Watch Full Episode Here :- Watch Flowers TV Live On Your Mobile For Free!!! Download HomeMazala - goo.gl/iGVJw2 Join us on Facebook- / flowersonair Twitter / flowersonair Google Plus -plus.google.co...
Пікірлер: 1 400
@jafartthekkayil97485 жыл бұрын
മുടിയനും പിന്നെ കോലുമിട്ടായിയും 🍭🍭🍭🍭😂😂😂
@prasantha57272 жыл бұрын
🍭🍭🍭😂😂😂😂😂😂😂
@rahulsekhar33415 жыл бұрын
*ഇന്ന് **#ഞ**ാൻപ്രകാശനിൽ നമ്മുടെ കേശു ശ്രീനിവാസന്റെ മകനായി തകർതു .നമ്മുടെ ചെറുക്കന്റെ പടത്തിന് എത്ര ലൈക്ക് 👍👍👍*
*Asianet serialൻ്റെ* കട്ട fan ആയ അമ്മേനം അമ്മമയേം നിർബന്ധിച്ച് ഒരു ദിവസം *uppum mulakum കാണിച്ചു* .. പാറുക്കുട്ടിയുടെ lookൽ അമ്മമ flat.ഇപ്പോൾ *വീട്ടിൽ flowers Vs asianetപൊരിഞ്ഞ യുദ്ധം* ...😂😂😂 എനിക്ക് സന്തോഷമായി സാധാരണ എൻറെ നെഞ്ചത്ത് ആയിരുന്നു 2ഉം പൊങ്കാലയിടൽ😂😂
@chinnuschinz26905 жыл бұрын
👀
@moviesmalayalam77505 жыл бұрын
Ha ha ha
@ubaidvtplr1775 жыл бұрын
@@chinnuschinz2690 😂😂ni പുറത്തായോ
@rehanarevu94045 жыл бұрын
😂😂😂😂😂
@bipinmohanmohan82565 жыл бұрын
നിനക്ക് ഭാവി ഉണ്ട് 😇😂
@happyalways58725 жыл бұрын
Anju makkaleyum oru pole ishtapedunavar like
@anjalis30965 жыл бұрын
5 ne anchu ennu type cheyu..
@user-mw7ol2ft5t5 жыл бұрын
4
@kvvineesh0075 жыл бұрын
ഞാൻ ഇതിൽ ആദ്യമായിട്ടാണ് കമന്റ് ഇടുന്നത് ബാലുന്റെ വാച്ച് എനിക്കിഷ്ട്ടായി 😍😍
@javid_tk5 жыл бұрын
ക്ലൈമാക്സിൽ നീലു അറിയാതെ ബാലു ആ സ്വർണം എടുത്തു കൊണ്ടു വന്നിരുന്നേൽ മാസ്സ് ആയേനെ...
@jubimunii85515 жыл бұрын
javid tk Sathyam bhaaiii😄
@unnikrishnanpanamattathu99493 жыл бұрын
No hi hi ß co in
@unnikrishnanpanamattathu99493 жыл бұрын
No
@unnikrishnanpanamattathu99493 жыл бұрын
ẞ
@bijujoseph37922 жыл бұрын
Correct bahiiiii
@faris.__5 жыл бұрын
എന്റെ ജീവിതത്തിൽ ഇതുവരെ ഞാൻ ഒന്നിനും അഡിക്ട ആയിട്ടില്ല !!! ഉപ്പും മുളകും ഒഴിച്.. 😍😍 #ഉപ്പും മുളകും ഇഷ്ടം 😍😍
@manojnarayan49635 жыл бұрын
Njanum aganeya to
@sunilkumar-qx6nh5 жыл бұрын
☺️
@DineshKumar-rz4ew4 жыл бұрын
Tagsusvsushsis22
@prabhasraju57875 жыл бұрын
Keshu fans ഒരു 👍 like 😂
@anandhubm65715 жыл бұрын
ഉപ്പും മുളകും ചുമ്മാ കണ്ടാൽ തൃപ്തി ആവില്ലാ..... കമന്റ് ഇടണം എല്ലാ കമന്റും വായിക്കണം ...ലൈക്ക് കൊടുക്കാൻ തോന്നിയാൽ കൊടുക്കണം.... ലൈക്ക് ചോദിച്ചു വാങ്ങുന്നവർക്കും അല്ലാത്തവർക്കും Like കൊടുക്കണം👍
@aravindravisankar17685 жыл бұрын
Anandhu B M like chodikathe chodichu allee 😜😇
@noushadsajil3335 жыл бұрын
Anandhu B M
@noufalnoufal49135 жыл бұрын
.
