Comedy Utsavam│Flowers│Ep# 339

  Рет қаралды 263,758

Flowers Comedy

Flowers Comedy

Күн бұрын

Watch Flowers TV Live On Your Mobile For Free!!!
Download HomeMazala - goo.gl/iGVJw2
Join us on
Facebook- / flowersonair
Twitter / flowersonair
Google Plus -plus.google.co...

Пікірлер: 360
@ഫ്രീക്കൻപൂച്ച
@ഫ്രീക്കൻപൂച്ച 5 жыл бұрын
*ഫിറോസ് കുന്നംപറമ്പിൽനെ കൊണ്ട് വരണം എന്ന് ആഗ്രഹമുള്ളവർക്ക് ലൈക്കാനുള്ള ഏരിയ* 👍👍💐
@nisamkannur
@nisamkannur 5 жыл бұрын
ഹ ഹ പറഞ്ഞു മടുത്തു ഇനി ലൈക്ക്‌ തരില്ല😉😉😉
@ഫ്രീക്കൻപൂച്ച
@ഫ്രീക്കൻപൂച്ച 5 жыл бұрын
@@nisamkannur കൊണ്ടുവരുന്നത് വരെ പറഞ്ഞോണ്ടിരിക്കും 💪💪💪💪
@shahulmpmaliyekkal8992
@shahulmpmaliyekkal8992 5 жыл бұрын
ALEENA FRANCIS എന്ന് വരും ഉപ്പും മുളകിൽ🤔
@salimpi196500
@salimpi196500 5 жыл бұрын
നമ്മുടെ എല്ലാം എല്ലാം ആയ പാവങ്ങളുടെ പടത്തലവൻ Firos Kunnamparambil Palakkad മലയാള മനോരമ നടത്തുന്ന ഈ പോയവർഷത്തെ സോഷ്യൽ മീഡിയ താരത്തിനായുള്ള തിരഞ്ഞെടുപ്പിലെ ലിസ്റ്റിൽ ഉണ്ടെന്നറിയുന്നു... ഒരു മാസത്തിൽ ചുരുങ്ങിയത്‌ രണ്ടു കോടിക്കുമേലെ തുകക്കുള്ള ചാരിറ്റി ഫിറോസിലൂടെ കടന്നു പോയി അർഹമായ കരങ്ങളിലെത്തുന്നുണ്ട്‌... പ്രിയപ്പെട്ട ഫിറോസിന്‌ താഴെയുള്ള ലിങ്കിലൂടെ ഒരു വോട്ട്‌ നൽകി നമുക്ക്‌ സപ്പോർട്ട്‌ ചെയ്യാം... മറ്റൊന്നും നൽകാനില്ലെങ്കിലും ഫിറോസ്‌ ഈ നേട്ടത്തിലെത്തുന്നതിന്‌ നമുക്കും കാരണമാകാം...! വോട്ട് ചെയ്തതിനു ശേഷം താഴെ mail Id കൊടുത്താലേ വോട്ട് ആകു അദ്ദേഹത്തിന് പടച്ചവൻ ദീർഖായുസും ആരോഗ്യവും നൽകുമാറാകട്ടെ specials.manoramaonline.com/MMTV/2018/social-star-2018/index.html
@thaslimziya2698
@thaslimziya2698 5 жыл бұрын
@@ഫ്രീക്കൻപൂച്ച pareyenam kondu varunnathu vare
@ashiquevkd3834
@ashiquevkd3834 5 жыл бұрын
ഫ്ലവേഴ്സ് ടിവി കോമഡി ഉത്സവത്തിലെ ഒരു അപേക്ഷയാണ് ഫിറോസ് കുന്നുംപറമ്പിൽ ഒന്ന് ഇവിടെ കൊണ്ടുവരണം ആദരിക്കണം പ്ലീസ് ഇത് എന്റെ മാത്രം ആഗ്രഹമാണോ
@Anjooraan.07
@Anjooraan.07 5 жыл бұрын
ഒരിക്കലും തേച്ചു പോകാത്ത പ്രജോദ് ചേട്ടനെ ഇഷ്ടമുള്ളവർ ഇവിടെ ലൈക്
@hangoutwithakshayaksh8026
@hangoutwithakshayaksh8026 5 жыл бұрын
I too love him but pulli pokathathu films kittathonda pakru biju kuttan toni tom angane alla after action hero biju pullik nalloru role polum kittitila
@നാസിയനാസിയ
@നാസിയനാസിയ 5 жыл бұрын
ഫിറോസ് കുന്നും പറമ്പിൽ ഇക്കനെ കൊണ്ട് വന്ന് ആദരിക്കണം എന്ന് ആഗ്രഹാം ഉള്ളവർ ആരൊക്കെ
@bhaibashi1079
@bhaibashi1079 5 жыл бұрын
ഫിറോസ്(കുന്നം പറമ്പിൽ ) ചേട്ടനെ കൊണ്ട് വരണം... ഒരു അബേക്ഷയാ....
