവുള്ളവർ ഇവരെ സഹായിക്കാൻ മനസ്സ് കാണിക്കട്ടെ എന്ന് പ്രാർത്ഥിച്ചു
@sountherraj21482 жыл бұрын
ശ്രീദേവി ചേച്ചിയുടെ കഥ ഫ്ലവേഴ്സ് ചാനൽ കുട അറിയാൻ സാധിച്ചതിൽ സന്തോഷം ഇതുകൊണ്ട് ചേച്ചിക്ക് ധാരാളം നന്മകൾ ഉണ്ടാകട്ടെ 👍👍👍😅😅
@aseebaaseeba78692 жыл бұрын
സത്യത്തിൽ അമ്മയുടെ കാര്യം കേട്ടപ്പോ കണ്ണ് നിറഞ്ഞു പോയി 😔😰
@ratheeshramanan60662 жыл бұрын
ഏതൊരു പ്രതിസന്ധിയെയും നിസ്സാരമായി ഏറ്റെടുക്കുന്ന ധീര വനിത ശ്രീദേവി ചേച്ചിക്ക് എന്റെ വക ബിഗ് സല്യൂട്ട് 👍🌹
@sunnynilgiri2 жыл бұрын
ഏറെ വിഷമവും അതിലേറെ സന്തോഷംവും വാക്കുകൾക്ക് അതീതം ജീവിതം... നന്മകൾ നേരുന്നു.🙏🏻
@saalimohammad17142 жыл бұрын
ശ്രീദേവിയെi ദൈ കാത്തു രക്ഷിക്കട്ടെ നല്ലൊരു ജീവിതം ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@vargheseghesepk8162 жыл бұрын
കേരളത്തിൽ മനുഷ്യ. പെണ്ണ് നൽമാ നിറഞ്ഞ പെണ്ണ് സ്നേഹം മുള്ള പെണ്ണ്. ദൈവമേ പ്രാർത്ഥന
@pushpakumar8781 Жыл бұрын
😊😊😊😊😊😊😊
@surendrans470 Жыл бұрын
A
@sindhu_v102 жыл бұрын
നല്ല ഒരു എപ്പിസോഡ് ഇത്തരത്തിലുള്ള ബോൾഡ് ആയിട്ടുള്ള സ്ത്രീകളെ ഇനിയും കൊണ്ടുവരണം
@ജയകുമാർ-സ1ഢ2 жыл бұрын
സൂപ്പർ എപ്പിസോഡ് & ബിഗ് സല്യൂട്ട് ചേച്ചി ❤️
@salinababu3422 жыл бұрын
👍👍👍👍
@exsimple572 жыл бұрын
ചേച്ചിയെ ഞാൻ ആദ്യം കാണുന്നത് Harish Thali ഏട്ടന്റെ ചാനലിൽ ആണ്... 1kodi യിൽ കണ്ടതിൽ സന്തോഷം... ❤️
@ജയകുമാർ-സ1ഢ2 жыл бұрын
ഞാനും
@HarishThali2 жыл бұрын
❤️
@exsimple572 жыл бұрын
@@HarishThali Harish ഏട്ടാ ❤️
@rajaninavami75842 жыл бұрын
@@HarishThali ❤️❤️
@sainudeenpk68612 жыл бұрын
ശ്രീദേവി ക്ക് എല്ലാ നന്മകളും നേരുന്നു, ഇത് പോലെ യുള്ള വരെ കൊണ്ട് വരാൻ ഫ്ളവേഴ്സ് ശ്രമിക്കണം
@annamariya45272 жыл бұрын
പരാജയ ജീവിതത്തിൽ ആണ് വിജയം ഒള്ളു 😍😍😍
@binukunjukunju80672 жыл бұрын
നാല്ലയൊരു episode. 💕 ശ്രീദേവി മറ്റുള്ളവർക്ക് പ്രചോദനം നൽകി ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ.....
