ഓണം സ്പെഷ്യൽ ഒന്നും വേണ്ടായിരുന്നു സാദാ എപ്പിസോഡിൽ ഓണം ആകോഷിച്ചാ പോളിച്ചെനെ
@remfeenaeppu74395 жыл бұрын
Sathyam
@remfeenaeppu74395 жыл бұрын
Njan uppum molakum full episod kandoondirunnathaa onam episod kandeaa illa
@rahnarahna92715 жыл бұрын
Adene
@jaslajamshi38235 жыл бұрын
Correct
@jinudev13105 жыл бұрын
Sathyam
@supermarket41855 жыл бұрын
ഹാവ് ഇപ്പോഴാണ് സമാദാനം ആയത് ഓണം പ്രോഗ്രാം ഇഷ്ടപ്പെടാത്തവർ ഉണ്ടോ ഒരു നാച്ചുറലിറ്റി ഇല്ല
@പലവകപോസ്റ്റുകൾ-ഖ4ഘ5 жыл бұрын
അതൊരു വെറുപ്പിക്കൽ ആയിരുന്നു ഞാൻ കണ്ടില്ല 🙃
@ranikrishnan58015 жыл бұрын
Njanum kandila
@zainulabid24535 жыл бұрын
Correct
@achuzz24865 жыл бұрын
Njn kandila
@dhaneshkp35195 жыл бұрын
ഞാൻ കുറച്ചു കണ്ടു ഭൂലോക വെറുപ്പിക്കൽ ആയതു കൊണ്ട് നിർത്തി..
@Ichu155 жыл бұрын
*ഓണം special episode ഇഷ്ടപെടാതിരുന്നവർ ഉണ്ടോ..??* *വല്ലാണ്ട് അങ്ങ് പ്രതീക്ഷിച്ചു അതിന്റെ നൂറിലൊന്ന് പോലും കിട്ടിയതും ഇല്ല 😔ഒരുമാതിരി തട്ടിക്കൂട്ട് പരിപാടി ആയിപോയി 😔*
@abilaboo76465 жыл бұрын
That Dakini ഞാൻ കണ്ടില്ല
@gayathriremesh64695 жыл бұрын
Nalla bore aarnu😂
@nidhin93335 жыл бұрын
Anoo kunje
@Ichu155 жыл бұрын
@@sivakeshu6708 😂
@Ichu155 жыл бұрын
@@abilaboo7646 kanathatha nallath
@regal39925 жыл бұрын
ഓണം എപ്പിസോഡുകളിൽ anchorude വെറുപ്പിക്കലും കൂടി ആയപ്പോൾ ഞാൻ ഒരു എപ്പിസോഡ് പോലും കണ്ടില്ല നിങ്ങളിൽ പലരും അങ്ങിനെ തന്നെ ആയിരുന്നു അല്ലെ .....
@nizarkk8655 жыл бұрын
Athe
@gopisundarbgm34865 жыл бұрын
Athe
@lukmanansari36255 жыл бұрын
Njanum kandille
@mohamedanshad77645 жыл бұрын
aake kandath paru kutteede varav aayirunnu.ath kanan vendi mathram ath open cheyth
@bluepearl88425 жыл бұрын
Yes affcorse
@av9525 жыл бұрын
കഴിഞ്ഞ വർഷത്തെ ഓണം എപിസോഡ്സ് അതി ഗംഭീരമായിരുന്നു. ഇപ്രാവശ്യം കുളമാക്കി
@Maimoona05695 жыл бұрын
😔😔😔😔😔😔
@krishnaprasad37035 жыл бұрын
A V
@diyanadinu31655 жыл бұрын
Crct😊pakshe koyappamillayrnm pakshe kulamaki😉
@vyppergaming26465 жыл бұрын
A V jhhh
@sreelakshmikrishnakumar12464 жыл бұрын
A V jhhh
@sudheeshpodiyadan5895 жыл бұрын
ഉപ്പും മുളകും കാണാഞ്ഞിട്ട് ഒരു സന്തോഷവും ഉണ്ടാകാതിരുന്നത് എനിക്ക് മാത്രം ആണോ
@mallekamalleka11315 жыл бұрын
Sudheesh renjini Sudheesh kuttan mallika
@sahinanaana52815 жыл бұрын
Enikum indayilla
@sajidikr54155 жыл бұрын
എനിക്കും
@Maimoona05695 жыл бұрын
Enikum
@jaison71185 жыл бұрын
Uppum mulakum adi poli 😍😍😍😘🖖✌✌✌✌✌✌🤘🤘👌👌👌👌
@love_birdzz36175 жыл бұрын
ഓണം പ്രോഗ്രാം ഇവർ മാത്രം ആയിരുന്നെങ്കിൽ തകർത്തേനെ..👍👌
@remananpillai58025 жыл бұрын
By
@AliShaukath5 жыл бұрын
ഇനി 60 എപ്പിസോഡുകൾ മാത്രം 1000 കഴിഞാലും തുടരണം എന്നുള്ളവർ ലൈക്ക്
@crtecchandhu50745 жыл бұрын
ഇത് ഒരിക്കലും അവസാനിക്കരുത് പെരുത്തിഷ്ടം ആണ് ഒരുപാട് തുടരണം 😘😘😘😍❤
@fousiyakh31755 жыл бұрын
1000 aakumbol theerumo?