@souniznizam8205
@souniznizam8205 5 жыл бұрын
ദയവു ചെയ്തു *ഫിറോസ് കുന്നുംപറമ്പിൽ* കൊണ്ടുവരൂ
@nisamkannur
@nisamkannur 5 жыл бұрын
പ്രജോദ് ഏട്ടൻ ഫാൻസ്👍 like ചെയ്യാൻ ഉള്ള സ്ഥലം😍😍😍😍😍😍😍😘😘😘😘😘😘
@നാസിയനാസിയ
@നാസിയനാസിയ 5 жыл бұрын
ഹായ് അലീന മേഡം
@nisamkannur
@nisamkannur 5 жыл бұрын
@@നാസിയനാസിയ ഹായ്,പന്തൽ റസാഖ് അലല്ലോ🤣🤣🤣
@shabeebpe9540
@shabeebpe9540 5 жыл бұрын
Uppum mulakthee aleena allalloo😂😂😃
@assivaprasad86
@assivaprasad86 5 жыл бұрын
Haha😂😂😂
@anorali5160
@anorali5160 5 жыл бұрын
സൗദി fance എത്രയും പെട്ടെന്ന് വരേണ്ടതാണ്
@akashvysakh4309
@akashvysakh4309 5 жыл бұрын
അഭിജിത്തിന്റെ പെർഫോമൻസ് കണ്ടപ്പോൾ തന്നെ കിളി പോയി കിടിലം, lalettan tribute കുഴപ്പമില്ല, ശ്രാവണ സൂപ്പർ ഒട്ടും ജാടയില്ല, അന്ന് നെഗറ്റീവ് പറഞ്ഞ tinichettane കൊണ്ട് ഇന്ന് തകർത്തു എന്ന് പറയിച്ചു സ്പോട് ഡബ്ബിങ്ങിൽ ലാൽകൃഷ്ണ കാണിച്ചതല്ലേ ഹീറോയിസം...
@mallumotive_kl
@mallumotive_kl 5 жыл бұрын
മിഥുൻ ചേട്ടനെ ഇഷ്ടമുള്ളവർ ഇവിടെ കമോൺ 😘😘
@gireeshchandran2821
@gireeshchandran2821 5 жыл бұрын
Dasha mulakam
@rahoofkp200
@rahoofkp200 5 жыл бұрын
ദശമൂലം ദാമു x
@gireeshchandran2821
@gireeshchandran2821 5 жыл бұрын
ദശമുലം ദാമു കമന്റിലൂടെ താങ്കളെ എല്ലാവരും അറിയുന്നുണ്ട് കമൻട്രീ ഹീറൊ ദശമൂലകം
@mallumotive_kl
@mallumotive_kl 5 жыл бұрын
@@gireeshchandran2821 ✌✌
@shijuviswam1446
@shijuviswam1446 5 жыл бұрын
Podaaa mairaaaa
@veekaay1
@veekaay1 5 жыл бұрын
മലയാളഗാന ശാഖക്ക് ഒറ്റയടിക്ക് ആറു ഗായികമാരെ കിട്ടിയിരിക്കുന്നു... അമ്മയാണോ മക്കളാണോ മരുമക്കളാണോ.... എല്ലാരും ഒന്നിനൊന്നു ഗംഭീരം....
@MrSNMC1
@MrSNMC1 5 жыл бұрын
Vijayakumar Mulakkal very true..sir
@jojo-hn4cv
@jojo-hn4cv 5 жыл бұрын
All the best
@josematheu72
@josematheu72 5 жыл бұрын
Vijayakumar Mulakkal ഒലക്ക
@shahulpangode8442
@shahulpangode8442 5 жыл бұрын
അഭിജിത് ഒരുരീക്ഷയുമില്ല പൊളിച്ചടുക്കി കിടുക്കി തിമിർത്തു 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹😍😍😍
@jojo-hn4cv
@jojo-hn4cv 5 жыл бұрын
All the best
@mansoorkulengara8656
@mansoorkulengara8656 5 жыл бұрын
Abijith super
@AbhijithAji
@AbhijithAji 5 жыл бұрын
Thank u ❤️❤️
@Magnus99972
@Magnus99972 5 жыл бұрын
മഴവിൽ മനോരമയിലെയും ഏഷ്യാനെറ്റിലെയും ചളി പരിപടികൾ കാണുന്നവരോട് ഏറ്റവും മികച്ച പരിപാടി കോമഡി ഉത്സവം ആണെന്ന് പറയുന്നവർ ഉണ്ടോ 😍
@shajuchennamkulam3473
@shajuchennamkulam3473 5 жыл бұрын
അഭിജിത് അജി... സൂപ്പർ... ഒന്നും പറയാനില്ല... എന്താ പെർഫോമൻസ്. താങ്കൾ ലോകോത്തര കലാകാരൻ ആണ്.. ഒരുപാട് അവസരങ്ങൾ kittatte... ഒരു ബിഗ് സല്യൂട്ട്..