@user-yv3mh6dc3k5 жыл бұрын
സൈകോളജിക്കൽ മൂവ്..😜😜
@user-yv3mh6dc3k5 жыл бұрын
ആ മൂവിന് ഒരു👍
@spookymy34975 жыл бұрын
വെള്ളി മൂങ്ങ: അഛൻ അന്ന് പറഞ്ഞില്ലേ കാശ് കിട്ടുമ്പോൾ 2 വീലർ വാങ്ങി തരാമെന്ന് ഓർമയില്ലേ???😎 ബാലു:ആഹ്ഹ്ഹ്🤔 ഓർമയില്ല🤣🤣🤣🤣😉
@diyajasmin84713 жыл бұрын
5:23
@rijuparppanangadiriju58625 жыл бұрын
നന്മയുടെ പ്രതിരൂപം.. നെയ്യാറ്റിൻകര അമ്മൂമ..
@skullmode3195 жыл бұрын
മുടിയന്റെ അമ്മ ന്ന് ഉള്ള വിളി നല്ല രസാട്ട... കൊച്ചു കുട്ടിയെ പോലെ
@blueeye47355 жыл бұрын
neelu: അമ്മാ പലിശക്കാരനെത്തി😂😂 Balu: പലിശക്കാരൻ നിന്റപ്പൻ കുട്ടൻ പിള്ള 😃😃😃kuttanpillaye മിസ്ചെയ്യുന്നൊരുണ്ടോ
@asifapple72665 жыл бұрын
ഉണ്ടേ🤓
@blueeye47355 жыл бұрын
@@asifapple7266 എക്സാം കഴിഞ്ഞോ kuttyy
@blueeye47355 жыл бұрын
@Thanzeela Hussain 😃👍
@blueeye47355 жыл бұрын
@Shahi Shahi mol അന്റെ മാമിനെയോ 😇😀
@blueeye47355 жыл бұрын
@Shahi Shahi mol എന്നാത്തിനാ അതിനെ
@nimmy155 жыл бұрын
ബാലു ചേട്ടന്റെ നീലുവെന്നുള്ള നീട്ടിയുള്ള വിളി കേൾക്കാൻ spr ആണല്ലേ 😍
@coronachinesevirus88085 жыл бұрын
Nichu alla
@noushadbk67855 жыл бұрын
16:20 അമ്മായിയപ്പൻ എന്ന് പറഞ്ഞാ അച്ഛന്റെ അച്ഛൻ തന്നെയല്ലേ 😂ലെച്ചു 😂17:34 അപ്പൻക്ക് പിറന്താ ഇപ്പടിയിരിക്കും 😂കേശു 😂18:58 പലിശക്കാരൻ നിന്റച്ഛൻ കുട്ടൻപിള്ള 😂 ബാലു ചേട്ടൻ 😂
@Nazeer_mhd5 жыл бұрын
ഇന്ന് ഞാൻ ഒരുപാട് സന്തോഷിക്കണ്ടവനാണ് കാരണം ആദ്യമായിട്ടാണ് ഇത്രയും പെട്ടെന്ന് comment ഇടാൻ പറ്റിയത്... ഒരു like തരുമോ പ്ലീസ്❤️
@Nazeer_mhd5 жыл бұрын
❤️😘 Uppum mulakum isthamm
@itsforufun37655 жыл бұрын
വീഡിയോ ഫുള്ള് കാണുന്നതിനു മുബ് കമെൻ്റ് വായിക്കാൻ വന്നവർ ലൈക് അടിച്ച് അനുഗ്രഹം വാങ്ങി പോകാനുള്ള കമെൻ്റ്... 👇👇👇👇👇👇👇
@maryuayshu26485 жыл бұрын
it's for u Fun .uuikjjii Ihjjjjbnnnnbnjjhhhpggyyypuhyy
@Dh-fk5jk5 жыл бұрын
Good
@Dh-fk5jk5 жыл бұрын
Super
@babybix92455 жыл бұрын
Athrakku veno
@muneerap63045 жыл бұрын
Super
@modniyas28045 жыл бұрын
ഒരു അടുക്കളയും , ബാലുച്ചേട്ടന്റെ പണി ആയുധങ്ങളടങ്ങിയ മേശയും , തൊട്ടടുത് സങ്കടം വരുമ്പോൾ വന്നിരിക്കാനുള്ള ഒരു സോഫയും അങ്ങനെ ആകെ കൂടി ഒരു കൊച്ചു വീട്ടിനുള്ളിൽ സ്ക്രിപ്റ്റ് എഴുതി സംവിധാനം ചെയ്ത് പ്രേക്ഷക ലക്ഷങ്ങളുടെ മനസ്സ് കീഴടക്കിയ ഉപ്പും മുളകിലെ അണിയറ പ്രവർത്തകരും അഭിനേതാക്കളും മാസ്സന്നു പറന്നാൽ പോരാ , മരണ മാസ്സാണ് കാത്തിരിക്കാം ഇനിയും നല്ല നല്ല എപ്പിസോഡുകൾക്കായി . .