@itz_me_richuzz16315 жыл бұрын
@@fousiyakh3175 ആ തീരും
@arshadmohammed55405 жыл бұрын
ഇല്ല ഉപ്പും മുളകും ഒരിക്കലും അവസാനിക്കില്ല
@abhiramiabhi43355 жыл бұрын
1000 ayal theeroo ithu😣
@georgekutty66355 жыл бұрын
ഉപ്പും മുളകും കാണാതെ ഒരു സമാധാനവുമില്ലാതെ ഇതിനായി കട്ട വെയ്റ്റിംഗ് ഇൽ ഇരുന്നവർ ആരൊക്കെയാണ് 😇😇😇
@banusworld61215 жыл бұрын
George kutty Ente chanel subscribe cheyyumo please.Banus world
@LionelMessi-ok6ul5 жыл бұрын
kzbin.info/www/bejne/pmmqmWWZnM17abc
@craftworld76975 жыл бұрын
George Kutty me
@shabeeb29735 жыл бұрын
എനിക്ക് വട്ടായതാണോ അതോ. കേശുവിന്റെ പ്ലാസ്റ്റർ കഴിഞ്ഞ എപ്പിസോഡ്ൽ കഴിച്ചലോ. അതിൽ അല്ലെ എന്തൊക്കെയോ ഒളിപ്പിച്ചു കടത്താൻ നോക്കിയത്. ബിസ്ക്കറ്റ് ഒക്കെ
@nimoboy7025 жыл бұрын
Yes
@ridingjocker2005 жыл бұрын
S
@zainulabidktvgd8825 жыл бұрын
അതേന്നെ
@suryas69105 жыл бұрын
Onam episode kai odiyunnathinu mumbu shoot cheithayirikkum
@shabeeb29735 жыл бұрын
ഓർഡർ മാറി എന്നാണ് തോന്നുന്നത്
@visakh62345 жыл бұрын
*ഓണം കഴിഞ്ഞു കുറെ നാൾ കഴിഞ്ഞു വിണ്ടും ഉപ്പും മുളകും തുടങ്ങി അപ്പോൾ ഉടനെ തന്നേ 1000എപ്പിസോഡും ആകും അന്നെങ്കിലും നെയ്യാറ്റിൻകര വീടും ശ്രീകുട്ടനെയും എല്ലാരും തിരിച്ചു വരണമെന്ന് ആഗ്രഹിക്കുന്നു*
@ajck55895 жыл бұрын
Sreekuttan venda
@mmjackcutz96905 жыл бұрын
Shree kuttan entha kuzhappam
@austinmendez73705 жыл бұрын
Parvathy also
@varghesept38595 жыл бұрын
Had fun idea she f GF during
@vyppergaming26465 жыл бұрын
JOSHUA CR7 yess
@gdhdhhshshehe29255 жыл бұрын
എപ്പിസോഡുകൾ ഇടുമ്പോൾ നോക്കി കണ്ടും ഇടണം ബ്ലീസ് (ഉദാ) കേശൂന്റെ കയ്യ്
@Maimoona05695 жыл бұрын
Yaaaa Evar orumadiri sho vayya😔😔😔😔😔
@midhunraj79975 жыл бұрын
അതെ
@arshadmohammed55405 жыл бұрын
Seriyaa
@baijubhaskaran5925 жыл бұрын
ഇത് നെരതെ shoot cheythathayirikum
@farzanadeer64445 жыл бұрын
Sariya njnum ath shradhichu
@Malayali_Poliyalle_Official5 жыл бұрын
*ഇത് വരെയുള്ള മുഴുവൻ എപ്പിസോഡുകളും കണ്ടിട്ടുണ്ട് .....ജീവിതത്തിൽ ആദ്യമായാണ് ഒരു സീരിയലിന്റെ മുഴുവൻ എപ്പിസോഡുകളും കണ്ടത് ...നമ്മളിൽ പലരും ഇങ്ങനെ തന്നെയാവും*
@nihalnidhu40715 жыл бұрын
Gokul
@praseejakc92455 жыл бұрын
😂😂😂👍👍👍👏👏
@rexRR22555 жыл бұрын