@AbhijithAji
@AbhijithAji 5 жыл бұрын
Thank u ❤️❤️
@salimpi196500
@salimpi196500 5 жыл бұрын
നമ്മുടെ എല്ലാം എല്ലാം ആയ പാവങ്ങളുടെ പടത്തലവൻ Firos Kunnamparambil Palakkad മലയാള മനോരമ നടത്തുന്ന ഈ പോയവർഷത്തെ സോഷ്യൽ മീഡിയ താരത്തിനായുള്ള തിരഞ്ഞെടുപ്പിലെ ലിസ്റ്റിൽ ഉണ്ടെന്നറിയുന്നു... ഒരു മാസത്തിൽ ചുരുങ്ങിയത്‌ രണ്ടു കോടിക്കുമേലെ തുകക്കുള്ള ചാരിറ്റി ഫിറോസിലൂടെ കടന്നു പോയി അർഹമായ കരങ്ങളിലെത്തുന്നുണ്ട്‌... പ്രിയപ്പെട്ട ഫിറോസിന്‌ താഴെയുള്ള ലിങ്കിലൂടെ ഒരു വോട്ട്‌ നൽകി നമുക്ക്‌ സപ്പോർട്ട്‌ ചെയ്യാം... മറ്റൊന്നും നൽകാനില്ലെങ്കിലും ഫിറോസ്‌ ഈ നേട്ടത്തിലെത്തുന്നതിന്‌ നമുക്കും കാരണമാകാം...! വോട്ട് ചെയ്തതിനു ശേഷം താഴെ mail Id കൊടുത്താലേ വോട്ട് ആകു അദ്ദേഹത്തിന് പടച്ചവൻ ദീർഖായുസും ആരോഗ്യവും നൽകുമാറാകട്ടെ specials.manoramaonline.com/MMTV/2018/social-star-2018/index.html
@ഫൈസൽKഫൈസൽ
@ഫൈസൽKഫൈസൽ 5 жыл бұрын
ആമീൻ 😥
@shajuchennamkulam3473
@shajuchennamkulam3473 5 жыл бұрын
ലാലേട്ടൻ ട്രിബുറ്റ് അടിപൊളി... എല്ലാവരും നല്ല ഒന്നാംതരം പാട്ടുകാർ ആണല്ലോ.. ഓൾ ദി ബെസ്റ്റ്..
@viralvideosmalayalam1110
@viralvideosmalayalam1110 5 жыл бұрын
ഫിറോസ് കുന്നുംപറമ്പിലിനെ കൊണ്ട് വായോ പ്ലീസ്
@നാസിയനാസിയ
@നാസിയനാസിയ 5 жыл бұрын
ശ്രവണ സൂപ്പറാ കറക്റ്റ് ജഡ്ജ്മൻറ്
@mansumkm3813
@mansumkm3813 5 жыл бұрын
അബ്‌ജിത് ഒരു രക്ഷയും ഇല്ല...... ടിനിടോം പറഞ്ഞപോലെ കോമഡി ഉത്സവം ഇല്ലായിരുന്നു എങ്കിൽ ഈ കലാകാരംമാരെ ലോകം അറിയായത്തെ പോയേനെ.... i love comedy uthsawam
@noufalnofu3208
@noufalnofu3208 5 жыл бұрын
അഭിജിത്ത് ഒന്നും പറയാനില്ല👍👍👍💕💕💕💕💕💕💕👏👏👏👏👏👌👌👌👌💪💪👍👍👍👍👍👍👍👍👍👍👍👍👍👍
@faizypmk7767
@faizypmk7767 5 жыл бұрын
Tini ചേട്ടൻ എന്റെ പേര് faisal thambi Thanks അഭിജിത്തിന്റെ പെർഫോമൻസ് കണ്ടപ്പോൾ നിങ്ങൾ അങ്ങോട്ട്‌ ചെന്ന് അവനെ പ്രോസാഹനം കൊണ്ടുതെങ്കിൽ എന്ന് മനസ്സുകൊണ്ട് ആഗ്രഹിച്ചു അ ആഗ്രഹം tini ചേട്ടൻ നിറവേറ്റി Tiniചേട്ടന് ഒരായിരം അഭിനന്ദനം Thank you tini ചേട്ടൻ God bless you അഭിജിത്ത് മലയാളി എവിടെയൊക്കെ ഉണ്ടൊ അവിടെ എല്ലാം നിങ്ങൾ എത്തും ദൈവം അനുഗ്രഹിക്കട്ടെ
@AbhijithAji
@AbhijithAji 5 жыл бұрын
Thank u so much ❤️❤️
@anwaranu7515
@anwaranu7515 5 жыл бұрын
കുവൈത്തിൽ നിന്നും കോമഡി ഉത്സവത്തിന്റെ ചങ്കു പ്രേക്ഷകർ ഉണ്ടോ.. 🙋
@gireeshchandran2821
@gireeshchandran2821 5 жыл бұрын
Yes
@ssnair8902
@ssnair8902 5 жыл бұрын
ഉണ്ടെ
@gireeshchandran2821
@gireeshchandran2821 5 жыл бұрын
ഉവ്വ ഉവ്വ
@alameenmoonnumukk1225
@alameenmoonnumukk1225 5 жыл бұрын
Yes
@alameenmoonnumukk1225
@alameenmoonnumukk1225 5 жыл бұрын
Kuwaitila Comedy ulsavam Chnks wts up grup undkku
@shareefpp9819
@shareefpp9819 5 жыл бұрын
സൗദി ഫാൻസ്‌........