@mohammedrashid5824 Жыл бұрын
Adipoli
@reenapothen24812 жыл бұрын
Big salute to you Sister...am so proud of u dear...God is with you always and your family...👏👏keep smiling always..
@mohammedanshid63932 жыл бұрын
😁
@philominaomana37242 жыл бұрын
Suuuper എപ്പിസോഡ്. ശ്രീദേവിയെയു. കുടുംബത്തെയും കർത്താവ് കാത്തുകൊള്ളും തീർച്ച. 🙏🙏
@sunishpk65142 жыл бұрын
ശ്രീദേവി സുന്ദരി....100%
@SmithaSubash-m5d5 ай бұрын
ശ്രീദേവി തന്നെ കാണാൻ എന്ത് ഭംഗിയാ നല്ല ഐശ്വര്യം എല്ലാം കൊണ്ടും സൂപ്പർ
@vineethvettiyar2 жыл бұрын
ജീവിത പ്രാരാബ്ധങ്ങളെ ചെറുപുഞ്ചിരിയോട് നേരിട്ട് ചേച്ചി..❣️ ആശംസകൾ..☺️❣️
@bobsfotoart2 жыл бұрын
വളരെ നല്ല ....എല്ലാവര്ക്കും പോസിറ്റീവ് എനര്‍ജി നല്‍കിയ ഒരു എപ്പിസോഡ് ....ദൈവ്വം കൂടുതല്‍ അനുഗ്രഹിക്കട്ടെ .........
@LethaKP9 ай бұрын
ദൈവം അനുഗ്രഹിക്കട്ടെ...... . ശ്രീദേവിയെ......... 🎉🎉🎉😢🎉
@dipudivakarandivakaran36052 жыл бұрын
എന്ത് പറയാ .....കണ്ടിട്ട് കരഞ്ഞു ...ദൈവം അനുഗ്രഹിക്കട്ടെ ഈ അമ്മയെ ❤❤❤
@joybs12 жыл бұрын
I have a huge respect on this woman! She is really awesome!! ✌✌❤ Thanks a lot for Mr. Sreekantan Nair for bringing her in this episode!!
@MansoorCk-yc4hi Жыл бұрын
Q
@ജയകുമാർ-സ1ഢ2 жыл бұрын
ചേച്ച്യേ സമ്മതിച്ചുട്ടോ 👌🏻❤️
@ajikn15442 жыл бұрын
ഫ്ലവർസ് ചാനലിന് ഒരായിരം നന്ദി ഇങ്ങനെ ഒരു പ്രതിഭയെ സമൂഹത്തിന് കാട്ടിതന്നതിന് 🙏🙏🙏
@malimali202 жыл бұрын
ഏകദേശം 20 വർഷങ്ങൾക്ക് മുൻപ് ആകാശദൂത് സിനിമ കണ്ട് തിയേറ്ററിൽ ഇരുന്ന് കരഞ്ഞ ശേഷം ഇന്ന് ശ്രീദേവി കരയുന്നത് കണ്ടപ്പോൾ അറിയാതെ ഞാനും കരഞ്ഞുപോയി.
@binduraman2 жыл бұрын
കുറെ കരയുകയും കുറെ ചിരിക്കുകയും ചെയ്ത എപ്പിസോഡ്. നന്നായിരുന്നു 👌
ദൈവത്തിന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാവട്ടെ ഈ സഹോദരിക്ക്
@robsondoha82362 жыл бұрын
ഈ സഹോദരിയെ ദിവസങ്ങൾക്ക് മുൻപ് ഒരു യുട്യൂബ് വ്ലോഗർ പരിചയപ്പെടുത്തിയിരുന്നു. പൊരുതി മുന്നേറുന്ന ജീവിതം
@sobhasaju16822 жыл бұрын
ഈ ലോകത്തിൽ മെയ് അനങ്ങാതിരുന്നു ജീവിക്കുന്നു ഒരുപാട് മനുഷ്യരുണ്ട് മോളെ നിന്റെ ജീവിതം അവർക്കു ളൊരു ചവിട്ടാണ്
@KrishnaKumar-hg8sf2 жыл бұрын
This is very heart touching episode . Appreciating your mental courage Sreedevi " God bless your entire family " 🌹❤️✌️👍🙏🙌🙌🙌
@VijayPv-r6g6 ай бұрын
എന്റെ മക്കളേ. നിങ്ങളാണ് ഈ ഭൂമിയിൽ വച്ചേറ്റവും ഭാഗ്യവാൻ മാർ. ഇതു പോലൊരു അമ്മയുടെ മക്കളായി ജനിക്കാൻ സാധിച്ചില്ലേ. പുണ്യം ചെയ്ത മക്കൾ. ഒരിക്കലും നിങ്ങൾ കാരണം ആ അമ്മ വേദനിക്കാൻ ഇടയാവരുത്. പൊന്നുപോലെ നോക്കണം. നിങ്ങളെ എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ..