@The 90kiD 90s kids 💪
@jincyeldhose6942 жыл бұрын
Evana Mariya Eldhose 2A
@murshidamurshi32445 жыл бұрын
എന്നും യൂട്യൂബിൽ ഉപ്പും മുളകും അപ്ലോഡ് ആയോന്നു നോക്കുന്നവർ ഉണ്ടോ
@muhammednaseeb15205 жыл бұрын
Illa
@guruswamy48495 жыл бұрын
mm
@vir_all_shorts5 жыл бұрын
Mm
@victorycreation98425 жыл бұрын
Mm
@sajithmon15 жыл бұрын
Athukondan eppo uppum mulakum upload aavumbol 1st on trending aavune
@That-Undefined-X5 жыл бұрын
നീലുചേച്ചിടെ കയ്യിൽ പാറുക്കുട്ടി ഇരിക്കണ കാണാൻ എന്നാ രസമാ ..😍
@amalabbascc22695 жыл бұрын
അത് വിട് നീ വിശന്നിരിക്കുക ഒന്നുമില്ല 😃😃😃 ബാലുചേട്ടൻ റോക്ക്സ് 🤩
@shamseershamsi65235 жыл бұрын
ഓണം പ്രോഗ്രാം മഹാ ബോർ ബാലു ചേട്ടൻ ഓണം പരിപ്പാടിയിൽ പരമ ഓവർ ആക്ടിങ് നമുക്ക് പഴേ റേഷൻ കട തന്നെ ബെസ്റ്റ്
@vijaykrishna44132 жыл бұрын
വിജയ കൃഷ്ണ 💞💞
@kunjachankunju64545 жыл бұрын
ഇവരൊക്കെ ഒരുമിച്ച് ഇരുന്ന് കാപ്പി കുടിക്കുന്നതും ഫുഡ് കഴിക്കുന്നതും കാണുമ്പോ എന്നാ ഒരു ഫീലാന്നെ .....ആഹാ അന്തസ് 😍😍😍😍😍😍😍😍😘😘😘😘👌👌👌👌👌👌👌✌️✌️✌️✌️✌️✌️✌️✌️
ഓണപ്പരിപാടി ബോറായി തോന്നിയവർ ഉണ്ടോ ഇവിടെ... കുടുംബക്കാർ എല്ലാം ഉള്ളതായിരുന്നു നല്ലത്... അല്ലാ, കേശുവിന്റെ കയ്യ് വീണ്ടും കെട്ടി വെച്ചോ ഓണത്തിന് ഒരു കുഴപ്പവും ഇല്ലാരുന്നല്ലോ.. അതോ ഇപ്പൊ ചുമ്മാ അവന് ഒരു പരിഗണന കിട്ടാൻ വേണ്ടി കെട്ടിതാണോ.. 😂😂😂
@കുഞ്ഞുപാത്തു5 жыл бұрын
Ith munpe shoot cheythathavum
@സൈമൺനാടാർ5 жыл бұрын
@@കുഞ്ഞുപാത്തു ആയിരിക്കും, കാരണം.. ബാലു സുരേന്ദ്രനെ വിളിച്ചപ്പോ പറഞ്ഞല്ലോ.. ഓണം കഴിഞ്ഞിട്ടേ അമ്മ വരുന്നുള്ളു എന്ന്. 😂😂
@calicut_to_california5 жыл бұрын
Aa anchor aanu bore aakiyadh
@digitaltime74195 жыл бұрын
Onam program maha bore
@baburajanvazhapully11245 жыл бұрын
ഓണ പരിപാടി മാത്രമല്ല ഉപ്പും മുളക് എന്ന സീരിയലിൽ ഇപ്പോ എന്താ ഉള്ളത് comedyയോ കഥയോ ഒന്നുമില്ല
@hasishareef47395 жыл бұрын
ഓണം സെലിബ്രേഷൻ ഉപ്പും മുളകും ഫാമിലി എല്ലാവരും ഉള്ളതാവണമായിരുന്നു അതായിരുന്നു സൂപ്പർ
@sanjualpysaeditz5 жыл бұрын
ചന്ദ്രൻ അങ്കിളും കനകാന്റിയും പിന്നെ അപ്പൂപ്പനും അമ്മുമ്മയും വേണമായിരുന്നു
@LionelMessi-ok6ul5 жыл бұрын
kzbin.info/www/bejne/pmmqmWWZnM17abc
@djvlog38315 жыл бұрын
Uppum mulakum sherikula oru family❤
@aflahakv18985 жыл бұрын