@sijofrancis16francis7
@sijofrancis16francis7 5 жыл бұрын
അഭിജിത്ത് തകർത്തൂട്ടോ 👌👌👌👏👏👏
@AbhijithAji
@AbhijithAji 5 жыл бұрын
❤️❤️
@sksnebz5634
@sksnebz5634 5 жыл бұрын
അഭിജിത് 💕💕പൊളിച്ചു...
@AbhijithAji
@AbhijithAji 5 жыл бұрын
Thank u ❤️❤️😘
@jamsheer275
@jamsheer275 5 жыл бұрын
Kaanatte janangal Midhun Chettante Fan'sinte Power👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍
@Prasiprasi-q9g
@Prasiprasi-q9g 5 жыл бұрын
Onum onum moonu kaanu ...viswa malu ...anu
@jamsheer275
@jamsheer275 5 жыл бұрын
@@Prasiprasi-q9g OK thank you
@Prasiprasi-q9g
@Prasiprasi-q9g 5 жыл бұрын
@@jamsheer275 entha kanan ellalo..oru comment boxsilum...Sugam Alle..
@jamsheer275
@jamsheer275 5 жыл бұрын
@@Prasiprasi-q9g mm sugham and you comment onnum idalilla😃😃
@shajieshajie1680
@shajieshajie1680 5 жыл бұрын
നിങ്ങൾ ആറുപേരും കേരളത്തിന്റെ സഹോദരിമാരാണ് എന്താ പറയുക ,, ഒന്നും പറയാനില്ല
@prakashvanchiyoor4196
@prakashvanchiyoor4196 5 жыл бұрын
അഭിജിത് ഞെട്ടിച്ചുകളഞ്ഞു .
@AbhijithAji
@AbhijithAji 5 жыл бұрын
Thank u ❤️❤️
@sreekanthkannan3613
@sreekanthkannan3613 5 жыл бұрын
ലാൽകൃഷ്‌ണൻ ചേട്ടാ വിനീത് ചേട്ടൻ polichu
@ibruhasi3760
@ibruhasi3760 5 жыл бұрын
ശ്രവണ മികച്ച നടിയാകും ഉറപ്പ് നല്ല ഒരു മനസ്സുണ്ട് ഞാൻ ഒരു ഫാനായി ശ്രവണയുടെ
@sajithsaji5236
@sajithsaji5236 5 жыл бұрын
ബ്രോ തുടക്കത്തിൽ അങ്ങ്നെ ഉണ്ടാവു പിന്നീട് ജാഡ കുടിക്കോളും
@abdulrazak-ru9iw
@abdulrazak-ru9iw 5 жыл бұрын
Ellarum angane aavanamennilla
@ibruhasi3760
@ibruhasi3760 5 жыл бұрын
എല്ലാവരെയും ഒരു പോലെ കാണാന്‍ കഴിയില്ല
@nammals
@nammals 5 жыл бұрын
വിസ്മയം അഭിജിത് ..... ധാരാളം അംഗീകാരങ്ങൾ തേടി വരട്ടെ
@Anjooraan.07
@Anjooraan.07 5 жыл бұрын
ശ്രവണ cute voice... cute smile... 😘😊😊😊
@safuwankh
@safuwankh 5 жыл бұрын
"മോഹൻലാൽ " ട്രിബ്യുട് കലക്കി പൊളിച്ചു ചേച്ചിമാരും കൊച്ചു കുട്ടികളും....
@ajikumar8425
@ajikumar8425 5 жыл бұрын
അഭി അജി താങ്കളുടെ പ്രകടനം സൂ: i‌. പ്പ -- ....... -ർ ആണ് അനന്തു അടുത്ത പ്രിത്വിരാജ് ആണ് കേട്ടോ
@graphixplanet
@graphixplanet 5 жыл бұрын
ചേച്ചിമാരും മക്കളും കലക്കി... തിമർത്തു...😍😍😍😍
@paulyrappai222
@paulyrappai222 5 жыл бұрын
ഒരുപാട് ആരാധകർ ഉള്ള ഫിറോസ് കുന്നുംപറമ്പിലിനെ കോമഡി ഉത്സവത്തിൽ കൊണ്ടുവരണം
@sunilkumar-ef1xl
@sunilkumar-ef1xl 5 жыл бұрын
Abhijith kalakki super
@AbhijithAji
@AbhijithAji 5 жыл бұрын
Thank u ❤️
@ashiqpathappiriyam3619
@ashiqpathappiriyam3619 5 жыл бұрын
ഫിറോസ് kunnamparambil .വാവാ സുരേഷ്. comedy uthlsavam ആദരിക്കണം പ്ലീസ്....