@anjalis30965 жыл бұрын
Hai hello...
@modniyas28045 жыл бұрын
Thanzeela Hussain ohh pinne eni athu paranjindakkiko ☹️
@muhsinmonu34165 жыл бұрын
mod niyas ee comment aarudetho coppy adichathalle ikkaaa
@modniyas28045 жыл бұрын
Muhsin Monu alla njan ndakkiyatha 😋
@muhsinmonu34165 жыл бұрын
mod niyas copy adichalum porraa kalavum parayano bayankaraaa
@jafartthekkayil97485 жыл бұрын
മുടിയൻ ചേട്ടൻ ഫാൻസ് ലൈക്
@clintappy5 жыл бұрын
De
@Ansal0905 жыл бұрын
കുറ്റപ്പെടുത്തലുകൾ ഒഴിവാക്കി ബാലു മക്കളെ സ്നേഹിക്കുന്ന എപ്പിസോഡുകൾ കൂടെ കൊണ്ട് വരണം എന്ന് ആഗ്രഹമുള്ളവർ ലൈക് അടിക്കൂ... 👍👍👍
@neju96185 жыл бұрын
Ethro episodes undalo
@soumyaxavier84245 жыл бұрын
Sathyam ta
@bibinachayan64584 жыл бұрын
ആദ്യം മക്കൾ ബാലു ചേട്ടനെ ബഹുമാനിക്കുകയും നല്ല രീതിയിൽ സംസാരിക്കുകയും ഉള്ള എപ്പിസോഡ് വേണം
@bibinachayan64584 жыл бұрын
അപ്പൊ ബാലു ചേട്ടൻ ആരെയും കുറ്റം പറയില്ല
@DineshKumar-rz4ew4 жыл бұрын
Gehdywbst1
@seenabiju4255 жыл бұрын
ഫസ്റ്റ്.......(ബാലു ചേട്ടൻ കുട്ടൻപിള്ള മാമനെ വിളിക്കാത്ത ഒറ്റ എപ്പിസോഡ് പോലും ഇല്ല.......ഒത്തിരി നാളായി ഞങ്ങൾ കുട്ടൻപിള്ള മാമനെ കണ്ടിട്ട്..... പടവലം മാമിയെയും.... )
@jibinjose1275 жыл бұрын
ബാലു അണ്ണന്റെ funny expressionൽ അല്ലെങ്കിൽ കേശുവിന്റെ mass dialogueൽ ആണ് മിക്ക എപ്പിസോഡുകളും അവസാനിക്കാറ് എന്ന് എന്നെപ്പോലെ ആരൊക്കെ ശ്രദ്ധിച്ചു?