വല്ല ബാലരമയോ കളിക്കുടുക്കയോ വായിക്കാതെ ചുമ്മാ ആവശ്യം ഇല്ലാതെ ഇംഗ്ലീഷ് ബുക്കെടുത്ത് വായിക്കുന്നു 😀..Balu chettan😎😎
@Drax3000.5 жыл бұрын
Shivani Chundari Kutty muthu aanu 😘😍🥰
@satheeshsathi27085 жыл бұрын
എത്ര ദിവസമായി കാത്തുനിൽക്കുന്നു ഉപ്പും മുളകും ഇല്ലാത്ത കഞ്ഞി പോലെയായി എൻറെ ജീവിതം ഐ വെരി ഹാപ്പി😘😘😍😍😍💕💕💕💞💞
@appulolan79115 жыл бұрын
ബാലുഏട്ടൻ ആൻഡ് ഫാമിലി തിരിച്ചെത്തി അടി ലൈക് 🤩🤩
@diyanadinu31655 жыл бұрын
70 like njn
@appulolan79115 жыл бұрын
@@diyanadinu3165 👍
@Kanchana-cm7rp5 жыл бұрын
APPUZ T
@Kanchana-cm7rp5 жыл бұрын
APPUZ TROLLS
@appulolan79115 жыл бұрын
@@Kanchana-cm7rp 👍
@sonaeldhose9355 жыл бұрын
ഹായ് വന്നോ😄😄😙😙😍 പാറുക്കുട്ടി ചുന്ദരി കുട്ടി😍😙😙😙😍
@vaishnavanish54935 жыл бұрын
Sorry by mistake
@aiswaryavijay85565 жыл бұрын
Last episodil plaster vettiyathalle. Pinnem ita🙄🙄
@habeebabi12135 жыл бұрын
Something wrong🤔
@midhunraj79975 жыл бұрын
അതിനു munbhu ഷൂട്ട് ചയ്ത ആകും 😇😇😇😇
@mubarismusthafa1245 жыл бұрын
befor Onam eppisode
@techentertainment56385 жыл бұрын
No question about story
@midhunraj79975 жыл бұрын
@@techentertainment5638 സ്റ്റോറി പ്രോബ്ലം അല്ല എഡിറ്റിംഗ്. And ബ്രോഡ്‌കാസ്റ്റിംഗ് ന്റെ പ്രശ്നം ആണ്
@jinurajpm53255 жыл бұрын
ഓണം എപ്പിസോഡ് ഇഷ്ടപ്പെടാത്ത ആളുകൾക്കു ലൈക് അടിക്കാൻ ഉള്ള നുൽ
@banusworld61215 жыл бұрын
Jinuraj Ente chanel subscribe cheyyumo please.Banus world
@Fhvsm5 жыл бұрын
ഓണാഘോഷം സാധാരണ ഒരു എപ്പിസോഡ് പോലെ മതിയായിരുന്നു എന്നു തോന്നിയവരുണ്ടോ?
@sureshkumar-gz3kd5 жыл бұрын
Neelu jolik pokunnilla leave ano
@azeeziya73585 жыл бұрын
നമ്മൾ കളിക്കാറുള്ളത് ക്ലാസ് ക്ലാസ് കുപ്പിക്ളാസ് ക്ലസിന്റെ നിറമെന്ത്? കണ്ണൂർ
@muthootity5 жыл бұрын
അത്തള ഇത്തള തവളാച്ചി....
@merlinloveshore96585 жыл бұрын
Kannur 😍
@arakkalabu5 жыл бұрын
Kasrodum
@aswathyviswambharan75785 жыл бұрын
ഒരമ്മ കടൽ പോയി ഒരു സെറ്റ് വള വാങ്ങി ആ വളയുടെ നിറമെന്ത്
@faijas5135 жыл бұрын
Kozhikode um
@saransurya945 жыл бұрын
*ഇപ്രാവശ്യത്തെ ഓണാഘോഷമെങ്കിലും നമ്മടെ നെയ്യാറ്റിൻകര വെച്ച് നടത്തുമെന്ന് വിചാരിച്ചിരുന്ന ലെ ഞാൻ* 😩😩😩😩
@Imlocalboy5 жыл бұрын
Onam എപ്പിസോഡ് മൊത്തത്തിൽ വെറുപ്പിക്കൽ ആയിപ്പോയി.... ഇപ്പോഴാ സമാദാനം ആയെ...