@Vipinpb07
@Vipinpb07 5 жыл бұрын
നമിച്ചു മച്ചാനെ 🙏🙏അഭി
@AbhijithAji
@AbhijithAji 5 жыл бұрын
❤️❤️❤️
@sathyamsivam9434
@sathyamsivam9434 5 жыл бұрын
abhijith goosebumps and tears that s what i ve watching your performance.a world class performer without any teachers and formal trainings.you lift that song to another level.simply amazing.
@AbhijithAji
@AbhijithAji 5 жыл бұрын
Thnk u ❤️❤️
@ഫൈസൽKഫൈസൽ
@ഫൈസൽKഫൈസൽ 5 жыл бұрын
എന്നും പറയാറുള്ള പോലെ പറയുവാ ഫിറോസ് ഇക്കാനെ കൊണ്ടു വരൂ പ്ലസ് 😥😥😥
@afsalabshi3777
@afsalabshi3777 5 жыл бұрын
അഭിജിത്ത് ലാൽകൃഷ്ണ & ഫാമിലി ടീം തകർത്തു കളഞ്ഞു അടിപൊളി spr
@chikku1070
@chikku1070 5 жыл бұрын
abijith abi vere level god bless u bro
@AbhijithAji
@AbhijithAji 5 жыл бұрын
Thank u ❤️😘
@kuttymankarumkutty2802
@kuttymankarumkutty2802 5 жыл бұрын
അഭിജിത്തേ ...അഭിനന്ദനങ്ങള്‍ .... പ്രാര്‍ത്ഥനകളിലുണ്ടാവും ആശംസകളും ഉയരങ്ങളിലെത്തും ...
@AbhijithAji
@AbhijithAji 5 жыл бұрын
Thank u ❤️❤️
@kuttymankarumkutty2802
@kuttymankarumkutty2802 5 жыл бұрын
+Abhijith Aji അഭ്യേ .....നിങ്ങള് ഫേസ്ബുക്ക് ലിങ്ക് ഇവ്ടെ തരൂ ...നിങ്ങളെപോലുള്ളവര്‍ക്കല്ലേ സപ്പോര്‍ട്ട് തരേണ്ടത് ....
@AbhijithAji
@AbhijithAji 5 жыл бұрын
facebook.com/abhijith.aji.3210
@AbhijithAji
@AbhijithAji 5 жыл бұрын
@@kuttymankarumkutty2802 facebook.com/abhijith.aji.3210
@nisampp6516
@nisampp6516 5 жыл бұрын
ഫിറോസ് കുന്നുംപറമ്പ് ആ വെക്തിക് ഒരു ആദരവ് കൊടുക്കണം pls അതിനു നല്ലൊരു സ്റ്റേജ് ഇതാണ് എല്ലാവരുടെയും അഭിപ്രായം എന്താ
@edisonjoseph3663
@edisonjoseph3663 5 жыл бұрын
അഭിജിത്തിന്റെ ഓഡിഷൻ കഴിഞ്ഞിട്ടും ഈ വേദിയിൽ എത്തിക്കാൻ ഇത്ര നാളും താമസിച്ചത് എന്തിനാണ്
@jojo-hn4cv
@jojo-hn4cv 5 жыл бұрын
ലാൽ കൃഷ്ണ spot sing super.all the best
@jishnubiju2118
@jishnubiju2118 5 жыл бұрын
Abhi...polichada....
@praveenmechtech8275
@praveenmechtech8275 5 жыл бұрын
ഡാൻസ് കളിച്ച chettante ചിരി സൂപ്പർ. Cute smile.
@AbhijithAji
@AbhijithAji 5 жыл бұрын
❤️❤️thank u
@praveenmechtech8275
@praveenmechtech8275 5 жыл бұрын
@@AbhijithAji സൂപ്പർ ഡാൻസ് ചേട്ടാ... പൊളിച്ചു
@veekaay1
@veekaay1 5 жыл бұрын
അനന്തു മുഖത്തിന് ഒരു തരത്തിലുള്ള ഭാവങ്ങളൊന്നും ഇല്ലാതെ മൂന്ന് താരങ്ങളെ അവതരിപ്പിച്ചു.... സൂപ്പർ.. അബുക്ക സൂപ്പർ....സിദ്ദിഖിന്റെ നല്ല ഛായ...
@ishu2318
@ishu2318 5 жыл бұрын
അനന്തു വിന് സാജൻ പള്ളുരുത്തിയുടെ ചായ ഉണ്ടോ വിജയേട്ടാ
@hashikhaaashiikulamuttom9500
@hashikhaaashiikulamuttom9500 5 жыл бұрын
Abhijith pwolich onikk ഒരു ബിഗ്‌ സലുറ്റ്‌
@ssnair8902
@ssnair8902 5 жыл бұрын
വാവ സുരേഷ് ഇന്നും വന്നില്ല വെയിറ്റി ഗ്ലാണ്
@jojo-hn4cv
@jojo-hn4cv 5 жыл бұрын
സംഗീതം കുടുബം super. All the best.