@satheeshpaul32432 жыл бұрын
കരയിപ്പിച്ചുകളഞ്ഞു... ശ്രീ Devi. all the best.. 👍
@LisaVlogs2 жыл бұрын
Sridevi, you are a true inspiration to all... God bless you abundantly!
@paulvarghese82192 жыл бұрын
Nalla Sundari chechi. Chiriyum samsaravum adipoly. Super .Chechiyude life oru sambavam thanne.Congratulations and best wishes chechi.
@vidhyavadhi22822 жыл бұрын
ഈഎപ്പിസോഡ് കണ്ട കാണുന്ന സ്ത്രീകൾക്ക് ഇനി ദുഃ ഖം അകലെ അത്ത്രയും ആത്മവിശ്വാസം കിട്ടും നമിച്ചു ശ്രീദേവി യെ
@greenindiakrishipadam7892 жыл бұрын
സഹോദരി നിങ്ങൾ ജീവിച്ച് കാണിക്കണം നിങ്ങളകാത്ത് ഒത്തിരി ഒത്തിരി അവസരങ്ങൾ തീർച്ചയായും വരും ധൈര്യമായി മുന്നോട്ടു പോവുക
@achuanish38702 жыл бұрын
Chechide chiri enthu cute Aanu lle ✌️👍🥰🥰🥰🥰🥰
@thajudheenable Жыл бұрын
ഈ ചേച്ചിയെ കാണും വരെ ഞാൻ കരുതി ഞാൻ ഒറ്റപ്പെട്ടതാണെന്നു ഇപ്പോൾ ഒരു പോസറ്റീവ് എനർജി വന്നു ജീവിതത്തോട് പൊരുതാൻ ഉള്ള ഒരു പവർ വന്നപോലെ
@filzaasworld33662 жыл бұрын
ചേച്ചീ താങ്കളെ പോലെയുള്ളവർ ആണ് നാടിന്റെ കരുത്ത് എല്ലാ ഭാവുകങ്ങളും നേരുന്നു
@narayaniamma96532 жыл бұрын
ആരും ഇല്ലാത്തവർക്കു ദൈവം തുണ. God bless you. Bless you. 👍👍👍
@surajakumari21172 жыл бұрын
ഈ ശ്രീദേവിയുടെ നാടാണ് എന്റെയും നാട് . ഇത് പറയുമ്പോൾ ഞാനും അഭിമാനിക്കുന്നു. എനിയ്ക്കു ശ്രീദേവിയുടെ അമ്മയെ നന്നായിട്ട് അറിയാം. ശ്രീദേവി അമ്മയെ പറ്റി പറഞ്ഞതെല്ലാം സത്യം തന്നെ 1
@AppleApple-kx3hr2 жыл бұрын
Pavam
@hemalathak6394 Жыл бұрын
ഞാൻ you ട്യൂബിൽ കണ്ടിരുന്നു. ധൈര്യമായി മുന്നോട്ടു പോകൂ സഹോദരി. കഷ്ടപ്പെട്ട് ജീവിച്ചവർക്കേ അതിന്റെ വേദന മനസ്സിലാകൂ.