@LionelMessi-ok6ul5 жыл бұрын
kzbin.info/www/bejne/pmmqmWWZnM17abdt
@കൊറോണമീഡിയ5 жыл бұрын
ഹോ ഉപ്പും മുളകും കഴിഞ്ഞ ഓണ ആഘോഷ ദിവസങ്ങളിൽ നെയ്യാറ്റിൻകര കാണുമെന്നു പ്രതീക്ഷിച്ചു അവസാനം ശൂ ആയത് ആരൊക്കെ
@fayisk58745 жыл бұрын
ഓണം episode 5 മിനിറ്റ് കണ്ട് മടക്കി വെച്ചവർ...👎👎
@afsalmuttathu7125 жыл бұрын
1 min polum kandilla
@rajgururaj79875 жыл бұрын
1മിനിറ്റു പോലും കണ്ടില്ല
@Travelwithmyvoice5 жыл бұрын
9:54 മനസിലായി ഓണം മുൻപ് ഉള്ള ഷൂട്ട് ആണ് എന്ന് അപ്പോൾ അപ്‌ലോഡ് ചെയ്ത ചേട്ടന് എന്തോ പിണഞ്ഞു ആ ബാക്കി കണ്ടു അറിയാം
@jeraizyjamal5 жыл бұрын
ശിവ കേശു ❤️❤️👏
@sebingeorge41775 жыл бұрын
ഉപ്പും മുളകും ഇല്ലാതിരുന്ന ദിവസങ്ങളിൽ പഴയ എപ്പിസോഡ്കൾ കണ്ടവരുണ്ടോ?
@varghesept38595 жыл бұрын
Gender cj jsj she
@കൊറോണമീഡിയ5 жыл бұрын
ഹോ കഴിഞ്ഞ ദിവസങ്ങളിൽ പാറമട വീടും അവിടുത്തെ ജീവിതവും കാണാതെ മനോവ്യഥ തോന്നിയത് ഞാൻ മാത്രമോ
@habichikku5 жыл бұрын
3:48 ഫോട്ടോ എടുക്കുന്ന സൗണ്ട് കേട്ടവർ ഉണ്ടോ????
@afzalmt1235 жыл бұрын
*ഓണത്തിന് ഇറക്കിയത് പോലെയുള്ള എപ്പിസോഡ് ഇനി വേണ്ട എന്ന് അഭിപ്രായമുള്ളവർ like അടിക്ക്* 👍🏻 🤨
@varghesept38594 жыл бұрын
know what you do not have
@jbs17335 жыл бұрын
ഇതുപോലെ സാധാരണ എപ്പിസോഡിൽ അച്ഛനെയും അമ്മയെയും ചന്ദ്രൻ ...ഭാര്യ ..ശങ്കരണ്ണൻ..ഇവരെയെല്ലാം ചേർത്തു ഓണം ആഘോഷിച്ചിരുന്നേൽ അടിപൊളിയായേനെ
@renjithkumarnair-rknair40205 жыл бұрын
Super I like balu
@vrindavijayan44655 жыл бұрын
ഇടക്ക് വരുന്ന പ്രേമം സിനിമയിലെ മ്യൂസിക് ഇഷ്ട്ടമായവർ ആരൊക്കെ???
@Anju81385 жыл бұрын
അമ്മയെ ഓണം കഴിഞ്ഞിട്ട് വിടാന്.. ഇതെപ്പോ ഷൂട്ട് ചെയ്തു.. Uplod ചെയ്യാൻ മറന്നു പോയതായിരുന്നോ
9:46 ഈ മനോഭാവം എല്ലാവർക്കും ഉണ്ടായിരുന്നേൽ നമ്മുടെ നാട്ടിൽ വൃദ്ധസദനങ്ങൾ ഒന്നും തന്നെ ഉണ്ടാകുമായിരുന്നില്ല. മാതാപിതാക്കളെ അങ്ങ് സ്നേഹിച്ചേക്കുക.കാരണം അവർ നമ്മുടെ ജീവിതത്തിൽ നിന്നും കടന്നുപോയി കഴിയുമ്പോഴേ ആ നഷ്‌ടത്തിന്റെ ആഴം മനസ്സിലാവൂ...
കേശുന്റെ പ്ലാസ്റ്റർ വെട്ടിയതലേ...പിന്നെ എങ്ങനെ വീണ്ടും വന്നു
@jaison81715 жыл бұрын
Ath sheriyanalo!
@ഞാൻമണ്ണാർക്കാട്ടുകാരൻ5 жыл бұрын
Eppisode late ayi kanum
@anmariaabraham865 жыл бұрын
Episode mari kanalle
@nellikka70315 жыл бұрын
ഞാനും അലോചിച്ച് ഒരു പിടിയും കിട്ടുന്നില്ല?
@arunppk26305 жыл бұрын
പ്രേതീക്ഷിച്ച കമന്റ് തന്നെ കിട്ടി...
@mansumm39315 жыл бұрын
😍കേശു 😍അച്ഛനെ പോലെതന്നെ അല്ലെ എന്നുള്ളവർ like pls 👈🏻👇🏻
@Hamda-l3o5 жыл бұрын
M Mukundhan Mayyazhi puzhayude theerangal...adipwoli... Basheer ....all books adipwli😍😍
@shellivc27885 жыл бұрын
ഓണം എപ്പിസോഡ് വെറും വെറുപ്പിക്കൽ ആണ്... ആയോ വെറും ബോർ
@varghesept38595 жыл бұрын
Dhd she she she
@thespy80565 жыл бұрын
Ithu schedule thettiya episode aanenn manassilayavar like adi....