@sirajsha5837
@sirajsha5837 5 жыл бұрын
ശ്രവണ നല്ല ആറ്റിറ്റ്യൂട്. ഫിറോസ് കുന്നുംപറമ്പിലിനെ‍ ഇവിടെ കാണാൻ അതിയായ ആഗ്രഹം.❤❤ സമയം ഇല്ലാത്ത ആളാണ്.. പ്ളീസ് ശ്രമിക്കുക.
@riyasvarikkodan8506
@riyasvarikkodan8506 5 жыл бұрын
#flowerscomedy Biju kuttante dialogue nte english version Savarna parayunnu ( for first performance ) Onnum parayaan illa - Speechless 😁💯 Sravana
@sideeqnoor8536
@sideeqnoor8536 5 жыл бұрын
എത്ര പറഞ്ഞാലും കേൾക്കില്ല ഫിറോസ് kunnamparambiline കൊണ്ടുവരാൻ..... ഞങ്ങൾ പിണക്കത്തിലാ മിഥുൻ ചേട്ടായി
@najahequality6715
@najahequality6715 5 жыл бұрын
sideeq noor ini parayenda, avar konduvannolum
@zeenathk3271
@zeenathk3271 5 жыл бұрын
സ്പോട് ഡബ്ബിംഗ് വളരെ നന്നായി
@sathyanvasudevannadar1926
@sathyanvasudevannadar1926 6 ай бұрын
Abhijith Aji Wa.....what a wonderful and purely dedicated artistic reality mixed with yoga music dance and international artforms mixed together and perform realistically.Really amazing.❤
@yesodhayesodha1976
@yesodhayesodha1976 5 жыл бұрын
Ajith super,,sing family kalaki athimanoharum Saravana junior manjuvariyar nalla Eliama ulla kunju .mimicry competition both are great.Congratulations all comedy members
@menilusthampan2039
@menilusthampan2039 5 жыл бұрын
ABHIJITH AJI . YOU ARE AN EXTRA ORDINARY HUMAN ,,, APPRITIATED
@AbhijithAji
@AbhijithAji 5 жыл бұрын
Thank u ❤️😘
@kiranlal4392
@kiranlal4392 5 жыл бұрын
The first performance Abhijit aji it was awesome....kannu niranju poyi maan....tini chettan paranjapole ee parupadi illayrnel ee kalakaranoke veruthe jeevich marichene....hats of you man... really appreciate you from bottom of my heart... amazing fixture എത്രയും പെട്ടന്ന് ഇതിന്റെ viral video വരുമെന്നു പ്രതീക്ഷിക്കുന്നു
@AbhijithAji
@AbhijithAji 5 жыл бұрын
Thank u so much❤️❤️
@ratheeshkadankottu
@ratheeshkadankottu 5 жыл бұрын
24 വാർത്ത വന്നപ്പോ എല്ലാരും ഒരുപാട് പ്രതീക്ഷിച്ചു നിഷ്പക്ഷമായ വാർത്ത കേൾക്കാം എന്ന് പക്ഷെ ശബരി മല വിഷയത്തിൽ നിങ്ങൾ ഫെമിനിച്ചികളെയും നവോഥാന നായകനെയും പൊക്കി അടിച്ചപ്പോൾ ' എല്ലാരും വെറുത്ത. അതിന്റെ തെളിവാണ് ഇത്രേം ജനപ്രീയ പ്രോഗ്രാം ആയ ഇതിന്റെ വ്യൂ യേർസ് കുറഞ്ഞത് ''' ഇനിയും കുറയും ....
@rageshrpillairageshrpillai9298
@rageshrpillairageshrpillai9298 5 жыл бұрын
Therchayayum....
@faisufaisal8799
@faisufaisal8799 5 жыл бұрын
Plz firoz kunnumparambiline kondu varuu
@amalumohandas7451
@amalumohandas7451 5 жыл бұрын
Abhijithetta nthu maaraka perfomance anu....ayyo speechless man.....
@sreekanthkannan3613
@sreekanthkannan3613 5 жыл бұрын
അഭിജിത്ത് ചേട്ടാ അടിപൊളി ഞെട്ടിച്ചു chetta
@afsalc.n
@afsalc.n 5 жыл бұрын
അഭിജിത്ത് അജി.., തകർത്തു.., വളരെ വെറൈറ്റി ഉള്ള മികച്ച ഒരു കലാകാരൻ...ഒരു കുടുംബത്തിലെ 6 പാട്ടുകാർ, പ്രത്യേകിച്ച് ആ സഹോദരിമാർ., 👌🏻👌🏻👌🏻👌🏻👌🏻👍👍
@AbhijithAji
@AbhijithAji 5 жыл бұрын
Thank u ❤️
@jojo-hn4cv
@jojo-hn4cv 5 жыл бұрын
Mimicry competition 2 ആളും തകർത്തു.