@aneespallickal96705 жыл бұрын
Brooo
@jibinjose1275 жыл бұрын
@@aneespallickal9670 Hi bro
@muneerap63045 жыл бұрын
Nan shraddichu
@rishal..28563 жыл бұрын
Athannu resam is ❤🥀
@zamzammedia97225 жыл бұрын
അല്ലെങ്കിലും എല്ലാ വീട്ടിലും മൂത്തവരോട് ഒരു കളിയാക്കൽ കൂടുതലാ 😁😁😁മുടിയന്റെ കാര്യം
@habeebabi48645 жыл бұрын
കേശു/ശിവ ഫാൻസ് എവിടെ
@thappuss5 жыл бұрын
Lechu: “amme e kesunu prayam koodum thorum akrantham koodi koodi varuanu” 😂😂
@mithunkagayannn5 жыл бұрын
പുതിയ വാച്ച് ആണല്ലേ മോനേ ബാലൂ. കയ്യിട്ട് കുലുക്കുമ്പോഴേ തോന്നി ഹി ഹി
@muhammadshiyas74785 жыл бұрын
കുഞ്ഞാവ കിടുവേ 😍😍😘😘😘😘........പിന്നെ ആഞ്ഞിലി മരവും 50000 രൂപയും പിന്നെ കുറച്ചു സോപ്പുകളും. ബാലു ചേട്ടനോട് ആണ് 😆😆😆😆😆😆
@shamsudheen54905 жыл бұрын
First കമെന്റ് അടിക്കാന്ന് വെച്ചാൽ നടക്കുന്നില്ലലോ....😁
@anushkats27775 жыл бұрын
20:45 - 20:55 കവിൾ , പുരികങ്ങൾ , വിശേഷാൽ കണ്ണിണ - ഇവയൊക്കെ വേണം നവരസം ഉണ്ടാക്കാൻ എന്ന് പഠിപ്പിച്ച ബാലുച്ചേട്ടനും , നീലുചേച്ചിക്കും ലൈക്ക് അടിച്ചോളൂ
@ansichippu73204 жыл бұрын
Uppum mulakum istam ullavrum... Full ayyi kannunnavarum like adikuaaa....✨✨✨
@shamnashihab73015 жыл бұрын
നെയ്യാറ്റിൻകരയിലെ അമ്മൂമ്മയെ പോലെയുള്ള അമ്മായിയമ്മയെ ആഗ്രഹിക്കുന്നവർ ലൈക് ചെയ്യൂ. Pls എന്നെ പോലെ ആരൊക്കെയുണ്ട് എന്ന് അറിയാനാണ്
@yasershereef49865 жыл бұрын
വിഷ്ണു bsc എഴുതി edukallum എന്നും ഞങ്ങളെ പോലുള്ള supply വീരമാർക് ഒരു റോൾ മോഡൽ ആയി ഇരിക്കണം
@muhammedanshad33035 жыл бұрын
കിടുവേ... എല്ലാ ഉപ്പും മുളകും ഫാന്സിന് എന്റെ ഹൃദയം നിറഞ്ഞ ക്രിസ്മസ് ആശംസകൾ
@shukkurk9425 жыл бұрын
ഇന്ന് കേശുവിനെ ഞാൻ പ്രകാശൻ സിനിമയിൽ കണ്ടിരുന്നു പൊളിച്ചിട്ടുണ്ട് കേട്ടോ...
പനി ആയിരുന്നു. ഉപ്പുമുളകും കണ്ടപ്പോ കുറവുണ്ട്. മനസിൽ വലിയ ആശ്വാസമാ ഉപ്പും മുളകും
@basithvettan74025 жыл бұрын
ഉപ്പും മുളക് കട്ട fans എത്ര പേര് ഉണ്ട് ഇവിടെ..... 👍👍👍👍👍
@DineshKumar-rz4ew4 жыл бұрын
Thdhcah c80
@faizalhusain9995 жыл бұрын
സീരിയൽ എന്ന് കേൾക്കുമ്പോഴേ വീട്ടിൽ വഴക്കിന് നിന്നവര മിക്ക ആൺകുട്ടികളും എങ്കിൽ അതെ ഒരു സീരിയൽ അതിനു മുന്നിൽ മുട്ടുമടക്കി നമ്മൽ... അതൊരു തോൽവിയാണ് എങ്കിലും ഇൗ തോൾവിക്കും ഒരു പ്രതേക സുഖമാണ്
@hashimhamsa825 жыл бұрын
Keshu fans Like adi 💪💪💪
@HaneefaHaneefa-vr5np5 жыл бұрын
Hashim Hamsa hanaf
@fayezcholasseri63775 жыл бұрын
Neyyattinkara veed kaananam ennullavar onn like adichatteee....😂😂😂😂😂
@dhibus85015 жыл бұрын
Njaan neyantinkara anu
@swaroopkrishnanskp48605 жыл бұрын
ഉപ്പും മുളകും.... Love... കുഞ്ഞാവ love like adi...... happy advance x mas.... 😍😍😍😍
ഇന്നലെ ഞാൻ ഒരു കമന്റ് ഇട്ടു.....അതിന് 500ൽ കൂടുതൽ LIKES കിട്ടി.......ആദ്യമായാണ് എനിക്ക് ഇത്രയും LIKES കിട്ടുന്നത്........ഇവിടെ LIKES കൊടുക്കുന്ന ദാനശീലരായ കുറെ മനുഷ്യർ ഉണ്ട്..........💗💟💗💟💗💟💗💟💗💗💟💗
@easyscience91685 жыл бұрын
Uppum mulakum familye hridayathil sookshikkunnavar like adiche
@yoosafpalliparambil53865 жыл бұрын
ആ 50000 ഇനി അടിച്ച് പൊളിക്കാതെ ബാലുവിന് വിശ്രമമില്ല....!