@nileenas20185 жыл бұрын
Episode order മാറിയതാണോ?? കഴിഞ്ഞ episode ഇത് കഴിഞ്ഞ് ഇടാൻ ഉദ്ദേശിച്ചത് ആവും അല്ലേ?
@Maimoona05695 жыл бұрын
Mm
@aiswaryavijay85565 жыл бұрын
Ath matramalla onam kazhinje amme vidu ennum parayind. May b before onam episode ayirikum Ith. Ath kazhinjakum aa plasteril fud nirakunna episode
@soumyaeldhose19435 жыл бұрын
അതായിരിക്കും
@muhammednaseeb15205 жыл бұрын
@@soumyaeldhose1943 hi eldhose
@leejasjibu20743 жыл бұрын
The bathroom is a very small place a
@anusuhaib58325 жыл бұрын
ഇതിപ്പോ എപ്പിസോഡ് കാണണോ അതൊ..... കമന്റ്സ് വായിച്ചോടിരിക്കാനോ.... ന്റെ ഈശ്വരാ... 🤔🤔🤔🤔
@SudheerKumar-eb3sj5 жыл бұрын
ഓണം എപ്പിസോഡിൽ കനകം. ഭാസി .ഓട്ടോ ചന്ദ്രൻ പടവലം കുട്ടൻ പിള്ള balu ചേട്ടൻറെ അച്ഛൻ. ബാലു ചേട്ടൻറെ അമ്മ . ശങ്കരൻ അപ്പൂപ്പൻ ഇവരെ ഒന്ന് ഉൾപ്പെടുത്താത്തത് കൊണ്ട് ഓണം എപ്പിസോഡ് കാണാത്തവർ ആരൊക്കെയുണ്ട്
@sonyjacob75835 жыл бұрын
ഒന്ന് അഗ്ഗോട്ടും ഒന്ന് ഇഗോട്ടും മാറി പോയി അത്രയേ ഉള്ളു...
അതാണ് എനിക്കും ഡൌട്ട് 939 കേശുവിന്റെ പ്ലാസ്റ്റർ അഴിച്ചിരുന്നല്ലോ പിന്നെ ഇപ്പൊ പുതിയ പ്ലാസ്റ്റർ ഇട്ടതാണോ.?? 🤔🤔🤔🤔
@farisfaru39365 жыл бұрын
ഓണം സെലിബ്രേഷൻ പ്രോഗ്രാമിലും ഇവന്റെ കയ്യിൽ പ്ലാസ്റ്റർ ഇല്ലായിരുന്നു, ഓണത്തിന് മുമ്പ് ഷൂട്ട് ചെയ്തതാവും
@arjunm49925 жыл бұрын
ഓണത്തിന് മുൻപും പ്ലാസ്റ്റർ ഇല്ലായിരുന്നു എന്നിട്ട് അവിടെ ഇവൻ ബിസ്‌ക്കറ് പാക്കറ്റ് വെച്ചത്
@Archhh84964 жыл бұрын
@@amvimalviswam k (-¥-¥-¥-¥-¥-¥-¥-¥-¥-¥-¥¥o ¥-¥-¥-¥-¥-¥[¥[¥[☆[☆[☆[¥[▪[▪[♢○♢¡☆♢☆♢☆♢☆♢☆♢☆♢☆♢☆♢☆♢¡¡○[[♢♡♡}}♢○♢●[⊙[⊙}⊙♡⊙{⊙}}⊙[○[○[○[~[~[~♢○♢○○♢♢⊙♢⊙♢⊙♢⊙♡⊙😲😮😐😐😐😐😇😐☺😈😈☺😐😣😠😠😈😈😈😈😈😈😈😈😈😈😈😈😈😈😈😈
@amvimalviswam4 жыл бұрын
@@Archhh8496 nthe
@vyshakkarthully13505 жыл бұрын
ഒരു കാര്യം പറയാട്ട. ഒരാൾക്കും ഓണം പരിപാടി ഇഷ്ടപ്പെട്ടില്ല. എനിക്ക് മാത്രമാണോ തോന്നിയത്
@babyshopplanet68843 жыл бұрын
Pacha
@praveenatp9275 жыл бұрын
4:11 അത് ശരിയാണ് ഇനി അമ്മൂമ്മ ഇവിടെ നിൽക്കട്ടെ 🤗ഒരു ആഴ്ചക്ക് ശേഷം ഒരു episode 😍
Kazhinja episode il keshunta plaster ok matiyarunalloo ee episode il pinnam vanno🧐🧐🧐
@sarathnair9485 жыл бұрын
Atea merin atentha anganea
@arungopi3195 жыл бұрын
Atheth episode??