@AnilKumar-gk5wd
@AnilKumar-gk5wd 5 жыл бұрын
അഭിജിത്തിന് ലൈക്ക്
@sherinsunny5033
@sherinsunny5033 5 жыл бұрын
ലാലേട്ടൻ tribute super
@manwithadreamfilms356
@manwithadreamfilms356 5 жыл бұрын
Ettavum nalla pgm innathe aarnnu...Oro segment um perfect class touch ayirunnu....Adyathe viral segmentinte camera work was awesome...Correct ayittu athu camera catch cheythu eduthu...Spot dubbing was perfect...Lalettan tribute onnum parayanilla,,athrakku manoharam ayirunnu....Innathe pgm aanu the best episode..Ellathilum perfection undarunnu...
@christypappa7440
@christypappa7440 5 жыл бұрын
Tinis boy excellent
@aneeshBoon
@aneeshBoon 5 жыл бұрын
Abhijith mone pwolichu
@MrSreeharisreekumar
@MrSreeharisreekumar 5 жыл бұрын
rattingil ഫ്ലവേര്‍സ് ചാനല്‍ മഴവില്‍ മനോരമക്കും പുറകിലേക്ക് പോയതില്‍ ഫ്ലവേര്‍സ് ന്‍റെ വാര്‍ത്ത‍ ചാനല്‍ ആയ 2 4 ന്‍റെ അയ്യപ്പ വിശ്വാസ വിരുദ്ധ നിലപാടുകള്‍ ആണെന്ന് വിനയപൂര്‍വ്വം ഓര്‍മിപ്പിക്കുന്നു .... അവിശ്വാസികള്‍ കമ്മെന്‍റും ആയി കീഴില്‍ വന്നു കരയണ്ട എന്നും ഓര്‍മിപ്പിക്കുന്നു ...
@MrSreeharisreekumar
@MrSreeharisreekumar 5 жыл бұрын
@@mrs.ameena അതെ , മൂന്നാം സ്ഥാനത്ത് ... വ ലിയ പോയിന്‍റ് വ്യത്യാസത്തില്‍ ...
@Prasiprasi-q9g
@Prasiprasi-q9g 5 жыл бұрын
1st....njan....1st comment edan nokit patathe erunavar ...👍👍👍
@ansarpuzhankarakassimansar1111
@ansarpuzhankarakassimansar1111 5 жыл бұрын
ശ്രവണ തലക്കനം ഇല്ലാത്ത actrest 👏👏👏👌👌
@midhunp6369
@midhunp6369 5 жыл бұрын
Lalatten istham
@manoj1976KP
@manoj1976KP 5 жыл бұрын
ഇത്രയും ജനകീയമായ ഒരു പരിപാടിയിൽ പങ്കെടുക്കാൻ വരുന്നവർക്ക് ഒരു ചെറിയ സമ്മാനമെങ്കിലും കൊടുക്കാൻ പറ്റാത്തത് മോശമായി പോയി. മനോഹരമായി പരിപാടി അവതരിപ്പിച്ച് അവർ വെറുംകൈയ്യോടെ വേദിയിൽ നിന്ന് പോകുമോ അത് ഈ പ്രോഗ്രാമിന്റെ ശോഭ കെടുത്തുന്നു....
@JosemonVazhayil
@JosemonVazhayil 5 жыл бұрын
ഗ്രൂപ്പ് സോംഗിനായിട്ട് മൈക്കുകൾ എല്ലാം ഒരേ പോലെ ട്യൂൺ ചെയ്‌താൽ നന്നായിരിക്കും.
@vineethsb7064
@vineethsb7064 5 жыл бұрын
Sisters..oru rakshem illa..polichuuu
@arjun6680
@arjun6680 5 жыл бұрын
Abhijit ♥️♥️♥️
@AbhijithAji
@AbhijithAji 5 жыл бұрын
Thank u ❤️
@qualitycontents7172
@qualitycontents7172 5 жыл бұрын
Abijith bruh rocked 😍😍✌✌✌
@AbhijithAji
@AbhijithAji 5 жыл бұрын
❤️❤️❤️
@rafisiddik
@rafisiddik 5 жыл бұрын
അഭിജിത് അജി👍
@AbhijithAji
@AbhijithAji 5 жыл бұрын
❤️
@abdulkadeerm9612
@abdulkadeerm9612 5 жыл бұрын
Abhijith👍👍👍👍👍
@AbhijithAji
@AbhijithAji 5 жыл бұрын
❤️❤️
@ajiilkumar
@ajiilkumar 5 жыл бұрын
മോഹൻലാൽ tribute പൊളിച്ചു....
