Рет қаралды 1,330,465
പാറമട വീട്ടില്‍ ശബരിമലയിലേക്ക് പോകാനുള്ള ഒരുക്കങ്ങള്‍ നടക്കുകയാണ്. ബാലുവിനും കേശുവിനും ഒപ്പം ഇത്തവണ പാറുക്കുട്ടിയും സന്നിധാനത്തേക്ക് പോകുകയാണ്. പമ്പയിലെ തിരക്കിനിടയില്‍ പാറുവിനെ നോക്കാനുള്ള ഉത്തരവാദിത്വം കേശുവിനാണ്. പാറമട വീട്ടില്‍ ഇനി ഭക്തിസാന്ദ്രമായ ദിനങ്ങള്‍.
Paramada household is prepping for the pilgrimage to Sabarimala. Parkutty also accompanies Balu and Keshu this time. The responsibility to take care of Parukutty amid the crowd in Pamba has been bestowed upon Keshu. Days of utmost holiness and spirituality to fill Paramada house. 'Keep watching Uppum Mulakum'