@dreamtoride63035 жыл бұрын
@@sarathnair948 kocchu kallla😊☺️😂
@gopisundarbgm34865 жыл бұрын
Ith nerathe Shoot cheythathaayirikkum
@katturumbu47132 жыл бұрын
എന്റെ പൊന്നോ സൂപ്പർ 👌🏻👌🏻👌🏻👌🏻👌🏻പൊളി ഒരു രക്ഷയുമില്ല അടിപൊളി 🤩🤩
@greeshmaammu37975 жыл бұрын
ഓണം എപ്പിസോഡിൽ എവിടെ നിന്നോ കുറച്ചു പേരെ കൊണ്ട് വന്നു pgrm നടത്തുന്നതിനേക്കാൾ നല്ലത് ചന്ദ്രൻചേട്ടനും കനകാന്റി,vishnu,ഭാസി,പടവലം അപ്പൂപ്പൻ,നെയ്യാറ്റിൻകര ഫാമിലി,സുഷമആന്റി,kuttumaman,നവാസ്,കണ്ണൻ,പിന്നെ ഉപ്പും മുളകും അണിയറ പ്രവർത്തകർ തുടങ്ങിയവർ ഒക്കെ കൂടി ഒരു കിടിലം ഓണാഘോഷം വക്കാരുന്നു ഞങ്ങൾ ഫാൻസിനുസന്തോഷം ആയേനെ അല്ലേ 👍
@satheeshsathi27085 жыл бұрын
ഒരു സംശയം ഓണത്തിന് മുൻപ് മുൻപ് കേശുവിനെ കയ്യിലുള്ള പ്ലാസ്റ്റർ എടുത്തു കളഞ്ഞതല്ലേ പിന്നെയും പ്ലാസ്റ്ററിട്ട കണ്ടു
എന്തെല്ലാം പ്രതീക്ഷകളായിരുന്നു ഓണത്തിന് നെയ്യാറ്റിൻകര വീട് കാണാം നല്ല ഒരു എപ്പിസോഡു കാണാം എല്ലാം വെറുതെയായി.
@jahfarsadique56345 жыл бұрын
ഈ കയ്യിന്റെ പ്ലാസ്റ്റർ ഒരുവട്ടം അഴിച്ചതല്ലേ.. പിന്നെ ഇട്ടോ.. ഇത് എന്തോന്ന്..
@DEEPUCHEROLIL07035 жыл бұрын
അടിപൊളി........എപ്പിസോഡ് കാണാഞ്ഞിട്ട് എന്തോ പോലെയായിരുന്നു...ഇപ്പോൾ ഓക്കെ ആയി😆😆😆😆😆........ഓണം എപ്പിസോഡ് വിചാരിച്ച അത്രക്ക് കളറായില്ല😢😢😢😢😢.....പാറുകുട്ടി ഡൈ ഹാർഡ് ഫാൻ❤❤❤❤❤.......
@calicut_to_california5 жыл бұрын
കേശു കുശുംബൻ ചേടടൻ ആയി...😲😲😲😲
@sajeeshbl92425 жыл бұрын
Keshivinu aleenayude koode nadakkam,Shiva ku padilla
@ilovemy28595 жыл бұрын
ഞാൻ കാത്തിരുന്നത് onam episode aan allathe onam prgrm alla
@Hjkioofti99o5 жыл бұрын
ഓണം എപ്പിസോഡ് വേണം - പാറമട വീട്ടിലോ നെയ്യാറ്റിൻകര വീട്ടിലോ വെച്ചുള്ള ഒരു എപ്പിസോഡ്.. പൂക്കളവും ഊഞ്ഞാലാട്ടവും ഓണസദ്യയയും തിരുവാതിര കളിയും.. ചങ്കരൻ.. ഭാസി.. രമ.. ചന്ദ്രൻ..അണ്ണി.. നവാസ്.. കണ്ണൻ.. സുരേന്ദ്രൻ ഫാമിലി... അങ്ങനെ എല്ലാവരെയും വെച്ച്.. (ചങ്കരന്റെ നേതൃത്വംത്തിൽ വെള്ളമടി കോമ്പിനേഷൻ വേണം )
@muhammedmurshid1745 жыл бұрын
Arum ille comment boxil hey Guys UM is back💪✌️😍
@sajnan7285 жыл бұрын
3:28 l kesune edi enn paranj samsarikana sredicho sivani
@shameemali90465 жыл бұрын
എവിടെ ആയിരുന്നു കാത്ത് ഇരുന്ന് മടുത്ത് ഹോ എത്തിയല്ലോ കാത്തിരിപ്പിന് വിരാമം ആയല്ലോ കേശു വിന്റെ കൈ അഴിച്ചതല്ലാണല്ലോ
@varghesept38595 жыл бұрын
DJs GK Jr DJ fjf JF
@shameemali90465 жыл бұрын
Varghese PT 🤑🤑🤑
@aardrasooraj73515 жыл бұрын
AADARSH is my brother ' s name !