@jojo-hn4cv
@jojo-hn4cv 5 жыл бұрын
അഭിജിത്ത് super &amazing performance. All the best
@manojr2282
@manojr2282 5 жыл бұрын
sravana oru pavam anenn thonunnu...simply cute & humble :)
@sadirasalam2655
@sadirasalam2655 5 жыл бұрын
അഭിജിത് ♥🙏♥🙏♥♥
@AbhijithAji
@AbhijithAji 5 жыл бұрын
❤️❤️❤️
@narayananvasupallassana3719
@narayananvasupallassana3719 5 жыл бұрын
എൻറെ പൊന്നു സഹോദരാ കോടി പ്രണാമം ഒന്നും തന്നെ പറയാനില്ല കണ്ടു ഞെട്ടിപ്പോയി വാക്കുകളില്ല എന്തുപറയണമെന്ന് അറിയുന്നില്ല ഏതുരീതിയിൽ പ്രശംസിക്കണം എന്നും അറിയുന്നില്ല
@najurak1634
@najurak1634 5 жыл бұрын
കോമഡി ഉത്സവതിൽ Firoz കുന്നഠ പറപിലിനെ കൊഡു വരണഠ എന്ന് ഉള്ളവർ ഇവിടെ like ചെയൂ
@sreeleshk9740
@sreeleshk9740 5 жыл бұрын
ലാലേട്ടൻ ട്രിബ്യൂട് ചേച്ചിമാരും കുട്ടികളും പൊളിച്ചു. 👍👍👍👍
@noufalnofu3208
@noufalnofu3208 5 жыл бұрын
ആദം സൂപ്പർ ഡാൻസ്👍👍👍👍💕💕💕
@kiranchirayil4717
@kiranchirayil4717 5 жыл бұрын
Lalettan tribute oru rekshaum illa supperrrrrrrrrrrrrrrr🤩🤩🤩😍😍😍😍😍😍😍😍
@achuanees2817
@achuanees2817 5 жыл бұрын
Abijith 🌹🌹🌹🌹🌹🌹🌹🌹🌹🌹❤❤❤❤❤❤❤❤
@AbhijithAji
@AbhijithAji 5 жыл бұрын
❤️❤️😘
@alariftpm8938
@alariftpm8938 5 жыл бұрын
abhijith👌👌👌👌
@AbhijithAji
@AbhijithAji 5 жыл бұрын
❤️❤️
@rameshkr2385
@rameshkr2385 5 жыл бұрын
Abhi oru rakshillaa👌👌👌
@AbhijithAji
@AbhijithAji 5 жыл бұрын
❤️❤️❤️
@Aji-mi6pj
@Aji-mi6pj 5 жыл бұрын
24 ചാനൽ നിരാശയാണ്
@dineshmaninadham4113
@dineshmaninadham4113 5 жыл бұрын
Anandu വിനെ കണ്ടാൽ പ്രിത്വിരാജ് പോലെ yound അല്ലെ
@alshifanasrinka8334
@alshifanasrinka8334 2 жыл бұрын
Veena one of the singer is my teacher I am so proud of you teacher my dear one♥️♥️
@DuDe-wx7ne
@DuDe-wx7ne 5 жыл бұрын
Enikk orupad istamulla prgm anu but cheriya oru karyam parayade vayya Comments parayan ettavm migachavar prajod &tini thanne no doubt But abhiprayam parayan ariyatha kazhudakale judjess Ayi kondu vararud pls oru apekshayanu
@salinik.s466
@salinik.s466 5 жыл бұрын
Lalettanu vendiyulla song super valare ishttapettu l love u sisters..
Comedy Utsavam│Flowers│Ep# 335
43:35
Flowers Comedy
Рет қаралды 273 М.
The joker favorite#joker  #shorts
00:15
Untitled Joker
Рет қаралды 30 МЛН
ДЕНЬ УЧИТЕЛЯ В ШКОЛЕ
01:00
SIDELNIKOVVV
Рет қаралды 2,7 МЛН
iPhone or Chocolate??
00:16
Hungry FAM
Рет қаралды 44 МЛН
FOLK DANCE OF KERALA " KAKKARASSI NADAKAM "PART 3
9:54
SRUTHILAYA
Рет қаралды 32 М.
Comedy Utsavam│Flowers│Ep# 256
46:38
Flowers Comedy
Рет қаралды 227 М.
Flowers Top Singer 5 | Musical Reality Show | EP# 07
1:04:20
Top Singer
Рет қаралды 7 М.
Comedy Utsavam│Flowers│Ep# 405
51:59
Flowers Comedy
Рет қаралды 185 М.
Comedy Utsavam│Flowers│Ep# 330
31:43
Flowers Comedy
Рет қаралды 182 М.
ОТ НЕЕ НЕ СКРЫТЬ😂😂
0:43
СЕМЬЯ СТАРОВОЙТОВЫХ 💖 Starovoitov.family
Рет қаралды 3,5 МЛН
АЗАРТНИК 4 |СЕЗОН 4 Серия
36:20
Inter Production
Рет қаралды 787 М.
Терпилу унизили на работе 😂#Сериалы #Фильмы #Нарезки
0:53
MixFilm | Фильмы и Сериалы
Рет қаралды 1,3 МЛН