@prajithp81785 жыл бұрын
നെയ്യാറ്റിൻകര അമ്മുമ്മ എന്റെ വീട്ടിലെ അമ്മയെ പോലെ
@jeraizyjamal5 жыл бұрын
ലെ ബാലു:മക്കളെ അവനെ കളിയാക്കാൻ ഒന്നും പാടില്ല. ലെ കേശു:ഓ ഏട്ടാ.. ഓ അച്ഛാ 😂😂😂😂😂😄
@krishnakumarrsasthamcotta66625 жыл бұрын
ഓരോ എപ്പിസോഡും മുന്നോട്ട് പോകുംതോറും നമ്മുടെ ഉപ്പും മുളകിന്റെയും മാറ്റ് കൂടികൂടികൊണ്ടിരിക്കുന്നതിൽ ഒരുപാട് സന്തോഷം... ആ പഴയ കഥാപാത്രങ്ങളെയും ഉൾപ്പെടുത്തി അരങ്ങിലെക്ക് എത്തിക്കുന്ന രീതിയിൽ സ്ക്രിപ്റ്റ് തയ്യാറാക്കി കാണിക്കണമെന്ന് ആഗ്രഹിക്കുന്നു/അപേക്ഷിക്കുന്നു. ആ പഴയ കഥാപാത്രങ്ങളെയെല്ലാവരെയും കണ്ടിട്ട് ഒരുപാട് നാളായി.... പ്രതീക്ഷയോടെ.....
ഉപ്പും മുളകും ❓❓❓ അതൊരു ജിന്നാണ് ബഹൻ 🔥🥰🥰 കടമറ്റത്തു കത്തനാറിനും കായംകുളം കൊച്ചുണ്ണിക്കും ശേഷം എന്നിലെ സീരിയൽ പ്രാന്തനെ തിരിച്ചു കൊണ്ട് വന്ന പഹയൻ ആണത് 😍😍
@Athirasperumpuzha5 жыл бұрын
അതെ
@ashikalick45005 жыл бұрын
Same to bro
@riyasmuthu6045 жыл бұрын
Sathyam
@diyajasmin84713 жыл бұрын
19:17 balu : 1500 rupa enik enthin sikarat valikan polum thikayula Neelu : appo sikarat valiyum thudagi alle
@jonahgeorge27515 жыл бұрын
ഒരു ക്രിസ്മസ്സ് സ്പ്പെഷ്യൽ എപ്പിസോഡ് വേണം പ്ലീസ്🙏🙏🙏
@jubimunii85515 жыл бұрын
uppum mulaki leyum yelllaaa characters neyum oru pole ishtamullavar like here🙂😃
@nickynicky83455 жыл бұрын
not same L eachu is my fav.....
@ajithprakash33935 жыл бұрын
ആദ്യമായി 500views താഴെ ഉള്ളപ്പോൾ കണ്ടു ...
@ajeshtkonakkoor70785 жыл бұрын
ഉപ്പും മുളകും നമ്മൾ യൂട്യൂബിൽ മാത്രം കാണാതെ സാധിക്കുന്നവരെല്ലാം ടിവിയിലും നമ്മുടെ ഈ പരിപാടി കാണാൻ ശ്രമിക്കണം. കാരണം ടിവിയിൽ ഉപ്പും മുളകും റേറ്റിംഗ് കുറവാണ്. നമ്മുടെ ഈ പരിപാടി നമുക്ക് ടിവി സീരിയലുകളുടെ ഇടയിലും ഒന്നാമത് ആക്കണം..... 💪💪💪