@jafukk71455 жыл бұрын
AARDRA SOORAJ ennal uppum mulakilum oru avasaram kittum😂
@adarshkpillai26745 жыл бұрын
My name is adarsh
@MVkkkkk5 жыл бұрын
So wat?
@MrAdarsh1234565 жыл бұрын
എന്റെ പേരും ❤
@satheeshn.ssatheesh51255 жыл бұрын
Dear uppum mulakum Director & team plz include all uppum mulakum members Bhasi, Navas, Surendran and remaining all members. Ippol ulla episodes pazhayadu pole kollila..😊
@AravindN87045 жыл бұрын
ശാരദ അമ്മൂമ്മ (ശരിയായ പേര് മനോഹരിയമ്മ )ആസിഫ് അലിയുടെ അമ്മയായി സിനിമയിൽ അഭിനയിക്കുന്നു. പടം 'കെട്ട്യോളാണെന്റെ മാലാഖ '. അവർ ആദ്യം നൃത്ത അധ്യാപികയായിരുന്നു. പിന്നീട് 40 വർഷത്തോളം 56 ഓളം നാടകങ്ങളിലഭിനയിച്ചത്രെ !
@chimmichinnaan99415 жыл бұрын
ഞാൻ പേടിച്ചു പോയി ഇനി ഉപ്പും മുളകും കാണില്ലെന്ന് കരുതി
@ssajna9194 жыл бұрын
Keshu+shiva.. Combo ishtapedunnavarundo💖
@thasrithash70335 жыл бұрын
ഞാൻ മുടിയെൻ ചേ ട്ടനെ മാതിരി പൊട്ടനല്ല കേശു 😀
@dbskm14185 жыл бұрын
ഉപ്പും മുളകും വളരെ മോശമായി വരുന്നുണ്ട് വെറുതെ വലിച്ചിനീട്ടികൊണ്ടുപോകുന്നു... ഒരുപാട് നല്ല കാര്യങ്ങൾ നിങ്ങൾക്ക് തമാശ രൂപത്തിൽ ജനങ്ങളിൽ എത്തിക്കാൻ കഴിയും എന്നിട്ടും നിങ്ങൾ അതിലൊന്നും ശ്രദ്ധിക്കുന്നില്ല നിങ്ങൾ ടെലികാസ്റ്റ് ചെയ്യുന്ന ഈ എപ്പിസോഡ് നിങ്ങൾ തന്നെ ഒന്ന് കണ്ടു നോക്കൂ എന്നിട്ട് നിങ്ങൾ സ്വയം വിലയിരുത്തുക.... ഞാൻ സ്ഥിരമായി പോഗ്രാം കാണുന്ന ഒരാളാണ് അതുകൊണ്ടാണ് ഞാൻ എൻറെ അഭിപ്രായം പറയാൻ കാരണം കുറേ ദിവസങ്ങൾ ആയിട്ട് നിങ്ങളുടെ എപ്പിസോഡുകൾ വളരെ മോശമാണ് ഞാൻ എൻറെ ഒരു അഭിപ്രായം പറഞ്ഞതാണ് തെറ്റാണെങ്കിൽ ക്ഷമിക്കുക
രാവിലെ ആറുമുതൽ വൈകീട്ട് നാലിന് തുറക്കും ചെറുവത്തൂരിൽ സ്കൂൾ വിപണിക്ക് തുടക്കത്തിലെ നേട്ടം കൊയ്യാൻ നിന്ന് 🕊️
@Lhsbysareena5 жыл бұрын
Shivakuttyk shirt loose ano. Matte uniform itta bangi illa.
@hummingirlss Жыл бұрын
Kazinja episode il keshunte kayyil plaster illaiyirunnallo🤔🤔
@antisocialiam825 жыл бұрын
Same themel ithipo ethramathe episode aa 🙈
@amaljoy32865 жыл бұрын
Uploadere കുറച്ചു ഉത്തരവാദിത്തം കാണിക്കണം ഓണത്തിന് മുൻപ് ഇടേണ്ട എപ്പിസോഡ്. ഓണവും കഴിഞ്ഞ് പ്ലാസ്റ്റർ അയിച്ചു പിന്നേം ഇടീപ്പിച് ഒരു മാതിരി ചാലമാക്കി കുളമാക്കി.